ത്രിഫല ചായയുടെ ഗുണങ്ങൾ അറിയുക | Triphala Tea | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 11. 01. 2021
  • ത്രിഫല എന്നാൽ മൂന്ന് ഫലങ്ങൾ എന്നാണർഥം. കടുക്ക, നെല്ലിക്ക, താന്നി എന്നീ മൂന്ന് ഫലങ്ങൾ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്. സർവ്വരോഗ സംഹാരിയും അതിലുപരി ശ്രേഷ്ഠ സൗന്ദര്യ വർധകക്കൂട്ടുമായ ത്രിഫലയുടെ കൃത്യമായ ഉപയോഗം നിത്യജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുതല്ല.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ ത്രിഫല ചായയെ പരിചയപ്പെടുത്തുന്നു.
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaqulineMathews
    #thriphalatea
    #thriphala
    #ayurvedam
    #Ayurvedavideo
    #home remedies
    #triphala

Komentáře • 244

  • @mvarghese2784
    @mvarghese2784 Před rokem

    Thank you Doctor for the highly informative and useful prescription. Has Thriphala any side effects? Can a healthy person take it?

  • @jayakrishnanb6131
    @jayakrishnanb6131 Před 3 lety

    ഹായ് ഡോക്ടർ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ട് വളരെ മനോഹരമായിട്ടുണ്ട്😘😘😘😘🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @philominakottayiljames7933

    Thanks doctor!!!!!! God bless you.

  • @zayadsidu1642
    @zayadsidu1642 Před 3 lety +2

    👍👌
    പുതിയ നല്ലൊരു അറിവ് പറഞ് തന്ന ഡോക്ടർക്ക് 💐

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety

    thanks doctor for the valuable information.

  • @abhilashmani1587
    @abhilashmani1587 Před 3 lety +3

    Hi Doctor,,,it was informative,,,well done 👌👌👌

  • @ashokchandran1719
    @ashokchandran1719 Před 3 lety

    ഡോക്ടര്‍ പങ്ക് വയ്കുന്ന നല്ല നല്ല അറിവുകള്‍ക്ക് ഒത്തിരി ഒത്തിരി Thanks ..

  • @jijidas4338
    @jijidas4338 Před 3 lety

    Thank you dr.for nice information.waiting for your beautiful videos.

  • @abdulnazar1661
    @abdulnazar1661 Před 3 lety

    Thank you for useful vedio God bless you

  • @stantonyslodgecochin9040

    Dr please show ingredients also with excellent explanation.
    New generation have to see items.. thanks

  • @ajithgopalakrishnan1
    @ajithgopalakrishnan1 Před 3 lety

    Thanks for the video its
    Helpful

  • @jessyajikumar9326
    @jessyajikumar9326 Před 3 lety

    Very nice video ma'am.
    Ma'am vembada ude gunanghal enthallamenne oru video cheyyumo please

  • @lailalailavk163
    @lailalailavk163 Před rokem

    Thank you Dr good information 🙏 🙏🙏🌹

  • @selvaraja908
    @selvaraja908 Před 3 lety

    Good message doctor thanks

  • @vikramnattika8828
    @vikramnattika8828 Před 10 měsíci +1

    Hi Dr. I am watching u r all vedios. Most of them informative 4 me. thanks.

  • @abdulsamadpp8561
    @abdulsamadpp8561 Před 3 lety +1

    വളരെ നന്ദി 🙏

  • @krishnana9860
    @krishnana9860 Před 3 lety

    Good information thanks Doctor

  • @neethushijil
    @neethushijil Před 3 lety +1

    Thank U Doctor 🙏

  • @akbara5657
    @akbara5657 Před 3 lety

    Njan doctor paranjatupole 1 week idavittu upayogikkunnund. Urangunnatinu munb cheruchoodil kudichum gargle cheyitum.pinned mattonnum kazhikkukayo kudikkukayo illa.
    Once again informative and useful topic❣❣❣ Thank you dear sissee ❤ next video waiting jaqy doctoree ❤ ❤😍 ❤❤

  • @muhamedalitt4860
    @muhamedalitt4860 Před 3 lety +1

    Thanks dear doctor 😍😍😍

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv Před 3 lety

    Thanks Dr.JQ 😊

  • @sreeanu922
    @sreeanu922 Před 3 lety +1

    Thank u Dr..😊

  • @matsiby6886
    @matsiby6886 Před rokem

    Simple description with good information Doctor.. an one take daily triphala in hot water

  • @balachandranpillai3281

    Beautiful -- information

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety

    Simple and good information. Thanks Dr.

  • @janardhanankariyat7455

    Thank,' u' dr.🌿

  • @hari7536
    @hari7536 Před rokem +1

    Thank you.dr

  • @jijusankunni7102
    @jijusankunni7102 Před 3 lety

    Great speech

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Thanks doctor🌹

  • @salampakkathsalam.pakkath1145

    Super dr

  • @bidan4162
    @bidan4162 Před rokem

    very good information

  • @harisankar1455
    @harisankar1455 Před 3 lety

    Mam, Do thriphala choornam mixed in lukwarm water benefit as same as the thriphala tea ?? Which time is better ? In empty stomach in morning OR before bed time ??
    (Thriphala choornam of Kottakkal, Nagarjuna, Arya Vaidya Pharmacy, Sita Ram Ayurveda Pharmacy or any other ..which one you prefer ?)

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Arya vaidhya pharmacy I prefer
      Triphala tea kku aanu gunam kooduthal
      Morning at empty stomach um at bed time night um kazhikkam

    • @harisankar1455
      @harisankar1455 Před 3 lety

      @@healthaddsbeauty
      Thanks alot Mam...🙏

  • @mujeebrahman8589
    @mujeebrahman8589 Před 3 lety

    All the best dear

  • @sreejith.cchathoth7276

    Thankyou mam 🙏🙏🙏🙏

  • @kannankuttyk2143
    @kannankuttyk2143 Před 3 lety

    informative, good

  • @udayans7318
    @udayans7318 Před 3 lety

    Super information

  • @AnilCp-kw7pn
    @AnilCp-kw7pn Před 10 měsíci

    Very nice and beautiful ❤️

  • @damodaranvattekat9113

    Dr.will you explain the difference between thriphala choornam and thriphaladi choornam.

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Adi may include one or two other ingredients like irattimaduram

  • @saniyageorge5035
    @saniyageorge5035 Před 3 lety

    താങ്ക്സ് ഡോക്ടർ

  • @chandranmunthikkot2674

    Good information sofar

  • @MinnusMinnus
    @MinnusMinnus Před 3 lety

    Good information Dr..sure we will try... thank s for sharing

  • @muraleekrishnan206
    @muraleekrishnan206 Před 3 lety +1

    Second review :- വളരെ നന്ദി.....

  • @nasilashamnad3878
    @nasilashamnad3878 Před 3 lety

    Dr thriffaladhi skin brighten and skinil use cheyunnente benifits ok parayo

  • @jayakumar2211
    @jayakumar2211 Před 3 lety

    നന്ദി ഡോക്ടർ ഫ്രം തിരുവനന്തപുരം

  • @hal7124
    @hal7124 Před 3 lety

    Good news to the people

  • @sruthilayanarayan691
    @sruthilayanarayan691 Před 3 lety +1

    Good video 👍

  • @piouspiouspt6295
    @piouspiouspt6295 Před 3 lety

    Good vedio....👍

  • @amrithakripachannel8057

    Super👍👍

  • @lineshmb8935
    @lineshmb8935 Před 3 lety

    Super..

  • @9611146195
    @9611146195 Před 3 lety

    തേനിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ,
    വണ്ണം കുറയ്ക്കാൻ ഉപയോഗിക്കേണ്ടത് ഏത് തേൻ ആണ്, വൻ തേൻ ആണോ ചെറു തേൻ ആണോ

  • @gurudavanelackamukalil8072

    Good evening Doctar sukamano makanu sukamano practice okky engany undu

  • @sreeanu922
    @sreeanu922 Před 3 lety

    Dr, poppy seed ne kurich vdo cheyyamo?

  • @jancyraphael7331
    @jancyraphael7331 Před 3 lety

    Valera nalla prayogam njan daily choode water il kazikarunde...ball sugam ane

  • @naseeskitchen7881
    @naseeskitchen7881 Před 3 lety

    Nellikka. Thaanikka. Kadukka. Ivayude alavu paranju tharumo?

  • @sowmyavsankar7904
    @sowmyavsankar7904 Před 3 lety +2

    ബൃഹത് (തിഫലയുടെ ഗുണ എന്താണ് കുട്ടികൾക്കും വലിയ വർക്കും കഴിക്കാമോ വെയ്റ്റ് കുറയ്ക്കാൻ നല്ലതാണോ 'ഏത് Brand ആണ് നല്ലത്,

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Kuttikalkku verum thriphala aanu nallathu
      Adults nu weight loss nu upayogikkam

  • @yousufabdulla3330
    @yousufabdulla3330 Před 3 lety

    നല്ല വിവരണം/അവതരണം 👍
    ത്രിഫല ചൂർണം, ത്രിഫലാദി ചൂർണം ഇവ രണ്ടും വേറെ വേറെ ആണോ?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Athe
      Triphaladi choornattil erattimadhuram podi additional aayi cheerkkum

    • @yousufabdulla3330
      @yousufabdulla3330 Před 3 lety

      ത്രിഫലാദി ചൂർണം കൊണ്ട് കണ്ണിൽ ധാര ചെയ്യാൻ പറ്റുമോ? അതോ ത്രിഫല ചൂർണം തന്നെ വേണോ

  • @AnilCp-kw7pn
    @AnilCp-kw7pn Před 8 měsíci

    👌🙏

  • @anshathahir1777
    @anshathahir1777 Před 2 lety

    Dr 10 vayasaya kuttiku kanninu kazhchakuravinu engane kodukam divasavum kodukamo

  • @nairviswanathan5326
    @nairviswanathan5326 Před 3 lety

    iam daily using, asdoctor said , is it good?

  • @kalpanap9316
    @kalpanap9316 Před 3 lety

    എരിക്കിൻ്റെ ഇലയുടെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടുമോ ഡോക്ടർ

  • @jpp3263
    @jpp3263 Před 3 lety +1

    Hi

  • @user-ri1fn1bo7e
    @user-ri1fn1bo7e Před 3 měsíci

    😊

  • @radhapv3785
    @radhapv3785 Před 3 lety

    👌👌👌

  • @unnipallikkal5449
    @unnipallikkal5449 Před 3 lety +2

    😍😍😍

  • @sabaanas6786
    @sabaanas6786 Před 3 lety

    👍 dr ithu filter cheythittano kudikendathu?

  • @harriskavalakkat711
    @harriskavalakkat711 Před 3 lety

    Is it correct to boil triphila.It should be mixed with lukewarm water from golden I am hearing and I am taking it for the last so many years.Is there any hazards

  • @geethajayan5300
    @geethajayan5300 Před 3 lety +3

    ഡോക്ടർ, നീല ശംഖ്‌പുഷ്പ്പത്തിന്റെ ഗുണങ്ങളെപ്പറ്റി ഒരുപാട് vlog ചെയ്യാമോ? Blue tea വളരെ നല്ലതാണെന്നു പറയുന്നത് ശരിയാണോ?

  • @sureshsuresht9257
    @sureshsuresht9257 Před rokem

    ഗുഡ് കഷായം 🖐️🌹

  • @lakshmikj4006
    @lakshmikj4006 Před 3 lety

    Thrifala daily kazichal vadhyatha undakumo dr?please reply

  • @jameelabeevi120
    @jameelabeevi120 Před 3 lety

    Mam
    ഒരു dought ഉണ്ട്
    ഇലകൾ example
    മുരിങ്ങ.
    .. ചായമൻസ..
    ചീര...ഇവ. എത്തക്ക(banana)
    അവിയൽ ഇല് ചേർത്ത് കഴിക്കാമോ

  • @remahari5084
    @remahari5084 Před 3 lety

    Madam ente age 52 , prathega അസുഖമൊന്നും
    ഇല്ല , കാലിന്റെ മുട്ടിൽ ചെറുതായി ചൊറിച്ചിൽ ഇടയ്ക്കു ഉന്ടാവും dress കൂടി തുടച്ചു തുടച്ചു കറുപ്പുനിറം വന്നിട്ടുണ്ട് , വെരിക്കോസ് വൈൻ പ്രശ്നം ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം ? തടി തീരെ കുറവാണു, മുഖമൊന്നു പുഷ്ടിപ്പെടാൻ കവിളൊക്കെ ഒന്ന് seriyavan എന്ത് ചെയ്യണം?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

  • @kalpanap9316
    @kalpanap9316 Před 3 lety

    👍👍👍

  • @sudapk8063
    @sudapk8063 Před rokem

    👍

  • @sumisajithsumisajith5668

    Trifala പൊടി 1 spoon, ara glass cheru ചൂടുവെള്ളത്തിൽ ഇട്ടു night ഉറങ്ങുന്നതിന് munp kudikkum problem undo mam..

  • @sojinaanoop465
    @sojinaanoop465 Před rokem

    Threebala churnam feeding cheyyunnavarkk kazhikamo

  • @munsiyathoufeeq8337
    @munsiyathoufeeq8337 Před 2 lety

    Thriphaladi choornam thenil chalichu kazikkamo verum vayattil?

  • @meenakumarikt7142
    @meenakumarikt7142 Před rokem

  • @TheAlnaz
    @TheAlnaz Před 3 lety

    Dr. Triphala ടാബ്ലറ്റ് യൂറിക് ആസിഡ്നും, gout നും നല്ലതാണോ

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Yes athe

    • @TheAlnaz
      @TheAlnaz Před 3 lety

      Dr. ന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ത്രിഫല യെ പറ്റി അറിയുന്നത് തന്നെ. ഒരുപാട് useful ടിപ്സ് ആണ് അതിൽ പറയുന്നത്.... നല്ല അറിവുകൾ എല്ലാർക്കും ഉപകാരപെടുന്ന വീഡിയോ.
      Thanks

  • @cjgjjcjg8365
    @cjgjjcjg8365 Před 3 lety

    Hai maam 👍👌🙏🤗

  • @bluesky-ss1xg
    @bluesky-ss1xg Před 3 lety

    Thriphala choornam vayilekk ett vellam kudichal madhiyo?

  • @antiquesolutions8870
    @antiquesolutions8870 Před 3 lety

    I am having swollen legs by evening though it is normal in the morning.

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      No problem

    • @antiquesolutions8870
      @antiquesolutions8870 Před 3 lety

      @@healthaddsbeauty man, what could be the problem for such a condition on legs? Could you pls advice.?

    • @antiquesolutions8870
      @antiquesolutions8870 Před 3 lety

      @@healthaddsbeauty no problem? How man,unless some thing wrong, why this swelling happens? Pls advixe

  • @misriyyasherif3182
    @misriyyasherif3182 Před rokem

    Weghit kuraranjavarkku kazhikkamo

  • @nideeshem8702
    @nideeshem8702 Před 3 lety

    മുത്താറിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ plees

  • @rajeshkr1332
    @rajeshkr1332 Před 2 lety

    Docter കുടലാരിഷ്ടം ഭക്ഷണത്തിന് ശേഷം കഴിക്കാമോ റിപ്ലൈ. Tharavo

  • @rakhimolprakash
    @rakhimolprakash Před 3 lety +1

    കുട്ടികൾക്ക് കൊടുക്കാമോ.. Daily use ചെയ്യുന്നത് കൊണ്ട് ദോഷമുണ്ടോ

  • @faizalrahman9060
    @faizalrahman9060 Před 3 lety

    ഒച്ച അടപ്പിന് ഒരു മരുന്ന് പറഞു തരുമോ dr. പ്ലീസ്

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Njan oru video ittittundu
      Health adds beauty ochaadappu or Aphonia

  • @musanoj8323
    @musanoj8323 Před 9 měsíci

    പ്രായമായവരിൽ കാണുന്ന അമിതവണ്ണം കുറക്കാൻ പറ്റിയ മരുന്ന് ഒന്ന് പറയാമോ

  • @rehanahussain6154
    @rehanahussain6154 Před 3 lety

    Night kazhikkamo weight loss nu

  • @fathimathsyrul6965
    @fathimathsyrul6965 Před 3 lety

    Dr. Njan 4 month pregnent aanu. Pinnathailavum nalpamaradi keravum mix cheythu thachu kulikkamo. Thechu kulikkan pattiya time aathanu. Rathri kidakkunnadinu munne thechu kulikkan pattumo

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      No
      After 7 months Mathrame dehattu techu kulikkavoo
      Mughattu ,kazhuttil kayyil eppole thekkam
      Pinne do it before 6 o clock
      Kidakkunnathinu munpu orikkalum padilla

    • @fathimathsyrul6965
      @fathimathsyrul6965 Před 3 lety

      Thans to reply dr.

  • @subaidamp7795
    @subaidamp7795 Před 10 měsíci

    Dr ഈ കഷായം വീട്ടിൽ ഉണ്ടാക്കാമോ

  • @mohanpmohanp2630
    @mohanpmohanp2630 Před 9 měsíci

    🌹❤👌👍

  • @Spycar1497
    @Spycar1497 Před 3 lety

    ഇതിൽ വൈറ്റമിൻ സി വളരെ കൂടുതൽ ഉണ്ട് അത് ചൂടാക്കുമ്പോൾ nashttappettupokille

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Kuraum enne uloo
      Kure neram thilappikkan padilla
      Vellam thilachu podi ittu one 30 seconds nu ullil flame off cheyyanm

  • @sreekumarannairtp1833
    @sreekumarannairtp1833 Před 3 lety +4

    Thrifala.....X
    Thriphala...✓

    • @soumyaraj626
      @soumyaraj626 Před 3 lety

      Dr അമ്ല പിത്തം മാറുവാന് എന്താ ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരുമോ . എന്താ കഴിക്കേണ്ടത് . Please madam

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti Před 3 lety

    ത്രിഫല യിൽ കടുക്ക ചേർന്നത് കൊണ്ട് വിവാഹിതർക്ക് തുടർച്ചയായി ഇത് ഉപയോഗിക്കാമോ.

  • @jasircp4375
    @jasircp4375 Před 3 lety

    Ushar👍🤩🤩🤩🤩🥰😄

  • @fathimadilshamajeedmk7155

    ഡോക്ടർ,സുന്നമാക്കി കടുക്ക കരിഞ്ജീരകം ഇവ മൂന്നും കുടിക്കുന്നതിന്റെ ഗുണം പറയുമോ, പ്ലീസ്

  • @user-cl6wt8dz2n
    @user-cl6wt8dz2n Před rokem

    ചെറിയ ചൂട് വെള്ളത്തിൽ കലക്കി രാത്രി ഫുഡ്‌ കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു കഴിക്കാൻ വൈദ്യൻ പറഞ്ഞു ഇത് ഇങ്ങനെ കഴിക്കുന്നത് തെറ്റ് ആണോ പ്ലീസ് റിപ്ലൈ ഞാൻ അങ്ങനെ കഴിക്കുന്നു വെയിറ്റ് കുറയാൻ

  • @RameshKumar-sq1nc
    @RameshKumar-sq1nc Před 3 lety

    തൃഫല ഷുഗർ ഉള്ളവർക്ക് രാത്രി കിടക്കാൻ നേരം കഴിക്കാമോ. തൃഫലയും ബാർലിയും ഇട്ട വെള്ളം.

  • @prasannavlogs1441
    @prasannavlogs1441 Před rokem

    ഇത് കഴിക്കുബോൾ നന്നായി loosemotion ഉണ്ടാകുന്നത് എന്താണ് വയറു വേദനയും

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Athu vayar ilakkunnathanu
      Edukkunna quantity kurachal mathi

    • @prasannavlogs1441
      @prasannavlogs1441 Před rokem

      @Health adds Beauty ആണോ OK അപ്പോള്‍ എല്ലാ ദിവസവും കഴിക്കാം അല്ലേ.. thank u doctor

  • @asharajeev2780
    @asharajeev2780 Před rokem

    ബ്രഹത് തൃഭല ചൂർണം piles ന് കഴിക്കാമോ. Breastfeed ചെയ്യുന്നുണ്ട്.