സോളാർ ഗാഡ്ജറ്റ്സ് | Solar Amazon finds | Home Gadgets Malayalam

Sdílet
Vložit
  • čas přidán 9. 10. 2022
  • Dummy Camera Shaped Light : amzn.to/3rK8hLI
    Solar LED Lights for Garden : amzn.to/3rMbACh
    Solar Road Stud Light : amzn.to/3fXztnO
    Solar String Lights : amzn.to/3MhX7aG

Komentáře • 102

  • @anwarsadat2164
    @anwarsadat2164 Před rokem +7

    വളരെ തുച്ചമായിട്ടുള്ള ഒരു energy നമ്മുടെ ഭൂമിയിലേക്ക് വരുന്നുണ്ട്......
    തുച്ചമാണ് പോലും തുച്ചം

    • @sreedarshshaji5951
      @sreedarshshaji5951 Před 7 měsíci

      0.00000005% മാത്രം ആണ് ഭൂമിയിൽ എത്തുന്നത്. അത് ഒരു തുച്ഛം ആയ സംഖ്യാ അല്ലേ.
      സൂര്യൻ്റെ പുറത്ത് വരുന്ന ഊർജത്തിൻ്റെ വളരെ ചെറിയ അളവ് മാത്രം ആണ് നമുക്ക് കിട്ടുന്നത്!

  • @LOX_YT786
    @LOX_YT786 Před rokem +12

    ബ്രോനെ ഞാൻ സമ്മതിച്ചു 🥰🥰🥰🔥🔥

  • @aswavb5008
    @aswavb5008 Před rokem +11

    Njan oru solar light vangan search cheyyunu
    Correct timenu video vannu 😁

  • @Akshai.5
    @Akshai.5 Před rokem +9

    Solar finds 🤩🔥

  • @akhilakzz5331
    @akhilakzz5331 Před rokem

    Gud video tnx broo..

  • @arunkumarua2902
    @arunkumarua2902 Před rokem +4

    Bro
    solar gadgets iniyum chiyanam 👍

  • @johnsanthoshsanthosh9180

    ഇന്നത്തെ വീഡിയോ അടിപൊളി

  • @Kuriansworld
    @Kuriansworld Před rokem +1

    സീരിയൽ ബൾബ് കലക്കി

  • @jacobabraham7318
    @jacobabraham7318 Před rokem

    There should also be an audible alarm with on off switch that works with light sensor for intruder detection. An added feature which may be useful to many.

  • @TVA_comedy
    @TVA_comedy Před rokem +7

    Gadgets ❤

  • @sovinsreenivas4474
    @sovinsreenivas4474 Před rokem +6

    Poli😍😍

  • @cukbuk7825
    @cukbuk7825 Před rokem

    pwoli......

  • @kssarun1518
    @kssarun1518 Před rokem +2

    ഇതിന്റെ റിവ്യൂസ് തപ്പി നടക്കാരുന്നു 👍🏻👌🏻

  • @salmathasneemp5
    @salmathasneemp5 Před rokem

    അടിപൊളി

  • @abhikrishna8722
    @abhikrishna8722 Před rokem

    എല്ലാം പൊളി

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +1

    Congratulations.

  • @wolf_rambo_yt
    @wolf_rambo_yt Před rokem +7

    solar annan 😁❤️

  • @ajesh.v.c2191
    @ajesh.v.c2191 Před rokem +1

    Gadgets okke Kollam

  • @muzammil7357
    @muzammil7357 Před rokem +1

    അണ്ണാ ♥️♥️♥️🔥🔥🔥

  • @mohamedthasleem1848
    @mohamedthasleem1848 Před rokem

    Nice product ❤️

  • @milinthregion8419
    @milinthregion8419 Před rokem

    Cap & galss u r main identity 🥰

  • @jobeljames
    @jobeljames Před rokem +1

    Nice 😇

  • @savotled8327
    @savotled8327 Před rokem

    Super 👌

  • @mathulan2010
    @mathulan2010 Před rokem

    Bro all Amazon gadgets oru playlists create cheyyamo?

  • @vs94vishnu
    @vs94vishnu Před rokem

    Poli🥰👍

  • @gamer_mothalali9162
    @gamer_mothalali9162 Před rokem +2

    First ✨️

  • @TVA_comedy
    @TVA_comedy Před rokem +11

    Bro 500 rs thazhe vr glass kittumo?

  • @nishakns1810
    @nishakns1810 Před rokem +3

    😍😍

  • @mercchristy880
    @mercchristy880 Před rokem +1

    1st ❤️😀

  • @abhikrishna8722
    @abhikrishna8722 Před rokem +1

    👍

  • @_THE_SPARK_
    @_THE_SPARK_ Před rokem

    Hi polli yaa nnu

  • @joeljmathew4320
    @joeljmathew4320 Před rokem

    chetta led pixel light unbox chayuvoo

  • @pranavaramana8141
    @pranavaramana8141 Před rokem

    bro pwoliii

  • @gishnuprasad5696
    @gishnuprasad5696 Před rokem +3

    ♥️

  • @shadin0
    @shadin0 Před rokem +1

    Drimmer video please

  • @Crypto_hamaster_combat
    @Crypto_hamaster_combat Před rokem +3

    Sup

  • @faheemkondotty8021
    @faheemkondotty8021 Před rokem

    👍👍👍

  • @kavithasb9270
    @kavithasb9270 Před rokem

    🔥🔥🔥

  • @salamthilayil2276
    @salamthilayil2276 Před rokem +6

    ഇതിന്റെ part 2 വേണം

  • @ajeeshp5229
    @ajeeshp5229 Před rokem

    സീരിയൽലൈറ്റ് നന്നയിട്ടുണ്ട്

  • @vinuvincent771
    @vinuvincent771 Před rokem

    😍👍

  • @letstravel2029
    @letstravel2029 Před rokem

    ❤❤

  • @sadiq-.
    @sadiq-. Před rokem +1

    🥰

  • @TLOUG
    @TLOUG Před rokem

    ഇത് പെട്ടന്ന് കേടുവരാറുണ്ട്, എനിക്ക് തോന്നുന്നത് ഇതിൽ BMS support ഇല്ല എന്നാണ്, battery over discharge ആവും (low sun light ഉം night ഫുൾ use ആയാലും തീർന്ന് )

  • @rashedkanu
    @rashedkanu Před 2 měsíci

    പ്ലീസ് മഴയത്തും രാത്രിയിലും വർക്ക്‌ ചെയ്യുന്ന സോളാർ കൊണ്ടുവാ ബ്രോ..

  • @ameenbadusha289
    @ameenbadusha289 Před rokem

    👍👍🌹

  • @adhiadhi8154
    @adhiadhi8154 Před rokem

    Hi bro ☺️❤️ bro oru hi para

  • @Ra_hul.raj_
    @Ra_hul.raj_ Před rokem

    ✅💥

  • @DanThomas2000
    @DanThomas2000 Před rokem +5

    products ellam kollam but fund ella😁

  • @muhammedajmal8069
    @muhammedajmal8069 Před rokem +1

    Bro unboxing kurach fast aakkanam

  • @siyad096
    @siyad096 Před rokem

    🎉

  • @indvmk1714
    @indvmk1714 Před rokem +1

    7 വർഷം മുൻപ് ഞാൻ വാങ്ങിയിരുന്നു പക്കാ ലോക്കൽ സാധനങ്ങൾ ആണ് ചൈന പ്രൊഡക്ട്

  • @aadithuday8016
    @aadithuday8016 Před rokem +4

    bro oru like taruooo🥲

  • @althafmuhammad5619
    @althafmuhammad5619 Před rokem

    Hi

  • @basithekkan8833
    @basithekkan8833 Před rokem

    Science / physics gadgets

  • @AMAL-ew5rv
    @AMAL-ew5rv Před rokem +3

    1

  • @phantomgaming5986
    @phantomgaming5986 Před rokem

    Eth ethra H nilkkum light

  • @Paredes07
    @Paredes07 Před rokem

    Annann oru like iduooo 🔥🔥🔥🔥🔥

  • @ax_._ux
    @ax_._ux Před rokem

    Part 2 venom

  • @n4nivilmathew
    @n4nivilmathew Před rokem

    🎈🎈🎈🎈🎈

  • @irshadichu6665
    @irshadichu6665 Před rokem

    ✌✌✌

  • @cryptonomical
    @cryptonomical Před rokem +80

    ഇത് giveaway താ

  • @salamthilayil2276
    @salamthilayil2276 Před rokem +3

    Mobile charging ചെയ്യാൻ പറ്റുന്ന വല്ല ഗാഡ്ജെറ്റ് ഉണ്ടോ. സോളാറിൽ

  • @sraavannarendran4183
    @sraavannarendran4183 Před rokem +3

    Solar water proof ano?

  • @jijomrrover3785
    @jijomrrover3785 Před rokem

    Solar സരിത

  • @Liss0082
    @Liss0082 Před rokem

    Ente ponnu chettaa ..aah illustratorinte bakki clss onn veegam upload aakuu..kuree athikampeeru still waiting anuu please try to undrstand brooh...!😥😥😥

  • @bravely_boy8792
    @bravely_boy8792 Před rokem

    Veed colour full aakille 😂😂😂

  • @reenajoy997
    @reenajoy997 Před rokem

    Solar light warm light ano cool light ano vangedathu

  • @nirmalson806
    @nirmalson806 Před rokem

    എനിക്ക് തരുമോ free ആയി

  • @teacher5173
    @teacher5173 Před rokem

    Light pollution

  • @mujeebrahmants7787
    @mujeebrahmants7787 Před rokem

    ഇത്തരം സാധനങ്ങളുടെ സോളാർ പാനൽ കുറച്ച് മഴ കഴിയുമ്പോൾ ചീത്തയാവും.. ഈ കമ്പനി ടെ കാര്യം അറിയില്ല.. flipkart ഇൽ നിന്ന് ഒരു ഗേറ്റ് ലൈറ്റ് വാങ്ങി ഒരു കൊല്ലം തികച്ച് കിട്ടിയില്ല.. പാനൽ മൊത്തം പായൽ പിടിച്ച പോലെയോ പൊള്ളി പൊലിഞ്ഞ പോലെയോ ഒരു ഫീൽ ആണ്.. സംഭവം വർക് ആകുന്നില്ല... ഇത് അതുപോലെ വല്ലോം ആണോ? ആരെങ്കിലും ഈ കമ്പനി പ്രോഡക്ട് ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ ഒരു മറുപടി തരാമോ...

    • @HD-cl3wd
      @HD-cl3wd Před rokem

      Bro... ഏതു സാധനം ആണെങ്കിലും കൃത്യമായ പരിചരണം ആവശ്യമാണ്‌... അങ്ങനെ ചെയ്‌താൽ ദീർഘ നാൾ നിൽക്കും

    • @mujeebrahmants7787
      @mujeebrahmants7787 Před rokem

      @@HD-cl3wd ഇതെങ്ങനെ പരിചരിക്കും ബ്രോ? പാനൽ തുടക്കുന്നതാണോ ബ്രോ ഉദ്ദേശിച്ചത്?

    • @HD-cl3wd
      @HD-cl3wd Před rokem +1

      @@mujeebrahmants7787 വലിയ ദീർഘമായ മഴ നനയാതെ എന്തെങ്കിലും വച്ചു മൂടി സംരക്ഷിക്കുക അത്‌ സോളാർ ആണ് മഴ ഒരുപാട് അടിച്ചാൽ നനവ് വന്നു ഉള്ളിൽ കേടാവും... പിന്നേ തീർച്ചയായും പാനൽ ഇടയ്ക്കു തുടച്ചു ക്ലീൻ ആക്കുക... പിന്നേ വെയിൽ കിട്ടുന്നുണ്ടെന്നു ഉറപ്പാക്കുക...കാലാവസ്ഥ വ്യതിയാനങ്ങൾ അതിന്റെ ആയുസ്സിനെ ബാധിക്കും.. ബാറ്ററി ഒരുപാട് drain ആയാൽ പിന്നീട് സോളാർ power കൊണ്ടു റീചാർജ് ആവില്ല... Adaptor പോലെ steady power അല്ലല്ലോ സോളാർ...ഇങ്ങനെയൊക്കെയാണ് പൊതുവായി സംരക്ഷിക്കേണ്ടത്... ഞാൻ ഒരു technician അല്ല എങ്കിലും വായിച്ചുള്ള അറിവ് പറഞ്ഞു എന്നേയുള്ളൂ

    • @mujeebrahmants7787
      @mujeebrahmants7787 Před rokem

      @@HD-cl3wd thanks bro... 🙏😍വച്ചിട്ട് തിരിഞ്ഞു നോക്കിയില്ല... May be my mistake..

    • @HD-cl3wd
      @HD-cl3wd Před rokem

      @@mujeebrahmants7787 🙏🙏

  • @cyriljoy1490
    @cyriljoy1490 Před rokem +2

    😍😍

  • @muhammadmuflih1571
    @muhammadmuflih1571 Před rokem

    👍

  • @keralayoutubesupport2973

    ❤️❤️❤️❤️

  • @Crypto_hamaster_combat
    @Crypto_hamaster_combat Před rokem +2

    Sup

  • @Rfkt63
    @Rfkt63 Před rokem

    👍