നരകത്തിലെ ചെകുത്താന്മാർ ഭൂമിയിലെ ഒരു വൃദ്ധനെ ഭയക്കുന്നു ഇതിനുമാത്രം അവൻ ആരാണ്

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 458

  • @gangasmediaworld1212
    @gangasmediaworld1212 Před rokem +92

    ചിരിപ്പിക്കാൻ ആയിട്ട് ഒരു ചെകുത്താൻ 😂നല്ല രസം ഉണ്ടായിരുന്നു 👌❤❤

    • @s__6245
      @s__6245 Před rokem +3

      ash ullond an kadhak thrill vannadh😀

  • @Stranger123ff
    @Stranger123ff Před rokem +438

    ❤️ചെകുത്താനെ പ്രണയിച്ച മാലാഖ 😂😂

  • @unsolved89
    @unsolved89 Před rokem +95

    ചെകുത്താനെ സ്നേഹിച്ച മാലാഖ
    By: മനോഹരൻ മംഗളോദയം

  • @shameemaanwar8609
    @shameemaanwar8609 Před rokem +124

    മല്ലുക്ക എത്ര വേണമെങ്കിലും കഥകൾ പറഞ്ഞോളൂ, കാരണം കഥകൾ കേൾക്കാൻ ഞങ്ങൾക് ഇഷ്ട്ടമാണ്. ഇനിയും വേണം ഇതുപോലത്തെ കഥകൾ.

    • @umeshbu9975
      @umeshbu9975 Před rokem

      ഇക്കയോ ഇവൻ മുറിയണ്ടി ആയോണ്ട് ആണോ 🤣🤣🤣🤣

  • @BlackAdam691
    @BlackAdam691 Před rokem +66

    ഫസ്റ്റ് ടൈം ഒരു ചെകുത്താന്റെ കഥ കേട്ടിട്ട് ചിരിക്കൂന്നേ.. 😂😂എന്നാലും എന്റെ ചെകുത്താനെ അനക്ക് ഈ ഗതി വന്നാലോ🤦🏻‍♂️🤣🤣🤣

  • @christybabulukose9091
    @christybabulukose9091 Před rokem +15

    നിങ്ങള് കഥ പറയുമ്പോൾ കേൾക്കാൻ നല്ല രസമാ ✨️❤ ഇപ്പൊ കഥ കേട്ടു ഉറങ്ങാം... കൊറേ thanks ബ്രോ ❤!! Favourite channel 🥲❤

  • @Dreamy36940
    @Dreamy36940 Před rokem +4

    Super film.aadyam kaanathe vittatha.kandappo othiri eshttayi.kadaha parayunna reethi superayittundu chetta

  • @_lolan_gaming_
    @_lolan_gaming_ Před rokem +5

    എന്റെ പൊന്നോ കിടു പടം. ഒരു രക്ഷയും ഇല്ല പൊളി..... ഇങ്ങനത്തെ movie ഇനിയും വേണം

  • @jaguar-tx6cp.
    @jaguar-tx6cp. Před rokem +8

    ലെ ചെകുത്താൻ : ഒരു ഓലകീറയും വെള്ളത്തുണിയും എടുത്തോളൂ എന്നെ മൂടാൻ 🤣🤣

  • @pablo.o.conner3685
    @pablo.o.conner3685 Před rokem +11

    ലെ ബാക്കി ചെകുത്താന്മാർ : പൊന്ന് കുട്ടാ ഓടിക്കോടാ...... (വന്ന് വന്ന് ചെകുത്താനും comedy piece ആയി... 😂😂😂)

  • @vaisakhv.s6723
    @vaisakhv.s6723 Před rokem +59

    അപ്പോൾ ചെകുത്താൻ ചോദിക്കുവാണ് " എന്തിനാടോ എന്നെ ഇങ്ങനെ torture ചെയ്യുന്നത്, ഞാനൊരു പാവമല്ലേ "🤣🤣🤣

    • @Allameen786
      @Allameen786 Před rokem +5

      I Imagine the actor Jagathy playing role of this chekuthan 😮

    • @aashi...4865
      @aashi...4865 Před rokem +4

      Aa dialogue 😆😆😆

    • @vaisakhv.s6723
      @vaisakhv.s6723 Před rokem +1

      @@aashi...4865 🤣🤣🤣

  • @sinusara8089
    @sinusara8089 Před rokem +14

    വന്നു വന്ന് ചെകുത്താൻമരിന്റെയോകെ അവസ്ഥയെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    കഥ വേറെ ലെവൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @noufalk5259
    @noufalk5259 Před rokem +8

    എത്രയും പെട്ടന്ന് 1 m അടിക്കട്ടെ ❤❤❤❤❤i love this വോയിസ്‌ ❤❤❤❤

  • @axbixmafiaeditz
    @axbixmafiaeditz Před rokem +27

    2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K

  • @devikakrishnan2847
    @devikakrishnan2847 Před rokem +25

    you are really good in selecting movies , and a good narrator
    become fan of your voice.

  • @user-gh9iw1tw3h
    @user-gh9iw1tw3h Před rokem +7

    Vere level story ayirunnu 💥 ചെകുത്താൻ 😅

  • @ishal_noora
    @ishal_noora Před rokem +49

    നരകത്തിലെ ചെകുത്താൻ എന്ന് പറയുമ്പോ എനിക്ക് വാലാക്കിനെ ഓർമ്മവരും 💥💥💥

  • @thalapathyvjponn04
    @thalapathyvjponn04 Před rokem +6

    Maull explainer lover girl😂
    ചെഗുതൻ മരെ പറയിപ്പിക്കാൻ ഒരു അലബ് സാധന്നും എന്നു പറഞ്ഞെയിലെ അത് സൂപ്പർ ആയിരുന്നു കേക്കൻ

  • @akhil.1995
    @akhil.1995 Před rokem +3

    Eee chekuthan kollamm. Comedyaa.. Pwolichittund. 😂😂😂😂😂

  • @safnasaf3893
    @safnasaf3893 Před rokem +14

    മല്ലു ഇഷ്ട്ടം ❤❤❤❤

  • @Ajith1546
    @Ajith1546 Před rokem +5

    ശരിക്കും സ്വർഗ്ഗവും നരകം ഒന്നുമില്ല എല്ലാ മനുഷ്യന്റെ പേടിയും കെട്ടുകഥകളാണ്

  • @yaseen337
    @yaseen337 Před rokem +17

    Mallunte fans ille ivide😊

  • @kunjipathu1681
    @kunjipathu1681 Před rokem +3

    Poli sound... ✨️😊
    New subscriber 😁

  • @COMICBLUE
    @COMICBLUE Před rokem +6

    Oru mass 🔥 movie super 👏 bro well done

  • @luva_parkjimin
    @luva_parkjimin Před rokem +44

    Stranger things 🔥🔥🖤
    Now the thriller is coming 🐱🐱🔥

  • @barristerx90
    @barristerx90 Před rokem +11

    ഇതുപോലൊരു ഗതികേട് ഒരു ചെകുത്താനും വരുത്തരുത് 😂

  • @lolan2.0
    @lolan2.0 Před rokem +8

    Mallu settai horror movies enniyum vennam athu kelkkan thanne oru Sugam alle machanmaru❤️😊❤️😊❤️😊❤️😊😊😊😊😊😘

  • @airavatham878
    @airavatham878 Před rokem +7

    ചെകുത്താൻ കുട്ടിച്ചാത്തൻ എന്ന് വിളിക്കരുത് രണ്ടും രണ്ടാണ്. കുട്ടിച്ചാത്തൻ ആരാധനാമൂർത്തിയാണ്

  • @gouthamkrishna7849
    @gouthamkrishna7849 Před rokem +15

    Fentastic explanation brooo❤❤❤❤❤

  • @littlestar2514
    @littlestar2514 Před rokem +16

    Ur voice❤😍😘

  • @vipinkrishna7581
    @vipinkrishna7581 Před rokem +5

    ചെകുത്താന്റെ ഗതി... എന്തിനാടാ എന്നെ ടോർച്ചർ ചെയ്യുന്നേ... 🤣🤣🤣

  • @galaxzgalaxz
    @galaxzgalaxz Před rokem +12

    Stranger things അടുത്ത പാർട്ടിനായി waiting....

  • @San-thini
    @San-thini Před rokem +2

    Adhyam ayitta narakathile chekuthan chirippiche..

  • @neeraja3619
    @neeraja3619 Před rokem +11

    Nice movie 🥰

  • @risanaharis6136
    @risanaharis6136 Před rokem +3

    ലെ ചെകുത്താൻ, ഇത്രെയും വലിയ ഗത്തികെട്ടവൻ നരകത്തിൽ വേറണ്ടോ 🤭

  • @repperravi.
    @repperravi. Před rokem +8

    ചെകുത്താന്റെ മാലാഖ ❤️💖

  • @aneenaponnuz7605
    @aneenaponnuz7605 Před rokem +2

    nalla kadhayayirunnu.....❣️paavm chekuthan...orupaad paadupettu😁

  • @trave-lox3456
    @trave-lox3456 Před rokem +2

    Super movie, chekutan pani kodutha black smith😄😄, climax cheriya chekutante തള്ള് kettu poya aa ആളുടെ അവസ്ഥ😆😆

  • @raheesbinabdulla4284
    @raheesbinabdulla4284 Před rokem +2

    പൊളിച്ചു മോനെ കുട്ടിചെയ്തൻ പോളിയാണ് 🤣🤣

  • @aparnaappuzrs896
    @aparnaappuzrs896 Před rokem +5

    Adipoli movie.... Pne explanation in comic way atha highlight 😉🙌😄

  • @suhara6703
    @suhara6703 Před rokem +5

    Kadha vere level aan😊

  • @American992
    @American992 Před rokem +7

    Kalippan + kandari = kalippante kandari
    Chekuthan + malaga = chekuthante malaga
    😂😂

  • @raji3058
    @raji3058 Před rokem +3

    ചേട്ടാ what a super explaining I am a big fan of you

  • @ambadisworld752
    @ambadisworld752 Před rokem +8

    ചെകുത്താൻ സാർട്ടൽ ❤

  • @titandeepu5246
    @titandeepu5246 Před rokem +12

    Stranger things episode waiting ♥️♥️♥️

  • @maadking5908
    @maadking5908 Před rokem +7

    Climax പൊളി മാസ്

  • @sheelasanthosh6710
    @sheelasanthosh6710 Před rokem +4

    മച്ചാനെ ഇങ്ങനത്തെ വ്യത്യസ്ത വീഡിയോ ചെയ്യാമോ 👍

  • @nirmalbabu7799
    @nirmalbabu7799 Před rokem +3

    Nice story... excellent presentation... 🤠

  • @layanapn9166
    @layanapn9166 Před rokem +6

    ആഹാ... അടിപൊളി 🌹🌹🌹

  • @RAMBO-tk5ig
    @RAMBO-tk5ig Před rokem +7

    Nalla kidukkan padam🥰

  • @renjithk.r8136
    @renjithk.r8136 Před rokem +5

    Uff voice poli movie 👍❤💖❣️

  • @suryasacs9516
    @suryasacs9516 Před rokem +4

    Sartaill fan❤ ente ponno adhyam ayita oru horror padam kandu engane chirikane 😁

  • @sindhuvs4909
    @sindhuvs4909 Před rokem +1

    Super rrrrrrrrrr muvie

  • @user-cb5ei3vn4l
    @user-cb5ei3vn4l Před 9 měsíci

    മച്ചാനെ പൊളി, പണി യെന്നുപറഞ്ഞാൽ ഇതാണ് ചെകുത്തമാർക്കുള്ള പണി 😂

  • @footballtransfer1427
    @footballtransfer1427 Před rokem +20

    Vamos Argentina😌🇦🇷

  • @Rifabazil
    @Rifabazil Před 3 měsíci

    Mallu chetta ee kadha kelkan nalla rasamunde inniyum ithe kannakatthe kadha vennam ennullavar

  • @bijumonkp4264
    @bijumonkp4264 Před rokem +1

    Story അടിപൊളി 👌🏻👌🏻👌🏻👌🏻

  • @goodgamesonly..1707
    @goodgamesonly..1707 Před rokem +6

    ചെഗുത്തനെ ചിത്രവതം ചെയ്യുന്ന മനുഷ്യൻ

  • @pranavp4515
    @pranavp4515 Před rokem +1

    Hi mallu chetta,eppo sound seri aayallo,eppo entha kadhakalude madhrika lokathilekku swagatham parayan maranno😊😊😊

  • @ludiyar5812
    @ludiyar5812 Před rokem +5

    Nan aa kuttichathane set akkanpovva 😂😂😂💘💘😜

  • @nivedks3495
    @nivedks3495 Před rokem +2

    എനിക്ക് ലുട്ടാപ്പിയെ ഓർമ്മ വന്നു

  • @footballlokham987
    @footballlokham987 Před rokem +1

    ithupolathe videos iniyum idanam malluuuu pleees

  • @jasmineshibu3404
    @jasmineshibu3404 Před rokem

    Bro vara level aanu ithu poolatha devil movies inniyum chayanam please

  • @firaaaz
    @firaaaz Před rokem +6

    Poliii story 😻

  • @raihanvs4963
    @raihanvs4963 Před rokem +6

    narakathile chekuthane narakam kanichavanada ee black smith 🥵
    annan scene🔥🔥👹

  • @CHARLIE-x.999
    @CHARLIE-x.999 Před rokem +3

    Chetta UNDER THE DOM ennaa movie cheyyooo plzzz 🙂

  • @s4gaming4993
    @s4gaming4993 Před rokem +3

    ക്ലൈമാക്സ്‌ സീനിൽ കെജിഫില്ലേ പോലെ ഒരു മാസ്സ് bgm വേണ്ടായിരുന്നു 😎

  • @SHADOW_YT_LIVE_0
    @SHADOW_YT_LIVE_0 Před rokem +6

    Best story 🔥❣️❣️❣️❣️❣️

  • @xavierrichu476
    @xavierrichu476 Před rokem +3

    കിടുക്കൻ കഥ 💕💕

  • @Speed_gamer_asif
    @Speed_gamer_asif Před rokem +2

    Super movie

  • @midhunmohanmidhunmohan7171

    Horror movies idu bro 👻

  • @sidhu1378
    @sidhu1378 Před rokem +1

    പൊളി 😊😊

  • @thahdilraheemcp9910
    @thahdilraheemcp9910 Před rokem +1

    ഗംഭീരം മിനെ സൂപ്പർ

  • @Thangappan_99
    @Thangappan_99 Před rokem +3

    അപ്പോ ഞാൻ കേട്ടത് തെറ്റാണല്ലേ? 🚶
    മരിച്ചു കഴിഞ്ഞ നമ്മൾ ഒന്നും കൊണ്ട് പോവൂലാന്ന് 😒
    le ഇവൻ: മണിയും കൊണ്ട് poi🚶

  • @MadhuMadhu-cy4vl
    @MadhuMadhu-cy4vl Před rokem +3

    Super movie❤❤❤❤

  • @coverzzzbyappuzzz
    @coverzzzbyappuzzz Před rokem +2

    Powli Sanam machane 🤟

  • @ansonabraham5829
    @ansonabraham5829 Před rokem +1

    Nice voice

  • @athiraathu1849
    @athiraathu1849 Před rokem

    Ennalum aa kutty chekuthane enik orupadishtayi,,, koode athe polorennam indarinel nalla resam arinenenne🤭🥰🥰

  • @abiealexander297
    @abiealexander297 Před rokem +2

    In this movie part 2 undo

  • @rsshorts2480
    @rsshorts2480 Před rokem +2

    ഓ എന്റെ പൊന്നോ പൊളിച്ചു 😘

  • @kingkgf9370
    @kingkgf9370 Před rokem +29

    Forca Portugal 🇵🇹

  • @amidjeff8177
    @amidjeff8177 Před rokem

    Good story

  • @iy1103
    @iy1103 Před rokem +25

    ❤Vivva Portugal 🇵🇹

  • @fawazfouze9926
    @fawazfouze9926 Před rokem +3

    ശെരിക്ക് ഈ ചെകുത്താൻ നല്ലവനാ കെട്ടവനാ 🥴

  • @chinchurajan3514
    @chinchurajan3514 Před rokem +7

    ചെകുത്താനു ടോർചർ 😂😂😂

  • @radff2821
    @radff2821 Před rokem +4

    Forca portugal 🇵🇹 siuoooo🇵🇹

  • @aswinaswinaswin2411
    @aswinaswinaswin2411 Před rokem +1

    Enni vennam ❣️❣️ egganathe movie ❣️❣️

  • @ramdevau1814
    @ramdevau1814 Před rokem

    Paavam chekuthaan

  • @kavithavregno5604
    @kavithavregno5604 Před rokem +2

    Nice movie

  • @laluSanchari
    @laluSanchari Před rokem +6

    💕💕💕💕

  • @user-og8wo6nx9g
    @user-og8wo6nx9g Před rokem +1

    ചെകുത്താൻ lover😂😂😂😂😂😂😂😂😂

  • @Aanzil199
    @Aanzil199 Před rokem +1

    മനുഷ്യരെ എണ്ണയിൽ ഇട്ട് വറകുന്ന ചെകുത്താൻ 🤣🤣🤣😰 പെടിയവുന്നുണ്ട് പക്ഷെ അതിലും കോമഡി കണ്ട്ടുപിടികല്ലോ, കമെൻ്റ് ബോക്സിൽ വേരുന്നവർക്ക് ഒരു time pass 🤣😁

  • @safiyaharis8171
    @safiyaharis8171 Před rokem +2

    Baground bgm gooosbmmmm🤸🔥

  • @Kannankk-yr2lx
    @Kannankk-yr2lx Před rokem

    Adipoli ettante katha kelkkan 😍😍😍

  • @sajieevan1235
    @sajieevan1235 Před rokem +1

    Poli

  • @harshamattayi5904
    @harshamattayi5904 Před rokem +2

    വെളിവില്ലാത്ത ഒരു ചെകുത്താൻ 🤣🤣🤣🤣🤣

  • @kc217aryamurali8
    @kc217aryamurali8 Před rokem +1

    Chekuthan❤️💥😹

  • @abhimanyunarayanan2925
    @abhimanyunarayanan2925 Před rokem +1

    Investigation thrillers cheyamo, crime thriller?

  • @poojams6469
    @poojams6469 Před rokem +2

    Wow.... Spr. Innyum ithupole ulla movie idane. Pine stranger things um ❤😍😍❤

  • @Suuryaaaaaa_
    @Suuryaaaaaa_ Před rokem +2

    Which is must watch movie?
    Ans is this