നിങ്ങളുടെ Skin Type എങ്ങനെ അറിയാം | How to Know Your Skin Type | How To Find Your Skin OILY/DRY etc.

Sdílet
Vložit
  • čas přidán 17. 11. 2023
  • How to Know Your Skin Type | How To Identify Your Skin Type | How To Find Your Skin Type Oily Skin, Dry Skin, Combination Skin, Sensitive Skin etc..
    നിങ്ങളുടെ സ്കിൻ ടൈപ്പ് എങ്ങനെ തിരിച്ചറിയാം അതിന്റെ പരിചരണം എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം നാളെ ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 77

  • @anuabhilashabhilash
    @anuabhilashabhilash Před 6 měsíci +16

    Normal skin ആണെങ്കിൽ ഏതു moistrizer ആണ് നല്ലത്. Sunscream ഏതാണ് വേണ്ടത്

  • @maketheworldabetterplace3372
    @maketheworldabetterplace3372 Před 7 měsíci +5

    Nice topic & presentation, Divya!
    Belated Diwali wishes!

  • @anus12378
    @anus12378 Před 7 měsíci +1

    Dr pergnacy timeil use cheyyan pattiya sunscreen paraju tharamo?

  • @RoopaaT-fv1cp
    @RoopaaT-fv1cp Před 7 měsíci +1

    Useful

  • @madhusoodanannair4725
    @madhusoodanannair4725 Před 7 měsíci +1

    ഹായ് ഗുഡ് ഈവെനിംഗ്.

  • @shihabkaraden
    @shihabkaraden Před 6 měsíci

    Excela moisture compination skinninu upayogikkaamo

  • @aryaarya2299
    @aryaarya2299 Před 4 měsíci +2

    Combination skin type ne eath moisturizer use cheyyanam

  • @shamnasvh2450
    @shamnasvh2450 Před 7 měsíci +2

    Njanhomeo ane ippolkayikkunnathe dr parannutharuvo yojicha sunscreen

  • @riyazoz6148
    @riyazoz6148 Před 6 měsíci

    Thankz valare upakarapettu❤

  • @N4TECHBLOG121
    @N4TECHBLOG121 Před 7 měsíci

    Hi doctor. 🙏🏻

  • @sajilsreedhar
    @sajilsreedhar Před 7 měsíci +1

    super

  • @sonababy9104
    @sonababy9104 Před 5 měsíci +1

    Skin sensitive anekil. Tissue paper use cheyth eghane kandpidikam.??

  • @ranyamanesh3218
    @ranyamanesh3218 Před 7 měsíci

    How to identify our skin type

  • @athiraaji6808
    @athiraaji6808 Před 7 měsíci

    Ashttapathy soap use cheyyunnath nallayano

  • @madhusoodanannair4725
    @madhusoodanannair4725 Před 7 měsíci

    👍👍👍❤️❤️❤️

  • @shameermmk3405
    @shameermmk3405 Před 6 měsíci

    Hi dr. Njan night cream use cheythalum illelum morning enitu nokiyal full oil aan. Ennal purath pokan face ethelum cream use cheythitt powder iduvanel dry aayi porinjirikkum. Apol nteth eth skin type aanenn onn reply tharumo😢😢

  • @Jseven959
    @Jseven959 Před 7 měsíci +1

    Does using shampoo every day cause any problem for hair?

  • @rumaisapv7861
    @rumaisapv7861 Před 7 měsíci +1

    Oily skinninee pimple varu?ippozhum eth typ skinnaanenn manasilayilla idakkidakkee pimple vararund pls help me

  • @satheeshkumarsatheeshkumar9590

    👍👍👍👍👍

  • @shajijoseph7425
    @shajijoseph7425 Před 7 měsíci

    Valuable information mam thanks.👌👌

  • @GeorgeT.G.
    @GeorgeT.G. Před 7 měsíci +1

    skin type -നെ കുറിച്ചുള്ള വിവരങ്ങൾക്ക് നന്ദി

  • @simplecreativity8447
    @simplecreativity8447 Před 7 měsíci +1

    Dr normal skin nn pattiya oru sun screen suggest cheyyumo? Please ?

  • @boneythomas8679
    @boneythomas8679 Před 7 měsíci

    Divya mom❤😘👍!!

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 7 měsíci +8

    ❤DR.. ഒരു സംഭവം തന്നെയാണ്.super..👌DR..class വളരെ പ്രചോദനം ചെയുന്നു ndu അഭിനന്ദനങ്ങൾ

  • @GeethuPrakashanGeethu
    @GeethuPrakashanGeethu Před 7 měsíci +1

    ❤Hai ദിവ്യ 😊❤️❤️
    എന്റെ സ്കിൻ ഏത് type ആണെന്ന് എങ്ങനെ അറിയുമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും എനിക്ക് ഉപകാരപ്പെട്ട വീഡിയോ തന്നെയായിരുന്നു ഇന്നത്തേത് 😊 😊Thanks ദിവ്യ ❤️❤️

  • @noufalmb9651
    @noufalmb9651 Před 7 měsíci

    ഹായ് ദിവ്യ

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Před 7 měsíci

    ❤👍🎉

  • @nithyanair5028
    @nithyanair5028 Před 7 měsíci

    Dr ക്ക് menstrual ടൈമിൽ pimples വരാറുണ്ടോ. അല്ലെങ്കിൽ അത് വർധിക്കാറുണ്ടോ? plzz replay ❤️

  • @raheemzaree
    @raheemzaree Před 2 měsíci

    Hello mam

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw Před 7 měsíci

    Super❤❤❤❤❤❤

  • @fathimafarzana1888
    @fathimafarzana1888 Před měsícem +7

    Rvle ennikumpo mukkilum mukkin chuttum mthrm oil ond..apo eth skin aanu?? Plz rply

  • @hareeshm8740
    @hareeshm8740 Před 7 měsíci

    ❤️❤️🐞🐞

  • @A63191
    @A63191 Před 7 měsíci

    Very useful topic regarding different types of skin 👌

    • @DrDivyaNair
      @DrDivyaNair  Před 7 měsíci

      Thank you so much 😊

    • @user-mz7cg6wm5i
      @user-mz7cg6wm5i Před 7 měsíci

      👌🌹🫵 absolutely. Amazing.DR. 👌💐♥️🌟⭐ star.

  • @Machaninkerala1200
    @Machaninkerala1200 Před 4 měsíci

    Enikk mugam kavil chummakkum entha solution

  • @kunjusworld5613
    @kunjusworld5613 Před 7 měsíci +6

    Dr. Ente nose ഭയങ്കര dry ആണ്.. But നെറ്റിയും കവിളും oily ആണ്.. Face wash cheyth കഴിഞ്ഞാൽ പെട്ടെന്ന് മൂക്ക് dry ആവാറുണ്ട്.. Ente ഏത് skin ആവും.. ഇത് മാറാൻ entha cheyya

  • @shunnivlogs8787
    @shunnivlogs8787 Před 7 měsíci +1

    Dr. എനിക്ക് 41 വയസായി എന്റെ സ്കിൻ രണ്ട് Type skin ആണ് ഇതു വരെ മോയിസ്ച്ചർ ക്രീം ഉപയോഗിച്ചില്ല നല്ലൊരു ക്രീം പറഞ്ഞ് തരുമോ ....പിന്നെ ഈ ക്രീം ഇട്ടതിന് ശേഷം പൗഡർ യൂസ് ചെയ്യാൻ പറ്റുമോ ദയവായി മറുപടി തരണം❤❤❤❤❤

    • @Elza993
      @Elza993 Před 2 měsíci

      Google adichu noku .pnne powder use cheyyam

  • @sreelakshmimini4063
    @sreelakshmimini4063 Před 7 měsíci

    ദിവ്യ ചേച്ചി കോമ്പിനേഷൻ സ്കിൻ ക്രീം യൂസ് ഏതാണ് കൊള്ളാം പറയാമോ 😊

    • @DrDivyaNair
      @DrDivyaNair  Před 7 měsíci +1

      എന്ത് ക്രീം

  • @darkz8802
    @darkz8802 Před 7 měsíci +6

    Oily skin pattiya oru nalla moisturizer paranju tharo

    • @Sayanth075
      @Sayanth075 Před 4 měsíci

      Dr sheth centella niacinamide

  • @user-wq5kn4cz2v
    @user-wq5kn4cz2v Před 7 měsíci

    Thanks

  • @jitheshsathyan6024
    @jitheshsathyan6024 Před 7 měsíci

    ദിവ്യ✋✋
    ഞാൻ ഓയിലീ സ്കിൻ ആണ്
    അതുകൊണ്ട് കുളിച്ചു കഴിഞ്ഞു യാത്ര ചെയ്താലും പെട്ടെന്ന് മുഖത്ത് എണ്ണമയം പോലെ ആകും.
    ജിതേഷ്സത്യൻ

  • @user-lm4wi1od7s
    @user-lm4wi1od7s Před 7 měsíci +1

    doctor nde voice super ❤❤❤❤❤😂

  • @Lallu969
    @Lallu969 Před 10 dny

    എന്റെ ഓയിലി അല്ല. ബട്ട്‌ പെട്ടെന്ന് വിയർക്കുന്നു എന്തെങ്കിലും തേച്ചാൽ 😔

  • @Lallu969
    @Lallu969 Před 10 dny

    എന്റെ ഓയിലി അല്ല. ബട്ട്‌ പെട്ടെന്ന് വിചാരിക്കുന്നു. എന്തെങ്കിലും തേച്ചാൽ 😔

  • @Rasheedhameedhydrosekunj-sg4qu

    Lunch kazicho

  • @muhammedthanveer7
    @muhammedthanveer7 Před 7 měsíci +1

    👍💞💞💙🫶💔💛

  • @FunnyBabyTurtles-ou7nw
    @FunnyBabyTurtles-ou7nw Před 3 měsíci +1

    DR edh sunscreen aan nallath

  • @shanuschannel1953
    @shanuschannel1953 Před 5 měsíci +1

    ഇതിൽ സ്കിൻ ഏതേണെന്ന് തിരിച്ചറിയാൻ ഒന്നുമില്ലല്ലോ

    • @pjmods4114
      @pjmods4114 Před 7 dny

      Ponh chetta aa dr correct parjh tharnund correct chevi thorn kelk

  • @sajadsahirkm3501
    @sajadsahirkm3501 Před 7 měsíci

    👍🌹💖

  • @user-gb6pb5yt4l
    @user-gb6pb5yt4l Před 7 měsíci

    👍👍👍 appo എൻ്റെ കോബിനേഷൻ 😊

  • @user-xr1je1te6e
    @user-xr1je1te6e Před 7 měsíci +2

    ലിപ്സ്റ്റിക് ഇട്ടശേഷം ചുണ്ട് കറുത്തിരുണ്ട് ഇരിക്കുന്നു അത് മാറാൻ എന്ത് ചെയ്യണം പ്ലീസ് റിപ്ലെ

    • @sree2012ful
      @sree2012ful Před 7 měsíci

      കടും ചുവപ്പ് ലിപ്സ്റ്റിക് ഇട്ടാൽ മതി

    • @fathimahafisatk3693
      @fathimahafisatk3693 Před 7 měsíci

      Nalla lip bam use cheythathin shesham lipstick apply cheyua

    • @user-xr1je1te6e
      @user-xr1je1te6e Před 7 měsíci

      LIP. ബാംനല്ല Product ഏതാണെന്ന് പറയോ

    • @user-fe7fh9tw2l
      @user-fe7fh9tw2l Před 4 měsíci

      Good vibes nte lipbalm nallathanu purple ind rs140

    • @user-fe7fh9tw2l
      @user-fe7fh9tw2l Před 4 měsíci

      ​@@user-xr1je1te6e honey sugar mix chayth scrub chaytha nalla result aan