Ente Purakkakathu Varan | Pr. Reji Narayanan | Oru Vakku Mathi | Br Shijin Sha | Br. Ashish

Sdílet
Vložit
  • čas přidán 8. 02. 2021
  • എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ
    Ente puraykkakathu varaan Njan porathavanane
    എന്‍റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
    Ente koodonnirippanum njan Poraathavanane
    ഒരു വാക്കു മതി എനിക്കതു മതിയേ
    Oru Vakku mathi Enikkathu mathiye
    അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
    Asadhyamonnum Ninnil Njan Kaanunille
    അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
    Adhikarathil Ninnepol Aarumille
    എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
    En jeevitham maarum oru vakku nee paranjal
    എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
    En ninavukalum maarum oru vakku nee paranjal
    നീ പറഞ്ഞാൽ ദീനം മാറും Nee paranjal deenam maarum
    നീ പറഞ്ഞാൽ മരണം മാറും Nee paranjal maranam maarum
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    Yeshuve nee paranjal maarathathenthullu
    ഒരു വാക്കു മതി എനിക്കതു മതിയേ (4)
    Oru vakku mathi Enikkathu mathiye (4)
    എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
    Eniku pukazhan aarum ee bhoomiyilille
    യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
    Yeshuvinepol sreshtan veerarumille
    എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
    En niraashakal maarum oru vakku nee paranjal
    എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
    En pizhavukalum maarum oru vakku nee paranjal
    നീ പറഞ്ഞാൽ പാപം മാറും Nee paranjal paapam maarum
    നീ പറഞ്ഞാൽ ശാപം മാറും Nee paranjal shapam maarum
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    Yeshuve nee paranjal maarathathenthullu
    ഒരു വാക്കു മതി എനിക്കതു മതിയേ (4)
    Oru vakku mathi Enikkathu mathiye (4)
    Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”
  • Zábava

Komentáře • 116

  • @bijisunny6850
    @bijisunny6850 Před 3 lety +24

    യേശുവേ അപ്പന്റെ ഒരു വാക്ക് മതി ഞങ്ങളുടെ ജീവിതം മാറാൻ 🙌🙌

    • @Astrokidddd
      @Astrokidddd Před 2 lety

      Amen💯

    • @jayalalos4385
      @jayalalos4385 Před rokem

      ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏

  • @radhakollam8972
    @radhakollam8972 Před 3 lety +8

    👏👏👏👏👏👏
    ഒരു വാക്ക് മതി കർത്താവെ. എനിക്ക് അതു മതി. അതിൽ എന്റെ സന്തോഷം അനുഗ്രഹം കരുതൽ എല്ലാം ഉണ്ട്. Love you pappaa.

  • @MrAndrewsjoseph
    @MrAndrewsjoseph Před 3 lety +11

    🔥🔥🔥
    സങ്കീർത്തനങ്ങൾ 84:12 സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.🙏🧎‍♂️
    Have a blessed day😇🙋‍♂️💫💞🌾🍇🤝

  • @ambiliraveendran2943
    @ambiliraveendran2943 Před 3 lety +5

    ആമേൻ സ്തോത്രം ❤️❤️❤️❤️ഒരു വാക്കു മതി അപ്പാ 🌹🌹🌹

  • @lijosbibleinsights420
    @lijosbibleinsights420 Před 2 lety +1

    Blessed 🤗🤗🤗

  • @jairaj_rajan0316
    @jairaj_rajan0316 Před 3 lety +12

    Blessed song for this blessed day. Amen 🙏🙏🔥🔥

  • @mariammaabraham7878
    @mariammaabraham7878 Před 3 lety +2

    യേശുവേ ഒരു വാക്കു മതി എന്റെ നാദാ സ്തോത്രം ആമേൻ

  • @bijibijip6311
    @bijibijip6311 Před 3 lety +6

    Amen oru vakku mathi🙏

  • @imagegrand6057
    @imagegrand6057 Před 3 lety +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @lizywilson6719
    @lizywilson6719 Před 3 lety +2

    Oru vakku mathi ente jeevitham mariduvan. Hallelujah

  • @indumary6014
    @indumary6014 Před 3 lety +10

    Amen sthothram 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @johnbritto5893
      @johnbritto5893 Před 3 lety

      Amen sthothram 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rajeshchellaiyan2479
    @rajeshchellaiyan2479 Před 3 lety +1

    Amen

  • @annnrb
    @annnrb Před 3 lety +9

    Hallelujah 🙏🙏🙏🙏🙏
    Blessed song

  • @shibintpanicker9504
    @shibintpanicker9504 Před 3 lety +12

    Blessed song..❤️

  • @justinjohn4580
    @justinjohn4580 Před 3 lety +6

    ആമേൻ...🙋‍♂️

  • @sunojvabraham
    @sunojvabraham Před rokem

    Great Song , Miracle Song 🙏🙏

  • @anithaanishkuwait1759
    @anithaanishkuwait1759 Před 3 lety +5

    Sthothram 🙏

  • @sissyshijan7791
    @sissyshijan7791 Před 3 lety

    Amen..praise the lord..etra ketalum mathivaratha pattu.. ethezhthya pastorne orthu prarthknnu.

  • @lijujohn3063
    @lijujohn3063 Před 3 lety +2

    Super voice. Amen

  • @raichelbabu7396
    @raichelbabu7396 Před 3 lety +2

    Ente husbandine job illa.njan 9 month pregnant ane.nalla oru job kittan vendy ellavarum prathikkan. Gulfil pokan vendy plz pray

  • @deepaj9267
    @deepaj9267 Před 3 lety +3

    ആമേൻ സ്തോത്രം... Praise the lord

  • @linasister321
    @linasister321 Před 3 lety +5

    ആമേൻ prise the lord

  • @pushpamary3063
    @pushpamary3063 Před 3 lety

    ആമേൻ

  • @johnbritto5893
    @johnbritto5893 Před 3 lety +2

    Amen shothram 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @soorajrexa6850
    @soorajrexa6850 Před 3 lety +2

    Keyboard👌

  • @premeelapp1955
    @premeelapp1955 Před 3 lety

    സൂപ്പർ. Song

  • @Trumpet_of_End
    @Trumpet_of_End Před 3 lety +2

    Amen ❤️❤️❤️❤️❤️

  • @leenamascarenhasleenamasca8178

    Supper

  • @DrSalomeJohnson
    @DrSalomeJohnson Před 3 lety +4

    Anointed voice.. 👏🔥

  • @samalbin2010
    @samalbin2010 Před 3 lety +6

    Blessing worship brother

  • @lethasundaran6568
    @lethasundaran6568 Před 3 lety +4

    Amen sthothram, hallelujah

  • @sindhusunilkumar8400
    @sindhusunilkumar8400 Před 2 lety

    Ameen

  • @divyatrivandrum2720
    @divyatrivandrum2720 Před 2 lety +1

    👏👏👏👏👏👏👏👏👏👏🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anandhulekshmi4964
    @anandhulekshmi4964 Před 3 lety +5

    Amen ❤️

  • @aswathychinnu860
    @aswathychinnu860 Před 3 lety +2

    Amen 🙏🙏🙏🙏🙏🙏🙏

  • @bindubindu8539
    @bindubindu8539 Před 3 lety

    ഒരു വാക്ക് മതി എനിക്കതുമതിയെ

  • @Trumpet_of_End
    @Trumpet_of_End Před 3 lety +1

    Bro sprb👌👌👌👌👌👌👌👌💐

  • @sreejith_vithura
    @sreejith_vithura Před 3 lety +5

    Amen ❤️❤️❤️❤️❤️👍

  • @halloguys1521
    @halloguys1521 Před 3 lety +4

    AMEN

  • @sijukoshy2607
    @sijukoshy2607 Před 3 lety +2

    🙏PRAISE THE LORD JESUS CHRIST🙏

  • @sumeshensumeshen2914
    @sumeshensumeshen2914 Před 3 lety

    Nalla song Blessing song

  • @m.j8584
    @m.j8584 Před 3 lety +3

    🙏

  • @jobinraju4370
    @jobinraju4370 Před 3 lety +2

    Amen🥰

  • @victorjohn8915
    @victorjohn8915 Před 3 lety +2

    Amen praise the lord

  • @princetl4427
    @princetl4427 Před 3 lety +2

    Bless the lord 🙏

  • @kesinmol7315
    @kesinmol7315 Před 2 lety

    ആമേൻ ഒരു വാക്ക് മതി അപ്പാ

  • @sijukoshy2607
    @sijukoshy2607 Před 3 lety +1

    🙏AMEN🙏

  • @sasikalah7725
    @sasikalah7725 Před 3 lety +2

    Blessed song 🙏🙏🙏🙏😍

  • @johnpanickerpancicker8948

    amen

  • @benksam
    @benksam Před 3 lety +1

    Thank you Jesus Amen Hallelujah Amen

  • @RAHULRahul-qw2rj
    @RAHULRahul-qw2rj Před 3 lety +4

    ❤️❤️

  • @SaranyaS-os7lz
    @SaranyaS-os7lz Před 3 lety +1

    Amen halaluya

  • @anugrahaa.a1773
    @anugrahaa.a1773 Před 3 lety +1

    Praise the Lord

  • @kripakripa8597
    @kripakripa8597 Před 3 lety +4

    👏👏

  • @bijuvaf486
    @bijuvaf486 Před 3 lety +1

    Amen ❤❤❤❤

  • @sophiathomas5098
    @sophiathomas5098 Před 3 lety +2

    Sthothram sthothram

  • @nigiks10
    @nigiks10 Před 3 lety +15

    am 7 months pregnant and my baby have cyst in brain and two nervous are missing.. Please pray for my unborn baby

    • @marythomas3260
      @marythomas3260 Před 3 lety +3

      Dear Father in heaven praying for this expecting sister and unborn baby with all existing conditions that You rebuke all disease causing evil spirits in Your Holy name Jesus. Heal the baby at once. In Jesus name I pray.. Amen

    • @benksam
      @benksam Před 3 lety +2

      Abba Father have mercy do a miracle healing .Thank you Jesus Amen Hallelujah Amen

    • @radhakollam8972
      @radhakollam8972 Před 3 lety +1

      Amen.. Amen.

    • @sunilkgeorge
      @sunilkgeorge Před 3 lety +1

      Amen 🙏

    • @Alan-ul5qw
      @Alan-ul5qw Před 3 lety

      I command the cyst to be removed and for the new creation of the missing neurons to be in the right place in jesus name

  • @preejamariammasamuel385
    @preejamariammasamuel385 Před 3 lety +1

    Hallelujah!

  • @thabeedhabilli.ssyamala4570

    Super

  • @rintujacob9992
    @rintujacob9992 Před 10 měsíci

    ❤❤❤❤

  • @sinimanoj5636
    @sinimanoj5636 Před 3 lety +1

    Praise the lord 🙏

  • @user-kv4st6ni3k
    @user-kv4st6ni3k Před 3 lety

    ഐ. ലവ്. യു ജീസസ്

  • @sunthusmohan9786
    @sunthusmohan9786 Před 3 lety

    😇😇😇😇😇 Awesome Singing

  • @midhunchristy5915
    @midhunchristy5915 Před 3 lety

    Thank you jesus.....♥️♥️♥️🙏🙏♥️👍👏

  • @asherchristopher12
    @asherchristopher12 Před 3 lety +4

    😍😍🥰

  • @shinyu7alex9
    @shinyu7alex9 Před 3 lety

    Blessed and worship song

  • @linogeorge2490
    @linogeorge2490 Před 3 lety

    യഹോവ രക്ഷകൻ... 🙌🙌

  • @sijukoshy2607
    @sijukoshy2607 Před 3 lety

    🙏PRAISE THE LORD🙏

  • @RejanianilEmi-jw5pj
    @RejanianilEmi-jw5pj Před 8 měsíci

    Oru vaak mathi appaaaa nte financial problems maaran

  • @ivyphilip5506
    @ivyphilip5506 Před 3 lety

    💞Jesus💞

  • @anuragrajan4070
    @anuragrajan4070 Před 3 lety

    Amem ❤

  • @jifa7818
    @jifa7818 Před 3 lety

    AMENNNN JESUSSSSSS HALLLEUJAHHH

  • @linzengeorge5477
    @linzengeorge5477 Před 3 lety +3

    കുറെ പേർ ഈ പാട്ട് പാടി കേട്ടു...പക്ഷെ ഈ സഹോദരൻ പാടിയപ്പോൾ ഈ പാട്ടിന്റെ ആത്മാവ് ഉൾകൊണ്ട് പാടുന്നത് പോലെ തോന്നി...100%ഗാനത്തിനോട് നീതി പുലർത്തിയിട്ടുണ്ട്.

  • @aswathykalloorkad8861
    @aswathykalloorkad8861 Před 3 lety +4

    യേശുവേ ഒരു വാക്ക് മതി 👍ഗാനം ഇതിൽ തന്നെ നല്ല മെസ്സേജ് ഉണ്ട്

  • @anugrahatheeram6859
    @anugrahatheeram6859 Před 3 lety +1

    Speed കൂടുതൽ

  • @kavidoss7830
    @kavidoss7830 Před 3 lety

    Oru vartha sollunga athupothum yesappa

  • @jordiya2016
    @jordiya2016 Před 3 lety +1

    ബ്രോ ലിറിക്‌സ് ഗുഡ്. ബ്രദറിന്റെ വോയിസ്‌ സൂപ്പർ.. പക്ഷെ ഒന്നോർക്കുക. Eഗാനം എസ് എ രാജ്‌കുമാർ എന്നാ സംഗീതസംവിദായക്കാന്റെ രണ്ടു തമിഴ് പാട്ടുകളുടെ കോപ്പിയാണ്.. പാവം വശ്വാസികൾക് ഇതറിയില്ല. എന്തിനാണ് സിനിമ ഗാനതെ പകർത്തിയിട്ട് പരിശുദ്ധറമാവ് തന്ന പാട്ടേന്നു എഴുത്തുകാരൻ പറയുന്നത്. ബ്രോ ഇത് കരോൾ ഗാനമല്ലലോ.. ദൈവത്തെ ആരാധിക്കുമ്പോൾ ലോകത്തിന്റെ പാട്ടുകളെ കടം കൊള്ളണ്ട കാര്യമുണ്ടോ. കർത്താവ് തരുമ്പോൾ പുതിയതാണ് തരുന്നത്.. ബ്രോ. ഇനി പാടുമ്പോൾ പാട്ടുകളെപ്പറ്റി അറിയാൻ ശ്രമിച്ചിട്ടും പാടുക.. കേൾവികാർക് വളരെ നല്ല ഗാനമാണ്.. പക്ഷെ പാട്ട് തമിഴ് മോഷനമാണ്... ഗോഡ് ബ്ലസ് ഉ

    • @satheeshthulaseedharan9705
      @satheeshthulaseedharan9705 Před 3 lety

      Pristhelord

    • @dipinraj3243
      @dipinraj3243 Před 3 lety

      ഏതാണ് ആ പാട്ടു, ആദ്യം കേട്ടപ്പോൾ എനിക്കും എവിടെയോ കേട്ടു നല്ല പരിചയം ഉള്ള പോലെ തോന്നി, പക്ഷെ എത്ര ആലോചിച്ചിട്ടും ആ പാട്ടു കിട്ടിയില്ല.

    • @jomon3609
      @jomon3609 Před 3 lety

      അത് മാത്രമല്ല.. തമിഴിൽ ഒരുപാട് സിനിമ ഗാനങ്ങൾ ഈ ട്യൂണിൽ ഉണ്ട്

  • @annammakunjumon6661
    @annammakunjumon6661 Před 3 lety +1

    Amen

  • @sindhuedison249
    @sindhuedison249 Před 3 lety +5

    Amen 🙏🙏🙏♥️♥️♥️♥️

  • @sindhusunilkumar8400
    @sindhusunilkumar8400 Před 2 lety

    Ameen

  • @lovinoommen2843
    @lovinoommen2843 Před 3 lety +1

    Amen🙏❤

  • @jithukunjava2441
    @jithukunjava2441 Před 3 lety +1

    Amen

  • @mibinbabu6070
    @mibinbabu6070 Před 3 lety +1

    Amen

  • @shibythankachan1188
    @shibythankachan1188 Před 3 lety +3

    Amen

  • @merinthomas6948
    @merinthomas6948 Před 3 lety +3

    Amen

  • @BeautitipsHealthylife13mviews

    Amen

  • @daisyanthony6611
    @daisyanthony6611 Před 3 lety +3

    Amen

  • @ancymolty7896
    @ancymolty7896 Před 3 lety +3

    Amen

  • @arunsamjofficial1358
    @arunsamjofficial1358 Před 3 lety +3

    Amen

  • @naduvlogzz2323
    @naduvlogzz2323 Před 3 lety +2

    Amen

  • @blessjohn8414
    @blessjohn8414 Před 3 měsíci

    Amen

  • @nikhilakhil813
    @nikhilakhil813 Před 2 lety

    Amen

  • @shabanayasmin9830
    @shabanayasmin9830 Před 3 lety

    Amen

  • @jibinbabu2456
    @jibinbabu2456 Před 3 lety

    Amen

  • @Ichus2688
    @Ichus2688 Před 3 lety

    Amen

  • @sunusundaresan5998
    @sunusundaresan5998 Před 3 lety +2

    Amen

  • @elizabeththomas402
    @elizabeththomas402 Před 3 lety +1

    Amen