സ്ത്രീകൾ സ്വയംഭോഗം ഈ രീതികളിൽ ഒക്കെ ചെയ്താൽ ആകെ പ്രശ്നമാകുമേ കേട്ടോ|എല്ലാരും ശ്രദ്ധിക്കുക|Dr Sita

Sdílet
Vložit
  • čas přidán 25. 08. 2021
  • സ്ത്രീകൾ സ്വയംഭോഗം ഈ രീതികളിൽ ഒക്കെ ചെയ്താൽ ആകെ പ്രശ്നമാകുമേ കേട്ടോ|എല്ലാരും ശ്രദ്ധിക്കുക|Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Komentáře • 765

  • @drsitamindbodycare
    @drsitamindbodycare  Před 2 lety +431

    സ്ത്രീകൾ സ്വയംഭോഗം ഈ രീതികളിൽ ഒക്കെ ചെയ്താൽ ആകെ പ്രശ്നമാകുമേ കേട്ടോ|എല്ലാരും ശ്രദ്ധിക്കുക|Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @aslaa851
    @aslaa851 Před 10 měsíci +81

    ഈ വികാരം വെറുതെ ഇരിക്കുമ്പോള്‍ ആണ് തോന്നുന്നത് എപ്പോഴും എൻകേജ് ആയി ഇരിക്കുക എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു എപ്പോഴും ബിസി ആയിരുന്നാൽ ഇതൊന്നും തോന്നില്ല അതാണ് സത്യം

  • @sandhyadiarjun7199
    @sandhyadiarjun7199 Před 2 lety +708

    ഡോക്ടർ അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു...

  • @shahishahi5297
    @shahishahi5297 Před rokem +540

    കല്യാണം കഴിഞ്ഞു 10വർഷമായി... എന്നിട്ടും സ്വയം ഭോഗം എന്താണെന്നു അറിയാത്തവരുണ്ടോ എന്നെ പോലെ

  • @sreejaj6775
    @sreejaj6775 Před 2 lety +141

    ആണായാലും പെണ്ണായാലും വികാരം കൂടുമ്പോൾ സ്വയംഭോഗം ചെയ്തു relax ആകുന്നതു നല്ലതാണ്. അവനവന്റെ ശരീരം ആണെന്ന ബോധം വേണം. നല്ല വീഡിയോ 👍👍👍

  • @nasi3162
    @nasi3162 Před 3 měsíci +17

    ഓരോന്ന് കേൾക്കുമ്പോ സത്യത്തിൽ ദേഹം മൊത്തം വേദന പോലെ തോന്നി... 🙄😖😖 ഇങ്ങനൊക്കെ ചെയ്യുന്നവർ ഉണ്ടോന്ന് പോലും ചിന്തിച്ചു.. എന്തായാലും നല്ലൊരു അറിവ് ആയിരുന്നു ഡോക്ടർ.. നല്ലൊരു മെസ്സേജ് ആണ് ഡോക്ടർ തന്നത്.. ഒത്തിരി പേർ അറിയാൻ ആഗ്രഹിക്കുന്ന വിഷയം ആണ്..❤

  • @navyasulumol5572
    @navyasulumol5572 Před 2 lety +373

    കുപ്പിയുടെ കാര്യം പറഞ്ഞപ്പോൾ സത്യം ആയിട്ടും പേടി ആയി പോയി. എന്ത് ആയാലും ഡോക്ടർ ആന്റിയുടെ അവതരണം അടിപൊളി. 👌👌

  • @sunilkumarnk9441
    @sunilkumarnk9441 Před 2 lety +161

    നല്ല Doctor.. നല്ല സന്ദേശം ... ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടവ തന്നെ.. Doctor കാണിച്ച ആ ധൈര്യത്തിന് കൊടുക്കണം... Mark .. നല്ലത് വരട്ടെ പ്രിയ Doctor ക്ക്

  • @rtvc61
    @rtvc61 Před 2 lety +505

    ഇതൊക്കെ ഇത് പോലെ വ്യക്തമായി പറഞ്ഞു തരാൻ ഡോക്ടർ കാണിച്ച ധൈര്യം സമ്മതിക്കുന്നു....💖

  • @KavisLifestyleLab
    @KavisLifestyleLab Před 2 lety +271

    *എന്റെ ദൈവമേ ശരിക്കും പെൺകുട്ടികൾക്കു ഇങ്ങനെ ഉള്ള വിഷയങ്ങളെ കുറിച് അറിവ് പകർന്നു കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു*

  • @winnerspoint8373
    @winnerspoint8373 Před 2 lety +232

    Everything told as an excellent gynaecologist, as a lovingly mother, as a sister almost as a friend, excellent presentation, congratulations 👏!

  • @ayaantaha
    @ayaantaha Před 2 lety +74

    ഇത്പോലെ നല്ല ഡോക്ടർ വേറെ ഇല്ല 👍👍👍

  • @sobhapv5998
    @sobhapv5998 Před 2 lety +35

    ഞാൻ ഈ വീഡിയോ ആദ്യം തുടങ്ങി അവസാനം വരെ കണ്ടുഈ അറിവ് എല്ലാവർക്കും പ്രയോജനപ്പെടട്ടെ

  • @velukkudichansvlogvelukkud4356

    ഡോക്ടർ പറഞ്ഞത്
    ഉപകാരം ഉള്ള അറിവുകൾ ആണ്
    Thanks✍️😊

  • @richuu1314
    @richuu1314 Před 2 lety +13

    Sooper Dr nannaayitt kaaryagal avadharippikkunnund

  • @sunithasuresh5614
    @sunithasuresh5614 Před 2 lety +10

    ഡോഗ്റ്റർ. സൂപ്പർ. നല്ല അറിവ് പറഞ്ഞുകൊടുക്കുന്നതിനു. നന്ദി

  • @nadiyashefeeque8510
    @nadiyashefeeque8510 Před 2 lety +10

    Gud information dr 😍😍😍😍

  • @HamzaHamza-bw3uv
    @HamzaHamza-bw3uv Před 2 lety +114

    ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം പറഞ്ഞുതരാൻ കഴിയട്ടെ 👍

  • @anupamaravi4694
    @anupamaravi4694 Před 2 lety +48

    Useful information mam

  • @smithasunil9224
    @smithasunil9224 Před 2 lety +705

    ഡോക്ടറെ കണ്ടപ്പോൾ ഉഷ ഉതുപ്പിനെ ഓർമ്മ വന്നവരുണ്ടോ

  • @achudhass
    @achudhass Před 2 lety +48

    വളരെ നല്ല informetion... Thx Dr. 🙏🏻

  • @asokan121t6
    @asokan121t6 Před rokem +22

    A great information and advice to ignerent people THANK U DOCTOR

  • @ravip226
    @ravip226 Před rokem +6

    വളരെ നല്ല സൂക്ഷ്മതയോടെ യുള്ള ഉപദേശങ്ങൾ.

  • @saratdeeps9898
    @saratdeeps9898 Před 2 lety +25

    Excellent Doctor...👍🙏

  • @indiranair9045
    @indiranair9045 Před 2 lety +5

    Excellent Doctor

  • @nishamol2067
    @nishamol2067 Před 2 lety +23

    Thanku Madam.... very informative ....super ❤️

  • @hajusspeak7178
    @hajusspeak7178 Před 2 lety +48

    Doctorde വീഡിയോസ് എനിക്ക് ഒരുപാട് useful ആയിട്ടുണ്ട്... 🥰ഒത്തിരി thanks...

  • @merinjacob8288
    @merinjacob8288 Před 2 lety +10

    Good informative speech....

  • @SyamSundar3
    @SyamSundar3 Před 2 lety +8

    Super information chechi .. god bless .

  • @jainjohn3380
    @jainjohn3380 Před 2 lety +91

    വളരെ നിസ്സാരം എന്ന് തോന്നുന്ന അല്ലെങ്കിൽ വളരെ പ്രധാനപെട്ട അറിവ് തന്നെ ഡോക്ടർ. നന്ദി ഡോക്ടർ. ❤

  • @kunjolkunjol5392
    @kunjolkunjol5392 Před 2 lety +11

    Good explanation😍👍

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +4

    Good intresting .....video....

  • @pochuponnu6089
    @pochuponnu6089 Před 2 lety +3

    Good inform love you..... Maam😘😘

  • @manman8654
    @manman8654 Před 2 lety +41

    Thank you Doctor..🙏

  • @sreechithrameledam7956
    @sreechithrameledam7956 Před 2 lety +83

    സത്യത്തിൽ ആഗ്രഹമുണ്ടെങ്കിലും ഞാൻ അങ്ങനെ ചെയ്യാറില്ല..... എനിക്കെന്തോ പേടിയാണ്....

  • @mujeebpoilanmujeebpoilan9817

    ഇനിയും മാഡം മനുഷ്യർക്ക് ഉഭകാരപ്പെടുന്ന നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു ..

  • @shajiessvee
    @shajiessvee Před 2 lety +23

    Very informative ! Great Doctor ! My salutes!

  • @angelsworld3458
    @angelsworld3458 Před 2 lety +6

    Gd information Dr thanks

  • @sabiranajeebt.m5140
    @sabiranajeebt.m5140 Před 2 lety +12

    നല്ല information

  • @cvrcvr4286
    @cvrcvr4286 Před 2 lety +10

    സൂപ്പർ. സൂപ്പർ 👍👍

  • @dileepa505
    @dileepa505 Před 2 lety +20

    നല്ല അറിവ് മാഡം...
    ❤️❤️👌👌

  • @arifmc1
    @arifmc1 Před rokem +103

    മുരിങ്ങക്ക സ്റ്റോറി കേട്ട് തല കറങ്ങി നിൽകുമ്പോഴാ കുപ്പി കഥ കൂടി കേട്ടതു എന്റെ ബോധം മൊത്തം പോയി.........😇😇😇😇😇😇😄

  • @sreekumarps9794
    @sreekumarps9794 Před rokem +1

    I would like to congratulate u for ur valuable information. Keep itup

  • @applekalba8894
    @applekalba8894 Před 2 lety +5

    Nice presentation

  • @jyothirmaya2193
    @jyothirmaya2193 Před 2 lety +533

    Ithokke kelkkumbol ...Menstrual cup..insert cheyyan pediyulla njan 🥺🥺🥺

  • @revathyksalim6468
    @revathyksalim6468 Před 2 lety +12

    Very very helpful and informative video

  • @agratvk1465
    @agratvk1465 Před 2 lety +9

    Very useful video madam 👍

  • @shihabmannarkad8528
    @shihabmannarkad8528 Před rokem +1

    Dr.. Super speech. നല്ല മെസ്സേജ്

  • @vibishaviswanathan
    @vibishaviswanathan Před 2 lety +15

    It's very knowledgeable thank you ma'am👍👍👍

  • @sameerasumathy4182
    @sameerasumathy4182 Před 2 lety +16

    Thankyou mam for your valuable information

  • @sukanyaram753
    @sukanyaram753 Před 2 lety +49

    Dr. വെരി good presentation, 🥰🥰സത്യസന്ധമായ അവതരണം. Keep it up doctor🙏🏻🙏🏻

  • @nijoosworld42
    @nijoosworld42 Před 2 lety +5

    Thanks for shearing dr😘😘👍👍

  • @meenuss557
    @meenuss557 Před 2 lety +12

    Very nice video dr

  • @vidyadharannair2975
    @vidyadharannair2975 Před 2 lety +8

    ഉപയോഗപ്രദമാണ് ഡോക്ടർ നന്ദി.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 2 lety +40

    Thanks doctor for your valuable information

  • @bindhyamol8972
    @bindhyamol8972 Před 2 lety +20

    Good message dr❤❤👏

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Před 2 lety +188

    ഞാൻ ഷവർ ഉപയോഗിച്ച് ആണ് ഞാൻ കരുതി ഇത് എന്റെ മാത്രം കണ്ടു പിടിത്തം ആണെന്ന്

  • @pramodbabookan5689
    @pramodbabookan5689 Před 2 lety +1

    Vry nice explain

  • @Aliyabash23
    @Aliyabash23 Před 2 lety +13

    Enthellam arivukal aanu paranju thannathu thank you mam☺️

  • @Yogaworld5578
    @Yogaworld5578 Před 2 lety +31

    ആദ്യമായാണ് mamte video കാണുന്നത്. എന്ത് സ്നേഹത്തോടെയാ കാര്യങ്ങൾ പറയുന്നത് 🥰🥰 ഒത്തിരി ഇഷ്ടം.... ആയി

  • @littlesouldevu6268
    @littlesouldevu6268 Před 2 lety +45

    Verygood information 🥰 Thank you mam🙏🏻

    • @prasadprasad9154
      @prasadprasad9154 Před 2 lety +2

      നല്ല ഉപകാരപ്രദം ❤ആയ അറിവുകൾ ആണ് mam തരുന്നത്

  • @reminshapa4798
    @reminshapa4798 Před 2 lety +25

    Hello..Dr..u r powli..valuable and usefull information providing 🥰

  • @alphonsachacko2729
    @alphonsachacko2729 Před 2 lety +14

    Thx Dr❤

  • @subairathm2477
    @subairathm2477 Před 2 lety +135

    എനിക്ക് ഈ ഡോക്ടറെ വലിയ ഇഷ്ടമാണ്

  • @kik722
    @kik722 Před 2 lety +15

    Good. These things happenings for some people. Not to shame.

  • @artcreations5911
    @artcreations5911 Před 10 měsíci +4

    🙏🙏namaskaaram doctor,ithupole arivukal paranjukoduthutreatmentcheyunnaoru nalla doctorkaayusumm aarogyavum undakatte eeswaranod prardhikkaam 🙏🙏🙏🙏🙏🙏

  • @arunraji7290
    @arunraji7290 Před 2 lety +22

    നല്ല അറിവുകൾ

  • @shihabshibu1650
    @shihabshibu1650 Před 2 lety +66

    ഡോക്ടറെ... എല്ലാ സ്ത്രികളും അറിയപ്പെടെണ്ട വീഡിയോ ഇത് .. തീർച്ചയായും എല്ലാ സ്ത്രികളും കേട്ട് കണ്ട് മനസിലാക്കോണ്ടതാണ്

  • @JessyJoshua1601
    @JessyJoshua1601 Před rokem +6

    Kindly write the title in English. It will be useful for those who don’t know to read Malayalam but can speak and understand Malayalam

  • @petzandfishing
    @petzandfishing Před 2 lety +65

    Dr.nalla അവതരണം ആണ് 💪🏻💪🏻💪🏻💪🏻

  • @sainudheenkm4881
    @sainudheenkm4881 Před rokem +1

    നല്ല അറിവ്

  • @sgtpbvr6143
    @sgtpbvr6143 Před 2 lety +146

    വെജിറ്റബിൾസ് അധികം ഉപയോഗിക്കരുത് എന്ന്‌ ഒന്നു
    ഉപദേശിക്കണം കാരണം തമിഴ്നാട്ടില്നിന്നും ഫുൾ കെമിക്കലസ് അടിച്ച് വരണാതാണ് കത്തിപ്പോകും

  • @joeisgoated7423
    @joeisgoated7423 Před rokem +1

    Good talk..doctor.amma thanks.good.infermation

  • @jithupb5561
    @jithupb5561 Před 2 lety +28

    Yadhoru madiyum kudadhe ithupolathe information mattullavaril yethikkanulla manasu super👍

  • @aswathyrageesh3526
    @aswathyrageesh3526 Před 2 lety +166

    ഞാൻ ഒരു നഴ്സ് ആണ് out of ഇന്ത്യ ആണ് gynecology department work ചെയുന്നു ഇവിടെ ഇതൊക്ക സർവ്വസാധാരണ ആണ്....good health message 👍🏻.

  • @aparnaappu7239
    @aparnaappu7239 Před 2 lety +3

    Thanks mam

  • @agristar4874
    @agristar4874 Před 2 lety +64

    ഡോക്ടർ അമ്മ..... സൂപ്പർ.

  • @thankamanibthanku5193
    @thankamanibthanku5193 Před 2 lety +2

    Use full information mam

  • @fathimafaizal6619
    @fathimafaizal6619 Před 2 lety +18

    Good information Dr👍🏻👍🏻👍🏻

  • @narendranraghavanvettiyati2408

    Thank u for the precious inf.n. In a very clear and polite way. God bless. U. Mrs. Rema n .

  • @ismailperumpilavu9776
    @ismailperumpilavu9776 Před 2 lety +2

    Good Dr

  • @navamika9865
    @navamika9865 Před 2 lety +79

    സുന്ദരി ആയിട്ടുണ്ട്

  • @manjuraju8504
    @manjuraju8504 Před 2 lety +6

    Good message

  • @abdulvahab3687
    @abdulvahab3687 Před 2 lety +188

    നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ് ഒരു ടൂൾസും ആവശ്യമില്ല

  • @kannanchandran6818
    @kannanchandran6818 Před rokem

    Good information madam love you

  • @neethulaibin6006
    @neethulaibin6006 Před 2 lety +127

    മുരിങ്ങക്കയുടെ കഥ കേട്ടപ്പോൾ ഒന്നും തോന്നിയില്ല. പക്ഷേ കുപ്പിയുടെ കഥ കേട്ടപ്പോൾ മനുഷ്യൻ ചിരിച്ചു ചിരിച്ചു ചത്തു. ഇങ്ങനെയൊക്കെ ആൾക്കാരുണ്ടല്ലോ. 🤭 ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട്. നല്ല ഇൻഫർമേഷൻ ആണ്‌ ഡോക്ടർ ഷെയർ ചെയ്തത്.

  • @tittykvm
    @tittykvm Před 2 lety +11

    Dr good awareness 👏👏

  • @lalylaly6119
    @lalylaly6119 Před rokem +12

    Super class madam.... Thank you

  • @jeezayacob911
    @jeezayacob911 Před 2 lety +35

    Good section 🤗❤️

  • @prasadprasad9154
    @prasadprasad9154 Před 2 lety +9

    സ്ത്രീകളുടെ എല്ലാം എല്ലാം നിറവേറ്റി കൊടുക്കണം.. അവരുടെ ആഗ്രഹം പോലെ അവരുടെ മേൽനോട്ടം വഴി സെക്സ് ചെയ്യണം.. എനിക്ക് സ്ത്രീകളുടെ ഇഷ്ടം അനുസരിച്ചു ഉള്ള സെക്സ് ആണ് ഇഷ്ടം ❤

  • @libiyaelizabath5111
    @libiyaelizabath5111 Před 2 lety +60

    Vivaahom കഴിഞ്ഞ് prasvom കഴിഞ്ഞ് but menstrual cup ഇൻസർട് cheyyaan പേടിയാണ് doctor appo zha ee kadakal 😕😕😕

  • @Fouziyakd
    @Fouziyakd Před 2 lety +2

    Thanks

  • @sandras3472
    @sandras3472 Před 2 lety +5

    Thank you ❤❤❤

  • @anandrex8059
    @anandrex8059 Před 2 lety +2

    Super Doc. Avatharanam poli aarunnu💐💐💐

  • @rasiyarasiyamu9908
    @rasiyarasiyamu9908 Před 2 lety +195

    ഞാൻ സ്ത്രീ ആണ് സ്വയംഭോഗം ചെയ്യർ ഇല്ല ഭർത്താവ് ഉണ്ട് അതു മതി

  • @faseelasheril2154
    @faseelasheril2154 Před 2 lety +110

    ഞാൻ mrid ആണ്, husband gulfilaanu video call cheyyarmund, bt Phone sex enikk പേടിയാണ്, എനിക്ക് പറ്റില്ല എന്ന് ഞാൻ പറയാറുമുണ്ട്,അതിൽ ഭർത്താവ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് എനിക്ക് ഒരു പ്രശ്നമേ അല്ല. എനിക്ക് എന്തോ അതിൽ തീരെ താല്പര്യം ഇല്ല 😒😇

  • @sumathimenon3254
    @sumathimenon3254 Před rokem

    Very,useful,video

  • @vjisjvjisj5312
    @vjisjvjisj5312 Před 2 lety +4

    Mam inte video valare helpful aa tto

  • @mebinprakasia7168
    @mebinprakasia7168 Před 2 lety +2

    most valuable information

  • @famnavc4738
    @famnavc4738 Před 2 lety +13

    Thanks Dr ellam paranju manassilakki thannadin....