♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഫീലിംഗ്സ് നിങ്ങളോടാണോ അതോ തേർഡ് പാർട്ടിയോടോ?

Sdílet
Vložit
  • čas přidán 12. 09. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo #thirdparty

Komentáře • 477

  • @Iamwithyou-GM
    @Iamwithyou-GM Před měsícem +35

    Permanent removal of thirdparty from my relationship

    • @shankar-rd5wk
      @shankar-rd5wk Před měsícem +6

      Permanent removal of third party from my relationship 🙏

    • @sonisoniarun1093
      @sonisoniarun1093 Před měsícem +2

      Permenent removal of thirdparty from my relationship

    • @user-hs6nv1dw6o
      @user-hs6nv1dw6o Před měsícem

      Permanent removal of third party from my relationship 🙏🏻🙏🏻

    • @transformationtothesuccessfull
      @transformationtothesuccessfull Před měsícem

      Permanent removal of third party from my relationship

    • @prass_dmp34
      @prass_dmp34 Před měsícem

      Permanent removal of third party from my relationship

  • @ShivanShivan-o7v
    @ShivanShivan-o7v Před měsícem +16

    ചേച്ചി 🙏❤️ഇങ്ങനെ ഒരു മെസ്സേജ് എത്തിച്ചതിൽ ഞാൻ ഒരുപാടു നന്നി അറിയിക്കുന്നു 🙏❤️ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവൾ അറിയണം എനിക്ക് അത്രേയുള്ളൂ എനിക്ക് അവളെ ഇനി വേണ്ട പക്ഷെ ഞാൻ മരിക്കുന്നതിന് മുന്നേ അവളെ ഒന്ന് കാണണം ഇല്ലാത്ത ഓരോ അനാവശ്യ കാര്യങ്ങൾ പറഞ്ഞു കൂടോത്രവും മാന്ത്രവാദവും ഒക്കെ ചെയിതു അവളെ തെറ്റിധരിപ്പിച്ചു സ്വന്തമാക്കി അവളുടെ കുടുംബത്തിലെ ഒരുത്തൻ സ്നേഹിച്ചതിന്റെ പേരിൽ അതാലോചിച്ചു ടെൻഷൻ അടിച്ചു മുന്ന് വർഷത്തോളം നടന്നു കുറച്ചു മാസങ്ങൾക്കുമുന്നേ അറ്റാക്കും ആയി പറയാനാണേൽ ഒരുപാടു ഉണ്ട് എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ ദൈവം ആളുടെ കൈയിൽ എല്ലാം സമർപ്പിക്കുന്നു അതേഹം തീരുമാനിക്കട്ടെ 🙏❤️

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro Před měsícem +10

    100% കറക്ട് reading എല്ലാ മനസിലാക്കി തിരിച്ചു വരും
    Tnks univers
    Tnks devain
    Tnks angels

  • @yamunab4855
    @yamunab4855 Před měsícem +6

    മാം പറഞ്ഞത് പോലെ ഞാൻ ആത്മാർത്ഥ മായിട്ടാണ് സ്നേഹിച്ചത്. തിരിച്ചും അങ്ങനെ ആയിരുന്നു. പിന്നീട് സംഭവിച്ചത് എന്താണെന്നു എനിക്കറിയില്ല. ഞാൻ യൂണിവേഴ്സിനോട് മാത്രം പറഞ്ഞു. എന്റെ പ്രാർത്ഥന യൂണിവേഴ്‌സ് കൈകൊണ്ട്. ഏതായാലും ആളിപ്പോ എന്നും മെസ്സേജ് അയക്കുന്നുണ്ട്. ഞാൻ ഇതുവരെയും ഒരു കാര്യങ്ങളും ചോദിച്ചിട്ടില്ല. എല്ലാം നേരിൽ കണ്ടതിനു ശേഷം തീരുമാനിക്കാം. അതുവരെ ഇങ്ങനെ അങ്ങ് പോകട്ടെ. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കും. Thank you മാം ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @kishoranu7227
    @kishoranu7227 Před měsícem +6

    Thank you univers🙏🏻🙏🏻🙏🏻❤❤❤എന്റെ ഭർത്താവിന് third പാർട്ടിയുടെ പൊയ്മുഖം വേഗം തന്നെ കാട്ടി കൊടുക്കണേ 🙏🏻🙏🏻🙏🏻.

  • @RamsheedKuttipaofficial
    @RamsheedKuttipaofficial Před měsícem +5

    💯 ശെരിയാണ് ഇതു എന്റെ സ്വന്തം ജീനയുടെ കഥയാണ് പാവം പെട്ടന്ന് ആരെയും മനസിലാകാൻ പറ്റില്ല അവൾക് അവളുടെ കസിൻ ആണ് ഞങ്ങളുടെ 3പാർട്ടി ഇപ്പോൾ എല്ലാം അവൾ തിരിച്ചു അറിയുന്നു ഞങ്ങൾ ആദ്യം പോലെ തന്നെ ഒന്നിച്ചു എനിക്ക് എന്റെ ജീന തിരിച്ചു കിട്ടി നന്ദി യൂണിവേഴ്സ് 🤲

  • @littynyjo63
    @littynyjo63 Před měsícem +8

    ഈ 25 mint ൽ athra വ്യൂസ് ഉണ്ട് ഈ ചാനൽ ൽ... ഞാൻ അടക്കം ഒരുപാട് പേര് oragathe waiting ആന്നെല്ലേ ഈ വീഡിയോ ക്... അത്രക്കും resanted ആണ് ചേച്ചിടെ വീഡിയോ... നന്നായി റീഡ് ചെയ്തു തരുന്നതിനു thank you ചേച്ചി... Thank you universe ♥️♥️

  • @ajithak3194
    @ajithak3194 Před měsícem +3

    Correct reading 🙏🙏🙏. കല്യാണത്തിന് മുൻപ് ഉള്ള ബന്ധമാണ്. ആരെങ്കിലും പൊക്കി പറഞ്ഞാൽ ആകാശത്തോളം പൊങ്ങിക്കളയും. Thank you 🙏🙏🙏. Permanent removal of third party from my relationship

  • @alexjohn7799
    @alexjohn7799 Před měsícem +4

    100 % exact reading
    Completely reasonated
    Third-party parents they didn't accept for our marriage by manipulating and brainwashing my person and yes I used to tell this often people can cheat and fool you easily , I have warned my person about my person's parents drama and stories but my person didn't believe my words its been 9 months since this issue started and you are right the true faces of my persons parents face are getting revealed one by one , feeling grateful that universe is giving me answers for my tears
    I strongly claim this positive reading for permanent reunion with my person 💕
    I trust in universe
    Thank you universe
    Thank you divine
    Thank you for this wonderful reading ❤️

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před měsícem +4

    ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് permanent removal of thirdparty in my relationship thank u univers... 🙏🙏🙏 thank god... 🙏🙏🙏

  • @dhanyarajesh3288
    @dhanyarajesh3288 Před měsícem +9

    ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒന്ന് മിണ്ടാൻ തോന്നിക്കണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KichuKannan-ns8cq
    @KichuKannan-ns8cq Před 15 dny

    Madam ഈ റീഡിങ് വളരെ വളരെ ശരിയാണ് തേർഡ് പാർട്ടി ഉണ്ടെന്നും ആരാണെന്നും അതിനെ കുറിച് പറഞ്ഞു കൊടുത്തതും ആണ് ആർക്കും എങ്ങനെ വേണമെങ്കിലും പറ്റിക്കാൻ പറ്റുന്ന ആളാണ് ഇത് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു എത്ര കറക്ട്ടായിട്ടാ പറയുന്നത് 🎉🎉🎉🎉❤❤❤❤

  • @vcraft834
    @vcraft834 Před měsícem +3

    ഒന്നും അറിയില്ല ഒരു സമയം നോക്കുമ്പോൾ പോസറ്റീവ് പിറ്റേന്ന് നോക്കുമ്പോൾ നെഗറ്റീവ് ഇത് രണ്ടും എനിക്ക് അനുഭവം ആവുന്നണ്ട് നാളെ ഒരു വഴിക്ക് പോവാ പറഞ്ഞു നിന്നത് ആണ് അത് അർജെന്റ് ആണ് എന്നും ആൾക്ക് അറിയാം എന്തെങ്കിലും ഒരു മെസ്സേജ് വന്നാൽ മതിയായിരുന്നു യൂണിവേഴ്സ് യൂണിവേഴ്‌സിൽ വിശ്വാസം ആണ് അത് നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും നന്ദി യൂണിവേഴ്സ് നല്ലത് നടക്കട്ടെ Thank you universe 🙏🏻🙏🏻❤

  • @ShiniSelvan
    @ShiniSelvan Před měsícem +2

    പറഞ്ഞത് എല്ലാം സത്യം ആണ് കൂടെ വർക്കു ചെയുന്ന വ്യക്തി ആണ് അയാളെ മയക്കി കൊണ്ട് പോയത് 🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️❤️

  • @the_truthbykarthika
    @the_truthbykarthika Před měsícem +2

    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @asokankk4246
    @asokankk4246 Před měsícem +2

    💯💯💯💯💯💯💯💯
    Correct ആണ്
    Permanent Removai of third party from my Relationship
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @varshavava2369
    @varshavava2369 Před měsícem +1

    എത്ര കറക്റ്റ് ആയിട്ടാണ് mam ഓരോ കാര്യവും പറയുന്നേ 🙏 ഇങ്ങനൊക്കെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു എല്ലാം വളരെ correct ayitta paranjirikkunnath Thankyouu mam🙏❤ Thankyou universe ❤😢

  • @westchalakudyscbr262
    @westchalakudyscbr262 Před měsícem +1

    🙏❤️ആരെയും വിശ്വസിക്കുന്ന ഒരു ക്യാരക്ടർ ആണ് എന്റെ മോളുടെ. താങ്ക് യു ഫോർ മെസ്സേജ് മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് 🙏❤️ യൂണിവേഴ്സിന്റെ അനുഗ്രഹത്തോടുകൂടി മോളുടെ കർമ എല്ലാം അനുഭവിച്ചു ഞാൻ ആഗ്രഹിക്കുന്നതുപോലെ മോളു എല്ലാം മനസ്സിലാക്കി എന്നെ മനസ്സിലാക്കി എന്റെ എല്ലാം എല്ലാം ആയ എന്റെ മോളു എന്റെ അടുത്തേക്ക് തന്നെ വരും വരുത്തും യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏🙏❤️പെര്മനൻറ് റിമോവ്വൽ തേർഡ് പാർട്ടി ഫ്രം റിലേഷൻഷിപ്

  • @amnanasrin8240
    @amnanasrin8240 Před 4 dny

    Permanent removal of third party from our relationship. Thankyou universe

  • @jancybyju3073
    @jancybyju3073 Před měsícem +1

    Permanent removal third-party , from my relationship ,correct 💯 reading anae daksha ,ellam unniversinnu vittue kodukkunnu🙏

  • @Shajinraj-b4n
    @Shajinraj-b4n Před měsícem +1

    100 ശതമാനം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്. നന്നായി ജീവിക്കട്ടെ🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem +1

    Thank you മാം ❤️❤️❤️❤️🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
    Permanant removal of thirdparty from my relationship

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +2

    I claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @5qtest787
    @5qtest787 Před měsícem +1

    എല്ലാം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു ❤ തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ട് തിരിച്ചു വരുബോൾ നോക്കാം ❤❤❤❤

  • @smithasubashM
    @smithasubashM Před měsícem +1

    Thank you Mam ❤
    Thank you Universe 🙏🙏🙏
    Truthful reading..

  • @VinithaVinitha-n8o
    @VinithaVinitha-n8o Před měsícem +1

    കറക്റ്റ് റീഡിങ്, ദൈവം മാത്രം തുണ. ഞാൻ move on ചെയ്തു, അവഗണന അനുഭവിച്ചു മടുത്തു..

  • @user-vt7uv3lr8r
    @user-vt7uv3lr8r Před měsícem +1

    Thank God
    Thank you Universe
    Thank you Divine
    Thank you Higher self
    Thank you Angels

  • @nermabinoy8888
    @nermabinoy8888 Před 8 hodinami

    Third party യുടെ real charactor എൻ്റെ പേർസണ് എത്രയും പെട്ടെന്നു മനസ്സിലാവാൻ universe സഹായിക്കട്ടെ

  • @shineyshiney5616
    @shineyshiney5616 Před měsícem +1

    Correctreading sathyam parajthu ellam ❤❤❤ thankyouunivers thankyou God ❤❤❤

  • @user-ci5id6tg9j
    @user-ci5id6tg9j Před měsícem +4

    Thanks mam❤❤❤

  • @smithapeter3722
    @smithapeter3722 Před měsícem

    സത്യം ആണ് correct reading ആണ്,, i strongly affirm permanent removal of thirdparty from my relationship,,,എത്രയും വേഗം എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ thank you god, 🙏thank you universe 🙏, thank you mam 🙏

  • @niyas.mpmanathparambil
    @niyas.mpmanathparambil Před měsícem +1

    മാംമ്. ഞാൻ അറിയാതെ എന്റെ patner വേറെ ഒരാളുമായി നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു. എന്നിൽ നിന്ന് മറച്ചു വെച്ച് കൊണ്ട് തന്നെ ആയിരുന്നു ആ ഫ്രണ്ട്ഷിപ്. പിന്നീട് ഞാൻ അറിയാൻ ഇടയായി. ചോദിച്ചപ്പോൾ വെറും ഫ്രണ്ട് എന്ന് മാത്രം എന്ന് പറഞ്ഞു ഒഴിവായി. പക്ഷെ. സത്യം ദൈവത്തിന് അറിയുകയുള്ളു. ഞങ്ങൾ ഇപ്പോൾ ബന്ധം ഇല്ല. Therdparti അതായിരുന്നു എന്നേക്കും ആയി പിരിയാൻ ഉള്ള കാരണം. സത്യമാണോ എന്ന് അറിയാതെ patnare കുറ്റപ്പെടുത്തുന്നില്ല. നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എവിടെ ആണേലും. ഞാൻ സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു കൊടുത്താൽ മാത്രം മതി. അത്ര അധികം എന്നെ വേദനിപ്പിച്ചു കൊണ്ടാ എന്നിൽ നിന്ന് എന്റെ partener പോയെ.. എല്ലാം ദൈവത്തിന് വിട്ട് കൊടുത്തു. മാംമ് ഇന്ന് പറഞ്ഞത് ഏറെ കുറെ ശരി ആയിരുന്നു. ഞാൻ ലൈക്‌ കമന്റ്‌ ഒന്നും ചെയ്യാത്ത ആളാ. ഇന്ഷാ അല്ലഹ. ഇനി എന്റെ ലൈക്‌ ഉണ്ടായിരിക്കും നിങ്ങൾക് 😊

  • @vijayanmalliyath-yk9vr

    ആപത്താണ് എന്ന് പറഞ്ഞിട്ടുംപറഞ്ഞതൊന്നും കേൾക്കാതെ
    ഒരു വർഷത്തോളം മിണ്ടാതെ നടന്നു പേര്വിളിക്കുന്ന രീതിയിൽ അവളുടെ മാനസികാവസ്ഥ എന്തെന്ന് അറിയാൻ കഴിയുംവിധത്തില്ലള്ള ആത്മബന്ധം അവളുടെ എനിക്കിനി വയ്യ എന്നൊരൊറ്റ മെസേജിൽ തിരിച്ചു കിട്ടി പഴയതിലേറേ സ്നേഹത്തോടെ ചേർത്ത് പിടിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാൻ❤

  • @sujithsuji1413
    @sujithsuji1413 Před měsícem +1

    Permanent removal of third party from my relationship 🙏
    Thank you universe 🙏🙏🙏
    Thank you god🙏🙏🙏
    Thank you angles 🙏🙏🙏
    Thank you maam🙏

  • @geethabalaji3903
    @geethabalaji3903 Před měsícem +1

    100% true Ma'm....let him face his karma...let universe decide what to happen ❤❤❤

  • @leneendrancc561
    @leneendrancc561 Před měsícem +1

    🙏 റീഡിങ്ങിലെ പോസറ്റീവ് എനർജി എന്നിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു. തേർഡ് പാർട്ടി ഞങ്ങളുടെ ജീവിതത്തിൽ നിന്നും എന്നന്നേയ്ക്കുമായ് ഒഴിവാക്കണേ, താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം🙏

  • @naveenkp2080
    @naveenkp2080 Před měsícem +1

    Enganeyulla chettakal anubavichu pandaaramadangatte athaanu nallathu .mam parayunnathu 🙏👍

  • @prasadk.v.2884
    @prasadk.v.2884 Před měsícem +1

    I claim all the positive energy in this reading to my life❤❤❤ Thank you universe 🙏🙏🙏

  • @bindunl4918
    @bindunl4918 Před měsícem +1

    ❤❤❤ സത്യം സത്യം സത്യം കൃഷ്ണാ ഗുരുവായൂരപ്പാ എന്നാണവൾ പൂർണ്ണമായും എൻ്റെ സാറിനെ വിട്ടു പോവുക ഭഗവാനേ thanks❤❤❤❤mam

  • @user-cf5bi9lo2m
    @user-cf5bi9lo2m Před 20 dny

    എല്ലാ സത്യമാണ്🙏 അവൻ ഒന്നു വന്നാൽ മതി ഞാൻ ഒറ്റപ്പെട്ടു പോയി അതു് അവൻ മനസ്സിലാക്കുന്നില്ല🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    Thankyou മാം 🙏♥️🥰♥️🙏, thankyou univers ♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏, ഈ എനർജി എന്റേത് ആണ്, നേരത്തെ പറയും പോലെ തന്നെ അദ്ദേഹം ഒരുപാടു പാവം ആണ് ആരെങ്കിലും അദ്ദേഹംത്തെ ഇങ്ങനെ ചതിച്ചതാ ആണോന്നു അറിയില്ല, അങ്ങനെ വന്നാലും ഒരുപാട് പ്രാർത്ഥിക്കുന്ന ദൈവികമുള്ള ഒരു ആൾ ആണ് എന്റെ person അദ്ദേഹംത്തെ ആർക്കും ഒരുപാടു ചതിക്കാൻ പറ്റില്ല മാം univers കൂടെ ഉണ്ടാകും, ദൈവങ്ങളും, അത്രേ പാവം ആണ്, അത്രേ സ്‌നേഹം ഉണ്ട് എന്നോട്, മാം പറഞ്ഞത് ശരി ആണ് ഞാൻ എന്റെ സ്‌നേഹം കാട്ടുന്ന മൊത്തോം കുഞ്ഞി ണെ കളിക്കും പോലെ ആണ്, എന്നെക്കാളും പ്രായം ഉണ്ടോ ? താഴ്ച ആണോ എന്ന് ഒന്നും നോക്കിട്ടില്ല എന്നോട് കാട്ടുന്ന കരുണ, അ സ്‌നേഹം അത് മതി ഈ ജന്മം കൊണ്ടു നടക്കാൻ, തങ്ക മാം, ♥️🥰♥️ thanks univers 🙏♥️🥰🙏

  • @leelanandanam3556
    @leelanandanam3556 Před 28 dny

    എന്റെയും പേർസന്റെയും എനർജി ആണ് ഇനി യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏

  • @anishkb6996
    @anishkb6996 Před měsícem +1

    🎉 Good morning Daksha1111..🎉 Good morning Universe 🙏 Good morning madam 🙏ente wife old love relation undu.. ivede third party avalude ammayum aanu.. njangal tammil Seprate ayitu 3 years kazhinju.. no Contact Situation aanu.. full aayum enne blocked aaki vachirikuvanu.. Aval enne snehichu vanchichitu poyapoo eniku otri ... Vishamam undayirunnu.. iepo ente daivam eniku.ente jeevithathil Kure changes thannathinu Thank you Universe 🙏🎉 Njaan iepo self Love il aanu 💯🙏 Njaan avalude purake pokilla.. ente daivam avale thirike konduvarum .. iethellam ente jeevithathil sambhavichu kazhinjathanu.. Thank you Lord Jesus Christ 🙏 Thank you very much 🙏 Thank you Madam 🙏👍🎉🎉🎉🎉.. beautiful Tarot reading massage...🎉🎉🎉🎉 Thank you.. God bless you 🙏🎉

  • @sreeyapb9431
    @sreeyapb9431 Před měsícem +1

    Permanent removal of third party from my relactionship
    100% ഇതു എന്റെ റീഡിങ് ആണ് മാം എല്ലാം മനസിലാക്കി എന്റെ ഹസ്ബൻഡ് വരട്ടേ

  • @girijasudhakaran1109
    @girijasudhakaran1109 Před měsícem +2

    മേടം പറഞ്ഞത് താങ്ക്യൂ സത്യം ഇത് എന്റെ റീഡിങ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം 🙏🙏🙏🙏🙏❤❤❤❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k Před měsícem

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @sushamasajeev9451
    @sushamasajeev9451 Před měsícem

    Perfect reading. Valuable message.
    Permanent removal of third party from my husband

  • @jithulalu3233
    @jithulalu3233 Před 22 dny

    Permanent removal of a third-party from my relationship...
    Thank you universe

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem

    100%ശരിയാണ്, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം, 🙏🙏🙏♥️♥️♥️ഉപ്പുതന്നവൾ വെള്ളം കുടിക്കട്ടെ, തേർഡ് പാർട്ടി മാറി തിരിച്ചു വരട്ടെ

  • @aditech6209
    @aditech6209 Před měsícem +1

    Permanent removel of third party from my relationship🙏 Tnku Daksha 🥰 Tnku Universe🙏

  • @sunithaachary4712
    @sunithaachary4712 Před měsícem

    ഈ Reading തന്നതിന് നന്ദി🙏🙏🙏🙏❤️❤️❤️❤️❤️

  • @shymarajesh3278
    @shymarajesh3278 Před měsícem

    Thanks universe🙏Thanks God🙏 Thank you madam❤
    Permanent removal of third party from my relationship.🙏🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s Před měsícem

    Ellam 100%sathamanam sari.thanks univers

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem

    ഇത് എൻ്റെ situation തന്നെയാണ് ആവ്യക്തിയെ universe എനിക്ക് തിരികെ തരും ❤🙏 നന്ദി universe നന്ദി madam ❤🙏❤🙏❤🙏❤🙏❤

  • @SunilKumar-yz2im
    @SunilKumar-yz2im Před měsícem +3

    Har Har mahadev ❤❤❤❤

  • @neethuk1087
    @neethuk1087 Před 27 dny

    Yes it is correct to me.thank you

  • @P.AChandrika
    @P.AChandrika Před 23 dny

    Thirdpartiyude yadhartha rupam kanichu koduthathinu universrsinu thanks. 👌👌👌👌👌 🌹🌹🌹🌹🌹

  • @reshmaachu6019
    @reshmaachu6019 Před měsícem

    Permanent removal of third party from my life.. Thanks universe

  • @achuapurva17
    @achuapurva17 Před měsícem

    ഞാൻ വൈകുന്നേരം വാൽ നക്ഷത്രത്തെ കണ്ടു. വളരെ സന്തോഷം തോന്നുന്നു. Thank you universe

  • @amiammu713
    @amiammu713 Před měsícem

    Thank you mam❤️. Thank you universe. I strongly claim this positive energy

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 Před měsícem

    Thanks 🙏 universe ellam thiri hariyatte thank you God

  • @jofinjohnson1045
    @jofinjohnson1045 Před měsícem

    I strongly claim all the positive energy from this reading. Permanent removal of third party from our relationship. Thank you Universe.

  • @rejinreji9385
    @rejinreji9385 Před měsícem

    എല്ലാം വളരെ സത്യം ആണ് മാം ഈ റീഡിങ് എന്റെ ജീവിതം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു അവൾ തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @asama7247
    @asama7247 Před měsícem

    Mam paranjathu sheriyanu🙏angane thanne aanu aa third party cheyyunnath avarude mukham thirichariyan kazhinjal mathiyarunnu 🙏100% sheriyanu paranjath🙏thank u mam 🙏thank u universe🙏ellam universinu vittukoduthirikkunnu🙏bhavam valiya aalanu ennanu pakshe kabalippikkan eluppamanu

  • @jeevan1513
    @jeevan1513 Před 5 dny

    Permanent removel of third party from my life...thank u universe ❤❤❤❤

  • @user-ni3yq8oe5b
    @user-ni3yq8oe5b Před měsícem

    Yes corect reedig thanku god thanku univers

  • @rethikaajish1647
    @rethikaajish1647 Před měsícem

    Correct reading. Thanks. Permanent removal of third party from my relationship

  • @JITHUff__00
    @JITHUff__00 Před měsícem

    Thank you universe.
    Thank you..God

  • @retnammavijayan6464
    @retnammavijayan6464 Před měsícem

    Correct reading. Thank you maam🙏🙏🙏. Permanent removal of third party in our relationship. Thank you universe 🙏🙏🙏

  • @Niviyaniviya-b4n
    @Niviyaniviya-b4n Před měsícem

    Permanent removal of third party from my relationship😊
    Thank you universe
    thank you universe
    thank you universe❤❤

  • @minhajasmine8780
    @minhajasmine8780 Před 17 dny

    Ellam correct
    ermenent removel of third party from a relationship..(affermetion )

  • @geethakkanakalatha1053
    @geethakkanakalatha1053 Před měsícem

    🙏🏻 നന്ദി

  • @black.berry.__
    @black.berry.__ Před měsícem

    I am in the same situvation. ഇപ്പൊ നന്നായി മനസ്സിലാകുന്നുണ്ട് തേർഡ് പാർട്ടി വീട്ടുകാർ തന്നെ ആണ്.I strongly claim all the positive energies into my life Pray for complete removel of third party from our life. Thank god.🙏 Thankyiu Madam🙏

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq Před měsícem

    Thank you universe........Thank you mam

  • @anusreev9869
    @anusreev9869 Před měsícem

    Mam, ethra correct aayitanu karyangal paranjath, ellam sathyamaanu,... I claim this positive energy thank you universe, Permanent Removal of third party from our relationship....

  • @santhoshcherukat4180
    @santhoshcherukat4180 Před měsícem

    This reading is highly true
    Mam you are the best Tarrot reader
    So genuine

  • @rajinediyath2795
    @rajinediyath2795 Před měsícem

    Yes, exactly top to bottom it's my reading. Thank you madam.... Thanks to the universe.🙏 Let him come back self totally.....❤

  • @prabhavathibindhuprabha7795

    Tnku. Univayice ❤❤❤

  • @radharamesh8960
    @radharamesh8960 Před měsícem

    True.. completely true..prayers

  • @user-wj1qf3hp4t
    @user-wj1qf3hp4t Před měsícem

    Complete Removal of third party. Attracting all positive energies from this reading to our relationship. Thank you Universe.

  • @user-cv2wt2qr9f
    @user-cv2wt2qr9f Před měsícem

    ഇതെന്റെ ലൈഫിൽ സംഭവിച്ചതാണ്. Thanks mom🙏🙏🙏

  • @RRMahesh66
    @RRMahesh66 Před měsícem +1

    Permanent removal of thirdparty in my relationship

  • @ReenapReena
    @ReenapReena Před měsícem

    100%sathiyam 3partti അത്രയും മോശം സ്വഭാവം ആണ് എനിക്ക് നന്നായി അറിയാം ആ വ്യക്തി അവൾ merriedu ആണ് എന്നിട്ടും പോലും എന്നോട് ചതിച്ചു എന്റെ person universe തിരിച്ചു കൊണ്ട് തരും thank you universe thank you mam thank you Angeles

  • @sajnasaju-qg5pb
    @sajnasaju-qg5pb Před měsícem

    Thank u universe
    Thank u god
    Thank u angels😊

  • @user-yl7ye3tj3e
    @user-yl7ye3tj3e Před měsícem

    100%സത്യം 🙏🏻 Thank you so much universe ❤❤❤❤

  • @shylapv7643
    @shylapv7643 Před měsícem

    എന്റെ ജീവിതം 100%അതു പോലെ തന്നെ സത്യം എല്ലാവർക്കും ഒന്ന് മനസിലാക്കികൊടുക്കണേ ദൈവമേ എന്റെ മക്കളെ കാത്തോളണേ 🙏🏼🙏🏼🙏🏼

  • @user-kp1gq1nw9l
    @user-kp1gq1nw9l Před 19 dny

    പറഞ്ഞെ എല്ലാം ശരി ആണ് മേം

  • @sajithapr6644
    @sajithapr6644 Před měsícem

    Thanku universe ❤ permanent removal of third party from my relationship

  • @user-dt7sy5sb1m
    @user-dt7sy5sb1m Před měsícem

    സത്യം എനിക്ക് അയാളോട് ഉള്ള സ്നേഹം തിരിച്ചറിയട്ടെ thank you universe 🙏🏻 thank you medam 🙏🏻

  • @user-nb8cx6cf2f
    @user-nb8cx6cf2f Před 27 dny

    Ante barthavu athraum petennu thirichu varane universe ❤❤❤

  • @sarithasar7195
    @sarithasar7195 Před měsícem

    Thanku mam ente readinga🙏🙏🙏🙏🙏🙏👍❤❤❤❤

  • @SheebaR-z1c
    @SheebaR-z1c Před měsícem

    Permanent removal of third party from My relationship.,. valare correct anu mam,..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @aswania96
    @aswania96 Před měsícem

    Eniku viswasam und ente person ethrayum vegam entaduthekk thirich varum ennu.. Pulliyude cousin aanu third party.. Njngal thammil oru presnam undayapol pulliye support cheyyan enna peril idakku keri.. Oro divasam koodum thorum akattan nokki. Njn palappozhum chodichitund ne pottan ano ninak onum manasilakunille avar namale akattan nokkuva enoke.. Pakshe pulli anel naamam jepikum pole avaru peru paranjonde irikum.. Avasanam njnum orthu thirichadi kitumbol padikkate ennu.. Ipol kurachoke matam vannitulla pole und.. Poornamayum karyangal manasilakki ennilekk thanne thirich varum.. Enikurappund.. Thank you maam.. Thank you universe🥰🥰🥰❤️❤️

  • @kashikashinath.h8786
    @kashikashinath.h8786 Před 3 dny

    Pray for my family.thirdparty relation und.Thank u universe

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Permanent removel of third party from my relationship , thank you universe 🙏❤️ TNX dear ❤️🙏

  • @user-sb4wj3bu6g
    @user-sb4wj3bu6g Před měsícem +1

    🙏 എന്താ ചെയ്യാ, 👍

  • @sruthimohanmu7933
    @sruthimohanmu7933 Před měsícem

    Perfect reading. Ellam, correct ❤. Thank you, mam, permanent removel of the third party.

  • @shreelathaprasanna9682
    @shreelathaprasanna9682 Před měsícem

    Thank you mam❤❤❤❤thank you universe❤❤❤❤

  • @mohammedrasheedkhanthacher8101

    ശരിയാണ് പറഞ്ഞത്