ആളെ മാത്രമല്ല, ആനവണ്ടിയിൽ പാഴ്‌സലും കയറ്റിത്തുടങ്ങി; KSRTC ലോജിസ്റ്റിക്സ് കേരളത്തിന് പുറത്തേയ്ക്കും

Sdílet
Vložit
  • čas přidán 13. 09. 2024
  • ആളെ മാത്രമല്ല, ആനവണ്ടിയിൽ പാഴ്‌സലും കയറ്റിത്തുടങ്ങി; KSRTC ലോജിസ്റ്റിക്സ് സർവീസ് കേരളത്തിന് പുറത്തേയ്ക്കും
    #KSRTC #Logistics #Courier #Parcel
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 29

  • @joelgeorge9525
    @joelgeorge9525 Před rokem +6

    They should tie up with e commerce brands like Amazon, Flipkart, Myntra etc. along with private courier services in order to become profitable👍

  • @mtkalappurackal1947
    @mtkalappurackal1947 Před rokem +2

    സാദാരണ ഗ്രാമ പ്രദേശങ്ങളിൽ വരെ എത്തിക്കുന്ന പ്രൊഫഷണൽ, dtdc, speed and safe കൊറിയർ charge റെഗുലർ കസ്റ്റമേഴ്സ് നു 25 രൂപ യാണ്‌ കിലോക്ക്... പിറ്റേ ദിവസം എത്തും... 70 രൂപ കിലോക്ക് വളരെ കൂടുതൽ ആണ്...

  • @AbdulSamad2.6
    @AbdulSamad2.6 Před rokem +4

    വീണ്ടും നേതാക്കന്മാർക്ക് കൊഴുക്കാൻ അവസരം

  • @arunjohnkm525
    @arunjohnkm525 Před rokem +3

    അയച്ച സാധനം പോയി കിട്ടും അഥവാ കൃത്യ സ്ഥലത്ത് എത്തിയിട്ട് ഉണ്ടെങ്കിൽ ആ സാധനം മുഴുവനും ഡാമേജ് ആണ്

  • @shibuplamchiraragavan3290

    മയക്കുമരുന്ന് കടത്തിനു പറ്റിയത്..?

  • @Sasura7349
    @Sasura7349 Před rokem

    Good super..

  • @samuelmohan8094
    @samuelmohan8094 Před rokem

    Good

  • @XYZ0O7
    @XYZ0O7 Před rokem

    all the best

  • @mansoorpandakkal3609
    @mansoorpandakkal3609 Před rokem +1

    എന്ത് തുടങ്ങിട്ട് എന്താണ് സർക്കാർ 600 കോടി പിന്നെയും നൽകും 😂😂😂😂അതു കട്ട പൊജാ

  • @rafinesi840
    @rafinesi840 Před rokem +1

    ഇതിന്റെ മറവിൽ ജീവനകാർ ഒരുപാട് കള്ളകടത്ത് നടത്തും 😂

  • @subisubi6230
    @subisubi6230 Před rokem +1

    ജനങ്ങൾ സഹകരിക്കും ദയവു ചെയ്തു നിങ്ങളെപോലെയുള മാപ്രകൾ.. കുത്തിതിരിപ്പു ഉണ്ടാക്കാതിരുന്നാൽ മതി

  • @anitcr-om1dc
    @anitcr-om1dc Před rokem

    റൂട്ടുകൾ ദേശസാത്കരിച്ചു,ടൂർ പാക്കേജ് ആരംഭിച്ചു,ഇപ്പോ കൊറിയർ സർവീസ് ആരംഭിച്ചു മറ്റുള്ള പ്രസ്ഥാനങ്ങളിൽ കൈ കടത്തുന്ന രീതി ksrtc നിർയത്തിയെ പറ്റു...എന്ത് ചെയ്താലും രക്ഷപെടാത്ത ksrtc....

  • @janapaksham2432
    @janapaksham2432 Před rokem

    Good.
    Employees nte swabhavam onnu nannakkan nokkanam

  • @AnanduJ-ce1td
    @AnanduJ-ce1td Před rokem

    Joythakkol Karan water ayach kodutha pole aakumo 🤔🤔

  • @vishnu.viswanath
    @vishnu.viswanath Před rokem

    എത്ര ഉണ്ടാക്കിയാലും.. വണ്ടിയും ജീവനക്കാരും പുറത്ത് cash എമാന്മാർക്ക്

  • @rahulprismo1919
    @rahulprismo1919 Před rokem +1

    Is that legal

  • @kumarvarod8004
    @kumarvarod8004 Před rokem

    Ksrtc പോലെ തന്നെ യാകുമല്ലോ പാർസലുm കിട്ടിയാൽ കിട്ടി പോയാൽ പൊട്ടി 👍👍👍👍👍

  • @anoopworld110
    @anoopworld110 Před rokem

    🔥👍

  • @unnivaava2055
    @unnivaava2055 Před rokem +2

    സംഭവം നല്ലത് തന്നെ,,, ഇത് നഷ്ടപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വം,,,,,,, ഗതികേട്ടാൽ KSRTC യും പുല്ല് തിന്നും 😂😂😂😂ആശംസകൾ

  • @aarifsdileep8184
    @aarifsdileep8184 Před rokem

    👍👍👍👌👌👌👌👌👍👍👍👌👌👌

  • @ajithaji4497
    @ajithaji4497 Před rokem

    Punyalan agarabthies avum last🤣🤣

  • @Truthandjustice2030
    @Truthandjustice2030 Před rokem

    True 😊

  • @kumarvarod8004
    @kumarvarod8004 Před rokem

    അതു നന്നായി പാവം ജനങ്ങൾ .. KSRTC ക്കു 300 കോടി കടമെടുക്കാൻ ഒരു വകുപ്പ് കൂടി ആയല്ലോ( പാർസൽ വകുപ്പ് )

  • @kuttikurmbis
    @kuttikurmbis Před rokem

    പൊന്ന് ksrtc തലസ്ഥാനത് ഉള്ള ബസ് സ്റ്റാന്റ് കണ്ടാൽ ന വെള്ളം കുടിക്കില്ല ഇത്പോലെ അഴുമതി ഉള്ള ഒരു സംസ്ഥാനം, കോടികൾ മുടക്കി എന്ന് ആണ് പറയുന്നത്, പരനാറികൾ ഉലകം ചുട്ടുമ്പോൾ കാണിന്നില്ല, ഇത് ഒന്നും