Anish Kavalam |കാവാലം വീണ്ടും കളത്തിലിറങ്ങി

Sdílet
Vložit
  • čas přidán 27. 07. 2024
  • Anish Kavalam
    കാവാലം വീണ്ടും കളത്തിലിറങ്ങി
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnishKavalam #i2iNews #SunilMathewLatest #MalayalamNews #PastorSajithJoseph #TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #BrotherDamien #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 295

  • @cicilywilson5459
    @cicilywilson5459 Před rokem +22

    അനുതാപവും പാപബോധവും പശ്ചാത്താപവും ഇല്ലാത്ത പ്രാർഥനകളും ആരാധനകളും കുർബാനകളും ആണ് നടക്കുന്നത്

  • @bennipthomas3276
    @bennipthomas3276 Před rokem +15

    ഒരു മനുഷ്യന് ഇത്രയും അധഃപതിക്കാൻ കഴിയും എന്ന് തെളിയിച്ച അനീഷ് അണ്ണന് 🙏🙏🙏🙏

  • @shebaabraham687
    @shebaabraham687 Před rokem +38

    ശരിക്കും കർത്താവ് ജനിക്കേണ്ടത് ഇപ്പോഴായിരുന്നു അന്ന് ഇത്രയും മഹാപാപികൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല

    • @bijugeorge6907
      @bijugeorge6907 Před rokem

      Then why Kerala is called God's own country?

    • @prempraveen3728
      @prempraveen3728 Před rokem

      @@bijugeorge6907 Hermon Gundert ആണ് അങ്ങനെ പറഞ്ഞത് " kerala is God's own country "

    • @joyaj9580
      @joyaj9580 Před rokem

      കർത്താവ്‌ ഇക്കാലത്തു ജനിച്ചിരുന്നെങ്കിൽ,12.. വയസ്സിൽ കാണാതായ കർത്താവ്‌ പിന്നെ തിരിച്ച് വരില്ല,,അനീഷ് കുട്ടപ്പായി യും, മറ്റ് പാച്ചർമാരും കൂടി പിടിച്ചുകൊണ്ടു
      പോയി വണ്ടികെട്ടി,, ഗുദഭോഗം
      നടത്തി കൊന്ന് കളഞ്ഞേനെ,, 🐓✝️🐐😜🤣

    • @somysebastian7209
      @somysebastian7209 Před rokem +4

      കർത്താവ് വന്നുകാണും. പണ്ട് ജറുലേം ദേവാലയത്തിൽ അങ്ങേര് എടുത്ത് പ്രയോഗിച്ച ചാട്ടവാർ ഇപ്പോൾ തിരഞ്ഞുകൊണ്ടിരിക്കുക ആയിരിക്കാനാണ് സാദ്ധ്യത.

    • @bijugeorge6907
      @bijugeorge6907 Před rokem

      ​@@prempraveen3728It's true

  • @tituspunalur5184
    @tituspunalur5184 Před rokem +7

    സഹോദരാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണോ
    വിധിക്കരുത് എല്ലാവർക്കും ഉള്ളത് ദൈവം കൊടുത്തു കൊളും സത്യം എന്നും വിജയ്ക്കും

  • @tomijoseph8064
    @tomijoseph8064 Před rokem +26

    ഇതു കണ്ടാൽ ദൈവം നാണിക്കു 😭😭😭😭😭😭😭കോമാളി

    • @Hitman-055
      @Hitman-055 Před rokem +1

      ടപ, പട പട പട പട പട , ട മാർ പാടാർ , തീർന്നു

  • @kunchappanbudhiman9412
    @kunchappanbudhiman9412 Před rokem +34

    ഇതു കണ്ടിട്ട് പ്രേത സിനിമകളിൽ മന്ത്രവാദികൾ പ്രേതത്തെ ഒഴിപ്പിക്കുന്ന ( Exorcism) ആണ് ഓർമ്മ വരുന്നത്.

    • @venugobal8585
      @venugobal8585 Před rokem

      😂😂

    • @clearthings9282
      @clearthings9282 Před rokem

      Ithellam chaathansevayaanu, including prayers...sookshikkukaa, pennungal prathyekichu.

  • @MrNoel2512
    @MrNoel2512 Před rokem +39

    പാടുന്നത് വളരെ ശരിയാണ്. " എല്ലാം തുലച്ചു"

  • @Unnikrishnan-zi8dk
    @Unnikrishnan-zi8dk Před rokem +7

    ടാ സുനിലെ നീ അധികം താമസിയാതെ കൈയ്യടി തുടങ്ങും.

  • @samjose222
    @samjose222 Před rokem +7

    പ്രിയ സുഹൃത്തേ പാപം ചെയ്യാത്ത ആരും ഈ ഭൂമിയിൽ ഇല്ല നിങ്ങൾ അദ്ദേഹത്തെ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ ഒന്നോർക്കുക ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും നീ നിന്റെ രഹസ്യ പാപങ്ങളിലും മരിക്കും അതിനാൽ നീ നിന്നെ തന്നെ കുറ്റം വിധിക്കുക നിങ്ങളിൽ പാപം ഇല്ലാത്തവർ അദ്ദേഹത്തെ ഒന്നാമതു കല്ലെറിയട്ടെ

  • @ptpaulson9183
    @ptpaulson9183 Před rokem +15

    കേട്ടിരുന്നവരുടെ എല്ലാ പാപവും മൊത്തമായും ചില്ലറയായും മാറിക്കിട്ടി 😜

    • @prempraveen3728
      @prempraveen3728 Před rokem

      🤣🤣

    • @venugobal8585
      @venugobal8585 Před rokem

      😂😂😂

    • @johnvarghese9927
      @johnvarghese9927 Před 10 měsíci +1

      ഇല്ല സുഹൃത്തേ. അതിനാണ് ദൈവ വചനം എന്ന ബൈബിള് തന്നിരിക്കുന്നത്. കേള്ക്കുന്നത് ആ പുസ്തകത്തില് എഴുതിയിരിക്കുന്നതുമായി ചേറ്ന്ന് പോവുന്നത് മാത്രം അംഗീകരിക്കുക എന്നത് അവരവരുടെ ഉത്തരവാദിത്തമാണ്.

  • @johndanieltvm
    @johndanieltvm Před rokem +11

    പിരി പിരി ലൂസ് ലൂസ്.....

  • @anshupandey1991
    @anshupandey1991 Před rokem +6

    അന്യഭാഷ സൂപ്പർ കോമഡി ആയിട്ട് ഉണ്ട്...

  • @itpurush
    @itpurush Před rokem +8

    വട, വട, വട. വട കിട്ടാതെ വട്ടായതാണ്. കുറെ വട്ടന്‍മാര്‍ കിടന്നു തുള്ളന്നു

  • @memmeme8806
    @memmeme8806 Před 7 měsíci +1

    GREAT NEWS CONGRATULATIONS 👏🙌👍

  • @jainmathew5427
    @jainmathew5427 Před rokem +5

    സുനിൽ. Pastor Aneesh kavalam ചെയ്യേണ്ടത് സുനിൽ ഏറ്റെടുത്ത് ചെയ്യുക അടങ്ങി പ്പാർത്താൽ സുനിലിന് നന്ന്. കർത്താവിൻ്റെ ശു ശ്രു ഷ യെ. ആരും തകർക്കില്ല cheyyentavare കൊണ്ട്. കർത്താവ് ചെയ്യിക്കും

    • @christoromiarafael8864
      @christoromiarafael8864 Před rokem +1

      ഈ മനുഷ്യൻ ചെയ്യുന്നത് സുസ്രൂഷ അല്ല. ദൈവ ജനത്തിന്റെ കുറവ്, കുറ്റം പരസ്യമായി വിളിച്ചു പറയുന്നു, ലോക മനുഷ്യർ അത് എടുത്ത് ട്രോൾ ആക്കി അയക്കുന്നു. അത് മൂലം ദൈവ നാമം ഹാസ്യം ആകുന്നു.
      അതുകൊണ്ട്, ദൈവം സകലത്തെയും അവസാന നാളിലേയ്ക്ക് വച്ചേക്കുന്നു. ലോകം അറിയാതെ പോയ സത്യംത്തിനു വേണ്ടി നിന്ന ദൈവ ഭക്തമാർ ഉണ്ട്. അവർ സ്വർഗത്തിൽ കാണും. ഇന്ന് പോസ്റ്ററിലും, ടീവിയിലും തിളങ്ങി നിൽക്കുന്നവർ ദൈവ സന്നിധിയിൽ കണ്ടെന്നു വരില്ല.

    • @joyaj9580
      @joyaj9580 Před rokem

      ഭീഷണി ആയിരിക്കും. ഹല്ലേലുയ
      സൂത്രം സൂത്രം.🐓✝️🐐😂🤣

    • @nishadr3729
      @nishadr3729 Před 9 měsíci

      🙏

  • @sebastianjai6055
    @sebastianjai6055 Před rokem +7

    ☺️☺️☺️☺️☺️

  • @johnjacob8506
    @johnjacob8506 Před rokem +5

    ആസനം കുട്ടപ്പായ് വീണ്ടും കളത്തിൽ ഇറങ്ങി.... ഇവനെ ഒക്കെ സഹിക്കുന്ന ജാതികളെ എന്ത് വിളിക്കും.....

  • @bineshdavid8842
    @bineshdavid8842 Před rokem +6

    എല്ലാത്തിന്റെയും അടിസ്ഥാനം പണവും , സമ്പത്തും.

  • @thomaskutty3801
    @thomaskutty3801 Před rokem +16

    നിങ്ങൾ ജാതികളെപ്പോലെ ജൽപ്പനം ചെയ്യരുത് എന്ന് നമ്മുടെ കർത്താവു പറഞ്ഞു.

  • @rtvc61
    @rtvc61 Před rokem +10

    എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ...
    കള്ളനും കൊള്ളകാരനും, കൊലപാതകം ചെയ്തവരും പീഡിപ്പിച്ചവരും ഒക്കെ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നുണ്ടല്ലോ... അതിനെ പറ്റിയും ഉസ്താദ്, സ്വാമിമാർ ഇവരെ കുറിച്ചും ഒന്നും പറയാൻ ഇല്ലേ dear.... ഇവരെ മാത്രം തിരഞ്ഞു പിടിച്ചു വിമർശിക്കുന്നത് കണ്ടപ്പോ ചോദിച്ചു പോകുന്നത് ആണ്...
    ഞാനും മുൻപ് സപ്പോർട്ട് ചെയ്തിട്ടുണ്ട് നിങ്ങളുടെ വീഡിയോ.. പക്ഷെ ഇപ്പൊ ബോർ ആയി തുടങ്ങി..
    ഒരു പ്രതേക വിഭാഗ കാരെ മാത്രം ആണ് വിമർശിക്കുന്നത്.. അത്രക്ക് ധൈര്യം ഉള്ളവർ ആണെങ്കിൽ എല്ലാവിധ തെറ്റ് ചൈയ്യുന്നവരെയും വിമർശിക്കണം...

    • @rtvc61
      @rtvc61 Před rokem +4

      @Jacob Chacko ആരും 100% പെർഫെക്ട് അല്ല.. അത്രേ ഉദ്ദേശിച്ചുള്ളൂ ഞാൻ.. പിന്നേ ഒരു കൂട്ടരേ മാത്രം തിരഞ്ഞു പിടിച്ചു കുറ്റപെടുത്തേണ്ട കാര്യമില്ല..
      ഇവർ എന്തായാലും കൊല ഒന്നും ചൈയ്യുന്നില്ലല്ലോ..

    • @33ketamine33
      @33ketamine33 Před rokem +1

      @@rtvc61 We have GOD's WORD and can read , understand and believe. We have the responsibility to practise the Faith as pure as it can be. It is a grave sin to call Satanic work as that of GOD 's.

    • @rajanvengal7
      @rajanvengal7 Před rokem

      @@rtvc61 lot of exmuslims to criticise ustads.

    • @Rose-Jackie
      @Rose-Jackie Před rokem

      @@rtvc61kola cheyunnathillum kashtamanne daivatheyum parishudathmavinayum kali akkunnathe. Ithu anyabasha alla. Enthokk annu parayunnathe. Ente karthavinte athmavine kaliyakkan anish kavalathine adikaram ella. Oru koottam janangale anne ivare pole ulla allukal pattichu nithya narakathine avakashikaal akkunnathe aariyamo

    • @sunnyphilip6529
      @sunnyphilip6529 Před 9 měsíci

      ഇസ്ലാമിനെ തേച്ചോട്ടിക്കാൻ വേറെ പലരും ഉണ്ട്

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +12

    കട പട ല ചാട പടല ചൈന കൊയ്നി ഹാൻസ് പാൻപരാഗ് തമ്പാക്ക് തട പട മണ പിരി ലൂസ മണ വാണ കണ കൊണ കിണി മണി കങ്കര സങ്കര മങ്കര സങ്കട ഇത് യാത് ഭാഷ ഇത് കച്ചറ ഭാഷ 😂😃

  • @ibydavis6039
    @ibydavis6039 Před rokem +2

    Sooper❤️❤️❤️

  • @sathyaseelan2471
    @sathyaseelan2471 Před rokem +7

    അൽമാവിൽ ആരാധിച്ചാൽ കുറ്റം. ശാന്തമായി ധ്യാനിച്ച് പാടിയാൽ കുറ്റം. കുറ്റം തീർന്ന മാലാഖ സുനിലേ മറ്റുള്ളവരെ വിധിപ്പാൻ താങ്കൾ ആർ

    • @rajanvengal7
      @rajanvengal7 Před rokem +1

      Whatever because of sunil like person public understand the fraudness of these pastors.

    • @prempraveen3728
      @prempraveen3728 Před rokem

      കൂടപ്പാല ഷൈടാ തൈലാ ഊടാകെട്ടി അമ്പല കെട്ടി. പാ പാ പാ 🤣

    • @joyaj9580
      @joyaj9580 Před rokem

      അൽമാവ്.... മാപ്പിളമാര് പത്തിരി
      ഉണ്ടാക്കുന്ന മാവ് ആയിരിക്കും😁
      ഹല്ലേലുയ sooooooothram 🐓✝️🐐😜

  • @somysebastian7209
    @somysebastian7209 Před rokem +2

    ഇത്തരം കലാപരിപാടികളാണ് സൂക്ഷിച്ചു വീക്ഷിക്കാൻ ബൈബിളിൽ പറഞ്ഞിട്ടുള്ളത്.
    ക്രൈസ്തവ കുർബാനക്കിടയിലും സൂക്ഷിച്ചു വീക്ഷിക്കുകയെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
    സൂക്ഷിച്ചു വീക്ഷിച്ചാൽ രീ രീ, രബ ബാ, ശബ ബാ, വീരാ, മണ്ടാ, ഗുണ്ടാ, പമ്ബര ബലബര എല്ലാം മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ പര്യാപ്തമാണ്.
    ചിന്താകേന്ദ്രം തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെയുള്ള അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ മാത്രമേ
    കഴിയുകയുള്ളൂ. പരിശുദ്ധാത്മാവ് ശാന്തതയുടെ ആത്മാവാണ്. ഇത് ഒരുവക കോലാഹലമേട്ടിൽ നിന്നുള്ള
    ഇറക്കുമതി പോലെയുണ്ട്.

  • @Grace-qh5pm
    @Grace-qh5pm Před rokem

    🙏🙏🙏🙏

  • @sha_chamravattom
    @sha_chamravattom Před rokem +21

    മതം പറഞ്ഞുള്ള എല്ലാ പേക്കൂത്തുകളും വിശ്വാസം ആണെന്ന് പറയുമ്പോൾ ആണ് കഷ്ടം തോന്നുന്നത്... 🙏😒

  • @SanulinceDXB
    @SanulinceDXB Před rokem +5

    ഇടക്ക് സ്കൈ dive എന്നൊക്കെ പറയുന്നുണ്ട് 😂

  • @susanmathew9446
    @susanmathew9446 Před rokem +5

    So rhyming 😂

  • @abhraham
    @abhraham Před rokem +7

    വട്ടു പിടിച്ചാൽ ഇങ്ങനെയുമോ

  • @Rincykur
    @Rincykur Před rokem +1

    To begin with He never left to come back. He is a Gods child. God will fight for him

    • @mathewsgeorge4610
      @mathewsgeorge4610 Před rokem +1

      He is the son of perdition.

    • @mathewsgeorge4610
      @mathewsgeorge4610 Před rokem +1

      Son of Lucifer. All dressed in white, speaks negative about every pastor. He is the modern day Taliban of the Kerala Pentecost. Radical extremism with narcissism.

  • @jinuphilipt.p1504
    @jinuphilipt.p1504 Před rokem +17

    സാഹചര്യത്തിന് ചേരുന്ന സോങ്

    • @joyaj9580
      @joyaj9580 Před rokem

      എല്ലാം തുലച്ചു,, നീച പന്നിയും
      തീറ്റതിന്നു 🐓✝️🐐😂🤣😁

  • @pbvr2023
    @pbvr2023 Před rokem +16

    ഹോ, ഇത് കേട്ടിരിക്കുന്നവരെ സമ്മതിക്കണം.

    • @venugobal8585
      @venugobal8585 Před rokem

      😂😂

    • @rosslill3349
      @rosslill3349 Před rokem

      Pevr repent bro , before touch you and generation you are hearing lies.

    • @user-ql4ks2vx4c
      @user-ql4ks2vx4c Před rokem

      ഇത് കെട്ടിരിക്കുന്ന മൊണ്ണകൾ

  • @royra4554
    @royra4554 Před rokem +4

    Pattu super anu....

  • @savalindia6643
    @savalindia6643 Před rokem +5

    ഇതെന്ത് അന്യഭാഷ. വായിൽ തോന്നിയത് വിളിച്ചു പറയുക. ഇതിനു കയ്യടിക്കാൻ കൂടെ അതുപോലെ ഉള്ള ആളുകളും. ഇവർ ദൈവത്തെ പരിഹസിക്കയാണോ?.

    • @mathewsgeorge4610
      @mathewsgeorge4610 Před rokem

      These idiots are from the kannukali bible college kumbanad.

  • @user-pp1us9vp7b
    @user-pp1us9vp7b Před 6 měsíci

    🎉

  • @thomasvarghese850
    @thomasvarghese850 Před rokem +2

    Ohh........ What a Paripady ❓🤔 Ambala wethi what is The meaning ❓

  • @bennyp3052
    @bennyp3052 Před rokem +2

    ഇവനൊക്കെ വേറെ ജോലിയും ഒന്നും ഇല്ലേ ദൈവ മക്കളെ ദുഴിച്ചു പണം ഉണ്ടാക്കാൻ വേണ്ടി കൊള്ളാം
    അനീതി ചെയ്യുന്നവനെ നീ ഇനിയും അനീതി ചെയ്തോ ഇതാ ഞാൻ വേഗത്തിൽ വരുന്നു ഓരോരുത്തരും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം പ്രതിഫലം പ്രാവിപ്പാൻ നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായസനത്തിന്റെ മുൻപിൽ വെളിപ്പെടേണ്ടതാകുന്നു

  • @crux123ful
    @crux123ful Před rokem +2

    😀😃

  • @sajipadmanabhanpadmanabhan4280

    😃😃😃👍

  • @joyvarghese5581
    @joyvarghese5581 Před rokem +13

    കർത്താവ് ഈ സമയത്ത് എങ്കിലും വന്നിരുന്നെങ്കിൽ

  • @ranjitkoshy9849
    @ranjitkoshy9849 Před rokem

    "Criticise? Who dare criticise another? When we look back on the past and remember how much prayerlessness has been in one's life,words of criticism of others wither away on the lips. But we believe the time has come when a clarion call to the individual and to the Church is needed- a call to prayer."(The Kneeling Christian: GLS publishers(

  • @tomijoseph8064
    @tomijoseph8064 Před rokem +6

    ഇവന്റെ കെയിൽ ഒരു ഇരുബ് കൊടുക്കു 😂🤪🤪🤪😝😝

  • @keeasow8176
    @keeasow8176 Před rokem +4

    ഇവനെ വെറുതെ വിടരുത്.

  • @B12389
    @B12389 Před rokem +6

    Matthew 7 :: NIV. "Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you. "Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?

    • @kallumkadavu1
      @kallumkadavu1 Před rokem +1

      Read ...what Jesus said to Ephesians church in the book of revelation...you have judged , and hate nicolatians .Jesus appreciats the church.

  • @thampikuruvilla4502
    @thampikuruvilla4502 Před rokem +2

    Monnakal pity on you.

  • @Maydanvision
    @Maydanvision Před 6 měsíci +1

    പോർക്ക് ജൻമങ്ങൾ - ദൈവം ഭയക്കുന്നു - സാത്താൻ ചിരിക്കുന്നു.

  • @leninjohn1981
    @leninjohn1981 Před rokem +2

    Anyabhasha translation: Kalan = Sunil

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +13

    പാവം എത്ര പെട്ടന്നാ ആളുകൾക്ക് ഭ്രാന്താകുന്നത് നല്ല മനുഷ്യൻ ആയിരുന്നു.. ഇത്രേം രോഗം ബാധിച്ചിട്ടും ഇയാളെ ചികില്സിക്കാതെ കൊണ്ട് നടക്കുന്നവർ ശരിക്കും കുറ്റക്കാരാണ്

    • @cherianjoseph2345
      @cherianjoseph2345 Před rokem +1

      കാവാലത്തിന് പണ്ട് കിലുക്കിക്കുത്തായിരുന്നോ പണി

    • @Human2023v1
      @Human2023v1 Před rokem

      Actual mental patients are sitting infront of him, he knows that well 🤣

    • @cherianjoseph2345
      @cherianjoseph2345 Před rokem +1

      @@Human2023v1 അതെ 'അതറിയാവുന്നത് കൊണ്ടല്ലേ ഇവർ ഭ്രാന്തന്മാരാക്കന്നത്

    • @joyaj9580
      @joyaj9580 Před rokem

      @@cherianjoseph2345 കാവാലം നന്നായി കുലുക്കി കുലുക്കി കുത്തുന്ന ആളാ പണ്ടേ 🐓✝️🐐😂

    • @cherianjoseph2345
      @cherianjoseph2345 Před rokem

      @@joyaj9580 പുള്ളി ഞമ്മൻ്റെ ആളാണെന്ന് തോന്നന്ന പറഞ്ഞു കേട്ടിടത്തോളം പിന്നാമ്പുറം ആണ് ആൾക്ക്ഇഷ്ടം

  • @jmCan
    @jmCan Před rokem +3

    2 പത്രൊസ് 3:4 പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.

  • @jacobthomas3180
    @jacobthomas3180 Před rokem +1

    Njangal engane okeya.Thaan poyi Kurishu varachu Urul nercha kazhikuka.kurishu vahichu pradikshanam cheyuka.

  • @preethasaji9138
    @preethasaji9138 Před 10 měsíci

    ഒരു കാലത്ത്, താങ്കളെപ്പോലെ സത്യ ദൈവത്തെ ആരാധിക്കുന്നവരെ വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു ഈ ദൈവദാസൻ.
    പക്ഷേ ദൈവം അദ്ദേഹത്തെ കണ്ടു.'ദൈവവേലക്കായി തെരഞ്ഞെടുത്തു. സത്യവചനം പ്രസംഗിക്കുന്നു.. മറ്റാരേയും ദ്രോഹിക്കുന്നില്ലല്ലോ.
    "

  • @pradeepp819
    @pradeepp819 Před rokem +2

    സവാരി ഗിരി... സവാരി ഗിരി....ജളവളവളവര

  • @kuriakov1
    @kuriakov1 Před rokem +1

    വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷകളിൽ സംസാരിക്കുന്നത് വചനം വിലക്കുന്നു.ഇവർ ഉപയോഗിക്കുന്ന ബൈബിൾ എതണ് ആവോ?

  • @sasidharan9557
    @sasidharan9557 Před rokem +2

    തവള ചാടുന്നത് പോലെ ചാടുന്നത് ഞാൻ കണ്ടു എന്നു പറഞ്ഞ വാക്യം നിവർത്തി ആയി

  • @nice-xy8ey
    @nice-xy8ey Před rokem

    Super rapper

  • @RobinKuriakose-hc3pt
    @RobinKuriakose-hc3pt Před 27 dny

    😂👍😂😂😂😂😂

  • @thomasvarghese850
    @thomasvarghese850 Před rokem +2

    Gold Ring 💍 Don't Do that because we are a Pentacose ❓🤣

  • @jessyjose7240
    @jessyjose7240 Před rokem +3

    അദ്ദേഹം എന്നും പ്രാർത്ഥന നടത്തുന്നുണ്ടായിരുന്നു പോടാ

  • @avemaria9987
    @avemaria9987 Před rokem +1

    Haha 😃😃😃😃

  • @bold7351
    @bold7351 Před rokem +1

    😃😃😃

  • @sunnyvarkey2915
    @sunnyvarkey2915 Před rokem +2

    റവ റവ അത് തിന്നുന്ന സാധനം അല്ലെ?

  • @avmathew1723
    @avmathew1723 Před rokem +4

    പടവലങ്ങ ആണോ!!!

  • @leelachristabel8263
    @leelachristabel8263 Před rokem +2

    Pastors nae criticise cheyyunna aarumagaddae marikkumvarae kanneer kudikkum.

  • @wilsonedappattu3262
    @wilsonedappattu3262 Před rokem

    😀😀😀😀😀😀😀😀😭😭😭😭

  • @sajipm8540
    @sajipm8540 Před rokem +3

    എന്തു ചെയ്യാനാ ഇവന് വേറെ പണിയൊന്നും വശമില്ല

  • @Ammal-zv8lb
    @Ammal-zv8lb Před rokem +2

    കൂടുതൽ കെട്ടുന്നത് ഇവരെ പോലെ ഉളളവർ ആണ്

  • @thomasabraham4753
    @thomasabraham4753 Před 5 měsíci

    Why you are bothering him.if you don't like leave him.This is not the right way

  • @Joshua-td2db
    @Joshua-td2db Před rokem

    I was laughing at him 😂

  • @AsSa-zi9gj
    @AsSa-zi9gj Před rokem +1

    കുട്ടപ്പയിഇനിപഴയപണി തെങ്ങിൽകയറ്റമാണു രക്ഷയുള്ളു

  • @keziakessia3232
    @keziakessia3232 Před rokem

    😁😁

  • @jomilonappan464
    @jomilonappan464 Před rokem +4

    കഷ്ടം തന്നെ ....

  • @samuelphilip2963
    @samuelphilip2963 Před rokem

    Monu sunil we would like to contact you. Can you please give me an appointment ? We have met anish and warned him that if he is doing the sin of sodom and gomorah then you will spend your eternity in the lake of fire .

  • @venugobal8585
    @venugobal8585 Před rokem +2

    😂😂😂

  • @memmeme8806
    @memmeme8806 Před 7 měsíci

    AYYYYOOOP ODIYVAYOOOOOOOOO😂

  • @mathewsmathew4648
    @mathewsmathew4648 Před rokem +1

    വിടുതലെ ഒള്ളു. നിത്യ രാജ്യം ഇല്ല. തിരി .....തിരി :::

  • @amazinglife5236
    @amazinglife5236 Před rokem +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @thomaskuttianil
    @thomaskuttianil Před rokem +1

    ഇത് അന്യ ഭാ ഷാ..അല്ല..... അന്യായ. ഭാഷ ആണ്.... പണ്ട് പുതിയതായി മീറ്റിംഗ് വന്ന ഒരു അമ്മമ്മയുടെ തലയിൽ. പാസ്റ്റർ കൈ വച്ചിട്ട് പറഞ്ഞു...
    ചൂടാ.. രാ.... ര.....
    അമ്മാമ്മ പറഞ്ഞു. . ഷീബ മാമ.... അവർ വിചാരിച്ചത്... കൂടെ ആര a ... എന്നാണ്..... മറുപടി sheebamama...
    കാരണം. ഷീബ അമ്മമ്മ. ആണ് അവരെ. മീടിങ്ങിന് കൊണ്ട്. വന്നത്

  • @thetruth9377
    @thetruth9377 Před rokem +1

    ചുട്ട കോഴിയുണ്ടായിരുന്നുവെങ്കിൽ പറന്നു പോയെനെ ഭയങ്കരം തന്നെ

  • @jessiegeorge8112
    @jessiegeorge8112 Před rokem

    😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @samuelrajan4399
    @samuelrajan4399 Před rokem

    His skin is thicker than Buffalo's.

  • @rajieapen388
    @rajieapen388 Před rokem

    Mr. By uploading this video it shows your amount of frustration......if you are not saved.....you will be in roads because of you yourself !

    • @mathewsgeorge4610
      @mathewsgeorge4610 Před rokem

      By uploading the video the fool is exposed, those who have ears hear and those who have eyes see the stupidity and hypocrisy of this narcissistic kondan.

  • @beenaonthath5623
    @beenaonthath5623 Před rokem +2

    Ayye ethenthokeya vilich koovunne serikkum entho prblm und epo kondoya oru shockil ok akumarikkum

  • @sisilya4942
    @sisilya4942 Před rokem +2

    Chirichu vayyaye

  • @anoopm.p
    @anoopm.p Před 8 měsíci

    Nalla pysa kittunnudavum,atha ethra sound

  • @TheHeyree
    @TheHeyree Před rokem

    Anish,Sunish...Finish Kaavalam😈

  • @user-mmdark
    @user-mmdark Před 2 měsíci

    സുനിൽ, താങ്കൾ ചില കപട മുഖങ്ങൾ പുറത്തു കൊണ്ട് വരുന്നുണ്ട് എന്നത് സത്യം..പക്ഷെ താങ്കൾ ചെയ്യുന്ന എല്ലാ വിഡിയോകളും സത്യമാണെന്നും അർത്ഥം ഇല്ല..എല്ലാം എല്ലാരും വിശ്വസിക്കുന്നതും അല്ല..താങ്കൾക്ക് അന്യാഭാഷ വരം കിട്ടിയാൽ ചിലപ്പോൾ ഇതിലും വലിയ ഭാഷ പറഞ്ഞെന്ന് വരും അന്നും താങ്കളെ കളിയാക്കാനും ആള് കാണും

  • @francisd8621
    @francisd8621 Před rokem +1

    അനിലിന്റെപുതിയ,അടവഇൽസഉന
    സുനിലിൻറ്റെപുതിയ,അടവിൽഅനിലിന്മാനസാന്ദിരംഉണ്ടായോയെന്നൊരുസംശയം

  • @skv176
    @skv176 Před rokem

    കുട്ടപ്പൻ ചേട്ടൻ ഇപ്പൊൾ തമേരു അടി ഇല്ല??

  • @monsonmathew9273
    @monsonmathew9273 Před rokem +5

    കഷ്ടഠ. ബഹു കഷ്ടഠ

  • @thomass4746
    @thomass4746 Před rokem

    Next Oscar winner. Shameful for the Christians.

    • @johnvarghese9927
      @johnvarghese9927 Před 10 měsíci

      അറിയുമോ? സാക്ഷാല് യേശുവിന്റെ എണ്ണപ്പെട്ട പന്ത്രണ്ട് ശിഷൃന്മാരില് ഒരുവന്, 30 വെള്ളിക്കാശിനു വേണ്ടി ആ ഗുരുവിനെ തന്നെ …
      2000 ത്തിലധികം വറഷം കഴിഞ്ഞു. ആറ്ക്ക് നഷ്ടം? ആറ്ക്ക് അപമാനം?

  • @Maydanvision
    @Maydanvision Před 6 měsíci

    സാത്താന് സ്തുതി !

  • @shylaabraham6450
    @shylaabraham6450 Před 3 měsíci

    What is wrong in his singing? He is singing in his own God given abilities. Mind your own business. Don’t listen to him if you don’t want to. Leave him alone. Try to look in to yourself

  • @royvarghese4335
    @royvarghese4335 Před rokem

    Ha ha

  • @pradeepnayerkesavan7735

    Greater is Christ who is in Kavalam than the devil who is using you against him Suni. No weapon the devil try against Kavalam through you shall prosper. It will come against you and yours.

    • @mathewsgeorge4610
      @mathewsgeorge4610 Před rokem

      There is no Christ in this SOB. He is a merchant of the temple. He is full of BS.

  • @jayankoshy5145
    @jayankoshy5145 Před rokem

    ബിരി ബിരി പിരി പിരി , പിരിയിളകിയോ 😂സൈഡിൽ കെട്ട് ഓതി കെട്ട്‌ , ഘടകം ചാടി കുറുകെ ചാടി , വേലി പൊളിച്ചു . വെളിപ്പെടട്ടെ എന്ന് പറഞ്ഞു ഇപ്പോൾ എല്ലാം വെളിച്ചത്ത് ആയില്ലേ

  • @memmeme8806
    @memmeme8806 Před 7 měsíci

    🥸🥸🤠🙁🙁🙁🙁

  • @mathewsvarghese7808
    @mathewsvarghese7808 Před rokem

    What they mean by viduthal... Vyaparam... I know..

    • @mathewsgeorge4610
      @mathewsgeorge4610 Před rokem

      Viduthal means freedom from listening to these fools.
      Vyaparsm means marketing Christ for money.

  • @ronysamvxxx2
    @ronysamvxxx2 Před 10 měsíci

    I2I ethethavanada😂😂

  • @annumohan9206
    @annumohan9206 Před rokem +1

    Enthalbulthamano.

  • @chandrababubabu8817
    @chandrababubabu8817 Před 9 měsíci

    Speak in tongue shall be a foreign language which should be translated by another person.