Noni Fruit Morinda citrifolia Myth Vs Science Malayalam | Lucy | Chandrasekhar. R 🥝

Sdílet
Vložit
  • čas přidán 6. 05. 2022
  • Noni Fruit Morinda citrifolia Myth Vs Science Malayalam | Lucy | Chandrasekhar. R
    This video explains the safety and efficacy of noni fruit, morinda citrifolia as a drug based on available scientific data. Noni fruit juice is consumed by lot of people believing that it will cure HIV, cancer, diabetes, high blood pressure , arthritis etc. Watch the full video to know more about the claims...
    രാവിലെ വെറും വയറ്റിൽ അര ഗ്ലാസ് നോനി ജ്യൂസ് കുടിച്ചാൽ നിങ്ങളുടെ സകല രോഗങ്ങളും പമ്പ കടക്കും. നോനി പഴം മുടിയുടെ വളർച്ചയ്ക്ക്. സർവ്വരോഗ സംഹാരിയായ നോനി. എച്ച്‌ഐവി, കാൻസർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം തുടങ്ങിയവയെ സുഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ നോനി ഫ്രൂട്ട് ജ്യൂസ് ദിവസേന കഴിക്കുന്നുണ്ട്. ലഭ്യമായ ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി നോനി ഫ്രൂട്ട് (മൊറിൻഡ സിട്രിഫോളിയ ) എന്നിവയുടെ സുരക്ഷയും ഫലപ്രാപ്തിയും ഈ വീഡിയോ വിശദീകരിക്കുന്നു.
    Watch Dr. Abby philip's channel 👇 for more videos on herb induced liver injury ..
    / theliverdoc
    theliverdr/status...
    Ref:
    www.karger.com/Article/Pdf/34...
    www.karger.com/Article/Abstra...
    www.ncbi.nlm.nih.gov/books/NB....
    www.ctahr.hawaii.edu/noni/dow...
    www.fda.gov/inspections-compl...
    mobil.bfr.bund.de/cm/343/efsa...
    theliverdr/status...
    #noni #morindacitrifolia #liverinjury #lucy #chandrasekhar
    Social media:
    Facebook : / lucy-malayalam-1046125...
    Telegram group : LucyMalayalam
    Instagram : Lucythebiped
    --------------------------------------------------------------------------------------------------
    Shot with Canon EOS 1500D, Canon EF - 50MM f1.8
    Edited with Davinci resolve, Adobe Photoshop for thumbnail
    --------------------------------------------------------------------------------------------------
    Hosted by : Chandrasekhar. R
    Title Graphics : Ajmal Haneef
    LUCY Logo. : Kamalalayam Rajan
  • Věda a technologie

Komentáře • 232

  • @nimmirajeev904
    @nimmirajeev904 Před rokem +1

    Very good Information Thank you

  • @Dracula338
    @Dracula338 Před 2 lety +4

    First time hearing about this fruit. Thanks for the info.

    • @maneshmann007
      @maneshmann007 Před 4 měsíci

      ഇദ്ദേഹം പറയുന്നതൊക്കെ ഇംഗ്ലീഷ് മരുന്നു വ്യവസായത്തിന്റെ അടിമകളാക്കി മനുഷ്യ വംശത്തിനെ കൊണ്ടുപോകുന്ന ഒരു മാഫിയയുടെ പിന്നണിയാളായിട്ടാണ്.!

  • @00badsha
    @00badsha Před rokem +2

    Thanks CR ❤️

  • @happywayproperty9747
    @happywayproperty9747 Před 2 lety +3

    എൻറെ ചേട്ടാ ഞാൻ ഇതിന്റെ ജ്യൂസ്‌ പത്തു പതിനഞ്ച് വർഷത്തിന് മുൻപു 6 മാസം കുടിച്ചു കാശ് കുറെ പോയപ്പോൾ വേറെ പ്രത്യേകിച്ച് ഗുണവും തോന്നാത്തതും കൊണ്ട് നിർത്തി അന്ന് ഇതിന്റെ ഗുണം ആയി പറഞ്ഞത് നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി കൂട്ടും എന്ന്. നന്ദി ചേട്ടാ ഇത് പോലുള്ള പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjunathRao97
    @ManjunathRao97 Před 2 lety +4

    Please make video on L-tyrosine and L-theanine supplements. Is it really safe to consume? And does it really work?

  • @shibugeorge7364
    @shibugeorge7364 Před rokem

    Well explained 👌

  • @ashachackokottayam8136
    @ashachackokottayam8136 Před rokem +1

    Tobaco യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @hameedperiya4120
    @hameedperiya4120 Před 2 lety

    Alovera patti oru video cheyyamo.. Athu valiya medicine property promotion anu.. High charged also

  • @monikkas1184
    @monikkas1184 Před 2 lety

    Sir premature greying nhe kurich oru vedio cheyamo....orupadu doctors premature greying cure aavum ennu paranju medicine provide cheyund...but end result zero aanu

  • @anoopr.s1004
    @anoopr.s1004 Před 2 lety +1

    Morninga tree leafs safe aano.

  • @anooprakhi
    @anooprakhi Před 2 lety

    Please do a video on L-ARGANINE suppliment and Shilajit

  • @getanilsam
    @getanilsam Před 2 lety

    New information 👍

  • @ManeeshFishhuntingchannel

    *പുതിയ ഒരു അറിവ്*

  • @freethinker3323
    @freethinker3323 Před 2 lety

    Thanks Lucy

  • @alexroy8647
    @alexroy8647 Před 2 lety

    Ashwagantha pati oru video cheyamo

  • @J-Kids
    @J-Kids Před 10 měsíci

    good information

  • @vaisakhvaisu4564
    @vaisakhvaisu4564 Před 2 lety +1

    👏👏👏👏

  • @ramlamuhammed5232
    @ramlamuhammed5232 Před 2 lety +13

    എനിക്ക് നോനി ജ്യൂസ്‌ കഴിച്ചിട്ട് സന്ധി വേദനക്കും ആർത്തവം കറക്റ്റ് ആവാനും സഹായകമായിട്ടുണ്ട്

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +3

      sandhi vedana cyclical anu athu kondu ashwasam kittum. Arthavavum cyclical anu ennu prethekam parayandallo !

    • @pillaithampi9627
      @pillaithampi9627 Před rokem +2

      അതിന് കരിഞ്ജീരകം നന്നായി തിളപ്പിച്ച് ബിസ്മില്ലാ ചൊല്ലി കുടിച്ചാൽ മതിയായിരുന്നു.

    • @survivalofthefittest5654
      @survivalofthefittest5654 Před rokem +1

      @@LUCYmalayalam nee enthu Mandan aneda..noni juse kudich ente psoriyasis mariyaty

    • @naadan751
      @naadan751 Před rokem

      എല്ലാവരിലും ഒരേപോലെ പ്രവർത്തിക്കണം എന്നില്ല, ശരീരത്തിലെ ജൈവരാസഘടനയനുസരിച് ചില മാറ്റങ്ങൾ വരാം!

    • @snehaunnikrishnan2514
      @snehaunnikrishnan2514 Před rokem

      ​@@survivalofthefittest5654seriyano???

  • @AzeezJourneyHunt
    @AzeezJourneyHunt Před 2 lety

    പുതിയ ഒരു അറിവ് കൂടി കിട്ടി

  • @ramgopan5629
    @ramgopan5629 Před 2 lety +3

    NLP techniques ne kurich oru video ചെയ്യാമോ ?

  • @shsshs2579
    @shsshs2579 Před 2 lety

    Perfume fruit (keppel) kayichal viyarppinu സുഗന്ധം undavumennu parayunnu ath reveal cheyyumo.( first in Kerala) Nursery kar Kooduthal hipe kodukuvanenn thonnunnu.. So waiting for ur answer.

    • @kiviesfood7301
      @kiviesfood7301 Před rokem

      താങ്കൾ പറഞ്ഞു നോനി പഴത്തിൽ പൊട്ടാസ്യം ഉണ്ട് എന്നും, അത് കരളിനെ ബാധിക്കാൻ സാധ്യത ഉണ്ട് എന്ന്മാണല്ലോ പറഞ്ഞത്. എന്നാൽ 100ML നോനിയിലുള്ള പൊട്ടാസ്യത്തിന്റെ അളവും, ഒരു നേത്രപഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടസ്യത്തിന്റെ അളവും ശാസ്ട്രീയമായി വെളിപ്പെടുത്തുക. അല്ലാതെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്.100Gram നോനി ജ്യൂസിൽ :59 പൊട്ടാസ്യത്തിന്റെ അളവ്. ഒരു നേന്ത്രാപഴത്തിൽ 300ൽ കൂടുതലാണ് പൊട്ടാസ്യത്തിന്റെ അളവ്. അപ്പോൾ ഏതിനാണ് കൂടുതൽ അപകടം? എനി മറ്റൊരു കാര്യം കൂടി പറയട്ടെ. ഒരു മനുഷ്യശരീരം പ്രവർത്തിക്കാൻ ഒരു ദിവസം എത്ര ഗ്രാം പൊട്ടാസ്യം വേണം? എല്ലാ കാര്യങ്ങളും ശാസ്ട്രീയമായി തന്നെ വെളിപ്പെടുത്തുക. 🙏

  • @renjithneethu2030
    @renjithneethu2030 Před 2 lety +25

    സാർ, കവർ പാലും. നാടൻ പശുവിൻ പാലും. ഇതിൽ എതാണ് നല്ലത്. ഒരു വീഡിയോ ചെയ്യാമോ

    • @nasnasubair6706
      @nasnasubair6706 Před 2 lety

      waiting

    • @exgod1
      @exgod1 Před 2 lety +6

      Cover pal thanne :)) Pasteurization ഒക്കെ cheyyunathalle safe, 8 ആം class biology txt books und

    • @ammankv7164
      @ammankv7164 Před 2 lety +4

      പശു വിന്റെ പാല് മനുഷ്യർ ക്ക് ഒരു ഗുണവും ചെയ്യില്ല 😂

    • @Indianciti253
      @Indianciti253 Před 2 lety +1

      Cover പാൽ

    • @lallamidhila5334
      @lallamidhila5334 Před rokem +3

      @@ammankv7164 അങ്ങനാണ്.
      കാര്യം കഴിഞ്ഞാൽ കൂരായണ.😂
      ചിലരെല്ലാം അമ്മിഞ്ഞപാലിനേക്കാൾ കുടിച്ചത് നല്ല പശുവിൻ പാലായായിരിക്കും. എന്നിട്ട് എല്ലും പല്ലും മസിലും എല്ലാം വളർന്നുകഴിയുമ്പോൾ അതിന്റെ കൂടെ ബുദ്ധി വളരാത്തപോലെ പശുവിൻപാലിനെ പുച്ഛം.

  • @vidyanandangovindan3823
    @vidyanandangovindan3823 Před 2 lety +1

    👍

  • @thasnimaanu1165
    @thasnimaanu1165 Před 2 lety +1

    👍🏻👍🏻👍🏻

  • @swapnasandeep8281
    @swapnasandeep8281 Před 2 lety +2

    Ithpole acai berries video cheyyamo??

    • @youcee8998
      @youcee8998 Před 2 lety

      ഞാനും അറിയാൻ താൽപര്യപെടുന്നു...
      ACAI Berry യുടെ ഗുണങ്ങളും ദോഷങ്ങളും...!

  • @rasheedpm1063
    @rasheedpm1063 Před 2 lety +1

    👍❤️

  • @arunrajendran2041
    @arunrajendran2041 Před 2 lety

    God particle ne പറ്റി ഒരു video ഇടുമോ

  • @drbujji
    @drbujji Před 2 lety +2

    in Tamilnadu it's promoted with apj abdul kalam photo and his words abt noni juice

  • @teslamyhero8581
    @teslamyhero8581 Před 2 lety +1

    ❤❤❤

  • @aasiyastips
    @aasiyastips Před 2 měsíci +2

    Kure wellness product irangiyathu kaaranam ellaarum chaavaaraai

  • @georgepaul7456
    @georgepaul7456 Před 2 lety

    👌👌👌

  • @k.mashraf2624
    @k.mashraf2624 Před 2 lety +7

    Sir നല്ല അറിവുകളാണ് പകർന്നു തരുന്നത്.(താങ്ക്സ് )
    Saffron (കുങ്കുമപ്പൂവ് )ഇത് സാധാരണ ഗർഭണികൾക്ക് കൊടുക്കുന്നു (കുട്ടികൾ വെളുക്കാൻ )രക്തം ശുദ്ധിയാവും എന്നുപറഞ്ഞു ചായ, പാൽ എന്നിവയിൽ ഇട്ടുകുടിക്കുന്നു.
    ആയതുകൊണ്ട് ഇതിന്റെ ഗുണത്തെയും ദോശത്തെയും പറ്റി പറയാമോ sir.
    (ലിവർ സിറോസിസ് സ്റ്റാർട്ടിങ് സ്റ്റേജിലാണ് ഞാനുള്ളത് മരുന്ന് കഴിക്കുന്നുണ്ട് )രണ്ട് മാസത്തോളം 4,5 ഇതളുകൾ കട്ടൻചായയിൽ രാവിലെ ദിവസവും കഴിക്കുമായിരുന്നു.
    കാത്തിരിക്കുന്നു സാറിന്റെ വിലയേറിയ അഭിപ്രായം കേൾക്കാൻ.
    Thank you for your kind information's
    Keep it up. GOD Bless you.

    • @ushamohan2423
      @ushamohan2423 Před rokem

      It is for cold region, it will make our body very hot. It's not advisable to drink in hot season.

  • @jubin2611
    @jubin2611 Před rokem

    chaya kudikunna pole green tea kudichal enda prashnamillenn parayan karanam

  • @SavePolarBears
    @SavePolarBears Před 2 lety

    യോഗയെ കുറിച്ച് c r ഒരു video ചെയ്യാമോ?

  • @ratheeshkmani784
    @ratheeshkmani784 Před 2 lety

    👍👍

  • @spectatorspy2559
    @spectatorspy2559 Před rokem

    mahkota dewa fruit sugar kurakkum ennu paranj market cheyyunnu athu sheriyano sugar kurayan sahayikko

  • @rooneyarun4233
    @rooneyarun4233 Před 2 lety

    🤩🤩

  • @jaz9992
    @jaz9992 Před 2 lety +6

    Sir ... Law of Attraction നെ കുറിച്ചൊരു vdo ചെയ്യാമോ ..?

    • @fathimabeevime
      @fathimabeevime Před 2 lety

      Law of attraction pseudoscience anallo?

    • @Piku3.141
      @Piku3.141 Před 2 lety

      Every body attracted to every other body with a force

  • @FRAMESFACTORY.9583
    @FRAMESFACTORY.9583 Před rokem

    മുള്ളാത്ത, കിവി പഴം, ഇത് രണ്ടിനെയും പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @kishorcyriac2760
    @kishorcyriac2760 Před rokem +2

    "MorindaCitrifolia L" ഇതാണ് ഇതിന്റെ botanical name.

  • @sunilpengad4832
    @sunilpengad4832 Před rokem

    കടൽ തീരത്തു പുഴയോരത്തും ഈ ചെടി നിറയെ പഴങ്ങളോടെ കാണപ്പെടുന്നു. ഒരു പക്ഷികളും ജീവികളും ഉറുമ്പ് പോലും ഈ നാറുന്ന പഴം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മരം കാണാൻ ഭംഗിയുണ്ട്. വിളഞ്ഞു പഴുത്തു നിറയെ കായ്കളുമായ് നിൽക്കുന്നമരം പ്രകൃതിയുടെ ഒരു ഓർമപ്പെടുത്തൽ ആണോ എന്ന് തോന്നിയിട്ടുണ്ട്. 🌹🌹

  • @RaShId-_-Faris
    @RaShId-_-Faris Před 2 lety

    ❤️❤️

  • @cinitabraham2743
    @cinitabraham2743 Před 2 lety +1

    💕💕👍🏿👏🏽👏🏽👏🏽

  • @RaShId-_-Faris
    @RaShId-_-Faris Před 2 lety

    ❤️

  • @dennyjoy
    @dennyjoy Před 2 lety +1

    Ith kandat polumilla, but mull aatha veetil ond , kazhikarum ond. Kure gunagal okke ondan aan veetukar parayunne aarkariyam🤷🏽‍♂️

  • @kajerardh3057
    @kajerardh3057 Před rokem

    chetta oru karyam public ayitt parayumbol enick. ariyavunnath. njan parayam ennu. mathrame parayavullu
    ningal. enthokke paranjalum 4kollamayi. njan. kazhikkunnu. super

  • @malcolmx1607
    @malcolmx1607 Před 2 lety +1

    Thnks for the video 🖤🖤👍🏻👍🏻👍🏻

  • @shylajamsekhar2235
    @shylajamsekhar2235 Před 2 lety +3

    എനിക്ക് 3വർഷം തുടർച്ചയായി വയറിന്റെ വലതുവശവും ബാക്ക് വശവും വേദനകൊണ്ട് ആവശം ചരിഞ്ഞു കിടക്കാൻ പോലും പറ്റില്ലായിരുന്ന. മെഡിസിൻ കഴിച്ചു മടുത്തു. പിന്നീട് നോനി വീഡിയോസ് കണ്ടപ്പോൾ ഞാൻ ആഴ്ചയിൽ ഒരിക്കൽ അത് കുടിച്ചു. ഇപ്പോൾ എനിക്ക് ഒരുകുഴപ്പവും ഇല്ല. ആകെ 3 തവണ കുടിച്ചപ്പോളേക്കും ഇത്രയും മാറ്റം എനിക്കെന്തായാലും. ഇത് ഉപയോഗപ്പെട്ടു

  • @anooppv3409
    @anooppv3409 Před 2 lety +1

    Hey bro evidennanu proper reserch papers kittunath onnu parayammo please

  • @binudinakarlal
    @binudinakarlal Před 2 lety +1

    Thank you

  • @saikrishna6125
    @saikrishna6125 Před 2 lety

    💚👍

  • @RaShId-_-Faris
    @RaShId-_-Faris Před 2 lety

    ❤️❤️❤️❤️

  • @haseenaabbas6301
    @haseenaabbas6301 Před 4 měsíci

    👌🏻👌🏻👌🏻👌🏻

  • @hariprasadr8316
    @hariprasadr8316 Před 2 lety +3

    ഈ കയ്പക്ക(പാവക്ക) ഭക്ഷണം ആയി ഉപയോഗിക്കുന്നതിലും ഇതുപോലെ എന്തൊക്കെയോ കാരണം ഉണ്ടെന്നു തോന്നുന്നു.. അല്ലാതെ ഇത്ര കയ്പുള്ള ഒരു കായ എങ്ങനെ ഭക്ഷണമാക്കാൻ പറ്റും..

  • @jrjtoons761
    @jrjtoons761 Před 2 lety +6

    ചുരുക്കത്തിൽ പറഞ്ഞാൽ രുചിയുമില്ല മണവുമില്ല ഗുണവുമില്ല, ദുരിതം മാത്രം😀

    • @iamanindian7307
      @iamanindian7307 Před 2 lety +1

      ഇത് വരെ ഉപയോഗിച്ചിട്ടില്ല ല്ലേ?

  • @kannangokulam91
    @kannangokulam91 Před 2 lety

    Bro Counter stearing ne patti video chiyyam annu paranjit ,oru arivum illalo

  • @teekeyteecraftsfashion7522

    വളരെ ഉപകാരം സാർ. വീട്ടിലുണ്ട് ഞാനൊരു വീഡിയോ ചെയ്തിരുന്നു. എങ്ങനെ ഉപയോഗിക്കാം എന്നറിയാനാകുമെന്ന് പ്രതീക്ഷയോടെ പക്ഷെ കമന്റ്ഒന്നും കിട്ടി യില്ല. ഇപ്പൊ കൂടുതൽ വലിയ കായകളായി ധാരാളം ഉണ്ട്. കുയിലുകളെയും ചപ്പിലാക്കിളികളെയും എപ്പഴും കാണാറുണ്ട്. ഇതിന്റെ ദോഷഫലങ്ങൾ കേൾക്കുമ്പോഴും, ഈദുർഗന്ദവും കാരണം ഇത് വെട്ടികളഞ്ഞാലെന്താന്നൊരു തോന്നൽ.

  • @nikhilramakrishnan154
    @nikhilramakrishnan154 Před rokem +1

    Can you pls talk about A1 and A2 milk.

  • @umma_kitchen_
    @umma_kitchen_ Před rokem

    ❤❤❤❤❤❤സൂപ്പർ

  • @pramosh.c.p8020
    @pramosh.c.p8020 Před 2 lety +2

    sr... Noni Powerful anu njan Kazhikarund.💪💪💪

  • @user-by7yr8on3o
    @user-by7yr8on3o Před 2 lety +2

    മഞ്ഞപ്പൗട്ട എന്ന ഒരു കായണ്ട് - സെയ്‌മ

  • @hasna7913
    @hasna7913 Před 2 lety

    Hi 😊

  • @jothish9458
    @jothish9458 Před 2 lety

    😍😍😍😍😍

  • @RaShId-_-Faris
    @RaShId-_-Faris Před 2 lety +22

    അരി എന്നും കഴിക്കുന്നതിന്റെ ദേഷങ്ങൾ എന്താണ്

    • @freedos3868
      @freedos3868 Před 2 lety +2

      പാൻക്രിയാസിന്
      പണി കൂടും.

    • @biologistbro6398
      @biologistbro6398 Před 2 lety +11

      ഒരു കുഴപ്പവും ഇല്ല... പക്ഷെ... അതിനു അനുസരിച് ദേഹം അനങ്ങി പണി എടുക്കണം... ഇല്ലെങ്കിൽ പ്രേമേഹത്തിലേക്ക് നയിക്കും...

    • @praneeshagin1151
      @praneeshagin1151 Před 2 lety +15

      Ari kazikkaruthu..... ari vevichu chor akki kazichal kuzappamilla....

    • @thrissurgadi
      @thrissurgadi Před 2 lety +1

      @@praneeshagin1151 😂😂😂

    • @sajithlal9147
      @sajithlal9147 Před 2 lety +6

      പ്ലീസ് വാച്ച് " അരി ഒരു ഇന്ത്യൻ പ്രണയകഥ ". Dr. ആഗസ്റ്റസ് മൊറിസ്

  • @benz823
    @benz823 Před 2 lety

    👍❤👌

  • @jaseelapksakkeer1392
    @jaseelapksakkeer1392 Před 11 měsíci

    എനിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ...നോനി ജ്യൂസ് കഴിച്ചിരുന്നു ... സിട്രിസിൻ tab കൾ കുടിക്കുമ്പോൾ അപ്പൊ സുഖം ഉണ്ടാവും വീണ്ടും വരും..എന്നൽ ഇപ്പൊ ഒരു മരുന്നും എടുക്കുന്നില്ല

  • @freedos3868
    @freedos3868 Před 2 lety +19

    ഉറക്കം നഷ്ടപ്പെട്ടവർ
    എന്നെന്നേക്കുമായി
    ഉറങ്ങാൻ ഒതളങ്ങ കഴിക്കുക,
    വളരെയധികം ഫലപ്രദമാണ്.

    • @user-tn5uv5xk6p
      @user-tn5uv5xk6p Před 2 lety +8

      നിന്റെ വീട്ടുകാർക്ക് Suggest ചെയ്‌തൂടെ. നാട്ടുകാരെ നിർബന്ധിക്കുന്നതെന്തിനാ...?

    • @teslamyhero8581
      @teslamyhero8581 Před 2 lety +7

      😀😀😀👍👍👍അതെ സുധീർഘമായി ഒരു ശല്യവും അറിയാതെ ഉറങ്ങാം... പോന്നു ബ്രോ.. ഇപ്പോൾ പറഞ്ഞതിരിക്കട്ടെ,, അധികം കേട്ടാൽ മലയാളികൾ അതിന്റെ പിറകെ പോകും 🤭🤭🤭🤭

    • @prathappanchami30
      @prathappanchami30 Před 2 lety +10

      ഒരു തമാശ പോലും ഉൾകൊള്ളാനോ മനസിലാക്കാനോ കഴിവില്ലാത്തവർ.. കഷ്ടം..

    • @ottakkannan_malabari
      @ottakkannan_malabari Před 2 lety

      @@prathappanchami30 പേര് ഷാജഹാൻ ...

    • @AbhijithSivakumar007
      @AbhijithSivakumar007 Před 2 lety

      ശരിക്കും ഒതളങ്ങ തിന്നാൽ ചത്ത് പോകുമോ?

  • @bincyn2534
    @bincyn2534 Před 2 lety +1

    Ithinte marunn 2017 il ,trivandruthunn evidunno vangi kazhichittanu ,ente brotherin asthma maatiyath , completely 🙄

    • @Swagmachaan
      @Swagmachaan Před 5 měsíci

      Enna iyalde brother asthma allayrkm

  • @dcdrational1523
    @dcdrational1523 Před 2 lety +2

    ഇപ്പോഴത്തെ ഒരു ട്രെൻഡാണ്, വായിൽ വക്കാൻ കൊള്ളാത്ത പഴങ്ങൾക്കൊക്കെ മെഡിസിനൽ വാല്യൂ അങ്ങ് ചാർത്തിക്കൊടുക്കും.. നോനിപഴം പോലെ വേറെ ഒരു സാധനം ഇപ്പൊ പൊക്കികൊണ്ട് നടക്കുന്നുണ്ട്, ഗാഗ്ഫ്രൂട്ട്.. സ്വർഗ്ഗത്തിലെ പഴം, സർവരോഗസംഹാരി, എന്നൊക്കെയാണ് പറയുന്നത്.. സത്യത്തിൽ കയ്പ്പുള്ള ചുരക്കയുടെ ടേസ്റ്റ് ആണ് ഗാഗ്ഫ്രൂട്ട്..

  • @haridasification
    @haridasification Před 2 lety +5

    Our people believe these things so blatantly

  • @abhidev2930
    @abhidev2930 Před 2 lety

    "How not to die" bookil parayunna diet and research kurich enthann abhiprayam

    • @drbujji
      @drbujji Před 2 lety

      just vegan propaganda. avoid

  • @akhilnasthikan141
    @akhilnasthikan141 Před 2 lety +3

    ചണവിത്ത്.... അത് കഴിക്കുന്നത് നല്ലതാണെന്നു പ്രചരിക്കുന്നുണ്ട്.... അതിനു പിന്നിലെ സയൻസ് ഒന്ന് വീഡിയോ ചെയ്യാമോ

    • @mammadolimlechan
      @mammadolimlechan Před 2 lety

      ചണ വിത്തു മറ്റുള്ള എല്ലാ വിത്തുകളെ പോലെ കഴിക്കാവുന്നതാണ്
      അരി വിത്ത് ഗോതബ് വിത്ത് പയർ വിത്തു

  • @sibijoseph2933
    @sibijoseph2933 Před rokem

    SUPER FRUIT FULL OF NUTRIENTS

  • @ratheesha3421
    @ratheesha3421 Před 2 lety +1

    👍👍👍🔥🔥

  • @smanzal
    @smanzal Před 2 lety +3

    നമ്മൾ ഒരു പഴുത്ത മാങ്ങ യോ അല്ലെങ്കിൽ വേറെ ഏതെങ്കിലും പഴങ്ങൾ കഴിക്കുമ്പോൾ അതിൽ മധുരം നന്നായി അനുഭവപ്പെടും. എന്നാൽ ജ്യൂസ് ഉണ്ടാക്കി കഴിക്കുമ്പോൾ എന്തിനാണ് പഞ്ചസാര കൂടി ചേർക്കുന്നത്? ജ്യൂസ് അടിക്കുമ്പോൾ പഴങ്ങളുടെ സ്വാഭാവിക മധുരം കുറയറുണ്ടോ?

    • @user-tn5uv5xk6p
      @user-tn5uv5xk6p Před 2 lety +1

      വെള്ളം or പാല് ചേർക്കുന്നില്ലേ.

    • @smanzal
      @smanzal Před 2 lety

      @@user-tn5uv5xk6p ഫ്രഷ് ജ്യൂസ് വെള്ളം ചേർക്കറില്ല..

    • @thrissurgadi
      @thrissurgadi Před 2 lety

      @@smanzal മാങ്ങ ഫ്രഷ് ജ്യൂസ്‌ അടിക്കാറില്ല...... ഭയങ്കര കട്ടി ആയിരിക്കും...... അപ്പോൾ കുറച്ചു വെള്ളം ചേർക്കും....... ഇനി വീട്ടിൽ കുറെ മാങ്ങ ഉണ്ടെങ്കിൽ ഫ്രഷ് ആയി പഞ്ചസാര ചേർക്കാതെ അടിച്ചുകൂടിക്കാം.

    • @smanzal
      @smanzal Před 2 lety

      @@thrissurgadi പൈനാപ്പിൾ, orange, മുന്തിരി ഫ്രഷ് ജ്യൂസ് അടിക്കാറുണ്ട്, ഷുഗർ ചേർക്കാറുമുണ്ട്

  • @manoharan7627
    @manoharan7627 Před rokem

    ഇത് എൻ്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് അതിൻ്റെ നാറ്റം സഹിക്കില്ല ഞവലിയ ഇല ആയതുകൊണ്ട് നല്ല നിഴൽ കിട്ടും പഴങ്ങൾ എല്ലാം കൊഴിഞ്ഞ് താഴെ വീഴും ഇത് എന്താണന്നു എനിക്ക് അറിയില്ലായിരുന്നു
    ഇപ്പോഴാ മനസ്സിലായത് ഇതാണ് noni പഴം ആണ് എന്ന്

  • @MuhammadAli-lp9te
    @MuhammadAli-lp9te Před 2 lety

    Sir 2 3 days aayi kudikkunnu
    Vayaril oru pukachil aanu endukondayirikkum

  • @aneesh.augustine
    @aneesh.augustine Před 2 lety +1

    Anti liver property undd

  • @abdussamadcvk8177
    @abdussamadcvk8177 Před rokem

    എന്റെ വീട്ടിൽ രണ്ട് മരമുണ്ട് മൊത്തം താഴെ വീണു പോകുകയാണ് ആരും കഴിക്കാറില്ല ഭയങ്കര രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്

  • @ranjeesh490
    @ranjeesh490 Před 2 lety +1

    Nice

  • @travelintro8880
    @travelintro8880 Před 2 lety +2

    Sir please do a video on shawarma. Does consumption of shawarma once in a week or two week cause any health issues?

  • @sibijoseph2933
    @sibijoseph2933 Před rokem

    ONLY 15 ML AM 15 ML PM EMPETY STOMACH DRINK 3 LTR WATER

  • @azadkottakkal8095
    @azadkottakkal8095 Před 2 lety +1

    👍 DXN എന്ന ഒരു സ്ഥാപനം ഇതിനെ വല്ലാതെ പ്രമോട്ട് ചെയ്യുന്നുണ്ട്.

    • @ottakkannan_malabari
      @ottakkannan_malabari Před 2 lety

      1 ലീറ്റർ മുന്തിരി ജ്യൂസ് 1999 രൂപക് കിട്ടുന്നുണ്ട് ...
      മുമ്പ് ഏതോ കൂൺ പൊടിച്ചിട്ട കാപ്പി പൊടി ആയിരുന്നു
      ക്യാൻസർ വരാതിരിക്കാനുള്ള ഒരു ചെടി
      പറഞ് വന്നാൽ കമ്മ്യൂണിസ്റ്റപ്പ മുതൽ നായ്ക്കാട്ടം വരെ കുപ്പിയിലാക്കി തരും ....

  • @sibijoseph2933
    @sibijoseph2933 Před rokem

    I CAN GIVE YOU THE INGREDIENTS

  • @sibijoseph2933
    @sibijoseph2933 Před rokem

    15ML AM,PM ONLY 30ML MAX

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +27

    കുക്കിംഗ്‌ ഓയിൽകളെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു പ്രത്യകിച് സൺഫ്ലവർ ഓയിൽ, അതിന്റെ സീടിന്റെ വിലയും refined ഓയിലിന്റെ വിലയും തമ്മിൽ ഒരിക്കലും പൊരുത്തപെടുന്നില്ല, edible അല്ല നമുക്കു കിട്ടുന്ന ഓയിൽ എന്നേ എക്കെ വലിയ പ്രചരണം ഉണ്ട് പക്ഷെ കർശന ഫുഡ്‌ സേഫ്റ്റി നിയമങ്ങൾ ഉള്ള ഗൾഫിൽ എക്കെ ഈ രീതിയിൽ തന്നെ സൺഫ്ലവർ ഓയിൽ കിട്ടുന്നത്, ഇവിടെ ഒരു കിലോ സൺഫ്ലവർ വിത്തിന്റെ 1/3 വിലക്കു 2 ലിറ്റർ ഓയിൽ കിട്ടുന്നു, എന്താണ് ഇതിന്റെ രഹസ്യം.

    • @renjithnathrm5014
      @renjithnathrm5014 Před 2 lety +4

      പ്ലീസ് സാർ. എനിക്കും ഈ സംശയം ഉണ്ട്. കുവൈറ്റിൽ നിന്ന്.

    • @ranz1513
      @ranz1513 Před 2 lety +2

      സർ ഇതിൻ്റെ യഥാർത്ഥം എന്ത് എന്ന് പറഞ്ഞു തന്നൽ നന്നായിരുന്നു - ഒരുപാടു കാലത്തെ സംശയ ആണ് Pls

    • @pranoykr
      @pranoykr Před 2 lety +3

      I am assuming by seeds you meant the snack packet. Seeds in shell is size wise filtered, roasted and branded by companies. For oil extraction the whole flower is used which has different size of seeds in it, thus makes it so much cheaper than only using the large seeds for snacking

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 2 lety +2

      @@pranoykr logical explanation 🙏🙏🙏

    • @mammadolimlechan
      @mammadolimlechan Před 2 lety

      @@pranoykr no adding palm oil to sun flower oil
      India banned palm oil from Malaysia thus sun flower oil price increesed

  • @sibijoseph2933
    @sibijoseph2933 Před rokem

    15 ML AM15 L PM EMPTY STOMACH CAN DRING WATER BEFORE FOOD 30 MINUTES EARLY

  • @kurup9237
    @kurup9237 Před rokem +1

    നടൻ പാലാണ് ഏറ്റവും നല്ലത്

  • @lalichan2375
    @lalichan2375 Před měsícem

    ഞാൻ ഇതിൻറെ ധാരാളം ജ്യൂസ് കുടിച്ചിട്ടുണ്ട് എൻറെ വീട്ടിൽ ധാരാളമായി ചെടികളുണ്ട് പഴുത്ത കായ്കളും ധാരാളമുണ്ട് സർവ്വരോഗ സംഹാരിയാണ് അലോപ്പതി ഡോക്ടർമാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല അധികമായാൽ അമൃതും വിഷമാണ്

  • @sibijoseph2933
    @sibijoseph2933 Před rokem

    WHAT YOU MEAN SIR

  • @jojyjosephscaria9961
    @jojyjosephscaria9961 Před 2 lety

    വേദന എടുക്കുമ്പോൾ കരച്ചിൽ വരുന്ന അതിൻറെ സയൻസ് എന്താണെന്ന് പറയാമോ

    • @shyjukayamkulam5769
      @shyjukayamkulam5769 Před 2 lety +1

      Research suggests that when you cry, your body releases endorphins and oxytocin. These natural chemical messengers help relieve emotional distress along with physical pain. In other words, crying is a self-soothing behavior.

  • @akhilnasthikan141
    @akhilnasthikan141 Před 2 lety

    ചണവിത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @LUCYmalayalam
      @LUCYmalayalam  Před 2 lety

      not heard of it

    • @sheelasulthan9381
      @sheelasulthan9381 Před rokem +1

      @@LUCYmalayalam ഫ്ലാക്സ് സീഡിന് ഒരു പാട് ഗുണങ്ങൾ ഉണ്ടെന്നു പറയുന്നു. ഒരു വീഡിയോ ചെയ്യാമോ

  • @teslamyhero8581
    @teslamyhero8581 Před 2 lety +4

    🙆‍♂️🙆‍♂️ഞാൻ ഇതിന്റെ syrup കുടിച്ചിട്ടുണ്ട്... ഒരു കുപ്പി പകുതി ബാക്കി കളഞ്ഞു 🤭🤭🤭വിശദീകരണം ഉപകാരപ്രദം 👍👍🤝🤝

    • @LUCYmalayalam
      @LUCYmalayalam  Před 2 lety

      twitter.com/theliverdr/status/1523138028805320704?t=jUXiNN3H9YisEdMRxGOmjg&s=19

  • @binukumar4322
    @binukumar4322 Před 2 lety

    Sir Law of attraction scientific ano , oru video chaayyamo please 😀😀

  • @Just_Adarsh.
    @Just_Adarsh. Před 2 lety

    ((Thangal ee comment kanuonn ariyilla. but.. if kaanuenel. oru suggestion ayit mathram kaanuka. not a complaint or criticise ayit kanaruth))
    Thaangalude videos il. thangal samsarikkunnath mathram allathe. ee fruit ine patti related aayitulla images. side il engilum kaanichal kollamairunnu..
    Thank You.

  • @classytreatsbygeorgefamily8865

    ഞാൻ ധാരാളം വീഡിയോസ് കൃത്രിമമായി പാല് ഉണ്ടാക്കുന്നത് കണ്ടു. ഇങ്ങനെ ആണോ നമ്മുടെ നാട്ടിലും കവർ പാല് കിട്ടുന്നത്? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
    Jiju George
    VATTIYOORKAVU, Trivandrum

  • @jaseelapksakkeer1392
    @jaseelapksakkeer1392 Před 11 měsíci

    വെള്ളം നന്നായി കുടിച്ചാൽ പ്രശ്നം ഉണ്ടാവില്ലല്ലോ

  • @muhammedkk7481
    @muhammedkk7481 Před rokem

    എന്റെ വീട്ടിൽ ഉണ്ട്.ക്യാൻസറിനെ

  • @sreelaldas3021
    @sreelaldas3021 Před 2 lety +1

    Dear sir,
    ELEMENTS AYURVEDA എന്ന് ഒരു സർവ രോഗങ്ങൾക്കും മരുന്ന്/ഫുഡ് സപ്ലിമെന്റ് എന്ന വ്യാജേന നടക്കുന്ന കോടാനു കോടികളുടെ ബിസിനസിനെപറ്റി അതിന്റെ സയൻ്റിഫിക് പൊള്ളത്തരത്തെപ്പറ്റി ഒരു വീഡിയോ നൽകിയാൽ നന്നായിരുന്നു.....
    ഞാൻ ഇത് ചോദിക്കാൻ കാരണം ഹൈപ്പോ തൈറോയ്ഡിസത്തിനും ഹൈപ്പർ തൈറായിഡിസത്തിനും(😂) ആറു മാസത്തിനുള്ളിൽ... പിന്നീട് ഒരിക്കലും (തൈറോ നോം) അല്ലെങ്കിൽ മറ്റു മരുന്നുകൾ കഴിക്കേണ്ടാത്ത അവസ്ഥ ഉണ്ടാക്കും എന്ന് അവകാശപ്പെടുന്നു എന്നതാണ്.

  • @thirithipbabu7265
    @thirithipbabu7265 Před rokem

    A SEVERAL MEDICINE THIS FRUIT.