16:02 Salute salute salute to sreeni etta...here is where u differ from other actors. "എന്നേ വളർത്തി വലുതാക്കിയത് എന്റെയ പ്രിയപ്പെട്ട പ്രേക്ഷകർ ആണ്" എന്ന ക്ളീഷെയ് ഡയലോഗ് പല തൊലിഞ്ഞ നടന്മാരും പറഞ്ഞു കേൾക്കുമ്പോൾ ചിരി വരാറുണ്ട്. ആരെയും ആരും വളർത്തിയിട്ടില്ല, കഴിവുള്ളവൻ വളരും അല്ലാത്തവർ പിന്തള്ളപ്പെടും. എന്തെങ്കിലും( ഗ്ലാമർ, അഭിനയം, സ്റ്റൈൽ etc ) ഗുണം ഇല്ലാത്ത ഒരാളുടെ എത്ര പടങ്ങൾ 'ഇവനെ അങ്ങ് വളർത്തിയേക്കാം' എന്ന് പറഞ്ഞു ഈ പ്രേക്ഷകർ കാണും.
അമ്മേലെ അങ്കത്തെ വെറും ഒരു ഗുണ്ട ആരുന്നു ആക്രമിച്ചതെങ്കിൽ അമ്മേലെ ഇന്നസെന്റ് അല്ല മുകേഷ് വരെ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങിയേനെ left politics വെച്ച് എപ്പോഴേ പിടിച്ചേനെ😏
The Delhi incident can not be equated with the actors case.In Delhi the crime was brutal but it was not premeditated only goaded by wild passion.Here it is more heinous.The prime acused actor has not done it on the spur of the moment .It was a well planned quotation action of most devilish nature.
Super....!!!! damn good Sreeni etta , best message to be conveyed to interviewer n in general to the public... hope a handful of civilized people do abide by his views.
മകന്റെ ആദ്യ സിനിമ നിർമിച്ചത് ദിലീപ് അല്ലെ അതിന്റെ നന്ദി ആയിരിക്കും... പിന്നെ ദിലീപ് പണം കൊടുക്കാന്നു പറഞ്ഞു പറ്റിച്ചത് ആണെങ്കിലോ... ഭാവന നീ അനുഭവുച്ചതിനു ദൈവം എന്ന ശക്തി ഒണ്ടേൽ ഉറപ്പായും അവനു കൊടുക്കും.. I repeat ദൈവം ondel100%
well said sreeni ettaaa..... journilst came up with a negative mentality expected sreeniettn to say something bad about Amma and its members... but sreeniettan answered the question beautifully...funny to see reporters face :) .... I feel todays media is like tv serials... lot of negative energy... they never say gud things about anyone or anything .... a small advice for media people plzz bring peace and love 2 society not hate ..
Pema R he was asked same and irrevelent questions again and again.. and he is also aware that these medias are looking for those few words which can create controversory. sreeni ettan was being careful and avoinding such issues. he did it brilliantly in my openion
ഇന്ന് മീഡിയ മുഴുവൻ ശ്രീനിവാസനെതിരായിരുന്നു അതിന് മാത്രം അദേഹം തെറ്റായ് ഇവിടെ എന്താ പറഞ്ഞെ? അതൊന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു ഇത് ഫുൾ കണ്ടത് എനിക്ക് ഇതിൽ ഒരു തെറ്റും തോന്നിയില്ലാ ... പിന്നെ നാളത്തെ ചൂടൻ വാർത്തക്ക് വേണ്ടി ഒന്നും കൊടുക്കാഞ്ഞെ ആണോ പ്രശ്നം..... എന്തിന് പറയുന്നു ഇന്നത്തെ ഒരു ന്യുസിൽ കണ്ടു പന്ത്രണ്ട് വയസുകാരി പീഡിക്കപ്പെട്ടന്ന് അതൊന്നും അനേഷിക്കാനും വാർത്തക്കും പ്രാമുഖ്യം കൊടുക്കാനും ഇവിടെ ഒരു ചാനലിനേയും കണ്ടില്ല സത്യത്തിൽ നിങ്ങൾ ഈ റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം മനുഷ്യന്മാരെ പറ്റിച്ച് ജീവിക്കുകയല്ലെ....
from the comments... a lot of people seem to crave mob justice. the best part here is that none of the stars or organization responded emotionally. people need to be level headed. then all issues can be properly solved. sreeni answered very appropriately except for one time the interviewer managed to irritate him and made him say " who is public". he probably meant "what is the right of public to make a decision on a criminal investigation". but as usual, the crowd doesn't understand most of what is being said. sad... I thought Kerala is better. hope mob justice won't spread into Kerala too.
ഇത്രേം നാൾ നമ്മൾ കണ്ട സിനിമയ്ക്കു നന്ദി കാണിക്കണമെന്നില്ല ഒരു മലയാളി എന്ന നിലക്കെങ്കിലും 'dileep' ന്റെ നിരപരാധിത്വം പരിഗണിക്കണം മലയാളികൾക്ക് ദിലീപ് നെ ഇത്ര ദേഷ്യം കാണിക്കേണ്ട ആവശ്യമെന്താ ? ആ പാവം ഇങ്ങനുള്ള ആളുകളെ അറിയുന്നത് തന്നെ ആ പ്രതികളെ പിടികൂടിയപ്പോൾ ആയിരിക്കും ഇത് പോലുള്ള മലയാളികളുടെ അസൂയ (when married kavya) സ്വാഭാവം മാറണം ! Channel കാർക്ക് വേറെ പണിയില്ലേ , ആ നടനെ ജീവിക്കാൻ അനുവതിക്ക് !
Mr Sreenivasan, We treat this incident as a serious concern because these are social threats which tomorrow can happen to anyone. Today this has happened to victim who may not be related to us but on the basis of humanitarian grounds we would strongly record our protest which is a way of moral support we show to the victim. Victim is not just an AMMA member, she is also one among us - HUMAN BEING. Have some regards on personal front to any body who has gone through such cruelty even if they are not part of any association also.
well said sreenivas sir....evide pulsar suni ena vektiyude mental health enthanu enu check cheyanam....avan pulsar mathram moshtikunu....avan public attention num paisayum.mathram lakshyam vekunu
All the channels have done a media trial every time Court rejected bail n stupid people were involved in this n they all given Capital punishment even when the matter subjudiced then n now also.
See the title of the video itself. Srinivasan sir is supporting Amma. And yet see how they have not mentioned that as the title. Valare bhuddhi poorvam athu diplomatic aayi titoe othukki. Title kandu ee clip kandillangil vicharikkum srinivasan is also against Amma. Btw, whatever he said is 100% sensible and correct. Amma enna sangadana enthu cheythilla ennanu ee koppan media idiots parayunne. Pinneyum pinneyum avar pratheekshikkunna answer kittan ithrayum parisramikkunna channel reporters and anchors, ivarkellam lajja ille..ithaano madhyama dharmam. Madhyama news channel ingane enthu thonnivasam cheyyam ennu vicharichal avarkku pani kittuka thanne cheyyum. Oru news channel poottipoya 'Mangala'karamaaya news pole aavum mattulla channel kaarudeyum vaikaathe ulla gathi. So all news channels..beware. Stay close to the truth. Don't use the platform to spread hate and lies. Don't misdirect. HUGE RESPECT FOR SRINIVASAN SIR..HATS OFF!!
ഒന്നും എഴുതേണ്ട എന്നു കരുതി. പക്ഷേ. അപ്പോഴാണ് ശ്രീ ജോയ് മാത്യുവിന്റെ ക്ലോസ് എന്‍കൌണ്ടര്‍ കണ്ടത്. അജഗജാന്തരം! ആരോ പറഞ്ഞിട്ടുണ്ട്: "Expectation is the cause of misery" മനസ്സില്‍ ആനയായി കൊണ്ടുനടന്നതു ആടായി പരിണമിച്ചിരിക്കുന്നു! മിക്കവാറും എല്ലാവരും വിവിധ അഭിപ്രായങ്ങളുമായി നിറഞ്ഞാടിയപ്പോള്‍ അസാന്നിദ്ധ്യംകൊണ്ടു മനസുകളില്‍ നിറസ്സാന്നിദ്ധ്യമായി: പ്രതികരിക്കാതെ പ്രതിഷേധത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണെന്ന് നിനച്ചു! എന്നാല്‍... വരെണ്ടായിരുന്നു സാര്‍.... മറവില്‍ത്തന്നെ മതിയായിരുന്നു സാര്‍.... ചുരുങ്ങിയത് മനസ്സിലെ വിഗ്രഹമെങ്കിലും ഉടയാതെ അതുപോലെതന്നെ..... വ്യക്തികളെപ്പറ്റി പറഞ്ഞത് മനസ്സിലാക്കാം; കാരണം, നമ്മെക്കാള്‍ അവരെയെല്ലാം അദ്ദേഹത്തിന് അടുത്ത് അറിയാമല്ലോ........ കേസിനെപ്പറ്റി പറഞ്ഞത് ശരിയാണ്; വ്യക്തമായ വിവരങ്ങളില്ലാതെ അപരനെ വിധിക്കാന്‍ നാമാര്?!.... കക്ഷി-രാഷ്ട്രീയത്തെ തള്ളിയതും ശരി... "മനുഷ്യത്തത്തെ" പറ്റി പറഞ്ഞതും ശരി തന്നെ; അതിലെല്ലാം ഏറ്റക്കുറച്ചില്‍ കാണുമല്ലോ... ചാനലുകളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പറഞ്ഞതും ഏറെക്കുറെ ശരിയായിരിക്കാം... ഒരു വൈരാഗിയുടെ മേലങ്കിയായി നിനച്ചു ഒരുവേ.ള. എന്നാല്‍ സംഘടനയെപ്പറ്റി... തീര്‍ത്തൂം അനവസരത്തില്‍, ചോദിക്കാതെതന്നെ ആ മഹാനടന്‍ ശ്രീ തിലകനെ വലിച്ചിഴച്ചപ്പോള്‍..... ഇദ്ദേഹത്തിന്റെ രാഷ്ട്രീയബോധം എവിടെ മറഞ്ഞു?!!! എന്നാല്‍ അടുത്ത ശ്വാസത്തില്‍ തന്നെ ശ്രീരാം വെങ്കട്ടരാമന്റെ വിഷയത്തില്‍ ശരിയുടെ രാഷ്ട്രീയം പങ്കുവെക്കുന്നതും കാണുന്നു!!!. അതോടെ ആ മേലങ്കിയെല്ലാം അഴിഞ്ഞുവീണ് നഗ്നവൈകൃതം അനാവരണമാകുന്നു!!! അപ്പോള്‍ ഗുണപാഠം: സിനിമയൊഴികെ മറ്റെല്ലാത്തിലും "പ്രതികരിക്കണം", എല്ലാവരും! വിനീത് / ഷാന്‍ എന്നിവരെ ഷമ്മി തിലകനാക്കാനുള്ള വിപ്ലവമൊന്നും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഇതുതന്നെയല്ലേ പഴയൊരു കവിതാശകലം അല്പമൊന്നു മാറ്റിപ്പിടിച്ചാല്‍: "അങ്കുശമില്ലാത്ത കാപട്യമേ മണ്ണില്‍ - ശ്രീനിയെന്ന് വിളിക്കുന്നു നിന്നെ നാം" എന്തൊരു അരാഷ്ട്രീയം! ഇത് സത്യമാകാതിരിക്കട്ടെ. "സന്ദേശ" ത്തിന്റെ ബീജാവാഹകനായ ബഹു. ശ്രീനിവാസന്‍ ഇപ്പോള്‍ "ജനത്തിനു" നല്‍കുന്ന സന്ദേശം എന്താണ്?!!!
Now you understood , Who is public ? how they are treating Dileep. better understand what is the power of people's. they are making you people star and superstars..
A bunch of absurd answers! Why is the man going about talking about organic farming, when did he get an agricultural degree? Why is he going around speaking that everything should be righted if he is not committed to supporting a person in his tribe who was abused by a preconceived plan? Why is he talking about what happened to Abaya in Delhi? does he not know that the heinous crime committed in Delhi was not preconceived or a conspiracy.
പ്രിയ ശ്രീനിവാസൻ, താങ്കളുടെ ഈ ഇൻറർവ്യൂ കണ്ടു ഞാൻ വളരെ യധികം അത്ഭുതപ്പെട്ടുപോയി. "ജനം എന്തിനാണ് ഈ കേസിനു പിന്നാലെ പായുന്നത്" .. വളരെ മോശമായി ഈ statement .. രാഷ്ട്രീയക്കാരെയും, സിനിമാക്കാരെയും വളർത്തി വലുതാക്കുന്നതും ചോദ്യം ചെയ്യുന്നതും ഈ ജനങ്ങളുടെ അവകാശമാണ്.... ഈ രണ്ടു കൂട്ടരുടെയും അസ്തിത്വം ജനങ്ങളുടെ കൈകളിലാണ് നിലനിൽക്കുന്നത്.... ജനങ്ങളുടെയും നടിയുടെയും മുഖത്തു കാറിത്തുപ്പുന്ന രീതിയായിപ്പോയി... താങ്കളെപ്പോലുള്ള ഒരു സാമൂഹ്യ ഉത്തരവാദിത്വമുള്ള വ്യക്തിയിൽ നിന്നും ഇത്തരത്തിൽ മ്ലേച്ഛമായ പ്രസ്താവനകളും പരിഹാസങ്ങളും ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
Yes If you are working to earn money ..that is from public ..this is not a licence to abuse public.with public support only everyone. every star become star and they are getting work..If people will not see his movies.then who will give work for this peoples...we have many stars.but not a single one with guts.
അനുഭവത്തിന്റെ അറിവ്, അതിൽ നിന്നുള്ള പാകമായ വാക്കുക ൾ നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ....
തന്റെ ബോധ്യങ്ങൾ ആർക്കുമുന്നിലും തുറന്നു പറയും
ശ്രീനിഏട്ടൻ ❤️
16:02 Salute salute salute to sreeni etta...here is where u differ from other actors. "എന്നേ വളർത്തി വലുതാക്കിയത് എന്റെയ പ്രിയപ്പെട്ട പ്രേക്ഷകർ ആണ്" എന്ന ക്ളീഷെയ് ഡയലോഗ് പല തൊലിഞ്ഞ നടന്മാരും പറഞ്ഞു കേൾക്കുമ്പോൾ ചിരി വരാറുണ്ട്. ആരെയും ആരും വളർത്തിയിട്ടില്ല, കഴിവുള്ളവൻ വളരും അല്ലാത്തവർ പിന്തള്ളപ്പെടും. എന്തെങ്കിലും( ഗ്ലാമർ, അഭിനയം, സ്റ്റൈൽ etc ) ഗുണം ഇല്ലാത്ത ഒരാളുടെ എത്ര പടങ്ങൾ 'ഇവനെ അങ്ങ് വളർത്തിയേക്കാം' എന്ന് പറഞ്ഞു ഈ പ്രേക്ഷകർ കാണും.
അമ്മേലെ അങ്കത്തെ വെറും ഒരു ഗുണ്ട ആരുന്നു ആക്രമിച്ചതെങ്കിൽ അമ്മേലെ ഇന്നസെന്റ് അല്ല മുകേഷ് വരെ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങിയേനെ left politics വെച്ച് എപ്പോഴേ പിടിച്ചേനെ😏
ഇന്നൊസെന്റിനെക്കാളും എത്രയോ ബുദ്ധിപരമായി ശ്രീനിവാസൻ സംസാരിക്കുന്നു.
The Delhi incident can not be equated with the actors case.In Delhi the crime was brutal but it was not premeditated only goaded by wild passion.Here it is more heinous.The prime acused actor has not done it on the spur of the moment .It was a well planned quotation action of most devilish nature.
I love Sreenivasan sir. you are my role model right from cinefield to as a common man. loads of respect to this simple heart . sir live long 😘👍💟
എത്ര തോണ്ടിയാലും ചികഞ്ഞാലും കിട്ടില്ല മോനെ.. ഇത് ശ്രീനി ആണ്..
Super....!!!! damn good Sreeni etta , best message to be conveyed to interviewer n in general to the public... hope a handful of civilized people do abide by his views.
Very sensible comments. Apt and accurate
sreeni vasan chettan is intelligent and good man. Ithu pole chinthikkunna manushyar keralathil kuravaanuu. Well siad, good person
beautiful said by srinivasan sir
Reporter padicha pallikoodathile headmashanu sreeniyetan
salut to the best actor of kerala
sreeni sir.....polichu adakki interviewer ne....
Amazing interview.. Super
മകന്റെ ആദ്യ സിനിമ നിർമിച്ചത് ദിലീപ് അല്ലെ അതിന്റെ നന്ദി ആയിരിക്കും... പിന്നെ ദിലീപ് പണം കൊടുക്കാന്നു പറഞ്ഞു പറ്റിച്ചത് ആണെങ്കിലോ... ഭാവന നീ അനുഭവുച്ചതിനു ദൈവം എന്ന ശക്തി ഒണ്ടേൽ ഉറപ്പായും അവനു കൊടുക്കും.. I repeat ദൈവം ondel100%
well said sreeni ettaaa..... journilst came up with a negative mentality expected sreeniettn to say something bad about Amma and its members... but sreeniettan answered the question beautifully...funny to see reporters face :) .... I feel todays media is like tv serials... lot of negative energy... they never say gud things about anyone or anything .... a small advice for media people plzz bring peace and love 2 society not hate ..
indian ys
i
indian well said brother (y)
indian bro india media is most shittest!
Pema R he was asked same and irrevelent questions again and again..
and he is also aware that these medias are looking for those few words which can create controversory.
sreeni ettan was being careful and avoinding such issues.
he did it brilliantly in my openion
ഇന്ന് മീഡിയ മുഴുവൻ ശ്രീനിവാസനെതിരായിരുന്നു അതിന് മാത്രം അദേഹം തെറ്റായ് ഇവിടെ എന്താ പറഞ്ഞെ? അതൊന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു ഇത് ഫുൾ കണ്ടത് എനിക്ക് ഇതിൽ ഒരു തെറ്റും തോന്നിയില്ലാ ... പിന്നെ നാളത്തെ ചൂടൻ വാർത്തക്ക് വേണ്ടി ഒന്നും കൊടുക്കാഞ്ഞെ ആണോ പ്രശ്നം..... എന്തിന് പറയുന്നു ഇന്നത്തെ ഒരു ന്യുസിൽ കണ്ടു പന്ത്രണ്ട് വയസുകാരി പീഡിക്കപ്പെട്ടന്ന് അതൊന്നും അനേഷിക്കാനും വാർത്തക്കും പ്രാമുഖ്യം കൊടുക്കാനും ഇവിടെ ഒരു ചാനലിനേയും കണ്ടില്ല സത്യത്തിൽ നിങ്ങൾ ഈ റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം മനുഷ്യന്മാരെ പറ്റിച്ച് ജീവിക്കുകയല്ലെ....
Sreeni oru analla ao
respect u srinisir.perfecte answer for stupid questions.
നികേഷിനുള്ള മറുപടി നികേഷിന്റ ചാനലിൽ തന്നെ പറഞ്ഞ ആ ചങ്കൂറ്റം സമ്മധിക്കണം 🙏
ചാനൽ ഗുണ്ട നികേഷിന്റ ചെപ്പക്കുള്ള അടിയായി തന്നെ മുഴങ്ങട്ടെ 🥰
Well said ...
Reporter ne polichu adukki.. Medias Anu Ella prashnangalum undakunne..veendum veendum ore chodyangal.. Hats off sreenivasan..
16:01 min നിങ്ങൾപറഞ്ഞത് വളരെ ശരിയാണ്.......പൊതുജനങ്ങൾ( also me) zero യാണ്......
ശ്രീനി ചേട്ടൻ പൊളിച്ചു 👍👍👍
Well said
he has changed completely. This is not the sreenivasan we all know.
Sreenivasan's talk Highly diplomatic...
nalla marupadi.. mediakarude udesham nadannilla.. sreeni sir.. you are very rational..
well said sreeni sir..
sreeniyettaaa polichadukkii superb response
suprrrr sir... u r awsome
very true about education
super screen cheta .well said
from the comments... a lot of people seem to crave mob justice. the best part here is that none of the stars or organization responded emotionally. people need to be level headed. then all issues can be properly solved. sreeni answered very appropriately except for one time the interviewer managed to irritate him and made him say " who is public". he probably meant "what is the right of public to make a decision on a criminal investigation". but as usual, the crowd doesn't understand most of what is being said. sad... I thought Kerala is better. hope mob justice won't spread into Kerala too.
great talk..sreeniyetta
The best at 17:43
ഇത്രേം നാൾ നമ്മൾ കണ്ട സിനിമയ്ക്കു നന്ദി കാണിക്കണമെന്നില്ല
ഒരു മലയാളി എന്ന നിലക്കെങ്കിലും 'dileep' ന്റെ നിരപരാധിത്വം പരിഗണിക്കണം
മലയാളികൾക്ക് ദിലീപ് നെ ഇത്ര ദേഷ്യം കാണിക്കേണ്ട ആവശ്യമെന്താ ?
ആ പാവം ഇങ്ങനുള്ള ആളുകളെ അറിയുന്നത് തന്നെ ആ പ്രതികളെ പിടികൂടിയപ്പോൾ ആയിരിക്കും
ഇത് പോലുള്ള മലയാളികളുടെ അസൂയ (when married kavya) സ്വാഭാവം മാറണം !
Channel കാർക്ക് വേറെ പണിയില്ലേ , ആ നടനെ ജീവിക്കാൻ അനുവതിക്ക് !
Sathyam bro
അക്രമിക്കപ്പെട്ട നടിക്ക് സഹാനുഭൂതിയല്ല നീതിയാണ് വേണ്ടത്. ഇത് നമ്മുടെ പെതു സമൂഹത്തിൽ സംഭവിച്ചത് കൊണ്ട് പെതു ജനത്തിന് പ്രതികരിക്കാം.
sreeniyatta pwolichu. Ningala njan sthuthikkunnu.
great sreeni sir
thank you sreenichettan
great & sensible. diplomatically handled by Srinivasan 😝 reporter tooo young to handle a "veteran" actor
weldone sreeni sir....
Sreenetta, Salute
njangall parayunnnathum parayendathum ellam sreeniyettan paranjuuuuu.....sathyam aanu sreeniyettaaaa.....
Mr Sreenivasan, We treat this incident as a serious concern because these are social threats which tomorrow can happen to anyone. Today this has happened to victim who may not be related to us but on the basis of humanitarian grounds we would strongly record our protest which is a way of moral support we show to the victim. Victim is not just an AMMA member, she is also one among us - HUMAN BEING. Have some regards on personal front to any body who has gone through such cruelty even if they are not part of any association also.
15:24... nice aayittu cut cheyth maatti
few words from him just nailed it....reporter was totally pling.plingg....
1. ethu oru cid sangadana onnum alla...
2.adheham ( innocent) oru abhipprayam paranjathu kondu ee case nu entha vethyasam vara...
3.entha cheyyendi erunnathu ..ningal police okke maari nilkku njangal nokkikkollam ennano parayendathu...
4.ashwasa vaakkukal paranjittilla ennu nikkallkku ariyavooo
5.oru pothujanagelum annu kandillao avide,....
6.inncocent stationil chennittu pettannuc case anweshikku ennu parayan patto...
7.njan police departmentil ethu vare joli cheythittilla....
SREENIVASAN IS GREAT
sathyam sreeniyetta madhyama veshyakal dileepettante kudumbathe vettayadunnu.
12.27 ...Ans=yes
Some people over here don't know a chukku about sreeni chettan buck off media! Peace out!
Hats off srini eattan...nattil nadakunna onnum ariyand one month ayi ithinu purakila medias,ithinu kanikunna shushkanthiude pakuthi mattu prashnagalk kanichirunel keralam enne nannayene...state level..national international enthoke karyangal nadakunnu evark athonum report cheiyan time ella chilapo ariunundakila...
supper ....vay adapichu , TV Reporters....kashttamanu ninte okke kariyam
well said sreenivas sir....evide pulsar suni ena vektiyude mental health enthanu enu check cheyanam....avan pulsar mathram moshtikunu....avan public attention num paisayum.mathram lakshyam vekunu
madhyamangalude karnamadichu pottichu sreeni...he s true.. !!
cure cut cheythittundoo
sreeniyettaa love u....
Destiny ❤true words ... karma hits dileep
Sreeni etta👍🏻👍🏻👍🏻
Sreeni great answers...
👍🏻👍🏻
To see Sreenivasan's and his children's movies he needs the 'POTHUGANAM'.
audio not hearable...
ശ്രീനിയേട്ടാ..... നിങ്ങളാണ് താരം , പറയണ്ട കാര്യങ്ങൾ വ്യക്തസമായി തന്നെ പറഞ്ഞു, മീഡിയ ആണ് കുഴപ്പക്കാർ .....
പാവം റിപ്പോർട്ടർക്ക് ഒന്നും കിട്ടിയില്ല
All the channels have done a media trial every time Court rejected bail n stupid people were involved in this n they all given Capital punishment even when the matter subjudiced then n now also.
Sreeniyettan polichu
See the title of the video itself. Srinivasan sir is supporting Amma.
And yet see how they have not mentioned that as the title. Valare bhuddhi poorvam athu diplomatic aayi titoe othukki.
Title kandu ee clip kandillangil vicharikkum srinivasan is also against Amma. Btw, whatever he said is 100% sensible and correct. Amma enna sangadana enthu cheythilla ennanu ee koppan media idiots parayunne.
Pinneyum pinneyum avar pratheekshikkunna answer kittan ithrayum parisramikkunna channel reporters and anchors, ivarkellam lajja ille..ithaano madhyama dharmam. Madhyama news channel ingane enthu thonnivasam cheyyam ennu vicharichal avarkku pani kittuka thanne cheyyum. Oru news channel poottipoya 'Mangala'karamaaya news pole aavum mattulla channel kaarudeyum vaikaathe ulla gathi.
So all news channels..beware. Stay close to the truth. Don't use the platform to spread hate and lies. Don't misdirect. HUGE RESPECT FOR SRINIVASAN SIR..HATS OFF!!
ഇവര് വിചാരിച്ചു ശ്രീനിവാസൻ പൊതുവെ ഒരു വിമതൻ എന്നറിയപ്പേടുന്ന ആളാണല്ലോ അപ്പൊ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന്.പാവങ്ങള്ക്കി ഒന്നും കിട്ടിയില്ല
Sreeniyettan ishttam😍
ഒന്നും എഴുതേണ്ട എന്നു കരുതി. പക്ഷേ. അപ്പോഴാണ് ശ്രീ ജോയ് മാത്യുവിന്റെ ക്ലോസ് എന്‍കൌണ്ടര്‍ കണ്ടത്.
അജഗജാന്തരം!
ആരോ പറഞ്ഞിട്ടുണ്ട്: "Expectation is the cause of misery"
മനസ്സില്‍ ആനയായി കൊണ്ടുനടന്നതു ആടായി പരിണമിച്ചിരിക്കുന്നു!
മിക്കവാറും എല്ലാവരും വിവിധ അഭിപ്രായങ്ങളുമായി നിറഞ്ഞാടിയപ്പോള്‍ അസാന്നിദ്ധ്യംകൊണ്ടു മനസുകളില്‍ നിറസ്സാന്നിദ്ധ്യമായി: പ്രതികരിക്കാതെ പ്രതിഷേധത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണെന്ന് നിനച്ചു! എന്നാല്‍...
വരെണ്ടായിരുന്നു സാര്‍.... മറവില്‍ത്തന്നെ മതിയായിരുന്നു സാര്‍....
ചുരുങ്ങിയത് മനസ്സിലെ വിഗ്രഹമെങ്കിലും ഉടയാതെ അതുപോലെതന്നെ.....
വ്യക്തികളെപ്പറ്റി പറഞ്ഞത് മനസ്സിലാക്കാം; കാരണം, നമ്മെക്കാള്‍ അവരെയെല്ലാം അദ്ദേഹത്തിന് അടുത്ത് അറിയാമല്ലോ........
കേസിനെപ്പറ്റി പറഞ്ഞത് ശരിയാണ്; വ്യക്തമായ വിവരങ്ങളില്ലാതെ അപരനെ വിധിക്കാന്‍ നാമാര്?!....
കക്ഷി-രാഷ്ട്രീയത്തെ തള്ളിയതും ശരി...
"മനുഷ്യത്തത്തെ" പറ്റി പറഞ്ഞതും ശരി തന്നെ; അതിലെല്ലാം ഏറ്റക്കുറച്ചില്‍ കാണുമല്ലോ...
ചാനലുകളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പറഞ്ഞതും ഏറെക്കുറെ ശരിയായിരിക്കാം...
ഒരു വൈരാഗിയുടെ മേലങ്കിയായി നിനച്ചു ഒരുവേ.ള.
എന്നാല്‍ സംഘടനയെപ്പറ്റി...
തീര്‍ത്തൂം അനവസരത്തില്‍, ചോദിക്കാതെതന്നെ ആ മഹാനടന്‍ ശ്രീ തിലകനെ വലിച്ചിഴച്ചപ്പോള്‍..... ഇദ്ദേഹത്തിന്റെ രാഷ്ട്രീയബോധം എവിടെ മറഞ്ഞു?!!!
എന്നാല്‍ അടുത്ത ശ്വാസത്തില്‍ തന്നെ ശ്രീരാം വെങ്കട്ടരാമന്റെ വിഷയത്തില്‍ ശരിയുടെ രാഷ്ട്രീയം പങ്കുവെക്കുന്നതും കാണുന്നു!!!.
അതോടെ ആ മേലങ്കിയെല്ലാം അഴിഞ്ഞുവീണ് നഗ്നവൈകൃതം അനാവരണമാകുന്നു!!!
അപ്പോള്‍ ഗുണപാഠം:
സിനിമയൊഴികെ മറ്റെല്ലാത്തിലും "പ്രതികരിക്കണം", എല്ലാവരും!
വിനീത് / ഷാന്‍ എന്നിവരെ ഷമ്മി തിലകനാക്കാനുള്ള വിപ്ലവമൊന്നും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.
ഇതുതന്നെയല്ലേ പഴയൊരു കവിതാശകലം അല്പമൊന്നു മാറ്റിപ്പിടിച്ചാല്‍:
"അങ്കുശമില്ലാത്ത കാപട്യമേ മണ്ണില്‍ -
ശ്രീനിയെന്ന് വിളിക്കുന്നു നിന്നെ നാം"
എന്തൊരു അരാഷ്ട്രീയം!
ഇത് സത്യമാകാതിരിക്കട്ടെ.
"സന്ദേശ" ത്തിന്റെ ബീജാവാഹകനായ ബഹു. ശ്രീനിവാസന്‍ ഇപ്പോള്‍ "ജനത്തിനു" നല്‍കുന്ന സന്ദേശം എന്താണ്?!!!
24:30 THUGLIFE
Where is the Women in Collective alive.... please dismiss that request all you to go back to your AMMA n work together.
Now you understood , Who is public ? how they are treating Dileep. better understand what is the power of people's. they are making you people star and superstars..
njan police department ithuvare joly cheythit ila gud answer all super humanbeing
My favourite too
👌👌👍
pothujanangal aranennu sirnippol ariyillayirikkum.irangunna film kand sirneyokke vjayathilethichavar.are rakshikkana ee moodupadam.samuhya pradipathathayulla vshayangalil janangal abhiprayam parayum.film actress annathilupari avar oru sthreeyanu.nammude koodeyullavaranenkil nammal poy kanum support cheyyum.keralathile streekal manasikamay avare support cheyyunnu.avarude dhairyathe abhinandikkunnu.prathi aranennu police kand pidiklum.but avare apamanikkunna tharathil manasikamay thalarthunna tharathil prasthavana parayunnath thettalle.ath porand meeting kazhinnu oru pathra sammelanathilundaya prakadanangalum.
Podujanangalk oru edurpum ila but mediakar parayunadaan podujangalude abhiprayam enn mediakar viswasipikaan shamikunu
Ningale super aane sreeni aatta
sathyasanthamaya abhiprayamm
kalakki sreeni chetta kalakki😆
ithanu shariyaya karyam ..........correct
I like what sreeni said. but reporter saying people said.it was not people, the some gay media reporters only saying all nonsense.
ശ്രീനിയോടാ കളി
Knowldge is power gteat words
അവസാനം പറഞ്ഞത് റിപോർട്ടർക് കൊണ്ടു😂..ഒരേ ചോദ്യം പിന്നെയും പിന്നെയും ചോദിച്ചു ഉരുട്ടല്ലേ മോനെ,
A bunch of absurd answers! Why is the man going about talking about organic farming, when did he get an agricultural degree? Why is he going around speaking that everything should be righted if he is not committed to supporting a person in his tribe who was abused by a preconceived plan? Why is he talking about what happened to Abaya in Delhi? does he not know that the heinous crime committed in Delhi was not preconceived or a conspiracy.
പ്രിയ ശ്രീനിവാസൻ,
താങ്കളുടെ ഈ ഇൻറർവ്യൂ കണ്ടു ഞാൻ വളരെ യധികം അത്ഭുതപ്പെട്ടുപോയി. "ജനം എന്തിനാണ് ഈ കേസിനു പിന്നാലെ പായുന്നത്" .. വളരെ മോശമായി ഈ statement .. രാഷ്ട്രീയക്കാരെയും, സിനിമാക്കാരെയും വളർത്തി വലുതാക്കുന്നതും ചോദ്യം ചെയ്യുന്നതും ഈ ജനങ്ങളുടെ അവകാശമാണ്.... ഈ രണ്ടു കൂട്ടരുടെയും അസ്തിത്വം ജനങ്ങളുടെ കൈകളിലാണ് നിലനിൽക്കുന്നത്.... ജനങ്ങളുടെയും നടിയുടെയും മുഖത്തു കാറിത്തുപ്പുന്ന രീതിയായിപ്പോയി... താങ്കളെപ്പോലുള്ള ഒരു സാമൂഹ്യ ഉത്തരവാദിത്വമുള്ള വ്യക്തിയിൽ നിന്നും ഇത്തരത്തിൽ മ്ലേച്ഛമായ പ്രസ്താവനകളും പരിഹാസങ്ങളും ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
Paaavangal edit cheyt vayyandayittundavum😄😄😄
Ha ha ha true
yentha sreeni chetta janagal thattippanu...ano...janagal yenthina sneham kanikane..amma sangada snehicholum yennu..yennal pinne njagalde thattippu sneham nigal venda
edo reporter re, tan enthannu uddhesikunnathu ennu manasilayi.
Editing നല്ലപോലെ നടന്നിട്ടുണ്ടല്ലോ... ഹൈദർ അലിയെ എടുത്തിട്ട് ഉടുത്ത മട്ടാണ് 🤣🤣
ഈ പൊട്ടൻ എന്തുവാ ഈ ചോദിക്കുന്നെ.. Close encounteril കൊണ്ടുകാരുന്നു
Dileep angane chyiila ennanu. Ys sr ur risght
എനിക്ക് ഇപ്പൊ മലയാള actors നെയൊന്നും ഇഷ്ട്ടല്ല
Malayalam industry 🤬
Journalist അടിച്ച വടിയിൽ ചുമ്മാ വീണ്ടും വീണ്ടും ച്ചൂറയുന്നു.
sreenivasan kalakkii
Yes If you are working to earn money ..that is from public ..this is not a licence to abuse public.with public support only everyone. every star become star and they are getting work..If people will not see his movies.then who will give work for this peoples...we have many stars.but not a single one with guts.
Starting kettale ariyaam goal engottaan enn