Nin Kripa Mathi Enikku | നിൻ കൃപ മതി | Shijin Sha | Bibin Sebastian | Valsamma Jacob | Blessy Bibin

Sdílet
Vložit
  • čas přidán 18. 03. 2021
  • #Ninkripa#Ninkrupa#Mathi#Enikku#NinKripamathiEnikku#ChristianDevotionalMalayalam2021#
    Lyrics : Valsamma Jacob
    Music : Bibin Sebastian & Blessy Bibin
    Music Direction : Reji Narayanan
    Vocal : Bibin Sebastian & Shijin Sha
    Programming : Shijin Sha
    Mix & Mastering : Suresh Valiaveedan
    Co-ordination : Pr. Bijoy Ninan
    Camera : Joseph Mezhuvely
    Edit : Renjith Paattupetty
    Audio Recording : Alen Pattupetty
    Studio : Pattupetty Chengannur
    1. നിൻ കൃപ മതി എനിക്ക് പരനെ.... നിൻ സ്നേഹം മതിയെനിക്ക്
    തല ചായ്ച്ചു നിൻ മടിയിൽ നാഥാ ... ഞാനൊന്നു മയങ്ങിടട്ടെ
    Ch/: എൻ പ്രാണനേശുവെ എൻ ജീവനേശുവെ ..
    നീ നല്ലവൻ നീ വല്ലഭൻ
    നീ യോഗ്യനേശുവെ
    എൻ ജീവനേശുവെ
    നീ നല്ലവൻ നീ വല്ലഭൻ
    2. തീ പോലെ ഇറങ്ങേണം ആത്മാവേ അയക്കേണം സ്നേഹത്തിന്നുടയവനെ
    അഗ്നി അയക്കണമേ എന്നെ.... ശുദ്ധീകരിക്കണമേ
    നദി പോലെ ഒഴുകേണം
    എന്നെ നിറച്ചിടേണം
    ആത്മനദിയായവനെ പൂർണമായ് കഴുകിടണെ
    എന്നെ.... ജീവജലമായോനെ
    (എൻ...പ്രാണ...... )
    3. സഖ്യമായി ഇറങ്ങേണം
    പുതു ജീവൻ നല്കീടേണം
    ആണിപ്പാടേറ്റവനെ
    ക്രൂശിൽ നീ സഹിച്ചതല്ലേ
    എനിക്കായ് ....
    വേദന ഏറ്റവനെ മരണമില്ലാത്ത നിത്യ രാജ്യേ വസിച്ചീടുവാൻ
    ശുദ്ധികരിച്ചിടണേ
    നിന്നെപ്പോലായിടുവാൻ കാന്താ....
    തേജസ്സിൽ നിറച്ചിടണേ
    ente purakkakathu varan
    oru vakku mathi
    reji narayanan songs
    oru vakku mathi enikkathu mathiye
    athma sakthiye
    christian songs
    ente purakkathu varan njan poranthavan
    christian song
    mathiyakunnille
    antim dino ka abhishek
    azhathil ennodonnidapedane
    pavitra aatma utar aao
    thee pole iranganame
    oru vakku mathi enikku mathiye
    anthyakala abhishekam karaoke
    christian devotional songs malayalam
    christian son
    ente purakkakathu varan karaoke
    christian song malayalam
    purakkakathu varan
    malayalam christian songs
    anthyakala abhishekam
    pavitra aatma utar aao abhishek se hame bhardo
    jesus songs
    oru vakku mathi ente jeevitham
    (എൻ....പ്രാണ ..)
    4. കാറ്റായി വീശിടേണം
    പുതുശക്തി നൽകിടേണം
    സർവശക്തനാം താതനെ
    ജീവിപ്പിച്ചീടണമേ എന്നെ.....സൈന്യമായ് നിലനിർത്തണേ
    പൊൻകരം നീട്ടീടേണം
    മാർവ്വോടൊന്നണക്കേണം
    സ്നേഹനിധിയം കാന്തനെ
    അഭിഷേകം ചെയ്തിടണേ എന്നെ.....നിൻ സാക്ഷി ആയിടുവാൻ
    (എൻ പ്രാണ...)
  • Hudba

Komentáře • 331