ചങ്ക് തകർത്തു കളഞ്ഞ ഇടിവെട്ട് പ്രഭാഷണം നടത്തി ഉസ്താദ് സിറാജുദ്ദീൻ ഖാസിമി Sirajudheen qasimi new 2021

Sdílet
Vložit
  • čas přidán 30. 01. 2021
  • Islamic malayalam speech 2021
    Latest speech of Sirajudheen qasimi
    Sirajudheen qasimi new speech 2021
    New mathaprabhashanam
    ഉസ്താദ് സിറാജുദ്ദീൻ ഖാസിമിയുടെ വളരെ വ്യത്യസ്തമായ ശൈലിയിലുള്ള ഒരു ഉഗ്രൻ വഅള്
    #sirajudheen_qasimi2.0
    #new_islamic_speech_2021

Komentáře • 808

  • @fathimaf9327
    @fathimaf9327 Před 2 lety +8

    അള്ളാ ഞങ്ങൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദാണ് അള്ളാ എന്ത് അസുഖം ആണെങ്കിലും അള്ളാ നിന്റെ കരുണ കൊണ്ട് ഈ റമളാൻ മാസ് ത്തിന്റെ ബർക്കത്ത് കൊണ്ട് നീ പൂർണ ശിഫ നൽകണേ അള്ളാ

  • @Rashid-ke6xo
    @Rashid-ke6xo Před 3 lety +43

    Masha Allah,,,,, ഉസ്താദ് ന്റെ വഹ്ല് ഒരു പാട് നന്മ ഉൾകൊള്ളാൻ കഴി യുന്ന താണ്,,,, അൽഹംദുലില്ല,,,,💖💖💖💖💖💖💖💚💚💚

  • @shafeenanoushad8987
    @shafeenanoushad8987 Před 2 lety +6

    മാഷാ അല്ലാഹ്
    ഉസ്താദെ എന്റെ ഉപ്പാന്റെ കടവും നല്ല ജോലിയും കിട്ടുവാനും ഉസ്താദ് ദുഅഃ ചെയ്യണേ ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ ameen 🤲🤲

  • @shareefcherala8352
    @shareefcherala8352 Před 3 lety +4

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ.

  • @arifasamad3479
    @arifasamad3479 Před 3 lety +59

    എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞു പോയി ഈ പ്രഭാഷണം കേട്ടിട്ട് അൽഹംദുലില്ലാഹ്

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety +4

      Masha Allah.....

    • @abubacker4485
      @abubacker4485 Před 3 lety +3

      @@sirajudheenqasimi2.0 .

    • @shakkirsha
      @shakkirsha Před 3 lety +4

      കരഞ്ഞു പോയി ഉസ്താദ്‌.. ഒന്ന് ഹബീബിന്റെ ചാരെ എത്താന്‍ കൊതി പൂണ്ട് വര്‍ഷങ്ങളായി.. ദുആ ചെയ്യാനേ ഉസ്താദ്‌

    • @safiyabeegom7062
      @safiyabeegom7062 Před 3 lety +2

      Assalamu Alaikum
      Duayil enneyum kudumbatheyum ulpeduthane usthade

    • @suneeracm9009
      @suneeracm9009 Před 2 lety +3

      Okok

  • @shaheer5407
    @shaheer5407 Před rokem +13

    അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെആമീൻ ആമീൻ 😍😍❤️🌹🌹🌹🌹🤣🥲😭😭

  • @ziyadziya5544
    @ziyadziya5544 Před 3 lety +40

    കാരുണ്യവാനായ അല്ലാഹ്. ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആരോഗ്യമുള്ള ആയുസ് നൽകണെ. സന്തോഷവും സമാദാനമുള്ള ജീവിതം നൽകി അനുഗ്രഹിക്കേണമേ റബ്ബേ. ആമീൻ 🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety +6

      ആമീൻ യാ റബ്ബൽ ആലമീൻ ....

    • @fousiyat7435
      @fousiyat7435 Před 3 lety

      അൽഹംദുലില്ലാഹ്

    • @aseem350
      @aseem350 Před 3 lety +1

      എലാവരും ഉസ്താദിനു വേണ്ടി ദുആ cheyukaa

    • @badhugameryt2167
      @badhugameryt2167 Před 3 lety +1

      അമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @sulu3569
      @sulu3569 Před 2 lety

      Hk

  • @abdulabdulrahoof1095
    @abdulabdulrahoof1095 Před 3 lety +23

    പടച്ചോൻ നമ്മെ എല്ലാവരും സ്വർഗത്തിൽ ഒരു മിച്ചു കൂട്ടുണ്ണെ
    ആമീൻ

  • @naruto-fg2se
    @naruto-fg2se Před rokem +6

    ഉസ്താദിന്റെ പ്രഭാഷണം മനസ്സിന് ഭയങ്കര സമാധാനമാണ് ഒരു പാട് അറിവ് കിട്ടുന്നുണ്ട് അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കാറുണ്ട് നിലനിർത്താൻ വേണ്ടി ദുഅ ചെയ്യണെ അറിവ് പകർന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ

  • @user-dk9qg6ok7r
    @user-dk9qg6ok7r Před 9 měsíci +9

    എന്റെ ഉമ്മക്ക് കുട്ടികൾക്ക് വേണ്ടി പിന്നെ ഞങ്ങൾക്ക് എത്തിരി കടത്തിൽ യാണ്അത് എല്ലാം മറിക്കിട്ടാൻ ദുആയിൽ ഉൾപെടുത്തണം ഉസ്താദ് ആമീൻ🤲🤲😢😢

  • @rafweqedavann4578
    @rafweqedavann4578 Před rokem +7

    ഉസ്താദിന് ആരോഗ്യവുo ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jabbarkc5783
    @jabbarkc5783 Před 3 lety +18

    ആമീൻ മാഷാ അള്ളാ ദുആ ച്ചെയണം ഉസ്താതേ ഞമൾക്കെല്ലാവർക്കും വേണ്ടി

  • @user-dk9qg6ok7r
    @user-dk9qg6ok7r Před 9 měsíci +3

    അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🤲🤲😢😢😢

  • @varietycollections2813
    @varietycollections2813 Před 3 lety +27

    മാഷ അള്ളാഹ്
    ദുആ യിൽ ഉൾപെടുത്തണേ🤲🤲

  • @ibrahimm2449
    @ibrahimm2449 Před rokem +6

    മാഷാ അള്ളാഹ് ഉസ്താദ് ദുആ ചെയ്യണം അസുഖം മാറാനും കടം വീടാനും മക്കൾ സ്വാലിഹവാനും 🤲🤲🤲

  • @fathimaf9327
    @fathimaf9327 Před 2 lety +3

    അല്ലാഹുവേ ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഉസ്താദിന്റെ ആ ശബ്ദം അള്ളാഹു നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ

  • @ramlathismail3478
    @ramlathismail3478 Před 3 lety +24

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ എല്ലാ പ്രഭാഷണങ്ങളും.. ഞാൻ കേൾക്കാറുണ്ട്... ദുആ ചെയ്യനെ usthatha ... ഉസ്താദിനയും. കുടുംബ തയും.. ഇൻ ഷാ അള്ളാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @safiyasafiya.m246
    @safiyasafiya.m246 Před 10 měsíci +3

    അല്ലാഹുവേ ustadine ഇസ്സതും ആഫിയത്തും ദീര്ഗായുസും പ്രദാനം ചെയ്യണേ. ആമീൻ 🤲

  • @abbasabs6405
    @abbasabs6405 Před 3 lety +31

    എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
    ഒരു പാട് കടമുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @siddeeqkizhisseri5684
    @siddeeqkizhisseri5684 Před 3 lety +3

    Ma sha allah
    ഉസ്താദെ വീട് വെച്ച കടം ഒരുപാട് ഉണ്ട് ദുആ ചെയ്യണേ

  • @nafeesakasim-nd6rp
    @nafeesakasim-nd6rp Před rokem +1

    മാശാ അള്ളാഹ് ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ കടം കൊണ്ട് വിഷമിക്കുകയാണ്. കടം വീട്ടി മദീന കാണാൻ വിധി കൂട്ടണെ

  • @aboottybp1664
    @aboottybp1664 Před 2 lety +36

    മാഷാ അല്ലാഹ്.. ഒരുപാട്കാലം ഈശബ്ദം കേൾക്കാൻ അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തുള്ള ദീർഗയുസ്സും നൽകട്ടെ

  • @fousiyat7435
    @fousiyat7435 Před 3 lety +6

    രണ്ടു പ്രാവശ്യം കേട്ട് ഈ വയള്അടിപൊളി

  • @jamshadbus7763
    @jamshadbus7763 Před 2 lety +3

    ദീർഘയാസ് ആഫിയത്തും നൽകണം ഉസതാദിന. ആമീൻ

  • @shajirashameer166
    @shajirashameer166 Před 2 lety +4

    Usdhaadhe orupaadu sangadamula samayathu usthaadinte speech kelkkumbol oru samadhanamaanu enikku orupaadu ishttama ellaa speechum kelkkaarunddu vayyayyma olla samayathu polum edhokke kelkkumbol oru energy vanna polaya thonnunne 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @thesnimol2842
    @thesnimol2842 Před 2 lety +27

    ഈ പ്രഭാഷണം കേട്ടപ്പോൾ രോമാഞ്ചം കൊണ്ട് ശരീരം വടിയായി പോയി.... എന്റെ habeeeeeb❤️മദീനയിലെ രാജകുമാരനോടാണ് പ്രണയം ❤️

  • @zeenathkader6921
    @zeenathkader6921 Před 3 lety +37

    മാഷാ അല്ലാഹ് 😍ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @KISWA...5549
    @KISWA...5549 Před 3 lety +14

    അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @kabeerkabee409
    @kabeerkabee409 Před 3 lety +22

    അസ്സലാമു അലൈക്കും ഈ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദിന് വേണ്ടി എന്നും ഞാൻ ദുവാ ചെയ്യാറുണ്ട്

  • @fathimasuhara6425
    @fathimasuhara6425 Před 2 lety +2

    Allaahuve ,, Kanninum , Kaathinum Kulirmayekunna ,, Veendum Veendum Kelkkan Aagrahikkunna Supper Supper Speech ,
    Njangalude Usthadine Kaakkane "" Allaah
    Aameen

  • @shamnadshamnadmansil9505
    @shamnadshamnadmansil9505 Před 6 měsíci +1

    അസ്സലാമു അലൈക്കും ഉസ്താദ് ജോലി ശരിയാ

  • @farsana.allied
    @farsana.allied Před 3 lety +9

    ഈ പ്രസങ്ങം. ഒരുപാട്. ഒരുപാട്. കാമ്പുള്ള. പ്രസംഗം. ഒരുപാട്. പ്രാവിശ്യം. കേട്ടു

  • @shajihameed2347
    @shajihameed2347 Před 3 lety +18

    Mashah Allah super 😍😍😍😍😍😍😍

    • @shajithamusthafa4372
      @shajithamusthafa4372 Před 2 lety

      ഞാൻ എന്നും കിടക്കുമ്പോൾ ഉസ്താദ് ന്റെ വയള് കേൾക്കാതെ ഉറക്കം വരില്ല എനിക്ക് വളരെ ഇഷ്ട്ടമാ ഈ സൗണ്ട് മരിക്കുന്നത് അള്ളാഹു നിലനിർത്തി കൊടുക്കണേ അല്ലാഹുവേ

  • @jaseempk5555
    @jaseempk5555 Před 3 lety +21

    അൽഹംദുലില്ലാഹ് എത്ര ടൈം ഇല്ലെങ്കിലും കേൾക്കാതിരിക്കാൻ കഴിയില്ല അത്രയും നല്ല പ്രസംഗമാണ് ഉസ്താദിൻറെ ശബ്ദം നിലനിൽക്കട്ടെ ആമീൻ

  • @nizasajeer460
    @nizasajeer460 Před 2 lety +10

    ആമീൻ 🤲🏻 ഞങ്ങൾ ഇത് കേൾക്കുന്നവരും ആണ് ഞങ്ങൾക്കു കോടി ദുആ ചെയ്യണം ഈ പ്രഭാഷണ മുഴുവൻ ഞങ്ങൾ കേട്ടു ആമീൻ ആമീൻ 🤲🏻🤲🏻യാ റബ്ബൽ ആലമീൻ 👌

  • @muhammadshahidv6947
    @muhammadshahidv6947 Před 2 lety +4

    ഉസ്ത്താദ് ദുആ ചെയ്യണം മക്കയും മദീനയും കാണാൻ ദുആ ചെയ്യണംഎന്റെ ഉപ്പയുടെ കടം തീരാനും നല്ലണം പഠിക്കാനും ദുആ ചെയ്യണം

  • @user-wi5it5ye8m
    @user-wi5it5ye8m Před 3 lety +30

    Super voice അല്ലാഹു നിലനിർത്തി തരട്ടെ 🤲🌹

  • @semeemasemeema4213
    @semeemasemeema4213 Před 3 lety +2

    Sirajuddeen qasimi usthadinde prabashanam oruppad ketitund ... Masha allhaa..... Allhahu usthadinu afeeyath dheergayuss kodukkatte... Ameen ya rabbal alameen ................🤲

  • @hmilvlg1321
    @hmilvlg1321 Před 2 lety +5

    ഉസ്താദേ ലോണ് വീടികിട്ടാൻ ദുആ ചെയ്യണേ 😭😭😭🤲🤲🤲🤲

  • @fousiyat7435
    @fousiyat7435 Před 3 lety +30

    ഉസ്താദിനെ ആരോഗ്യ ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ

  • @ruksanaibrahim7964
    @ruksanaibrahim7964 Před 4 měsíci +1

    ഉസ്താദ് പെട്ടന്ന് വീട് ശരിയാവാൻ ദുആ ചെയ്യണേ

  • @SHANUSONU
    @SHANUSONU Před 8 měsíci +5

    ഭാര്യയുടെ ഉമ്മാക്ക് ക്യാൻസർ എന്ന മഹാരോഗമാണ് രോഗം മാറാൻ പ്രത്തേകം ദു:ഹ ചെയ്യണം കടം കൊണ്ട് ബുധിമുട്ടിലാണ് കടം വീടാന്നും ദുഹ ചെയ്യണം

  • @asrafchoyyarkulangara9634
    @asrafchoyyarkulangara9634 Před 3 lety +36

    Masha allah ustadin allahu deerkayis cheyatye ameen 🤲🤲

  • @ibrahimn6310
    @ibrahimn6310 Před 2 lety +63

    ഉസ്താദ് എനിക്ക് ഇഷ്ടം മദീനയോട് ആണ്, എന്റെ ആഗ്രഹം മദീനയാണ്, എനിക്ക് മദീന യിൽ കിടന്നു മരി കാൻ വേണ്ടി യു, ജന്നത്തുൽ ബ ഖി ഹി ൽ ആറ ടി മണ്ണ് കിട്ടുവാൻ വേണ്ടി യും ഉസ്താദ് ദുഹാ ചെയ്യണം 😭😭

  • @manafkadavanad7236
    @manafkadavanad7236 Před 3 lety +20

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimaasya6348
    @fathimaasya6348 Před 3 lety +11

    duhahil ulppeduthanam usthathe🤲🤲🤲🤲

  • @user-ig8vy7fm9d
    @user-ig8vy7fm9d Před 3 lety +3

    Masha alllahh........... ASSALAMU ALIKKUM USTHADHE.... DUA YIL ULPPEDUTHANE USTHADHEE....

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety

      അൽഹംദുലില്ലാ
      വ അലൈക്കുമുസ്സലാം.
      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @manafkhazilane3661
    @manafkhazilane3661 Před 3 lety +8

    Usthade duail enneyum ulpeduthane🤲

  • @sameeraashrafksd3046
    @sameeraashrafksd3046 Před 3 lety +14

    ماشاءالله 🌹 🌹 🌹...

  • @hashirhashi4597
    @hashirhashi4597 Před 2 lety +1

    ALHAMDULILLH masha allaah usthade duail cherkkane aameen yarabbal aalameen

  • @pesclassic9535
    @pesclassic9535 Před 2 lety +4

    Duayil ulpeduthane... Usthadinte ella speachum kelkarund... Usthadparanghu tharunna azkarukal ennum nilanirthan dua cheyyane

  • @Ayshutty0978
    @Ayshutty0978 Před 3 lety +1

    ഉസ്താദെ... സ്വാലിഹായ മക്കളുണ്ടാവാൻ dua ചെയ്യണേ

  • @ponnusvlog6148
    @ponnusvlog6148 Před 3 lety +17

    സൂപ്പർ പ്രഭാഷണം

  • @ibrahimpv9392
    @ibrahimpv9392 Před 2 lety +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉസ്താത്. അല്ലാഹു ദീർഗയുസ് നൽകട്ടെ.ആമീൻ

  • @fousiyat7435
    @fousiyat7435 Před 3 lety +7

    ആമീൻ. ആമീൻ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @abdulsathar76
    @abdulsathar76 Před 3 lety +10

    Ishtam habbibina💚💚💚💚

  • @AlikoyaCpAlikoyacp
    @AlikoyaCpAlikoyacp Před 3 lety +3

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഇമ്മക്ക് ഇടത് കണ്ണിൽ നരമ്പിന്റ തകരാറു കാരണം കാഴ്ചശക്തി കുറഞ്ഞിട്ടുണ്ട് കാണിച്ചപ്പോൾ ഡോക്ടർ സൂചി വെക്കാൻ പറഞ്ഞിട്ടുണ്ട് കാഴ്ചശക്തി തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ

    • @sajibava4692
      @sajibava4692 Před 3 lety

      എന്റെ Hus. നും ഇതേ അസുഖം വന്നു. കാഴ്ച്ച ശക്തി കുറഞ്ഞു. ഇഞ്ചക്ഷൻ എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. വെച്ചിട്ടില്ല. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ഈ റമളാനിന്റെ ഭർക്കത്ത് കൊണ്ട് എല്ലാവരുടേതും ശിഫ യാക്കി തരട്ടെ. آمين

    • @ajnass2252
      @ajnass2252 Před 3 lety

      Bggh

  • @azmihaneef2683
    @azmihaneef2683 Před 3 lety +4

    Marichupoya ende ummakum uppakum vendi dua cheyyane usthadhe

  • @sanafathima4118
    @sanafathima4118 Před 2 lety +9

    സൂപ്പർ പ്രഭാഷണം😍😍😍

  • @binubinu8086
    @binubinu8086 Před 3 lety +18

    ഭർത്താവിൻ്റെ കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety +2

      ദുആ ചെയ്യാം ഇൻഷാ അള്ളാ ..

    • @cvsons3711
      @cvsons3711 Před 3 lety

      @@sirajudheenqasimi2.0 wtuipadfhl Malayalam boys

  • @AlikoyaCpAlikoyacp
    @AlikoyaCpAlikoyacp Před 3 lety +21

    മാഷാ അള്ളാ ഉസ്താതെ നല്ല ദുആ

  • @shabeerbabu366
    @shabeerbabu366 Před 3 lety +16

    എന്റെ സഹോദരൻ വിദേശത്ത് നിന്ന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ നാട്ടിലെത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @noushadedkmuthu1774
    @noushadedkmuthu1774 Před 3 lety +38

    ഇഷ്ടം ഹബീനെ ❤❤❤❤😘😘😘

  • @nuhmanp3076
    @nuhmanp3076 Před 3 lety +18

    Masha Allah 😍 dua cheyyanam❤

  • @abadabu6129
    @abadabu6129 Před 3 lety +3

    Usthade yente makkalkum barthavinum ummakuku uppakum vendi Dhuha cheyyanam usthade

  • @ummulfazlanajathiyya1865
    @ummulfazlanajathiyya1865 Před 2 lety +4

    ماشاء اللّه 🥰
    muth rasoolore aathmarthamayi snehikkan namukkellavarkkum اللّه
    توفيق nalkattee 😭

  • @ayshaaysha9028
    @ayshaaysha9028 Před 7 měsíci +2

    Masaallah 🤲🤲🤲🤲

  • @ummuhishamthrithala4419
    @ummuhishamthrithala4419 Před rokem +3

    Alhamdhulillah masha allah 🤲👍

  • @rahmathsayyed6150
    @rahmathsayyed6150 Před 3 lety +14

    Dua chayane osthade

  • @ibrahimn6310
    @ibrahimn6310 Před 3 lety +3

    ഉസ്താദ് മുത്ത് നബി യുടെ പേരിൽ സ്വലാ ത് ചൊല്ലാൻ തൗഫീഖ് നു വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം ഉസ്താദ് 😭😭😭

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety

      സ്വല്ലല്ലാഹു അലൈഹി വസല്ലം
      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @joizimohammad4190
    @joizimohammad4190 Před 3 lety +3

    എന്റെ കണ്ണ് നിറഞ്ഞുപോയി

  • @nkf354
    @nkf354 Před 3 lety +5

    അൽഹംദുലില്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 3 lety +1

      Masha Allah.... സല്ലല്ലാഹു അലൈഹിവസല്ലം

  • @aminaabdurahman5350
    @aminaabdurahman5350 Před 3 lety +14

    Mashaallah

  • @Ww-ew4sc
    @Ww-ew4sc Před 3 lety +9

    makkaluttavanthuhacheyanam

  • @abdulsajeer9393
    @abdulsajeer9393 Před 3 lety +16

    മാഷാ അല്ലഹ

  • @latheefcc2468
    @latheefcc2468 Před 3 lety +6

    Masha Allah latheef cheruvanchery usthade enik vendiyum ente kudubathin vendiyum dua Cheyenne

  • @aliyaraliyar892
    @aliyaraliyar892 Před 3 lety +5

    മാഷാ അള്ളാ മാഷാ അള്ളാ

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 Před 3 lety +14

    Ma sha allah

  • @shylasulaiman2129
    @shylasulaiman2129 Před 3 lety +16

    മാഷാഅല്ലാഹ്‌ 🌹🌹🌹❤❤❤👌👍

  • @kammuchanmu3383
    @kammuchanmu3383 Před 3 lety +6

    Rasoolullah nodulla hubh undavaan dua cheyyanam usthade

  • @AJsuperior007
    @AJsuperior007 Před 3 lety +1

    Mashaalla.....Mashaalla.....usthadin.deergayss.kodkkanay.....A ameen...
    .A ameen......Good.Islamick.speach....Alhamdulillah.....Alhamdulillah..........

  • @ramlan2707
    @ramlan2707 Před 3 lety +18

    Usthade enikum kudumbathinum vndi dua cheyyanee

  • @febiii8031
    @febiii8031 Před 3 lety +13

    Usthadhe dua cheyyanam 😭

  • @fathimaasya6348
    @fathimaasya6348 Před 3 lety +7

    Masha alla🕋🕋

  • @chammu6462
    @chammu6462 Před 9 měsíci +3

    Ya. Allah😢😢

  • @sufiyansajeer7396
    @sufiyansajeer7396 Před 3 lety +23

    ഞങ്ങളുടെ മക്കളെ സ്വലിഹും സ്വലിഹതുകലുമാകാൻ ദുആ ചെയ്യ ണേ ഉസ്താദേ

  • @shamnadshamnadmansil9505
    @shamnadshamnadmansil9505 Před 6 měsíci +2

    അസ്സലാമു അലൈക്കും ഉസ്താദ് ജോലി ശരിയാവാൻ

  • @mohammedjaseel2569
    @mohammedjaseel2569 Před 2 lety +3

    Mashallah includes dua

  • @shahidammen3892
    @shahidammen3892 Před 3 lety +22

    ഉസ്താദിനെയും കുടുംബത്തിനെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ

  • @pesstudio3087
    @pesstudio3087 Před 3 lety +6

    Allah allah allah allhuqbr

  • @yoonusvpmill8013
    @yoonusvpmill8013 Před 3 lety +2

    Usthade duhayil ulpeduthane 🤲🤲🤲🤲

  • @fishingbites4740
    @fishingbites4740 Před 2 lety +8

    Masha allah 😍

  • @ashraf9096
    @ashraf9096 Před rokem +1

    Usthadinte prapashanam kelkkunna njangaleyum duaayil ulpeduthane orupad vishamangal und usthade

  • @bliss8060
    @bliss8060 Před 3 lety +1

    എന്റെ സാത്തിക പ്രശ്നം പരിഹരിക്കാൻ പ്രത്യേഗം ദു. ആ ചയ്യാൻ അപേജ്ഷിക്കുന്നു

  • @SumayyaMishkath-ci3cc
    @SumayyaMishkath-ci3cc Před 4 měsíci +2

    Nigale pole ullavar eee lokath ulladatholam kaalam ee lokam ALLAHU nilanirthum Alhamdulillah manassin vallatha samadanam thanna speech .usthadinum kudubathinum ALLAHU nallathe veruthuu INSHAALLAH.

  • @subaidamohamed3751
    @subaidamohamed3751 Před 3 lety +18

    ഹബീബ് മുത്ത് ആണ്,, 🤲❤

  • @shareefshareef2878
    @shareefshareef2878 Před 3 lety +7

    ♥️🤲🏻 Masha Allah 🤲🏻♥️

  • @anuffarmy1133
    @anuffarmy1133 Před 2 lety +1

    ഉമ്മയുടെ രോഗം സുഖപ്പെടാൻ ഉസ്താദ് ദുആചെയ്യണം

  • @maheshoodsulaiman673
    @maheshoodsulaiman673 Před 2 lety

    Aameen Aameen Ya Rabbal Alameen.
    Usthade duayil ulpaduthane

  • @sajnaayyub8978
    @sajnaayyub8978 Před 3 lety +42

    ഉസ്താദേ എന്റെ അനിയന്ക്ക് തീരെ അനുസരണില്ല.. 9 വയസ്സാണ് പ്രായം. നല്ല സൽസ്വഭാവമുള്ള കുട്ടിയാകാൻ ദുആ ചെയ്യണേ...

    • @AbdulSalam-yj1nm
      @AbdulSalam-yj1nm Před 3 lety +4

      0

    • @raufareekode8782
      @raufareekode8782 Před 3 lety +3

      Is off uo

    • @rayanafsal1420
      @rayanafsal1420 Před 2 lety +2

      സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ... നമ്മുടെ എല്ലാവുടെയും മക്കളെ അല്ലാഹു സ്വാലിഹായ ഇരുലോഗത്തും ഉപഗാരമുള്ള മക്കളാക്കി തരട്ടേ ആമീൻ..........

    • @shafeekmuhammed3809
      @shafeekmuhammed3809 Před 2 lety

      @@AbdulSalam-yj1nm by

    • @majeedmp9210
      @majeedmp9210 Před 2 lety

      Aameen