#Star

Sdílet
Vložit
  • čas přidán 7. 05. 2020

Komentáře • 239

  • @prasnthtmprasanthtm7665
    @prasnthtmprasanthtm7665 Před 3 lety +24

    എന്റൈ ഒന്നര വയസ്സുള്ള മോൻ ഉറകുന്നത് e song കേട്ടിട്ടാണ് അതും e മോളു തന്നെ പാടുന്നത് വേണം ♥♥♥♥

  • @thushararahul7558
    @thushararahul7558 Před 3 lety +149

    പൊന്നേ😘😘.... പണ്ട് ഫ്ലവഴ്സ് ചാനലിൽ ഈ പാട്ട് മോള് പാടുന്നത് കേട്ടതാ... ഒരുപാട് തപ്പിയിട്ട് അവസാനം കിട്ടി..😘😘😘

  • @bijukayyalakkudybijukc8851
    @bijukayyalakkudybijukc8851 Před 3 lety +101

    എന്താണെന്ന് അറിയില്ല ഈ പാട്ട് കേക്കുമ്പോൾ കണ്ണ് നിറയും

  • @surya-js1io
    @surya-js1io Před 3 lety +23

    Ponnu mole ninne deyvam anugraham tanitund god bless you

  • @sathish5350
    @sathish5350 Před 4 lety +27

    Super.....Adi poli voice........( Ashwathy, Sathish, Chennai )

  • @manzumanzu777
    @manzumanzu777 Před 3 lety +19

    Oh. Enthoru feel.. kannu niranju... super moluuuu.... lub uuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-qx2wq8op3e
    @user-qx2wq8op3e Před 2 lety +14

    Beatiful ponna✨️🤩🤩god bless you vavee❤️❤️❤️🥰🥰🥰🥰വലുതായിട്ട് നല്ല ഒരു പാട്ടുകാരി ആവട്ടെ🤩🤩🤩🤩

  • @gangaatharangangaatharan4929

    ഈ വൈഗ മോളെ ഒരുപാട് ഇഷ്ട്ടം💕💕💕🥰🥰🥰🎼🙏

  • @amalthomas6261
    @amalthomas6261 Před 2 lety +25

    ഈ പാട്ട് കേൾക്കുമ്പോൾ 😍😂കണ്ണ് നിറയുന്നത് എന്റെ മാത്രം ആണോ 🤔😍😂😂😂

  • @bindhur4036
    @bindhur4036 Před 3 lety +13

    Adipoli ithokke ara dislike cheyyunne,

  • @bindub4017
    @bindub4017 Před 3 lety +6

    മോളുടെ. എല്ലാ. പാട്ടും. സൂപ്പർ.

  • @lakshmilachu222
    @lakshmilachu222 Před 3 lety +2

    Njangade schoolile kittiya vyga lalan love u

  • @adhilasvlog3889
    @adhilasvlog3889 Před 2 lety +8

    Super molu 🥰♥️😍❤️ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ലല്ലോ.... 😍 മനോഹരമായ ഗാനം

  • @vijinaprakash1917
    @vijinaprakash1917 Před 3 lety +6

    പൊന്നുമോൾ തകർത്തു 😘😘😘😘😘😘

  • @sradhasivan84
    @sradhasivan84 Před 4 lety +16

    Powli🔥

  • @bijuthirumangalath7283
    @bijuthirumangalath7283 Před 3 lety +2

    Super mole nallavannam padiyitund

  • @shibuvk7604
    @shibuvk7604 Před 3 lety +19

    ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ..
    ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്..
    ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ്
    പാട്ടും കേട്ട്.. നീയുറങ്ങ്.
    അക്കണ്ടം ഇക്കണ്ടം മേലേത്തേ കുഞ്ഞിക്കണ്ടം,
    കണ്ടത്തിനോരത്ത് കുണ്ടും കുത്തീ
    ആ എല ഈയെല ചേമ്പെല വിരിച്ചിട്ട്
    എന്നെ കെടത്തീട്ടും... പോയതല്ലേ..
    വല്യ വരമ്പിന്റേ.. തെക്കേ മൂലയ്ക്കല്
    തമ്പ്രാൻ കുടചൂടീ.. നിക്കണുണ്ട്.
    വാരിയെടുക്കാനും മാറോടണയ്ക്കാനും
    ഏറെ കൊതിയുണ്ടേ.. പൊന്നുംകട്ടേ...
    നട്ടുച്ച നേരല്ലേ.. പൊള്ളുന്ന വെയിലല്ലേ..
    ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ
    എന്നുണ്ണി കണ്ണന് പാലു തരാഞ്ഞിട്ട്
    മാറിലെ വേദന..ടങ്ങണില്ല
    അമ്മെടെ പാട്ടിന്റേ.. ഈരടീ കേൾക്കുമ്പോൾ
    താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ
    അമ്മേടെ മാറിന്റേ.. ചൂടേറ്റു മയങ്ങാനും
    ഏറെ കൊതിയുണ്ടേ.. പെറ്റോരമ്മേ.....

    • @viheshkp2909
      @viheshkp2909 Před 3 lety

      Good

    • @akshayacv9347
      @akshayacv9347 Před 2 lety

      പാട്ടിന്റെ വരികൾ തന്നതിന് വളരെ നന്ദി

  • @rajeshvj5026
    @rajeshvj5026 Před 4 lety +27

    You are blessed

  • @drisyaa4396
    @drisyaa4396 Před 3 lety +8

    Achoda...... cuteee ayittundea ... 🤩🥰😘you are blessed❤️🖤

  • @harimolu8121
    @harimolu8121 Před 2 lety +8

    നിങ്ങളുടെയും എന്റെയും നമ്മുടെയും അമ്മയുടെയും അച്ഛന്റെയും സ്നേഹം ഒരിക്കലും അളക്കാൻ പറ്റില്ല......... ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കില്ല ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചതിനു അവസരം തന്നതിന്

  • @anaswaraep4579
    @anaswaraep4579 Před 2 lety +4

    Her voice god bless you vavae 😘🥰✨🥺🙌🙌🏻

  • @mithrakaneesh3263
    @mithrakaneesh3263 Před 2 lety +4

    Moluttyyyy polichuttooo 😘😘😘😘

  • @arjunka5239
    @arjunka5239 Před 4 lety +26

    ഒരു വല്ലാത്ത ഫീൽ ❤️❤️❤️❤️

  • @fahadpaloli6327
    @fahadpaloli6327 Před 4 lety +14

    പൊളി

  • @minisunil6716
    @minisunil6716 Před 2 lety +5

    Supper Mole 💖💖💖💖💖💖💖💖😘😘😘😘😘😘😘

  • @sukanyapramod6346
    @sukanyapramod6346 Před 3 lety +4

    Moluse... super da🥰

  • @aleenapb9454
    @aleenapb9454 Před 3 lety +5

    Ith kelkumbol vallatha feeling annu ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +9

    Love uuu. Babee♥️

  • @shibuanchal320
    @shibuanchal320 Před 3 lety +5

    Headset vechukelkumbol kittiye manoharamaya effect kittiyavar like adiche

  • @murukeshkt7646
    @murukeshkt7646 Před 4 lety +16

    Beautiful

    • @arunalakode
      @arunalakode Před 3 lety

      czcams.com/video/O4161rmuMMM/video.html

  • @subashg9974
    @subashg9974 Před 2 lety +2

    സൂപ്പർ നാടൻപാട്ട് 😘😘

  • @kichuzzz749
    @kichuzzz749 Před 4 lety +6

    Super🤩🤩

  • @devika8927
    @devika8927 Před 3 lety +12

    എന്റെ സുന്ദരി കുട്ടിക്ക് ആശംസകൾ

  • @gireeshsachu1477
    @gireeshsachu1477 Před 3 lety +5

    സൂപ്പർ 🌹🌹🌹🌹🌹🌹

  • @ayanashibu5929
    @ayanashibu5929 Před 3 lety +4

    Vaigamol polichu

  • @nayana.m2406
    @nayana.m2406 Před 3 lety +3

    Adipoli aayitund kutty😍😘😘😗😙😙😚

  • @spidergaming1585
    @spidergaming1585 Před 4 lety +6

    Super

  • @geethac1077
    @geethac1077 Před 3 lety +7

    God bless you kunja"❤️❤️

  • @snboy9023
    @snboy9023 Před 3 lety +4

    രോമാഞ്ചം😘

  • @maneeshm7260
    @maneeshm7260 Před 2 lety +1

    Achoda cute babii😘😘😘😘😘❤️

  • @sudheeshsudheesh3087
    @sudheeshsudheesh3087 Před 2 lety +1

    മോളെ പൊളി 💪💪💪💪

  • @thanhamariyam5240
    @thanhamariyam5240 Před 3 lety +2

    Oru rakshayumilla mole kidu

  • @sakurapinkqueen6810
    @sakurapinkqueen6810 Před 3 lety +7

    Iove it 💕

  • @sudeeshkirankiran6161
    @sudeeshkirankiran6161 Před 3 lety +4

    Soooppeerrr....👏👏👏👏

  • @aryas8509
    @aryas8509 Před 4 lety +5

    Pwolichuu mowleeeeeee😘😘😘😘😘😘😘😘

  • @bindub4017
    @bindub4017 Před 3 lety +1

    മോളു. സൂപ്പർ.

  • @bindub4017
    @bindub4017 Před 3 lety +1

    വൈഗ. മോളുസ്. സൂപ്പർഡ.

  • @kamalakshikallara3928
    @kamalakshikallara3928 Před 4 lety +5

    Sprr ishttayyyy

  • @_luttappi__luttappi_4717
    @_luttappi__luttappi_4717 Před 3 lety +2

    Adipoli moluzzz❤❤

  • @DhruwikKarthikey
    @DhruwikKarthikey Před 3 lety +3

    സൂപ്പർ കുഞ്ഞാറ്റ

  • @MrAthikkal
    @MrAthikkal Před 4 lety +6

    Nice

  • @rageshk1916
    @rageshk1916 Před 3 lety +3

    മോളുടെ പാട്ട് അടിപൊളി ❤

    • @arunalakode
      @arunalakode Před 3 lety

      czcams.com/video/O4161rmuMMM/video.html

  • @rajeshvk2299
    @rajeshvk2299 Před rokem

    എന്റെ മോളെ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sasia7304
    @sasia7304 Před 3 lety +2

    super mutha ♥️♥️

  • @manjimamanoj9600
    @manjimamanoj9600 Před 2 lety +4

    God bless u....... Moluttyy........ 😘😘😘

  • @nabeesa.pnabeesa.p7771

    എന്റമ്മോ ഞെട്ടിപ്പോയി 👌👌👌👌❤❤❤♥️♥️❤❤♥️♥️❤❤

  • @skvworld4201
    @skvworld4201 Před 2 lety +3

    പൊളി പാട്ട്

  • @vineethaaneesh6444
    @vineethaaneesh6444 Před 2 lety +1

    Super molu

  • @rizwanarizz1728
    @rizwanarizz1728 Před 4 lety +7

    ❤❤❤

  • @vinayakukku4852
    @vinayakukku4852 Před 3 lety +2

    Superrr✌✌

  • @lakshmikv6107
    @lakshmikv6107 Před 3 lety +3

    Polichu 🥰🥰

  • @xenongaming8243
    @xenongaming8243 Před 2 lety +1

    Vaiga mwol ❤️✨

  • @raginicherichal5801
    @raginicherichal5801 Před 8 měsíci

    God bless you muthee 👌👌🥰🥰🥰💞💞💞💞

  • @vivekk222
    @vivekk222 Před 3 lety +3

    Adipoli

  • @rajesh.a2484
    @rajesh.a2484 Před 2 lety +1

    adipoli❤💙💚💛💜💓💕💖💗💘💝💞💟👍👌😍😚😘😙

  • @adithyannlnl766
    @adithyannlnl766 Před 3 lety +1

    😍😍😍😍😍😍Super baby

  • @sajina.ssajina3892
    @sajina.ssajina3892 Před 2 lety +2

    Great 🙏🙏

  • @chinuchechibigfangirlsmeen8684

    ഈ പാട്ട് kelkupol evuduna ariyila ഒളിൻ sakdm aarth olach varuva

  • @rebithakannan361
    @rebithakannan361 Před 3 lety +1

    Super song

  • @sreejith791
    @sreejith791 Před 2 lety +1

    Enta ponno endha feel

  • @renki9054
    @renki9054 Před 3 lety +1

    Super🥰🥰🥰

  • @rajanisanthosh5538
    @rajanisanthosh5538 Před 4 lety +10

    Kujava thakkarthu

  • @sarasaatham9478
    @sarasaatham9478 Před 3 lety +2

    💞❤🥰😍

  • @shafeekk.u9432
    @shafeekk.u9432 Před 2 lety +1

    ❤️🔥😘

  • @ajeshp2988
    @ajeshp2988 Před 3 lety +1

    സൂപ്പർ

  • @arjunabhishek7946
    @arjunabhishek7946 Před 8 měsíci

    മോളെ സൂപ്പർ 💕

  • @sudhu3652
    @sudhu3652 Před 2 lety +2

    😍😍

  • @rahulravi665
    @rahulravi665 Před 3 lety +5

    🥰🥰🥰

  • @analgeorge941
    @analgeorge941 Před 3 lety +3

    😍😍😍😍

  • @mathaiev9591
    @mathaiev9591 Před 3 lety +2

    Super moluttyy

  • @sajikksajimaalu1036
    @sajikksajimaalu1036 Před 10 měsíci

    God bless you❤❤

  • @aswathymv3284
    @aswathymv3284 Před 3 lety +2

    🤩🤩🤩

  • @maheshjinu9973
    @maheshjinu9973 Před 3 lety +1

    🥰🥰🥰🥰🥰poliii mwolleee nallthh

  • @user-fw5uj7sc4t
    @user-fw5uj7sc4t Před 7 měsíci

    Ponne polichutto❤

  • @haseenapm4689
    @haseenapm4689 Před rokem +1

    Super,,,

  • @harikrishnank.t5439
    @harikrishnank.t5439 Před 8 měsíci

    Supper❤

  • @vybhavprajwal5434
    @vybhavprajwal5434 Před 2 lety +1

    Supper

  • @sreejith791
    @sreejith791 Před 2 lety +1

    ❤❤❤❤❤❤

  • @_.hxrie._
    @_.hxrie._ Před 3 lety +3

    👏👏👏

  • @Ashuzzzz____Official
    @Ashuzzzz____Official Před 2 lety +1

    😘😘😘😘😘

  • @ramzank5277
    @ramzank5277 Před rokem

    Super ❣️

  • @raheemraeem1405
    @raheemraeem1405 Před 3 lety +2

    ❤❤

  • @sheejaa9545
    @sheejaa9545 Před 3 lety +3

    😘😘😘

  • @shajink2292
    @shajink2292 Před 2 lety +1

    Supper mollu😍😘😘❤♥️🤩

  • @vasanthakumari4432
    @vasanthakumari4432 Před 3 lety +1

    Cute

  • @amruthakrishna3651
    @amruthakrishna3651 Před 4 lety +5

    Superrr

  • @unnikrishnank5026
    @unnikrishnank5026 Před 9 měsíci

    Super moleeeee

  • @vivekk222
    @vivekk222 Před 3 lety +2

    🥰🥰

  • @vasuck909
    @vasuck909 Před 3 lety +3

    👌👌👌👌👌🙂🙂🙂

  • @r4uvlog43
    @r4uvlog43 Před 2 lety +1

    👌👌❤❤❤❤🌹🌹molu