ഏതാണ് Best Moisturiser | How To Select Best Moisturiser For Clear Glowing Skin & All Skin Types
Vložit
- čas přidán 27. 08. 2024
- How To Select Best Moisturiser For Clear Glowing Skin & All Skin Types
Moisturizer തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അല്ലെങ്കിൽ ഏതാണ് best moisturizer , ആർക്കൊക്കെ ഉപയോഗിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
👌 എന്ത് മനോഹരമായാണ്
അവതരണം... അഭിനന്ദനങ്ങൾ. 🙏🌹
സംശയങ്ങൾ എല്ലാം തീർന്നു. Thank You Mam
❤
ദിവ്യ ചേച്ചി.. എനിക്കു ചേച്ചിയെ ഒരുപാടിഷ്ടമാണ്... ഒരു dr എന്ന നിലയിലും .. അഭിനേയത്രി എന്ന നിലയിലും.... 😍നല്ല അവതരണ ശൈലിയാണ് ചേച്ചിയുടേത്.... 👍🏻
❤❤
@@Expedition179 yes, sometimes
@@Expedition179 pranayam serial il undarnn
എനിക്കും ❤
Doctor ayetto..?😮
Samvritha sunil's voice!!
Dr.moistur cream കയ്യിലും കാലിലും ഇടാമോ
Normal skin type ullavar moisture cheyyano ? Normal skin type ne patti oru detail video cheyyumo plz
ഹായ് ദിവൃ വന്നല്ലോ 2 മണിക്ക് കാണാട്ടോ👍👍👍👍
ജലദോഷവും പനിയും മാറി ഹെൽത്തി ആയി എന്ന് വിശ്വസിക്കുന്നു
ജിതേഷ്സത്യൻ
Useful വീഡിയോ, ഡോക്ടർ...
Dry skin ന് ചേർന്ന moisturiser nd sunscreen കൂടി paranjjal ഉപകാരം ആകുമായിരുന്നു... അറിവുള്ള ആളു ആയതു കൊണ്ട്, പറയുന്നത് nannayeanea... pls ഡോക്ടർ..
വിഡിയോയിൽ പറയുന്നുണ്ട് എങ്ങനെ select ചെയ്യണമെന്ന്
വളരെ ഉപകാരമായി
Normal skin type in etha nallath
Mam nu actors kriti sanon nde oru cut und😊 so cute dr : Divya mam
ഞാൻ ഇത്തിരി വൈകി എത്തി.... വാസലിൻ aloe vera ആണ് എനിക്ക് ഇഷ്ടം..👌👌👌👌
Very informative.pinne parayathirilkaa vayya ethu odukkatey bhagyaa ahdoo
Dr. Ente oily skin anu orupad oily alla. But vayik chuttum nalla karutha padanu. Eth cream upayogichal marum. Morturiser upayogikkamo. Sirums use cheyyamo. Niacinimide ulla cirums use cheyyamo. Rply dr. Pls enik 33 age und
Dr , plz recommend somthing for treating ichthyosis vulgaris or fishy flaky skin,or do video regarding this topic also .. please.. 🥰
Himalaya de aloe vera gel use akunund. Ath both indoor and outdoor effective ano.? Can we apply sunscreen on top of that too?
Hlo doctor is Moisturex-Hydra Gel Cream good?
Doctor dermadoc cream nallathano dry skinkark
Thank you Doctor
Sunscreen itta shesham moisturiser apply chyyamo. Plz reply
Moistriser ittittanu sunscreen idunne
1,ഡോക്ടർ, നെറ്റിയിൽ രണ്ട് ഭാഗത്തും കവിളിന്റെ മുകളിൽ രണ്ട് ഭാഗത്തും ബ്ലാക്ക് ഷെയ്ഡ് ഉണ്ട്. അത് പോവാൻ ഇപ്പൊ ഉരുള കിഴങ്ങു നീരും, അല്ലെങ്കിൽ തേനും തൈരും റോസ് വാട്ടറും ഒക്കെ ഉപയോഗിച് ട്രൈ ചെയ്യുന്നുണ്ട്
എന്റെ സംശയം ഇതു കഴിഞ്ഞാൽ മുഖം വല്ലാതെ ടൈറ്റ് ആവുന്നു അപ്പൊ മൊയ്‌സ്റ്ററൈസർ തേച്ചാൽ മതിയോ?
2, സൺസ്ക്രീൻ തേച്ചു കഴിഞ്ഞാൽ മുഖത്തു ഭയങ്കര എണ്ണ മയം(ടിഷ്യൂ കൊണ്ട് ഒപ്പി എടുക്കും )😢അത് കാരണം മുഖക്കുരു വരെ വന്നു 😢ഇങ്ങനെ എണ്ണ മയം വരാത്ത എന്തെങ്കിലും സൺസ്ക്രീൻ ഉണ്ടോ?
After delivery weight loss video cheyyumo
Thank you🙏
Banjaras moisture cream nallathano please reply
Thank u.useful video👍
Welcome 😊
Dry acne prone skin aanu
Cetaphil dam aanu use cheyyune
Pimples varundu
Eth moisture use cheyynm
Pls reply
Chechi cebhydra moisturizer cream faceil use cheyyaavooo
Good video mam thanks 👍
Keep watching
Ente oily skin aanu glycerin തേച്ചിട്ട് sun cream ഉപേയാഗിക്കാമോ
Sarcream nallathano chechi. Cetaphil gentle cleanser ne kurich parayaamo
Thanks ❣️❣️
Thanks da dear sundari
Good one .
Sensitive skin pattiya moisture parayamo
Cetaphil
ചേച്ചി ചേച്ചീനെ ഭയങ്കര ഇഷ്ടം ആണ് i love you 😜
Dry skin jell ടയ്പ്പ് ആണോ അതോ ക്രീം നല്ലത് pls reply
7 age ആയ കുട്ടിക്ക് നല്ല ഡ്രൈ ആണ് ചൊറിച്ചിലും ചുളിവുകളും ഉണ്ട് കാലും കയ്യും നല്ല ഡ്രൈ ആണ് കറുത്ത പാടുകളും ഉണ്ട് എന്താ ചെയുക മാം
Ente molkum undu .full padu ayi ..nallenna thechu kulichal ichre chorichil kurayum..depends on ur child's skin..
..I am using two moisturizers.
Atogla
Cetaphil
both prescribed by doctor...u can choose any one. Complete kurayilla...
Also use teddy bar soap
Rose water and glycerine mix cheyth use aakkiyal mathi😊
Ponds super light gel moisturizer nallathanno dr...oily skin kark
Moisturex cream moisture aayi upayogikkamo
Dr. Mam How is you 😊😍
Abc juice + home made, beettroot lip bam + പുറത്ത് പോയി വന്നാൽ ഉള്ള തക്കാളി മസാജ് ഇത്രെയും use ചെയ്യുമ്പോൾ sunscream + lipstick + moisturize cream ഉബയോഗിക്കണോ ??
ഇടയ്ക്കിടെ അരിപൊടി മുന്നത്തെ വീഡിയോയിലെ face pack use ചെയ്യാണേലും മുകളിൽ പറഞ്ഞവയുടെ ആവശ്യം ഉണ്ടോ??
Nyt routine ആവശ്യം വരുമോ??
ഇത്രയും കാര്യങ്ങൾ continue ചെയ്താൽ മതിയോ നമ്മുടെ skin glow and freshness moisture look കിട്ടാൻ??
എല്ലാ ടൈപ്പ് സ്കിൻ നും ഇതെല്ലാം പറ്റില്ലേ?? വല്ലാതെ ഉള്ള oily skin അല്ലാ..
Answer me mam🤗😍
Oily skin pattiya moisturizer & sunscreen suggest cheyamo
👌🌹ok...parayu.. കേൾക്കാം
Dry skin Best moisturizer sgst ചെയ്യാമോ
Good video Dr.
👍😍❤
Thank you 🙂
Skin routine day and night nxt video cheyumoo
Sure 😊
വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
Oil free moisturizer ആരൊക്കെ ഉപയോഗിക്കണം
Maam, ee kajolic acid use cheyyunnathine patti onn parayavo oily skin ulla aalukalk , exmpl ee dermdoc nte product okke ille athine patti onn parayavo , plss
Hlo doctor........njn. Sthiramayi mask use cheyyarindernnu.....ippol face kannin thayey white um mugalil brown um aan.......ee suntan Maran valla vayiyum undo😢
Hi ..... Am a sports person and instructor.... Morning 8am to 5pm will b thr in the ground... Can u suggest best sunscreen...
Strawberry 🍓 moistures parayo
👍Useful video
Thanks a lot
Thanks chechi.ippoyathe kaalavasthayil useful aaya oru video 👍
❤❤
@@DrDivyaNair like പകരം കമന്റ് തന്നു എങ്കിൽ ഉപകാരം ആവും
Doctor, എൻ്റെ skin dry skin അണ് അപ്പോൾ tattoo അടിച്ചാൽ എന്തെങ്കിലും side effects വരുമോ????plz reply .....
Ponds nallathano mam
Lotus moisturizer nallathanoo
Rose water oru moisturizer ayi use akamo
👍👍👍 seba med ഈ cream best ആണോ കുട്ടികൾക്കും വലിയവർക്കും pls repl
Acyil Aane medam work Cheyenne . Purathaanu dry skin um ,kanninte Polayil chorichilum colour change .
Mam body lotion facil thechal kuzhappamunddo (vaslin cocco glow)
Ne toothpaste mughath thekko. Ellalo appo athupole thanne ethum. Petrolium jelly pole ullava ozhivakku
Ne toothpaste mughath thekko. Ellalo appo athupole thanne ethum. Petrolium jelly pole ullava ozhivakku
Vitamin c serum dry skin kark use cheyan pattumo
Dr enik pimples varuna face aanu. Salicylic acid serum with Hyloronic acid serum use cheiyavo
Chechi dfm gel daily moisturizer upayogikkamo
Kai kaalukalile chulivukal maran endh cheyyum
Glycerine and Rose water mix cheyth purattiyam mathiii.. 💯💯💯 result kittum
Mam ente dry skin anu episoft ac moisturizer cream nallathanoo
Emolene moisturizer nallathano??? Side effects undo?
How will I know my skin type
👍🏻👍🏻
Dr. Homiyopatic inde berberees moisture ayi dry skin nninu idamo
Churunda mudi nivarthan enthakilum margam ondo athine kurichu oru video edamo pinne churunda mudi vallaran enthu cheyyanam
Natural keratin treatment video ഇട്ടിട്ടുണ്ട്
@@DrDivyaNair thanks Dr
Nivia soft ഓയിലി സ്കിൻ ന് നല്ലതാണോ 11:42
D. R acmist moistrizer 13year old ullavarkk use cheyyamo?
Please reply
👌👌👌
Dr.. Ente mudi scalpil ninn kozhinj pova... Kozhinj povunna mudide attathu oru vella nirathilulla sadhanam und🙂scalpil bhayankara smell 3 yr avunn thudangeett
Same here
❤️❤️
Mam mosturizer sunscreen oke same brand aavanamnn indo
No.
Dr : Cream 21 better or not
അറിയില്ല
Can I apply only aloe gel as moisturizer?
Ys
Duvitin cream face il apply cheyyaan patoo plss replyyy
Moisture cream use cheyyumnol nallonam dark avunnu
Dr. Normal skin types nu eth moisturizer ahn use cheyandath😿
Cipla moisuriser നല്ലതാണോ
👍👍👍
Dr Divya,,, ഞാൻ uk ൽ settled ആണ് അപ്പോൾ എനിക്ക് vit c serum use ചെയ്യാൻ പറ്റില്ലേ, എന്റെ skin dry type ആണ്
Nutriderm moisturiser nallathanno😊
Useful video 👍👍 Thank you doctor 🙏🙏
Always welcome
ചേച്ചി എനിക്ക് മുഖത്ത് ഏത് ക്രീം ഇട്ടാലും മുഖത്ത് ഒരു കുരു വരും ചിലപ്പോൾ അലർജി ഉണ്ടാവും അതുകൊണ്ട് ഏത് സൺഗ്രി ഉപയോഗിക്കാം പിന്നെ മുഖത്തെ കറുത്ത ഒരു പാടുണ്ട്
Hi doctor emolene cream nalladano face n
Ente skin aathaanenn enikk manassilavunnilla … chilappo thonnum oily skin aanenn chilappo dry skinum🙂 … Nose nte bagathokke oily aan bakkiyulla face bagath dry yum
Weight gain video chyamo
Video ഇട്ടിട്ടുണ്ട്
Dr entha upayokunnath mosisititon
Moisturex daily use cheyyamoo??
💛
Hai
Ethra age muthalann use chayyan patuka..... Plz rpl
16 year ulla kuttikalku pattiya cream onnu parayu bangalore anu ente molk vendiya
Face full flat warts anu doc enna cheyuka ???
ട്രീറ്റ്മെന്റ് ഉണ്ട്
Molku 3 vasayee mudiyil thodumbol pozhinju varunnu. Athu enthukondanu
Please reply
Thairoid test cheyyuuu
Dr ithu epazhum use chwyamo athayathu njan shop il wrkchwyunna al snu enikki shop ullil nilkkumbil use cheyamo Ith 2:55
Wat about normal skin
Urticaria Maran entha chyadath?
Good medicine is there in homoeopathy. My daughter had that problem. It gone soon after having homoeo medicine.