നിത്യചൈതന്യ യതി എൻ്റെ കാലുകഴുകികൊണ്ട് പറഞ്ഞത് | Pinnitta vazhikal17

Sdílet
Vložit
  • čas přidán 5. 09. 2024
  • #lbugmedia #maitreyan #pinnittavazhikal
    നിത്യചൈതന്യ യതി എൻ്റെ കാലുകഴുകികൊണ്ട് പറഞ്ഞത് | Pinnitta vazhikal17

Komentáře • 53

  • @Lbugmedia
    @Lbugmedia  Před 6 měsíci +1

    pinnitta vazhikal playlist : czcams.com/play/PLO_sPba1qlzYk7HzxgprL08s354TqvHZC.html&si=wza9pdFUxgFn1Q3s

  • @vnatrajan
    @vnatrajan Před 6 měsíci +15

    I am in Cahada now. 88 year young Atheist . viswanath natarajan

    • @MyrunSince1983
      @MyrunSince1983 Před 6 měsíci +1

      Viswanathan natarajan you wasted one life sorry for you

    • @davedonot2788
      @davedonot2788 Před 4 měsíci

      You wasted a sentence and some band width.

  • @romythomas7621
    @romythomas7621 Před 6 měsíci +4

    ❤️❤️❤️❤️😘love you മൈത്രേയൻ ❤❤❤❤

  • @omanaroy1635
    @omanaroy1635 Před 6 měsíci +3

    Very good talk thankyou sir

  • @shyamKumar-wv3tm
    @shyamKumar-wv3tm Před 6 měsíci +3

    തനിക്കാ മഹത്വം മനസ്സിലാക്കാൻ പറ്റിയില്ല

  • @luisvj3745
    @luisvj3745 Před 6 měsíci +2

    😀😀😀 nice talk

  • @abhiraj2719
    @abhiraj2719 Před 6 měsíci +1

  • @sujithopenmind8685
    @sujithopenmind8685 Před 6 měsíci +10

    Arif hussain (x muslim) ആയിട്ട് നിങ്ങൾക്കൊരു talk ചെയ്യാമോ very eager.

    • @sath296
      @sath296 Před 6 měsíci +2

      സുഹൃത്തേ .
      ആരിഫ് കരുതിയ പോലെയല്ല ഈ ലോകം. സത്യത്തിനും മനുഷ്യത്വത്തിനും വേണ്ടി മതാന്ധതയ്ക്ക്എതിരെ പോരാടാൻ ഉള്ള പ്രാപ്തിയില്ലാത്ത ഒരു പാവം പയ്യനാണ് അയാൾ '
      മിനമം സോക്രട്ടീസ്, ബ്രൂണോ,ഗ ലിലിയോ , കാൾ മാർക്സ് ഇങ്ങു കേരളത്തിലെ ചേകന്നൂർ / കാരശ്ശേരി / ജബ്ബാർ മാഷ് 'ഒക്കെ അനുഭവിച്ചതിൻ്റെ ആയിരത്തിൽ ഒരംശം വേദന സഹിക്കുവാൻ കരുത്തില്ലാത്ത ഒരു പാവം. അതുകൊണ്ടാണ് അയാൾ പെട്ടെന്ന് സംഘപരിവാർ പ്രേമിയായത്.

    • @sujithopenmind8685
      @sujithopenmind8685 Před 6 měsíci

      @@sath296 ഇക്കൂട്ടത്തിൽ മാർക്സിന്റെ കഷ്ടത പറഞ്ഞതുകൊണ്ട്, ആരിഫ്നെ സങ്കി ആക്കിയതിൽ താങ്കളൊരു കമ്മി ആണെന്ന് ഒരിക്കലും മനസ്സിലാകില്ല 🙏, തൂക്കി നോക്കി കഷ്ടത മനസ്സിലാക്കുന്ന ആ മീറ്റർ എന്തായാലും എനിക്കില്ല.arif സമൂഹത്തിൽ struggle ചെയ്യുന്ന ഒരാളാണെന്ന് നിങ്ങളുടെ ഈ ഒറ്റ കമന്റിൽ നിന്നും മനസിലാക്കാം.

  • @ajithakumaritk1724
    @ajithakumaritk1724 Před 6 měsíci +1

    The samurai Sword😊

  • @walkwithlenin3798
    @walkwithlenin3798 Před 6 měsíci

    Mythreyan ❤

  • @alnagt5974
    @alnagt5974 Před 6 měsíci +1

    യാഥാർഥ്യം: സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാട്ടേക്ക് നീങ്ങുന്നു.
    പരമാർത്ഥം: ഭൂമി സ്വയം പടിഞ്ഞാട്ട് നിന്ന് കിഴക്കോട്ട് കറങ്ങുന്നു.
    ഏതായിരിക്കും ശരി....?

  • @narcoanalysis6835
    @narcoanalysis6835 Před 6 měsíci +9

    ഈ സന്യാസികൾ എന്നു പറയുന്ന വിഭാഗം എന്തിനാണ് യഥാർത്ഥത്തിൽ?!

    • @Allwelfare
      @Allwelfare Před 6 měsíci

      ഒര് ജോലിയും ചെയ്യാതെ ജീവിക്കാൻ വേണ്ടി 🤣

    • @uthamanvk7416
      @uthamanvk7416 Před 6 měsíci +4

      ഒരു പ്രയോജനവും ഇല്ല...

    • @vijayankn615
      @vijayankn615 Před 6 měsíci +3

      അവർക്കു പോലും നിശ്ചയം കാണില്ല 🤣😄

    • @bhas44
      @bhas44 Před 6 měsíci +3

      സത്യത്തിൽ നീ എന്തിനാണ് ജനിച്ചത്?

    • @alnagt5974
      @alnagt5974 Před 6 měsíci

      അവർക്ക് മാത്രമേ ഇന്ത്യയിൽ പൊതുസ്ഥലത്ത് ഹാ. ഷീ. ഷ് അഥവാ ക ൻചാ വുൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ലൈസൻസ് ഉള്ളൂ.
      അവരില്ലാതായാൽ നോർത്തിലെ സർവ സാധാരണമായ ക ഞ്ചാ വു കൃഷി അന്യം നിന്ന്, നമ്മുടെ രാജ്യത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടും.

  • @mohammedkoduvamparambath4271

    People hardly talk about J Krishna Murthy these days. Would be glad if you do a video on JK whose views on Indian philosophy is very relevant in this Peruman Potti era.

  • @thomaskoshy1829
    @thomaskoshy1829 Před 6 měsíci

    I remember reading a novel called "Siddhartha". You were more influenced by that novel rather than by Buddha. I mean , if you have read it !

  • @sanjeevanchodathil6970
    @sanjeevanchodathil6970 Před 6 měsíci

    🙏❤

  • @ajithakumaritk1724
    @ajithakumaritk1724 Před 6 měsíci

    Mythreya Deeksha😮😅

  • @ramanbaburajan63
    @ramanbaburajan63 Před 6 měsíci +2

    സത്യ ദർശനത്തിനു പൂവജന്മ സുകൃതം കൂടി വേണം. അല്ലാതെ പേരു മാറ്റിയാൽ മാത്രം പോര. ഈ ജന്മം കൊണ്ട് അടുത്തജന്മത്തിൽ കിട്ടാനുള്ള സാധ്യതയും കളഞ്ഞു കുളിച്ചു....കഷ്ടം.

    • @sivasankaran4028
      @sivasankaran4028 Před 6 měsíci

      നീ മരിച്ചു തിരിച്ചു വന്നവനാണോ?

    • @optimus928
      @optimus928 Před 6 měsíci

      പൂർവ ജന്മ സുകൃതം എന്ന് ഉദ്ദേശിച്ചത് ബ്രാഹ്മണൻ ആകാൻ പറ്റിയല്ല എന്നാണോ??? 😂😂😂😂😂... അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന് ആ സത്യ ദർശനം വേണ്ട 😂😂

  • @sudersanvarma4931
    @sudersanvarma4931 Před 6 měsíci

    Mai...,.,...n

  • @vnatrajan
    @vnatrajan Před 6 měsíci

    loka samastha sukhino bhavabthu maunam kalaka naashanam

  • @nimisadanandan5925
    @nimisadanandan5925 Před 6 měsíci

    ധ്യാനം ചുമ്മാ ചെയ്യുന്ന കാര്യം അല്ല

    • @lensonlenson1190
      @lensonlenson1190 Před 5 měsíci

      പിന്നെ എങ്ങനെ ചെയ്യണം

  • @padmasenansenan2472
    @padmasenansenan2472 Před 6 měsíci +1

    ഓ നീ ഭയങ്കരനാണ് ഈഗ്യാലക്സിയിലെ ഏറ്റവും വലിയ ജ്ഞാനി നീയാണ്.

  • @ShahulHameed-mi6rf
    @ShahulHameed-mi6rf Před 6 měsíci

    Hey know all, what does 'competete' mean. ..this is certainly chingoli english man!!

  • @latheefck4854
    @latheefck4854 Před 6 měsíci +1

    സ്വയം വഞ്ചിച്ച് ജീവിച്ചവൻ

  • @alappuzhajayaram8259
    @alappuzhajayaram8259 Před 6 měsíci

    Mythreyan is innocent He is only make use of a trick ,most people are reluctant to commit --- trying to finish of some great people ,by character assassination, or even by means of false stories oriole thing like that, to transform it to his own image upgradation

  • @vnatrajan
    @vnatrajan Před 6 měsíci

    what do you think of Israel ??? how many are killed ?

  • @vnatrajan
    @vnatrajan Před 6 měsíci

    Have you seen a gOD?

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 6 měsíci +1

    താങ്കൾക്ക് ത്രികാലഞ്ജാനഠ കിട്ടിയതായി ചിലർ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ, അത്തരത്തിലുള്ള പരിശീലനമൊന്നുഠ ആശ്രമത്തിൽ നിന്നുഠ ലഭിച്ചില്ലേ, യതിയുടെ ആശ്രമത്തിലെയാർക്കെങ്കിലുഠ ത്രികാലഞ്ജാനഠ ഉള്ളതായി താങ്കൾ ക്കറിയാമോ അതേക്കുറിച്ച് പറയൂ, താങ്കൾക്ക് അത് സിദ്ധിക്കണഠ എന്ന് ആഗ്രഹിച്ചിട്ടില്ലേ? മോനേ സതീശാ--

    • @pearlr4805
      @pearlr4805 Před 6 měsíci

      തൃകാല ജ്ഞാനം ഒരു ഉടായിപ്പാണെന്ന് മനസിലാക്കുന്നത്

    • @optimus928
      @optimus928 Před 6 měsíci

      തൃകാല ജ്ഞാനം താങ്കൾ അനുഭവിച്ചിട്ടുണ്ടോ... ചുമ്മ എവിടെയോ കേട്ടത് ഉണ്ടെന്നും അത് നേടി എടുക്കാൻ സാധിക്കുമെന്നത് താങ്കൾ കെട്ടിട്ടുള്ളതാ അനുഭവിച്ചതല്ല...... ഇല്ലാത്ത ഒന്നിന്റെ പുറകെനിൽക്കണ്ട കാര്യമുണ്ടോ?? മനുഷ്യൻ എന്നാ നിലയിൽ നിങ്ങളും ഞാനും എന്തു അനുഭവിക്കുന്നോ അതിലപ്പുറം എന്താനുള്ളത് ഈ ഭൂമിയിൽ

  • @latheefck4854
    @latheefck4854 Před 6 měsíci

    എല്ലാറ്റിലെയും തട്ടിപ്പ് തിരിച്ചറിഞ്ഞത് ഞാൻ ആണ് എന്ന വികാരവും ....മേൽ പറഞ്ഞ
    ഭാവത്തിൻ്റ മറ്റൊരു രൂപമ cല്ല
    ഞാൻ മോശക്കാരനല്ലാ എന്ന്
    സ്വയം തോന്നൽ😂

  • @georgejoseph9972
    @georgejoseph9972 Před 6 měsíci

    Poda pulle ninte meesakandittu chirichu chirichu vayateennu poy! Nee engane oppichefuthu ee meesa!!???

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 Před 6 měsíci +2

    എല്ലാവരും ഓരോന്ന് ചെയ്തു ആളാവും.ഞാൻ മാത്രം അങ്ങിനെ അല്ല.ഞാൻ എല്ലാം തികഞ്ഞവൻ.ഞാൻ എല്ലാം അറിയുന്നവൻ. എടോ ഓരോരുത്തരും ഓരോ വ്യക്തികൾ ആണ്.വ്യക്തികൾ വ്യത്യസ്തരാണ്.തനിക്ക് അത് പോലും അറിയില്ലല്ലോ.കഷ്ടം.

    • @sivasankaran4028
      @sivasankaran4028 Před 6 měsíci +1

      മൈത്രേയൻ എന്താണെന്ന് അയാൾക്കറിയാം, നിന്റെ കാര്യമോ?

  • @RaviPuthooraan
    @RaviPuthooraan Před 6 měsíci

  • @sujanarayanan1284
    @sujanarayanan1284 Před 6 měsíci