അവർ നിങ്ങളിലേക്ക് തിരികെ വരുന്നു ✡️They come back to you ❤️

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 399

  • @devib9897
    @devib9897 Před měsícem +6

    അദ്ദേഹത്തെ ഞാൻ കണ്ടു മുട്ടിയപ്പോൾ മുതൽ അദ്ദേഹം ഒറ്റക്കായിരുന്നു. എന്റെ പ്രാർത്ഥനയും, സ്നേഹവും കൊണ്ട് അയാൾ ഇപ്പോൾ വളരെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.. അതെന്നോട് പറയുകയും ചെയ്തു.. എന്നിട്ടും ഇപ്പോൾ എന്നോട് കാണിക്കുന്ന.. അവോയ്ഡ്.. എനിക്ക് സഹിക്കുന്നതിലും അപ്പുറമാണ് 🙏🏻

  • @sunimolps8093
    @sunimolps8093 Před měsícem +5

    സത്യം 🙏🙏ഈ reading വളരെ ശരിയാണ്. എനിക്കു അവനെ ഉപേക്ഷിക്കാൻ കഴിയുന്നില്ല.. അവന്റെ സാഹചര്യം ആണ് അവനെ കൊണ്ടു ഇങ്ങനെ യൊക്കെ ചെയ്യിക്കുന്നത്. അതറിയാവുന്നതുകൊണ്ടും അവന്റെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ടെന്നുള്ളതും സത്യമായ കാര്യം ആണ്. യൂണിവേഴ്സ് ഞങ്ങളെ തമ്മിൽ പിരിക്കരുതേ. ഞങ്ങൾക്ക് ഒരുമിക്കാൻ ഭാഗ്യം ഉണ്ടാകണേ universe 🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 Před 27 dny +3

    Thank you universe ❤️🙏🏾 ബ്ലോക്ക് മാറ്റി വരണം എന്ന് ആഗ്രഹിക്കുന്നു 🙏🏾❤️

  • @SheejaSheeju-sy8gb
    @SheejaSheeju-sy8gb Před měsícem +3

    Thanks you univers❤❤❤ .. ആൾ ഇല്ലാതെ എനിക്ക് തുടർന്ന് ജീവിക്കാൻ പറ്റില്ല.... എനിക്ക് വേണ്ടിയുള്ള റിഡിംങ്ങ് ആണ് ഇത്....thank you madam...❤

  • @BindhuVM-dt9cc
    @BindhuVM-dt9cc Před měsícem +3

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശെരി യാണ് നൂറല്ല നൂറ്റൊന്ന് ശതമാനവും സത്യം ആണ് thank you universu thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashsk2033
    @abhilashsk2033 Před měsícem +8

    ജീവൻ ഉള്ളവരുമുണ്ട് ഇല്ലത്തവരുമുണ്ട് ആരായിരിക്കും

  • @user-kz9me8yy1m
    @user-kz9me8yy1m Před měsícem +49

    താങ്ക്സ് യൂണിവേഴ്സ്❤️❤️❤️ എന്റെ പഴ്സണും ഞാനും ആയി oru life ഉണ്ടാവാൻ യൂണിവേഴ്സിനോട് പോസറ്റീവ് ആയി ആത്മാർഥമായി പ്രാർത്ഥിക്കുന്നു

    • @user-rb7so6rz6d
      @user-rb7so6rz6d Před měsícem +5

      Thank you universe ❤❤ ❤❤

    • @user-rb7so6rz6d
      @user-rb7so6rz6d Před měsícem +1

      ❤❤

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo Před měsícem +1

      ഇത് എന്ത് മൈരാണ് പറയുന്നത്

    • @user-xx4ec9hb9d
      @user-xx4ec9hb9d Před měsícem

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @user-fl9ji3qn2z
    @user-fl9ji3qn2z Před 26 dny +3

    ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എന്റെയും ഭർത്താവിന്റെയും ഇടയിലേക്ക് അവൾ എന്ന് കടന്നു വന്നോ അന്ന് തുടങ്ങിയതാണ് എന്റെ കഷ്ട്ട കാലം. ഇപ്പോൾ ഞാനും കുഞ്ഞും എന്റെ വീട്ടിൽ ആണ് നിക്കുന്നത്. ഇതുവരെയായിട്ടും ഞങ്ങളെ ഒന്ന് വിളിച്ചിട്ട് പോലുമില്ല. എല്ലാത്തിനും കാരണക്കാരി അവൾ ആണ്.. സത്യം അറിയാവുന്ന universe സത്യത്തിന്റെ കൂടെ മാത്രം നിക്കട്ടെ. ഞങ്ങൾ വീണ്ടും ഒരുമിക്കുന്നതിനു പ്രപഞ്ചമേ നീ ഞങ്ങളുടെ കു‌ടെ നിന്നാലും 🙏🙏🙏

  • @anishkb6996
    @anishkb6996 Před měsícem +2

    🎉 Thank you Universe 🙏❤️👍 Thank you God 👍🙏 ente jeevithathil iennu thanna ee reading massage eniku resonate aaki thannathinu Thank you Universe 🙏 Thank you very much Madam 🙏👍❤🎉

  • @baijuasharaf2493
    @baijuasharaf2493 Před měsícem +4

    ഞാൻ ഇന്നത്തെ റീഡിങ് കേട്ടതല്ല ആയിരം 1500 വർഷം സത്യമായിട്ടുള്ള കാര്യങ്ങളാണ് പക്ഷേ എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല ഇനി അതിനു മുമ്പോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല ഞാൻ ഇനി അത് ഒഴിവാക്കാനായിട്ട് തീരുമാനം ഒന്നരവർഷം ആയിട്ട് അനുഭവിക്കാവുന്ന വേദനകൾ എല്ലാം അനുഭവിച്ചു ഒരു മെഴുകു തിരിഉരുകുന്നതുപോലെ ഉരുകി കഴിഞ്ഞു ഇനി വയ്യ ഞാൻ ഒഴിവാക്കുകയാണ് താങ്ക്സ് യൂണിവേഴ്സൽ

  • @sreekumarannair3707
    @sreekumarannair3707 Před měsícem +1

    നന്ദി മാത്രം മാഡം.
    തീർച്ചയായും നല്ലൊരു റീഡിംഗ്.
    മഹാദേവൻ ഞങ്ങളെ
    എത്രയും വേഗം
    ഒന്നാക്കട്ടേ

  • @prajithapramod104
    @prajithapramod104 Před měsícem +4

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xm6jp8ef7s
    @user-xm6jp8ef7s Před měsícem +4

    Thank you unniverse🙏🙏

  • @shahidharasheed4229
    @shahidharasheed4229 Před měsícem +1

    കറക്റ്റ് ആണ് പറഞ്ഞതൊക്കെ 👍🏻👍🏻👍🏻 ഞാനാണ് എല്ലാത്തിനും താഴ്ന്നു കൊടുത്തിരുന്നത് ഇനി ഇങ്ങോട്ട് വരട്ടെ വയ്യ കാലു പിടിക്കാൻ പോയി🙏🏻🙏🏻🙏🏻🙏🏻

  • @ajithavinayakan3455
    @ajithavinayakan3455 Před 5 dny +1

    മേഡം പറഞ്ഞത് എല്ലാ ശെരിയാണ് അക്ഷരം പ്രതി സത്യം

  • @user-cj2mh2fz3u
    @user-cj2mh2fz3u Před měsícem +3

    റീഡിംഗ് വളരെ ശരിയായി തോന്നി. പറഞ്ഞത് പോലെ അവർക്ക് എന്നോട് ഉള്ളിൽ ഉള്ളിൽ സ്നേഹമുണ്ടെന്ന് തോന്നൽ മാത്രമാണോ എന്ന് തോന്നുകയാണ് പക്ഷെ I Love you എന്ന് പറയാതെ പറഞ്ഞിട്ടുണ്ട്😅

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 14 dny +1

    എൻറെ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 😢😢😢😢

  • @BindhuVM-dt9cc
    @BindhuVM-dt9cc Před měsícem +2

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞത് എന്റെ കാര്യത്തിൽ ശെരിയാ ണ്‌ നൂറല്ല നൂറ്റൊന്ന് വട്ടം കറക്റ്റ് ആണ് thank you universe thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibuk3786
    @shibuk3786 Před měsícem +3

    Thank you universe

  • @anithasanand9028
    @anithasanand9028 Před měsícem +1

    I strongly claim the positive energy in this reading.... thank you Universe... thank you God...

  • @the_truthbykarthika
    @the_truthbykarthika Před měsícem +1

    Thank u Universe♥️😍☺️🥰🙏
    Thank u Divine🙏🥰♥️☺️😍
    Thank u Angels🙏☺️🥰😍♥️
    I strongly claim all the positive energies in this reading😍🥰♥️☺️🙏
    Thank u❤ Thank u❤ Thank u❤
    Thank u❤ Thank u❤ Thank u❤
    Thank u❤ Thank u❤ Thank u❤

  • @Mithrajanaki2233
    @Mithrajanaki2233 Před 15 dny

    Thank you universe ❤
    Thank you god❤️
    Thank you Angels ❤
    Thank you Divine ❤
    Thank you Ma'am ❤

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir Před měsícem +1

    Thank universe, Thank god,! Thank you mam❤🙏ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെയും എന്റെയു൦ എനർജി തന്നെയാണ് ഈ റീഡി൦ഗിൽ പറഞ്ഞിരിക്കുന്നത്. ഞാൻ സ്നേഹിക്കുന്ന വ്യക്തി എൻറ്റെ അടുത്തേക്ക് തിരിച്ച വന്ന് സ്നേഹത്തോടെ ഒരുമിച്ച് ഒരു ജീവിതം ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @suasnmathew7200
    @suasnmathew7200 Před měsícem +3

    അവൻ സ്നേഹത്തോടെ എന്നെ vilichu

  • @Kavkav890
    @Kavkav890 Před měsícem +2

    Attract all positive energy 🤍❤ thank you universe❣️

  • @shajimon1635
    @shajimon1635 Před měsícem +1

    Thank you universe, 🙏🙏🙏എനിക്ക് എന്റെ പ്രാണനെ തിരിച്ചു തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏😢😢😢, thank you mam 🙏🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s Před 4 dny +2

    Ellam sathyamanu univers enikku sahikkan pattunnilla therdparttiyanu valuth karmakittane univers ende jeevitham maranathullyamanu univers thettu cheythavanu karma kittane univers enikku thirichutharanee mahadevaa univers

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před měsícem +2

    തേർഡ് പാർട്ടി ഉണ്ടെങ്കിൽ അവർ തമ്മിൽ അടിച്ച് പിരിയട്ടെ 🙏
    Thanks മേഡം ❤️
    Thanks univers ❤️

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 😢

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 7 dny +1

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് സത്യമാണെന്ന് ഉറപ്പിക്കാം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് ആ😢😢😢😢😢

  • @SunithaJayesh-d4r
    @SunithaJayesh-d4r Před měsícem +4

    മാം ഞാൻ കുറച്ചു നാളായി വീഡിയോ കാണുന്നു..... പറയുന്നതെല്ലാം സത്യം..... മാം ഞാൻ സ്നേഹിച്ച ആൾ എന്നോട് ഫോൺ വഴി കോൺടാക്ട് ചെയ്യാൻ പറ്റുന്ന എല്ലാം മാർഗവും ബ്ലോക്ക്‌ ആക്കി വെച്ചിരിക്കുന്നു.... അത് ഒന്ന് മാറ്റി കിട്ടാൻ പ്രാർത്ഥിക്കണേ...

  • @nidheeshsasi478
    @nidheeshsasi478 Před měsícem +1

    Thank you Universe

  • @HiHi-i1m6r
    @HiHi-i1m6r Před měsícem +4

    ആദ്യമേ യൂണിവേഴ്സി നോട് നന്ദിപറയുന്നു Thank you univers... എന്നെ block ചെയ്ത എന്റെ വ്യക്തി എത്രയും പെട്ടെന്ന്‌ ബ്ലോക്ക് മാറ്റി തിരിച്ചു വരണമേ യൂണിവേഴ്സ് എന്നാലെ എനിക്ക് സന്തോഷവും സമാധാനവും കിട്ടൂ

  • @user-iv1du4sd9d
    @user-iv1du4sd9d Před měsícem +2

    Thank u universe🙏🙏thank u krishna🙏🙏thank u god🙏❤️❤️❤️🤗😊

  • @ResmiSanthosh-si4up
    @ResmiSanthosh-si4up Před měsícem +3

    Carrect reading mam🙏🙏🙏🙏🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-sd6vw9pl4j
    @user-sd6vw9pl4j Před měsícem

    മാഡം പറഞ്ഞത് വളരെ സത്യമാണ് ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി പറയാൻ വാക്കുകൾ ഇല്ല തിരിച്ചുവരാൻ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 14 dny +1

    😢😢😢 എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 🙏🙏 എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടപ്പെടുത്തുന്നു😢😢😢😢 താങ്ക്യൂ മാം ഒരുപാട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി

  • @arifavr7189
    @arifavr7189 Před 15 dny

    എന്റെ ഭർത്താവ് Thard പാർട്ടിയെ ഒഴിവാക്കി എത്രയും പെട്ടന്ന് ഒഴിവാക്കി തിരിച്ചു വരണെ യൂനിവേഴ്സ്

  • @user-ux8km9zo6k
    @user-ux8km9zo6k Před měsícem +1

    This is our reading 💯
    I claim this reading
    Yet I attract all the positivity ❤
    I claim our reunion ❤
    It happened ❤
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    ❤❤❤❤❤❤

  • @AbelAbrahamNeby
    @AbelAbrahamNeby Před měsícem +1

    Currect reading aarunnu

  • @thakkudoostailoring7698
    @thakkudoostailoring7698 Před měsícem +1

    Thanku Univers പറഞ്ഞത് എല്ലാം കറക്ട് ആണ്

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി 😢😢😢😢😢😢

  • @user-fi2xm6mr5p
    @user-fi2xm6mr5p Před 12 dny +1

    Thank you ❤

  • @sarithasaju7548
    @sarithasaju7548 Před měsícem +1

    Thank you universe
    Thank you divine
    Thank you angle

  • @hareeshlal9140
    @hareeshlal9140 Před měsícem

    Thank you universe 🙏 പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യങ്ങൾ,കറക്റ്റ് റീഡിംഗ് 🙏

  • @JosminMathew-uj9xv
    @JosminMathew-uj9xv Před měsícem +1

    Ente current situation aanu medam epol paranjath ....tnx universe ❤❤❤❤tnx medam😊❤❤❤❤

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി

  • @abhiramidreamgirl1769
    @abhiramidreamgirl1769 Před měsícem +1

    എന്റെ person എത്രയും പെട്ടെന്ന് വരുവാൻ ഞാൻ univers നോട് പ്രാർത്ഥിക്കുന്നു

  • @suasnmathew7200
    @suasnmathew7200 Před měsícem +1

    Thank youUniverse

  • @commentingrights
    @commentingrights Před měsícem +2

    Please read speedly

  • @user-lx4vy9wm8t
    @user-lx4vy9wm8t Před 27 dny +1

    Ante person thirich varum anne vilikum urappund ante aduth varum anthayalum anne vilikum ante sneham manasilaki thirich varum anik avanum mayi oru life undakane 🌹🌹🌹🌹thankyou univers thankyou thankyou ❤❤❤❤

  • @vishnupriyamanoj2988
    @vishnupriyamanoj2988 Před měsícem +1

    Thank you universe 🙏🙏🙏♥️♥️♥️ Thankyou ma'am ❤❤❤Thank you God

  • @user-xs8tt9hb3c
    @user-xs8tt9hb3c Před měsícem +1

    100% correct reading madom 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    മാഡം ഈ വീഡിയോ ഇപ്പോൾ എൻറെ വ്യക്തി ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏🙏 വ്യക്തിക്ക് നല്ല ബുദ്ധി കൊടുക്കണം അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ്

  • @user-iv5tr7cr6g
    @user-iv5tr7cr6g Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @user-ru2co8eo7m
    @user-ru2co8eo7m Před 6 dny +1

    thanks universe. Ee paranjathokke ente life il ippo nadannukondirikkunnathanu 😔😔. Ente person entaduthekku thirike varunnathum kaathu irikkukayanu njan 😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lisysunil
    @lisysunil Před 20 dny

    താങ്ക്യൂ യൂണിവേഴ്സ് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏🙏🙏

  • @RanjithManoharan-z6g
    @RanjithManoharan-z6g Před 6 dny

    Thankyou uneverszetti ♥️♥️♥️♥️ jagalay orumechu kandu muttsn prathikamnm unveiled 🙏🙏🙏🙏🙏🙏🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před měsícem

    Thank you universe❤️❤️❤️
    എന്റെ ജീവിതം തകർത്ത ആ തേർഡ് പാർട്ടി സുഖമായി ജീവിക്കട്ടെ. ഇനി ഒരിക്കലും ആ വ്യക്തിയെ ഞാൻ പച്ച വെള്ളത്തിൽ പോലും വിശ്വസിക്കില്ല. ഞാൻ ഇപ്പോൾ ബോൾഡ് ആയി തന്നെ പോകുന്നു. ഞാൻ 25 വർഷം govt സെർവീസിൽ ഏറ്റവും high
    സാലറിയിൽ work ചെയ്ത എന്റെ മൊത്തം സാലറിയും ആയാൾ ചതിച്ചു എടുത്തു. ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആണ് മാം.
    Thank you universe❤️❤️❤️
    Thank you Divine❤️❤️❤️
    Thank you God❤️❤️❤️
    Thank you, thank you, thank you

  • @user-ni3yq8oe5b
    @user-ni3yq8oe5b Před měsícem +1

    എന്റെ reding ആണ് നന്ദി പ്രെപഞ്ച ശക്തി

  • @SarithaSaritha-du8io
    @SarithaSaritha-du8io Před 22 dny +1

    സത്യം ആണ് പറഞ്ഞത്🙏🏻

  • @ParvathiSelvaraj-wd4vm

    യൂണിവേഴ്സ് എൻറെ വ്യക്തിക്ക് നല്ല ബുദ്ധി കൊടു എന്നിലേക്ക് കൊണ്ട് തരണമേ യൂണിവേ നന്ദി നന്ദി

  • @user-bw1nk5fj5z
    @user-bw1nk5fj5z Před měsícem +1

    Universe thank you 🙏🙏🙏

  • @Ponnuzzz.3
    @Ponnuzzz.3 Před měsícem

    കറക്റ്റായ കാര്യങ്ങളാണ് മാം പറഞ്ഞത് എന്റെ വെക്തി തേർഡ് പേഴ്സണേ എന്നന്നേക്കുമായി ഒഴിവാക്കി എന്റെ അടുത്തേക്ക് വരും ഈ റീഡിങ്ങിലെ പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു
    Thank you universe❤❤
    Thank you mam❤❤
    Thanks god❤❤

  • @ParvathiSelvaraj-wd4vm

    എൻറെ മനസ്സിൽ എന്താണ് ഉള്ളത് കറക്ടായിട്ട് പറഞ്ഞു മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി 😢😢😢

  • @kirandavid6878
    @kirandavid6878 Před měsícem +1

    Really correct .....
    Claim it...❤❤❤

  • @rkffcreations5550
    @rkffcreations5550 Před měsícem +1

    🌈Thankyou nivers🙏

  • @praseenarajesh7560
    @praseenarajesh7560 Před měsícem +1

    Ellam correct aanu madam. Thankyou universe

  • @sree33377
    @sree33377 Před měsícem +1

    Thank you universe ❤️. Thank you Angels❤️Thank you Almighty❤️. Thank you Divine❤️Thank you ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it miracles❤️ss❤️

  • @RRMahesh66
    @RRMahesh66 Před měsícem +1

    താങ്ക് യു യൂണിവേഴ്‌സ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +1

    ThankuThankuThankuv🙏🙏🙏

  • @ParvathiSelvaraj-wd4vm

    പത്തുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 🙏 എൻറെ കുടുംബത്തെയും ഉൾപ്പെടുത്താൻ 😢😢😢😢

  • @jisu684
    @jisu684 Před měsícem +1

    കറക്റ്റ് റീഡിങ് ❤️🥰🙏🏻🌹

  • @nandhunandhuu8829
    @nandhunandhuu8829 Před měsícem

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @AyshaVijayan
    @AyshaVijayan Před 16 dny

    താങ്ക്യൂ യൂണിവേഴ്‌സു 🙏🏻🙏🏻🙏🏻

  • @sarayoousneha6850
    @sarayoousneha6850 Před měsícem +1

    Thanku mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-oh1fr9pt4r
    @user-oh1fr9pt4r Před měsícem +2

    സത്യം

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് 😢😢😢😢😢

  • @suja727
    @suja727 Před měsícem

    ഇതെല്ലാം എന്റെ കാര്യത്തിൽ സെരിയാണ്.......thank you univerce ❤️❤️❤️🙏🙏🙏

  • @arifavr7189
    @arifavr7189 Před 22 dny

    താങ്ക് യൂ യൂനിവേഴ്സ് എന്റെ ഭർത്താവ് Thard പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരട്ടെ

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i Před měsícem

    എന്റെ കാര്യത്തിൽ വളരെ സത്യം ആയ റീഡിങ് ആണ് mam 🙏🙏

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് എൻറെ മെസ്സേജ് ആണ് 😢😢😢

  • @gopalakrishnannair3581
    @gopalakrishnannair3581 Před měsícem +1

    Correct give solution's also

  • @rajithkumar1810
    @rajithkumar1810 Před měsícem

    റീഡിങ്ങിൽ പറഞ്ഞത് 100% സത്യംമാണ് Thank you universe 🙏🙏🙏🌹❤️ Thanks Mam

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി 😢😢😢

  • @Chithra-mahadev
    @Chithra-mahadev Před měsícem

    ഇപ്പോൾ ആണ് കാണാൻ സാധിച്ചത്. റീഡിങ് കറക്റ്റ് ആണ്. തോന്നുമ്പോൾ വരും പോകും. ഞാൻ മൈൻഡ് ചെയ്യാറില്ല ഇപ്പോൾ. അത് കൊണ്ട് തന്നെ മനസിന്‌ സമാദാനം ഉണ്ട്‌. ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് എടുക്കുന്നു. ഞങ്ങളുടെ കാര്യത്തിൽ ഞാൻ ഇനി ഒരു തീരുമാനം എടുക്കില്ല. യൂണിവേഴ്സിന് സമർപ്പിക്കുന്നു.. Thankyou mam❤
    Thankyou universe🙏🏻🙏🏻🙏🏻

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot Před 9 dny

    Very nice reading and this is my reading, the universe is more helpful for me,thanks univers thanks madam

  • @reejats951
    @reejats951 Před měsícem

    സത്യം അതാണ് ഇപ്പോൾ ബ്ലോക്ക്‌ ആക്കി യാണ് വച്ചിരിക്കുന്നു മറക്കാൻ പറ്റുന്നില്ല 😥തിരിച്ചു വേണം എനിക്ക് univers ഞാൻ വിശോഷിക്കുന്നു തിരിച്ചു വരും 😌🙏thank you univers ❤️

  • @ania8452
    @ania8452 Před měsícem

    Thanks 🙏 madam
    Excellent performance
    God bless you

  • @sanojasanoja483
    @sanojasanoja483 Před 12 dny

    പറഞ്ഞത് എല്ലാം 💯 %സത്യം 👌എങ്ങനെ ഇത്രയും കൃത്യം ആയി പറയാൻ കഴിയുന്നു 😢

  • @divyamnair4070
    @divyamnair4070 Před měsícem

    Thanku god
    Thankuunivers
    Thanku angels

  • @bindhumalumalu8447
    @bindhumalumalu8447 Před měsícem

    Cg correct reading🙏🏻🙏🏻❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam❤🙏🏻🙏🏻❤

  • @AnithaSs-mo4jj
    @AnithaSs-mo4jj Před měsícem +1

    ഞാൻ അങ്ങോട്ട് മെസ്സേജ് ഇട്ടുണ്ട് മേടം. ഇങ്ങോട്ട് ഞാൻ ആഗ്രഹിക്കുന്ന മെസ്സേജ് ഇടും എന്ന് വിശ്വസിക്കുന്നു. എന്റെ ആഗ്രഹം സഫലം ആകാൻ വേണ്ടി 🙏🏻 മേടം. Thanks യൂണിവേഴ്സ്

  • @BushibushraBushra
    @BushibushraBushra Před měsícem +1

    Njanagrahichavekthi blokdan varshangalait
    Pinnenginemem thirigekitta😢🤲🏽

  • @AT__HUL__
    @AT__HUL__ Před měsícem +1

    താങ്ക്യൂ യൂണിവേഴ്സൽ🙏🙏🙏🙏🙏🙏 താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @sarathchandran8980
    @sarathchandran8980 Před měsícem

    Am strongly claimed positive energy and permanent reunion thank you universal energies thank universal energies 💚

  • @KavithaKavitha-f8o
    @KavithaKavitha-f8o Před 19 dny

    താങ്ക്സ് യൂണിവേഴ്സ്... ഞാൻ +ve ആയി തന്നെ വിശ്വസിക്കുന്നു തീർച്ചയായും വരും എന്നു ❤️❤️❤️

  • @smithasubashM
    @smithasubashM Před měsícem

    Thank you Universe 🙏🙏🙏
    Thank you Mam ❤❤
    Truthful reading.

  • @rajammaanandhan5029
    @rajammaanandhan5029 Před měsícem

    Thank you mam❤❤❤
    Thank you universe❤❤❤
    Thank you god❤️❤️❤️
    Thank you divine ❤️❤️❤️