നിങ്ങൾ ശെരിയായ MOISTURISER ആണോ ഉപയോഗിക്കുന്നത് | Best Moisturisers For Clear Skin & All Skin Types

Sdílet
Vložit
  • čas přidán 9. 09. 2024
  • How to Select Best Moisturisers For Clear Skin & All Skin Types - Oily, Combo, Dry, Acne, Sensitive skin...
    നിങ്ങൾ ശെരിയായ MOISTURISER ആണോ ഉപയോഗിക്കുന്നത്, അത് എങ്ങനെ തിരഞ്ഞെടുക്കണം ആർക്കൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കേണ്ട വിധം എങ്ങനെ എന്നൊക്കെയാണ് ഇന്നത്തെ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 95

  • @johnypp6791
    @johnypp6791 Před rokem +33

    ഡോക്ടർ അതി സുന്ദരിയാണ്‌ 👍❤️👌🥰😇

  • @Dr.Alexia
    @Dr.Alexia Před rokem +3

    Dr. Can you please upload the video about WHICH ARE THE PREFERABLE FOODS FOR URIC ACID PATIENTS

  • @jitheshsathyan6024
    @jitheshsathyan6024 Před rokem +3

    ദിവ്യ
    കാണാം വെയിറ്റ് ചെയ്യുന്നു👍👍👍👍
    ജിതേഷ്സത്യൻ

  • @innathethamasa5190
    @innathethamasa5190 Před rokem +2

    Nalla clarity… voice 😍👍

  • @sree2012ful
    @sree2012ful Před rokem +2

    നമസ്തേ ദിവ്യ ഡോക്ടറേ 🙏❤

  • @sisilysunny8193
    @sisilysunny8193 Před rokem +2

    Hi mam good morning waiting for video

  • @janardananpnr8680
    @janardananpnr8680 Před rokem +1

    Natural conditioner ne Patti oru video cheyyamo please

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +6

    നമസ്തേ ദിവ്യ ജീ 🧡🧡🧡🧡🧡🧡🧡

    • @bubblemakerexotic5912
      @bubblemakerexotic5912 Před rokem

      സങ്കിയാണോ നീ ഓറഞ്ച് love കണ്ടത് കൊണ്ടു ചോദിച്ചുപോയതാ ‌ജി 🙏

    • @aromal6785
      @aromal6785 Před 16 dny

      U*bi😂

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 16 dny

      @@aromal6785 ????

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Good video Dr.
    Thank you.

  • @anithag9635
    @anithag9635 Před rokem +12

    Homoeopathy moistruizer,sunscreen undo...paranju tharamo

  • @rakhiravi4215
    @rakhiravi4215 Před rokem

    Hi Dr, can you please upload a vedio about thyroid surgical scar removal

  • @user-lh6ew6kc3y
    @user-lh6ew6kc3y Před rokem +2

    Thanks ഡോക്ടർ

  • @rafiya6361
    @rafiya6361 Před rokem

    Very valuable information Dr ❤❤❤

  • @AswathiEs-gn5zw
    @AswathiEs-gn5zw Před 11 měsíci +1

    Emolene cream sthiramayi upayogikkan pato

  • @aswinip4345
    @aswinip4345 Před rokem +2

    Thank you doctor

  • @achiammaabraham9422
    @achiammaabraham9422 Před rokem +1

    Hi Doctor Divya❤

  • @mohammedyazar389
    @mohammedyazar389 Před rokem +1

    Adipoly video mam ❤

  • @littyantony2125
    @littyantony2125 Před rokem +3

    Day and night skin and hair care cheyuooo

  • @ameersiyasiyamalu2372
    @ameersiyasiyamalu2372 Před rokem +2

    Dr medical shp വാങ്ങാൻ പറ്റുന്ന kojic cream നെ കുറിച്ച് ഒരു vdo ചെയ്യോ

    • @ANu-mr5pw
      @ANu-mr5pw Před rokem

      അത് എന്ത് ക്രീമാണ്?

  • @sreejasree-hb8bi
    @sreejasree-hb8bi Před 10 měsíci +2

    Epigen moisturizing cream nallath ano madam

  • @jooliaji2995
    @jooliaji2995 Před rokem +1

    Hai ഡോക്ടർ.....

  • @Bindu-sg3eg
    @Bindu-sg3eg Před 2 měsíci

    Dr dhivyanalla had cream ethnic

  • @shanujaleel33
    @shanujaleel33 Před rokem +2

    Baby cream upayogokkan patto

  • @abhijithtv9734
    @abhijithtv9734 Před 5 měsíci +1

    Doctor ....

  • @haridaskg7208
    @haridaskg7208 Před rokem

    Thank you Doctor 🙏

  • @fleminsajeev9974
    @fleminsajeev9974 Před rokem +1

    Kadalamavinu pakaram aripodi upayogykkamo

  • @abhijithtv9734
    @abhijithtv9734 Před 5 měsíci +1

    Kaachiya ennaa thekkamo face nu

  • @hencyjacob5069
    @hencyjacob5069 Před 9 měsíci

    Can you please suggest best moisturizers for me in the uk.For full body and face.

  • @lijinantony5846
    @lijinantony5846 Před rokem

    Thank you🙏

  • @mariancreations8111
    @mariancreations8111 Před rokem +2

  • @sahilsudhakaran6766
    @sahilsudhakaran6766 Před rokem

    Dr pazhathinte kude ethu mix chayyunathanu better

  • @Sulu-x5f
    @Sulu-x5f Před 3 měsíci +1

    ലിപ്സ്റ്റിക് shade eedh aan

  • @njn_kr
    @njn_kr Před rokem

    Acne prone skin oil facil upayogikkamo

  • @chinjus5508
    @chinjus5508 Před 10 měsíci

    Olive oil direct facel apply cheyavoo

  • @sobhagnair8709
    @sobhagnair8709 Před rokem +1

    Hai mole ennum kanarunde

  • @shamnafachila8722
    @shamnafachila8722 Před rokem

    Cipla യുടെ Cetafresh ഉപയോഗിക്കാമോ?

  • @ancyabraham1668
    @ancyabraham1668 Před 4 měsíci

    Hi doctor my palm skin is getting peeled off what’s the best moisturiser

  • @rincykuriakose9583
    @rincykuriakose9583 Před rokem

    Mam duederm moisturizer cream nallathanoo

  • @kasthusanju1633
    @kasthusanju1633 Před rokem +1

    Hiii mam one dout ippozhane video kandathe.... Greengramflour use cheyithu daliy wash cheyithal skin dry aakile....

  • @kathreenasherin1603
    @kathreenasherin1603 Před rokem +1

    Daily 2 times anno use chyndeath pls reply

  • @sisterscreations7113
    @sisterscreations7113 Před rokem +2

    Body moisturizer cream മുഖത്ത് apply ചെയ്യാമോ dr pls reply🤔

  • @monsteryt7891
    @monsteryt7891 Před rokem +1

    💛💖💛💖

  • @helloworldenglish4447

    Dr. തണ്ടലിന്റെ disc തെറ്റിയിട്ടുണ്ടെങ്കിൽ പ്രെഗ്നന്റ് ആകുമ്പോ vedhana കൂടുമോ dr. പ്ലീസ് റിപ്ലൈ 🙏

  • @sumayyacu5729
    @sumayyacu5729 Před 9 měsíci

    Maam eth baby soaps ah nallath

  • @Mr.ARB_23
    @Mr.ARB_23 Před 4 měsíci

    Oily allel combination skin il moisturizer use aakkiya kooduthal oily aayi...kulam aavum🥲

  • @tristar1313
    @tristar1313 Před 4 měsíci

    രാവിലെ യും രാത്രിയും അല്ലാതെ ഒരു ദിവസം എത്ര തവണ moisturiser ഉപയോഗിക്കണം.

  • @finhascreative5761
    @finhascreative5761 Před 4 měsíci

    D.R acmist moistrizer 13year old ullavarkk use cheyyamo?
    Please reply

  • @malluvideos6064
    @malluvideos6064 Před 10 měsíci

    Moisture cream sun cream ore time use cheyyamo.?
    Moisture cream retinoids ore time use cheyyamo.? Plss reply madam

  • @revathy_ms
    @revathy_ms Před rokem

    Dr sun expert painting jolikk pokunnavarkk use cheyamo?? Paint കേമിക്കൽ അല്ലെ അതുകൊണ്ട് use cheyamo? Plz rply🙏🏻🙏🏻

  • @sinurinshida8002
    @sinurinshida8002 Před 11 měsíci +8

    Hi chechii
    എന്റെ സ്കിൻ ഇടക്ക് ഓയിലിയും ഇടക്ക് ഡ്രയും ആണ്... രാവിലെ ഉറങ്ങി എണീറ്റാൽ മൂക്കിന്റെ രണ്ട് സൈഡിലും ഓയിൽ ഇണ്ടാകും... രാവിലെ ഫേസ് വാഷ് ചെയ്ത് കഴിഞ്ഞൽ പിന്നെ മൂക് അല്ലാത്ത ഭാഗം ഭയങ്കര ഡ്രയും മൂക്ക് ഓയിൽ ആണ്.... രണ്ട് കവിളിലും നന്നായി കുറുക്കലും കുരുവിന്റ പാടും ഉണ്ട്..😢... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്... Sunscreenum moisturize eathan parayo.
    Mugath ആകെ കരിവാളിപ്പും തോളിപോരുകയും മുറിവിന്റെ പാടും കുഴുകലും ആണ്...
    പ്ലീസ് റിപ്ലൈ തരണം 😢...

    • @richurichu3300
      @richurichu3300 Před 7 měsíci

      എനിക്കും ഇങ്ങനെ തന്നെയാണ്

  • @habisworld4664
    @habisworld4664 Před rokem

    Athre dry skin illathavark ponds moisturaser use aakamo

  • @nandananandana8804
    @nandananandana8804 Před rokem

    Rpl me: moisture ayi alovera gel use cheythoodae??

    • @shalna7331
      @shalna7331 Před rokem

      Cheyam..pakshe aloe vera gelinu moisture capacity kuravanu.. Skininu kurachude hydration avashyam anu.. Oil free moisturization aan better.. oily acne skin anenkil

  • @Aesthetics-edits
    @Aesthetics-edits Před 6 měsíci +1

    Hi ma'am please reply
    Entta nettiyilum kavilintte sideilum karivalipp varunn ath enthkondann parayumo ath maaran enth cheyyanam please reply ma'am please

  • @rajithap.r377
    @rajithap.r377 Před 5 měsíci

    Enikku dry skin anu..bt moisturizer purattumbol face neerarund..entha karanam

  • @leclose7341
    @leclose7341 Před 7 měsíci +1

    moisturiser മാത്രം ഉപയോഗിക്കാമോ?
    സൺസ് ക്രീം കൂടെ ഉപയോഗിക്കണം എന്ന് നിർബന്ധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

    • @DrDivyaNair
      @DrDivyaNair  Před 7 měsíci

      വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ സൺസ്‌ക്രീൻ തീർച്ചയായും ഉപയോഗിക്കുന്നത് നല്ലതാണ്.

    • @leclose7341
      @leclose7341 Před 7 měsíci

      @@DrDivyaNair moisturiser use cheydittu adinte mukalil aano sunscreen use cheyyendathu...
      Edine kurichu oru idea ella...
      Plz reply

  • @surumisudheer6610
    @surumisudheer6610 Před rokem

    Dr kavil vannsm veykkanulla oru effective tips parayumo orupad nokki yatoru resultumilla epol njan weight loss cheyyan nokuvs but facentey karyam orkumpol vallatha tenyion aanu plzz reply

  • @vinusreekutty3131
    @vinusreekutty3131 Před rokem

    Dr ente face il lip nu melilum thaazheyum valinju muruki dry akunnu. Moisturiser upayogichal mathiyo.. Ethu upayogikkanam

  • @user-gb6pb5yt4l
    @user-gb6pb5yt4l Před rokem +1

    Dr ഞാൻ Alovara gel വാങ്ങി but അത് മുഖത്ത് ഇട്ടാൽ മുഖം വലിഞ്ഞു മുറുകുന്നു അത് ഉപയോഗിക്കാൻ പട്ടുലെ

  • @yaswanth_krishan
    @yaswanth_krishan Před 13 dny +1

    ഓയിലി സ്കിൻ ഉള്ളവർക്ക് മോയ്സ്ചറൈസർ ആവശ്യ മാണോ

  • @rashilife924
    @rashilife924 Před 7 měsíci

    Sunscreen use cheyyunnath bad aaanennu kettu sheriyaaano... Cancer varunnoke

  • @raseena6843
    @raseena6843 Před rokem +2

    Hi docter.. Ente skin dry um alla ennal oily um alla.. So ente skin type normal aano?? Entelum apply chaithal cheruthayi oily avum

  • @dreamsarebeautiful1603
    @dreamsarebeautiful1603 Před rokem +2

    Mam nte clinicil vannal homeo medicines ano prescribe cheyunne

  • @santoshchaudhari8796
    @santoshchaudhari8796 Před rokem

    मुझे.आप. की.भाषा.स्मजमे.नहीं.आती... दिव्या. नाइस.______नाइस...._&_गुड.मॉर्निंग. दिव्या........

  • @riyathomas330
    @riyathomas330 Před rokem +1

    Best face wash etha ennu paraumo?

  • @myvlogs6905
    @myvlogs6905 Před 8 měsíci

    Hi dr
    എന്റെ സ്‌കിനിൽ നല്ല കുരു ഉണ്ട് അതിന്റെ പാടുകളും ഉണ്ട് അത്‌ മാറാൻ ഞാൻ എന്താണ് ചെയേണ്ടത് ഒന്നു പറഞ്ഞു തരുമോ കുറെ കാലം മായി തുടങ്ങിട്ട് ഇതിന് എന്തങ്കിലും പരിഹാരം പറഞ്ഞു തരാമോ

  • @vineetha.v1937
    @vineetha.v1937 Před 11 měsíci

    ഡോക്ടർ ആക്നേ മോസ്റ്റ് എന്ന Moisturizer ഉപയോഗിക്കുന്നത് നല്ലതാണോ ഓയിൽ സ്കിൻ ഉള്ളവർക്ക്

  • @shahinapu7584
    @shahinapu7584 Před rokem +2

    മുഖം karuvalippin എന്താണ് cheyyended

    • @DrDivyaNair
      @DrDivyaNair  Před rokem

      വീഡിയോ ഇട്ടിട്ടുണ്ട്

  • @vishnuls6973
    @vishnuls6973 Před rokem +3

    Chicken pox scares maarumo?

  • @Mannasalva
    @Mannasalva Před 7 měsíci +1

    ❤❤

  • @rf628
    @rf628 Před rokem +1

    👍❤️❤️❤️

  • @revathya7745
    @revathya7745 Před rokem +1

  • @prasanthkk9513
    @prasanthkk9513 Před rokem +1

  • @MiniSomasekharan-tm6hn
    @MiniSomasekharan-tm6hn Před 9 měsíci

    ❤❤❤