സ്ട്രെസ് 🤯 പോയി കിട്ടി | Stress Relief Gadgets | Amazon finds

Sdílet
Vložit
  • čas přidán 11. 12. 2022
  • Here is some Cool Gadgets you may like
    Infinity Cube : amzn.to/3VSFSR2
    Fidget Cube : amzn.to/3YiBcFE
    Orbit Ball : amzn.to/3Bv8SWS
    Squishy Mesh Ball Stress Relief Hand Fidget : amzn.to/3FI0B4q
    Fidget Roller : amzn.to/3W3aZta

Komentáře • 144

  • @Mr.Shuppandi
    @Mr.Shuppandi Před rokem +405

    ഈ gadgets എല്ലാം പൊതിഞ്ഞു കൊണ്ടുവന്ന ആ ബബ്ബിൾ കവർ ആണ് ഏറ്റവും stress relief gadget 😌

  • @m4-f82
    @m4-f82 Před rokem +276

    Stress കളയാൻ ചേമ്പിന്റെല വെട്ടി കളിക്കുന്ന ഞാൻ😌 മ് മ്മ് satisfiying...

  • @manavalan3.0
    @manavalan3.0 Před rokem +112

    സ്‌ട്രെസ് റിലീഫിന് വേണ്ടി ആദ്യം കാണിച്ച "ചക്കക്കുരു" എന്ന് പറഞ്ഞ ഗാഡ്ജറ്റ് വാങ്ങി. എത്ര തട്ടി വിട്ടിട്ടും എത്ര ട്രൈ ചെയ്തിട്ടും ശെരിക്ക് തല കുത്തി മറിയാത്തത് കൊണ്ട് പണ്ടത്തേതിലും സ്‌ട്രെസ് കൂടി ഇപ്പോ ആത്മഹത്യ ചെയ്യാൻ പോകുന്നു.
    വോകെ ബെയ് ☹️☹️

    • @m4-f82
      @m4-f82 Před rokem +7

      Njanum ee dukhathil pank cherunnu🥺💔
      By the by povuvalle oru 2500 roopa gpay please nammal friends alle

    • @manavalan3.0
      @manavalan3.0 Před rokem +2

      @@m4-f82 Entha monuse angne oru tok?😒

    • @gamingcontent982
      @gamingcontent982 Před rokem +3

      @@m4-f82 Tag that toxic friend!

  • @agnasvarghese234
    @agnasvarghese234 Před rokem +34

    Xmas deceration lights & gadgets video ചെയ്യാമോ 🥳

  • @anand4395
    @anand4395 Před rokem +3

    ഭൗതികവസ്തുക്കളുടെ ഒരിക്കലും സ്ട്രെസ്സ് കുറയത്തില്ല സ്ഥിരമായ ആനന്ദോ സന്തോഷോ സമാധാനവും വേണമെങ്കിൽ ആന്തരികമായ ഒരു മാനസികാവസ്ഥയാണ് അത് നമ്മൾ ട്രെയിനിങ്ങിലൂടെ ധ്യാനത്തിലൂടെ നേടിയെടുക്കേണ്ട കാര്യമാണ്. ഹൈന്ദവ പ്രമാണ ഗ്രന്ഥങ്ങൾ പഠിച്ചാൽ അതിൽ ആത്മീയതയുണ്ട് അതാണ് മാർഗം🔥

  • @robinthomas9392
    @robinthomas9392 Před rokem +52

    ഞാൻ സ്‌ട്രെസ് കുറയ്ക്കാൻ use ചെയ്യുന്നത് സ്പിന്നർ ആണ് 50 രൂപയ്ക്ക് പെരുന്നാളിന് മേടിച്ച സാധനം 😃 ഒറ്റ തവണ കറക്കിയാൽ 3 മിനിറ്റ് നിന്ന് കറങ്ങും 🤗 chrome edition ആണ് 😃

  • @adholokamtrolls6870
    @adholokamtrolls6870 Před rokem +31

    Stress കുറയ്ക്കാൻ പോഞ്ഞിക്കര tip ഉപയോഗിക്കുന്ന ഞാൻ... പപ്പടം കാച്ചൽ ഇസ്‌തം ✌️

  • @malayalygamer9074
    @malayalygamer9074 Před rokem +11

    8:05 only legends 🗿😂

  • @wakandaforever9126
    @wakandaforever9126 Před rokem +10

    Bubble cover best stress relief gadget ever😌

    • @loolorrem
      @loolorrem Před rokem +3

      Athin verum 30 rupaye ullu 🙄🙄

  • @chrisj8389
    @chrisj8389 Před rokem +6

    Strees കുറക്കാൻ ആ പീച്ചി കളിക്കുന്ന സാധനം ഞാൻ വേടിച്ചിട്ട് ഞെക്കി കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ മാമൻ അവിടുന്ന് പറയാ ചെക്കനെ കെട്ടിക്കാറായെന്ന് 😂😂😁😁

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Před rokem +5

    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 🥰🥰🥰

  • @yadhunandca2598
    @yadhunandca2598 Před rokem +3

    Bro windows 11, Play Store download cheyanulla video cheyumo, old video method work avunilla

  • @mlvnthomas21
    @mlvnthomas21 Před rokem +2

    I found that bursting the bubbles from the bubble wrap which comes with most of the online products, the most satisfying stress reliever though.

  • @vijoywilsonp6417
    @vijoywilsonp6417 Před rokem +8

    Rate കണ്ട് stress കൂടി

  • @ajuk421
    @ajuk421 Před rokem

    Adipoli super

  • @abhincs8388
    @abhincs8388 Před rokem +1

    Christmas decoration items

  • @MrCrozad26
    @MrCrozad26 Před rokem +1

    Stress kalayaan game thanne best

  • @abhishekmathewsbenny1757

    weird key chain okke kanikkumayirunnenkil poli ayirikkum

  • @Rajeshclikz
    @Rajeshclikz Před rokem

    Ellam adipoli

  • @as_shibili
    @as_shibili Před rokem +14

    Interesting keychain ചെയ്യുമോ bro

  • @muhammedameen6444
    @muhammedameen6444 Před rokem +1

    Super gadget's

  • @deepu0013
    @deepu0013 Před rokem

    Engane kandu pidikunu ithoke🥰✌️

  • @Sisil_Mohan_K
    @Sisil_Mohan_K Před rokem +2

    Stress relief avuo areela but ithu ubayogicha pranth illathork indavan chance ind

  • @nobody8803
    @nobody8803 Před rokem

    Handy aayit ulla kurch fidget toys kandpidikkooo
    Plsss 🥺🥺

  • @alexy2529
    @alexy2529 Před 6 měsíci

    Bro aa knife evdunna vaangiye

  • @Shml__sha._
    @Shml__sha._ Před rokem +2

    Bro korch copy adikan Ula gadgets glass,pen,watch oke kandu amzoneil but working ano ariyan oru video cheyoo with copy adi gadgets ❤️💖✨

  • @vineesh2222
    @vineesh2222 Před rokem +1

    Super 👌

  • @boogyman7414
    @boogyman7414 Před rokem +1

    Bro key chain ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @kuttapi
    @kuttapi Před rokem +2

    Bro ഡെയിഞ്ചർ ആയിട്ടുള്ള മൾട്ടിപ്പർപ്പസ് gadgets റിവ്യൂ ചെയ്യുമോ... 🥹

  • @rahulk.k9706
    @rahulk.k9706 Před rokem

    Bro a bt speaker nte details ido

  • @artist2715
    @artist2715 Před rokem +3

    Stress കളയാൻ videos കാണുന്ന ഞാൻ 😜

  • @pmrcreation9173
    @pmrcreation9173 Před rokem

    2 aamathe gadgets enik isttayi ith singlesin avashyam ullathan... Ith speed kottan help cheyyum

  • @sabarinathpanikan2460

    6:27 oru piece chaadi poi😂😂

  • @jeswin3299
    @jeswin3299 Před rokem +1

    👍👍

  • @amaldev3961
    @amaldev3961 Před rokem

    Car finds video cheyyo

  • @shadin0
    @shadin0 Před rokem

    Drimmer please

  • @RMNN_
    @RMNN_ Před rokem

    Enta stress kalayan fishing ball mathi 😌😹

  • @karansam3230
    @karansam3230 Před rokem

    Eee ethokka upogicha 2 annu arijju potikkum

  • @anotherEarth.17yearsago
    @anotherEarth.17yearsago Před rokem +1

    Adhyathe sanam vangiyal perukkan poyal strss kooduulo😌😌

  • @serpent_390
    @serpent_390 Před rokem

    NXT vdo pettannu idane ,nalla vdos anu

  • @your_fav_motoholic
    @your_fav_motoholic Před rokem

    Last one, packing 😂😂 Ath amazone le etho stress koodiya staff stress release nu vendi cheytheyanennu thonnu 😁

  • @jilsejoseph5441
    @jilsejoseph5441 Před rokem

    ithippo stress mari vattakunna thonununne😁😁😁😁😁

  • @user-wy9fo5fs4m
    @user-wy9fo5fs4m Před rokem +1

    എനിക്ക് ഇതിൽ അത്ഭുതമായി തോന്നിയത് ആ ഞെക്കിക്കളിക്കുന്ന ബോൾ ആണ്.... തോന്നാൻ കാരണം അതിന്റെ വിലയാണ്..... ഞാൻ ഷോപ്പിൽ നിന്നും ഇത് വിൽകുന്നത് 70 രൂപക്ക് ആണ്.... എന്നാലും ആരെങ്കിലും ചോദിക്കും ഈ ചെറിയ ബോളിന് 70 രൂപ ഉണ്ടോ എന്ന്

  • @ambadiss1598
    @ambadiss1598 Před rokem +1

    ❤️❤️

  • @SABIKKANNUR
    @SABIKKANNUR Před rokem +1

    ❤️

  • @noushadpoluppiyil2809
    @noushadpoluppiyil2809 Před rokem +3

    ഈ Video കണ്ടപ്പോൾ സ്ട്രെസ് കൂടി.

  • @kavithasb9270
    @kavithasb9270 Před rokem

    🔥🔥🔥

  • @balucbabu3138
    @balucbabu3138 Před rokem

    👍👍👍

  • @muhammadmuflih1571
    @muhammadmuflih1571 Před rokem

    👍

  • @Funvideos842
    @Funvideos842 Před rokem

    Realistic pistol toy guns
    വീഡിയോ ചെയ്യാമോ

  • @SAXLERGAMING
    @SAXLERGAMING Před rokem +1

    Eee asmr enn vecha entha. Koreayi palodthum kanunn🤔🤔🤔

  • @anaghanu2885
    @anaghanu2885 Před rokem +1

    Thooomi ettotnd nalle sugayt nadaka😂

  • @wolf_rambo_yt
    @wolf_rambo_yt Před rokem +2

    kayyil paisa illathe stress adich irunnapo 199 rupa koduth stress mattan gadget vangi veendum stress adich irikkunna le njn 😹

  • @TheExtraLens
    @TheExtraLens Před rokem

    First Like and comment

  • @Gishnugopi
    @Gishnugopi Před rokem

    Squishy ball perunnalinu 100 rupaka medichath

  • @siyashira
    @siyashira Před rokem

    Bro car gadgets chuyyumo

  • @sarathlal6705
    @sarathlal6705 Před rokem +3

    കണ്ടപ്പോൾ തന്നെ സ്ട്രെസ്സ് എല്ലാം മാറി

  • @robbysg40
    @robbysg40 Před rokem

    ഹാന്റ് ഗ്രീപ്പ് ഞാൻ അതാണ് ഉപയോഗിക്കണേ

  • @adhihere33
    @adhihere33 Před rokem +5

    Bro, videos il kurach koodi efforts idoo... Products inte b roll inte koode voice over okke varunna pole.. oru professional feel kittum.. btw fan bro. 👋

  • @athira6116
    @athira6116 Před rokem

    Students inu useful ayrulla video cheyyuo???

  • @vinayak7-gx5pt2dt9h
    @vinayak7-gx5pt2dt9h Před rokem

    😲

  • @saneeshsanu1380
    @saneeshsanu1380 Před rokem +3

    ഇതൊക്കെ വാങ്ങിച്ച് കുത്തി കളിക്കുന്നവരെ കാണുന്ന അവന്റെ പിതാവ് മനസ്സിൽ പറയുന്നുണ്ടാവും അന്ന് വാഴ വച്ചാ മതിയാർന്നുന്ന്.

  • @MrKirann
    @MrKirann Před rokem +2

    Next Puzzle 🧩 Find chayyamoooo

  • @adhis.n8638
    @adhis.n8638 Před rokem +1

    Enikk lastathe gadget ishtapettu❤️. Ini verity lightersinte vedio cheyyumo...

  • @madakamedia
    @madakamedia Před rokem

    thour gadgets

  • @level6050
    @level6050 Před rokem

    Cycle gadget ഇടുമോ ❓️

  • @anshadkochu1200
    @anshadkochu1200 Před rokem +2

    Online aayi power full torch lite nokaamo...

    • @anshadkochu1200
      @anshadkochu1200 Před rokem

      I am normal..he he..

    • @m4-f82
      @m4-f82 Před rokem

      @@anshadkochu1200 no nee pranthan aan ninakk vatt und

    • @anshadkochu1200
      @anshadkochu1200 Před rokem

      Mm sheriya alle pinne ithokke vaayichittu chirichondu reply tharanda aavashyavum illallo..

  • @user-vx5zu2yq3f
    @user-vx5zu2yq3f Před rokem

    😄

  • @nayif5601
    @nayif5601 Před rokem

    Amazon deivam🙏

  • @abinu4685
    @abinu4685 Před rokem +2

    ഇതൊക്കെ use ചെയ്താൽ stress കൂടുകയേ ഉളൂ 🙂

  • @akshayprakash4405
    @akshayprakash4405 Před rokem +1

    Bro pazhaya yoyo ipo kitan vlm vazhiyum ondk

  • @rajimukesh5375
    @rajimukesh5375 Před rokem

    Videoyil squishy ബോളിൽ ninnum വെള്ളം purathu varunnundallo

  • @aromals2186
    @aromals2186 Před rokem

    first view❤

  • @arjun4227
    @arjun4227 Před rokem +17

    Stress release cheyyan valathe kai thanne daaralam😌

  • @tvmpubggaming3341
    @tvmpubggaming3341 Před rokem

    Bro കൈയിൽ ഇരിക്കുന്ന ആ കത്തി എങ്ങനാ വാങ്ങുന്നെ അതിന്റെ ലിങ്ക് ഇടാമോ reply comment ആയിട്ട്

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem +5

    എപ്പോഴും back ground ഒരേ colour കണ്ടാൽ ഒരു മടുപ്പ് വരും.ഇടക്ക് ലൈറ്റ് ഒന്ന് change aakane..

  • @artist2715
    @artist2715 Před rokem +1

    തൂക്കിയിട്ട് നടക്കാൻ ഒരു സാധനമുണ്ട് 😂

  • @robinthomas9392
    @robinthomas9392 Před rokem

    First കാണിച്ച സാധനം പകിട അല്ലെ? 😃

  • @HaNaaNgg
    @HaNaaNgg Před rokem

    8:49 ee sound kett umma odi vann paranju enn kaanunnu enn

  • @sr_melody716
    @sr_melody716 Před rokem +2

    Pin cheyyuo brother
    I will must try these items 😅🙂

  • @sadiq-.
    @sadiq-. Před rokem +1

    Hey bro

  • @sanadsanu9816
    @sanadsanu9816 Před rokem +1

    Solpam late

  • @vvsudeesh2
    @vvsudeesh2 Před rokem

    Pink oridathum kaanatha kondu oru vishamam... 😢😢😢

  • @Arjunpp1342
    @Arjunpp1342 Před rokem

    Bro-

  • @RamkumarVPOTTI
    @RamkumarVPOTTI Před rokem

    Cordless car wash video cheyamo

  • @gadgtechz
    @gadgtechz Před rokem

    First

  • @midhunpm7611
    @midhunpm7611 Před rokem

    Firsttttt

  • @kaaraadan48
    @kaaraadan48 Před rokem

    വലതു കയ്യിൽ ഫോൺ പിടിച്ച് ഇടതു കൈ മാറി നീട്ടി പിടിച്ച് ഒരു Shake Hand കൊടുത്താൽ തീരാവുന്ന Stresse namuk ഉള്ളൂ😂😂

  • @teamcoupe932
    @teamcoupe932 Před rokem

    Squishy Mesh Ball 100 rupa ollu kadayil Amazon I'll chumma overaa rate 😂😂

  • @MrKirann
    @MrKirann Před rokem +1

    Puzzle 🧩🧩🧩🧩 please 🥺🥺🥺🥺

  • @2kcreation40
    @2kcreation40 Před rokem

    Bro squshi ballin 90 rupees ollu

  • @thumbi545
    @thumbi545 Před rokem

    first

  • @lifeisbeautiful4598
    @lifeisbeautiful4598 Před rokem +3

    Stress ഒഴിവാക്കാൻ 🍾🍷..

  • @blessonvadassariparabil736

    21st view

  • @minilopeditz370
    @minilopeditz370 Před rokem +1

    bro Christmas gadgets venam means lights bubble maker okee

  • @muhammednishada7661
    @muhammednishada7661 Před rokem

    മുറിക്കുന്ന കത്തിയുട ലിങ്ക് ലിങ്ക് അയക്ക്

  • @zayanparappil4570
    @zayanparappil4570 Před rokem +3

    Poli njan on vaagum👍🏻👍🏻👍🏻 pls pin

  • @jayasurya8576
    @jayasurya8576 Před rokem +1

    Bro karambit evdunna vangiye?

  • @josephthomas3484
    @josephthomas3484 Před rokem +1

    ചുരുക്കി പറഞ്ഞാല് ബോറടിക്കുമ്പോൾ ന്തെക്കിക്കൊണ്ടിരിക്കാം.

  • @Savu130
    @Savu130 Před rokem

    X mas gadgets parajayapeduthu... Vallere athivishyama... Verarum cheythitilla...