ജിദ്ദയിലെ ഞങ്ങളുടെ ഷറഫിയ പുതിയ രൂപത്തിൽ2024..മറ്റ് ജിസിസി ഉള്ളവർക്ക് വേണ്ടി

Sdílet
Vložit
  • čas přidán 26. 06. 2024
  • ജിദ്ദയിലെ ഞങ്ങളുടെ ഷറഫിയ പുതിയ രൂപത്തിൽ പഴയ ആളുകൾക്ക് കാണാൻ വേണ്ടിയും ഇനി വരാനുള്ളവർക്ക് കാണാൻ വേണ്ടിയുള്ള ടോട്ടൽ വീഡിയോ
    ഉംറക്കാർക്ക് വേണ്ടി പർച്ചേസ് ചെയ്യാൻ പറ്റിയ സ്ഥലവും. പിന്നെ അൽബലദ് സ്ഥലവും അടുതാണ്
    UsmankcVlogs
    whatsapp 9847755335

Komentáře • 43

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 6 dny +3

    1995ടൂ2020 ഇരുപത്തഞ്ച് വർഷം എന്റെ യൗവ്വനവും ചോരയും നീരും സങ്കടവും സന്തോഷവും അനുഭവിച്ച് തീർത്ത എന്റെ ഷറഫിയ 😢😢കാണുമ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു 😢അങ്ങനെ ഉള്ള കാലം ഇനി ഇല്ല എന്ന് തിരിച്ചറിയുന്ന 😢ആ യാത്രയിൽ കണ്ടുമുട്ടിയ പരിചയപ്പെട്ട എത്ര എത്ര മുഖങ്ങൾ നാട് എവ്ടെ എന്നോ വീട് എവ്ടെ എന്നോ ചോദിക്കാതെ സഹോദരനെപ്പോലെ കൂടെ കുട്ടിയവർ ഒരുപാട് പേരുണ്ട് എല്ലാവരോടും എന്നും സ്നേഹം മാത്രം 😢😢ഇത്പോലെ ഉള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു 😢ബാബ്മക്കായും ബാബ് ഷരീഫും ഒക്കെ ഉൾപ്പെടുത്തണം 😢😢

  • @RASHEEDTHENNALA-u1z
    @RASHEEDTHENNALA-u1z Před 5 dny +1

    സൂപ്പർ

  • @asifkannur5337
    @asifkannur5337 Před 7 dny +2

    Thanks bro , 10 varsham munb poya vazhikal , pazhaya ormakal !

  • @usmankpkotta4913
    @usmankpkotta4913 Před 6 dny +1

    വെറൈറ്റി വിഡിയോകൾ ചെയ്യൂ ബ്രോ

  • @HoneyMole-js4xo
    @HoneyMole-js4xo Před 6 dny +1

    Sooperrrrr ❤

  • @padmalathapadma4539
    @padmalathapadma4539 Před 11 dny +2

    വീഡിയോയില്കൂടി യെങ്കിലും സൗദി കണ്ടു സന്തോഷം 👍👍🥰🥰

    • @usman66kcmon
      @usman66kcmon Před 10 dny

      ഇനിയും വരുന്നുണ്ട് അവറാ ച്ഛൻ 😂

  • @subairap7883
    @subairap7883 Před 8 dny +1

    👍

  • @flywithmeshihab
    @flywithmeshihab Před 8 dny +1

    👌👌👌

  • @zainudheenz7753
    @zainudheenz7753 Před 8 dny +1

    ماشاء الله

  • @IsamIsam-ur2rz
    @IsamIsam-ur2rz Před 8 dny +3

    Ariyam bhai..zam zam boofia..kannuneerum santhoshavum orupole aghoshichath avideyanum...paragan hotel, ,salaryil 100 riyal commission koodiyal avideyanu ath chelavazhichath...fish market..stc officinte backile parking area onnum marakkan kazhiyilla...nattilolla kudumbam santhoshikkan vendi saudiyil kashtapedumbozhum, friday alpam manasamdhanam kandethunnath ee sharafiyayil aanu...avasana shwasam nilakkunna vare marakkan kazhiyilla😍😍😍

    • @usmankcvlogs9483
      @usmankcvlogs9483  Před 8 dny +1

      @@IsamIsam-ur2rz പ്രവാസം അത് വല്ലാത്ത ഒരു അനുഭൂതി തന്നെയാണ് ഞാൻ ഇപ്പോൾ 20 വർഷത്തിലേറെയായി ഇപ്പോഴും നാട് അണിയാൻ കഴിഞ്ഞിട്ടില്ല
      Inshaa Allaha 😘

    • @IsamIsam-ur2rz
      @IsamIsam-ur2rz Před 8 dny +2

      @@usmankcvlogs9483 Allah kareem..insha allah 👍

  • @ajithtm4293
    @ajithtm4293 Před 4 dny

    🎉🎉🎉

  • @salmanfaris2436
    @salmanfaris2436 Před 11 dny +2

    👍👍👍👍

  • @AbduriyasRiyas
    @AbduriyasRiyas Před 9 dny +1

    👍 👍

  • @farisk3151
    @farisk3151 Před 10 dny +1

    Supér

  • @sameemak1772
    @sameemak1772 Před 11 dny +1

    👍suppar

  • @AbduriyasRiyas
    @AbduriyasRiyas Před 9 dny +1

    👍 👍 👍 👍 good

  • @salmanfaris2436
    @salmanfaris2436 Před 11 dny +1

    🤩

  • @salmanfaris2436
    @salmanfaris2436 Před 11 dny +1

    ❤❤🎉🎉

  • @SalamRawther
    @SalamRawther Před 8 dny +1

    huroob aayi... bye bye sharafiya

  • @abdulsalam-is1vu
    @abdulsalam-is1vu Před 6 dny +1

    Super ക്ലിയർ കുറവാ

  • @jaleelpareed5320
    @jaleelpareed5320 Před dnem +1

    ആ പഴയ താല്പര്യം ഷറഫിയയിൽ പോകാൻ ഇല്ലെങ്കിലും ഡോക്ടർമാരെ കൺസൾട് ചെയ്യാനും ജനറൽ സർവീസ് ആവശ്യത്തിനും നാട്ടിൽ നിന്ന് വരുന്ന പാക്കറ്റ് ഐറ്റംസിനും മലയാളി ഭക്ഷണത്തിനും ഡ്രസ്സ് വാങ്ങാനും മലയാളികളെ കാണാനും പ്രൈവറ്റ് ടാക്സിക്കും ചെറു തട്ടിപ്പിന് ഇരയാകാനും ഷറഫിയ്യഹ്ക്ക്‌ പകരം ഇല്ല.

    • @usmankcvlogs9483
      @usmankcvlogs9483  Před dnem

      @@jaleelpareed5320 sharafiya eppol poli maas 🔥🔥🔥💪

  • @businessmagnates711
    @businessmagnates711 Před 8 dny +1

    40 vayasayavarku driver Visa allatha visa kittanundo bro?

  • @KL50haridas
    @KL50haridas Před 8 dny +1

    സിറ്റി സ്റ്റോർ ഇപ്പോഴും ഉണ്ടോ ബ്രോ 🥰

    • @usmankcvlogs9483
      @usmankcvlogs9483  Před 8 dny

      @@KL50haridas ഞാൻ കാഴ്ചയിൽ കണ്ടില്ല 😘 പറയാം ട്ടോ

    • @KL50haridas
      @KL50haridas Před 8 dny

      @@usmankcvlogs9483 ❤

    • @jaleelpareed5320
      @jaleelpareed5320 Před dnem

      Textileso baqalayo? Ethu bhaagathaanu?

  • @saheert5887
    @saheert5887 Před 8 dny +1

    ബൂഫിയ കണ്ടപ്പോഴാണ് ഒരു ഐഡിയ കിട്ടിയത്

  • @yousufpk9443
    @yousufpk9443 Před 5 dny

    20 കൊല്ലം മുമ്പ് ജനപ്രവാഹം ആയിരുന്നു ശറഫിയ ഇപ്പോൾ ഒരു പത്ത് വർഷമായിട്ട് ജനങ്ങൾ ഇല്ല രണ്ടുവർഷമായിട്ട് ഒന്നുമില്ല അപ്പോഴല്ലേ അറിയാത്തവർക്ക് അറിയൂ നിങ്ങൾ ഈ ആളില്ലാത്ത സമയം വീഡിയോ എടുത്തിട്ട് സറഫിയെ പറ്റി ഇതുവരെ കേട്ടത് തള്ളായിരുന്നു എന്ന് ചിന്തിക്കും സറഫിയ കാണാത്തവർ

  • @asifkannur5337
    @asifkannur5337 Před 7 dny +1

    Thanks bro , 10 varsham munb poya vazhikal , pazhaya ormakal !

  • @RASHEEDTHENNALA-u1z
    @RASHEEDTHENNALA-u1z Před 5 dny

    സൂപ്പർ

  • @bavaapl2651
    @bavaapl2651 Před 10 dny +2

    👌👌👌