ഗവിയിലേക്ക് മഴക്കാലത്തു പോയാൽ | Longest KSRTC forest route in Ordinary Bus.MustVisit Place in Kerala

Sdílet
Vložit
  • čas přidán 8. 07. 2022
  • Follow us on Instagram - I'm on Instagram as malayaliyathrakal_. Install the app to follow my photos and videos. invitescon...
    For Bookings and more details on gavi -
    gavi.kfdcecotourism.com/
    gavikakkionline.com/
    Bus starts at 6.30 am from Pathanamthitta Bus Stand !
    Bus starts from Kumaly at 5.15 am. Reach half an hour earlier. Crowded aavum mikkapozhum.
    Bus Fare From Pathanamthitta to Gavi is 153₹/- per person one side. To Vandiperiyar is 178₹/-
    മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ മഴക്കാലം തന്നെ തിരഞ്ഞെടുക്കുക. Mobile Network Not Available.
    സ്വകാര്യ വാഹനങ്ങൾ വനം വകുപ്പിന്റെ ബൂക്കിങ്ങോടുകൂടി ഒരു ദിവസം 30 വാഹനങ്ങൾ പത്തനംതിട്ടയിൽ നിന്ന് ഗവി ദിശയിലേക്കു കടത്തിവിടും. തിരികെ വരാൻ അനുമതിയില്ല. കുമളി ഭാഗത്തേക്ക് വേണം മടങ്ങാൻ. Two wheelers അനുവദിക്കില്ല
    #malayaliyathrakal #gavi #ksrtc #ksrtcswift #ksrtcroute #ksrtcgavi #gaviksrtc #pathanamthittagaviksrtc #pathanamthittagaviksrtcbus #ksrtcbus #ksrtcviral #gavibustiming #gavibus #periyartigerreserve #pathanamthitta #ordinarymovie #movielocation #keralaforestroutes #travel #gavimalayalamvlog #gavilatest #latestvideoongavi #keralatourism #gaviecotourism #gaviboating #gavistay #keralaecotourism #gavistaybooking #gavidam #kochupambadam #kakkidam #anathodudam #moozhiyardam
    #sabariamala #ponnamabalamedu #sabarimalaviewpoint #gaviwayerfalls #gavistaybooking #gaviinformation #kumily #kumilygavibus

Komentáře • 665

  • @vaishucraze9347
    @vaishucraze9347 Před 2 lety +441

    ഗവി എന്നാൽ ആദ്യം ഓർമ്മ വരുന്നത് ഓർഡിനറി movie ആണ്

    • @anoopdev4094
      @anoopdev4094 Před 2 lety +8

      ഓർഡിനറി സിനിമയിൽ ആകെ 3 സീനുകൾ മാത്രമേ ഗവിയിൽ ഷൂട്ട് ചെയ്തിട്ടുള്ളൂ കുറച്ചുഭാഗം മൂന്നാറും ബാക്കിയുള്ള ഭാഗം ഊട്ടിയിലും ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്

    • @anjus5999
      @anjus5999 Před 2 lety +1

      സത്യം

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 2 lety

      Yes

    • @lijokoshythomas8737
      @lijokoshythomas8737 Před 2 lety +4

      @@anoopdev4094 ഊട്ടി,മൂന്നാർ അല്ല! വാഗമണ്, കുട്ടിക്കാനം ഭാഗങ്ങൾ ആണ്

    • @anoopdev4094
      @anoopdev4094 Před 2 lety +1

      @@lijokoshythomas8737 സഖാവേ ഓർഡിനറി സിനിമയിലെ അവസാനത്തെ ഫൈറ്റ് സീൻ ഒക്കെ മൂന്നാറിൽ വച്ചാണ് ഷൂട്ട് ചെയ്തത്

  • @ponnujonu4398
    @ponnujonu4398 Před 2 lety +58

    ഒട്ടും വലിച്ചു നീട്ടാതെ അനാവശ്യമായ ഒന്നും തന്നെയില്ലാത്ത മനോഹരമായ അവതരണം 🥰🔥

  • @afnanibnunazar5906
    @afnanibnunazar5906 Před 2 lety +220

    കേരളത്തിൽ കണ്ടിരിക്കേണ്ടതും പോകേണ്ടതുമായ 2 സ്ഥലങ്ങളാണ് മലക്കപ്പാറ യും ഗാവിയും... ഈ രണ്ട് ഫോറെസ്റ്റ് റൂട്ടും ഒരേ പൊളി... KSRTC യൂടിയാണേൽ 🚍👌☘️💋

    • @MalayaliYathrakal
      @MalayaliYathrakal  Před 2 lety +4

      ❤️❤️

    • @sumeshg3110
      @sumeshg3110 Před 2 lety +7

      അപ്പോൾ പൊന്മുടി പ്ലാസ്റ്റിക്കണോ 🙄

    • @calypso9845
      @calypso9845 Před 2 lety +3

      Nelliyampathiyo

    • @jojojose3773
      @jojojose3773 Před 2 lety +1

      MALAKAPPARA VERE LEVEL BRO...MUST VISIT..ATHIRAPILLY MALAKAPPARA VALPARA ROUTE

    • @12robind
      @12robind Před 2 lety +2

      @@sumeshg3110 പൊന്മുടി ഇതിനോട് ചേർത്തുവാക്കല്ലേ...അതു വളരെ കുറച്ചു സ്ഥലമേ ഉള്ളു കുറച്ചു ദൂരം മാത്രമേ കാട്ടിൽ കൂടി യാത്ര ഉള്ളു....പൊന്മുടിയിൽ മഞ്ഞു വീഴുന്ന സമയം മാത്രമേ കാണാൻ ഭംഗി ഉള്ളു...അല്ലേൽ വെറും മൊട്ട കുന്ന്... പക്ഷെ ഗവി മലക്കപ്പാറ അങ്ങനെ അല്ല

  • @MalayaliYathrakal
    @MalayaliYathrakal  Před 2 lety +37

    Follow us on Instagram - I'm on Instagram as malayaliyathrakal_. Install the app to follow my photos and videos. instagram.com/invites/contact/?i=915hk643f5z7&
    ഗവിയെ പറ്റി പലരും ചോദിച്ച സംശയങ്ങൾ
    പത്തനംതിട്ട - കുമളി
    6.30 - പത്തനംതിട്ട
    11 മണിക്ക് വണ്ടിപ്പെരിയാർ എത്തും
    1.30 Return കുമളിയിൽനിന്നു 7.30 പത്തനംതിട്ട എത്തും
    കുമളി - പത്തനംത്തിട്ട
    5.30 - കുമളി
    11.30 - പത്തനംതിട്ട! ഈ ബസ് 12.30 കുമളി Return
    6.30 - കുമളി
    ബസ് ടിക്കറ്റ് എത്ര രൂപയാണ് ?
    പത്തനംതിട്ടയിൽ നിന്ന്
    ഗവി വരെ ഒരാൾക്കു -153₹/-
    വണ്ടിപ്പെരിയാർ വരെ ഒരാൾക്കു 178₹/-
    ഗവിയിലെ താമസം ?
    മുൻകൂട്ടി ബുക്ക് ചെയ്യാതെ താമസ സൗകര്യം ലഭിക്കില്ല. ബുക്ക് ചെയ്യാനും ഫോറെസ്റ് ഇക്കോടൂറിസം പാക്കേജിനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കാം
    gavikakkionline.com/
    gavi.kfdcecotourism.com/
    അങ്ങോട്ടേക്ക് പോകുന്ന ബസ്സിന്‌ തിരിച്ചു വരാൻ പറ്റുമോ ?
    ഗവിയിലേക്ക് ഉള്ള യാത്ര ആണ് പ്രധാന ആകർഷണം . ഗവി ecotourism നടത്തുന്ന activities കഴിഞ്ഞ്‌ ഗവിയിൽ താമസിക്കാൻ book ചെയ്തിട്ടില്ല എങ്കിൽ അങ്ങോട്ടേക് പോകുന്ന ബസിനു തന്നെ മടങ്ങാം
    സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമോ ?
    ഓർഡിനറി ബസ് ആണ് ! എല്ലാ ദിവസവും സർവീസ് ഉണ്ട്. Sightseeing ബസ് അല്ല . അതുകൊണ്ട് മുൻകൂട്ടി booking സാധ്യമല്ല. യാത്രക്കാർ കൂടുതലും ഗവി കാണാൻ പോകുന്ന സഞ്ചാരികൾ ആണ് . നേരത്തെ എത്തിയാൽ സീറ്റ് കിട്ടും
    അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ?
    ചെങ്ങന്നൂർ -25km
    തിരുവല്ല - 30km
    തിരുവല്ല ആണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ
    കുമളിയിൽ നിന്ന് ഗവി വരെ പോയാൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുമോ ?
    യാത്രയുടെ ഉദ്ദേശം അനുസരിച്ചു ഇരിക്കും എന്നതാണ് കൃത്യമായ ഉത്തരം
    കുമളി - ഗവി 39km ദൂരം
    വനം തുടങ്ങുന്നത് വള്ളക്കടവ് കഴിഞ്ഞ്‌ . ബസ് വെളുപ്പിന് 5.15നു കുമളി ഇൽ നിന്ന് എടുക്കും . മൃഗങ്ങളെ കാണാൻ സാധ്യത കൂടുതൽ ആണെന്ന് പറയുന്നു .
    പത്തനംതിട്ട - ഗവി 96km ദൂരം
    വനം തുടങ്ങുന്നത് ആങ്ങമുഴി മുതൽ . അവിടെ നിന്ന്‌ ഗവി 56km ദൂരം . മൂഴിയാർ , കക്കി ,ആനത്തോട് , പമ്പ ടാം ഇവയൊക്കെ ആങ്ങമുഴിക്കും ഗവിക്കും ഇടയിൽ ആണ് .
    ഗവിയിൽ ഭക്ഷണം കിട്ടുമോ ?
    ആങ്ങമൂഴിയിൽ നിന്നോ വണ്ടിപ്പെരിയാർ നിന്നോ കഴിച്ചിട്ട് വരിക. അല്ലെങ്കിൽ കൊണ്ട് വരിക. മൊബൈൽ നെറ്റ്‌വർക്ക് കിട്ടാൻ വല്യ പാടാണ്

    • @anasbadhusha3471
      @anasbadhusha3471 Před 2 lety

      Boating munne book cheyyano??

    • @anisusan7824
      @anisusan7824 Před 2 lety

      എറണാകുളം കാർക്ക് പറ്റിയ packages ഉണ്ടോ 🤔

    • @explorer3116
      @explorer3116 Před 2 lety

      💯💯

    • @preseedachinju6766
      @preseedachinju6766 Před 2 lety

      Sathyam paranjal ithilere vanyamrigangale kanan kazhiyunna ksrtc vanayathrayayirunnu athirappilli malakkappara roottil njanum familiyum poyirunnu Saturday poyathondu Sunday aa timil bus odunnillarnnu so Saturday and Sunday avde thamasichittu Monday poya ksrtcyil thanne madangi. Driver chettanodu njangal sthalam kananum aswadhikkanumanu vannathennu paranjappol thamasasoukaryavum bhakshanasoukaryavum erppadakkithannu. Sunday tamilnadu roottil bus odunnathukondu boarderil ninnum valppara poyi but vanyamrigangale kananayilla but nalla kazhchakalayirunnu. Monday madangumbozhayirunnu kooduthal mrigangale kanan kazhinjathu

    • @pravin9803
      @pravin9803 Před 2 lety +1

      Thanks for the details. This is very helpful.

  • @JisanthSankarKLKL
    @JisanthSankarKLKL Před 2 lety +32

    ഈ ചാനലിൽ എത്തിപ്പെടാൻ സമയമെടുത്തു... ഇനി ഓരോന്നായി കണ്ടു തീർക്കണം.. നല്ല ക്ലാസ്സ്‌ അവതരണം... 🥰

  • @nandhusnandhu1936
    @nandhusnandhu1936 Před 2 lety +13

    ഇത് കാണുന്ന പത്തനംതിട്ടക്കാരൻ ♥️🥳🔥 ഗവി ♥️

  • @ajipalloor3419
    @ajipalloor3419 Před 2 lety +6

    ഞാൻ രണ്ട് വീഡിയോയും (മലക്കപ്പാറ, ഗവി) കണ്ടു. വളരെ ഇൻഫർമേറ്റീവ് ആണ്. നല്ല വിവരണം. Keep going.

  • @ajeenaanshad6850
    @ajeenaanshad6850 Před 2 lety +5

    നല്ലൊരു ക്ലാസ്സ്‌ കേട്ട ഫീൽ അവതരണം അടിപൊളി ആയിരുന്നു. മുൻപ് കണ്ട വീഡിയോ ഒക്കെ മാറ്റി നിർത്തുന്ന അവതരണം. കെട്ടിരിക്കാൻ തോന്നും.. Skip ചെയ്യാതെ കാണാൻ തോന്നി. അടിപൊളി. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം തീരുമാനം ആയി എന്തായാലും ഗവി പോണം.

  • @AdishAsharaf
    @AdishAsharaf Před 2 lety +8

    അടിപൊളി വീഡിയോ 🙌🙌
    കരുനാഗപ്പള്ളി 👌 to ഗവി....

  • @pradeepkumar-qy3ed
    @pradeepkumar-qy3ed Před 2 lety +2

    അവതരണം നന്നായിട്ടുണ്ട് സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു അവതരണ ശൈലി .... Good ... തിർച്ചയായും പോകും ....🥰🥰

  • @robincherukara351
    @robincherukara351 Před 2 lety +14

    Beautiful video, excellent narration, my district, my Pathanamthitta 😎😎😎

  • @travelingfoodocity6216
    @travelingfoodocity6216 Před 2 lety +66

    ഞാൻ പോയിട്ടുണ്ട് കാറിൽ ,2019 ൽ അന്ന് റോഡ് ഫുൾ കല്ല് നിറഞ്ഞ വഴിയാരുന്നു , പൊളി യാത്ര ആണ് 💚🔥✌️, ഓർഡിനറി മൂവി കണ്ട് ആരും പോകാൻ നിൽക്കണ്ട മൂവിയിലെ സ്ഥലം വേറെയാണ് .

  • @kappabiriyanicouple
    @kappabiriyanicouple Před 2 lety +7

    ഈ വീഡിയോ കാണുമ്പോ അവിടെ പോവാതെ തന്നെ പോയ ഒരു ഫീൽ തോന്നുന്നുണ്ട്... Presentation adipoli... Keep it going 🥰

  • @kiranmk635
    @kiranmk635 Před rokem +5

    ഈ വീഡിയോ കണ്ട് ഗവിയിലോട്ട് പോയി. കിടിലൻ യാത്ര ആണ് 🖤
    Ksrtc ride ഒരു രക്ഷയുമില്ല 🤩 awesome driver chettan & conductor chettan
    Thanks for making this wonderful video bro
    Keep doing your great work 👏🏽👏🏽

  • @jifnajoseph1885
    @jifnajoseph1885 Před 2 lety +6

    Angane ith kandu kothiyayit njanum Gavi il poyi kazhinja Sunday, 23rd July🥰. Ee video il kandath kond Ella karyangalum kooduthal manasilakkanum aaswathikkanum sadhichu.
    Keep inspiring to travel ☺️👍

  • @adhinrajs5290
    @adhinrajs5290 Před 2 lety +15

    മികച്ച അവതരണം....😍😍
    SGK ഓർമ്മ വന്നുപോയി....🤩😍
    അടിപൊളി വീഡിയോ..🦋😘

  • @pravin9803
    @pravin9803 Před 2 lety +16

    Thank you for such an informative video. I will use this to plan a trip to Gavi. In future videos, please include time taken to reach the destination.

  • @midhunsanthosh5150
    @midhunsanthosh5150 Před 2 lety +8

    Happy to say that I have made a trip along this way 💫

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Před 2 lety +17

    ഞങ്ങളുടെ സ്വന്തം നാട് 💕💕💕💕💕

  • @shibinjithu7729
    @shibinjithu7729 Před 2 lety +9

    What a clarity in your talk.....

  • @walker1098
    @walker1098 Před 2 lety +2

    നല്ല വിവരണം 👍🏻

  • @kaleshkumarkl-3064
    @kaleshkumarkl-3064 Před 2 lety +12

    ഞാനും പോയിട്ടിട്ടുണ്ട് ഈ ബസിൽ 2009 ൽ 😍😍😍

  • @sonusunny9639
    @sonusunny9639 Před 2 lety +8

    KSRTC യാത്ര ഒരുപാട് ഇഷ്ടം ❤️

  • @noormuhammed4732
    @noormuhammed4732 Před 2 lety +2

    സൂപ്പർ... നല്ല Explanataion,
    Visualas എല്ലാം നന്നായിട്ടുണ്ട്

  • @JG-ym2zw
    @JG-ym2zw Před 2 lety +5

    ഞാൻ പോയിട്ടുണ്ട്. നല്ല യാത്ര. നല്ല driver and conductor. Don't throw plastic and paper in forest.dont go to private vehicles. Ksrtc specialist in this route. Conductor നിലത്ത് ഇരിക്കുന്നു. Fresh air us available.

  • @athulbunni8673
    @athulbunni8673 Před 2 lety +2

    Pathanamthitta nin ravile 6.30 kum uchak 1 manikum kumily k trip.
    At pole kumily nin pathanamthitta kum ravilem uchakum trip und.
    But uchak start cheyuna trip kal pitten ravileye tirich poru.

  • @adeebrahman5336
    @adeebrahman5336 Před rokem

    Enganayo oru shorts kandu vannatha youtubil. bro voice and videos good .waiting for new travel vlogs 🥰👍

  • @mohanankk2674
    @mohanankk2674 Před 2 lety +5

    Super നല്ല വിവരണം കൂടെ ഞാനും സഞ്ചാരി ച്ച ഒരു പ്രതീതി thanku 👍🙏🙏

  • @user-pi1xn1nm4t
    @user-pi1xn1nm4t Před 2 lety +1

    അദ്യമായാണ് ഈ ചാനൽ കാണുന്നത്
    നല്ല ഒരു വീഡിയോ

  • @sanojkpsanojkp7833
    @sanojkpsanojkp7833 Před 2 lety +3

    ഗാവിയാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമായിരുന്നു

  • @smkmanoj4923
    @smkmanoj4923 Před 2 lety +6

    Love from Tamil nadu
    Big fan

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 2 lety +7

    Super video bro 😎 ❤️❤️

  • @samgeorge2170
    @samgeorge2170 Před rokem

    There was KSRTC bus stand in Pathanamthitta for more than 40-50 years .3-4 years back renovation works started

  • @amurugan4854
    @amurugan4854 Před rokem +6

    I am murugan..TN..sengotai... awasome video..... clear & beautiful scenes....Chetan da explanation superb 👍

  • @robin264
    @robin264 Před 2 lety +5

    അതാണ് ഞങ്ങളുടെ പത്തനംതിട്ട ✌️✌️

  • @josemonkoottunkal
    @josemonkoottunkal Před 2 lety +3

    വ്യക്തമായ അവതരണം താങ്കളുടെ ശബ്ദം ഉഗ്രൻ 💪🤝

  • @mariageorge8483
    @mariageorge8483 Před 2 lety +1

    Thank you for you're amazing clips

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 2 lety +1

    ADIPOLI VIDEO MY DEAR 😍😍😍😍NJAN NALE GAVIKKU POKUNNU FROM KAYAMKULAM 😍😍😍😍😍😍😍

  • @bibinb.a72
    @bibinb.a72 Před rokem +1

    Oru trip poya mood aayi ✨️😁

  • @binilthomas9378
    @binilthomas9378 Před 2 lety +13

    Bro... June 2nd week njan poyathann from kumily... With luck I have seen puli and karadi.... and so many others... So try to start from kumily because there will be only fewer peoples from there..

  • @raghavsridhar
    @raghavsridhar Před rokem

    Thank you brother for speaking Malayalam slowly, I understood clearly

  • @chriz8091
    @chriz8091 Před 2 lety +12

    I could feel the beauty of rain and mist of Gavi while I am in sunny hot weather..😌through your cool presentation 😊

  • @evergreenever1171
    @evergreenever1171 Před 2 lety +7

    നല്ല അവതരണം 🥰🥰❤

  • @aneeshpkpk2264
    @aneeshpkpk2264 Před 2 lety +2

    വളരെ നല്ല അവതരണം 👍🏻👍🏻👍🏻

  • @idkumar1
    @idkumar1 Před 2 lety +2

    Thank you for the calm informative commentary

  • @gopikavijesh4241
    @gopikavijesh4241 Před rokem

    Super....njangalum mazhayath aanu poyathu🥰🥰🥰🥰

  • @envy569
    @envy569 Před 2 lety +64

    ഞാനും പോയർന്നു bt bro ഈ ട്രിപ്പ്‌ ഒന്നും ഒന്നും അല്ല.. Ksrtc Best trip അത് ചാലക്കുടി to മലക്കപ്പാറ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥❤🔥🔥🔥🔥🔥

    • @mjtraveller5245
      @mjtraveller5245 Před 2 lety +1

      Sure ano

    • @envy569
      @envy569 Před 2 lety +4

      @@mjtraveller5245 athe bro.. Gevi heavy chelav varum malakkparenelum apeshich.. Chalakudy to malakkapara 102 rs ullu.. Njn pokumbo 80 rupa ullarnu.. Cheriya rentel rooms oke kittum avide.. Bike nu povanelum best root aanu in india

    • @CASPEYT
      @CASPEYT Před 2 lety +2

      Bike poyirunnu super root ane malakkappara

    • @anasanu9777
      @anasanu9777 Před 2 lety +2

      Koppaanu , Malakkappara gaviye vech nokkumbo onnum alla

    • @envy569
      @envy569 Před 2 lety

      @@anasanu9777 😂😂😂

  • @StephyJibin22
    @StephyJibin22 Před 2 lety +1

    Adipoliiiii.. urapayitum pokum athrakkum ishtapetu

  • @hishamvp4734
    @hishamvp4734 Před 2 lety +2

    Great information brother 😍👍
    Thank you

  • @abhiramchandrababu3701
    @abhiramchandrababu3701 Před 2 lety +15

    ഇതേ ദിവസം ആ ബസിൽ ഞാനും ഉണ്ടായിരുന്നു ബ്രോ...
    ഞാൻ കുമളി പോയി, അതെ ബസിൽ തിരികെ പോന്നു....
    Anyway, video super👏🏻👏🏻👏🏻👏🏻👏🏻

  • @sreeragsree6103
    @sreeragsree6103 Před 2 lety +2

    Superb bro 😍. Nice presentation 👏🏻❤️

  • @amaljithcp9992
    @amaljithcp9992 Před 2 lety

    Good presentation and well explained..

  • @kuitalmusthafa
    @kuitalmusthafa Před rokem

    മനോഹരമായ അവതരണം

  • @sarunkumar3770
    @sarunkumar3770 Před 2 lety +1

    Excellent video bro..keep it up!!!

  • @Coffusion
    @Coffusion Před 2 lety +2

    മനോഹരമായ കാഴ്ചകൾ ♥️♥️♥️♥️♥️♥️

  • @kiranmk635
    @kiranmk635 Před 2 lety +2

    Kidilam😍the narration is awesome👏

  • @MAX-ri3bu
    @MAX-ri3bu Před 2 lety +3

    🤤കണ്ടിട്ട് തന്നെ പോകാൻ തോന്നുന്നു

  • @somasundaramsomasundaram466

    നല്ല അവതരണം.... Nice....

  • @sidharthnisha5858
    @sidharthnisha5858 Před 2 lety +26

    കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയപ്പോൾ നല്ല മഴ ആരുന്നു ആസാധ്യ കോടമഞ്ഞു ഉണ്ടാരുന്നു... Very beautiful place... 🥰

  • @sivaprasad1488
    @sivaprasad1488 Před 2 lety +1

    അവതരണം ഇഷ്‌ടപ്പെട്ടു ❤

  • @jacob.thariyan5481
    @jacob.thariyan5481 Před 2 lety +1

    Thanks bro

  • @kailashchandra9517
    @kailashchandra9517 Před rokem +1

    Good narration 👌🏼. Similar feel as Sancharam...

  • @arunvinod6990
    @arunvinod6990 Před 2 lety

    Superb presentation ☺️

  • @farhanfaru6209
    @farhanfaru6209 Před 2 lety +19

    *ഗവിയിൽ നിന്ന് യാത്ര കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് ട്രെയിനിൽ പോയിക്കൊണ്ടിരിക്കുമ്പോൾ എഴുതുന്നത്....*
    നിങ്ങൾ must ആയും അസ്വദിക്കേണ്ട ഒരു വണ്ടർഫുൾ പ്ലേസ് ആണ് ഗവി. പറ്റുമെങ്കിൽ ksrtc യിൽ തന്നെ പോകണം. ഗവിയിൽ കാണാനായി കാര്യമായി ഒന്നുമില്ല..പക്ഷെ.. അങ്ങോട്ടുള്ള യാത്രയാണ് കാര്യമായി അസ്വദിക്കാനുള്ളത്.
    ആങ്ങമുഴിയിൽ നിന്ന് തുടങ്ങുന്ന കാട്ടിലൂടെ നീണ്ട 5 മണിക്കൂർ ആനവണ്ടി യാത്ര... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണതിന്.. 😍😍😍
    എന്തോ ഭാഗ്യം കൊണ്ടാണ് എനിക്കും കൂട്ടുകാർക്കും ഇന്ന് ബസിൽ സീറ്റ് കിട്ടിയത്.. ഫുൾ തിരക്കായിരുന്നു..
    ഏതായാലും വനത്തിലൂടെ കിലോമീറ്ററുകൾ താണ്ടി ഗവിയിലെത്തിയപ്പോൾ ഫുൾ കോട മഞ്ഞും ചെറിയ മഴയും.. മച്ചാനെ.. അത് പോരെ അളിയാ..
    ഒടുവിൽ തണുത്തു വിറച്ച ഞങ്ങൾ വൈകീട്ട് 4 മണിക്ക് ലേറ്റ് ആയി വന്ന ആനവണ്ടിയിൽ തിരിച്ചു പത്തനം തിട്ടയിലേക്ക്.. 😍😍😍..
    യാത്രക്കാർ പരമാവധി
    1) ജൂൺ-ജൂലൈ മാസങ്ങളിലും നവംബർ -ഡിസംബർ സീസൺകളിലും പോകാൻ ശ്രദ്ദിക്കുക..
    2)നേരത്തെ തന്നെ ബസിൽ സീറ്റ്‌ പിടിക്കാൻ ശ്രദ്ദിക്കുക.
    3)അങ്ങോട്ട്‌ പോകുമ്പോൾ വലത് വശത്തുആയി ഇരുന്നാൽ കൂടുതൽ കാഴ്ച ആസ്വദിക്കാൻ പറ്റും
    4)മുക്കിലും മൂലയിലും അട്ടയായിരിക്കും... അട്ടകടി കിട്ടാതിരിക്കാൻ പുല്ലിലൂടെ നടക്കാതിരിക്കുക.. റോഡിലൂടെ നടക്കുകയാണെങ്കിൽ നടുവിലൂടെ പോകുക.
    5)പ്ലാസ്റ്റിക് സാധനങ്ങൾ വനത്തിൽ ഇടാതിരിക്കുക, അത്തരം വസ്തുക്കൾ തിരിച്ചു കൊണ്ട് വരിക.
    6)ഭക്ഷണം ആദ്യം തന്നെ കയ്യിൽ കരുതുക.അതുമല്ലെങ്കിൽ നേരത്തെ കണ്ടക്ടറുമായി സംസാരിച്ചു ഭക്ഷണത്തിനു ബുക്ക്‌ ചെയ്യുക.ഇല്ലെങ്കിൽ പട്ടിണി മുഖ്യം..
    7)ഫോറസ്റ്റ് ഓഫീസർമാരുടെ നിർദേശങ്ങൾ ലംഘിക്കാതിരിക്കുക. ഇല്ലെങ്കിൽ ഫൈനുകൊണ്ട് തൃപ്തി അടയുക..
    8)ശനി, ഞായർ പോലുള്ള അവധി ദിനങ്ങളിലും പ്രത്യേകിച്ച് പെരുന്നാൾ, ഓണം, ക്രസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിലും ഗവിക്ക് പോയാൽ വാഗൺ ട്രാജഡി ഓർമിക്കാൻ അവസരം ഉണ്ടായിരിക്കും..
    - എന്ന് സ്നേഹപൂർവ്വം
    ബലി പെരുന്നാൾ സമയത്ത് മലപ്പുറത്തു നിന്ന് ഗവി കാണാൻ വന്ന ഒരു പയ്യൻ 🥰🥰🥰

  • @bindusathyansb3683
    @bindusathyansb3683 Před 2 lety

    നല്ല വിവരണം

  • @hussnanazar
    @hussnanazar Před 2 lety +2

    Good & well explained💫

  • @itzemyyy
    @itzemyyy Před 2 lety +2

    നല്ല അവതരണം👍🏻

  • @pavanputra1735
    @pavanputra1735 Před 2 lety +21

    ഒരു പത്തനംതിട്ടക്കാരൻ ആയ ഞാൻ ഇത് വരെ പോകാത്ത സ്ഥലം 😁😪

  • @sreegeethcnair4345
    @sreegeethcnair4345 Před 2 lety +2

    Adipoly vibe ❤️

  • @farhanmunna
    @farhanmunna Před 2 lety

    Oke day trip udeschikunu ngil yath place ann better ? Kanan place ullath evida ann

  • @skhaleelattingal2335
    @skhaleelattingal2335 Před 2 lety +2

    ഓർഡിനറി കണ്ട് ഗവിയിൽ പോയാരുന്ന്, 7 വർഷം ആയി, അന്നും ഒരു ദിവസം 20/30 private vehicles (bike's not allowed)മാത്രമേ കടത്തി വിടുമായിരുന്നുള്ളൂ.. വന്യജീവികൾ ഉള്ളത് കൊണ്ട് 8.30 കഴിഞ്ഞാണ് checkpost കടത്തി വിട്ടത്, തിരികെ വണ്ടിപ്പെരിയാർ വഴിയേ അന്നും വരാൻ കഴിയുമായിരുന്നുള്ളൂ..

  • @surajithkm
    @surajithkm Před 2 lety +1

    So nice.... Thanks !!

  • @sharafukoppam2300
    @sharafukoppam2300 Před 2 lety

    നല്ല അവതരണം

  • @anandms3236
    @anandms3236 Před 2 lety +1

    Good one..❤️

  • @muneermoodoli5099
    @muneermoodoli5099 Před rokem +2

    നിങ്ങളെ വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @CATWORLD12345
    @CATWORLD12345 Před 2 lety +4

    God's own country❤️

  • @vishnudasd9800
    @vishnudasd9800 Před 2 lety +1

    നല്ല രീതിയിൽ ഉള്ള വിവരണം 👍

  • @shajanphilip4232
    @shajanphilip4232 Před 2 lety

    Beautiful

  • @techs4free400
    @techs4free400 Před 2 lety +1

    നല്ല അവതണം keep it up..!!

  • @NinjaGaming-of7xh
    @NinjaGaming-of7xh Před 2 lety +1

    Super video bro⚡️🔥

  • @indirakanneri9428
    @indirakanneri9428 Před rokem

    അവതരണം വളരെ ഇഷ്ടമായി. കാര്യമാത്രപ്രസക്‌തം എങ്കിലും എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നത്

  • @shijubabu8577
    @shijubabu8577 Před 2 lety +4

    Nice presentation ❤️

  • @user-jh8rp6zp2n
    @user-jh8rp6zp2n Před 6 měsíci

    Bro video ഇഷ്ടപ്പെട്ടു, എനിക്കും ഇവിടെ പോകണം ഒരു ദിവസം. ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണെങ്കിലും ഇതുവരെ പോയിട്ടില്ല ഗവിയിൽ. Bro, പത്തനംതിട്ടയിൽ പണ്ട് മുതലേ KSRTC ബസ്സ് സ്റ്റാൻഡ് ഉണ്ട്, ഇപ്പൊൾ പുതുക്കി paninju എന്ന് മാത്രമേ ഒള്ളു, KSRTC സ്റ്റാൻഡ് പുതുക്കി പണിയുന്ന സമയത്ത് private bus സ്റ്റാൻഡിൽ KSRTC ഇട്ടു, ആ സമയത്താവും ബ്രോ പത്തനംതിട്ടയിൽ പഠിച്ചത്, KSRTC ബസ്സ് സ്റ്റാൻഡ് പത്തനംതിട്ടയിൽ പണ്ട് മുതലേ ഉള്ളതാണ്, ഓർഡിനറി സിനിമയിൽ കാണുന്നത് പുതുക്കി പണിയുന്നതിന് മുൻപുള്ള KSRTC ബസ്സ് സ്റ്റാൻഡ് ആണ്

  • @sujinandhaamul
    @sujinandhaamul Před 2 lety +4

    Gavi it's my native place
    Wonderfull area

  • @anishthaiparambil6504
    @anishthaiparambil6504 Před 2 lety +1

    Thank you bro..😍😍

  • @sajeevansatheesan
    @sajeevansatheesan Před rokem

    👍👍senior Sanchari 🌹🌹

  • @Charlotte_Knott
    @Charlotte_Knott Před 2 lety +4

    Make it a rule of life never to regret and never to look back. Regret is an appalling waste of energy; you can’t build on it; it’s only good for wallowing

  • @sC-es8io
    @sC-es8io Před 2 lety +4

    നല്ല അവതരണം ഒട്ടും
    ബോർഅടിപ്പിച്ചില്ല 👍

  • @farssenanasreen6734
    @farssenanasreen6734 Před 2 lety +1

    What a soothing voice🤍

  • @tylor_drdn
    @tylor_drdn Před 2 lety +6

    Nice presentation, Well explained
    Thankyou ❤

  • @MERSHANA
    @MERSHANA Před 2 lety +1

    Pwolikk chettayi

  • @anandnairnair2530
    @anandnairnair2530 Před 2 lety +3

    Njan orupathanamthittakaran(othera)
    Njan vechoochira ploytechnical
    Anu padichathu. Annu rannil ninnu
    Vechoochirakku pokunnathu vanthilkoode ulla vaziundayirunnu
    (Kakyduman kannapalli root).
    Ordinary movie vannathinushesham manu igane alkkar varanthudagiyathu.
    Alillathe iee bus trippoyittuvannittudu. Athorukalam

  • @PicasaCanadianMalayali
    @PicasaCanadianMalayali Před 2 lety +1

    nice video 👍👍👍

  • @krishnamohan4590
    @krishnamohan4590 Před 2 lety +1

    superb..👍

  • @dev.s8356
    @dev.s8356 Před 2 lety +3

    ഇടുക്കിയിൽ ജീവിക്കുന്ന ഞാൻ.. ഇതൊക്കെ എന്ത്‌😎

  • @avaniaami9528
    @avaniaami9528 Před 2 lety +2

    നല്ല ശബ്ദം നല്ല അവതരണം

  • @SARATHRAJ_S
    @SARATHRAJ_S Před 2 lety +3

    bro vdo super.. avathranm excellent... thumbnail korachoodi intresting akkan try chyuoo...

  • @manulaltm
    @manulaltm Před 2 lety +1

    നന്നായിട്ടുണ്ട്

  • @anilas9875
    @anilas9875 Před 2 lety +4

    വീട് പത്തനംതിട്ടയിൽ ആണേലും ഇതുവരേം ഗവിയിൽ പോവാത്ത ലെ :ഞാൻ 😑