maruti alto pickup drop || mileage issue

Sdílet
Vložit
  • čas přidán 8. 09. 2024
  • maruti alto
    * low pickup
    * low mileage
    * hard clutch problems
    #marutialto
    #pickupproblem
    #lowmileage
    #engineracing
    #alto
    #hardclutch

Komentáře • 23

  • @jimneshnkjimmen3281
    @jimneshnkjimmen3281 Před měsícem +2

    എന്റെ 2006 മോഡൽ അൾട്ടോയുടെ റേഡിഎറ്റർ ൽ നിന്നും കൂളെൻഡ് റിസേർവ് ടാങ്കിൽ നിറയുന്നു. തിരിച്ച് റേഡിറ്ററിലേക്ക് വരുന്നുമില്ല . ഫാൻ വർക്കിംഗ്‌ ആണ് തെർമോസ്റ്റാറ്റ സെൻസർ മാറിയിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @GTautocarcare1
      @GTautocarcare1  Před měsícem

      Radiator cap ഒന്നു മാറി നോക്കൂ

  • @user-px5lh4xs7n
    @user-px5lh4xs7n Před měsícem

    Best one ❤

  • @atrgamer9422
    @atrgamer9422 Před měsícem +2

    Hello alto lxi 25,000 കിലോമീറ്റർ ഓടിയത് ഇതുവരെ power steering ലൈറ്റ് കത്തിയില്ലായിരുന്നു ഇന്ന് വണ്ടി എടുത്തപ്പോൾ ലൈറ്റ് ചെറുതായിട്ട് കത്തി കടക്കുന്നു ഇടയ്ക്ക് വെച്ച് പോവും ഇടയ്ക്ക് വെച്ച് വരും ഇപ്പം ആ ലൈറ്റ് കാണുന്നില്ല എന്താ കുഴപ്പം എന്നു പറ യോ steering ടൈറ്റ് ഒന്നുമില്ല യാത്ര പോയിട്ട് വന്നപ്പോൾ അതു പോയി replay plz

    • @GTautocarcare1
      @GTautocarcare1  Před měsícem +1

      ഓടാതെ കിടക്കുന്ന വണ്ടികൾക്ക് ആണ് കൂടുതലായും പ്രശ്നം വരുന്നത്. ,module പൂപ്പൽ വന്നാലും, motor brush stuck അയാലും സംഭവിക്കാം . ഓടി ചൂടാകുമ്പോൾ മാറിക്കാണും. അതായിരിക്കും ചിലപ്പോൾ സംഭവിച്ചത്.

  • @skumar7050
    @skumar7050 Před měsícem +2

    Super

  • @Pearroc0744
    @Pearroc0744 Před měsícem +2

    🎉

  • @KrishnaKumar-hl3tb
    @KrishnaKumar-hl3tb Před měsícem +2

    👍👍👍💥💥💥

  • @theunseenelectricity4534
    @theunseenelectricity4534 Před měsícem +1

    👍👍👍

  • @ananduj3258
    @ananduj3258 Před měsícem

    ചേട്ടാ വണ്ടി ആൾട്ടോ 2008 മോഡൽ.... ചില സമയത്ത് 3rd, 4th or 2nd ഗിയറിൽ പോവുമ്പോൾ പെട്ടന്ന് ഒരു ചാട്ടം വരുന്ന്...പിന്നീട് കുഴപ്പമില്ല....ഇടയ്ക്കൊക്കെ മാത്രമേ ഉള്ളൂ...എന്താകും പ്രോബ്ലം..

  • @JAYESH.351
    @JAYESH.351 Před měsícem +1

  • @F22raptoraircraft
    @F22raptoraircraft Před měsícem +2

    First gear il vibration und clutch problem ano mounting problem ano?

    • @GTautocarcare1
      @GTautocarcare1  Před měsícem

      പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം , clutch , mounting, sparkplug etc

  • @ArunRNair-l6t
    @ArunRNair-l6t Před měsícem +1

    Cheattante sthalam evida workshop evida

  • @jyothismgeorge6013
    @jyothismgeorge6013 Před měsícem

    Number onu tharamoo?