Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ |Reji Narayanan |Anil Adoor |Jisson Antony | Part 2

Sdílet
Vložit
  • čas přidán 20. 04. 2023
  • Here is part 2 of Ente Purakkakathu Varan, A heart-touching Christian song dedicated to you in the name of God.
    Lyrics & Music Reji Narayanan (00919447352291)
    Vox Anil Adoor & Jisson Antony
    Orchestration & Keyboard prog Reji Emmanuel
    Back vox Bijoy Kilimanoor & Dani Kollam
    Rhythm Binu Emmanuel
    Violin - Francis Xavier , Herald, Francis
    Guitar (Acoustic, Lead, Bass) Justin Kochi
    Studios Geetham Kochi, Baby's Emmanuel Media Adoor
    Mix & Master Robin Emmanuel USA
    In Reels guitar Sam Varghese & Cessel Thomas
    Online Media Sachin Mullasseril Dubai
    Designs Aloka VFX studio Tvm
    Lights & floor Inchrist Church, Chathannoor
    Special thanks to Geejo George USA, Varghese brother Qatar, Pastor Rayson Thomas & In Christ Church family Chathannoor..
    Cuts..Anish Pandalam
    Camera & shoot direction ..Joseph Mezhuvely
    Lyrics:English
    ponnilla velliyumilla
    ullatho ninakku nalkaam
    ezhunnettu nadakkaa nee
    yeshuvin naamathil
    ezhunnelkkuka nee
    eni thalararuthe
    ezhunnelkkuka nee
    eni thalararuthe
    njaan periya ninnakal allam crushil chumannavanaane
    en perkkaayi jeevan nalgan
    ettam pidanjavanaane
    avanetta murippadukalil soukhyam njaan
    kaanunnunde
    avane pol marichuyarthavan aarum ee bhoomiyilille
    thallikkalayukayilla kaivittu pokukayilla
    ninne vilicha daivam viswasthanaane
    ninne vilicha daivam viswasthanaane
    yeshu enthum
    cheythidume avan athbuthavaanaane
    yeshu enthum
    cheythidume
    yeshu athishayavaane
    oru kanninum dayayillathe
    chettil kidanna enne
    kaikal pidichuyarthi koodennum nirthiyavan
    avanaal kazhiyaathoru kaaryam
    paaril njaan kaanunnille
    avane pol kshanathilenthum cheyyunnavan arumille
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    karuthaanithupoloru daivam
    verillee bhoomiyilengum
    kannin mani poleyavan kaakkum than kaikalil 2
    aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    Lyrics: Malayalam
    പൊന്നില്ലാ വെള്ളിയുമില്ലാ
    ഉള്ളതോ നിനക്കു നൽകാം
    എഴുന്നേറ്റ് നടക്കാ നീ
    യേശുവിൻ നാമത്തിൽ
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
    കാണുന്നുണ്ടേ
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ
    ഒരു കണ്ണിനും ദയയില്ലാതെ
    ചേറ്റിൽ കിടന്നയെന്നെ
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    അവനാൽ കഴിയാത്തൊരു കാര്യം
    പാരിൽ ഞാൻ കാണുന്നില്ലേ
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ…
    കരുതാനിതുപോലൊരു ദൈവം
    വേറില്ലീ ഭൂമിയിലെങ്ങും
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ..
  • Hudba

Komentáře • 1,7K

  • @bencymolbabu2292
    @bencymolbabu2292 Před rokem +522

    ക്രിസ്തീയ സംഗീത ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ടിന്റെ ബാക്കിയായി ഒരു പാട്ട് ഇറങ്ങുന്നതു എന്നു തോന്നുന്നു. വരികൾ ചിട്ടപ്പെടുത്തിയ സാറിനു൦ പാടിയവ൪ക്കു൦ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല ഒരു പാട്ടു ക്രിസ്ത്രീയ സമൂഹത്തിനു നൽകിയ എല്ലാവർക്കും ഹൃദയഗ൦മായ നന്ദി😘💕 🙏🙏🙏🙏🙏🕊🕊🕊

  • @josephjose2927
    @josephjose2927 Před rokem +1173

    നീ പറഞ്ഞാൽ മരണം മാറും എന്ന part 1 ലെ വരികൾ എന്റെ കുഞ്ഞിന്റെ മരണത്തെ മാറ്റി, കുഞ്ഞു കിച്ചൻ സ്ലാബിൽ നിന്നും വീണു മരണത്തെ നേരിൽ കണ്ട രാത്രിയിൽ, നീ പറഞ്ഞാൽ മരണം മാറും, എന്ന വരികൾ തുടർച്ചയായി പാടി ആരാധിച്ചപ്പോൾ കുഞ്ഞു മരണത്തിൽ നിന്ന് ജീവനിലേക്കു തിരിച്ചു വന്നു, ദൈവത്തിന് മഹത്വം, അതുകൊണ്ട് ഇനിയും ദൈവദാസനെ എഴുതുക ആയിരങ്ങൾക്കു അനുഗ്രഹം തന്നെയാ

    • @sda333
      @sda333 Před rokem +21

      സ്തോത്രം 🙏🏽..

    • @aachusachu9953
      @aachusachu9953 Před rokem +36

      എപ്പോൾ ആണ് കുഞ്ഞിന്‌ സംഭവിച്ചത്
      വലിയ Testimony ആണല്ലൊ

    • @Deepuar-cj9fj
      @Deepuar-cj9fj Před rokem +16

      Hallelujah

    • @robertsamuel9829
      @robertsamuel9829 Před rokem +13

      God bless you,, pastors

    • @jomonkc1332
      @jomonkc1332 Před rokem +11

      സ്തോത്രം tq. അപ്പയെ.. ഗ്ലോറി ടു ഗോഡ് ❤️❤️❤️❤️❤️❤️

  • @jincyrenjith9963
    @jincyrenjith9963 Před 9 měsíci +46

    ഞാനും പറയാം എന്റെ സാക്ഷ്യം 🙏🙏 9 വയസുള്ള എന്റെ മോൾ കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോണിയ & chest ഇൻഫെക്ഷൻ ശ്വാസം മുട്ടലുമായി icu വിൽ ഓക്സിജൻ മാസ്കും ആയി കിടന്നപ്പോ അവളുടെ ചെവിയിൽ ഇയർഫോണിലൂടെ ഈ ഗാനം കേൾപ്പിച്ചു കൊടുത്തു... രണ്ടു ദിവസത്തിൽ കൂടുതൽ കിടക്കാൻ ദൈവം അനുവദിച്ചില്ല... അഞ്ചാം ദിവസം ഡിസ്ചാർജ് ആയി വീട്ടിൽ വന്നു... ഇപ്പൊ മിടുക്കി ആയിരിക്കുന്നു.... യേശു എന്തും ചെയ്യും 🙏🙏🙏pasterangile ആ ഒരൊറ്റ വാക്കിൽ രോഗസൗഖ്യം വ്യാപാരിച്ചത് 🙏🙏🙏ആമേൻ 🙏🙏

  • @samvarughese007
    @samvarughese007 Před rokem +236

    LYRICS (Malayalam):
    പൊന്നില്ലാ വെള്ളിയുമില്ലാ
    ഉള്ളതോ നിനക്കു നൽകാം
    എഴുന്നേറ്റ് നടക്കാ നീ
    യേശുവിൻ നാമത്തിൽ
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
    കാണുന്നുണ്ടേ
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ(2)
    ഒരു കണ്ണിനും ദയയില്ലാതെ
    ചേറ്റിൽ കിടന്നയെന്നെ
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    അവനാൽ കഴിയാത്തൊരു കാര്യം
    പാരിൽ ഞാൻ കാണുന്നില്ലേ
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ (2)
    കരുതാനിതുപോലൊരു ദൈവം
    വേറില്ലീ ഭൂമിയിലെങ്ങും
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ (2)
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അവനതിശയവാനാണേ..

  • @agapegodislove132
    @agapegodislove132 Před rokem +22

    യേശു ക്രിസ്തു എന്തും ചെയ്തിടും എന്ന ആ ഒരു വാക്ക് റെജി പാസ്റ്റർ ഞാനും ഭർത്താവും പോകുന്ന Church ചിൽ വന്നു പറഞ്ഞ നിമിഷം മുതൽ അതായത് ഡിസംബർ 22ണ്ട് 2022ൽ മുതൽ ഈ വാക്ക് പറയുന്ന മാത്രയിൽ തന്നെ വിശ്വാസം വര്ധിക്കുന്ന കാര്യങ്ങൾ ദൈവം അടിയന്റെ ഭവനത്തിൽ ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾ differently abled... ആ അനുഗ്രഹിക്കപ്പെട്ട ഞങ്ങൾക്ക് ദാനം കിട്ടിയ കുഞ്ഞുങ്ങൾക്ക് ഈ ഒരു വിശ്വാസം ഫെബ്രുവരി 2023 തൊട്ട് ലഭിച്ചു. അവരാണ് ഇപ്പോൾ എന്നെയും ഭർത്താവിനെയും ശക്തിപ്പെടുത്തുന്നത് ദൈവം എപ്പോഴും കൂടെയുണ്ട് അപ്പ അമ്മ എന്ന്. ദൈവം കുഞ്ഞുങ്ങളിൽ പ്രവർത്തിക്കുന്ന ആ വലിയ പ്രവർത്തിക്കായി നന്ദി. ദൈവം ഞങ്ങളുടെ ഒമ്പത് വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളെ 2023 വർഷങ്ങൾക്ക് മുൻപ് തന്നെ കാൽവരി കുരിശിൽ നമ്മുടെ പാപങ്ങൾക്കും രോഗങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാ ഡിപ്രെഷൻസ് അങ്ങനെ സഹോദരങ്ങൾ നീറുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം ചെയ്തു കഴിഞ്ഞതാണ്... അല്ലാതെ ഇനിയും അങ്ങോട്ട് ചെയ്യാൻ പോവുകയല്ല. ഈ ഒരു വെളിപാട് റെജി പാസ്റ്ററിന്റെ അങ്കിളിന്റെ ഓരോ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ ഹൃദയത്തിൽ വേര് ഊന്നുന്നത് നമ്മുക്ക് അനുഭവിക്കാൻ സാധിക്കും. ഞങ്ങളുടെ മക്കൾക്ക്‌ 2023 വർഷങ്ങൾക്ക് മുൻപേ തന്നെ അവരുടെ ഓട്ടീസം, പ്രായത്തിനൊത്ത സംസാര ശശിയുടെ വെല്ലുവിളി, Mental retardation, Hyperactivity, Epilepsy, Learning disability, എന്നിവയെല്ലാം സൗഖ്യപെടുത്തി കഴിഞ്ഞു എന്ന് ഞാനും ഭർത്താവും ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇവയിലൊന്നും ആകുലതയില്ല കാരണം ദൈവമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. എന്നാൽ നമ്മുടെ നഗ്ന നേത്രങ്ങളിൽ എല്ലാവരുടെ ഇടയിൽ ദൈവ മഹത്വം വെളിപ്പെടുവാൻ ഒരു സമയമുണ്ട്. അന്ന് ദൈവം അവരെ എല്ലാവരുടെയും മുൻപിൽ വലിയ സാക്ഷികൾ ആക്കും.
    ഇങ്ങനെ അസുഖങ്ങളാൽ ഭരപ്പെടുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് തീർച്ചയായും സൗഖ്യം വന്നു കഴിഞ്ഞെന്ന് ഇപ്പോൾ തന്നെ വിശ്വസിക്കുക. ❤🙏🙏🙏

  • @AnilAdoor
    @AnilAdoor Před rokem +191

    Thank you Lord

  • @sweetmol8047
    @sweetmol8047 Před rokem +153

    എത്ര കേട്ടിട്ടും. മതി. ആകുന്നില്ല, എന്റെ ദൈവം. എനിക്ക് വേണ്ടി എന്തും ചെയ്യും ❤️

    • @bobbyjohnson1288
      @bobbyjohnson1288 Před 9 měsíci

      പഴയ പാട്ടിന്റെ അതെ രാഗം.. അത് കേൾവിക്ക് ഒരല്പം മടുപ്പ് തോന്നിക്കുന്നുണ്ട്.....

  • @sejusimon1796
    @sejusimon1796 Před 4 měsíci +11

    യേശു അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കുകയും ആയിരം മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യട്ടെ അമേൻ ❤

  • @roymathew3107
    @roymathew3107 Před 24 dny +1

    ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഈ പാട്ടിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചവരെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @Radhakrishnan1to7
    @Radhakrishnan1to7 Před rokem +179

    ❤ സകലജനവുമേ മഹാദൈവമായ യേശുവിൻ്റെ അടുക്കലേക്ക് ഓടി വരുവിൻ....

    • @ibyvarghese113
      @ibyvarghese113 Před rokem +6

      💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️

    • @Manushatham
      @Manushatham Před rokem +3

      💯 ശരിയായ കാര്യം 🔥🥰

    • @ajeeshgeorge4884
      @ajeeshgeorge4884 Před rokem

      😃

    • @tijobabu7055
      @tijobabu7055 Před rokem

      ❤️❤️

    • @DivyaSuresh-kv5iu
      @DivyaSuresh-kv5iu Před rokem +9

      കഞ്ചാവടിക്കും പെണ്ണുപിടികം. കൊല്ലാം എന്ത് നെറുകിടു ചെയ്യാം. പക്ഷെ പള്ളിയിൽ പോണു യേശുവിനെ പ്രാർത്ഥിക്കുന്നു എന്ന് കേൾക്കുമ്പോൾ ചിലരുടെ മുഖം നമ്മൾ എന്തോ കുറ്റം ചെയ്തപോലെ ഓക്കേ ആണ്.. ഞാനും ഹിന്ദു ആണ് പക്ഷെ യേശുവിനെ ആണ് വിശ്വാസം... എന്റെ ജീവനേക്കാൾ യേശുവിനെ സ്നേഹിക്കുന്നു.... യേശു ചെയ്ത നന്മകൾ കൊണ്ട് ഞാനിപ്പോ ജീവിച്ചിരിക്കുന്നത്... യേശുവേ sthrothram 🙏

  • @amalamanu9366
    @amalamanu9366 Před rokem +193

    എന്റെ യേശുഅപ്പായെ പോലെ വിശ്വസ്തനായ ദൈവം വേറെ ആരുള്ളൂ❤️❤️❤️🌹🌹🌹

  • @user-mz5mo3ud6d
    @user-mz5mo3ud6d Před 9 měsíci +29

    പാട്ടിന്റെ ഒടുവിൽ ആ ഒരു എൻട്രി 🙏🏽പാസ്റ്റർ റെജി നാരായണൻ ❤️❤️❤️ഒരു വല്ലാത്ത ആത്മ സന്തോഷം തന്നെ,,, ജീവിപ്പിക്കുന്ന പാട്ട്

  • @beenapulikkal5709
    @beenapulikkal5709 Před rokem +39

    ഈ പാട്ടും മനസ്സിന് ആശ്വാസം നൽകുന്നു. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏🙏

  • @reviving_with_jesus
    @reviving_with_jesus Před rokem +106

    യേശു എന്തും ചെയ്തിടുമേ ✨️യേശു അത്ഭുതവനാന്നേ ✨️

  • @aswathy.vaswathy.v301
    @aswathy.vaswathy.v301 Před rokem +5

    ഈ വാക്ക് എനിക്ക് വേണ്ടിയുള്ളതാ യേശു എന്തും ചെയ്യും

  • @kumarykumary9844
    @kumarykumary9844 Před měsícem +1

    🙏🙏🙏യേശു എന്തും ചെയ്തിടുമേ അവൻ അതിശയവനാണെ 🙏🙏🙏

  • @ADINANEESH
    @ADINANEESH Před rokem +11

    എന്റെ ഭർത്താവിന്റെ അമ്മ കൊറോണ വന്ന് വെന്റിലേറ്ററിൽ 17 ദിവസം ആയപ്പോൾ ഞാൻ എപ്പോഴും പാടി നടന്നതാ എന്റെ പുരയ്ക്കകത്ത് വരാൻ എന്ന ഗാനം... അമ്മ സുഖംപ്രാപിച്ചു... ഇന്നേക്ക് രണ്ടു വർഷം അമ്മ സുഖമായി ജോലി എല്ലാം ചെയ്യുന്നു.... ആമേൻ

  • @satheeshcheriyanad2143
    @satheeshcheriyanad2143 Před rokem +57

    നമ്മെ അറിയുന്ന, നമ്മെ ആഴം ആയി സ്നേഹിക്കുന്ന, എന്തും ചെയ്യാൻ അധികാരം ഉള്ള ഏക ദൈവം, 👏❤ഹല്ലേലുയ 🙋🏽‍♂️

  • @lekshmigeetha5182
    @lekshmigeetha5182 Před 9 měsíci +6

    ദൈവത്തിനു സ്തോത്രം.കിടക്കയിൽ നിന്നും എഴുന്നേറ്റു നടക്കുന്നതിന് എനിക്ക് കൃപ നൽകേണമേ

  • @sejusimon1796
    @sejusimon1796 Před 4 měsíci +5

    ദൈവമേ സമൃദ്ധമായി അനുഗ്രഹിക്കുകയും ആയിരം മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യട്ടെ ❤❤

  • @johngmanna9445
    @johngmanna9445 Před rokem +29

    Amen. യേശുവിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി. യേശു വൻ കാര്യങ്ങളെ ചെയ്യുന്നു

    • @vimalraj4020
      @vimalraj4020 Před rokem

      യേശു കൃപാലുവാണ്. നാം അവനെ മറന്നാലും അവൻ നമ്മെ സ്നേഹിക്കും. നമ്മുടെ അടുത്തുവരും.

    • @sharonmoodley3266
      @sharonmoodley3266 Před rokem

      Amen

  • @UshakumariSK-ib7el
    @UshakumariSK-ib7el Před rokem +3

    എന്റെ യേശു അപ്പൻഅത്ഭുതവും അതിശയവുമാണ്. എനിക്ക് വേണ്ടി എല്ലാം കരുതും. എന്നെ കൈവിട്ടു കളയത്തില്ല. ആമേൻ ഞാൻ വിശ്വസിക്കുന്നു.

  • @atsworld2536
    @atsworld2536 Před 3 měsíci +3

    യേശു എന്തും ചെയ്തുടുമേ അവൻ അത്ഭുതവാൻ ആണേ ❤❤❤❤❤❤

  • @heavenofhome3439
    @heavenofhome3439 Před rokem +26

    അൽഭുതവാനായ എന്റെ യേശു അപ്പച്ചൻ അടുത്ത് വരുന്ന ഫീൽ അനുഭവിക്കുന്ന ഗാനം എഴുതിയ സാറിനും പാടിയ എല്ലാ ഗായകരായ ബ്രദേഴ്സിന് യേശു അപ്പയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഇതുപോലുള്ള ഗാനം എഴുതുന്നതിനും പാടുന്നതിന് നിങ്ങളെ എല്ലാവരെയും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെഉണ്ടാകട്ടെ

  • @Heavenlyvoice226
    @Heavenlyvoice226 Před rokem +50

    എന്റെ യേശപ്പയെ...🥰😘😘😘എന്തൊരു സന്തോഷം ഇത് കേൾക്കുമ്പോൾ 💃💃💃 god bless you all

  • @sijithomas8101
    @sijithomas8101 Před rokem +61

    യേശു എനിക്ക് വേണ്ടി എന്തും ചെയ്തിടുമേ.. Blessed song🔥🔥🔥Jesus bless you all

    • @annasonychristiandevotiona4789
      @annasonychristiandevotiona4789 Před rokem

      🙏🏻🙏🏻🙏🏻🙏🏻

    • @abysimon5408
      @abysimon5408 Před 10 měsíci

      @@sonsofHF അവൻ പറഞ്ഞു ഞാനാണ് വഴിയും സത്യവും ജീവനും

  • @sumagopi8025
    @sumagopi8025 Před 8 měsíci +5

    എത്ര കേട്ടാലു കേട്ടാലു മതിയാവില്ല എന്റെ ഈശോ ഇനി ഇതുപോലെ ഒരുപാടു പാട്ടുകൾ ചെയ്ത എല്ലാം മക്കളെയും യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കണമെ ഈശോ രക്ഷിക്കണമെ.

  • @satheeshcheriyanad2143
    @satheeshcheriyanad2143 Před rokem +24

    എന്റെ ദൈവം അത്ഭുതവാൻ ആണേ, അവിടുന്ന് എന്തും ചെയ്യും, വിശ്വസിച്ചാൽ 👏മനോഹരം ആയ വരികൾ കർത്താവ് ഇനിയും ആ തൂലികയിൽ നിന്ന് ആത്മാവിൽ എഴുതുവാൻ റെജി pr നു നൽകട്ടെ 🙋🏽‍♂️

  • @Christiandevotionals1445
    @Christiandevotionals1445 Před rokem +19

    ഈ പാട്ടു പാടിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കും 🙏🏻🙏🏻🙏🏻

  • @ffking9159
    @ffking9159 Před rokem +6

    ഈ പാട്ടു കേൾക്കണം മനസ്സിൽ ഉണർവ് ഉണ്ടാ കും

  • @justindhasjustindhas3268

    Amen

  • @JESUSSONG8
    @JESUSSONG8 Před 8 měsíci +3

    End albudam cheyda Patt ningale ayal gharbhathil tottad ee Patt ellarkum ethikkanayirikkum god bless you owsome amazing excellent song oh end resa ma kettukonde irikan thonnuva❤

  • @prnixongeorge34
    @prnixongeorge34 Před rokem +4

    യേശു എന്തും ചെയ്യും

  • @vinodvinod1767
    @vinodvinod1767 Před rokem +4

    നന്ദിയേശുവേ

  • @uppumanga
    @uppumanga Před rokem +24

    Praise the Lord
    *അവനാൽ കഴിയാത്ത ഒരു കാര്യം പാരിൽ ഞാൻ കാണുന്നില്ല❤

  • @rejimathew7046
    @rejimathew7046 Před rokem +1

    Haleelooya 🙏🙏

  • @lovedalestudios
    @lovedalestudios Před rokem +46

    അര്‍ത്ഥവത്തായ വരികള്‍... ഇമ്പമുള്ള ഈണം....അഭിഷിക്തരായ ദൈവ ദാസൻമാരാലുള്ള അവതരണം....!
    Thank you so much for this awesome song!!!
    ❤❤❤

  • @ananthu6593
    @ananthu6593 Před rokem +12

    അസാധ്യങ്ങളെ സാധ്യമക്കുന്ന അപ്പാ അങ്ങേ വാഴ്ത്തുന്നപ്പാ ആമേൻ ആമേൻ ആമേൻ സ്തോത്രം അപ്പാ

  • @tetelestaiministry9365
    @tetelestaiministry9365 Před rokem +1

    Yesu cheyyentathoke cheythu avan sakalathum nivarthi aaki aa viswasathil ninnu kontu yesu cheytha pravarthi (luko 4: 18,19)nam ororutharum cheyyuka.

  • @user-di1dp9il7q
    @user-di1dp9il7q Před 7 měsíci +3

    ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല എല്ലാം ഈ ഗാനത്തിൽ ഉണ്ട്

  • @sanalkallikadu4806
    @sanalkallikadu4806 Před rokem +22

    Praise the lord 👏👏👏 എൻ്റെ യേശു അപ്പന് അസാത്യം ആയി ഒന്നും ഇല്ല ...അവൻ അത്ഭുതം ആണ് .......👏👏👏👏👏👏👏👏

  • @unnikannan1111
    @unnikannan1111 Před měsícem

    കർത്താവേ സ്തോത്രം.നല്ല ഒരു ജീവനുള്ള jesus ൻ്റെ പട്ടിനായി. നന്ദി pastor റെജി ആൻഡ് അനിൽ അടൂർ ടീം. Praise God 🙏

  • @ksara7361
    @ksara7361 Před rokem +13

    എനിയ്ക്ക് വർണ്ണിയ്ക്കാൻ വാക്കുകളില്ല... ദൈവം എല്ലാ വരേയും അനുഗ്രഹിയ്ക്കട്ടെ...

  • @annammageorge4958
    @annammageorge4958 Před rokem +1

    Very nice song
    Annamma George from Bombay God bless you

  • @josek.t8027
    @josek.t8027 Před rokem +17

    ദൈവത്തിനു സ്തുതി ഗാനം നന്നായിരിക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും യേശുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @jubinjoseph-yl1rh
    @jubinjoseph-yl1rh Před rokem +4

    Waiting

  • @jincydasg828
    @jincydasg828 Před rokem +1

    യേശുവേ നീ എനിക്ക് വേണ്ടി അത്ഭുതം ചെയ്യില്ലേ യേശുവേ ഇറങ്ങി വരണേ please help me love you jesus

  • @solymathew3166
    @solymathew3166 Před rokem +1

    Yesu enikkuvendi,makkalkkuvendi enthum cheythidume

  • @smithasbeautylordmakeoverh3197

    Aammmeennnn👏👏👏👏👏എനിക്കായി എന്റെ യേശു എന്തും ചെയ്‌തീടും 🙏🙏🙏🙏🙏

  • @lamivaxel377
    @lamivaxel377 Před rokem +15

    യേശു അപ്പാ എന്തും ചെയ്യും... Amen 🙏🏻🙏🏻🙏🏻🥰🥰🥰

  • @RMS777
    @RMS777 Před měsícem +2

    എല്ലാം നന്നായി ചെയ്യുന്നവ൯

  • @shefeeqmajeed7293
    @shefeeqmajeed7293 Před rokem +1

    നൈസ് song🥰

  • @jayinjose1919
    @jayinjose1919 Před rokem +9

    എന്റെ ദൈവം യേശു കർത്താവ് അവൻ അല്ലാതെ എനിക്ക് വേറെ ഒരു സഹായമില്ല. എന്റെ അപ്പാ എന്റെ ജീവനാ ❤️😘😘😘😘😘

  • @rejiemmanuel9813
    @rejiemmanuel9813 Před rokem +16

    Glad to be a part of this blessed song for Orchestration and keyboard programming.. Thankyou All for accepting Purak akath and Hope you all enjoy and accept this blessed song.. May God blesss...

  • @karumbivlogs7063
    @karumbivlogs7063 Před rokem +1

    ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @ramanibharathan8311
    @ramanibharathan8311 Před rokem +1

    Amen amen amen

  • @JohnKs-kb5zv
    @JohnKs-kb5zv Před 9 měsíci +3

    ഇനിയും കൂടുതൽ അഭിഷേകത്തോടെ പാട്ടുകൾ എഴുതുവാനും പാടുവാനുള്ള കൃപ ദൈവം സമൃദ്ധമായി നൽകട്ടെ

  • @jesussongs5433
    @jesussongs5433 Před rokem +6

    യേശു എന്തും ചെയ്തിടുമേ എനിക്ക് വേണ്ടി യേശു അതിശയവനാണെ 🙏🏻🙏🏻🙏🏻🙏🏻 കർത്താവെ സ്തോത്രം... തുള്ളി ചാടി സ്തുതിക്കുവാൻ തോന്നുന്നു ഈ പാട്ടു കേൾക്കുമ്പോൾ

  • @ranishiby8065
    @ranishiby8065 Před rokem +2

    Enikaye vanna patte amen amen 🙏🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @umpeterum9017
    @umpeterum9017 Před rokem +1

    Thank pastor ❤❤❤❤

  • @rajeshn-zd3pv
    @rajeshn-zd3pv Před rokem +4

    എത്ര കേട്ടാൽ മതി ആവില്ല 👌👌അതിമനോഹരം 👏🏼മാന്കി സോങ് സൂപ്പർ സൂപ്പർ ഗിറ്റ് 2023.. ൽ സൂപ്പർ ഗിറ്റ് song

  • @sajithabinesh2427
    @sajithabinesh2427 Před rokem +4

    Super ❤❤

  • @shaijuvelukutty8372
    @shaijuvelukutty8372 Před 10 měsíci +1

    Ethra kettalum mathi baratha Ganam👍👍👍🙌🙌🙌🙌🙌

  • @nathsushma8379
    @nathsushma8379 Před rokem +1

    അതെ എന്റെ യേശു അപ്പ എന്തും ചെയ്യാൻ ശക്തൻ

  • @mallucaferadiousa4159
    @mallucaferadiousa4159 Před rokem +22

    Can't stop listening to this song..... Past several days in my house,in my car and even on my radio this was our first song on Saturday's" Be motivated with mallu cafe radio" spl segment ....Thank you Pastor Reji narayan, Pastor Anil Adoor and Team...... Keep making uplifting songs like this to uplift millions....Make God bless you all abundantly.... RJ Shiby

  • @bensont.s3920
    @bensont.s3920 Před rokem +8

    Jisson antony Pr Voice 👌🏻👌🏻👌🏻

  • @smithajacobs
    @smithajacobs Před rokem +1

    Ninne vilicha daivam vishwasthanane❤❤

  • @vigijose9016
    @vigijose9016 Před rokem +1

    Super 👍😊

  • @pushpababy9604
    @pushpababy9604 Před rokem +5

    AMEN

  • @sindhumukundanmukundan7256

    എനിക്ക് വേണ്ടി എന്റെ യേശു എന്തും ചെയ്തിടുമേ 🙏🙏🙏

  • @mathewsaji6542
    @mathewsaji6542 Před rokem +1

    യേശുവേ സ്തുതി

  • @salwinsanil7374
    @salwinsanil7374 Před rokem

    സൂപ്പർ സോങ്

  • @monkorg
    @monkorg Před rokem +3

    യേശു എനിക്കായ് എന്തും ചെയ്യും ആമേൻ

  • @antonykd6393
    @antonykd6393 Před rokem +7

    ഈ ഗാനത്തിലൂടെ യേശുവിനെ പ്രഘോഷിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി ഈ പാട്ടിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും എത്രയോ മനോഹരം ഇതിന്റെ എല്ലാ അംഗങ്ങൾക്കും ദൈവം അനുഗ്രഹമുണ്ടാകട്ടെ

  • @forthechristmedia2021
    @forthechristmedia2021 Před rokem +1

    Good one

  • @eternalvoiceofgod6210
    @eternalvoiceofgod6210 Před rokem +1

    So beautiful

  • @juwansworld
    @juwansworld Před rokem +8

    യേശു എന്തും ചെയ്തിടുമേ... അവൻ അത്ഭുതവാനാണെ..... അനുഗ്രഹിക്കപ്പെട്ട ഗാനo.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @nithyasubith2496
    @nithyasubith2496 Před rokem +7

    യേശു എന്തും ചെയ്‌ത്തിടും 🙏🏻

  • @jayinjose1919
    @jayinjose1919 Před rokem +1

    ഇശോയെ എന്നെ സഹായിക്കണേ സഹായം നീ മാത്രം അപ്പാ

  • @user-qw8dy2de9y
    @user-qw8dy2de9y Před rokem +1

    Vere.... Level.... 🥰🥰🥰🥰💪💪💪

  • @ratheeshsoman140
    @ratheeshsoman140 Před rokem +4

    Jesus christ is a miracle God. If you believe He will do your work well.

  • @boncysajuboncysaju8496
    @boncysajuboncysaju8496 Před rokem +5

    🔥🔥🔥🔥🔥🔥യേശു എന്തും ചെയ്തിടുമേ 🔥💥💥💥

  • @sherlyvincent5102
    @sherlyvincent5102 Před 5 měsíci +2

    യേശുവിൽ ഉള്ളത് കൊടുക്കും തോറും വർധിച്ചുകൊണ്ടിരിക്കുന്നു ❤

  • @jancyshibu1472
    @jancyshibu1472 Před 9 měsíci

    Ante thyvam ante makkalkuvendi anthum cheyyum amen ante kudumbathinum sahodharangalkuvendiyum ante mathavinuvendiyum anthum cheyyum amen

  • @shajugracefulsuccess7889

    Thank you Holly spirit

  • @ephod2020
    @ephod2020 Před rokem +9

    ചരിത്രം ആവർത്തിക്കുകയാണ്

  • @apeoli
    @apeoli Před rokem +1

    രാജാക്കന്മരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു ദൈവം യേശു

  • @user-bl1wz5dn3y
    @user-bl1wz5dn3y Před 2 měsíci +1

    Ente dhaivam enik vendi edhum cheyyum

  • @user-qj4xd8gd5h
    @user-qj4xd8gd5h Před rokem +1

    🙏🙏🙏🙏🙌🙌🙌👌👌👌❤❤❤സൂപ്പർ

  • @ajayans3532
    @ajayans3532 Před rokem +11

    Amen 🖐️ God blessyou Anil Brother And Reji Brother Team👍♥️

  • @shibunainan5456
    @shibunainan5456 Před rokem +21

    Another Heart touching mega hit song...God bless you Reji bro and whole team

  • @malayaleeworker6433
    @malayaleeworker6433 Před rokem +1

    ഇന്നു പൊന്നും വെള്ളിയും മാത്രമെ ഉള്ളൂ ❤

  • @brocodeff3982
    @brocodeff3982 Před 11 měsíci +1

    സാർ ഇതിന്റെ സംഗീതം രചന പാടിയവർ എല്ലാം മികച്ചത്

  • @josejoise7357
    @josejoise7357 Před rokem +4

    കണ്ണിൻ മണി ❤❤❤❤❤❤പോലെ കാത്തു പരിപാലിക്കുന്നവൻ നമ്മുടെ യേശു

  • @ashmisaramathew8574
    @ashmisaramathew8574 Před rokem +9

    Heart touching song God bless you pastor and all🙏🏻🙏🏻🙏🏻

  • @joankenreg
    @joankenreg Před 5 měsíci +2

    Super super song ❤🙏

  • @sumalethajohn8215
    @sumalethajohn8215 Před měsícem +1

    Amen amen amen 🙏 യേശുവേ.......❤

  • @CHRISTIANMUSIQR
    @CHRISTIANMUSIQR Před rokem +8

    Pr . Reji Narayanan and Anil achan combo 🔥🔥🔥🔥

  • @dwaniraj6853
    @dwaniraj6853 Před 11 měsíci +3

    ആമേൻ സ്തോത്രം അനുഗ്രഹിക്കപ്പെട്ട പാട്ട് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററെ ധാരാളമായി god bless you

  • @akhilvillasachu5461
    @akhilvillasachu5461 Před rokem +2

    എനിക്ക് വേണ്ടി എന്റെ യേശു അപ്പാ എന്തും ചെയ്യും... എന്തും.... ആമേൻ 🙏🔥🕊️📖🧎‍♂️🕊️🔥🙏ഈ ഗാനത്തിനനുകൂലമായി ഒരു ചെറുവിരൽ എങ്കിലും ഉപയോഗിച്ച എല്ലാവരെയും ദൈവം ആകാശത്തിന്റെ കിളിവാതിൽ തുറന്ന് ഇടം പോരാതവണ്ണം അനുഗ്രഹിക്കട്ടെ