അവസാനം ഇങ്ങനെ ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😱! TREE CUTTING FAIL😱 PART-1/2
Vložit
- čas přidán 21. 02. 2023
- അവസാനം ഇങ്ങനെ ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😱! TREE CUTTING FAIL😱
wa.me/+919645599324
/ village-woodpecker-100...
village_wood_pe...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Chainsaw Chaina
Pruning Saw
Port A Wrap
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #spike #saftyshoe #saftybelt - Zábava
ഇങ്ങനെയൊക്കെ. സംഭവിക്കുന്നത്. ആരുടെയും. കുഴപ്പംകൊണ്ടല്ലല്ലോ........ ഒത്തിരി. Risk. ഉള്ള. പണിയല്ലേ. ടെൻഷൻ. അടിക്കാതെ.സ്നേഹിതാ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി. പ്രാർത്ഥനയോടെ. സുധി. എറണാകുളം.
❤️
@@zainulabid5001 🙏🙏🙏🌹❤
ഹായ് സുധീ
ശരിയാണ് എങ്കിലും കുറേക്കൂടെ ശ്രദ്ധിച്ചാൽ അതും ഒഴിവാക്കാൻ കഴിയും
വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കിയില്ല
അതുതന്നെ വലിയ ആശ്വാസം
ആ ചെറിയ മരത്തിൻ ചുവട്ടിൽ ആളുണ്ടായിരുന്നു
@@villagewoodpecker 🙏👍
ഇത് പോലുള്ള സ്ഥലത്ത് മരത്തിന്റെ നീളം കിട്ടണം എന്ന് കരുതരുത് ചെറുതാക്കി രണ്ട് പീസ് ആക്കിയാൽ ആയുസ്സിന്നും അഭാഗടം ഇല്ലാതിരിക്കാനും നല്ലത് അള്ളാഹു എല്ലാം വിത രക്ഷയും ജോലിയിലും കുടുംബത്തിലും നൽകേട്ടെ ആമീൻ
ആൾകാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... ഇല്ലെങ്കിൽ മറ്റൊന്നും ഒരു വിഷയം അല്ല മാഷേ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 💐💐💐💐
ആർക്കും ഒന്നും സംഭവിച്ചില്ല
അത് തന്നെ വലിയ കാര്യം
🙏🙏
Stay safe
Stay strong ☺️
From Abu Dhabi
Thank you 🥰
ഇത് ഒരു അപകടമായി കണക്കാൻ പറ്റില്ല പണി റിസ്ക്ക ആണല്ലോ?
ശരിയാണ്
പക്ഷേ ഇതും നമ്മളെ വരുന്ന ചെറിയ മിസ്റ്റേക്കുകൾ ആണ്
ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല
🥰 ഒരുപാട് സന്തോഷം ബ്രദർ.....
👌👌
Super super 👌👌
❤❤❤
ശ്വാസം അടക്കി പിടിച്ചാണ് കണ്ടത്, അവസാന ഭാഗം ആദ്യം കണ്ടു, God bless.
Thank you 🥰
توكل على الله
ന്റെ കുഞോനേ ശാസം വിടാതെ യാ കണ്ടുകൊണ്ട് ഇരുന്നു ന്നത് പ്രാർത്ഥി ച്ചുകൊണ്ട്
👍👍❤️
മച്ചാനെ സൂപ്പർ വീഡിയോ 😔😔😔
Thank you brother ❤️
🤲🤲💪
❤ God bless you 🎉
ദൈവം കാക്കട്ടെ🥰🥰
🙏🙏🥰 thank you 😊
Nothing to worry. Considering the location it's a near miss only. First preference should be for you and your partners only. Take care by yourself
ശരിയാണ് ആർക്കും ഒന്നും സംഭവിച്ചില്ല അതുതന്നെ വലിയ കാര്യം
ജോയി ചേട്ടാ
എന്താണ് വിശേഷം സുഖമല്ലേ...?
ഇത് എന്ത് മരമാണ്...
ആൾക്കാർക്ക് ഒന്നും പറ്റിയില്ലല്ലൊ
അതല്ലെ ഭാഗ്യം ടെൻഷൻ അടിക്കാതെ മച്ചാനെ
സൂപ്പർ വർക്ക്
താങ്ക്യൂ ബ്രോ ഒരുപാട് സന്തോഷം
എന്തൊക്കെയുണ്ട് വിശേഷം ജോലിയൊക്കെ എങ്ങനെ പോകുന്നു?
@@villagewoodpecker ജോലി ഇപൊ കുറവാൺ മച്ചാനെ ലോക്കൽ പണിയെ നടക്കുന്നൊള്ളു അതും ഇടക്ക്
ന്തായാലും കുഴപ്പമില്ലാതെ പോവുന്നു 🥰🥰
@@user-uv4rc7wk8g 🙏
@@villagewoodpecker 🤲
والله يحفظك عن كل مصيبة
🤲🤲
اسّلام عليكم ماشاء الله انت اُي جنسي؟ انشاء الله الله حتي سلامة
@@thajuthajuna7603 walikumssalam
വളരെ നന്നായിരുന്നു പക്ഷേ ലാസ്റ്റ് അല്ലേ സ്ഥല പരിധി ഉണ്ടായിരുന്നു അല്ലേ ഗ്രേറ്റ്
അതെ ബ്രോ....
Thank you 🥰
ഇത്ര അല്ലെ സംഭവച്ചുള്ളു
Hallo daivam Anugraham und .don't worry ❤
Thank you 🥰🤗
Plavinte komballe saramilla marthinte mukalil ninnulla task paniyille
പ്ലാവിൻ കൊമ്പ് ആയിരുന്നു
പക്ഷേ പ്രാവിൻറെ കൊമ്പിനെ ചുവട്ടിൽ ലൈൻ ഉണ്ടായിരുന്നു...
വിവരണം കുറച്ചു കൂടി വ്യക്തമായും വോളിയം കൂട്ടിയും ആയാൽ നന്നായി. ശ്രദ്ധിച്ചാൽ നന്നായി.
ശ്രദ്ധിച്ചോളാം ബ്രദർ 🥰🥰🥰
Thank you
തിരുവനന്തപുരത്ത് ഒരു മരം മുറിക്കാനുണ്ട് ഫോൺ നമ്പർ തരുമോ
ഭാഗ്യമില്ലാത്തവൻ കാലൊടിഞ്ഞ് ഗതികേടിലായി
ഹായ്
ഹായ് kamar ka എന്തൊക്കെയുണ്ട് വിശേഷങ്ങൾ
@@villagewoodpecker സുഖം സുഖം അൽഹംദുലില്ലാഹ്
എനിക്കും കിട്ടി ഇങ്ങനത്തെ പണി ലാസ്റ്റ് കാലൊടിഞ്ഞു
Contact us : 964 55 99 324
🥰🥰🥰🥰🥰😲😲😲😲😲😲😲👍👍👍👍👍👍👍👍👍
തടി കച്ചവടം കാരൻ ആ
ഒന്നും സംഭവിക്കില്ല al l കണ്ട്രോൾ is allaha തവക്കൽത്തു allha
ഒന്നുകൂടി ചെറുതാക്കിയാൽ കുഴപ്പമില്ലായിരുന്നു
@@sibimol2004ശെരിയാണ് 😊
Inshallah
റീച് കിട്ടാൻ വേണ്ടി . കൊണ്..... ഹെഡിങ് കൊടുക്കരുതെടാ ഡാഷേ...
എത്ര എക്സ്പീരിയൻസ് ഉള്ള ആരാണെങ്കിലും ഒരുകാര്യത്തിലും നമ്മൾ ഓവർ കോൺഫിഡൻസ് കാണിക്കരുത് ആ പ്ലാവിൽ തട്ടി വേറെ വല്ലിടത്തും തെറിച്ചുകൊണ്ടിരുന്നെങ്കിൽ എത്ര വലിയ അപകടം ഉണ്ടാകുമായിരുന്നു ദൈവം കാത്തു
🥰🥰🙏🙏🙏❤️❤️
ഇട ഇല്ലാതെ വന്നാൽ
എന്ത് ചെയ്യും സാരമില്ല
സ്ഥലം ഇല്ലായിരുന്നു
എങ്കിലും അതിൻറെ മട വെച്ചത് കുറച്ചു
മറിപോയതാണ്