15 Kg ഉപ്പിട്ട് മട്ടൻ ദം ചെയ്താൽ ഇങ്ങനെയിരിക്കും / 15 Kg Salt Baked Muttan / Omkv fishing

Sdílet
Vložit
  • čas přidán 5. 09. 2024
  • 15 Kg ഉപ്പിട്ട് ചുട്ടെടുത്ത മട്ടൻ / 15 Kg Salt Baked Mottan / Omkv fishing

Komentáře • 679

  • @siberianmallu5559
    @siberianmallu5559 Před 3 lety +68

    സ്റ്റാലിൻ ബ്രോയുടെ ക്യാമറ പിടുത്തം ഒക്കെ വേറെ ലെവൽ ആയി ✌️✌️✌️

  • @anandusvlog
    @anandusvlog Před 3 lety +145

    ഉണ്ണിയേട്ടൻ ❤️

  • @Chillyfiles
    @Chillyfiles Před 3 lety +92

    ഫിഷിങ്ങും കുക്കിങ്ങും ഒരുപോലെ കൈകാര്യം ചെയ്യൂന്ന ഉണ്ണി ചേട്ടൻ പൊളി ❤❤❤❤

    • @kuthirapavan6322
      @kuthirapavan6322 Před 3 lety

      M4 Tech-ന്റെ നാട്ടിലെ ചട്ടി ബിരിയാണിം ചട്ടി ചോറും ഈ ചാനലിൽ ഇണ്ട് ട്ടാ

    • @musicmachan3863
      @musicmachan3863 Před 3 lety +1

      500 sab ആവാൻ സഹായിക്കുമോ...,

    • @richus-5vlog584
      @richus-5vlog584 Před 3 lety

      @@musicmachan3863 ok enne cheyy

  • @-----kute1492
    @-----kute1492 Před 3 lety +67

    ഉണ്ണിച്ചേട്ടന്റെ cooking വീഡിയോസ് പോളിയാണ് 👍👍👍👍👍 സൂപ്പർ എനിക്ക് കൂടുതൽ ഇഷ്ട്ടം cooking 😃

  • @TechieUploads
    @TechieUploads Před 3 lety +3

    ഉണ്ണിച്ചേട്ടന്റെ കുക്കിങ് കണ്ടിട്ടു കഴിക്കാൻ ഇരുന്ന അന്ന് വീട്ടിൽ food തികയില്ല 🤤🤤🤤

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +1

      😁😁😁

    • @TechieUploads
      @TechieUploads Před 3 lety

      😂

    • @TechieUploads
      @TechieUploads Před 3 lety

      ❤❤

    • @MartialTechie
      @MartialTechie Před 3 lety +1

      ഉണ്ണിച്ചേട്ടന്റ കുക്കിങ്ങും, സ്റ്റാലിൻ ബ്രോയുടെ വിഡിയോയും, വാസുവണ്ണന്റെ ടേസ്റ്റിങ്ങും, ആഹാ, പൊളിച്ചു ❤

  • @ooooooo439
    @ooooooo439 Před 3 lety +2

    Bro ellam ippo variety anallo 👌

  • @kvshobins9820
    @kvshobins9820 Před 3 lety +1

    ഫിറോസിക്ക കോഴി ഇതുപ്പോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതും പൊളി 😍😍😍❤️❤️❤️

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +1

    ഒരു വെറൈറ്റി കുക്കിംഗ് ആയല്ലോ. ഇത് വരെ കാണാത്ത തരം.. ഏതായാലും പൊളിച്ചു

  • @lillysnaturaltips4901
    @lillysnaturaltips4901 Před 3 lety +66

    polichu❤️❤️❤️

  • @prijeeshjoseph1486
    @prijeeshjoseph1486 Před 3 lety +2

    സംഭവം വെറൈറ്റി 🤩💓
    എന്നാലും വാസുവണ്ണന്റെ വണ്ണം എവിടെപ്പോയ് 🥰
    ചെറുപ്പം തിരിച്ചുപിടിച്ച് വാസുവണ്ണൻ മാതൃകയായി 🤩🥰😍

  • @vadakkenmalayalisyoutubech3406

    നമ്മൾ കേക്ക് ഉണ്ടക്കാണത് കണ്ടിട്ട് കുറച്ചു ഉപ്പ് ഉപയോഗിച്ച് .ഇത് ആദ്യ കാണാൻ പറ്റിയത് 😄😄😄👌👌👍👍

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 3 lety +1

    Notification വന്നപ്പോൾ ഓടി വന്നു 💥❤️💥

  • @Abhi-tr9lp
    @Abhi-tr9lp Před 3 lety +1

    ഇതിലെ ആദ്യത്തെ omkv കാണുമ്പോൾ ഓ മൈ കടവുളെ movie ഒർമ്മ വരുന്നു

  • @foodtechhafeer3400
    @foodtechhafeer3400 Před 3 lety +1

    Foil paper use chyyendidath butter paper use chytha mandan Unni chettaaaa… item poli 😊💝

  • @arunbalan........7063
    @arunbalan........7063 Před 3 lety +5

    ഞാൻ കരുതി പണ്ട് ഒരു മീൻ ചുട്ടതു പോലെ തുറക്കുമ്പോൾ ഒന്നും കാണില്ലെന്ന് 😜 ഇതു പൊളിച്ചു 😍😍😍😍

  • @jsmedia9247
    @jsmedia9247 Před 3 lety +1

    ഇങ്ങനെ ഒരു കുക്കിംങ് വേറെ ഒരു ചാനലിലും കണ്ടിട്ടില്ല പൊളി 👌🏻👌🏻👌🏻

    • @sanalperambra
      @sanalperambra Před 3 lety

      czcams.com/video/ce9X8MP8V3U/video.html

    • @jsmedia9247
      @jsmedia9247 Před 3 lety

      സക്സസ് കുക്കിംഗ്‌ ആയത് ഉണ്ണി ചേട്ടന്റെ ആണ്

  • @titantetroxtxp
    @titantetroxtxp Před 3 lety +1

    Unni chetta 1 million aakumbol polikkum

  • @vadakkenmalayalisyoutubech3406

    ബട്ടർ പേപ്പർ ചുറ്റുമ്മുമ്പ് വാഴയിലയിൽ ചുറ്റിയിരുന്നെങ്കിൽ പേപ്പറിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാകും . പിന്നെ വഴയിലായിൽ പൊള്ളിച്ചാൽ ടെസ്റ്റും കൂടും 😄

  • @user-js6yy5ke5y
    @user-js6yy5ke5y Před 3 lety +1

    #### വട്ടുപോലത്തെ വേറൊരു പരിപാടി 🤔🙆‍♀️🏃‍♀️🏃‍♀️###

  • @aaronbinu1749
    @aaronbinu1749 Před 3 lety

    എന്റെ പൊന്നു ഉണ്ണി ബ്രോ ഇത് ആദ്യമായി കാണുവാണല്ലോ കിടു, ഒരു വെറൈറ്റി കുക്കിംഗ്‌, കേരളത്തിൽ ആദ്യമായി ആണ് ഇങ്ങനൊരു കുക്കിംഗ്‌ പരീക്ഷണം, അടിപൊളി ബ്രോ,1 മില്യൺ അടിക്കാൻ വെയ്റ്റിംഗ്, Love from kuwait

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +62

    ഉണ്ണിച്ചേട്ടന്റെ കുക്കിങ് *video* വേറെ ലെവൽ തന്നെ...!❤️😁

  • @jollyaugustinekottaikal6530

    Adi poli.....ethu thakarthu

  • @standfortruth66
    @standfortruth66 Před 3 lety +1

    സംഭവം വെറൈറ്റി ആണല്ലോ 😍👍🏽പിന്നെ ബ്രോടെ സൌണ്ട് കേൾക്കുമ്പോൾ ജോജിലെ ബാബുരാജിനെ ഓർമ്മവരുന്നു.

  • @faizanfaizanfaizan2769
    @faizanfaizanfaizan2769 Před 3 lety +1

    Nan rod to 30k vanatha eni 1 million adikumbo enik unichetanekal santhosham undavum 😻😻

  • @ss23921
    @ss23921 Před 3 lety +5

    എത്രയും പെട്ടെന്ന് 1million ആവട്ടെ ഉണ്ണിയേട്ടൻ ❤️🙌

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +75

    ഉണ്ണിയേട്ടാ സംഭവം പൊളിച്ചു🔥🔥🔥🤞❣️❣️👌👌😉കൊള്ളാം വെറൈറ്റി💪💪💥 പൊളി സാനം✌️💛

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +16

      💕✌🏻

    • @alanmilanhelenvlogs
      @alanmilanhelenvlogs Před 3 lety +2

      200 പേർ വിചാരിച്ചാൽ എനിക്കു 1.2 k ആവും സഹായിക്കാവോ🥺😭🙏🏻

    • @Karthik-kd2fb
      @Karthik-kd2fb Před 3 lety +1

      @@alanmilanhelenvlogs ഒരു 9, 99, 999 പേര് വിചാരിച്ചാൽ എന്നിൽ 1M അടിക്കും,, plzz എല്ലാവരും support ചെയ്യണേ🤧🙏🙏🙏🙏...

    • @a_r_u_n__dos_santos2448
      @a_r_u_n__dos_santos2448 Před 3 lety +2

      @@Karthik-kd2fb 🤣🤣🤣

    • @sameerp8466
      @sameerp8466 Před 3 lety +1

      czcams.com/video/ce9X8MP8V3U/video.html ഒറിജിനൽ

  • @ratheeshr6858
    @ratheeshr6858 Před 3 lety +2

    Spr chetto poli poli verreitty spr unni chetto👍👍

  • @anismuhmd3088
    @anismuhmd3088 Před 3 lety

    സംഭവം പൊളി,വാഴ ഇലയിൽ പൊതിഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ സൂപ്പർ ആയേനെ😍😍😍😍

  • @pradeepvalathara371
    @pradeepvalathara371 Před 3 lety +1

    🙏ഉണ്ണി 🙏നമസ്കാരം o m k v ഒരു സംഭവം തന്നെ ഒരു വെറൈറ്റി കുക്കിംഗ് അടിപൊളി ഫിഷിങ് ആയാലും കുക്കിംഗ് ആയാലും പൊളിയാ ഒന്നും പറയാനില്ല നമ്മുടെ പെരേര സുഖമായിരിക്കുന്നോ 👍👍👍

  • @arunmohan1213
    @arunmohan1213 Před 3 lety +1

    കൊള്ളാം അടിപൊളി

  • @sirajtp6428
    @sirajtp6428 Před 3 lety +5

    വാസു അണ്ണൻ ഇഷ്ട്ടം 😻❣️🔥

  • @sirajtp6428
    @sirajtp6428 Před 3 lety +4

    ബട്ടർ പേപ്പർ നേക്കാൾ നല്ലത് ഫോയിൽ പേപ്പർ ആയിരുന്നു 👍

  • @kshathriyan8206
    @kshathriyan8206 Před 3 lety +1

    വെറൈറ്റി കുക്കിംഗ് രീതി. കൊള്ളാം👍

  • @kukku9877
    @kukku9877 Před 3 lety +1

    ഇങ്ങനെകാണാൻ കൊള്ളാവുന്ന വീഡിയോസ് 🤤❤

  • @abinxavier4767
    @abinxavier4767 Před 3 lety +2

    Good

  • @alrahidsl695
    @alrahidsl695 Před 3 lety +2

    Nte mone onnumparayanilla
    Super sadhanam💥💥

  • @amaljoseph9672
    @amaljoseph9672 Před 3 lety

    Unni chettaa.. pazhe pole fishing timeum cooking timeum orumich ulla video miss cheyunu... ✌️❤️

  • @njansanjaristreaming
    @njansanjaristreaming Před 3 lety +3

    First അടിക്കാൻ വന്നതാണ്........ ചമ്മിപോയി...

  • @vineethvenugopal2806
    @vineethvenugopal2806 Před 3 lety

    ഉപ്പിലിട്ട കണ്ണിമാങ്ങാ അച്ചാർ എന്നതൊക്കെ മാറ്റി ഉപ്പിലിട്ട മട്ടൻ ആക്കി മാറ്റിയ ഉണ്ണിച്ചേട്ടൻ 😍

  • @thahahussain8209
    @thahahussain8209 Před 3 lety

    Itrayk poliyavum vicharichillatto . Polichuuu

  • @muhammedhashiq433
    @muhammedhashiq433 Před 3 lety +4

    ഉപ്പുസത്യാഗ്രഹം ഒരു നിമിഷം ഓർത്തുപോയി.. ഉപ്പിടൽ കണ്ടിട്ട് 😁

  • @niyasniyas2232
    @niyasniyas2232 Před 3 lety +12

    വട്ട് പോലത്തൊരു വേറൊരു പരിപാടി 😄😄🥰🥰🥰

  • @sajeesh4688
    @sajeesh4688 Před 3 lety

    ഉണ്ണിച്ചേട്ടാ പൊളിച്ചൂട്ടാ..... ഇനി അടുത്ത വീഡിയോയും പെട്ടന്നിങ്ങു പോന്നോട്ടെ ... 👍

  • @VISUALPROVIDER1
    @VISUALPROVIDER1 Před 3 lety

    ഇതു സംഗതി വേറെ ലെവൽ ആണല്ലോ

  • @Linsonmathews
    @Linsonmathews Před 3 lety +2

    ഈ ചാനലിന്റെ ഐശ്വര്യമായ മീൻ മാറി ഇന്ന് മട്ടൺ എത്തി... ഇനി തീ ഇവിടെ 🔥🔥🔥

  • @zedtherottweiler2476
    @zedtherottweiler2476 Před 3 lety +1

    Unnichetta poli pewere Varatte 🥰🥰🥰🥰🥰🥰

  • @rakeshjkrakesh3096
    @rakeshjkrakesh3096 Před 3 lety +1

    ഉണ്ണി ചേട്ട സൂപ്പർ ആണ്

  • @man.-847
    @man.-847 Před 3 lety +1

    എന്താലേ കുക്കിംഗ് 😆 പോളി സാധനം മോനേ

  • @gopakumarsnair9941
    @gopakumarsnair9941 Před 3 lety

    Unnicheattaa ...wilderness cookingintea veroru version ....polichu...superrbb...👍👍❤️❤️❤️❤️

  • @binujohnson5032
    @binujohnson5032 Před 3 lety

    Super different recipe UNni bhaiya ek num ha aap ka video

  • @jijoabraham241
    @jijoabraham241 Před 3 lety

    Nallathayi varrunnund..keep it up...nigallu pollikum..nigalude vallippam nigalkarriyathath kondann..nigale kandann pallarrum channel thudangiyath..apol nigalu polikende machannee..adiipollii akku elllaaammm..njagal kudeyund ennathinnu pakaram...njan kudeyund..nigalu polik..

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety

      Thank you

    • @jijoabraham241
      @jijoabraham241 Před 3 lety

      @@OMKVFishingCooking nigalu poliku machanne..epollum cherruthavann nikathe nigal ellarrekattillum valluthavannam..nigale kandann channel thudangiyath enn parnjavarrude munbil epollum nigalarrikannam..karrenam pala channel kannumbollum avarellam parayunath nigalude name ann..ennit nigal epollum 8+ ayatheyullu..allam nallathayirrikannamenn parayunillaa..pakshe allaa channel kannunnaa nigelk allam sherriyakan pattum..

  • @pramodks8410
    @pramodks8410 Před 3 lety

    Unnichetta super precentation adipoly👍👍👍.but be carefull staplerpin use ceythille sookshikkuka ..😍

  • @annamolsaji5079
    @annamolsaji5079 Před 3 lety +3

    ഐഷ് മൊത്തത്തിൽ ഉഷാർ
    ആണല്ലോ ഉണ്ണി ചേട്ടാ..!!😍❤️

  • @charlztechynaslen255
    @charlztechynaslen255 Před 3 lety +8

    നിങ്ങളുടെ thumpnail കണ്ടപ്പോൾ ജിയോ മച്ചാൻ ആണെന്ന് vijarikkum

  • @vishnut4919
    @vishnut4919 Před 3 lety +2

    Firoz ikkakk beeshani🤣

  • @kRiShNa-bw6rr
    @kRiShNa-bw6rr Před 3 lety +9

    Unnittaa nigalle vere levella ❤️😍

  • @asreels422
    @asreels422 Před 3 lety +1

    അടിപൊളി item തന്നെ ഉണ്ണിച്ചേട്ടാ 💖

  • @sunilkannur1792
    @sunilkannur1792 Před 3 lety +1

    Kuttikale kurachoodi kaanikkaamaauorunnu molusinte varthaanam kelkaaalloo😍

  • @adil4.019
    @adil4.019 Před 3 lety +1

    Poli kk ഏട്ടാ

  • @aneeaneesh7619
    @aneeaneesh7619 Před 3 lety +1

    . സുപ്പർ ഐഡിയ പൊളിച്ചു ഉണ്ണി ചേട്ട👍👍👍👍

  • @gamingwithabhijith7491
    @gamingwithabhijith7491 Před 3 lety +1

    Polichu

  • @abhiabhilash4313
    @abhiabhilash4313 Před 3 lety

    വെറൈറ്റി ആയിട്ടുണ്ട്

  • @anilkasaragod2540
    @anilkasaragod2540 Před 3 lety +1

    Adipoli Unni bhai..

  • @ajithchandran8797
    @ajithchandran8797 Před 3 lety +1

    വീഡിയോ ക്വാളിറ്റി.... 👌👌👌👌👌👌👌👌

  • @life.ebysony1119
    @life.ebysony1119 Před 3 lety

    ടർക്കിഷ് വിഭവമായ salted crusted fish ഉണ്ടാക്കുന്ന രീതിയിലുള്ള mutton കുക്കിംഗ്‌ അടിപൊളി..

  • @babumv8705
    @babumv8705 Před 3 lety +2

    പൊളി

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam Před 3 lety +1

    സംഭവം പൊളി... ☺️പരീക്ഷണങ്ങളുടെ രാജകുമാരന് ഞങ്ങളുടെ ചെറിയ ചാനലിന്റെ വലിയ അഭിനന്ദനം☺️

  • @ragygeorge6319
    @ragygeorge6319 Před 3 lety +1

    Nice experiment I found it super experience excellent cooking

  • @dtales9611
    @dtales9611 Před 3 lety

    എനിക്ക് പേടിയുണ്ടായിരുന്നു അവസാനം എന്താകും എന്ന്... എന്തായാലും പൊളിച്ചു ❤❤കണ്ടിട്ട് കഴിക്കാൻ തോന്നി 🤩🤩

  • @subinscreationsbyprasadman2689

    സൂപ്പർ മച്ചാനെ പൊളിച്ചു 👍👍👍👍👍👍👍

  • @vinojvinojpariyaram4140
    @vinojvinojpariyaram4140 Před 3 lety +1

    പൊളിച്ചു 👍👍👍👍

  • @dineshjohn3031
    @dineshjohn3031 Před 3 lety

    Unni chetta poli ipol videos ellam polikunundu

  • @shanbs5131
    @shanbs5131 Před 3 lety

    Video Kollam… last food presentation undeyirunnel nannayirunnu.

  • @anumathewgaffarian9584

    വെറൈറ്റി മോനെ... 😍

  • @saljusebastian928
    @saljusebastian928 Před 3 lety +1

    Nigal vere level aana broo.... 🤗 ahankaram ellatha manushan 😁🥰🥰🥰🥰🥰❤ keep the same attitude I love it

  • @LuffyLuffy-k7r
    @LuffyLuffy-k7r Před 3 lety +1

    Unnichetta big fan chetta and your family 😍😍😍❤️❤️❤️

  • @user-cz5is1wz3l
    @user-cz5is1wz3l Před 3 lety

    Chettan parayana a reeti poli ya

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +1

    വെറൈറ്റി😋😊👏👌👍

  • @sujithkannan8080
    @sujithkannan8080 Před 3 lety

    ഉണ്ണിച്ചേട്ടാ ഇത് പൊളിച്ചു 👌

  • @vjsmusthafa
    @vjsmusthafa Před 3 lety +1

    First pwoli.....

  • @platheefpullancheri4916

    തുടക്കം ഉഷാർ,
    ഒടുക്കം ചക്കകൂട്ടാനും 🐑🐏

  • @kmzassault1332
    @kmzassault1332 Před 3 lety

    വെറൈറ്റി വീഡിയോ 🥰ഉണ്ണിച്ചേട്ടാ കിടു ആയിട്ടുണ്ട് 👌🏽

  • @hareeshsnair4514
    @hareeshsnair4514 Před 3 lety

    ഇത് ഒരുപാട് പേര് ചെയ്തത് കണ്ടിട്ടുണ്ട് 👍

  • @riyas1493
    @riyas1493 Před 3 lety +1

    ഉണ്ണി ചേട്ടൻ പോളിയാണ്

  • @amsvlogeswithsanoj9801

    അടിപൊളി വെറൈറ്റി

  • @arunpj6121
    @arunpj6121 Před 3 lety

    മഴ മട്ടൻ ആഹാ അന്തസ് 👍

  • @foodhunterarun6959
    @foodhunterarun6959 Před 3 lety +1

    Adipwoli ❤️

  • @ashikhgopal5863
    @ashikhgopal5863 Před 3 lety +1

    Kidillam sambavam

  • @arunkc4262
    @arunkc4262 Před 3 lety

    Nanayittunnde cheyithu nookitttu parayam

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 3 lety

    ഉണ്ണി ചേട്ടാ വി ഡി കോ കണ്ടു നന്നായിട്ട് ഉണ്ട് അടി പോളി
    ഞാനാണ് സുമേഷ് പുത്തുർ

  • @joseph-sr9jr
    @joseph-sr9jr Před 3 lety +1

    Soil itt cheyan pattummmooo

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 3 lety +3

    Hi😍😍😍

  • @mrkazoo5072
    @mrkazoo5072 Před 3 lety +1

    Aliyan verity kond vannalloo. ❤️❤️❤️💕💕

  • @kimkimmon6063
    @kimkimmon6063 Před 3 lety

    മച്ചാനെ അതു പോരേ അളിയാ

  • @deepakkrishnab.p5436
    @deepakkrishnab.p5436 Před 3 lety

    Unniyetta pwoli

  • @jsmedia9247
    @jsmedia9247 Před 3 lety +1

    പൊളി സാനം

  • @craftygamerff3571
    @craftygamerff3571 Před 3 lety +9

    Poli sanam

  • @gamingwithyachu4047
    @gamingwithyachu4047 Před 3 lety

    Polichu unni bro💪💪

  • @Heartbeat624
    @Heartbeat624 Před 3 lety

    Aaha athu kollalo....

  • @hadoosvloug1058
    @hadoosvloug1058 Před 3 lety +1

    Super 👍👍