ഭൂമിയിൽ ഇനിയൊരു വൃത്തികേടും ചെയ്യാൻ ബാക്കിയില്ലാത്തവരുടെ കഥയാണിത് | Madain saleh

Sdílet
Vložit
  • čas přidán 5. 06. 2024

Komentáře • 146

  • @siddeeqpallath6665
    @siddeeqpallath6665 Před měsícem +12

    ഒരു സഫാരി ചാനൽ കണ്ടപോലെ ഒരു ഫീൽ അവതരണം poli ❤❤❤

  • @muhammedrafi899
    @muhammedrafi899 Před měsícem +2

    അവതരണം സൂപ്പർ and thank u

  • @azharbinkareem2594
    @azharbinkareem2594 Před měsícem +8

    നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...pls😊

  • @kumarsugu1852
    @kumarsugu1852 Před měsícem +1

    Hi dished brother God bless you ❤🤝👍👍🙏🙏🙏❤🤝happy January

  • @LullabyIrfani
    @LullabyIrfani Před 20 dny +1

    ما شاء الله പറയാൻ വാക്കുകളില്ല ഹബീബീ

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem +1

    Happy journey 🎉

  • @shaahi939
    @shaahi939 Před měsícem +5

    10:34 എടക്കര❤❤

  • @shanthayyil-fv3ss
    @shanthayyil-fv3ss Před měsícem +2

    Wah. Amazing. Dilshad ijj muthanu...,.......................

  • @Truetalkva
    @Truetalkva Před měsícem +3

    Ijj kajj okke vittitt aa charitra vivaranam pwolli aayi❤

  • @rajeshpillaik
    @rajeshpillaik Před 22 dny +1

    യൂട്യൂബ് video സജസ്റ്റു ചെയ്തപ്പോൾ ചുമ്മാ കണ്ടു. അപ്പോൾ തോന്നി എവിടെയേ കണ്ട് പരിചയമുള്ള മുഖം രണ്ട് വിഡിയോ കണ്ടതിനു ശേഷം വീണ്ടു ഒരു സംശയം എവിടെയോ കണ്ട പരിചയം പിന്നെ ഓൾഡ് വീഡിയോസ് നോക്കി അപ്പോഴല്ലെ എട മോനേ നിനമ്മുടെ കോൾഡ് സ്റ്റാർട്ട് വീരൻ ആയിരുന്നു അല്ലെ എന്താ മാറ്റം . Well done my boy you are inspirational 👍
    NB : Al-ula യെ പറ്റി Saudi ഇപ്പോൾ വളരെ പോസിറ്റിവായി scientific ആയി ആണ് സംസാരിക്കുന്നത് ഏകദേശം 2 ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് അവർ പറയുന്നത് .
    സ്വലിഹ് നബി ഇവിടെ ആയിരുന്നോ അതോ ജോർഡാനിയൻ പെട്രെയിലായിരുന്നോ എന്നൊക്കെ തെളിക്കപ്പെടെണ്ടതാണ്. Folklore പെട്രയും അൽ-ഉലയുമാണെന്ന് പറയുന്നു. ഒരു പക്ഷെ വേറേ ഏതെലും സ്ഥലമായിരിക്കാം.
    ഇവിടെ ഈ നിർമ്മിതികളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് Nabataeans ആയിരുന്നു പിന്നീട് അവരെ റോമക്കാർ കീഴ്പെടുത്തി അവർ ഇല്ലാതെയായി.

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    അത്ഭുതം,,,അത്യത്ഭുതം...🏜️🏔️😱

  • @Saji202124
    @Saji202124 Před měsícem +2

    Bc edu kalathanu avar avide jeevichad enn information valladum indo..eg .bc 1200 kalathanu musa nabi..ramsisII oke jeevich irunnad..adupole shoib nabiyude kalam ed varshamanu ennoke ariyumo

  • @eajas
    @eajas Před měsícem

    🥰✌️ welcome back again

  • @rumaskuyyilthody2265
    @rumaskuyyilthody2265 Před měsícem +1

    Alla bro ithinte door 🚪 cherithanello. Athrem valya alukal engane ullil kerum

  • @kpzply
    @kpzply Před měsícem

    മാസം ഒരു വീഡിയോ ഒള്ളു
    അവതരണം സൂപ്പർ ❤

  • @gamesfood
    @gamesfood Před měsícem +1

    BGM + VISUAL + STORY telling ⚡⚡

  • @sinana1937
    @sinana1937 Před měsícem

    9:11 nte mone aaah bagam 🥰🥰🥰 loved itt

  • @mhd.unais_
    @mhd.unais_ Před 25 dny +1

    Video yavideaadoo

  • @shibushihab850
    @shibushihab850 Před měsícem +4

    വണ്ടൂർ കാരൻ 😍😍✌️

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    എറണാകുളത്ത് വരികയാണെങ്കിൽ കാണണേ...👍💝

  • @muhammedshahin6394
    @muhammedshahin6394 Před měsícem +1

    ilove ksa adipoli jeddahyil ullavar ivide likitt pokolu pmna

  • @sameenasami3709
    @sameenasami3709 Před měsícem +1

  • @abdullahfia3119
    @abdullahfia3119 Před měsícem

    super 💝❤️💝

  • @Dilna916
    @Dilna916 Před 23 dny +1

    Aliyakka❤️😍 എടക്കര കാരൻ

  • @jishnuvprasad5318
    @jishnuvprasad5318 Před 26 dny

    Ikkaa cold Start vedio irakkk

  • @ashrafkk5093
    @ashrafkk5093 Před měsícem

    👍👍👍

  • @statusathologam9320
    @statusathologam9320 Před měsícem

    ❤❤❤

  • @raseeddali6091
    @raseeddali6091 Před měsícem +1

    Dilshade ijj enna jiddhayil ethuka

  • @naushatsalim1
    @naushatsalim1 Před měsícem

    MASHA ALLAH

  • @rajaniyer6144
    @rajaniyer6144 Před měsícem +4

    In Maharashtra,you can see Ajantha,Ellora, which are Much, Much bigger than this.Really, it's love to visit these places

  • @junaidcm4483
    @junaidcm4483 Před měsícem +1

    👍♥️♥️💖💖

  • @audio3719
    @audio3719 Před měsícem

    😍😍😍😍😍

  • @shamnadkanoor9572
    @shamnadkanoor9572 Před měsícem

    അടിപൊളി 👍❤❤👍

  • @ramachandrant2275
    @ramachandrant2275 Před měsícem

    👍🙋👌♥️

  • @ismailch8277
    @ismailch8277 Před měsícem

    👍👍👌👌

  • @azharbinkareem2594
    @azharbinkareem2594 Před měsícem +3

    നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...pls...

  • @AlthameemFathima
    @AlthameemFathima Před měsícem

    Vivaranam super

  • @biju.k.nair.7446
    @biju.k.nair.7446 Před měsícem

    Good ❤

  • @user-ot3vc4mo8c
    @user-ot3vc4mo8c Před měsícem

    ❤😊

  • @shamseershaan
    @shamseershaan Před měsícem

    Tabukil poya video evide?????

  • @moi_185
    @moi_185 Před měsícem

    Subhanallah

  • @SaranyaSaranya-tc2sf
    @SaranyaSaranya-tc2sf Před měsícem

    ❤❤❤❤❤❤

  • @rashidBoss6698
    @rashidBoss6698 Před měsícem

    എടക്കര 👍👍💪💞

  • @unitedfonz4771
    @unitedfonz4771 Před 29 dny

    Bro ❤

  • @niyask4994
    @niyask4994 Před měsícem +1

    Thar road view kooduthal visuals ull peduthanam.... Enn agrahamullav undooo

  • @Saudi-truck-life.
    @Saudi-truck-life. Před 27 dny

    🥰🥰

  • @nama1913
    @nama1913 Před 18 dny

    Ithoke..enth..ajantha..ellora...guhakal..ithinekkal..adipoli..anu

  • @user-nr7do7lh4k
    @user-nr7do7lh4k Před měsícem

    🖤🖤🖤🖤

  • @sanuihsan7569
    @sanuihsan7569 Před měsícem +1

    അവധാരണ ശൈലി എല്ലാം മാറി. ..നമുക്ക് വേണ്ടത് “welcome back again dilshad aan ”എന്ന് varumbayee പഴയ south indian vlog ന്റെ ഫീൽ olloo

  • @Abhirami12329
    @Abhirami12329 Před měsícem +2

    ബ്രോ...... ഇത്.. അത്ഭുതം തന്നെ പക്ഷെ ഇന്ത്യ യിലും പാറ തുറന്ന് നിർമിച്ച നിർമിതികൾ ഉണ്ട് കർണാടകയിൽ സഫാരിയിൽ കാണിച്ചിരുന്നു... അതും ഒന്ന് കാണിക്കണേ....

  • @vasumathisuma751
    @vasumathisuma751 Před měsícem

    സൂപ്പർ.വെരി.സൂപ്പർ.❤

  • @travelmotive123
    @travelmotive123 Před měsícem

    Ikka... Ingallu daily video iddiiii.... Enthaannna ithh🙂

  • @mujeebtravelvlog4669
    @mujeebtravelvlog4669 Před měsícem

    Helicopter ലും ടൂറിസ്റ്റ്കള്‍ ആണ്. Alula top view from Helicopter

  • @vasumathisuma751
    @vasumathisuma751 Před měsícem

    ദിൽഷാദ്.....❤

  • @nathaliyaanoop5784
    @nathaliyaanoop5784 Před 28 dny

    Charithram ariyillenkil parayaruthu.. ulla vila koodi pokum 😊

  • @shaheerav5027
    @shaheerav5027 Před měsícem +2

    First

  • @sceneri779
    @sceneri779 Před měsícem +1

    ദിൽഷാദ് ✋✋

  • @smk4250
    @smk4250 Před měsícem

    2015 ഇൽ ഒരു ഹജ്ജ് വെക്കേഷന് ഫ്രീ ആയി അവിടെയെല്ലാം ഒന്നു കറങ്ങി അതിനു ശേഷം ആണ് അവിടെ ടൂറിസം ഡിപ്പാർട്മെന്റ് unesco ഒക്കെ ഏറ്റെടുത്തതെ എന്ന് തോന്നുന്നു

  • @hussainfarooq7761
    @hussainfarooq7761 Před 19 dny

    കൂളിംഗ് ഗ്ലാസ് എവിടുന്നാണ് വാങ്ങിയത് എനിക്ക് വാങ്ങാനാണ്

  • @muhammedalimundakottil8539
    @muhammedalimundakottil8539 Před měsícem

    പ്രവാസികൾ മുത്തുമണികൾ ❤️❤️❤️

  • @rashidabdulkarim7980
    @rashidabdulkarim7980 Před měsícem +1

    ഇജ്ജ് മാസത്തിൽ ഒരു വീഡിയോ ചെയ്യല്

  • @azharbinkareem2594
    @azharbinkareem2594 Před měsícem +45

    നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...

  • @mayansbudha4317
    @mayansbudha4317 Před měsícem +2

    archeological survey പ്രകാരം ആണ് യഥാർത്ഥ ചരിത്രം പറയേണ്ടത് അല്ലാതെ വായിൽ തോന്നിയ കഥയല്ല ചരിത്രം ..

    • @FFCComicTyzonop
      @FFCComicTyzonop Před měsícem

      Crct100%

    • @erdogan123erdogan4
      @erdogan123erdogan4 Před měsícem

      Abraham, Moses, Adam, Noah are all myths. Egyptians have clearly documented their history and there is no Moses. Also Egyptian new kingdom ruled until Syria. The canaan was under them.. Also there is no need to cross sea to reach Canaan from egypt

  • @JunuJunaid-sh9jb
    @JunuJunaid-sh9jb Před měsícem

    717❤️❤️❤️

  • @firosfiros474
    @firosfiros474 Před měsícem

    ഫിറോസ് മേപ്പാടി ഹാജർ

  • @ameerpombra8075
    @ameerpombra8075 Před měsícem

    ഹായ്

  • @mansoora6871
    @mansoora6871 Před měsícem +1

    എന്താ അവതരണം..

  • @dudezentertainmentz
    @dudezentertainmentz Před měsícem +2

    Shawarma ചെത്തി വെച്ച മാതിരി 😁😁😁

    • @go2wildlife908
      @go2wildlife908 Před měsícem +1

      കൂടുതൽ വിശദീകരണം ആവാമായിരുന്നു... കാരണം ഇങ്ങനെ ഒരു സമൂഹം ഭൂമിയിൽ ജീവിച്ചു പോയത് ഖുർആൻ വെക്തമായി വിശദീകരണം നൽകിയിട്ടുണ്ട്.. മറ്റു മതസ്ഥർ ഒരു പക്ഷേ വലിയ ഉയരമുള്ള കൂടുതൽ ആയുസ് ഉള്ള ജനം എന്നു കേൾക്കുമ്പോൾ തള്ളി മറിക്കാനന്നു തോന്നിയേക്കാം... എന്ത്യാലും വീഡിയോ ശുപാർ

  • @akhil_mj_Wayn
    @akhil_mj_Wayn Před měsícem +1

    ഹായ് ബ്രോ

  • @mkrasheed8519
    @mkrasheed8519 Před měsícem +3

    എവിടെ ചങ്ങായി ഇജ് കുറെ കാലമായി കണ്ടിട്ട്

    • @sayyidummar168
      @sayyidummar168 Před měsícem

      ഇവൻ ക്ക്‌ മടിയാണ്

  • @sajidbabu9714
    @sajidbabu9714 Před měsícem

    എന്നെങ്കിലും ഓരോ വീഡിയോ....

  • @babuss4039
    @babuss4039 Před měsícem +2

    ദിൽഷാദേ സൂപ്പർ 👍
    ഇലക്ഷൻറിസൾട് വല്യ കുഴപ്പമില്ല.. ഇനി ആരേയും നാട്കടത്തൂല.. ഇങ് പോരെ 😂

  • @ashraf.kottappuramashraf3858

    ജിദ്ദയിൽ വരുമ്പോൾ സ്റ്റാറ്റസ് ഇടണം

  • @beauty9369
    @beauty9369 Před 21 dnem

    Bro, turkey യിൽ പോയി നോക്ക്, അവിടെയാണ്, ഈ തരത്തിലുള്ള നിർമിതികൾ നിങ്ങൾ കണ്ടാൽ അതിശയ്ച്ചു പോകും

    • @ngpanicker1003
      @ngpanicker1003 Před 17 dny

      ഔരംഗബാഡിൽ ഇതിന്റെ 100 ഇരട്ടി അത്ഭുതങ്ങൾ കഠിനമായ ശീലയിൽ തീർത്തത് കാണാൻ സാധിക്കും

  • @vijayanc.p5606
    @vijayanc.p5606 Před měsícem

    Avatharanam kettappozhe off cheyyukayaanu.

    • @Srkfans2675
      @Srkfans2675 Před měsícem

      Out enthenkilum aakk ninnod kaanaan aarenkilum nirbandhichkko

  • @user-ui2mj1eu1g
    @user-ui2mj1eu1g Před měsícem +1

    ചേട്ടാ നമ്മുടെ ഭാരതത്തിൽ കരിങ്കലിൽ കൊത്തുപണികൾ ചെയ്ത എത്ര എത്ര ക്ഷേത്രങ്ങൾ ഉണ്ട് അജ്ന്താ എല്ലോറ 14:53 ഗുഹകൾ തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം, ഒറീസ്സയിലും, ഉള്ള ക്ഷേത്രങ്ങൾ കാണുമ്പോൾ താങ്കൾ എന്തുപറയും.

    • @YathraToday
      @YathraToday  Před měsícem +2

      അതെല്ലാം എന്റെ all india യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 🙂

  • @askuayanikkode
    @askuayanikkode Před 27 dny

    💚❤️🩵💙💜

  • @sudheesvk
    @sudheesvk Před měsícem +1

    ഇതിനേക്കാൾ അത്ഭുദം തോന്നുന്നത് ഇന്ത്യയിൽ മഹാരാഷ്ട്രയിൽ ഉള്ള അജന്ത എല്ലോറ ഗുഹകൾ ആണ് ഒരുപാട് കൊത്തുപണികൾ നിറഞ്ഞതു

    • @geniusmasterbrain4216
      @geniusmasterbrain4216 Před měsícem

      നീ അജന്ത എല്ലോറ ആയിട്ട് നടക്ക്... ഞങ്ങൾ ദുനിയാവിലെ മൊത്തം അത്ഭുത കാഴ്ചകൾ ഒന്ന് കാണട്ടെ

    • @sudheesvk
      @sudheesvk Před měsícem

      @@geniusmasterbrain4216 duniyaavo 😆

    • @Safvan111
      @Safvan111 Před měsícem

      Ys 👍🏻

    • @Anjid-jc8lz
      @Anjid-jc8lz Před 27 dny

      ​@@geniusmasterbrain4216 ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയല്ലേ

  • @mgjames7517
    @mgjames7517 Před měsícem

    ഷ, ഴ എന്നീ അക്ഷരങ്ങൾ ഹറാമാണോ? തമാശ പറഞ്ഞതാണു കേട്ടോ. ഒത്തിരി ഇഷ്ടമാണീ vlog

  • @kuttiadikaran3661
    @kuttiadikaran3661 Před měsícem +1

    വന്നല്ലോ വനമാല

  • @jibuhari
    @jibuhari Před měsícem +1

    ഉയരം ഉള്ള ആളുകൾ തന്നെ വിശ്വസിച്ചു..... വാതിൽ ചെറുതാണല്ലോ..... അപ്പൊ കെടന്നിട്ടാണോ പെരക്ക് ഉള്ളിലേക്ക് കേറിയിരുന്നത് ?? അതോ മൂന്നായി ഒടിഞ്ഞു മടങ്ങി ആണോ ഒരു തെങ്ങിന്റെ ഉയരമുള്ള ആള് അകത്തേക്ക് കേറി ഇരുന്നത് ???

    • @MuhammedaliNarakkatt
      @MuhammedaliNarakkatt Před měsícem +1

      പഴയകാല വീടുകളിൽ ചെറിയ വാതിലുകൾ ആണ് ഉണ്ടായിരുന്നത് സുരക്ഷാ മുന്നിൽ കണ്ടാണ്

  • @backerafsel
    @backerafsel Před měsícem +2

    ഹലോ നിനക്ക് ദിവസം വീഡിയോ ഇടാൻ പറ്റും എന്നുണ്ടങ്കിൽ നീ ഈ പണിക് നിന്നാൽ മതി 😂

  • @user-jl3nc8bc6x
    @user-jl3nc8bc6x Před 17 dny

    അപ്പോ ഇനി മലബാർ nte ഗതി 😂😂

  • @sameerkodungallur2838
    @sameerkodungallur2838 Před měsícem +4

    5 വർഷം അല് ഉലയിൽ താമസിച്ചിട്ടും അവിടെ വരെ പോകാൻ പറ്റിയിട്ടില്ല

    • @Calm-Cute
      @Calm-Cute Před 20 dny

      മോശം മോശം 😮

  • @rafeeksinu4420
    @rafeeksinu4420 Před měsícem

    ഞാൻ പോയിട്ടുണ്ട്

  • @askaraskar4305
    @askaraskar4305 Před měsícem

    Najranil pooyo

  • @mufeedashfu1599
    @mufeedashfu1599 Před měsícem

    മക്കയിലേക്ക് ഹജ്ജ് കഴിയാതെ വരണ്ട

  • @sajidbabu9714
    @sajidbabu9714 Před měsícem +1

    റിയാദിൽ നിന്നും ഒരു പാവം പ്രവാസി... കരുളായിക്കാരൻ..

  • @ahammedsham.k.ahammed
    @ahammedsham.k.ahammed Před měsícem

    മ്യൂസിക് വല്ലാതെ അലോസരപ്പെടുത്തുന്നു
    അതൊഴിച്ച് ബാക്കിയെല്ലാം വളരെ പെർഫെക്ട് ആണ്

  • @statusathologam9320
    @statusathologam9320 Před měsícem +2

    എടാ ചെങ്ങായി നേരത്തെ കാലത്ത് നീച്ചൂടെ അൻക്

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    പേര് മരുഭൂമി നിറയെ മലകളാണെന്ന്മാത്രം...🤔

  • @muhammedasifjjaleel9985

    LGBTQ not AaD it's people of LUT

  • @user-wk4ps2mo4w
    @user-wk4ps2mo4w Před měsícem

    ശബ്‌ദം ഇല്ല നിങ്ങൾ ഉറക്കെ പറയൂ

  • @lizammathomas5797
    @lizammathomas5797 Před 20 dny

    എന്തിനാണ് ഇടക്കിടെ ഈവെടലചിരി.

  • @animallover1915
    @animallover1915 Před měsícem

    ഇയാൾ വസീഫ്.നെല്ലിക്കുതും കച്ചറ ഉണ്ടാകേന്നു...ഇലക്ഷന് ദിവസത്തിന്റെ അന്ന് വന്നു ബൂത്തിൽ കയറി വോട്ട് ചോദിച്ചു സംഘർഷം ഉണ്ടാക്കി.........ഇവരൊക്കെ ഇങ്ങനെ യാ പഠിച്ചു വളർന്നത്. ഇവരൊക്കെ evide പോയലും അടിപിടി ഉണ്ടാക്കാൻ പഠിച്ച പാർട്ടി യാ...

  • @v.m.k.moonniyuormoonniyuor4562

    മക്കത്ത് പോയപ്പോൾ ശറായ ഭാഗത്ത് പോയോ

  • @naushadpa7605
    @naushadpa7605 Před měsícem

    ഗൾഫ് കാണാൻ ഭാഗ്യമില്ല എങ്കിലും വീഡിയോ കാണാല്ലോ

  • @poomonjunu2964
    @poomonjunu2964 Před měsícem

    Yaarith

  • @moi_185
    @moi_185 Před měsícem

    Music is haram PlZ remove it ❤

    • @sayyidummar168
      @sayyidummar168 Před měsícem

      മ്യൂസിക് ഹരം ആണോ ഹറാമോ

  • @FFCComicTyzonop
    @FFCComicTyzonop Před měsícem +1

    ചരിത്രം പറയുമ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പറയു.അല്ലാത്തതെ വെറും കെട്ടുകഥകൾ പറയരുത്.

    • @aalfa7778
      @aalfa7778 Před 29 dny

      Read Quran

    • @FFCComicTyzonop
      @FFCComicTyzonop Před 29 dny

      @@aalfa7778 bro quran വായിച്ചിട്ട് കാര്യമില്ല.തെളിവ് വേണം

    • @iamakhilmohd
      @iamakhilmohd Před 8 dny

      ​@@FFCComicTyzonopപുള്ളി പറയുന്നത് തെളിവ് ഇല്ലാത്ത evolution theory യല്ല ചരിത്രമാണ്
      Qur'an ൽ മാത്രമല്ല ബൈബിളിലും തോറയിലുമെല്ലാം ഇത് പറയുന്നുണ്ട്

    • @FFCComicTyzonop
      @FFCComicTyzonop Před 8 dny

      @@iamakhilmohd ഖുർആൻ പുത്തകം വായികണ ടൈം 2 തുണ്ട് പടം കണ്ടാ മതി🎆.eavalution തെളിവ് ഇല്ല എന്നു പറഞ്ഞതിന് എനിക്ക് ഒന്നേ പറയാൻ ഉള്ളു പഠിക്കാൻ പോകുമ്പോൾ padikakkan പോണം .