എല്ലാം 100 രൂപക്ക് വാങ്ങി ! 😍 Amazon Finds Under 100 Rupees

Sdílet
Vložit
  • čas přidán 26. 08. 2024
  • With 100 rupees you can buy lot of gadgets from amazon, Here are some you might like.
    *Value may subjected to change according to time and market.
    Sling Bag : amzn.to/3LN0uHL
    Motorcycle Fog Light : amzn.to/41U5rV9
    LED Fairy String Lights : amzn.to/3LtQvpo
    Activated Carbon Faucet Water Filters : amzn.to/3HscSdF
    Plastic Stick Broom : amzn.to/42gtugx
    Silicone Keyboard Protector : amzn.to/44mcVBB

Komentáře • 221

  • @jobinkarett1438
    @jobinkarett1438 Před rokem +534

    എന്തായാലും ആവശ്യമില്ലാത്ത സാധനങ്ങൾ പരിചയപ്പെടുത്തിയതിനു പെരുത്ത് നന്ദി 🤣🤣

  • @a_fnan.t
    @a_fnan.t Před rokem +127

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😅

  • @akschannel9539
    @akschannel9539 Před rokem +42

    Missing old rickyrodger😥

  • @timeforsuccess8311
    @timeforsuccess8311 Před rokem +104

    എല്ലാം നല്ല ഉപയോഗമുള്ള സാധനങ്ങൾ ആയത് കൊണ്ട് കുഴപ്പം ഇല്ല

  • @binumathan7460
    @binumathan7460 Před rokem +9

    ആദ്യം കാണിച്ച ബാഗ് കൊള്ളാം. ..beveregil പോവുമ്പോൾ...സാനം വാങ്ങാം..🥰

  • @nimeshjoy3181
    @nimeshjoy3181 Před rokem +35

    എന്തായാലും കുറ്റിചൂല് പൊളിച്ചു😂👍

  • @arjunroxx1673
    @arjunroxx1673 Před rokem +30

    Bro, aa broom is used in bathrooms, to clean or wipe the tile and walls. It is used in my house
    And the laptop keyboard protected is good. We want to buy the correct size. In the cover mackbook picture is used for marketing. It will not sticky. It is there in my dad's laptop.
    Please put studio tour

  • @Illuminati_the_one_eye
    @Illuminati_the_one_eye Před rokem +6

    Actually keyboard guard nalla item aanu njan kure naal use cheythirunu. Mainly ith 14 inch lapinu aayt aanu varunnath athil thazhe aanel nammal vetti idanam...
    Otti pidich irikkilla
    But thenni mari pokilla nammal eduthale varullu....
    👍👍👍👍

  • @febina8985
    @febina8985 Před rokem +3

    10:23 vallapozhokke bathroom kazhukanam😂

  • @AswinAbraham.
    @AswinAbraham. Před rokem +1

    6:28
    Aa light entekayil und 80 rs inu kitty poli sanam

  • @MathewCelestineK
    @MathewCelestineK Před rokem +11

    For those who ribe 2 wheelers.... There is arm sleeves under 100rs worth it.. 💥

  • @Lijo_Mathew
    @Lijo_Mathew Před rokem +2

    5:44 Don't use..! Lap will overheat

  • @sanathsurya
    @sanathsurya Před rokem +4

    ആ കീബോർഡിൽ വയ്ക്കുന്ന സാധനം വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ്. ഒരുപാട് വർഷം ഉപയോഗിച്ചിട്ടുള്ളതാണ്. എനിക്ക് തോന്നുന്നത് ഇത് വളരെ വിലക്കുറവ് കാരണം ക്വാളിറ്റി മോശമായതു കൊണ്ടായിരിക്കാം impressive ആയി തോന്നാത്തത്.

  • @STRIKE-69
    @STRIKE-69 Před rokem +7

    Free ayit kittiya aa box anne edill akke nalladhe 😹

  • @neelakandandhanajayan3202

    കുഴപ്പമില്ല ബ്രോ.. ഒരബദ്ധമൊക്കെ ആർക്കും പറ്റും.. 😄😄😄

  • @gamingwithrohith7490
    @gamingwithrohith7490 Před rokem +2

    Bro yude etheghilum oru video kanndal positive vibe annu😇😆

  • @bijeshs1911
    @bijeshs1911 Před rokem +3

    Hlo book chaiyan linkil clik chaiyumpo bike fog lamp 8 led anu ulle 15 led ella

  • @NtecPhones
    @NtecPhones Před rokem +3

    Ahh laptop protector njn pande use cheythatendu its really usefull. Athe 15.6 inch laptop nte size ahnu thonan buy cheythe since that why macbook air il work cheyathathu. Oru small vaccum suction pole ahnu athinte working lose ayi onnum pokulaa.

  • @Riyasch
    @Riyasch Před rokem +4

    സ്കൂള്‍ സീസണ്‍ വരുന്നത് കൊണ്ട് നല്ല വാട്ടര്‍ ബോട്ടിൽ. ബാഗ്. ലഞ്ച് ബോക്സ് എന്നിവ യുടെ വീഡിയോ ചെയ്യാമോ

  • @Traviscottt-4
    @Traviscottt-4 Před rokem +2

    Room tour venam

  • @Mrider738
    @Mrider738 Před rokem +5

    ആവശ്യമുള്ള സാധനങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു 😂😂

  • @jithinraj2519
    @jithinraj2519 Před rokem +1

    ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു thanks for the വീഡിയോ 😌

  • @renumohan7969
    @renumohan7969 Před rokem +6

    That broom is used for bathroom cleaning bro😅

  • @ihsan._tkd
    @ihsan._tkd Před rokem

    09:00 ആ പ്ലാസ്റ്റിക്ക് സ്റ്റിക്ക്സിനു പകരം... അവിടെ ഈർക്കിൽ സെറ്റ് ചെയ്യാം 😁

  • @ananthanarayanan6628
    @ananthanarayanan6628 Před rokem +1

    Nthorr lag aada uvveee.....🙂

  • @Yazeen2007
    @Yazeen2007 Před rokem +1

    12:47 manappoorvam thalliyittathinu nanni...

  • @ashirabdurahiman
    @ashirabdurahiman Před rokem

    വീഡിയോ കുറച്ച് ഉപകാരപ്പെട്ടു.❤
    കുറച്ച് വലിച്ചു നീട്ടി
    ഈ 13 മിനിറ്റിൽ തന്നെ കുറച്ച് product കൂടെ add ആകാം ആയിരുന്നു

  • @jyothisvv513
    @jyothisvv513 Před rokem +4

    fled light price Rs. 190

  • @juswinantoney55
    @juswinantoney55 Před rokem +15

    Pretty interesting. I like your condenes bro

  • @user-ph7lb6uk4v
    @user-ph7lb6uk4v Před rokem +1

    bag can we use it for holding helmet

  • @swiftdeveloperscommunity843

    9:10 ഭൂലോക പൊട്ടൻ തന്നെ...
    അത് bathroom ഇൽ ഉപയോഗിക്കുന്ന ചൂൽ ആണ്.
    സൂപ്പർ മാർക്കറ്റിൽ 50 രൂപക്ക് കിട്ടും. 😂

  • @gamepartner8937
    @gamepartner8937 Před rokem

    Nee shopper aan broo 😍

  • @Sukurtham
    @Sukurtham Před rokem

    ആഹാ... കൊള്ളാമല്ലോ... ഒരുപാടുണ്ടല്ലോ... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... സപ്പോർട്ട് തിരിച്ചും പ്രതീക്ഷിക്കുന്നു... ആശംസകൾ.

  • @Seeenmwon
    @Seeenmwon Před rokem

    Adich kindi aanallo...❤️‍🔥...endh saana adiche..❤️‍🔥🥵

  • @anshad638
    @anshad638 Před rokem +1

    9.3 : ഇങ്ങനത്തെ ചൂൽ still 6 വർഷമായി വീട്ടിലെ ബാത്‌റൂമിൽ ണ്ട് 😂🤌🏼

  • @sarans2216
    @sarans2216 Před rokem +1

    Pazhaya aa energy ang poyallo

  • @jobeljames
    @jobeljames Před rokem +5

    Nice ❤

  • @pranava3009
    @pranava3009 Před rokem

    എനിക്കോ ഇതൊന്നും കൊണ്ട് ഒരു ഉപകാരവും ഇല്ല... നിങ്ങൾക്കും ഉണ്ടാവില്ല.... എന്നാ bei 😂😂

  • @vismaya20k
    @vismaya20k Před 11 měsíci +1

    Raincoat വെക്കാൻ ഒരു ബാഗ് അനേഷിച്ചു നടക്കുകയായിരുന്നു റൈൻ കൊട്ട് വാങ്ങിയപ്പോൾ ബാഗ് കിട്ടിയില്ല

  • @kilibro
    @kilibro Před rokem

    Ennathe video il annante muhath ennathekattilm kurachude santhosham thonnundalo ( kandond erikan nalla resam und)

  • @nishadmohd4161
    @nishadmohd4161 Před rokem

    05:28 chumma ingane vechekkam 😂😂😂

  • @abhilashrajan1509
    @abhilashrajan1509 Před 11 měsíci

    Office chair introduce cheyyu

  • @MrRinuabraham
    @MrRinuabraham Před rokem

    Hello can you suggest some good products from Amazon which I can use to hospital purposes?

  • @fahadk9063
    @fahadk9063 Před rokem +3

    Bro adh kuttychool alla its toilet cleaning brush

  • @maheen6885
    @maheen6885 Před rokem

    ആദ്യം കാണിച്ച ബാഗിൽ ഒരു fridgum washing machinum കൂടി വെക്കാൻ വയ്യാരുന്നോ

  • @shiyon.C
    @shiyon.C Před rokem +34

    Your content never disappoint us ❤️‍🔥 chumma 🔥

  • @akbarcp9136
    @akbarcp9136 Před rokem

    Njan 4000ropayude sadhanam order cheythitt. Ithuvare kittiyilla. Site nokkumbol vitharanam cheyyan kayinjilla vilpanakkaranu thirichu nalkunnu yennu kaanikkunnu 2divasam kayinju refundum vannilla. Njan flipkart maathram parches cheyyarundaayirunnu ollu veruthe amazonil poyi pani vaangi 12000roopagude orderukal thiyyathi varaan und athum ithupole moonnikkumo flipkartine ppole open message samvidhanam amazonil undo flipkartilekk parathi yezhuthi ayakkam. Amazonil athille

  • @neethu4473
    @neethu4473 Před rokem

    Ente anna ath kakkoos kazhikunna chool aan🤣🤣

  • @faizalcpy
    @faizalcpy Před rokem +2

    ഫോഗ് ലാമ്പിന്റെ ലിങ്ക് കൊടുത്തത് മാറിപ്പോയോ 🤣🤣🤣🤣

  • @Yazeen2007
    @Yazeen2007 Před rokem +1

    12:47 manappoorvam thalliyittathaanennu parayaththatheeyillaa....

  • @bichujon7418
    @bichujon7418 Před 10 měsíci

    കൊറി കൊറി അല്ല കൊറേ കൊറേ 🤣🤣

  • @PraveenRajSGoOgLe
    @PraveenRajSGoOgLe Před rokem

    ചൂൽ വൻ കോമഡി ആയിരുന്നു ബ്രോ. 😂 നിങ്ങൾ ഈ സാധനം പുറത്തു ഒരിടത്തും കണ്ടിട്ടില്ലേ?

  • @Akiko.999
    @Akiko.999 Před rokem

    Aa strip light kollam ❤❤❤❤❤

  • @Zahvioh7
    @Zahvioh7 Před rokem +4

    10:54 😂😂😂

    • @Yazeen2007
      @Yazeen2007 Před rokem

      ithokkekand engane chirikkunnu..???

  • @anandhuvg3284
    @anandhuvg3284 Před rokem +1

    Led batteril work cheyyo

    • @Music.rootofficial
      @Music.rootofficial Před rokem

      അങ്ങനെ ബാറ്ററിയിൽ ഉള്ളതും ആമസോണിൽ ഉണ്ട്

  • @ambareesh1011
    @ambareesh1011 Před rokem +1

    Bro 100 rs akatb toom decor item idoooo

  • @evilVortexGamePlay
    @evilVortexGamePlay Před rokem +1

    Oru aavashyom ellatha sandanangal. Kanda time waste aayi😂😂

  • @MYLIBRARYSJ
    @MYLIBRARYSJ Před rokem

    Choolinakathu Easter egg

  • @vishnusk3479
    @vishnusk3479 Před rokem +2

    Inimuthal amazon finds unboxing cheyymbol delivery fee including sadhanangalude price parayamo karanam ee video kanunnavarkku low price products ennu kelkkumbol avarku happyaavum amazonil poyi nokkum appozhanu ariyunnathu delivery fee undennulla karyam

  • @safwansiraj8295
    @safwansiraj8295 Před rokem

    ആ 40 രൂപേടെ ബാഗിന് ഞങ്ങളുടെ നാട്ടിൽ ഒറ്റ പേരെ ഒള്ളു 'ബംഗാളി ബാഗ് '

  • @BeanGamingYT
    @BeanGamingYT Před rokem +2

    ഇതിൽനിന്ന് എന്തുമനസിലകാം ഇക്കാലത്ത് 100 രൂപക്ക് ഒന്നും കിട്ടുല 🙂

  • @LiyaH773
    @LiyaH773 Před rokem

    കീബോർഡ്ൽ ഒട്ടിക്കാൻ അല്ല കീബോർഡിൽ അത് വെക്കുക കീബോർഡിനകത്തേക്ക് പൊടിപടലങ്ങൾ കയറുന്നത് അത് തടയും അതിനാണ് അത് ഉപയോഗിക്കുന്നത്.😊

  • @Moviwlover
    @Moviwlover Před rokem +2

    Fog light 135 രൂപ ആണ് 8 LED ഉള്ളു 🤔🤔

  • @POLAPPANBROZZ
    @POLAPPANBROZZ Před rokem

    Video nalla lag feel und. hope it will improve

  • @albialbi8369
    @albialbi8369 Před 9 měsíci

    All items come in one box
    How to order in one box

  • @SujinS-zq9ux
    @SujinS-zq9ux Před rokem +1

    bro ethengilum product kodukkan thalparyam unde engil parayu

  • @soorajnairuniverse
    @soorajnairuniverse Před rokem

    Dear Ricky. I am a regular viewer of your youtube channel. Most liked videos on your channel is instant short and amazon finds, But in this video i am very disappointed. I didnt feel any energy and no fun at all. As a viewer i am advising you to show some more fun and energy inside your videos, you have the potential. Hope you take it as a possitive way. Waiting for the next one.

  • @Rithwik_Jyotiraditya9640
    @Rithwik_Jyotiraditya9640 Před 11 měsíci

    Pov real thumbnail: Waste products under 100 ripees

  • @arunsanthosh
    @arunsanthosh Před rokem +1

    Tap filter nu amazonil 215 anallo. 100 roopak ullilano 215😂

  • @propagandatov1748
    @propagandatov1748 Před rokem

    Poli video
    But
    Missing yenthokke

  • @itsmetorque
    @itsmetorque Před rokem

    ബ്രോ ഇട്ട ഗ്ലാസ്‌ lenkskartile ആണോ
    അതിന്റെ മോഡൽ നമ്പർ തരാമോ....
    പൊളി സാനം ❤

  • @KrishnaKumar-cg6cd
    @KrishnaKumar-cg6cd Před rokem

    lap top keybord alla broiiii ...... noramal keybord elle sperated athinu ann

  • @aslamaslu3625
    @aslamaslu3625 Před rokem

    Keyboard skin cut cheyyam bro njn angane aan use cheyyunnath

  • @abhijith3465
    @abhijith3465 Před rokem

    Aa light kollam

  • @devanandand4915
    @devanandand4915 Před rokem +1

    Bro a bag vagikalle ente kayil ind oru boot edan polum patilla🤦

  • @abumohdk
    @abumohdk Před rokem

    അത് ബാത്റൂമിൽ യൂസ് ചെയ്യുന്ന ചൂലാണ്

  • @i_am_arjunsreenivas4467
    @i_am_arjunsreenivas4467 Před rokem +19

    Skip ചെയ്യാതെ കാണുന്ന ഏക ചാനൽ ❤

  • @MubashirKK
    @MubashirKK Před rokem +1

    11:34 വെറുതെ ആളുകളെ പറ്റിക്കരുത്. നിങ്ങളുടെ ചാനൽ റിപ്പോർട്ട് ചെയ്തു... ഇതിലും നല്ലത് പിച്ച എടുത്തു ജീവിക്കുന്നതാണ് ...

    • @Ares-xw4dn
      @Ares-xw4dn Před rokem

      Ntha mone thalek sugam ille

    • @MubashirKK
      @MubashirKK Před rokem

      @@Ares-xw4dn നിന്റെ തലയ്ക്കു സുഖം വരുമ്പോൾ ഇവൻ്റെ വീഡിയോ ഒന്ന് ശ്രദ്ധിച്ചു കാണുക. അപ്പോൾ മനസ്സിലാകും

  • @mrubh6228
    @mrubh6228 Před rokem

    Keyboard nta angana alla use cheynda 🤣😂😂

  • @harikkuttttn
    @harikkuttttn Před rokem

    Machaanee... Aa choolu bathroomil use eyyunnatha nallath😹

  • @STRaphael8299
    @STRaphael8299 Před rokem +1

    കീ ബോർഡ് കവർ മാക് ബുക്കിന്‌ ഉള്ളതല്ല . ഞാൻ യൂസ് ചെയുന്നണ്ട് ചുമ്മാ കീയുടെ മുകളിൽ വെച്ച മതി . പിന്നെ ആ ചൂൽ ബാത്റൂം കഴുകാൻ ഉള്ളതാണ് 😊😊😊

  • @sajips8242
    @sajips8242 Před rokem

    Bro aaa chool bathroomil use cheyunnath anu

  • @arya_vf4533
    @arya_vf4533 Před rokem

    Aa plastic chuul bathroom il vellam matan nallatha

  • @pkcivil9789
    @pkcivil9789 Před rokem

    ചൂല് കൊളളാം..കൂറ, എട്ടുകാലി ഒക്കെ കൊല്ലാൻ പറ്റും.. ഒറ്റ അടിക്കു ചാവും

  • @boykadispute4551
    @boykadispute4551 Před rokem

    Bro ah neela colour muttam adikane chool alla... Athu bathroomil vellam neeki kalayanum... Pinne... Vellam pone hole ill.. Kuthan oke ollaya

  • @user-kk7lm1tw4y
    @user-kk7lm1tw4y Před rokem

    Closet ക്ലീനിങ് ചൂൽ ആണ്

  • @callmesidhu
    @callmesidhu Před rokem

    keyboard inte cover glossy laptopile ottuu😂

  • @jyothisvv513
    @jyothisvv513 Před rokem +1

    Broom Price Rs. 120

  • @shrudhinvraj
    @shrudhinvraj Před rokem

    MacBook large screen lapinu support cheyyunna item ayirikkum

  • @njanthanne9086
    @njanthanne9086 Před rokem

    Kozhppolla aduthwl pidikkam ,😢

  • @hadhiomy
    @hadhiomy Před rokem

    Videok sound korv nd

  • @nihaltkmedia2323
    @nihaltkmedia2323 Před rokem

    Athil white macbook aan ith Rosegold Macbook aan😅

  • @Starbogaming
    @Starbogaming Před rokem

    ബ്രോ ആ ചൂല് ബാത്രൂം ക്ലീൻ ചെയ്യുന്നത

  • @abduljabirkv
    @abduljabirkv Před rokem

    7:31 Bro water filter ന് Rs215 ആണ്

  • @aigotech
    @aigotech Před rokem

    Use some water for sticking protector

  • @shifil_mhd
    @shifil_mhd Před rokem

    Ath 15.6 inches nte keyboard ntethan😅

  • @Traviscottt-4
    @Traviscottt-4 Před rokem

    Bro background okke onn dark akkumo pandathe polee 🥹🙂

  • @jhonykulangara2278
    @jhonykulangara2278 Před 8 měsíci

    അടിപൊളി 😂

  • @muhammedajeer8683
    @muhammedajeer8683 Před rokem

    Ingane ellamkoode oru pettiyil kittumo

  • @princemathew3780
    @princemathew3780 Před rokem +1

    ഇയാ ക്ക് ആമസോണിൽ ആരെങ്കിലും കൈവശം കൊടുത്തിട്ടുണ്ടോ