ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു

Sdílet
Vložit
  • čas přidán 30. 06. 2024
  • ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു ! ഗോൾഡൻ വിസ പോലെ മറ്റാരുടേയും കീഴിൽ അല്ലാതെ യുഎ ഇ യിൽ കഴിയാം. ജോലി ലഭിച്ചാൽ അപ്പോൾ തന്നെ വർക്ക് പെർമിറ്റ് നേടാം . ഏറ്റവും കുറഞ്ഞ കാശിന് ഒരു വർഷ റെസിഡൻസ് വിസ. +97158 6019989. ഒപ്പം ദുബായിൽ ഒരു ട്രേഡ് ലൈസൻസും പാർട്ണർ വിസയും അടങ്ങുന്ന പാക്കേജും ഇപ്പോൾ 9400 ദിർഹം മാത്രം .

Komentáře • 68

  • @MrAbufathima
    @MrAbufathima Před 22 hodinami +4

    ഇങ്ങനെ തള്ളി മറിക്കുന്ന ഒരാൾ ദുബായിൽ വേറെ ഉണ്ട് എന്ന് തോന്നുന്നില്ല.. ഇത്തരം പൈഡ് പരസ്യങ്ങൾ നൽകുന്ന ഒരുപാട് ഊളകൾ ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്.. സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത്തരം ഏജന്റുമാരുടെ കെണിയിൽ പെടാതെ നേരെ ഓരോ വിഭാഗം മന്ത്രാലയത്തിലേക്കും വിളിക്കാനും ബന്ധപ്പെടാനും ഒരു പാട് മാർഗങ്ങൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താൻ മാന്യ ഉപഭോക്താക്കൾ ശ്രമിക്കുക.. ആരും ഫ്രീ സർവീസിനു ഇരിക്കുന്നില്ല..

  • @treerai435
    @treerai435 Před 2 dny +9

    അഭിനന്ദങ്ങൾ ..
    ബിസ്സിനസ്സ് ചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നത് ഒരു ബിസ്സിനസ്സാക്കുയും
    അത് പരസ്യം ചെയ്ത് ഒരു മറ്റൊരു ബിസ്സിനസ്സാക്കുകയും ചെയ്യുന്നത് കഴിവ്...

  • @maz5536
    @maz5536 Před 2 dny +13

    എജ്ജാതി പരസ്യം കാശു കിട്ടിയാൽ എലിയെ പട്ടിയാക്കി വരെ അവതരിപ്പിക്കും 👍

  • @green_curve
    @green_curve Před dnem +14

    ദുബായ് വാർത്ത 'ആവേശം' കുറച്ച് ഓവർ ആവുന്നുണ്ട്. ശ്രദ്ധിക്ക് അംബാനെ

  • @nasarudeena9436
    @nasarudeena9436 Před dnem +4

    ഇതിൽ വിളിച്ചപ്പോൾ പറയുന്നത് 45വയസു വരെ വിസ്സ കിട്ടുകയുള്ളു എന്നാണ് പറയുന്നത്

  • @marhaback783
    @marhaback783 Před dnem +5

    ദുബായിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കപ്പൽ എവിടെ എത്തി

  • @Myworld756
    @Myworld756 Před 2 dny +5

    3300aed . റേറ്റ് കൂടുതൽ എന്ന് തോന്നുന്നുണ്ട് എങ്കിലും ലക്ഷങ്ങൾ കൊടുത്ത് യൂറോപ്പിൽ പോകുന്നതിനേക്കാൾ നല്ലതാണ് നാട്ടിൽ നിന്നും ഡയറക്റ്റ് വരുന്നവർക്ക്… നാട്ടിലെ ട്രാവൽസിൽ ഇതിനേക്കാൾ കുറവിൽ കിട്ടാൻ സാധ്യത ഉണ്ട് …….🎉

  • @user-wm8cm8du9u
    @user-wm8cm8du9u Před dnem +3

    Any age limits

  • @responseiq8567
    @responseiq8567 Před dnem +5

    സംഗതി ഒക്കെ കൊള്ളാം പക്ഷെ ആ കോട്ടിട്ട ആള് സ്ഥാപനത്തിൻ്റെ ഉടമ എപ്പോഴങ്കിലും ഫോൺ ചെയ്താൽ എടുക്കുമൊ? പറഞ്ഞ സമയത്ത് പറഞ്ഞത് പാലിക്കുമൊ എന്നുള്ളതും ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @ameenplackadan5085
    @ameenplackadan5085 Před 2 dny +1

    Driving license can be taken with this 1 year visa?

  • @elizabethmathew6325
    @elizabethmathew6325 Před dnem +1

    That's Fine. Good news for those who want to search a job

  • @MuhammedAshraf-hc9bk
    @MuhammedAshraf-hc9bk Před 13 hodinami +2

    Age limitne kurichu parayoo

  • @gafoor4432
    @gafoor4432 Před 2 dny

    Very informative...

  • @shameerabdulla7378
    @shameerabdulla7378 Před 2 dny

    How much for 1 year visa?

  • @user-yo2qh4mv5g
    @user-yo2qh4mv5g Před dnem +1

    E വിസ്സയിൽ നാട്ടിൽ ഉള്ളവർ വന്നാൽ അക്കൗമടേഷൻ കാണിക്കേടതുണ്ടോ വിസ്സിറ്റിങ്ങിൽ വരുമ്പോൾ കാണിക്കുന്നപോലെ

  • @rathnakumar8409
    @rathnakumar8409 Před 23 hodinami

    What you have failed to explain is the validity of the Sponsor Visa for DH 9400.
    And also can the visa allow sponsoring the spouse and if yes, what is the cost of such visa all inclusive.

  • @highprofile6514
    @highprofile6514 Před 23 hodinami

    How about this visa applicable for seniors of 70 or 70 + ..?

  • @hollycow8171
    @hollycow8171 Před dnem

    ബറകത്ത് ഉണ്ടാവട്ടെ 💚

  • @ismailsalim4786
    @ismailsalim4786 Před 2 dny

    60 year ipol kazhinju 1 year visaku insurance etra kodukkanam visaku total etra

  • @afsalap6725
    @afsalap6725 Před 13 hodinami +1

    എത്രെയോ വിളിച്ചു ഈ പറയുന്ന നമ്പറിൽ, ആരും എടുക്കുന്നില്ല. അംബാനെ കഷ്ടം തന്നെ

  • @priyakumarerath1445
    @priyakumarerath1445 Před 10 hodinami

    Silvergate Immigration services, Sheik Zayed Road നേ കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? Credibility ഉള്ള സ്ഥാപനം ആണോ? കാനഡ വിസ ക്ക് വേണ്ടിയാണ്

  • @hamzapaloli4677
    @hamzapaloli4677 Před 2 dny

    File open ചെയ്യാൻ പറ്റുമോ

  • @basheerkhan9994
    @basheerkhan9994 Před dnem

    Age limit??

  • @Ahammedkabeer952
    @Ahammedkabeer952 Před 2 dny

    E visa.. എടുത്ത് കഴിഞ്ഞാൽ.. ഒരു വർഷത്തിനു ശേഷം.. 2.year..വിസയിലേക് മറൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Před 2 dny +1

    Eee visayil job cheyyan pato

  • @shefeekekka1588
    @shefeekekka1588 Před dnem +2

    6000 ഏതേലും പച്ചക്ക് കൊടുത്തു രണ്ട് വർഷ വിസ അടിക്കാം അംബാനെ…

  • @rathnakumar8409
    @rathnakumar8409 Před 23 hodinami

    Rather than wasting time on repeated explanation of the same subject and seeking personal credentials of the Staff, more time should have been devoted to gathering important information.

  • @aappuzvlog
    @aappuzvlog Před 2 dny

    One year kaZinjal renew engane

  • @mohankv9172
    @mohankv9172 Před 22 hodinami

    We can't believe this matter.

  • @fasalulrahman4500
    @fasalulrahman4500 Před 13 hodinami +1

    ഇതിന് പ്രായപരിധി ഉണ്ടോ സാർ,

  • @samseertirur9010
    @samseertirur9010 Před 2 dny

    👍

  • @srikanthp3168
    @srikanthp3168 Před 2 dny

    Age 55, old employment visa not cancelled, now I am in Kerala, India how can I apply for one year Visa sir? pls

  • @yasssvlog9438
    @yasssvlog9438 Před 15 hodinami

    Driving license. എടുക്കാൻ കഴിമോ

  • @mohdshamy
    @mohdshamy Před dnem +1

    Paid promotions ആണെന്ന് പറയണം

  • @abdulrahmanedappully7427

    വിസിറ്റിങ്ങ് വിസയിൽ വരുന്നതിന്ന് പുതിയ എന്തോക്കെയോനിയമങ്ങൾ വന്നിട്ടുണ്ട് എന്ന് പറയുന്നു, അതിൻ്റെ ഇപ്പോഴത്തെ വിവരങ്ങൾ എങ്ങനെയാണ്

  • @haneefakothalathil3919

  • @VinodKumar-tt3ty
    @VinodKumar-tt3ty Před dnem

    Emirets ഐഡി കിട്ടുമോ?

  • @marhaback783
    @marhaback783 Před dnem

    സ്വന്തം പേരിൽ ലൈസെൻസ് ആകുമ്പോൾ ഓണർ വിശയല്ലേ കിട്ടേണ്ടത്..പാർട്ണർ വിസ അല്ലലോ..

  • @muhammadkunhilayinakillath232

    👌🏻👍🏻😍

  • @user-ny1pw1yt9v
    @user-ny1pw1yt9v Před 2 hodinami

    6000 ദി൪ഹമിന് പാർട്ട്ണർ വിസ നൽകുന്നത് നിങ്ങൾ തന്നയല്ലേ പറഞ്ഞത്

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Před 2 dny

    Hello

  • @breakthetension1251

    👍👍👍👍👍👍👍👍

  • @369_Universal
    @369_Universal Před 2 dny +1

    Anchor ayale onnnu samsarikan sammathikku ningal idakke kayari parayathe

  • @najmajose941
    @najmajose941 Před 2 dny +1

    All making money and business. UAE Visa cost is too higher in the world.

  • @Ahammedkabeer952
    @Ahammedkabeer952 Před 2 dny

    Accomodation

  • @MuhammedKunhi-b2z
    @MuhammedKunhi-b2z Před dnem

    Dubai location

  • @salmanulfaris8479
    @salmanulfaris8479 Před dnem

    Deepa ormpichath angu ishtayilla nu thonunu😂

  • @Ahammedkabeer952
    @Ahammedkabeer952 Před 2 dny

    Oru laksham.deposit.venda

  • @user-yy6wc3eo5p
    @user-yy6wc3eo5p Před 2 dny +1

    Anchor idayil kayari veruppicchu. Ayaale onnu muzhuvanayi parayan anvadikku. Ningal pinne shine cheyyoo.

  • @bmwmad2798
    @bmwmad2798 Před 2 dny +2

    One visa only 2900 outside UAE 3500 inside UAE

  • @maz5536
    @maz5536 Před 2 dny +4

    ഇതിനേക്കാൾ എത്രയോ നല്ലത് 2yr ലേബർ വിസയല്ലേ റേറ്റും കുറവാണ് ഒരുപാട് കാര്യങ്ങൾ ചെയ്യാനും പറ്റും. ഇവരുടെ തള്ളും കേട്ട് പോയിട്ട് തല വെച്ചു കൊടുക്കല്ലേ വേറെയും ഏജൻസിയിൽ പോയിട്ട് നല്ല പോലെ മനസ്സിലാക്കിയിട്ട് തീരുമാനം എടുക്കൂ

    • @MAN.23
      @MAN.23 Před dnem +1

      Ithinte sathyavastha oraicha kainjal ariyam. Ithepolyan pala volgersum job seekers visaye kurich thalliyath. Pinna ariyan kayinjath kure requirements und ennan.

    • @muhammedafsalnbr8208
      @muhammedafsalnbr8208 Před dnem +1

      @@MAN.23 👌

  • @Way_to_Jannah_Islamic_path
    @Way_to_Jannah_Islamic_path Před 11 hodinami

    ഫോൺ വിളിച്ചാൽ എടുക്കാത്ത ടീം ആണ്

  • @user-it1fb7lt3d
    @user-it1fb7lt3d Před 23 hodinami +1

    44 44 എന്നാൽ നാട്ടിലെ എത്ര രൂപ ആകും

  • @KcRosef
    @KcRosef Před 2 dny

    Hi

  • @subairsubair9613
    @subairsubair9613 Před 2 dny +1

    ഓരോ ഉടായിപ്പ് ആയിട്ട് വരും