എല്ലാ അറബികളും പണക്കാരല്ല | Primitive Village life of saudi arabia

Sdílet
Vložit
  • čas přidán 23. 03. 2024
  • Layla and Majnun majnūn laylā "Layla's Mad Lover"; Persian: romanized: laylâ-o-majnun) is an old story of Arab origin,about the 7th-century Arabic poet Qays ibn al-Mulawwah and his lover Layla bint Mahdi (later known as Layla al-Aamiriya)

Komentáře • 275

  • @sudheerbabu1739

    ലൈലയെ കുറിച്ച് താങ്കൾ പറഞ്ഞത് കുറച്ചു സത്യവും കൂടുതൽ അസത്യവുമാണ്. ലൈല ജനിക്കുന്നത് അൽഗയിൽ അല്ല. അഫ്ലാജിൽ നിന്ന് കുറച്ചുകൂടി മുന്നോട്ടുപോയി ബദിയ എന്ന സ്ഥലമുണ്ട്. അവിടെയാണ് ഖൈസും, ലൈലയും ജനിക്കുന്നത്. അവർ പരസ്പരം കണ്ടുമുട്ടാൻ മാത്രമാണ് അൽഗയിലിലെ ഗുഹയിൽ വന്നിരുന്നത്. അഫ്ലാജിനും ബദിയക്കും ഇടയിൽ സുവൈദാൻ എന്നുപറയുന്ന ഒരു സ്ഥലമുണ്ട്. ലൈലയും തോഴിമാരും കുളിച്ചിരുന്ന കുളം ഇന്നും അവിടെയുണ്ട്. വെള്ളം ഉണ്ടാകാറില്ല എന്ന് മാത്രം. ലൈലയുടെ ആ പഴയ കൊട്ടാരം ഇന്നും ബദിയയിൽ നിലനിൽക്കുന്നുണ്ട്.. അഫ് ലാജിൽ ഉള്ള മലയാളികളോട് ആരോടെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ ലൈലയുടെ കഥ അവർ പറഞ്ഞു തന്നേനെ...

  • @rasheedcvr4663

    ഇപ്പോഴും അറബികൾക്കിടയിൽ പ്രേമ വിവാഹങ്ങളില്ല എന്നാൽ നമ്പർ പരസ്പരം കൈമാറും കല്യാണം മാത്രമേ നടക്കാത്തതുള്ളൂ

  • @muktharmuthu1623

    സഹോദരാ താങ്കളുടെ പേരറിയില്ല പണ്ട് പഠിച്ച വൈസിന്റെയും ലൈയുടെയും കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു Nostalgic feelingതന്നു വളരെന്നന്നായിട്ടുണ്ട് ഞാൻ ലക്ഷദ്വീപാണ് സ്വദ്ദേശം what supr No please തരണം ഫുൾ വിവരണവും താങ്കളെ ക്കുറിച്ച് ഭാഷ കേട്ടിട്ട് മലപ്പുറം എന്ന് തോന്നുന്നു വല്ലാതെ ഇഷ്ടപ്പെട്ടു താങ്കളുടെ vlog

  • @user-vq3bm7dc4p

    😂😂😂 യഥാർത്ഥ പ്രണയം ഒന്നും വിജയിച്ചിട്ടില്ല പിന്നെ aaa ഗ്ലാസ് താഴ്ത്തി ഉള്ള aaa നോട്ടം..😂😂😂 സൂപ്പർ..

  • @abdurahmankv273

    അല്ലങ്കിലും യഥാർത്ഥ പ്രണയിതാക്കളൊന്നും ഒത്തുചേർന്നിട്ടില്ല, ലൈല ൻ്റെ കണ്ണിലൂടെ മാത്രമെ മജ്നുൻ്റ സൗന്ദര്യം കാണുകയുള്ളൂ.

  • @rafivettom

    ആ പെട്രോൾസ്റ്റേഷനിൽ കോഫിഷോപ്പിൽ ഒരു വർഷക്കാലം ജോലി ചെയ്തിരുന്നു,ഈച്ച കാരണം നാടുവിട്ടു😮😅

  • @user-hf4ob1gq3b

    28 വർഷമായി ഞാൻ അഭിലാജിൽ ജോലി ചെയ്യുന്നു നന്മയുള്ള നല്ല സൗദികൾ ആണ് ഇവിടെയുള്ളത് ലേലയുടെയും ചരിത്ര കഥകൾ ഉറങ്ങുന്ന മണ്ണാണ് അൽഗയിൽ എന്ന ഗ്രാമം. മൂന്നുവർഷം മുമ്പ് ഞാൻ അവിടെ പോയിരുന്നു. അവിടെ ഇരുന്നാണ് എന്റെ പ്രണയനി എന്ന കവിത ഞാൻ എഴുതി പൂർത്തിയാക്കിയത്.

  • @rafeeelambra

    യഥാർത്ഥ പ്രണയം ഒന്നിച്ചിട്ട് ഇല്ല എന്നു പറഞ്ഞതിനുശേഷം ആ നോട്ടം പൊളിച്ചു.

  • @misabplkd

    ഖൈസിന്റെ കവിതകൾ ദർ സിലെ القطر الند യിൽ അറബീ സാഹിത്യ ഉദാഹരണമായി ഒരുപാട് വന്നിട്ടുണ്ട് ദിൽഷദിക്കാ...القطر الند എന്നത് ദർസുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അറബിക് സാഹിത്യത്തിന്റെ കിതാബാണ് എന്നും കൂട്ടി ചേർക്കുന്നു. ഇതൊക്കെ പകർത്തി കാണിച്ചു തന്നതിൽ വളരെ ഏറെ സന്തോഷം..... 💞

  • @sajwazain977

    Ivida ane entha hus

  • @muhammedrashidrashid8520

    രണ്ട് വർഷ o ദമ്മാമിലുണ്ടായിരുന്നത് കൊണ്ട് തന്നെ സൗദിയോടുള്ള ഇഷ്ടം മനസിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു

  • @noornew82

    ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല സൂപ്പർ ❤

  • @sunnymathew8151

    MOANE YOUR WORDS AND NARRATIVES ARE VERY MUCH PASSIONATE AND LOVABLE, I AM 63 AND MY LOVE IS LIVING SOMEWHERE IN OUR WORLD ,BUT AT PRESENT I AM A CONVENIENTLY CONFORTABLE FAMILY MAN ,YOUR WORDS ARE PASSIONATE. LOVELY 😊😊😊😊😊

  • @AbdulLatheef-gl7ho

    ഞാന്‍ 20 വര്‍ഷം ജിദ്ദ യില്‍ ഉണ്ടായിരുന്നു ഇത്‌ പോലെ ഉള്ള സ്ഥലങ്ങള്‍ സൗദി യില്‍ ഉള്ളത്‌ ഇപ്പോഴാണ് അറിയുന്നത് الحمدلله

  • @fcname7139

    7:19

  • @shamalnarathnarath7192

    നല്ല അവതരണം 😍

  • @shudda.manaskan94

    ഈച്ചകളെ നാട് കടത്തിയ വ്ലോഗർ ദിൽശാദ് പിടിയിൽ😂

  • @ntubechannel4993

    വല്ലാത്തൊരു ഫീൽ്❤

  • @basheerkung-fu8787

    മരമണ്ടൻ മല്ലു അല്ലേ പറഞ്ഞത് സൗദിയിൽ ഒന്നും ഇല്ല വ്ളോഗ് ചെയ്യാനെന്ന് 😂😂😂

  • @muhammedkp3532

    ഇജ്ജ് ന്ന് പൊളിച്ച് മുത്തെ❤️❤️❤️😊