Divine plan |for your | current situation|@Tarotdexterity777,+918590904547msg. for Personal reading.

Sdílet
Vložit
  • čas přidán 23. 11. 2023
  • Divine plan for your current situation..
    നിങ്ങള് ഇപ്പോൾ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ദൈവം എന്ത് പരിഹാരം ആണ് നൽകാൻ പോകുന്നത്...
    ഒരു പോസ്സിറ്റീവ് ആണ് മാറ്റം ആണോ...
    Time slot :
    Pile.1 : 11.17
    Pile 2 : 22.02
    Pile 3. : 22.03
    Services Available:
    Personal tarot card reading
    Personal healing
    Motivation
    Note: These are general readings , so they may or may not resonate with everyone , just take them as guidance.

Komentáře • 500

  • @user-qn9in5tm1k

    2 മത്തെ ഫയലാണ് എടുത്തത് എന്റെ കണ്ണ് നിറഞ്ഞു പോയി ദൈവത്തോട് രാവിലെ പ്രാർത്ഥിച്ചത് ഇനി എനിക്ക് വയ്യ മുന്നോട്ടു പോകാൻ .... വളരെ സ്റ്റക്കാണ് തളർന്നു ഇതു തന്നെ യാണ് ചേച്ചിയും പറഞ്ഞത് ദൈവാദിനം ഉണ്ട് തർക്കമില്ല ഏറ്റയോ വർഷമായി ഒന്നും ചെയ്യാൻ കഴിയാതെ . എന്തായാലും പറഞ്ഞതെല്ലാം കൃത്യമാണ് സത്യമാ ണ് ദൈവം എന്നെ അറിയുന്നുണ്ട് പൂർണ്ണ മായും വിശ്വസിക്കുന്നു ണ് എന്റെ വേദനയുടെ ഉത്തരം ചേച്ചി തന്നു ദൈവത്തിന് നേരിട്ട് വരാൻ പറ്റത്തില്ലല്ലോ .... നന്ദി. നന്ദി... ചെച്ചി. 💥💥💥💥💥

  • @vijayalakshmikunjamma6904

    Pile 2 ആണ് തെരഞ്ഞു എടുത്തത്.വളരെ സന്തോഷമായി പൊയ്ക്കോണ്ടിരുന്ന എന്റെ കുടുംബം. ഒരു കാരണവും ഇല്ലാതെ പരസ്പരം കാണാൻ പോലും വയ്യാത്ത രീതിയിൽ അകന്നുപോയി. താങ്ങാനാകാത്ത വേദനയുമായിരിക്കുമ്പോഴാണ് കാർഡ് റീടിങ്ങിലൂടെ ആ തകർച്ചയുടെ കാരണം അറിഞ്ഞത്. ദൈവം നേരിട്ട് ഇടപെട്ടു പരിഹാരം ഉണ്ടാക്കുമെന്നും അറിഞ്ഞു. എന്തൊരു ആശ്വാസം. നന്ദി ഒരുപാടു നന്ദി 🙏🙏🙏

  • @ponnachans6916

    File 2.ആണ് എടുത്തത്.കാലങ്ങളായി ഉള്ള സങ്കടത്തിന് മാറ്റം വരുമെന്നു പറഞ്ഞതിൽ മനസ്സിന് സമാധാനവും ഺപതീഷയും തോന്നുന്നു. യൂണിവേഴിന് നന്ദി നന്ദി നന്ദി നന്ദി

  • @lizabreeze1928

    ദൈവമേ അങ്ങ് എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസം മാത്രം ആണ് എനിക്ക് ജീവിക്കാൻ ഉള്ള പ്രതീക്ഷ. എല്ലാവരോടും ഞാൻ പറയാറുണ്ട് എനിക്ക് ദൈവം ഉണ്ട് എന്ന്. Thank you mam.

  • @josephnsebastian5468

    ദുഷ്ട ശക്തികൾ തകർന്നടിയും

  • @user-zy2tc1sx2l

    2 ആണ് എടുത്തത് താങ്ക്യു മാഡം എല്ലാവർക്കും നല്ലതു വരട്ടെ സന്തോഷം എന്ററ ജീവിതത്തിലും നല്ലതു ഈശ്വരൻ വരുത്തട്ടെ

  • @leomk-vk7jm

    Pile 3 ആണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാകട്ടെ ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ 🙏🙏🙏

  • @akshadhaanu9059

    മൂന്നാമത്തെ ആണ് . 100 % true. എല്ലാം ശരിയാണ്. എന്ത് ചെയ്യണം എന്നറിയാതെ തകർന്നു നില്ക്കുന്ന അവസ്ഥയാണ്. Thank you so much ❤❤❤

  • @renjusha.p5162

    ഒരുപാട് സങ്കടപെട്ട് ഇരുന്ന ടൈമിൽ ആണ് ഈ റീഡിങ് കാണുന്നത് ഒരുപാട് സന്തോഷം ❤❤❤❤

  • @shanimm6514

    1 ഫയൽ ആണ് എടുത്തത്

  • @user-nx9dh4kl3z

    താങ്ക് യു യൂണിവേഴ്സ് രണ്ടാമത്തെ റീഡിങ്ങിന് എനിക്കറക്ട് ആയത് 100 % സത്യമായിരുന്നു. റീഡിങ്ങ് കേട്ടപ്പോ ഗ്രസന്തോഷമായി താങ്ക് യൂ മഹാദേവ താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ഡിവൈൻ താങ്ക് യൂ ഏയ്സൽ താങ്ക് താങ്ക്യൂ പ്രപഞ്ച ശക്തി താങ്ക് യൂതാങ്ക താങ്ക് യൂ താങ്ക.യൂ❤❤🎉🎉🙏🙏🙏🙏🙏🙏

  • @user-oy3qs6xg8i

    2 മത്തെ ആണ് എടുത്തത് പറഞ്ഞത് 100% സത്യം ആണ് ഓർമ്മ വെച്ച നാൾ മുതൽ ഒറ്റക്കാണ് ജീവിതം വരെ നഷ്ട്ട പെട്ട അവസ്ഥയാണ് എന്റെ ജീവിതം തിരിച്ചു കിട്ടിയാൽ മാത്രം മതി ഇനി മരിക്കാം എന്ന തീരുമാനിച്ച സെക്കന്റ് സമയം കൊണ്ടാണ് ദൈവം ഈ വിഡിയോ എന്നെ കാണിച്ചു തന്നത് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @shylajashyla1419

    🙏🙏🙏ഒന്നും പറയാനില്ല 100%resonated for me. Thank you so much. Thank you Universe 🙏🙏

  • @Toy.rapheal...

    ജീവിതം ദുരിതം മാത്രം ഒള്ളു, ഇനിയെങ്കിലും മാറിയാൽ മതി, പ്രാത്ഥന മാത്രം ഒള്ളു,, എനിക്ക് നെഗറ്റീവ് ഇന്നർജി മാത്രം ഒള്ളു,🎉🎉പൈസ വരട്ടെ ത്ക്സ് യൂണിവേഴ്സ് 🌹🙏🌹

  • @preejithashiju-qq7lv

    വളരെ സത്യം ആണ് നിങ്ങൾ പറഞ്ഞത്.. ഇനി വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങക്ക് പറഞ്ഞത് പോലെ തന്നെ ആവട്ടെ... പ്രാർത്ഥനയോടെ 🙏🙏🙏

  • @Priyapriya-jr5fo

    2nd pile 🥰ചേച്ചിയുടെ ഓരോ വാക്കുകളും സത്യമാണ് ലൈഫിൽ പുതിയൊരു മാറ്റത്തിന് അവസരം വന്നിട്ടുണ്ട് നന്നായി വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 😊🥰

  • @Vinitha248

    Pile 2 പറഞ്ഞതെല്ലാം സത്യം ആവട്ടെ, മനസ്സും ജീവിതവും മടുത്തു മരിച്ചാൽ മതിയെന്ന് തോന്നുന്ന നിമിഷങ്ങളിലൂടെ കടന്നു പോകുവാ 😂💔😭

  • @babypm5282

    നന്ദി ഒന്നാണ് ഞാൻ തെരെഞ്ഞെടുത്തത് പറഞ്ഞതെല്ലാം വളരെ ശരിയാണ്. പ്രശ്നങ്ങൾ ഉണ്ട് . അതിൽ നിന്നെല്ലാം രക്ഷപെടാൻ വേണ്ടി ദൈവത്തിനെ മുറുകെ പിടിച്ചാണ് ജീവിക്കുന്നത്. നിങ്ങളുടെ നാവ് പൊന്നാവട്ടെ നന്ദി

  • @nidhines8130

    Thank you universe

  • @jyothimolbs8185

    Pile2 I strongly claim and accept this positive energy thank you thank you thank you universe ❤❤❤❤🎉