നിങ്ങളുടെ ചോദ്യത്തിന് ദൈവത്തിന്റെ ഉത്തരം 😇🧿💖✨. Tarotreading. Malayalam ✨

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 272

  • @vydielectra
    @vydielectra Před 9 měsíci +18

    നല്ലൊരു റീഡിങ് ആയിരുന്നു thank you mam! അനുഭവം മറക്കാൻ ശ്രമിക്കുന്നു. നേരെ ഉറങ്ങിയിട്ട് 2 വർഷം ആയി സത്യം. എല്ലാവരും ഉറങ്ങുന്നത് നോക്കിയിരിക്കും. എങ്കിലും മനസിനെ പറഞ്ഞു പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കും ഇപ്പോൾ കുറെ കാര്യങ്ങൾ പോസിറ്റീവ് ആയീ ചിന്തിക്കാൻ തുടങ്ങി. ജീവിക്കണം ദൈവം ഒരു വഴികാണിക്കും എന്ന പ്രദീക്ഷയിൽ 🙏മാഡത്തിന്റെ വാക്കുകളും ഒരു പോസിറ്റീവ് എനർജി തരുന്നു 🙏നന്ദി 🙏❤️

  • @video_s396
    @video_s396 Před 9 měsíci +16

    സത്യമാണ് ഇന്ന് വരെ ദൈവത്തിനോട് ചോദിച്ച കാര്യങ്ങൾ തന്നെ ആണ്...വളരെ നല്ല reading mam🙏🙏❤

    • @lalithavijayakumar3339
      @lalithavijayakumar3339 Před 9 měsíci +1

      ദൈവത്തിന് നന്ദി. പക്ഷെ പുതിയ ഒരാളെ അ൦ഗീകരിക്കാ൯ കഴിയില്ല. ദൈവം തരാ൯ ഉദ്ദേശിക്കുന്നു എങ്കിൽ എനിക്ക് നഷ്ടപ്പെട്ടത് മാത്രം മതി. ഇല്ലെങ്കിൽ വേണ്ട. ആ നല്ല ഓർമ്മകൾ മാത്രം മതി. ദൈവം എന്നു ൦ കൂടെയുണ്ടല്ലോ കാത്തിരിക്കുന്നു എല്ലാം തിരിച്ചു കിട്ടും എന്ന ശുഭാപ്തിവിശ്വാസം. 🙏🙏🙏🙏🙏🙏🙏🙏🙏

  • @remanym3964
    @remanym3964 Před 9 měsíci +2

    വളരെ ആശ്വാസവു൦ സന്തോഷവു൦ ഈ റീഡിങ്ങ് കേട്ടപ്പോൾ തോന്നി.പ്രപഞ്ചശക്തിക്കു൦ മാഡത്തിനു൦ വളരെയധിക൦ നന്ദി🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv Před 3 dny

    റീഡിങ് കേട്ടപ്പോൾ സമാധാനവും ആശ്വാസവും തോന്നി.. ഞാൻ ദൈവത്തോട് പലപ്പോഴും ചോദിച്ചിട്ടുള്ള കാര്യം anu🙏🙏ഉത്തരം ദൈവം തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏.. Thank u universe🙏🙏🙏 thank u Mam♥️♥️🙏🙏

  • @bindub9920
    @bindub9920 Před 9 měsíci +3

    നല്ലൊരു റീഡിങ് ആയിരുന്നു എനിക്ക് വിശ്വാസമാണ് സർവ്വശക്തനായ പ്രപഞ്ചസൃഷ്ടാവ് വേണ്ടി കുടുംബത്തിന് വേണ്ടി എപ്പോഴും കൂടെയുണ്ടെന്ന്. അന്തിമ വിജയം ഉണ്ടാകുമെന്നും ഉറപ്പാണ് പ്രപഞ്ചശക്തിക്ക് സർവ്വശക്തന് നന്ദി🙏❤️❤️

  • @user-mo6us6dh1m
    @user-mo6us6dh1m Před 9 měsíci

    ദൈവമേ ഒരു പാട് നന്ദിയുണ്ട്. നല്ല ഒരു റീഡിംഗ് തന്നതിൽ. ഇതിൽ പറഞ്ഞപ്പോലെ എല്ലാം നല്ല രീതിയിൽ ആയി വരണമേ.ഞാൻ ക്ഷമയോടെ കാത്തിരിക്കാം.എല്ലാം അങ്ങയുടെ അനുഗ്രഹംപ്പോലെ.

  • @rajithaanimon8347
    @rajithaanimon8347 Před 7 měsíci

    മാമിന്റെ വാക്കുകൾ നല്ലൊരു മനസമാധാനം തരുന്നു 🙏🥰എല്ലാം എന്റെ കാര്യം തന്നെ... ഞാൻ വിശ്വസിക്കുന്നു ദൈവത്തെ എന്നെ രക്ഷിക്കും ഉറപ്പ് 🙏🥰🥰Thank you God 🙏🥰

  • @ranjith-il8fx
    @ranjith-il8fx Před 9 měsíci +1

    🌿അഭിനന്ദനം🌿
    ശരിയാ ശരിയാ .............."

  • @user-op3if8hv5k
    @user-op3if8hv5k Před 5 měsíci

    നല്ല റീഡിങ് മാം മനസിന്‌ നല്ല സുഖം തോന്നുന്നു മാമിന് നല്ലത് വരട്ടെ ഇത് പോലൊരു റീഡിങ് തന്നതിന് 🙏🙏🙏🥰🥰🥰🥰

  • @user-ji2um6dt1z
    @user-ji2um6dt1z Před 8 měsíci +1

    സൂപ്പർ 🙏👏👏😮 👏👏👏👍നന്നായി ചേച്ചിയെ god അനുഗ്രഹിക്കട്ടെ എന്നും നല്ലതു വരട്ടെ thangs😮

  • @franciskourianfranciskourian

    ചേച്ചി പറഞ്ഞത് ഞാൻ യോജിക്കുന്നു ദൈവമാണ് എല്ലാത്തിന്റെയും കാരണം ദൈവമാണ് എല്ലാം സൃഷ്ടിച്ചത് ദൈവമാണ്

  • @shanimm6514
    @shanimm6514 Před 9 měsíci +1

    ഒരു പാട് നന്ദി എന്റെ ദൈവത്തോട് .എന്റ മനസ്സറിയുന്ന എന്റെ ദൈവം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് .മാം അത് പറഞ്ഞതിൽ ഒരു പാട് സന്തോഷം .എല്ലാ കാര്യവും എന്റെ മനസ്സിൽ ഉള്ളതാണ് എന്നും നല്ലത് മാത്രമെ വരുത്തണെയെന്നാണ് പ്രാർത്ഥിക്കുനത് ദൈവത്തോടുള്ള വിശ്വാസം അത് മരണം വരെ ഉണ്ടാകും ആ ഒരു വിശ്വസാത്തിൽ ആണ് ഇത് വരെ ജീവിച്ച് പോകുന്നത് ഒരുപാട് നന്ദി universe 🙏🙏🙏❤️
    Thank you god 🙏🙏🙏❤️❤️
    Thank you mam 🙏🙏❤️❤️

  • @user-gl7ct7vr3v
    @user-gl7ct7vr3v Před 9 měsíci

    സത്യം വളരെ നാളുകളായി ദൈവത്തോട് ചോദിച്ച ചോദ്യം😢 അതെ ഞാൻ എന്നെ കെട്ടിയിട്ടിരിക്കയാരുന്നു. ഇപ്പോ ആ കെട്ടുകൾ ഓരോന്നായി അഴിച്ചോണ്ടിരിക്കുന്നു. ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി. ജീവിതം കുറച്ചു ഒക്കെ ആസ്വദിച്ചു തുടങ്ങി. ആഘോഷങ്ങൾക്കാക്കെ പോയി തുടങ്ങി. വിവാഹം, പുരവാസ്തു ബലി തുടങ്ങിയ സന്തോഷം തരുന്ന കാര്യങ്ങൾക്ക് പങ്കെടുക്കാൻ തുടങ്ങി. ഒത്തിരി കാര്യങ്ങളിൽ കുടുംബത്തിൽ നിന്ന് തന്നെ മാറ്റിനിർത്തി ഒറ്റപ്പെടുത്തി. കൂടുതലും ഭർത്താവിന്റ വീട്ടുകാർ. ഒത്തിരി വേദനിച്ചു. എന്റെ ദത്താവിന്റെ സ്നേഹം കിട്ടിയില്ല. ആ സ്നേഹം പൂർണ്ണമായി കിട്ടാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു.❤ നന്ദി യൂനിവേഴ്സ്❤ നന്ദി ദൈവമേ❤ നന്ദി എയ്ഞ്ചൽ സ്❤ നന്ദി ഡിവൈൻ❤ നന്ദിമാം❤ നല്ല റീഡിംഗ്❤ നല്ല പോസിറ്റീവ് എനർജി തരുന്ന റീഡിംഗാണ് മാമിന്റെ എല്ലാ വീഡിയോയും .😊❤❤❤❤❤❤🌸🌸🌸🌸🌹🌹🌹🌹🌹🌹🌹🌹🕉️🤍

  • @haridasvamadevan2078
    @haridasvamadevan2078 Před 9 měsíci +4

    You are a blessed tarot reader. Thank you, Universe.

  • @user-sc9gp7hc6p
    @user-sc9gp7hc6p Před 9 měsíci +1

    സത്യം ആണ് മാം ഒരുപാട് ദുഃഖം അനുഭവിച്ചു പറഞ്ഞറിയിക്കാൻ വയ്യ അതിനു മാത്രം അനുഭവങ്ങ്ങൾ റീഡിങ് കേട്ടതിനു ശേഷം എല്ലാംമറക്കാനും പൊറുക്കാനും ശീലിക്കുന്നു എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @lathaunni-ug4bh
    @lathaunni-ug4bh Před 9 měsíci +5

    Thank you universe 🙏. Thank you angels🙏. Thank you Divine 🙏❤

  • @user-du9qe6lg7v
    @user-du9qe6lg7v Před 9 měsíci

    സത്യമാണ് മാം സന്തോഷമായി thank you univers thank you thank you thank you

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Před 9 měsíci

    ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ വീഡിയോ. ഇതിൽ ചോദിച്ച ചോദ്യങ്ങളെല്ലാം ഞാൻ ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ തന്നെയാണ്. എന്റെ തീവ്രമായ ജീവിത അനുഭവങ്ങളുടെ
    നേർക്കാഴ്ചയാണ് ഈ റീഡിങ്. Thanks 🙏

  • @pradeepbabu2327
    @pradeepbabu2327 Před 9 měsíci

    നന്ദി യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️നന്ദി മാം 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @craftandgaming2247
    @craftandgaming2247 Před 9 měsíci

    നല്ലൊരു reading.... Thank you Universe.... Thank you madam

  • @sheebakv4314
    @sheebakv4314 Před 9 měsíci +2

    നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഞങ്ങൾക്കും വേണ്ടേ ഒരു ജീവിതം എല്ലാവരും കാത്തിരിക്കൂ ഉടനെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മഹാദേവാ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🥰🥰😍😍💪💪💪💪💪

  • @ANIMON-le4bc
    @ANIMON-le4bc Před 9 měsíci

    വളരെ, ശെരിയാണ്, താങ്ക്സ്, ഗോഡ് 🙏🏻🙏🏻🙏🏻

  • @Prakash-oc2bl
    @Prakash-oc2bl Před 9 měsíci

    Thank you Universഓം നമ: ശിവായ:

  • @user-kh2ue8ix1m
    @user-kh2ue8ix1m Před 9 měsíci

    സത്യം ആണ് ഞാൻ ചോദിച്ച കാര്യം തന്നെ ആണ്

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 8 měsíci

    മാഡം പറഞ്ഞത് വളരെ ശരിയാണ്. താങ്ക്സ് എലോട്ട് God bless you also madom

  • @user-ct6wb1ri3u
    @user-ct6wb1ri3u Před 9 měsíci +1

    Thank you universe

  • @nvenugopal-jo9ju
    @nvenugopal-jo9ju Před měsícem

    Thank you universe.... I strongly believe in universe..

  • @sajeelags3836
    @sajeelags3836 Před 8 měsíci

    പറഞ്ഞത് എല്ലാം സത്യം ആണ് ❤❤

  • @SajimolAppu
    @SajimolAppu Před 9 měsíci

    ഞാൻ ദൈവത്തോട്ടെ ചോദിച്ച കാര്യങ്ങൾ തന്നെയാണ് മാഡം പറഞ്ഞ ഒത്തിരി സന്തോഷം ഇനിയും ഇതുപോലെയുള്ള റി ഡിങ്ങ്പ്രതിക്ഷികന്നു ഒത്തിരി നന്ദി.

  • @user-da2kk3em7s
    @user-da2kk3em7s Před 6 měsíci

    Thanks universe 🙏🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏... Thanks God🙏🙏🙏🙏... Thanks mam🙏🥰.... I strongly claim this positive energy🙏🙏🙏🙏.... Waiting for miracles 🙏🙏🙏🙏.... Thanks to God for his blessings🙏🙏🙏🙏🙏.... ഈ reading നന്നായിരുന്നു.. ദൈവത്തോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഒക്കെയാണ്... അവിടുത്തെ അനുഗ്രഹങ്ങളും ഒക്കെ നന്ദി പറയുന്നു 🙏🙏🙏🙏

  • @anisha5749
    @anisha5749 Před 9 měsíci

    എല്ലാം ശരിയാണ് മാഡം താങ്ക്സ്

  • @lalithavijayakumar3339
    @lalithavijayakumar3339 Před 9 měsíci

    ഞാ൯ ദൈവത്തോട് ചോദിക്കുന്ന പല ചോദ്യഞ്ഞളിൽ ചിലത് തന്നെയാണ് റീഡിംഗിൽ കണ്ടത് ഒരുപാട് നന്ദിയുണ്ട്.

  • @aestheticlily3750
    @aestheticlily3750 Před 9 měsíci

    Ee reading valare accurate thanneyanu ma'm🙏🏻🙏🏻thanks universe 🙏🏻🙏🏻thanks ma'm🙏🏻🙏🏻God bless you🙏🏻🙏🏻

  • @harilalhari4345
    @harilalhari4345 Před 8 měsíci

    Perfect reading 📚 👌 100%

  • @sree8984
    @sree8984 Před 9 měsíci +2

    എൻ്റെ മനസ്സറിഞ്ഞ് ചെയ്യുന്ന reading പോലെ ഇത്. എൻ്റെ relation ഇന്നത്തോടെ end ആയിരിക്കാണ്. ഞാൻ ചോദിച്ച ചോദ്യങ്ങൾ ഇതൊക്കെ. ഉത്തരം കിട്ടി. . Thank you ma'am 🙏. Ma'am ഒരുപാട് പേർക്ക് ആശ്വാസം കൊടുക്കാൻ ദൈവം നിയോഗിച്ച ആളാണ്. 🙏🙏🙏

  • @beenasureshbeenasuresh6111
    @beenasureshbeenasuresh6111 Před 9 měsíci

    വളരെ നല്ല റീഡിങ് ആയിരുന്നു 🙏🙏താങ്ക്സ് 🙏🙏

  • @charammak5279
    @charammak5279 Před 9 měsíci

    ഇതൊക്കെ കേട്ടിട്ട് ഒരുപാട് സങ്കടമായി😭🙏🏻

  • @user-ls2gp6ws8h
    @user-ls2gp6ws8h Před 9 měsíci +1

    സത്യമാണ് ഇതുവരെ പറഞ്ഞതു. ദൈവത്തോട് ചോദിച്ചിരുന്നു.. Cureat. Reeding. Thanku. Mam🥰🙏🙏🙏🙏. Thanku. Goad. Thanku. Univears🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remanym3964
    @remanym3964 Před 9 měsíci +4

    I believe .I'm ready to receive all blessings from universe.I claim all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @happy...1017
    @happy...1017 Před 9 měsíci

    ഒരു പാട് ഇഷ്ടം ആയി,,, ഞാൻ പലപ്പോഴും ദൈവത്തോടു ചോദിച്ച ചോദ്യം ഉണ്ടായിരുന്നു... എനിക്ക് ഉറപ്പ് ആണ്. എന്റെ കൊടുങ്ങല്ലൂർ അമ്മ എന്നെ ഒരിക്കലും കൈ വിടില്ല എന്ന്.. ഒരുപാട് നന്ദി മേഡം.. ഇങ്ങനെ ഉള്ള റീഡിങ് ചെയ്യിത്തത്തിൽ 🥰💞💞

  • @user-nd2yl4mx1f
    @user-nd2yl4mx1f Před 8 měsíci

    ഒരുപാട് നന്ദി 🙏🙏🙏🙏thankyou യൂണിവ്വേർസ്

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 9 měsíci

    Thanku maam❤️❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻 thanku god 🙏🏻🙏🏻🙏🏻❤️❤️

  • @preethapk7023
    @preethapk7023 Před 9 měsíci

    Thank you universe.Thank god.I claim it.

  • @Rockybhai86668
    @Rockybhai86668 Před 9 měsíci +1

    Thankyou ചേച്ചി അമ്മേ...😍😍thankyou thankyou thankyou 🙏🙏🙏may God bless you always with great health and wealth 🙏🙏🙏

  • @asadevithankachy4220
    @asadevithankachy4220 Před 9 měsíci

    Ithenghine itta correct aayi parayunnu
    100 percent correct

  • @user-vl5up1cd2c
    @user-vl5up1cd2c Před 9 měsíci

    Valare sariyanu thankyou univers❤❤❤❤❤

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu Před 9 měsíci

    എല്ലാം സത്യം ആകട്ടെ

  • @aathiraaathira3057
    @aathiraaathira3057 Před 9 měsíci

    സത്യം ആണ് പറഞ്ഞത്
    ഞാൻ ഒരു date itt prarthichorunnu നാളെ രാവിലെ ആകുന്നതിന് മുമ്പ് eanikke സപ്പോർട്ട് ആയി nilkkanamenne കരഞ്ഞു പ്രാർത്ഥിച്ചു
    ദൈവം എന്നെ രക്ഷിച്ചു
    എന്നെ അവഗണിച്ചവർ ഇന്ന് എന്നെ സഹായിച്ചു, എന്നെ വേണ്ടന്നു പറഞ്ഞവർ തിരിച്ച് വന്നു
    താങ്ക്സ് മാം
    താങ്ക്സ് universe

  • @gamingwithpraveen2916
    @gamingwithpraveen2916 Před 9 měsíci +1

    എല്ലാം സത്യം തന്നെ താങ്ക്യു മാം താങ്ക്ക്യു യൂണിവേഴ്സ്

  • @user-tw2pt2ug1i
    @user-tw2pt2ug1i Před 9 měsíci

    വളരെ നന്ദി ചേച്ചി ഒരുപാട് നന്ദി ❤

  • @lathalathababy5553
    @lathalathababy5553 Před 9 měsíci

    Valiya santhosam thank you madam

  • @veenathomas3433
    @veenathomas3433 Před 9 měsíci

    Definitely I like this reading

  • @marykuttyabraham5624
    @marykuttyabraham5624 Před 9 měsíci

    പറഞ്ഞത് കാര്യം ങ്ങൾസതൃംതന്നേബക്കിഎല്ലാംപൂർണമാകട്ടേ❤

  • @aksharas5611
    @aksharas5611 Před 8 měsíci

    Nalla reading ayirunu. Mam parayunna perspective corrt avunnund. Thank u...

  • @ayaandevi7941
    @ayaandevi7941 Před 8 měsíci

    Thank u universe...........om namashivaya ❤❤❤❤❤❤❤

  • @sundaresanr-zg3rq
    @sundaresanr-zg3rq Před 8 měsíci

    Nalla reeding mam thanku thanku thanku so much

  • @user-is8di9fm3r
    @user-is8di9fm3r Před 5 měsíci

    Thank you univers❤❤❤❤❤❤thank you angels❤❤❤❤❤❤❤❤❤

  • @poojam2068
    @poojam2068 Před 7 měsíci

    നല്ല reading ആയിരുന്നു

  • @saradamk1429
    @saradamk1429 Před 9 měsíci

    ഇങ്ങനെ ഒരു റീഡിങ് ചെയ്യാൻ തോന്നിയതിന് മാഡത്തിന് വളരെയധികം നന്ദി

  • @anishanish7504
    @anishanish7504 Před 9 měsíci

    Thanku universe♥️💕🌹🌹🌹 Thanku mam♥️♥️♥️💕💕🌹

  • @Angels-niv
    @Angels-niv Před 2 měsíci

    Thank you dear Universe ❤️🙏

  • @sabina5285
    @sabina5285 Před 9 měsíci

    Othiri samaadaanam thonni…aa nalek vendi kaathirikunnu ❤…thank you universe 🥰

  • @jamilajamila7297
    @jamilajamila7297 Před 9 měsíci

    Paranjathokke sheriyaanu thank you

  • @Prabha-jt2ye
    @Prabha-jt2ye Před 9 měsíci

    OOO my god bless u ante manasu ariyunnundu. Thaniku ❤❤❤❤

  • @sandeepsandeep-hl8tc
    @sandeepsandeep-hl8tc Před 9 měsíci

    Madam best reading thankyou

  • @likhithavs8950
    @likhithavs8950 Před 8 měsíci

    Sathyam anu mam ee parayanjath ellam ❤️orupad orupad nanni und❤️❤️ thanku univ❤️❤️

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Před 9 měsíci

    Thank you universe❤🙏. I like this reading very much. Njan mikkapozhum daivathode choyichitulla qstns aahnu ithu ellam. Enik god thanna rply ayitu njan ee reading kaanunnu.

  • @prakashd5903
    @prakashd5903 Před 8 měsíci

    Very good 95% thank you

  • @lathamadhava9696
    @lathamadhava9696 Před 9 měsíci

    താങ്ക് you universe ❤❤❤❤

  • @jyothi2268
    @jyothi2268 Před 9 měsíci

    Thankyu mam, Thankyu

  • @User-an3mnx7
    @User-an3mnx7 Před 9 měsíci

    എല്ലാം സത്യം 🙏🙏

  • @mallikakaimal7648
    @mallikakaimal7648 Před 9 měsíci

    Thank you Universe🙏🙏🙏.

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq Před 8 měsíci

    Love you readin God blessyou

  • @yamunapsps9026
    @yamunapsps9026 Před 9 měsíci

    പ്രാർത്ഥനയ്ക്ക് കിട്ടിയ മറുപടിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ru4sx3ss5i
    @user-ru4sx3ss5i Před 9 měsíci

    Thank you universe thank you mam

  • @jishav3326
    @jishav3326 Před 9 měsíci

    ഹായ് മേടം ഞാൻ എന്തെല്ലാം ചോദിക്കണം ചോദിച്ചു ഇതെല്ലാം ദൈവത്തോട് ഞാൻ ചോദിച്ചതാണ് ദൈവം മറുപടിയാണ് ഞാൻ വിശ്വസിക്കുന്നു ഈ റീഡിങ് എനിക്കായി എടുത്തതുപോലെ എനിക്ക് തോന്നുന്നു അത്രയ്ക്കും വിശ്വാസമാണ് ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ

  • @sindhukb3503
    @sindhukb3503 Před 9 měsíci

    ഓം നമോ നാരായണായ 🙏 ഓം നമഃ ശിവായ 🙏
    ഓം ഷൺമുഖായ നമഃ 🙏
    ഓം നമോ വിഷ്ണുമായ 🙏
    ഓം വജ്രകോഷം 🙏
    അമ്മേ മൂകാംബികേ ശരണം 🙏
    നന്ദി യൂണിവേഴ്സ് 🙏
    നന്ദി മാഡം 🙏

  • @safiaubais7311
    @safiaubais7311 Před 9 měsíci

    ❤❤ameising reading

  • @remyasurendran3254
    @remyasurendran3254 Před 9 měsíci +1

    Sathyam aanu,ente manass aanu vayichath

  • @ajayagosh8255
    @ajayagosh8255 Před 9 měsíci

    Yes every things right

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @philipchacko9360
    @philipchacko9360 Před 9 měsíci

    Good reading

  • @ManjimaM-wu8fn
    @ManjimaM-wu8fn Před 8 měsíci

    Ennem ichunem thammil onnippikane 🙏🏻 thank you universe🙏🏻

  • @SeenaTv-je8mb
    @SeenaTv-je8mb Před 8 měsíci

    Thanks deyvame

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 9 měsíci

    Thank u മാഡം നല്ലൊരു reading കേൾക്കാൻ കഴിഞ്ഞതിന്... ഇന്ന് പെൻഷൻ 1600രൂപ വന്നു മാഡം... എനിക്ക് വിട്ടു കളയാൻ ഉള്ളത് നെഗറ്റീവ് ചിന്ത മാത്രമാണ്... ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം ശരിയാണ് മാഡം... എല്ലാത്തിനും ഒരു മാറ്റം വന്നു എന്നറിഞ്ഞതിൽ ഒരുപാട്സന്തോഷം തോന്നുന്നു..thank u മാഡം., I claim reunion with my person...thank u god thank u univers thank u divine thank u angels... എന്റെ പ്രാർത്ഥന എന്താണെന്ന് ദൈവത്തിനും യൂണിവേഴ്സിനും divine നും angels നും അറിയാം...എന്റെ ആ പ്രാർത്ഥന കേട്ട് എനിക്ക് പോസിറ്റീവ് ആയ reading കേട്ടതിന് ഒരുപാട് നന്ദി.. ഇത്രയും നാൾ ഇന്ന് വരെ എന്നെ സഹായിച്ച ദൈവത്തിനും യൂണിവേഴ്സിനും divine നും angels നും നന്ദി നന്ദി നന്ദി.. എന്റെ പ്രാർത്ഥന കേട്ടതിന് നന്ദി നന്ദി നന്ദി..

  • @lathikab8433
    @lathikab8433 Před 8 měsíci

    Good.reading🙏🙏🙏🙏🙏

  • @chandhanapratheep5169
    @chandhanapratheep5169 Před 9 měsíci +1

    Thank you universe 🙏♥️🙏 thank you God 🙏♥️🙏

  • @salusalini1805
    @salusalini1805 Před 9 měsíci

    Thank you universe 🙏🙏🙏

  • @vinuvinu1972
    @vinuvinu1972 Před 9 měsíci

    100% correct madam ❤❤❤❤

  • @ashakrishna9690
    @ashakrishna9690 Před 8 měsíci

    Thank you universe💕

  • @sreenishass9106
    @sreenishass9106 Před 9 měsíci

    ഞാൻ ചോദിച്ചിരുന്ന ചോദ്യങ്ങൾ ആണ് mam വായിച്ചത്... Thankyou ❤

  • @sobhaduva2019
    @sobhaduva2019 Před 8 měsíci

    സത്യം ആണ് എന്റെ ആൾ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു പക്ഷെ തേർഡ് പാർട്ടി വന്ന കാരണം പലപ്പോഴും എന്നെ അപമാനിച്ചു പക്ഷെ എന്നെ അദ്ദേഹം വിളിച്ചിരുന്നു ഞാൻ എടുത്തില്🙏🙏🙏കാരണം വീണ്ടും പ്രശ്നം ഉണ്ടാകും എന്ന് പേടിച് പക്ഷെ ഇവിടെ പറഞ്ഞതെല്ലാം സത്യം ആണ് 100:/:🙏🙏🙏thanks god 🙏🙏and യൂണിവേട്സ് 🙏🌹

  • @user-bp5po5xv6c
    @user-bp5po5xv6c Před 9 měsíci

    Thanks universe .

  • @ashasubhash7217
    @ashasubhash7217 Před 9 měsíci +1

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank by Divine♥🙏🙏🙏

  • @user-zo2tm1xc7v
    @user-zo2tm1xc7v Před 9 měsíci

    Thanku sis

  • @ashak5649
    @ashak5649 Před 9 měsíci

    Thankyou universe

  • @user-zs8if9ss3k
    @user-zs8if9ss3k Před 9 měsíci

    ❤️❤️good read

  • @neerajchanolian916
    @neerajchanolian916 Před 9 měsíci +1

    Thank you Universe❤ Thank you Angels❤ Thank you Devine❤

  • @jyothi2025
    @jyothi2025 Před 9 měsíci

    Thank you univers

  • @amrithaajeesh5881
    @amrithaajeesh5881 Před 9 měsíci

    Thank you universe❤