ഉദ്ഘാടനം കാത്ത് ❤️👍Kozhikode Lulu-Mall 👉 ഇനി ഒട്ടും കാത്തിരിക്കേണ്ട

Sdílet
Vložit
  • čas přidán 10. 09. 2024
  • Kozhikode lulu Mall opening 👍confirmed, കോഴിക്കോട് ലുലു മാൾ👉 ഇനി കാര്യങ്ങൾ മാറിമറയും
    #kozhikodelulumalllatestnews
    #lulumall #opening #soon #inaguration #yusufali #mayusuffali #luluhypermarket #lulukochi #luluuae #lulufashionweek #lulufans
    #nh66kozhikode
    #malayalamnewslive #keralanews #keralatourism #nh66work #nh66 #shamsugallery #kozhikodefood #kozhikodebeach #nh66malappuram #nh66work #nh66malappuram
    #lulumall #lulu #luluhypermarket #luluuae #luluomanby

Komentáře • 116

  • @shamsugallery
    @shamsugallery  Před 6 měsíci +22

    ക്ഷമിക്കണം 😢🙏എനിക്ക് ഒരു തെറ്റ് പറിട്ടുണ്ട് പന്തീരങ്കാവ് ബൈപ്പാസ് അല്ല റോഡ് മാങ്കാവ് ആണ്

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci +1

      നിങ്ങൾ എന്തിനാണ് മുകളിൽ ഒരു കമന്റിന്റെ തെറ്റായ വിവരം നൽകുന്ന കമന്റ് ഹൈലൈറ്റ് ചെയ്തു വെച്ചിരിക്കുന്നത് ??

    • @muhammednoor2982
      @muhammednoor2982 Před 6 měsíci

      വലിയ വിശാലമായ മാൾ❤

  • @BonjourEliott
    @BonjourEliott Před 6 měsíci +9

    ഉള്ളിലെ വർക്ക് almost എല്ലാം കഴിഞ്ഞു
    ലുലു ഹൈപ്പർമാർക്കറ്റ്
    ലുലു ഫാഷൻ
    ലുലു കണക്റ്റ്
    ഇപ്പൊ Deep Cleaning നടക്കുന്നുണ്ട്

  • @sibimathew9871
    @sibimathew9871 Před 6 měsíci +4

    This Lulu is in 3 levels each of 1.75 lakh sq ft( approx.) so the total area would be around 5 lakh sq ft.
    Another Lulu of 10 lakh plus sq ft on NH 66 bypass is in the pipeline.

  • @stefindaniel7693
    @stefindaniel7693 Před 6 měsíci +9

    Kottayam lulu mall cheyyamo bro കാണാൻ അത്ര കൊതിയാണ് ഇവിടെ കോട്ടയം ലുലു mall inte ഡ്രോൺ വീഡിയോ കാണാൻ ആഗ്രഹിക്കുന്ന കുറെ കോട്ടയംകാർ ഉണ്ട് 🙏🙏🙏

  • @SideeqAli-kh9yb
    @SideeqAli-kh9yb Před 5 měsíci +3

    എന്റെ വീട് തൊട്ടടുത്താണ്. മുകളിൽ നിന്നുള്ള വീഡിയോ കണ്ടപ്പോളാണ്. ഈ സ്ഥലത്തിന് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലായത്

  • @user-ok8zy2gl5y
    @user-ok8zy2gl5y Před 6 měsíci +5

    ഇത് കണ്ടിട്ട് Kozhhikode ഏറ്റവും വലിയ മാൾ ഹൈലൈറ്റ് മാൾ തന്നെ ആണ് എന്ന് തോന്നുന്നു

  • @alluworld6342
    @alluworld6342 Před 6 měsíci +3

    Hai brw ഞാൻ ബ്രോയിലടുത്ത് ചോദിച്ചിട്ടുണ്ടായിരുന്നു കോഴിക്കോട് ലുലു മാളിന്റെ പുതിയ അപ്ഡേറ്റ് ഇടാൻ വേണ്ടി താങ്ക്യൂ ബ്രോ പറയുന്ന കാര്യമെല്ലാം നല്ല ക്ലാരിറ്റി ആയിട്ട് മനസ്സിലാക്കാൻ പറ്റുന്നു ഇതുപോലെതന്നെ ഇനിയും കുറെ വീഡിയോസ് ഇടണം ❤❤❤❤Iam Full support for you

  • @fajar7245
    @fajar7245 Před 6 měsíci +1

    Not പന്തീരങ്കാവ് , Meenchanda to Puthiyara. Mini Bypass

  • @g7elementrixop
    @g7elementrixop Před 6 měsíci +5

    ആ മുന്നിലുള്ള building പൊളിക്കാൻ ഉള്ള പ്ലാൻ ഒന്നും ille

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci +2

      അങ്ങേരു കോടികൾ ചോദിച്ചു കാണും . ഒരു പരിധി കഴിഞ്ഞപ്പോൾ എന്നാൽ താൻ അവിടെ കിട എന്ന് ലുലുവും തീരുമാനിച്ചിട്ടുണ്ടാവും .

    • @g7elementrixop
      @g7elementrixop Před 6 měsíci

      @@abhilashshankar4924 but ath aa mallinte entire look illathakkum

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci

      @@g7elementrixop മാൾ ഓപ്പൺ ആവുന്നതിനു മുൻപ് അത് പോവും sure ലുലുവിനോട് കളിക്കാൻ ഒക്കൂല

  • @harshadmp7405
    @harshadmp7405 Před 6 měsíci +2

    Ningalude video mothathil thettanallo parayunnathokke ... sthalathinte peru parayunnathil thanne thettundu... pinne ningalude ee video yil display yil kanichirikkunna date thanne thettanu .... 17/02/24 ennanu varendathu .... athu aadhyam correct cheyyooo...

  • @MRdistroyer
    @MRdistroyer Před 6 měsíci +1

    One way road venom ennal traffic kurayum

  • @shuhaibclt8447
    @shuhaibclt8447 Před 6 měsíci +1

    Bhai voice over koduth edit kazhinju oru rewatch cheyyatheyano upload cheyyunnath!!!🤦‍♂️

  • @Craze_-_2
    @Craze_-_2 Před 5 měsíci +1

    Inauguration date ???

  • @Harshad-d1x
    @Harshad-d1x Před 5 měsíci

    Bro കോഴിക്കോട് lulumall ഇന്റർവ്യൂ എന്നാ

  • @abhilashshankar4924
    @abhilashshankar4924 Před 6 měsíci +1

    പിന്നെ അവിടെ തിയറ്റർ ഒന്നുമില്ല - ലുലു കോഴിക്കോട് എന്ന സൈറ്റിൽ നിന്നാണ് ആ തെറ്റ് എല്ലാ വ്ലോഗര്മാരും ഏറ്റു പാടുന്നത് . അത് തിരുവനന്തപുറം ലുലുവിന്റെ ഡീറ്റയിൽസ് അതെ പോലെ കോപ്പി പെയ്‌സ്റ്റ് ചെയ്തതാണ് അല്ലാതെ കോഴിക്കോ ലുലുവിന്റെ ഡീറ്റയിൽസ് അല്ല .

  • @brijeshbthebigb
    @brijeshbthebigb Před 4 měsíci +1

    Square feet mention please

  • @alluworld6342
    @alluworld6342 Před 6 měsíci +4

    Opening data ayo

  • @Combatantphotography
    @Combatantphotography Před 6 měsíci +4

    Kottayam lulu mall video veenam

  • @safnadparambath6644
    @safnadparambath6644 Před 6 měsíci +1

    Opening എപ്പോൾ

  • @subis4108
    @subis4108 Před 6 měsíci

    Hypermarket job vacancy undo

  • @Mskouterspace
    @Mskouterspace Před 6 měsíci +2

    Meenchatha mankvau mini bypassil alley ith
    Pantheerankavu 🤔
    Video cheyyunathinu munne just Google map nokki koode

  • @Nidhin2121
    @Nidhin2121 Před 6 měsíci +1

    Oru lulu mall koodi verind ennu kettu sathyam ahno

    • @gamingrider2.045
      @gamingrider2.045 Před 3 měsíci

      Calicut ramanattukara bypass nte avide lulumall2 varum enn Yousuf Ali sir paranjitund

  • @user-by3fg8hn8k
    @user-by3fg8hn8k Před 6 měsíci

    കോഴിക്കോട് ലുലു മാൾ പന്തിരാങ്കാവിലല്ല . മാങ്കാവിലാണ് അത് തിരുത്തുക. ?

  • @sakkeenatk6058
    @sakkeenatk6058 Před měsícem

    Opening

  • @sarbascherukulam8046
    @sarbascherukulam8046 Před 6 měsíci

    Lulu vinte job vacancy kayino epoyann

  • @AshokKumar-qm5cj
    @AshokKumar-qm5cj Před 6 měsíci

    ithrem land area ondaytu enthe mall size valuthakathe?

    • @jaKzAra
      @jaKzAra Před 6 měsíci

      Valut undakiyal click avo enn urapp undavilla,munb valut ayirinnu plan

  • @shajahanbava
    @shajahanbava Před 6 měsíci +1

    മാൾ ഓപ്പൺ അയൽ ആ റോഡ്ന്റെ അവസ്ഥ എന്താകും 😅

  • @Stephenabudhabi
    @Stephenabudhabi Před 6 měsíci

    Which multiplex opening there PVR or Cinepolis

    • @movimax255
      @movimax255 Před 6 měsíci

      Pvr may be in second mall

  • @adharshn
    @adharshn Před 6 měsíci

    ഇത് മാങ്കാവ് മിനി ബൈപ്പാസ് ആണ് പന്തീരാങ്കാവ് nh 66 ബൈപ്പാസിൽ ആണ്

  • @ameerjan4956
    @ameerjan4956 Před 5 měsíci +1

    New please 😢

  • @sadikkalimedaparamba666
    @sadikkalimedaparamba666 Před 6 měsíci +2

    🥰🥰🥰🥰🥰👍

  • @nikhildev.38
    @nikhildev.38 Před 6 měsíci

    Expected Opening date?

  • @jabirnalakath1098
    @jabirnalakath1098 Před 6 měsíci +1

    God job❤

  • @nasiha1975
    @nasiha1975 Před 6 měsíci +1

    ഹലോ ഇന്റർവ്യൂ നടക്കുന്നുണ്ടോ

  • @rafeeqcp9523
    @rafeeqcp9523 Před 4 měsíci

    പന്തിരാങ്കാവ് ബൈപാസ് അല്ല മാങ്ങവ് ബൈപാസ് ആണ്

  • @shuhaibclt8447
    @shuhaibclt8447 Před 6 měsíci +1

    മാളിന്റെ ഫീച്ചേഴ്സ് പറഞ്ഞത് മൊത്തം തെറ്റാണ്..

  • @ajithx7711
    @ajithx7711 Před 6 měsíci +1

    Ith palakkadinte athare thane alle ullu?

    • @reyanaalu
      @reyanaalu Před 6 měsíci +2

      Yes, but kozhikode oru lulumall koodi varunund, 2lulu undenn paranjitund

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci +1

      അല്ല പാലക്കാട് ഉള്ളതിന്റെ ഇരട്ടി കാണും അവിടെ ഒരു ഫ്ലോർ 75k sq. Ft. Ivide 145k sq ft ( ഗൂഗിൾ എർത്തിൽ പോയി നിങ്ങൾക്കും അളന്നു നോക്കാം ).

    • @user-Ashvin-
      @user-Ashvin- Před 6 měsíci

      Alla bro palakkad double ind ith bro avide poyall nala vallupum und bro

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci

      @@user-Ashvin- എന്തുവാടെ പറയുന്നത്. ഇതിൽ നോക്ക് പാലക്കാട് ഉള്ളതിന്റെ ഇരട്ടി ഉണ്ട് കോഴിക്കോട് ലുലു - ഗൂഗിൾ എർത്തിൽ പോയി ആർക്കും മേഷാർ ചെയ്ത് നോക്കാം.

    • @ajithx7711
      @ajithx7711 Před 6 měsíci

      ​@@abhilashshankar4924kk

  • @abureyyan6151
    @abureyyan6151 Před 6 měsíci

    മങ്കാവ് മിനി ബൈപ്പാസ് ആണ് . പന്തിരാങ്കാവ് NH 66 ബൈപ്പാസ് ആണ്.

  • @AksalBabu-pd3ns
    @AksalBabu-pd3ns Před 5 měsíci

    Salsman man job vecancy il joli kittan enda cheyyendath

  • @sakkeenatk6058
    @sakkeenatk6058 Před 2 měsíci

    Sakkeena

  • @jithren8167
    @jithren8167 Před 6 měsíci

    Road illathey mall undakiya mahanmaar athi ghambeeram.

  • @user-um4ug8qw3y
    @user-um4ug8qw3y Před 5 měsíci

    ❤❤❤

  • @AsharafKAAsharafKA
    @AsharafKAAsharafKA Před 6 měsíci

    ഇടുങ്ങിയ തിരക്കേറിയ റോഡിൽ ഒരു മാൾ മാങ്കാവ് ജഗ്‌ഷൻ വഴി യാത്ര ഇനി കൂടുതൽ ദുഷ്കരമാവും

  • @skyvlogs3851
    @skyvlogs3851 Před 6 měsíci +1

    ഇനി എത്രയും പെട്ടെന്ന് വേണ്ടത് 5 ഹെലികോപ്റ്ററാണ് ബ്രോ 😂😂

  • @arunrajpk9437
    @arunrajpk9437 Před 6 měsíci +4

    ഇത് വളരെ ചെറുതാണ്😢

    • @shamsugallery
      @shamsugallery  Před 6 měsíci

      അല്ല വലുതാണ് sir❤️👍

    • @Rabeehanazal
      @Rabeehanazal Před 6 měsíci +3

      അതേ ഇത് ചെറുതാക്കിയത് ആണ്. പുതിയത് bypaasil വരുന്നുണ്ട്

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci +1

      തിരുവനന്തപുരം കൊച്ചി അപേക്ഷിച്ചു ചെറുതാണ് പക്ഷെ അത്ര ചെറുതും അല്ല - ഏകദേശം കൊച്ചി ഫോറം മാളിന്റെ വലുപ്പം ഉണ്ട് . പാലക്കാട് മാളിന്റെ ഇരട്ടി വലുപ്പം കാണും . വലിയ പ്ലോട്ടിന്റെ ഒരു സൈഡിൽ മാത്രം ആയിട്ട് മാൾ കാണുന്നത് കൊണ്ട് വലുപ്പം കുറവായി തോന്നുന്നതും ആണ് .

    • @gamingrider2.045
      @gamingrider2.045 Před 3 měsíci

      Nee enthina karayunne Lulu mall nte 2 matheth varunnd athukond ith kurach cheruth aakiye ennalum avishyathin ulla valuppanm und matteth koode vannal set aakum

  • @atinsaeed2404
    @atinsaeed2404 Před 6 měsíci

    Ini ee road vazhi pokaan pattilla

  • @lifeisspecial7664
    @lifeisspecial7664 Před 6 měsíci +1

    Veetil ara vannathu calling bell adichu 😅😅😅

  • @abdullatheefqatar
    @abdullatheefqatar Před 6 měsíci

    സൂപ്പർ 🌹👍

  • @mohandas9614
    @mohandas9614 Před 6 měsíci

    Super 👏👏👏

  • @matronchannel
    @matronchannel Před 5 měsíci

    Mankave.

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před 6 měsíci

    Super

  • @movimax255
    @movimax255 Před 6 měsíci

    മങ്കാവ് mini bypass

  • @bijithpattarkandy5122
    @bijithpattarkandy5122 Před 6 měsíci

    Manksvu junction annu bro

  • @ashiquealiek8946
    @ashiquealiek8946 Před 6 měsíci

    Teater Pvr ?

  • @abhilashshankar4924
    @abhilashshankar4924 Před 6 měsíci

    ഇയാള് മാങ്കാവ് എന്ന് പറയേണ്ട സ്ഥലത്ത് മുഴുവൻ പന്തീരാങ്കാവ് എന്നാണു പറയുന്നത് . രണ്ടും രണ്ടു സ്ഥലമാണ് .

  • @saherss261
    @saherss261 Před 6 měsíci +1

    Mankave ane

  • @shabirs479
    @shabirs479 Před 6 měsíci

    Adi poli bro
    Calicutnte video enum venam

  • @PatrakaPatraka
    @PatrakaPatraka Před 6 měsíci

    കോഴിക്കോട്ടെ എല്ലാ കച്ചവടക്കാർക്കും പട്ടിണി കിടക്കാനുള്ള ഒരു അവസരമായി ലുലു മാള് വരുന്നു 😢😢😢😢

    • @movimax255
      @movimax255 Před 6 měsíci

      Life is a race ഓരോ ദിവസവും upadated അയാളെ രക്ഷപെടാൻ സാധിക്കൂ..

  • @timeworld2640
    @timeworld2640 Před 6 měsíci +6

    ഇത്‌ പൊളിഞ്ഞു പാളിസ് ആവും. കോഴിക്കോട് പോലെയുള്ള ചെറിയ നഗരങ്ങളിൽ ലുലു ആവശ്യം ഇല്ല

    • @aswin_3699
      @aswin_3699 Před 6 měsíci +5

      Enn keralathile number 1 kodeeshwaran...

    • @abhilashshankar4924
      @abhilashshankar4924 Před 6 měsíci +3

      ഇതിലും വലിയ ഹൈലൈറ്റ് മാൾ അതും കൊച്ചി തിരുവനന്തപുരം ലുലുവിന്റെ സൈസ് മാൾ അതും അവിടെയുള്ള ലുലു മാളുകളേക്കാൾ കൂടുതൽ ബ്രാൻഡ്‌സും ആയിട്ട് സക്സസ് ഫുൾ ആയിട്ട് പത്താം വർഷത്തിലേക്ക് കടക്കുന്നു കോഴിക്കോട്. അപ്പോഴാണ് ഈ വലുപ്പം ഉള്ള ലുലു വിജയിക്കില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നത് . !! ലുലു ഹൈപ്പർ പോലെ മൂന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഇപ്പോൾ ഓൾറെഡി കോഴിക്കോട് ഉണ്ട് .

    • @movimax255
      @movimax255 Před 6 měsíci +4

      കൊച്ചി, കോഴിക്കോട് അല്ലാതെ ഏതാണ് പിന്നെ വലിയ city ഉള്ളത് കേരളത്തിൽ ആദ്യമായി mall വന്നത് കോഴിക്കോട് ആണ് ഫോക്കസ് mall 2006. കേരളത്തിൽ 15 lakh. Sq ft mall 2015 ഓടെ കോഴിക്കോട് ഉണ്ട് ഇപ്പോൾ 10ത് year ആവുന്നു. പോരാത്തതിന് dozon കണക്കിന് mall വേറെയും നിനക്ക് എന്തറിയാം

    • @timeworld2640
      @timeworld2640 Před 6 měsíci

      @@movimax255 നീനക്ക് ഒന്നും ഇനിയും നേരം വെളുത്തിട്ട് ഇല്ലേ നീ ഒന്ന് തീരുവനന്തപുരം ഒക്കെ പോയി വാ. മാൾ വന്നാൽ വികസനം ആയി എന്ന് ആരാ പൊട്ടാ നിന്നോട് പറഞ്ഞത്. റോഡ് ന് ഇരുവശവും കാക്കമാർ കുറെ കട മുറി പണിതാൽ വികസനം ആവുമോ.. എടാ ഒരു നഗരം വികസിക്കുന്നത് മാൾ വന്നിട്ട് അല്ല. ഐട്ടി സിറ്റികളും, വ്യവസായ പാർക്ക് കളും തന്നെ, ടുറിസ്റ്റ് ഡെസ്റ്റ്നെഷനുകളും എല്ലാം വരണം എന്നാൽ മാത്രമേ ആളുകളുടെ കയ്യിൽ പൈസ ഉണ്ടാവു. നീ നെറ്റിൽ

    • @timeworld2640
      @timeworld2640 Před 6 měsíci

      നിനക്ക് ഒന്നും ഇനിയും നേരം വെളുത്തിട്ട് ഇല്ലേ. റോഡ്ന് ഇരുവശവും കക്കമാർ കുറേ കാ
      ടമുറികൾ പണിതാൽ വികസനം ആവും എന്ന് ആരാ പൊട്ട നിന്നോട് പറഞ്ഞത്, ഐട്ടി സിറ്റികളും, വ്യവസായ പാർക്ക്കളും, ടുറിസ്റ്റ് ഡേസ്റ്റിനേഷനുകളും വന്നാൽ മാത്രമേ ആളുകളുടെ കയ്യിൽ സാധനംവാങ്ങാൻ പൈസ ഉണ്ടാവു. പത്തു നെസ്റ്റോ പണിതിട്ട് കാര്യം ഇല്ല. ഇപ്പോൾ കോഴിക്കോട് ഉള്ള മാളുകൾ എല്ലാം കോളേജ് പിള്ളേർക്ക് പഞ്ചാര അടിക്കാൻ ഉണ്ടാക്കിയതാണ് എവിടേയും കച്ചവടം ഇല്ല. നെറ്റിൽ ഗുരു ഗ്രാം എന്ന് അടിച്ചു നോക്ക് പത്തു വർഷം മുൻപ് കോഴിക്കോട്ന്റ അത്ര വലിപ്പം പോലും ഇല്ലാത്ത സിറ്റി ഇന്ന് എന്താണന്ന് കാണാം അതൊക്കെയാണ് നഗരം. അല്ലതെ കോഴി പ്പെട്ടി അല്ല 😂😂😂

  • @RineshCt
    @RineshCt Před 5 měsíci

    നിങ്ങൾ പണ്ഡിര്കാവ് ആണലോ പറയുന്നേ... അവിടെ നിന്ന് പന്തിരകവിലേക് പോകാൻ ഉണ്ടലോ... ലുലു മാൽ മങ്കാവ് ആണ് അതറിയില്ലേ

  • @thugmallu8952
    @thugmallu8952 Před 6 měsíci

    ഓപ്പൺ ആവാൻ കുറച്ച് ലേറ്റ് ആവും പേപ്പർ ഇഷ്യൂ ആയത് കൊണ്ട് 6 മാസം എങ്കിലും ആവും

    • @BonjourEliott
      @BonjourEliott Před 6 měsíci

      ഒന്നര മാസം

    • @safnadparambath6644
      @safnadparambath6644 Před 6 měsíci

      സോഴ്സ്

    • @thugmallu8952
      @thugmallu8952 Před 6 měsíci

      @@safnadparambath6644 🤔

    • @safnadparambath6644
      @safnadparambath6644 Před 6 měsíci

      ​നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി news?

    • @BonjourEliott
      @BonjourEliott Před 6 měsíci

      @@safnadparambath6644 എന്റെ ഫ്രണ്ടിന് ലുലു ഫാഷനിൽ ജോലി കിട്ടിയിട്ടുണ്ട്. അവിടുത്തെ HR അവനോട് പറഞ്ഞതാണ്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před 6 měsíci

    ❤❤❤❤

  • @abdulmanaf5425
    @abdulmanaf5425 Před 6 měsíci

    Mankave ane