നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മുഖം മനസ്സിൽ ഓർത്തുകൊണ്ട് |TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 12. 09. 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മുഖം മനസ്സിൽ ഓർത്തുകൊണ്ട് മൂന്നുപ്രാവശ്യം I LOVE YOU എന്നു പറയുക അതിനുശേഷം ഈ വീഡിയോ കാണുക
    തീർച്ചയായും നിങ്ങളുടെ വ്യക്തി നിങ്ങളെ കോൺടാക്ട് ചെയ്യും|TAROT LOVE ENERGIES
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo
    FOR PERSONAL READING - 8714469935 (WATSAPP ME)

Komentáře • 861

  • @ania8452
    @ania8452 Před 4 měsíci +49

    പ്രപഞ്ച ശക്തിയ്ക്ക് നന്ദി
    എന്റെ വ്യക്തി പോസിറ്റീവ്
    ആകുന്നൂ എന്നറിയുന്നതിൽ
    അനന്തകോടി പ്രണാമം
    പ്രപഞ്ച ശക്തിയിൽ വിശ്വസിച്ച് കാത്തിരിക്കുന്നു
    എന്റെ വ്യക്തിയ്ക്കായി.
    പരീക്ഷണങ്ങളെല്ലാം
    ക്ഷമയോടെയും,സഹനത്തോടെയും തരണം ചെയ്യുന്നു.
    ഹരേ കൃഷ്ണ.............

  • @user-dj1iu8vi3w
    @user-dj1iu8vi3w Před měsícem +16

    എന്റെ പ്രിയപ്പെട്ടവൻ എന്നെ മാത്രം സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @jaya5033
    @jaya5033 Před 4 měsíci +18

    Mament വാക്കുകൾ പൊന്നായിരിക്കെട്ട് .🙏തെറ്റ് ധാരണ മാറി പെട്ടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന. എന്റെ എല്ലാ വിഷമങ്ങളും ഈശ്വര്നിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏

  • @Naina11177
    @Naina11177 Před 4 měsíci +20

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പൊസിറ്റിസ് എനിർജിയും ഞങ്ങളിൽ വന്നു ചേരട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏

  • @hareeshhareesh579
    @hareeshhareesh579 Před 4 měsíci +17

    Hi മാഡം' വളരെ സന്തോഷം മനസ്സിന് പറഞ്ഞത് 'വളരെ. സത്യം

  • @rajesh1894
    @rajesh1894 Před 4 měsíci +18

    അകന്ന് നിന്നിരുന്ന ഞങ്ങൾ രണ്ടു പേരും ഒന്നാകും എന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻❤️. Thank you mam. Thank you universe 🙏🏻🙏🏻🙏🏻❤️.

  • @Sreekala-dq9gn
    @Sreekala-dq9gn Před 4 měsíci +17

    ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം സത്യം ആണ്... എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് രിക്കുന്നു... താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @sheebak5752
    @sheebak5752 Před 13 dny +1

    നിങ്ങൾ പറഞ്ഞത് പോസറ്റീവ് ആയി കാണുന്നു. എത്രയും വേഗം എന്റെ കുട്ടുകാരൻ എന്റെ അരികിലേക്ക് വരട്ടെ എല്ലാ ദ്വേഷ്യവും വാശിയും മാറി സ്നേഹത്തോടെ അവൻ വരുന്നതിനായി കാത്തിരിക്കുന്നു. പ്രപഞ്ച ശക്തിയിൽ പൂർണ്ണമായി വിശ്വസിക്കുന്നു🙏🏿🙏🏿🙏🏿

  • @jintumjoy7194
    @jintumjoy7194 Před 4 měsíci +36

    ദൈവമേ എന്റെ പെണ്ണ് എന്റെ അടുത്തേക്ക് തിരികെ വരണമേ ❤❤ i claim all positive energy in this reading ❤❤

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 4 měsíci +3

    ഞാൻ ഈ റീഡിങ്ങ് പൂർണ്ണമായും വിശ്വസിക്കുന്നു. ഞാൻ എന്റെ പ്രപഞ്ച ശക്തിയെ പൂർണ്ണമായും വിശ്വസിക്കുന്നു. എന്റെ സ്നേഹത്തെ തീർച്ചയായും എനിക്ക് തിരിച്ചു നൽകും എന്ന് ഞാൻ വ ഞാൻവിശ്വസിക്കുന്നു. താങ്ക് യൂ യൂണിവേഴ്സ്താക് യൂപ്രപഞ്ചശക്കി താങ്ക് യു മേസം❤🙏🙏🙏❤️

  • @sabiramoosa6840
    @sabiramoosa6840 Před 3 měsíci +5

    ഇതിൽ പറഞ്ഞ ഓരോ കാര്യവു൦ വളരെ സത്യസന്ദത നിറഞ്ഞതാണ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളു൦ എൻെറ ജീവിതത്തിൽ നട൬ുകൊണ്ടിരിക്കു൬ു thank you universal

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 měsíci +8

    Thankyou mam thankyou univers thankyou പ്രബഞ്ഞാശക്തി thankyou മഹാദേവ

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm Před 18 dny +1

    നിതിൻ ചേട്ടാടാ അവസാനത്തെ പീസ് ചേട്ടൻ എനിക്കൊരു കാര്യം പറയാനുണ്ട് ചേട്ടനോട് ഞാൻ പറഞ്ഞ കാര്യം എന്തായി😊ലാസ്റ്റ് ഒരു ഡാൻസ് കണ്ടിട്ട്കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്ന ഭയങ്കര ചിരിയായിരുന്നു ചിരിക്കാൻ പറ്റാത്ത അവസ്ഥയായികൊലചെരിയായി പോയികണ്ടിട്ട് ചിരി അടക്കാൻ പറ്റുന്ന ഭയങ്കര ചിരിയായിരുന്നു ചിരിക്കാൻ പറ്റാത്ത അവസ്ഥയായി കൊലചെരിയായി പോയി ശ്രീജിത്തേട്ടൻ കേടിച്ചേട്ടൻനന്ദു ചേട്ടൻനിതിൻ ചേട്ടൻരാജേഷ് കുമാർ ചേട്ടൻശൈലാജി ഷാജഹാൻ ചേട്ടൻ സൂപ്പർ ആണ് നിങ്ങളുടെ ഒരുപാട് പാട്ട്അടിച്ചു പൊളിച്ചു പാട്ടുപാടി അടിപൊളി പാട്ടാണ് ചിരിക്കാനുള്ള ഒരു ചാൻസ് എനിക്ക് ഇഷ്ടായത് ഡാൻസ്അടിച്ചു പൊളിച്ചു പാട്ടുപാടി അടിപൊളി പാട്ടാണ് ചിരിക്കാനുള്ള ഒരു ചാൻസ് എനിക്ക് ഇഷ്ടായത് ഒരുപാട്ചിരിക്കാൻ ഉള്ള ഒരു ഇത് തന്നിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് ചിരിക്കാനുള്ള അവസരം പിടിച്ചു പിടിച്ചത്

    • @TheShiji123
      @TheShiji123 Před 18 dny

      എന്തുവാടെ പ്രാന്ത് ആയോ

  • @vineethasasivs6683
    @vineethasasivs6683 Před 2 měsíci +2

    താങ്ക്യു യൂണിവേഴ്‌സ് 🙏ഞാൻ റീഡിങ് കാണാൻ തുടങ്ങിയതും എനിക്ക് കാൾ വന്നു ഞാൻ പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏❤️❤️

  • @banuwdr9174
    @banuwdr9174 Před 2 hodinami

    Super എനിക്ക് ഇഷ്ടപ്പെട്ടു. സത്യം ആണ് ആ പറഞ്ഞത് എല്ലാം ❤️❤️❤️❤️

  • @subashthaivalappil1626
    @subashthaivalappil1626 Před 14 dny +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ പോസ്സറ്റിവ് ആയി കാണുന്നു. എന്റെ ആഗ്രഹം നടക്കും എന്ന് കരുതുന്നു.....❤

  • @SandhyaRS-bo3hw
    @SandhyaRS-bo3hw Před 3 dny

    പ്രപഞ്ച ശക്തിയ്ക്ക് നന്ദി🙏🏻🙏🏻🙏🏻❤️❤️❤️ ഞാൻ ഇത് പോസിറ്റീവായ് എടുക്കുന്നു മാം...
    Thank you universe🙏🏻❤️
    Thank you angels🙏🏻❤️
    Thank you divine🙏🏻❤️
    Thank you god🙏🏻❤️
    Thank you mam🙏🏻❤️

  • @ShylonShylon
    @ShylonShylon Před 4 měsíci +5

    താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏ഇന്നത്തെ റീഡിഗ് മനസിന്‌ സന്തോഷം തന്നു 🙏🙏🙏

  • @sayishm6212
    @sayishm6212 Před 2 měsíci +1

    സാന്ത്വനവും ആശ്വാസവുമേകുന്ന നല്ല നല്ല ദൈവീക പ്രപഞ്ച പ്രകൃതി സന്ദേശങ്ങൾ ഇക്കാലമത്രയും ജീവിതത്തിൽ ഇതാദ്യമായാണ് കേൾക്കുന്നത്❤️ Thanks Guru Madam🙏Hi🥰Pranams❤️

  • @AnjuElizabath
    @AnjuElizabath Před 4 měsíci +13

    തിരിച്ചു വന്നാൽ മതിയായിരുന്നു ❤️❤️thank u universe

    • @greenyluv
      @greenyluv Před 2 měsíci

      Im sure that this universe will help me to get love❤❤❤ Thank u Universe

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před 3 měsíci +2

    Thankyou Universe
    Thankyou So much
    എന്തോ സന്തോഷം കൊണ്ടാവും കരഞ്ഞുപോയി, Madam പറഞ്ഞത് സത്യം ആണ്, Thankyou Somuch Madam🍧🍧🍧🍫🍫🍫🍨🍨🍨♥️♥️♥️❤️❤️❤️❤️❤️♥️♥️♥️🌹🌹
    Godblessyou.
    ശുഭദിനം ♥️♥️♥️

  • @JasminejasujasuttiJasutti

    എന്റെ മുരുകൻ അച്ചായി എല്ലാ തടസങ്ങളും മാറ്റി കൊണ്ട് എന്റെ അടുത്ത് വരും. ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കും ❤❤❤❤❤❤ജാസ്മിൻ മുരുകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sreehariom82
    @Sreehariom82 Před 4 měsíci +5

    True reading.. He will coming back mom thank you univers🙏❤️🙏

  • @PushpajaVinod
    @PushpajaVinod Před 4 měsíci +86

    ഞാനിത് തീർച്ചയായും പോസിറ്റീവായി എടുക്കുന്നു

    • @user-bi2qg3xw9v
      @user-bi2qg3xw9v Před měsícem

      ഞാൻ എല്ലാം.... വിശ്വസിച്ചു കൊണ്ടു മാത്രം... കേട്ടു 🙏🙏🙏🙏മാം.. പറഞ്ഞത് .... പോലെ എല്ലാം സംഭവിക്കട്ടെ.... കാത്തിരിക്കാം 🙏🙏🙏🙏🙏

    • @santha0085
      @santha0085 Před měsícem +1

      🎉🎉🎉🎉🎉

  • @SujaS-ku7ft
    @SujaS-ku7ft Před 4 měsíci +20

    മാം ഞാൻ റീഡിങ് കാണാൻ മനസിൽ വിചാരിച്ച് Love മന്ത്രിച്ചതും കോൾ വന്നു നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @radhapillai7003
    @radhapillai7003 Před 4 měsíci +3

    Correct reading❤ Thank you Universe 🙏🏼❤️Thank you God🙏🏼❤️Thank you. Devine🙏🏼❤️Thank you Angles 🙏🏼❤️Thank you Ancestors 🙏🏼❤️Thank you Mam🙏🏼❤️

  • @josekutty7563
    @josekutty7563 Před 2 měsíci +13

    എന്നെ സംബന്ധിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സത്യമാണ് എന്റെ അനുഭവത്തിൽ ഞാൻ ഇതെല്ലാം വിശ്വസിക്കുന്നു വളരെ നന്ദിയുണ്ട്

  • @sheenabalan7598
    @sheenabalan7598 Před 4 měsíci +3

    ഞാൻ. ഇത്. പോസിറ്റിവായി.. എടുക്കുന്നു.എന്റെ. വ്യക്തി.. എന്നും. എന്റെ. കൂടെ. തന്നെ. വേണം. എന്ന്. ഞാൻ.. ആഗ്രഹിക്കുന്നു.. ♥️🙏♥️

  • @user-qr2ro9ok5y
    @user-qr2ro9ok5y Před 4 měsíci +18

    ഞാൻ ഇത് പ്രോസിറ്റിവ് ആയി എടുക്കുന്നു മാം❤❤❤❤

  • @lethikakk2206
    @lethikakk2206 Před 4 měsíci +3

    എനിക്കിതിൽ വിശ്വാസമുണ്ട് ഞാൻ ഇതിനെ പോസിറ്റീവായി ചിന്തിക്കുന്നു❤❤❤❤

  • @MayaKK-kh1xp
    @MayaKK-kh1xp Před 4 měsíci +13

    ഞാൻ വിശ്വസിക്കുന്നു ❤️❤️❤️

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci +10

    സത്യം അങ്ങനെ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ശരിയായി താങ്ക്യു യൂണിവേഴ്സ്

  • @Devusvichu
    @Devusvichu Před 4 měsíci +4

    Thank you mom..thank you universe.. ee positive reading njn strong aayi claim cheyyunnuu.. thank you Divine..

  • @sreekumarannair3707
    @sreekumarannair3707 Před 4 měsíci +4

    I claim it positively
    Thanks madam always
    GOD bless you
    I am waiting for my girl.

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci +4

    I claim it 🙏താങ്ക്സ് mam 🙏thanks universe 🙏ഇതിൽ പറഞ്ഞ എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു

  • @bindhuanil9646
    @bindhuanil9646 Před 4 měsíci +2

    ഇതെല്ലാം സത്യം ആയ കാര്യം ആണ് :നന്ദി ഇത്രയും പറഞ്ഞു തന്നതിന്

  • @BinduMa-q7x
    @BinduMa-q7x Před 4 měsíci +5

    Mam. God bless u. Good reading.thanku universe

  • @ManjuP-k9p
    @ManjuP-k9p Před 13 dny

    Eee paranja kariyangal Anta lifilum positive Ayi varan Agrehikunnu❤

  • @shyleshp3194
    @shyleshp3194 Před 4 měsíci +5

    Comment box nokkumbol enney poley ethra Pera ithil
    Kudungi kondirikkunnu. O God, ellavarkkum shanthiyum, samathanavum tharaney ,I pray to prapanja shakthi for all of us.
    Universe ❤❤❤

  • @bindusobhanadevan4036

    വളരെ സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞുതന്നത്. പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @Lisy-w4u
    @Lisy-w4u Před měsícem +3

    എനിക്ക് എല്ലാം സത്യം മാണ്

  • @Vasanthy-x7s
    @Vasanthy-x7s Před 4 měsíci +13

    മാം പറഞ്ഞത് ശരിയാണ് ഞങ്ങൾക്ക് രണ്ടു പേർക്കും കുടുംബമുണ്ട് അത് എനിക്ക ഹസ് ബന്റ് ഇല്ലാ ആൾക്ക് ഭാര്യയുമകനും ഉണ്ട് പരസ്പരം മനസ്സിലാക്കിയിട്ട് 6 മാസ കാലമായി ഇപ്പോൾ എന്നെ വിളിക്കാറില്ല പിരിഞ്ഞു പോയി എന്നു തോന്നു പക്ഷേ എന്റെ സ്നേഹം മനസ്സിലായിട്ടുണ്ടെയെങ്കിൽ തിരിച്ചു വരുമെന്നാണ് എന്റെ വിശ്വാസം അവരുടെ ഭാര്യ യക്കോ മകനോ ഞാൻ കാരണം ഒരു വിഷമം ഉണ്ടാക്കത്തില്ലാ ഈ ബന്ധം മറയായി പോയിരുന്നതാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ്

    • @abhilashpa4621
      @abhilashpa4621 Před měsícem

      ഇപ്പോൾ എന്തായി

    • @ajayakumar5851
      @ajayakumar5851 Před 4 dny

      ഇപ്പോൾ എന്തായി ആ കുടുംബം കുടി കലക്കുക അല്ലെ

  • @sridevivp8867
    @sridevivp8867 Před 4 měsíci +3

    Ee readingsele Ella positive energyyeum ente lifelekku attract cheiunnoo thanks God 🙏🌹🌷

  • @sunishasunisha-s6y
    @sunishasunisha-s6y Před 7 dny

    എനിക്ക് ഒരു പാട് വിശ്വാസമായി പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏🙏

  • @shaijunair2445
    @shaijunair2445 Před 19 dny +1

    ഇതിൽ പറഞ്ഞ കാര്യം ങ്ങൾ എല്ലാം സത്യം ആകണമേ 🙏🏻🙏🏻🙏🏻
    Thangs mam

  • @queen-of-asura
    @queen-of-asura Před 4 měsíci +11

    ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്കു അട്രാക്റ്റ് ചെയുന്നു. Thank u universe 🙏🏻thank u angles 🙏🏻thank u divine 🙏🏻thank u god🙏🏻thank u my person 🙏🏻❤️❤️❤️

    • @VinuVinu-e2y
      @VinuVinu-e2y Před měsícem

      Vinuettanusughamillamoledialicischeyukayamolduvacheyanumketto
      Monishkarykumoparayumo

    • @VinuVinu-e2y
      @VinuVinu-e2y Před měsícem

      Reply tharummomolusevahaanaenhaoonnummindathhe

  • @babuousephbabu2217
    @babuousephbabu2217 Před 4 dny

    എല്ലാം പോസിറ്റിവായി വിശ്വസിക്കുന്നു. മാം. പോസിറ്റിവായി സംഭവിക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 4 měsíci +1

    🙏 പ്രപഞ്ചശക്തിയിൽ പൂർണ്ണമായും വിശ്വസിക്കുന്നു😅 ഞങ്ങളുടെ പ്രണയ ബന്ധം സാഫല്യത്തിലേക്ക് ആഗ്രഹ സാക്ഷാത്കാരത്തിലേക്ക് മുന്നേറുന്നു എന്ന ഈ റീഡിംഗ് വളരെ സന്തോഷവും ആവേശവും പകരുന്നതാണ് Thank you mam😅😅😅😅😅

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 4 měsíci +6

    Thank you universe❤❤❤

  • @SheebaRv
    @SheebaRv Před 14 dny +1

    മാഡം പറഞ്ഞത് വളരെ സത്യം ആണ് ❤❤❤🎉🎉

  • @ParvathiSelvaraj-wd4vm

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് എൻറെ മെസ്സേജ് 😢

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 měsíci +2

    All positive things are attracted in my life from this reading Mam ❤❤❤

  • @user-xx9xb5jr9c
    @user-xx9xb5jr9c Před 3 měsíci +2

    എത്രയും കേട്ടതിൽ വളരെ അധികം സന്തോഷം എല്ലാം നല്ലത് പോലെ നടക്കട്ടെ 🙏🏼🙏🏼🙏🏼

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 4 měsíci +6

    എല്ലാം നല്ലതിനായി ഭവിക്കട്ടെ 🙏🏼
    Thank you god 🙏🏼
    Thank you univers 🙏🏼

  • @vijithakkuranjiyoor5312
    @vijithakkuranjiyoor5312 Před 4 měsíci +2

    ❤Njanithu kanditu 1hour ayapozhekum result kiti.Thank you Universe🙏

  • @chinchumraj
    @chinchumraj Před 20 dny

    I strongly claim all the positive energy from this reading 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @lakshmisuresh6364
    @lakshmisuresh6364 Před 4 měsíci

    Chechi ടെ സമാധാനത്തോട് ക്ഷമയോട് ഉള്ള സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... അത്ര തന്നെ സമാധാനവും... Thnk uuu chechi... 🙏🏻🙏🏻🙏🏻

  • @remanym3964
    @remanym3964 Před 4 měsíci +1

    I strongly claim all positive energies in this reading.Thank u universr🙏Thank u ma'm🙏

  • @SiniPs-di2su
    @SiniPs-di2su Před 4 měsíci +1

    എന്റെ ആൾ തിരിച്ചു വന്നു മാം. ഇതിൽ ഞാൻ വിശ്വസിക്കുന്നു. പ്രപഞ്ച ശക്തിക്ക് നന്ദി.

  • @SandhyaRS-bo3hw
    @SandhyaRS-bo3hw Před 4 měsíci +1

    പ്രപഞ്ച ശക്തിയ്ക്ക് നന്ദി. 🙏🙏🙏 ഞാൻ ഇത് പോസിറ്റീവായ്എടുക്കുന്നുമാം🙏🙏🙏

  • @vijunath3521
    @vijunath3521 Před 4 měsíci +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @yadhavkrishna2753
    @yadhavkrishna2753 Před 4 měsíci +2

    Thankyou mam..njan universil viswasikunnu...enikum ente ettanum nalloru jeevitham tharanne universe.🙏🙏🙏🙏❤❤❤❤

  • @shibuvk4787
    @shibuvk4787 Před 2 měsíci +1

    എന്റെ പെണ്ണ് എന്നെങ്കിലും എന്റേതായി തിരിച്ചുവരും എന്നാണ് എന്റെ വിശ്വാസം ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് ഞാനതിൽ 100% വിശ്വസിക്കുന്നു താങ്ക്സ്

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 3 měsíci

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും എല്ലാ ദൈവശക്തിക്കും നൂറായിരം നന്ദി 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉❤❤️👩‍❤️‍💋‍👨❤️❤️😘😘😘😘😘😘😘💞

  • @user-gv1bg2tg4s
    @user-gv1bg2tg4s Před 4 měsíci +3

    Thank you Universe
    Thank you Mam❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 4 měsíci +2

    Ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 4 měsíci +3

    ❤❤❤ Thank you Universe
    Thank you Mam❤❤

  • @aswathyniya6004
    @aswathyniya6004 Před 4 měsíci +2

    Ithile positive energy muzhuvan ente lifelotu attract cheyunnu. Ith ente reading tane anu. Thank u universe🙏

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 Před 4 měsíci +2

    Full of Positive energy my soul ❤️

  • @lalithakumaripk7390
    @lalithakumaripk7390 Před 4 měsíci +2

    മാം 👌🏻👌🏻👌🏻👌🏻👌🏻നല്ല സമാധാനപരമായ റീഡിങ് 😭😭😭😭😭എല്ലാം സത്യം മാത്രം ഞാൻ കേട്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl Před 4 měsíci +4

    Thanku you Universe🌅🌹🌹🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 4 měsíci +3

    Thankuuui so much... Correct aanu... Thank uu universe🥰🥰🥰👍🏼

  • @pokkachivlogs_rathin_wayan8315

    എന്റെ വ്യക്തിക്കി പെട്ടന്ന് ഒരു മാറ്റം വന്നു ഇപ്പോൾ എന്നോട് സംസാരിക്കുന്നത് പോലും ഇഷ്ട്ടം ഇല്ലാതെ ആയി കാണുന്നതും ഒന്നും ഇഷ്ട്ടം ഇല്ലാതെ ആയി. അതൊക്കെ മാറി അവൾ പഴയതിന് കാളും സ്നേഹത്തുടെ എന്നെ കോൺടാക്ട് ചെയ്യണമെ..... 🙏

  • @hussaibaayishaumma1501
    @hussaibaayishaumma1501 Před měsícem

    ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെനൂറിൽ നൂറ്സത്യം തന്നെയാണ്ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ വളരെ സന്തോഷമായി🙏🙏🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci +1

    ഞാൻ പ്രപഞ്ച ശക്തിയിൽവിശ്വസിക്കുന്നു നന്ദി നന്ദിനന്ദി 🙏🙏🙏❤️❤️❤️

  • @bijulasasi9809
    @bijulasasi9809 Před 4 měsíci +2

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @user-wr9sg2em8q
    @user-wr9sg2em8q Před 4 měsíci +1

    ഞാനിത് തീർച്ചയായും പോസിറ്റീവ് ആയി എടുക്കുന്നു..ദൈവമേ എന്റെ പെണ്ണ് എന്റെ അടുത്തേക് തിരികെ വരണമേ ❤️❤️. Thank you universe ❤️🙏

  • @shineyshiney5616
    @shineyshiney5616 Před 4 měsíci +2

    Ellam sathyam aavatte thankyou univers thankyou God thankyou so much ❤❤❤

  • @vinu7565
    @vinu7565 Před 3 měsíci +1

    Etta vilichal പറയാം ഇതിൽ 👍🏻

  • @chandranm4965
    @chandranm4965 Před měsícem

    ഞാൻ ഈ പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു. നിങ്ങൾ പറഞ്ഞതെല്ലാം വളരെ സത്യമാണ്

  • @afrinfathima6829
    @afrinfathima6829 Před 4 měsíci +2

    Allahdulliah ❤ njan ente person feel sherikum aduth Arinju ❤ thank you univeres ❤

  • @user-ut2cc5io8z
    @user-ut2cc5io8z Před 4 měsíci +1

    പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി

  • @manugopinath9517
    @manugopinath9517 Před 4 měsíci +4

    ❤njan universil viswasikkunnu❤️❤️❤️🦋🦋🦋🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c Před 4 měsíci +1

    മേടം പറഞ്ഞ എല്ലാം സെരിയായി വരട്ടെ എന്ന് ഞാൻ യൂണിവേസിന് നന്ദി 🙏🙏🙏🙏thank you യൂണിവേസ് ❤❤thank you യൂണിവേസ് ❤❤❤❤🙏🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 4 měsíci +2

    മാം പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ പോസ്സിറ്റിവായി സ്വീകരിക്കുന്നു,,, പ്രപഞ്ച ശക്തിക്ക് ഒരുപാടു നന്ദി,,, നന്ദി ,,, 🙏🙏🙏🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 Před měsícem

    Thank you universe 💚
    Thank you Angeles 💚
    Thank you God 💚💚
    Thank youmam💚

  • @iranigeorge5955
    @iranigeorge5955 Před 4 měsíci +5

    ഞാൻ പോസറ്റീവ് ആയി എടുക്കുന്നു. താങ്ക്സ് മാം

  • @bindhusaji4666
    @bindhusaji4666 Před 5 dny

    ഈ പറങ്ങത് എല്ലാം ശരിയാണ്

  • @CalmOstrich-lk5rs
    @CalmOstrich-lk5rs Před 4 dny

    Thank you universe 🙏🙏🙏🙏🙏🙏 thankyou angels

  • @artistry9824
    @artistry9824 Před 4 měsíci +1

    I claim this positive energy ❤

  • @reenakwt6549
    @reenakwt6549 Před 4 měsíci

    എന്റെ കാര്യങ്ങളെല്ലാം 100% ശരിയാണ് 🙏🏻🙏🏻🙏🏻thank.. You കേട്ടപ്പോൾ വളരെ സന്തോഷം

  • @ShivanShivan-o7v
    @ShivanShivan-o7v Před 4 měsíci +1

    ഓം നമശിവായ 🙏❤️എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ 🙏❤️

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Před měsícem

    Thank u universe 🙏🏻🙏🏻🙏🏻 ഞാൻ എന്നും മനസ്‌ നൊന്തു പ്രാർത്ഥിക്കാറുണ്ട്. നല്ലത് സംഭവിക്കാനായി ഞാൻ കാത്തിരിക്കുന്നു

  • @user-ji9kw7rm4s
    @user-ji9kw7rm4s Před 4 měsíci +2

    Positivayi theerchayayum edukunnu universe....

  • @CalmOstrich-lk5rs
    @CalmOstrich-lk5rs Před 4 dny

    Thank you universe thank you angel 🙏🙏🙏🙏🙏🙏

  • @jayalakshmivasudevan8
    @jayalakshmivasudevan8 Před 4 měsíci +2

    Thanku ..thanku ...thanku universe

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci +2

    Thank you Universe,

  • @user-km7tc1fs3y
    @user-km7tc1fs3y Před 4 měsíci

    ഞാൻ വിശ്വസിക്കുന്നു..I claim all positive energy in my life..Thank god.. Thank you universe.. Ente appu heal ayi ennilek thirichuvarum...I believe നന്ദി..നന്ദി..നന്ദി..universe

  • @sreejithsreejith6888
    @sreejithsreejith6888 Před měsícem

    പറഞ്ഞതെല്ലാം വളരെ സത്യം Thankyou🙏

  • @shareenakaja5717
    @shareenakaja5717 Před měsícem

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനമുണ്ട് ❤❤❤❤