Pothuvedhi LIVE | രാഹുൽ പ്രതിപക്ഷ നേതാവാകണോ? | Rahul Gandhi | I.N.D.I.A Alliance

Sdílet
Vložit
  • čas přidán 7. 06. 2024
  • Pothuvedhi LIVE : Modi Government 3.0 : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ സഖ്യക്ഷികളുമായുള്ള ചർച്ച വേഗത്തിലാക്കി എൻഡിഎ ..ഇന്ന് രാത്രിയോ നാളെ ഉച്ചയ്ക്ക് മുൻപായോ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നേക്കും . ആന്ധ്രാപ്രാദേശിന് ആറു മന്ത്രിമാർ വേണമെന്ന നിലപാടിലാണ് ടിഡിപി..സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ച തുടരുകയാണ്. അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും പ്രവർത്തക സമിതി യോഗവും ഇന്ന് ചേരും . Sources say the BJP wants to keep the top four ministries -- Home, External Affairs, Defence, and Finance -- with itself, along with some other key ministries like Railways. Nitish Kumar’s JD-U too is said to be eyeing Railways along with Agriculture and Rural Development. Chandrababu Naidu’s TDP could get a cabinet post and two Ministers of State #modigovernment #loksabhaelectionresult2024 #chandrababunaidu #rahulgandhi #indiaalliance #nda #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 45

  • @shaji1985
    @shaji1985 Před 17 dny +13

    വർഗിയ വാദിയും ,ന്ണയനും., ആ യ ഓരാളെക്കാൾ എല്ലാം കൊണ്ടും, രാഹ്ൽ ഗാന്ധിയാണ്. യോഗ്യൻ, ഒറിജിനൽ സർട്ടിഫിക്കറ്റ് ഉണ്ടു്.!

    • @janakiramdamodar
      @janakiramdamodar Před 17 dny

      അത് കാണുന്നുണ്ട് കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ ക്യു നിൽക്കുന്നു നൽകിയ വാഗ്ദാനം വാങ്ങാൻ മുസ്ലിം ദളിത് സ്ത്രീകൾ. വിദേശ ഫണ്ടിങ്ങിൽ കുപ്രചാരണം നടത്തി തെരഞ്ഞെടുപ്പു ജയിച്ചവൻ ഇത് മനസ്സിലാക്കാൻ ആദ്യം വിഡ്ഢികളായ ബിജെപി നേതാക്കൾക്ക് കഴിഞ്ഞില്ല.

  • @KoyaMon-zs8pt
    @KoyaMon-zs8pt Před 17 dny +6

    റാഹുൽജിക്ക്
    പ്രദിപക്ഷ നേതാവാകാനുള്ള
    യോഗ്യ റാഹു ജി ക്കാണ് ഉള്ളത്

  • @vrindavanmnarayan8417
    @vrindavanmnarayan8417 Před 16 dny +9

    രാഹുൽ പ്രീതിപക്ഷനെത്താവാകണം കാരണം അദ്ദേഹത്തിന് മോഡിയെ നേരിട്ടുവാനുള്ള ആർജവം ഉണ്ട്

    • @GNN64
      @GNN64 Před 8 dny

      Khatakhat 8500...kodikkathe mungiya aarjavam

  • @salamkottakkal1151
    @salamkottakkal1151 Před 15 dny +2

    രാഹുൽ ഗാന്ധി ആവണം❤👍🏻👍🏻

  • @basheervm3719
    @basheervm3719 Před 17 dny +11

    രാഹുൽജി പ്രതിപക്ഷ നേതാവണം

  • @sharifsharif1450
    @sharifsharif1450 Před 17 dny +7

    ആവണം

  • @user-io3yb1bj6v
    @user-io3yb1bj6v Před 15 dny +1

    Yes

  • @virankuttypc1995
    @virankuttypc1995 Před 15 dny +2

    രഘുൽപൃധനമതൃൺആവണഠ

  • @shihabudeenmh5428
    @shihabudeenmh5428 Před 17 dny +3

    തീച്ചയായും രാഹുൽ തന്നെ ആകണം

  • @SirajraihanOMS
    @SirajraihanOMS Před 17 dny

    അദാനി ചാനല്‍ ❤

  • @bhadrancr9580
    @bhadrancr9580 Před 14 dny

    Rahul Gandhi must be the opposition leader.

  • @rasiyam590
    @rasiyam590 Před 17 dny +1

    Rakhithakkal avarude kadama nirvahkath phon nalki social meediayilekk kuttikale kadathunnu, avar mishappetta cinimakal kand avarude swabavam moshamakunnu, schoolukalil phon upayogikkunna reethi ozhivakkanam padanam pusthakam vayanayiludeyum ezhuthunnathiludeyum ayiririkkanam,pinneadhyapakar kuttikale thettu cheyyumbol siksha nalkanam athinu rakshiakkal adhyabakare upadravikkan padilla pakshe adhyapakar adhyapakarakanam,allathe shathrukkalakkaruth, rashtriyavum mathavum karanamakki upadravikkunna alukalum adhyaparayi varunnund, ithinulla pariharavum government kananam

  • @kumarbiju2044
    @kumarbiju2044 Před 16 dny +1

    പ്രതിപക്ഷ നേതാവ് ആകാതെ എന്തു ചെയ്യും 99 Seat കിട്ടിയാൽ അതല്ലേ ഒക്കു

  • @virankuttypc1995
    @virankuttypc1995 Před 15 dny +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SusammaAbraham-mp2tb
    @SusammaAbraham-mp2tb Před 16 dny +1

    Rahulgandikeegay

  • @SusammaAbraham-mp2tb
    @SusammaAbraham-mp2tb Před 16 dny

    Rahulgandi🎉😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @virankuttypc1995
    @virankuttypc1995 Před 15 dny

    ഇഘളിസ്ശഠസരിഖാൻപെലുഠമെദിക്അറിയില്അദാണ്😢😢😢😢😢😢😢😢😢😢😢😢😮

  • @akhilnair9044
    @akhilnair9044 Před 9 dny

    ᴡᴀ

  • @SirajraihanOMS
    @SirajraihanOMS Před 17 dny

    ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടും ഇത്തരത്തില്‍ വിജയം വരിച്ചൂ. തീര്‍ച്ചയായും കുക്ക് ചെയ്ത എക്സിറ്റ് പോള്‍ നമ്മള്‍ കണ്ടത്
    ആണ്. അദാനി ചാനല്‍ ആണ് എങ്കിലും ഇപ്പോള്‍ കുറച്ചു
    നിക്ഷ പക്ഷ ഒക്കെ

  • @jkmartialartsacadamy9879

    He always sit there only...he will obscond very often, so don't allow him go out of station

  • @ummerkp7159
    @ummerkp7159 Před 17 dny

    RAHUL.PRATHIPACHA.NADABAKANAM

  • @saleemsulaiman51
    @saleemsulaiman51 Před 17 dny

    60 കൊല്ലം ഭരിച്ച പാർട്ടിയാണ് കോൺഗ്രസ് അത് അംഗീകരിക്കുന്നു ഉണ്ടല്ലോ നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര കോൺഗ്രസുകാരെ ഇ ടി യും സിബിഐയെ കൊണ്ട് ബിജെപിയിൽ എത്തിച്ചിട്ടുണ്ട് ഈ പറയുന്നവർ അതുകൂടി മനസ്സിലാക്കി സംസാരിക്കുന്നത് നന്നായിരിക്കും

  • @sahapadi7017
    @sahapadi7017 Před 13 dny

    ഇറാനിയെ കുറിച്ച് ഇനി മിണ്ടരുത്... അവളെ പൊടിപോലും കാണാനില്ല 😄😄

  • @SmilingAutoRace-dd4vb
    @SmilingAutoRace-dd4vb Před 10 dny

    😅

  • @GNN64
    @GNN64 Před 8 dny

    Family buissness...😂 mummy PAPPU PINKY pinned marumon😂

  • @rasiyam590
    @rasiyam590 Před 17 dny

    Rahulgi prathipakha nethavakanam, mathramalla pradhanaandri akaanulla yogyatha rahulgikkanullath😢

  • @Voter24
    @Voter24 Před 17 dny

    Balamrishnan Vadakara yude Annakkil kodukku.

  • @user-to2yo9pc8e
    @user-to2yo9pc8e Před 6 dny

    Yes

  • @jamesjoseph3070
    @jamesjoseph3070 Před 14 dny

    Yes

  • @AnnammaJoy-rt7mc
    @AnnammaJoy-rt7mc Před 16 dny

    Yes