സമ്പത്തിനെയും,അഭിവൃദ്ധിയെയും തടയുന്ന ബ്ലോക്കുകൾ മാറ്റാം|ദിവസവും 10മിനിറ്റ് മതി|Remove blockages|

Sdílet
Vložit
  • čas přidán 25. 08. 2024
  • ദിവസവും ഉറങ്ങുന്നതിന് മുൻപും, എഴുനേൽക്കുമ്പോഴും 10മിനിറ്റ് ഈ ഗ്രീൻ താരാ ഓഡിയോ കേൾക്കു.. നിങ്ങളുടെ അഭിവൃദ്ധിയെ തടയുന്ന ബ്ലോക്കുകൾ/നെഗറ്റീവ് എനർജികളെ അകറ്റു ..
    This GREEN TARA manthra helps remove financial obstacles and blockages that may hinder your prosperity....it clears all types of negative energies...& allowing the flow of abundance into your life.. bring miracles in your life 👍...
    #greentara #taradevi #tara #taramantras #mostpowerfuldevimantras #21days #mustwatch #mustwatchmantra #miracle #miraclemanifestation #miraclemantra #21daymiracle #suddenchanges #nriassociations #usindians #usmalayali #nrimalayaliassociations #greentaramantra #greentaramaa #greentaramata #greentaradevi #removenegativeenergy #removeobstacles #removeblockages #remove #budha #tibetanlama #lama #tibetanmantras #powerfulmantra #powerfulgreentaramantra #prosperity #abundance #wellbeing #happylife #financialfreedom #budhist #budhistmantraforprosperity #devotionalvideos #spiritualvideos #youtubevideos

Komentáře • 1,1K

  • @bharathibharathi4486
    @bharathibharathi4486 Před 10 měsíci +89

    താരാ ദേവിയുടെ അനുഗ്രഹം കേൾക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ.

  • @amrithata8228
    @amrithata8228 Před 10 měsíci +63

    എന്റെ ഭർത്താവിനോപ്പം നല്ലൊരു ജീവിതം ഉണ്ടാവാൻ ദേവി അനുഗ്രഹിക്കണേ 🙏🙏🙏

  • @user-jh7tf5ju7n
    @user-jh7tf5ju7n Před 10 měsíci +108

    ശത്രു ദോഷം എല്ലാം മാറണം എന്റെ ഭർത്താവിന്റെ കൂടെ നല്ലൊരു ജീവിതം ഉണ്ടാവണം ഞാനും കുഞ്ഞു എന്നും എന്നും ആ മനസ്സിൽ എപ്പോഴും ഉണ്ടാവണം

    • @innerlightmotive
      @innerlightmotive  Před 10 měsíci +3

      🙏🙏❤️

    • @sheelasugathan7429
      @sheelasugathan7429 Před 8 měsíci +4

      ശത്രുദോഷം എല്ലാം മാറ്റിതരണേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ കുടുംബത്തിൽ സന്തോഷവും സമാദാനവും കിട്ടണേ ദേവി

  • @rbaburajan9682
    @rbaburajan9682 Před 8 měsíci +38

    എന്റെ ഭർത്താവിന്റെ മനസ്സിൽ നിന്നും കാമുകിയെ മാറ്റി എന്നെയും എന്റെ മക്കളെ യും പ്രതിഷ്ടിക്കണേ ദേവി 🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Před 11 měsíci +234

    ഇത് കേൾക്കുന്ന എല്ലാവർക്കും ധാരാളം പണം ലഭിക്കാൻ ഗ്രീൻ താരദേവി അനുഗ്രഹിക്കട്ടെ 👏👏👏👏👏

    • @innerlightmotive
      @innerlightmotive  Před 11 měsíci +2

      👍👍❤️

    • @beenaraju3729
      @beenaraju3729 Před 11 měsíci +3

      Maranathinte vakkilanu geevitham oru vaxhi thurannu kittanayi prarthikkunnu

    • @pradeepbabu2327
      @pradeepbabu2327 Před 11 měsíci +4

      നന്ദി 🙏🙏🙏

    • @Elza_george
      @Elza_george Před 10 měsíci

      ​@@beenaraju3729എൻ്റെയും അവസ്ഥ ഇതു പോലെ തന്നെ, ഒരു വഴി തെളിഞ്ഞു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം,🙏🏻

    • @avittam
      @avittam Před 10 měsíci +3

      ❤🙏

  • @Krishna-dr2gz
    @Krishna-dr2gz Před 9 měsíci +42

    അസുഖങ്ങൾ ഒന്നും ഇല്ലാതെ എന്റെ ശരീരത്തെ കാത്തോളണേ 🙏🙏🙏 ദേവി അനുഗ്രഹിക്കണേ

  • @ajithaanandhan5011
    @ajithaanandhan5011 Před 9 měsíci +35

    കഷ്ടപ്പെടുന്ന എല്ലാവർക്കും ധാരാളം ധനം വന്നുചേരട്ടെ

  • @aswathyprakashg1993
    @aswathyprakashg1993 Před 10 měsíci +54

    ഇത് വളരെ സത്യമാണ് 9 മാസമായി നടക്കാതിരുന്ന എന്റെ ഒരു ആവശ്യം പെട്ടന്ന് ദേവി സാധിച്ച് തന്നു

    • @innerlightmotive
      @innerlightmotive  Před 10 měsíci +2

      🙏❤️❤️

    • @veenaviswancheppallie7284
      @veenaviswancheppallie7284 Před 10 měsíci +2

      Non veg kazhicha kelkamo

    • @innerlightmotive
      @innerlightmotive  Před 10 měsíci +4

      @@veenaviswancheppallie7284 കേൾക്കുന്നത് കൊണ്ട് കുഴപ്പമില്ല ജപം ഉണ്ടങ്കിൽ അതിന്റെ രീതിയിൽ ചെയ്യണം

    • @preethaprasanth2555
      @preethaprasanth2555 Před 9 měsíci +3

      ദേവി എല്ലാ സമ്പാത്തിക പ്രയാസങ്ങളും മാറ്റിതരണേ

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 8 měsíci

      ❤❤❤

  • @bindusajeesh3366
    @bindusajeesh3366 Před 9 měsíci +59

    🙏കടം തീർത്തു മനഃസമാദാനം ഐശ്വര്യവും തരണേ ദേവി 🙏❤

    • @innerlightmotive
      @innerlightmotive  Před 9 měsíci

      🙏🙏❤️

    • @lincybyju9238
      @lincybyju9238 Před 7 měsíci

      എന്റെ മോൾക്ക് ഇന്ന് പ്രീ മോഡൽ എക്സാം ആണേ നല്ല മാർഗ് കിട്ടണേ

    • @lincybyju9238
      @lincybyju9238 Před 7 měsíci

      എന്റെ ശ്വാസം മുട്ടൽ മാറ്റാണെ തലവേദന പനി മാറ്റാണെ

  • @jina6128
    @jina6128 Před 9 měsíci +31

    എൻ്റെ ഭർത്താവിൻ്റ ദേഷ്യം ഓക്കേ മാറി അദ്ദേഹം എന്നോടും, മക്കളോടും ഒപ്പം ജീവിക്കാൻ മനസ്സ് തോന്നനെ 🙏

  • @rijiprasanth2073
    @rijiprasanth2073 Před 9 měsíci +50

    ഇത് കേൾക്കുന്ന എല്ലാവരുടെയും സങ്കടങ്ങൾ മാറ്റി മന:ശാന്തി ലഭിക്കണേ 🙏🙏🙏🙏 Thank you Universe

  • @Tharapppp
    @Tharapppp Před 10 měsíci +22

    ദേവി ഇന്ന് ആണ് ഇത് കാണുന്നതും കോൾ ക്കുന്നതും എന്നിക്ക് കുറച്ചു ബാധ്യതകൾ ഉണ്ട്
    അതു മാറണം എങ്കിലും എന്നെക്കാൾ കൂടുതൽ ബാദ്യതകളും താമസിക്കുന്നതു വാടക വീട്ടിലും ആണ് ഓരോ ദിവസം കഴിയും തോറും കടങ്ങൾ കൂടി വരുകയും ആണ് ആത്മഹത്യയുടെ വക്കിൽ ആണ് അവനു വേണ്ടി പ്രാർത്ഥിക്കണേ

  • @sandhyaGnair-ki4nz
    @sandhyaGnair-ki4nz Před 10 měsíci +19

    🙏അമ്മേ ദേവി സമ്പത്തിക പ്രേതിസന്ധി ഒഴിവാക്കി രക്ഷിക്കണേ എല്ലാവരെയും അനുഗ്രഹിക്കണേ

  • @Notnowbro-fu7fm
    @Notnowbro-fu7fm Před 9 měsíci +28

    എന്നെയും എന്റെ കുടുംബത്തിന്റെയും സമാധാനം എന്നും എപ്പോഴും നിലനിർത്തി തരണമേ ദേവീ..🙏🙏🙏

  • @shyamsreejith4935
    @shyamsreejith4935 Před 10 měsíci +34

    ഈ ഗ്രീൻ താര മന്ത്രം കേൾക്കുമ്പോൾ മനസിന് സമാധാനം ഉണ്ട്

  • @radhamanipt5052
    @radhamanipt5052 Před 9 měsíci +39

    ഇത് കേൾക്കുന്നഎല്ലാ വർക്കും താരാ ദേവി കൂടെ ഉണ്ടാവട്ടെ

  • @sandhyamanoj437
    @sandhyamanoj437 Před 8 měsíci +9

    ദേവി ഈ വീഡിയോ കാണാനും ഈ മന്ത്ര കേൾക്കുവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്നെയും എന്റെ കുടുംബത്തെയു അനുഗ്രഹിക്കണമേ ദേവി🙏🙏🙏🙏🙏🙏

    • @innerlightmotive
      @innerlightmotive  Před 8 měsíci +1

      🙏❤️🙏

    • @black.berry.__
      @black.berry.__ Před 8 měsíci +2

      എന്റെ വീട് പണയത്തിൽ ആണ്.ഭയങ്കര കടം ആണ്.ഭർത്താവ് മരണപെട്ടു മക്കൾ പഠിക്കുന്നു.ഒരു നല്ല ജോലിയും കിട്ടാൻ അമ്മേ....അനുഗ്രഹിക്കണെ 🙏🏻

    • @innerlightmotive
      @innerlightmotive  Před 8 měsíci +2

      🙏🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 8 měsíci +13

    കഷ്ടപെടാനുള്ള മനസും ആരോഗ്യമുള്ള ശരീരവും തന്ന് അധ്വാനിച്ചു കിട്ടുന്ന പണം പാഴ് ആകാതെ നിലനിർത്തി തരണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏

  • @venugopal6508
    @venugopal6508 Před 9 měsíci +14

    താല്പര്യമുള്ളവർ ഈ മന്ത്രം ജപിച്ചു മാനസ്സികമായും ശാരിരികമായും ഉന്നതിയിലെത്തട്ടെ
    ബുദ്ധം ശരണം ഗച്ഛാമി

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 7 měsíci +8

    ഗ്രീൻ താരദേവി 🙏എല്ലാവരെയും അനുഗ്രഹിക്കുന്നപോലെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ദേവി 🙏🙏🙏

  • @sreevidya9728
    @sreevidya9728 Před 10 měsíci +9

    എനിക്ക് ഭയങ്കര കട ബാധ്യതയാണ്...കടങ്ങളെല്ലാം പെട്ടെന്ന് വീടാൻ അനുഗ്രഹിക്കണേ ദേവീ 🙏🙏🙏

  • @Bigbosseason6
    @Bigbosseason6 Před 8 měsíci +8

    എല്ലാ ദോഷങ്ങളും മാറ്റി സാദ്ധ്യതകൾ ഇല്ലാത്ത സന്തോഷം നിറഞ്ഞ ജീവിതം തരണേ ദേവി 🙏

  • @sheejakannan760
    @sheejakannan760 Před 10 měsíci +31

    കിടപ്പിലായ എന്നെ പഴയ പോലെ ഓടിനടത്തിക്കണേ. ബാധ്യത മാറാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @megharose5407
      @megharose5407 Před 10 měsíci +5

      God bless you ❤

    • @innerlightmotive
      @innerlightmotive  Před 10 měsíci +2

      🙏🙏❤️

    • @prakashshini5594
      @prakashshini5594 Před 10 měsíci

      ദേവി അനുഗ്രഹിച്ചു,,,ഊർജസ്വലത യോടെ ജീവിക്കാൻ ഇടവർത്തട്ടെ

    • @NikkiNanda
      @NikkiNanda Před 10 měsíci +3

      god bless u❤

    • @ManojManoj-xs3br
      @ManojManoj-xs3br Před 10 měsíci +2

      😢🙏

  • @Unni12346
    @Unni12346 Před 10 měsíci +66

    ഒരു അസുഖവും ഇല്ലാതെ കാത്തോളണേ ദൈവമേ കടം വീടാനും കഴിയണേ 🕉️🙏🙏🙏🙏🙏🕉️താരേ തൂ താരേ താരേ സ്വാഹാ 🙏🙏🙏🙏

    • @innerlightmotive
      @innerlightmotive  Před 10 měsíci +1

      🙏🙏❤️

    • @komalamm4071
      @komalamm4071 Před 10 měsíci +6

      Kadam ennuparayaruthu.athi വീണ്ടും കടം വരുത്തും..ദൈവത്തോട് എനിക്ക് സമ്പത്തികമുണ്ടവണം അല്ലെങ്കിൽ നന്നായി ഉണ്ട് എന്നും അതിൽ സന്തോഷിക്കുന്നു എന്ന്..ഇനിയും മേലിൽ ഈ പണവും സന്തോഷവും നിലനിൽക്കാൻ മെന്ന് m പ്രാർത്ഥിക്കണം..ഇന്നലെ ഒരു എഫർമേഷനിൽ കേട്ടതാണ്.

    • @athiraajimon2683
      @athiraajimon2683 Před 9 měsíci +2

      Nalla aarogyam tharaname ennu parayuu...

    • @sijanshihar4897
      @sijanshihar4897 Před 5 měsíci

      സത്യം അങ്ങനെ പറയേണ്ടത് ​@@komalamm4071

  • @rajisivakumar9494
    @rajisivakumar9494 Před 9 měsíci +6

    കടം തീർത്തു രേഖഷികനെ ദേവി 🙏സങ്കടങ്ങൾ മാറ്റി നല്ല ഒരു ജീവിതം തരണേ ദേവി 🙏

  • @sidhumahi4803
    @sidhumahi4803 Před 8 měsíci +10

    വിട് പെട്ടെന്ന് ഉയർത്തി തരാൻ അമ്മേ സഹായിക്കണം എന്റെ ദേവി 🙏🌹

  • @rinaps2928
    @rinaps2928 Před 8 měsíci +5

    🙏താരദേവി അമ്മേ 🙏ഞങ്ങളുടെ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ അമ്മേ 🙏

    • @innerlightmotive
      @innerlightmotive  Před 8 měsíci +2

      🙏🙏❤️

    • @siniv.r8775
      @siniv.r8775 Před 8 měsíci +1

      Tharadeviammeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🕉️🕉️🪔🪔🪔☸️☸️☸️🐚🐚🐚🏹🏹🦚🦚🦚

    • @babyshaki5434
      @babyshaki5434 Před 6 měsíci

      (​@@siniv.r8775

  • @anooppk8173
    @anooppk8173 Před 10 měsíci +45

    Thank you universe. 🙏🙏🙏🙏🙏എല്ലാവർക്കും ആവശ്യം ഉള്ള പണം വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ANIMEWATCH67
    @ANIMEWATCH67 Před 9 měsíci +8

    എന്റെ കുടുംബത്തെ സമ്പൽ സമൃദ്ധിയിലേക്ക് നയിച്ചതിനു നന്ദി. അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളോടൊപ്പം നിലകൊള്ളുന്നതിനു നന്ദി.

    • @innerlightmotive
      @innerlightmotive  Před 9 měsíci

      🙏🙏❤️

    • @lekshmiraj8647
      @lekshmiraj8647 Před 8 měsíci

      എന്റെയും മക്കളുടെയും അസുഖങ്ങളെല്ലാം മാറ്റി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങൾക്ക് ഒരു വീട് വയ്ക്കാനും ഉള്ള ഭാഗ്യം തരേണമേ

  • @Sujsn1269
    @Sujsn1269 Před 9 měsíci +13

    ഓം താരേ തൂ താരേ തൂരെ സ്വാഹാ 🙏🙏🙏അനുഗ്രഹിക്കണെ എന്നെ. സാമ്പത്തികമുണ്ടാവണെ ദേവി 🙏🙏🙏

  • @jayanthv3301
    @jayanthv3301 Před 10 měsíci +11

    ദേവി അനുഗ്രഹിക്കണേ വേഗം എനിക്ക് ഒരു നല്ല ജോലി ലഭിക്കണേയ് 🙏🏼🙏🏼🙏🏼

  • @user-hi4hn5dj1h
    @user-hi4hn5dj1h Před 7 měsíci +3

    ദേവിയുടെ അനുഗ്രഹം കൊണ്ട് എന്റെ മൂത്ത മകന് ജോലി കിട്ടി ദേവിയുടെ ശക്തി അപാരം തന്നെയാണ്. ദേവി ...... അമ്മേ...എപ്പോഴും അമ്മയുടെ നാമം ജപിക്കാൻ കഴിയണേ

  • @avani1234
    @avani1234 Před 8 měsíci +4

    ഗ്രീൻ താരാ ദേവി എന്റെ ഭർത്താവിനോപ്പം സമാധാനത്തോടുള്ള ഒരു കുടുംബജീവിതം തന്നു അനുഗ്രഹിക്കണേ ദേവി 🙏🙏🙏💚💚💚

  • @dhanyaajeesh8805
    @dhanyaajeesh8805 Před 10 měsíci +21

    സാമ്പത്തിക പ്രതിസന്ധിക്കൾ മാറാൻ ജോലി ലഭിക്കാൻ അഗ്രഹിക്കണെ ദേവി

  • @omanakunjumon6836
    @omanakunjumon6836 Před 8 měsíci +2

    ഗ്രിൻതരദേവിഎൻ്റ മുഗത്തിന്കറുപ്പ്മാറ്റിതരണെതരദേവി എനിക്ക് ധാരാളമായി ധനം വരുന്നു തരദേവി ക്ക് നന്ദിയും രേഖപ്പെടുത്ത്ന്നു

  • @shijuks9485
    @shijuks9485 Před 10 měsíci +14

    ഇതിൽ വന്ന ഒരു കമന്റ് ശ്രദ്ധിച്ചോ... കിടപ്പിലായി പോയ ഒരാളുടെ... ഈ വീഡിയോസിന്റെ കാഴ്ചക്കർ എല്ലാവരും ചേർന്നു അദ്ദേഹത്തെ സഹായിച്ചാലോ

  • @Viji-no1fd
    @Viji-no1fd Před 9 měsíci +5

    ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത് എന്റെ സാമ്പത്തിക ഇടപാട് തീർക്കാൻ ബാങ്കിൽ ഒരു ലോണിന് കൊടുത്തു. ഇതു വരെ എനിക്ക് approval വന്നില്ല ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് feeling ഇന്ന് തന്നെ അത് ശെരിയാകും എന്നൊരു തോന്നൽ. ഇന്ന് അത് കിട്ടുകയാണെങ്കിൽ ഞാൻ ഇതിൽ message ഇടുന്നതായിരിക്കും. Thanku universe. Thanku devi 🙏🙏🙏🙏

  • @suseelamohanan9883
    @suseelamohanan9883 Před 9 měsíci +9

    🙏🙏കടം തീർക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 Před 5 měsíci +1

    എല്ലാ തടസങ്ങളും മാറി എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു എനിക്കും ഹസിനും സന്തോഷത്തോടെയും സമാധാനത്തോടെയും ദീർഘകാലം ജീവിക്കാൻ സാധിക്കണേ ഗ്രീൻ താരദേവി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @subhadradevi5408
    @subhadradevi5408 Před 9 měsíci +15

    എന്നെയും എന്റെ കുടുംബത്തെയും എല്ലാമനുഷ്യരെയും ആരോഗ്യവും സമാധാനവും തന്ന് രക്ഷിക്കണേദേവി

  • @pkkrishnankutty4075
    @pkkrishnankutty4075 Před 8 měsíci +3

    ഇത് കേൾക്കുന്ന എല്ലാവർക്കും താരാ ദേവിയുടെ അനുഗ്രഹം ഉണ്ടാകണെ. രോഗങ്ങളും ദോഷങ്ങളും സാമ്പത്തിക വിഷമങ്ങളും മാറീടണെ . നന്മയേകണെ ഐശ്വര്യമേകണെ.

  • @sunithakg4020
    @sunithakg4020 Před 9 měsíci +15

    ❤❤❤ ഗ്രീൻ താര നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Před 8 měsíci +2

    താരാ ദേവി അനുഗ്രഹിക്കു എന്നെ യും എന്റെ കുടുംബത്തെ യും ഒരു പാട് കടങ്ങൾ ഉണ്ട്.. സമാധാനം ഇല്ലാത്ത ജീവിതം ആണ് എന്നും സങ്കടം തന്നെ ആണ്.. ദേവി 🙏🙏🙏🙏🙏

  • @prasannanarayanan4266
    @prasannanarayanan4266 Před 4 měsíci +1

    ഗ്രീൻ താരാ ദേവിയുടെ വീഡിയോ ഒരു നിയോഗം പോലെ ഇന്നലെയാണ് എനിക്ക് കിട്ടിയത്.. ഏറെകാലമായി എന്നെ അലട്ടുന്ന ഒരു വിഷമം മാറ്റണെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ദേവിയോട്.. എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @user-hi4hn5dj1h
    @user-hi4hn5dj1h Před 7 měsíci +4

    ദേവി..... എന്റെ ഇളയ മകനെയും അനുഗ്രഹിക്കണേ. അവനും നല്ലയൊരു ജോലി കിട്ടണേ

  • @user-de9ze4zj5p
    @user-de9ze4zj5p Před 9 měsíci +14

    എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ.. ദേവിയുടെ

    • @innerlightmotive
      @innerlightmotive  Před 9 měsíci

      🙏🙏❤️

    • @muralishantha525
      @muralishantha525 Před 7 měsíci

      താര ദേവിയുടെ അനുഗ്രഹം എപ്പോഴും വേണം അസുഖങ്ങൾ മാറി എനിക്കൊരു ജോലി കിട്ടണം തരാദേവി

    • @innerlightmotive
      @innerlightmotive  Před 7 měsíci

      🙏🙏❤️

    • @innerlightmotive
      @innerlightmotive  Před 7 měsíci

      🙏🙏👍

    • @Cookworld3
      @Cookworld3 Před 3 měsíci

      ❤❤❤

  • @wonderla100
    @wonderla100 Před 9 měsíci +6

    Om thaare thu thaare thure Swaha..❤ rakshikkane ente kudumbathe

  • @shobhikapad2666
    @shobhikapad2666 Před 9 měsíci +13

    മനസ്സിൻ്റെ ചാഞ്ചല്യം മാറ്റി ആന്തരികമായി മാറ്റങ്ങൾ വരുത്തി തരണം❤

  • @valsawilson-nx7ym
    @valsawilson-nx7ym Před 10 měsíci +3

    എന്റെ മോനെ കാത്തു കൊള്ളണമേ നല്ല ഒരു ജോലി കിട്ടണേ

  • @omanakunjumon6836
    @omanakunjumon6836 Před 7 měsíci +1

    തരദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലത് മത്രും വരട്ടെ ദേവി😢😢😢

  • @lekshmimohan9190
    @lekshmimohan9190 Před 8 měsíci +2

    Green thara devi❤Eposhathe പ്രതിസന്ധി പരിഹരിക്കാന്‍ sahaayikane അമ്മേ ❤❤❤

  • @saram7280
    @saram7280 Před 9 měsíci +11

    Thank You Universe 🙏🙏🙏thank you dear for making this video 🙏🙏🙏 it’s so magical which refresh’s our mind ❤❤❤

  • @buddhafiles1626
    @buddhafiles1626 Před 10 měsíci +18

    നമസ്താരേ തുരേ വീര്യ തുതാരേ ഭയനാശിനീ തുരേ സർവ്വ തുരേതാരേ സ്വാഹാ കാരേ നമോസ്തുതേ🙏💚

  • @azhakintedevathakumary9439
    @azhakintedevathakumary9439 Před 8 měsíci +1

    Green Thara ദേവീമഹാമായേ എന്റെ മനസ്സിലെ വിഹ്വലതകൾ മാറ്റി മനസ്സിൽ ശാന്തിയേകേണമേ 🙏🙏🙏🙏🙏
    ഈ പ്രാർത്ഥന മനസ്സാ സ്വീകരിച്ച എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി കൊടുക്കണേ 🙏🙏🙏🙏🙏

  • @KrishnakumaiHariprasad
    @KrishnakumaiHariprasad Před 7 měsíci +2

    Njan ippokandu ketto thudangi
    Anugrahikkane green tharadevi🙏🙏🙏🙏🙏🙏❤️❤️❤️❤️👍

  • @peaceofmind9553
    @peaceofmind9553 Před 10 měsíci +12

    ❤THANK you Universe, thank you green Tara mantra, thank you all ❤❤❤

  • @rakhig6774
    @rakhig6774 Před 10 měsíci +15

    Thank you Tara maa.. thank you universe ❤

  • @user-hx8mh2qy1n
    @user-hx8mh2qy1n Před 8 měsíci +2

    എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ ദേവി

  • @akashmadiambathakash7393
    @akashmadiambathakash7393 Před 10 měsíci +10

    ലോകാ സമസ്‌ത സുഗിനോ ഭവന്തു❤❤❤❤

  • @johnsonc5702
    @johnsonc5702 Před 10 měsíci +13

    എല്ലാർക്കും നല്ല ആരോഗ്യം നൽകണേ

  • @omanakunjumon6836
    @omanakunjumon6836 Před 8 měsíci

    കഷ്ടപ്പെടുന്ന എല്ലാവർക്കും ധാരാളം ധനം വന്നുചേരട്ടെ തരദേവി

  • @omanakunjumon6836
    @omanakunjumon6836 Před 8 měsíci +1

    എൻ്റെ വയറിൻ്റ വേദനയും അസുഖ ങ്ങൾ എല്ലാം മറ്റിതരണെതരദേവി എൻ്റെ ശരി രത്തെതരദേവിയെഎൽപ്പിക്കുന്നുരക്ഷിക്കണെദേവി

  • @priyakm3759
    @priyakm3759 Před 9 měsíci +3

    Govt ജോലി കിട്ടാൻ വേണ്ടി ഇപ്പൊ Psc പഠിക്കുന്നുണ്ട്.. പാസ്സ് ആകാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @sojas2695
    @sojas2695 Před 7 měsíci +3

    കടം തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ameya5233
    @ameya5233 Před 7 měsíci +1

    എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലത് വരണേ... ഞങ്ങളുടെ കടങ്ങൾ രോഗങ്ങളിൽ നിന്നും കാക്കണേ അമ്മേ ദേവി... 🕉️🙏🙏🙏

  • @twinklegirigiri4807
    @twinklegirigiri4807 Před měsícem

    ദേവി എന്റെ ഭർത്താവിന്റ അമിത മദ്യപാന ശീലം മാറ്റി തരണേ. 🙏🙏🙏🙏

  • @user-rp4th8hy3p
    @user-rp4th8hy3p Před 8 měsíci +3

    എന്റെ വീടിന്റ പണി പെട്ടന്ന് തീർത്തു തരണമേ 🙏🙏🙏

  • @pradeepbabu2327
    @pradeepbabu2327 Před 11 měsíci +17

    നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി പ്രപഞ്ച ദേവാ 🙏🙏🙏

  • @casperjeorge5151
    @casperjeorge5151 Před 2 měsíci

    താരാ ദേവി എന്റെ സുഹൃത്തു എന്നോടുള്ള ദേഷ്യം എല്ലാം മാറി പഴയതു pole thirichu വന്നതിനു നന്ദി നന്ദി നന്ദി താരാ ദേവി

  • @smitaparmar4254
    @smitaparmar4254 Před 5 měsíci

    He devi എന്നെയും എൻ്റെ കുടുംബത്തെയും shatrudoshangal മാറ്റി ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം തരേണമേ ❤

  • @renukhareghunath8911
    @renukhareghunath8911 Před 8 měsíci +5

    Very powerful Manthram❤️🙏

  • @shivaramgopinath7367
    @shivaramgopinath7367 Před 8 měsíci +3

    Clear all my debts and give peace of mind 🙏🙏🙏🌹

  • @bindhupa-fm6yq
    @bindhupa-fm6yq Před 10 měsíci +2

    എന്റെ ജീവിതത്തിൽ വലിയ ഒരു വെല്ലുവിളി വന്നിരിക്കുവാണ് എനിക്ക് ഈ ആഴ്ച 400000/- രൂപ വേണം എനിക്ക് അത് സാധിക്കും എന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കും 🙏🙏🙏

  • @priyareji3650
    @priyareji3650 Před 9 měsíci +1

    ഞാൻ എന്റെ ഇപ്പോൾ ക്ലോസ് ചെയ്ത ഒരു ലോൺ ഉണ്ട്. അത് എനിക്ക് പസായക്കി തരണം... ഉടനെ തന്നെ എന്റെ മണി ബ്ലോക്ക് മാറ്റി തരണം. : സാമ്പത്തിക ബുദ്ധിമുട്ട് മറണം

  • @sasikumarnarayan7607
    @sasikumarnarayan7607 Před 11 měsíci +16

    3yrs munpe e mantram ariyam
    Yatra cheyyumpol e mantram chollunnath good anu .
    Om thare thu thare thure soha:🙏

    • @innerlightmotive
      @innerlightmotive  Před 11 měsíci +1

      🙏❤️

    • @devipriya6574
      @devipriya6574 Před 9 měsíci +1

      ഇന്ന് രാവിലെ ആദ്യമായാണ് ഈ ദേവീ ശക്തിയെ ക്കുറിച്ച് അറിയുന്നത്..
      അമ്മേ പ്രണാമം.,..
      .

  • @sheenasuni7881
    @sheenasuni7881 Před 9 měsíci +6

    Thank you universe❤❤❤

  • @rajamanipv1688
    @rajamanipv1688 Před 6 měsíci

    ഗ്രീൻ താരാ ദേവി എല്ലാവരെയും അനുഗ്രഹിക്കുന്നതു പോലെ എന്നെയും അനുഗ്രഹിക്കേണമേ

  • @sathis4555
    @sathis4555 Před 8 měsíci +1

    എനിക്ക് ഒരുപാട് കടങ്ങളുണ്ട് എല്ലാം എത്രയും വേഗം വീട്ടാൻ സഹായം ചെയ്തു തരണേ ദേവി എന്നെയും എന്റെ കുടുംബത്തെയും രക്ഷികണേ ദേവി

  • @koala_bubble
    @koala_bubble Před 8 měsíci +3

    Om thaare thuthare thoorey swaha...❤❤
    Ente Devi enteyum kadangal theerkkanum, badhyathayum theerkkane...Devi...❤❤

  • @Unni12346
    @Unni12346 Před 10 měsíci +11

    ഒരുപാട് കടം ഉണ്ട് വെറുതെ വന്നതല്ല വീട് ഉണ്ടാക്കി അധ്വാനിക്കുന്നു മുണ്ട് കടം നീങ്ങുന്നില്ല കടം വീടാനുള്ള പണം എങ്ങനെയെങ്കിലും കിട്ടണേ ദൈവമേ 🙏🙏🙏🙏🕉️🕉️🕉️🕉️

  • @AJIPUSHPAN
    @AJIPUSHPAN Před 6 měsíci +1

    Thank you universe ❤❤❤❤❤Thank green thaara manthra ❤❤❤❤❤❤❤

  • @sathy.s.k8810
    @sathy.s.k8810 Před měsícem

    ജോലി എനിക്ക് പെട്ടന്ന് ലഭിക്കണേ ഗ്രീൻ തരാ ദേവി 🙏🏼🙏🏼🙏🏼

  • @pradishard
    @pradishard Před 10 měsíci +10

    Thank you universe ❣️

  • @preethajpriyadarsini6852
    @preethajpriyadarsini6852 Před 9 měsíci +6

    താരാ ദേവി...💚🙏

  • @sathy.s.k8810
    @sathy.s.k8810 Před měsícem

    എന്റെ അമ്മയുടെ വീട് പണി പൂർത്തീകരിക്കുവാൻ അമ്മേ സഹായം ചെയ്യണേ 🙏🏼🙏🏼🙏🏼

  • @Radha-zf1gy
    @Radha-zf1gy Před 10 měsíci +6

    Om thare thu thare thure swaha 🙏 thank u universe 🙏 njangalude kadam matitharane.. 🙏

  • @user-gu7py3oh1d
    @user-gu7py3oh1d Před 9 měsíci +3

    Thanku universe thanku devi

  • @omanababu8637
    @omanababu8637 Před 7 měsíci +1

    ഞങ്ങളുടെ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാവണം, മക്കൾക്ക് ജോലിയും ലഭിക്കണേ ദേവി 🙏.

  • @SunithaPrakash-nl1ww
    @SunithaPrakash-nl1ww Před 3 měsíci

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം ദേവി 🙏🙏🙏🙏🙏

  • @shajigs1966
    @shajigs1966 Před 10 měsíci +8

    Thank you universe 🙏🏻🙏🏻🙏🏻

  • @sarojinipp7208
    @sarojinipp7208 Před 9 měsíci +5

    ❤ട എന്റെ മകളുടെ രോഗം മാറട്ടെ! ഓം താരേ തു താരേ ദൂരെ സ്റ്റിഹാ❤❤❤

  • @saranya6345
    @saranya6345 Před 2 měsíci

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഞങ്ങൾ വളരെ ദുക്കത്തിൽ ആണ് എൻ്റെ ഡെബി ഞങ്ങളെ കടത്തിൽ നിന്നും റക്ഷികനെ അമ്മേ

  • @ajithabinoy4948
    @ajithabinoy4948 Před 6 měsíci

    താര ദേവി അമ്മേ എന്നെയും എന്റെ മുത്തിനെയും എത്രയും വേഗം ഒന്നിപ്പിക്കണേ ദേവി എന്റെ മുത്തിന്റെ കൂടെ ഉള്ള ആ വ്യക്തിയെ ഒഴിവാക്കിത്തരണേ ദേവി

  • @deepajayaprasad38
    @deepajayaprasad38 Před 10 měsíci +5

    നന്ദി പ്രപഞ്ചം

  • @seemas5045
    @seemas5045 Před 10 měsíci +7

    Thank you universe 🙏🙏

  • @anjanamaheswaran2849
    @anjanamaheswaran2849 Před 8 měsíci +2

    Pudhiya vtilek thamasam maaruvaan poguvaa..ella kadavum theerth sambathum samadhanavum sandhishamvum Aishwaryavum niranjja life tharane devi...❤

  • @RejiKr-zr3bn
    @RejiKr-zr3bn Před 29 dny

    Thanku Universe ❤️
    Thanku Green Thara❤️

  • @sumajayan9587
    @sumajayan9587 Před 9 měsíci +3

    Thank you universe

  • @leelammashaji6407
    @leelammashaji6407 Před 10 měsíci +3

    എന്റെ ചേട്ടന്റെ മോൻ കടന്നുപോയ vashy ആ അപകടത്തിൽപെട്ടു ഇപ്പോൾ വളരെ സീരിയസ് ആണ് 5 ദിവസമായിട്ടു അനക്കംപോലും ഇല്ല തലൈക്കെ ഒരു ഓപ്പറേഷകഴിഞ്ഞു ഇപ്പോൾ 4 ലക്‌ഴംകഴിഞ്ഞു വെന്റിലേറ്റർ മാറ്റാതെ മറ്റൊരു ഹോസ്പിറ്റലിൽക്കൊണ്ടുപോകാൻകഴിയില്ല എല്ലാവരുംസഹായിച്ചേ കുറെ പണം കൊടുത്തു ഇനിയുംവെന്റിലേറ്റർമേട്ടണമെങ്കിൽ തൊണ്ട കിഴിച്ചേ ഓപ്പറേഷൻ വേണം കൗണ്ട് ഇല്ല ബ്രെയിന്റെ പ്രവർത്തനം 2 ഇലനിൽക്കുന്നത് കാരണം ഓപ്പറേഷനീളുന്നു എല്ലാവരും പ്രാർത്ഥിക്കണം ഇതൊരു ജീവന്റെ യാചനയാണ്

  • @bbindhu8786
    @bbindhu8786 Před 9 dny

    Kashtapeduna ,vedhanikuna alaarkum shantihiyum samaadhaanavum nalkane Devi🙏🙏