സെൻ്റ് തോമസ് കേരളത്തിൽ വന്നോ? ഇത് മറ്റൊരു നുണയോ? | Jose Kandathil | Lbug media |

Sdílet
Vložit
  • čas přidán 15. 01. 2023
  • #josekandathil #jose #lbugmedia
    സെൻ്റ് തോമസ് കേരളത്തിൽ വന്നോ? ഇത് മറ്റൊരു നുണയോ? | Jose Kandathil | Lbug media |

Komentáře • 79

  • @baijujamesthoppil9512
    @baijujamesthoppil9512 Před rokem +18

    തോമസ് ഒരു കെട്ട് കഥ AD 52 കേരളത്തിൽ ഇല്ലാത്ത ബ്രാഹ്മണരെ ബല്ലാത്ത തോമസ് ക്രിസ്ത്യാനിയാക്കി😅😅😅😅

  • @sivadasanm.k.9728
    @sivadasanm.k.9728 Před rokem +5

    ഇന്ത്യയിൽ സവർണ്ണനും അവർണ്ണനും കൂടിയ ജാതികളും കുറഞ്ഞ ജാതികളും ജാതിയുടെ പേരിലുള്ള തരം തിരിക്കലുകളും അധിക്ഷേപങ്ങളും മാറ്റി നിർത്തലുകളും അധികാരാവകാശങ്ങളുടെ ലംഘനങ്ങളും വഞ്ചനകളും സംരക്ഷണമില്ലായ്മകളും മറ്റ് നാനാവിധമായ ആക്ഷേപങ്ങളും ജീവിത കഷ്ടപ്പാടുകളും നിറഞ്ഞ ജീവിത സാഹചര്യങ്ങളും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വഞ്ചിക്കപ്പെടലുകളും പീഡനങ്ങളും സമൃദ്ധമായിട്ട് നിലനിൽക്കുന്നതു കൊണ്ട് തന്നെ മതം മാറ്റത്തിന് ഇനിയുമിവിടെ വളരെ നല്ല സ്ക്കോപ്പാണ്.

  • @josesebastian5120
    @josesebastian5120 Před rokem +4

    ജോസേട്ടാ നമസ്കാരം ❤❤❤

  • @robinjermiah5392
    @robinjermiah5392 Před rokem +2

    8:32 -41 സത്യം ഏതൊരു പുതിയ പ്രസ്ഥാനം വന്നാലും നന്മയും തിന്മയും നോക്കാതെ ജനം ഇരച്ചു കയറും... രവിചന്ദ്രൻ മതത്തിന്റെ അപ്പോസ്തലൻ കണ്ടത്തിൽ ജോസ് ഏട്ടന്റെ തികച്ചും യുക്തിപരമായ ഒരു പരാമർശം 👌🏻👌🏻👌🏻

  • @josew202
    @josew202 Před rokem +5

    പള്ളി മുസ്ലിം ആക്രമണം കൊണ്ട് തകർന്ന കാര്യം ഒക്കെ ഇയാൾ മാറ്റി. വായിൽ തോന്നിയത് കണ്ടത്തിലെ കോത ക്ക് പാട്ട്. പിച്ചും പേയും പറയുന്ന ഇയാളെ ഫ്രീ തിങ്കേഴ്‌സ് എന്ത് അടിസ്ഥാനത്തിൽ ആണ് പ്രസംഗിക്കുവാൻ അനുവദിക്കുന്നത്?

  • @Arun-yv3us
    @Arun-yv3us Před 8 měsíci +1

    Jews have been in Kerala for the past 2500 years...
    Those 12 tried to evangelize every Jew everywhere...
    The mission of St. Thomas and another was to Kerala (Muziris)...

  • @deepeshkannan7827
    @deepeshkannan7827 Před rokem +10

    ക്രൈസ്തവ സമുദായത്തിൽ ഇന്ന് സാധാരമായി കാണുന്ന പേരാണ് മാണി. അത് മാണിക്കോയൻ മതത്തിൽ നിന്നുണ്ടായതല്ലേ...?

    • @lonelycommuter7789
      @lonelycommuter7789 Před rokem +3

      Vivarakkedu parayathe,maani enna peru Emmanuel/Manuel ennathinte malayalam.athre ullu.

    • @Vibes3438
      @Vibes3438 Před 10 měsíci +1

      yes

  • @blackpearlyoutubechannel1667

    സുറിയാനി കച്ചവടകരോട് കൂടെയാണ് ക്രിസ്തു മതം വന്നത്...

    • @lucyjacob5015
      @lucyjacob5015 Před 3 měsíci

      Yes

    • @joythomasvallianeth6013
      @joythomasvallianeth6013 Před měsícem

      I agree with you 100%. The christian spice traders from the 1st century onwards to Kerala coast would have slowed built up the christian community in Kerala coast by marrying the local women. They are called as Mappilla Christians . Then came the first major migration of christians to Kollam in the 9th century ( 823 AD) from the Mesopotamian region. The group consisted of people from Nineveh, Edessa, Tur-Abdin and Antioch. These people are called as Nasrani christians. Then wither arrival of the Nestorians in the 12th century and later the Portugese, Dutch and the British many locals were converted to christianity in large numbers. They can be called as Marthoma christians for want of a better word. Thus we can classify the Kerala christian community as the ancient Mappillas, then the Nasranies and finally the Marthoma christians. They are found in the syriac tradition churches as well as non-syriac tradition churches as people kept changing their church denominations.

  • @Arun-yv3us
    @Arun-yv3us Před 8 měsíci +1

    കിളവന് വെളിവില്ല... വെറുതെ ഒരു പാഴ് ജൻമം...

  • @iam7779
    @iam7779 Před rokem +1

    😶😶😶

  • @Kuryan_Kuryan
    @Kuryan_Kuryan Před rokem +4

    Call it a myth,not lie.

  • @sumodk7306
    @sumodk7306 Před rokem +3

    Yesu ഉണ്ടെങ്കിൽ. അല്ലേ ശിഷ്യരുള്ളു???

    • @user-SHGfvs
      @user-SHGfvs Před 9 měsíci +1

      അത് വേറെ ഒരു സത്യം 😂

  • @johnkoshy3000
    @johnkoshy3000 Před 9 měsíci

    😂😂😂😂😂🎉🎉

  • @robinjermiah5392
    @robinjermiah5392 Před rokem +3

    കാര്യം എന്തൊക്കെ പറഞ്ഞാലും ജോസേട്ടന്റെ കുടുംബക്കാർ മൊത്തം പണ്ട് യഹൂദരിൽ നിന്നു മതം മാറിയ ആദിമ ക്രിസ്ത്യാനി ആണ് എന്ന് പറയാൻ മറന്നില്ല...
    ബ്രഹ്മണന്റെ പാരമ്പര്യം കോണകം നഷ്ടപ്പെട്ടു അനാവൃതമായ സ്ഥിതിക്ക് ഇനി യഹൂദന്റെ തോങ്ങലിൽ പിടിച്ച് രക്ഷപ്പെടും.... അവിടുത്തെ മേശ മേൽ നിന്ന് വീഴുന്ന പാരമ്പര്യം കൊണ്ട് പാരമ്പര്യം കണ്ടുപിടിക്കാൻ കഴിയാത്ത നായ കുട്ടികൾ ഉപജീവിക്കും എന്നുള്ളത് ചരിത്ര സത്യമാണ്.....👍
    ജോസേട്ടനെ കണ്ടിട്ട് ASI gene കൂടുതൽ ഉള്ള ക്നാനായ യഹൂദനെ പോലെ ഉണ്ട്!
    എന്തായാലും ഇന്ദു (ബ്രാഹ്മണൻ പാരമ്പര്യം ) പോയി കിട്ടി ഇനി ലേഖ (യഹൂദ പാരമ്പര്യം )കൂടിയേ ഉള്ളൂ....
    All the dreams like twinkling stars, the twinkling stars like glowing gems...
    But the gems are floating like chains of sperms.. Humpty dumpty sat on a wall......
    അളിയാ എനിക്കൊന്നും ആയില്ല ഇനി ഉണ്ടോ ബീഡി?????

  • @varghesepamplanil8979
    @varghesepamplanil8979 Před 10 měsíci

    It is possible that during the first Jewish revolt CE 70 some followers of Jesus the Nazaranis escaped to the Malabar coast. Christianity is the religion founded by Paul of Tarsus which was later Romanised by Constantine worshiper of Sol Invictus the Sun god .

  • @ashrafalipk
    @ashrafalipk Před rokem +2

    Sir
    താങ്കൾ പറഞ്ഞ ഈ ചരിത്രം പ്രതിപാദിക്കുന്ന book ഉണ്ടോ?

  • @jeophinskariah825
    @jeophinskariah825 Před rokem

    Nice name ... jose kandathil...! Angane charithra sathyam ellam eyalu ottaku Kandethi...! Bhayangaram tannade 😂😂😂😂😂🤣🤷‍♂️🤷‍♂️

  • @davidmathew8075
    @davidmathew8075 Před 6 měsíci

    Scientists talking about
    Millions of yester years affairs.. Then...

  • @johnymathew8611
    @johnymathew8611 Před 9 měsíci +1

    ഇതെല്ലാം കൃത്യമായി പറയാൻ ഇയാൾ എന്തു പണ്ഡിതനാണ്..... നാണവും പേടിയും ഇല്ലാത്ത......

  • @ronniepaul8132
    @ronniepaul8132 Před rokem +1

    Who died in St Thomas mount .........bhashavaram was there for st Thomas like that may be he can be appeared in 2 place at same time

  • @shihabea6607
    @shihabea6607 Před rokem +8

    യേശുവും ക്രിസ്തുവും രണ്ടും രണ്ട് പേരാണ് എന്നും ഒരു തിയറിയുണ്ട്.. ക്രിസ്തു എന്ന കഥാപാത്രത്തെ യേശു ആണെന്ന നിലയിൽ യേശു മരിച്ചു നൂറ്റാണ്ടുകൾക് ശേഷം church സ്ഥാപിച്ച കാലത്ത് Constantine ചക്രവർത്തി അവതരിച്ചു എന്നാണ് പറയുന്നത്..

    • @rejicejohn8918
      @rejicejohn8918 Před rokem +4

      ഞങ്ങളുടെ തോമാ ചേട്ടനേ യും യേശുവേട്ടനേയും ഇങ്ങനെ എയറിൽ കയറ്റരുതേ... 😫plz

    • @shihabea6607
      @shihabea6607 Před rokem

      @UC5TGS1EorAUYlUCpCjZVz6A according to them church is the conspiracy and truth is something else.. And both side presents some kinds of proofs for their claims.. I am no expert in this topic.. So i haven't given much thoughts about both this ideas.. For me യേശു is a source of light and peace no matter what others think or say about him, whoever he is.. I believe if Jesus has said he is son of god it is the same about all of us. We are all sons and daughters of god and that thought gives me strength and responsibility..

    • @jayjoseph794
      @jayjoseph794 Před rokem

      Shihab ,even there is a theory that the father of prophet Muhammad is not the father said which is said in Quran .even prophet Muhammad is a illegal child if you go through biography of Muhammad as said in Quran and Hadiths.

    • @jayjoseph794
      @jayjoseph794 Před rokem +2

      Jesus and Christ is not dual .Jesus is the name and Christ is a position.the meaning of Christ is anointed .understand this fact Mr madrassa potta.

    • @jobinjoe0706
      @jobinjoe0706 Před rokem

      വെറുതെ എല്ലാം constantinte തലയിൽ കൊണ്ടുപോയി ഇടാതെ ,Papias of Hierapolis (ca. 125 AD, Recorded in Eusebius 3.39)
      Clement of Alexandria (ca. 150-215; Adumbrationes in Epistolas Canonicas on 1 Peter 5:13):
      ഇവരൊക്കെ ആദ്യ നൂറ്റാണ്ടിലെ ബിഷോപ്പും തത്വ ചിന്തകനുമൊക്കെയാണ് ,ഇവരൊക്കെ യേശുവിനെ ക്രിസ്തു എന്നാണ് വിളിച്ചിരുന്നത്

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před rokem +1

    യേശുവിൻ നാമം എന്നും വിജയിക്കും നിരീശ്വരവാദികളും അവരുടെ കൃതികളും കാലകരണപ്പെട്ടു പോകുമ്പോൾ ബൈബിൾ എന്നും നിലനിൽക്കും 🤝🤝🤝🤝👌👌

    • @anttiichrist
      @anttiichrist Před rokem +1

      Nokiiyirunno... Koodipoyal oru 50 kollam athu kayinjal matham onnum undakila

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss Před rokem

      @@anttiichrist മതങ്ങൾ ചിലപ്പോൾ നിലനിൽക്കില്ല എന്നാൽ ക്രിസ്തുവും ക്രിസ്തുവിന്റെ മാർഗവും ലോകം ഉണ്ടായിരിക്കും നാൾ വരെ നിലനിൽക്കും. കാരണം ബൈബിൾ പറയുന്നു ആകാശം മാറിയാലും ഭൂമി മാറിയാലും ദൈവത്തിന്റെ വചനം ഒരുനാളും മാറുകയില്ല. 🎇🎇🎇🎇🎇

    • @anttiichrist
      @anttiichrist Před rokem

      @@RatheeshRatheesh-dn9ss athu bibleil alle paranjekune.. Bible inu enthu adhikarikadhayanullath... It's a circular fallacy...

    • @anttiichrist
      @anttiichrist Před rokem

      Daivam paranju Bible poliyanenu , Bible paranju daivam poliyanenu....😭😭😭

    • @aneeshy558
      @aneeshy558 Před rokem

      @@anttiichrist m
      .

  • @Geo9TV
    @Geo9TV Před 22 dny

    ഇവൻ ആരാണ്? ഒരാൾ വന്നു അയാൾ സുവിശേഷം പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന് പേരില്ല, പിന്നെ എങ്ങനെ ഇയാൾ അറിഞ്ഞു

  • @balachandrank4981
    @balachandrank4981 Před rokem +2

    വാസ്കോട ഗാമായുടെ വരവിനു ശേഷമുള്ള ക്രിസ്ത്യനിറ്റിയെ കേരളത്തിൽ ഉള്ളൂ, മറ്റതെല്ലാം നുണക്കഥകളാണ്. യേശുവിനു മുമ്പ് ക്രിസ്ത്യനിറ്റി എവിടെ, sir.
    യേശുതന്നെ ഒരു fan fiction കഥയിലെ, ബൈബിളിൽ മാത്രം ഉള്ള ഒരു കഥാപാത്രം ആയിരിക്കെ, അയാളുടെ ശിഷ്യന്മാരെപ്പറ്റി എന്ത് പറയാനാണ്,
    12 ശിഷ്യന്മാർ എന്നത് 12 രാശി മാത്രമാണ്. Jesus never existed.
    Messiahnic ജൂതന്മാരുടെ bc അവസാന നൂറ്റാണ്ടിൽ തന്നെയുള്ള ഒരു സങ്കല്പം, ഒരു പ്രത്യാശ, തങ്ങളെ ദൈവം തെരഞ്ഞെടുത്ത ജനങ്ങളെ, ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയിൽ സ്വതന്ത്ര മായി ജീവിക്കാൻ, റോമിന്റെ അടിമത്വത്തിൽനിന്ന് മോചിപ്പിക്കാൻ ഒരു " warrior king messiah " വരുമെന്ന അവരുടെ പ്രത്യാശ - അത് പ്രകാരം വിശ്വസിച്ചുകൊണ്ട് അവർ റോമിനോട് ഒളിയുദ്ധം നടത്തി, അതിന്റെ അവസാനം ജെറുസലേം temple ഇല്ലാതായി, ഈ cult അതോടുകൂടി ഇല്ലാതായി --- ഈ cult നെ യാണ് പിന്നീട് rome തന്നെ ജൂതന്മാർക്കെതിരെ പ്രയോഗിച്ചത്
    -- ഒരു യുദ്ധവീരനായ മിശിഹ ക്രമേണ സ്നേഹത്തിന്റെ മിശിഹ ആയിമാറി.
    റഫറൻസ് : Joseph Atwill, AronRa, David Fitzgerald, Dennis McDonald, Acharya. S, Kenneth Humphryes, etc.
    യൂട്യൂബിൽ TruthSurge ന്റെ vedios :
    "Excavating the empty tomb "

  • @Arun-yv3us
    @Arun-yv3us Před 8 měsíci

    കിളവോ, ചരിത്രം ഓക്കെ കുറച്ചു പഠിക്കു... ഈ ബുക്ക് ഒന്ന് വായിച്ചാൽ തീരാവുന്ന കൃമി കടിയേ തനിക്കൊള്ളു...
    Oxford history of the christian church
    Christianity in India
    From Beginnings to the Present

  • @varghesegeorgekutty6185

    ക്രിസ്തുവിനെ വിറ്റ് കാസാകുന്ന പുതിയ യൂദാസ് ആണ് ജോസ് കണ്ടതിൽ

  • @regiabraham4804
    @regiabraham4804 Před rokem

    ചരിത്ര ആഖ്യാനത്തിനു പുരാണലിഖിതങ്ങളുടെയോ വസ്തുക്കളുടെയോ (archelogical) അല്ലങ്കിൽ മറ്റു ചരിത്രരേഖകളുടെയോ പിൻബലം ഉണ്ടായിരിക്കണം. ഇതൊന്നും ഇല്ലാതെ വായിൽതോന്നുന്നതെല്ലാം ........ ക്കു പാട്ടു. ഈ വിവരക്കേട് പറയുന്നത് കേട്ടിരിക്കുന്ന യുക്തിവാദികളുടെ ഒരു ഗതികേടേ. പിന്നെ തോമാശ്ലീഹാ വന്നുഎന്നുള്ളത് വാമൊഴിയായി തലമുറകൾ കൈമാറിയ ഒരു വിശ്വസം ആണ് അതിനു താങ്കൾ പറയുന്നതിനേക്കാൾ ആധികാരികതയുണ്ട്.

  • @josew202
    @josew202 Před rokem +1

    ബൈബിൾ മഹത്വവൽക്കരിക്കുന്ന കുരിശ് എന്ത് ചെയ്യും കണ്ടത്തിൽ സാറേ? അത് പിന്നീട് വന്നതാണോ?

  • @binus3754
    @binus3754 Před rokem +3

    അവസാനം അണ്ണൻ കുടുമ വെച്ചവരാണ് ആദ്യമായി ക്രിസ്ത്യാനിയായത് എന്ന് പറയാതെ പറഞ്ഞു വെച്ചു

    • @samuelsaji1148
      @samuelsaji1148 Před rokem +1

      😁😁😁

    • @sureshkumark2672
      @sureshkumark2672 Před rokem +4

      ബ്രാഹ്മണന്മാർ മാത്രമല്ല കുടുമ വയ്ക്കുന്നത്😜

    • @jibjib019
      @jibjib019 Před rokem +7

      Pandu ezhavar ( channar) kkum kuduma undayirunnu. Keralathile christians motham ezhavar anu.

    • @Hitman-055
      @Hitman-055 Před rokem

      ഏഴാം നൂറ്റാണ്ടിനു ശേഷമെത്തിയ ബ്രാ ണർ

    • @sibik9478
      @sibik9478 Před rokem +1

      Portuguese karude kalathum athinu munpum ... Evide brahmanarude adhipathyavum,athilupari avar undakkiya niyama samhithayilum chathur varnyathilum ellavarilum valiyavarayi daivathulyarayi ellavarum pedipichu adakki bharichirunna ...prathyekichu verum 2 sathamanam mathran undayirunnu ennu parayapedunna ..,.avar ellavarim koode Christians àyimari ennu kelkkumbol ...chiri varunnu

  • @josephmj6381
    @josephmj6381 Před 6 měsíci

    ഇയാൾ നുണയുടെ ആശാൻ.

  • @jojijohn7269
    @jojijohn7269 Před rokem +4

    ആ സമയത്ത് ജോസ് കണ്ടത്തിൽ ജീവിച്ചിരുന്നു എന്നി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു..

    • @anttiichrist
      @anttiichrist Před rokem +1

      Onnu podeyy...St Thomas keralathil vannu ennulla thallum vechu ithrem nalu pidichu ninile athoke mathi😂

    • @jojijohn7269
      @jojijohn7269 Před rokem

      @@anttiichrist ചരിത്രം അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്.. ഒന്നും ഇല്ലെങ്കിൽ നിങ്ങൾ ആ കാലത്ത് ജീവിച്ചിരിക്കണ൦.. അല്ലെങ്കിൽ ചരിത്രത്തിലെ തെളിവുകൾ വെച്ച് സംസാരിക്കണം.. നിങ്ങളുടെ തലതൊട്ടപ്പൻ യുക്തിവാദി പറഞ്ഞത് യേശു ജീവിച്ചിരിപ്പില്ല, ഇപ്പോൾ പറയുന്നത് യേശു ജീവിച്ചിരിപ്പുണ്ട്..

    • @user-SHGfvs
      @user-SHGfvs Před 9 měsíci

      ​@@anttiichristഅതെ ഈ തള്ള് വച്ചു തൃശൂർ ഒരു ശിവക്ഷേത്രം പൊളിച്ചു പള്ളി ആക്കിയത് വരെ പുട്ടി അടിച്ചു വച്ചിട്ടുണ്ട് ബ്രാഹ്മണർ മതം മാറി ക്ഷേത്രം Convert ചെയ്തു എന്ന് പറഞ്ഞു

    • @anttiichrist
      @anttiichrist Před 9 měsíci

      @@user-SHGfvs enthonnu

  • @varghese.v.k5975
    @varghese.v.k5975 Před 8 měsíci

    ജോസേട്ടന്റെ Ph നമ്പർ ഒന്നു തരുമോ