സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ Sthuthippin sthuthipin ennum * Lyrics Malayalam Song

Sdílet
Vložit
  • čas přidán 28. 08. 2024
  • Sthuthippin sthuthippin ennum sthuthichiduvin
    Yeshu raajadhi raajavine
    Ee paarthalathil srushty Karthanavan
    Ente ullathil vannathinal
    Aa aanandhame paramaanandhame
    Ithu swargeeya santhoshame
    Ee paarthalathin srushty Karthanavan
    Ente ullathil vannathinal
    Avan varunna naalil ente karam pidichu
    Thante maarvodanachidume
    Aa samoohamathil annu karthanumay
    Aarthu khoshikkum santhoshathal
    En paapangale muttum kazhukiduvin
    than jeevane nalkiyavan
    Veendum vannidume meghavaahanathil
    Koda kodi than dhootharumay
    സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ
    യേശു രാജാധിരാജാവിനെ
    ഈ പാർത്തലത്തിൻ സൃഷ്ടി കർത്തനവൻ
    എന്റെ ഉള്ളത്തിൽ വന്നതിനാൽ
    ആ ആനന്ദമേ പരമാനന്ദമേ
    ഇതു സ്വർഗ്ഗീയ സന്തോഷമേ
    ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ
    എന്റെ ഉള്ളത്തിൽ വന്നതിനാൽ
    അവൻ വരുന്ന നാളിൽ എന്റെ കരം പിടിച്ച്
    തന്റെ മാറോടണച്ചീടുമേ
    ആ സമൂഹമതിൽ അന്നു കർത്തനായ്
    ആർത്തുഘോഷിക്കും സന്തോഷത്താൽ
    എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ
    തൻജീവനെ നൽകിയവൻ
    വീണ്ടും വന്നീടുമേമേഘവാഹനത്തിൽ
    കോടാകോടി തൻ ദൂതരുമായ്
    സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ * #Sthuthippin #sthuthipin #ennum * IPC #sharjahworshipcentre #choir #lighthousetv
    #Magilvom #Magilvom #malayalam * IPC Worship Centre Sharjah #lyrics #Malayalam #Christian #Worship #Song #lighthousetv #MalayalamChristian #WorshipSong #Paril #Devotional #OnlineWorship #Malayalam #Christian #Devotional #WorshipSong l #Lyrics l #OnlineWorship #TamilChristiansong #NewSuperHitTamilChristianSong #NewChristianSong
    #NewTamilChristiansong #2019 tamil new christian song #Tamilchristiansong #christiansong
    #TamilChristianDevotionalSong #SuperhitTamilChristiansong #Praise and Worship songs #Sermon #MalayalamChristianMessage #sundayshool #oldmalayalamchristiansong #christiansongs #newmalayalamchristiansong #newtamilchristiansong #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers #ipcworshipcentre
    #Lyrics #IPC #Worship #Centre #Sharjah #Malayalam #Christian #Song #Devotional

Komentáře •