Video není dostupné.
Omlouváme se.

തൃശൂരിൽ ഭീമൻ Shopping Mall വരുന്നു 👉 Hi-LITE മാളും LuLu Hyper

Sdílet
Vložit
  • čas přidán 23. 03. 2024
  • തൃശൂരിൽ Hi-LITE മാളും 👉 ലുലു മാളും ഒന്നിച്ച് തുറക്കുന്നു #lulumall #hilitemall #shamsugallery
    #lulushopping #lulu #hilitemall #hilite #hilitcalicut
    #shamsugallery #mall #lulumall #luluhypermarket #lulu #hilite #hilitemall #malayalamnewslive #kannurnews #thrissur #thrissurnews #thrissur #mall #keralanews #luluhypermarket #nh66work #shoppingvlog #shopping #purchase #keralanews #hilite #hilitemall #hilite #investment #project #work

Komentáře • 267

  • @kmsarathedakkad
    @kmsarathedakkad Před 4 měsíci +16

    തൃശൂർ ksrtc സ്റ്റാൻഡ് മാത്രം കണ്ടാൽ തന്നെ മതി. കാലിതൊഴുത്ത് പോലുണ്ട്

    • @abijackson1000
      @abijackson1000 Před 4 měsíci +6

      അത് സര്‍ക്കാര്‍ ആണ് നേരെ ആക്കേണ്ടത്‌ .
      ഇത് പ്രൈവറ്റ് building അല്ലേ.
      ഇതൊന്നും അറിഞ്ഞൂടെ ☺️

    • @ishaknm6053
      @ishaknm6053 Před 4 měsíci +2

      തൃശൂർ മാത്രമല്ല എറണാകുളം ആണല്ലോ കേരളത്തിൻ്റെ ഏറ്റവും വലിയ നഗരം. കെഎസ്ആർടിസിയുടെ buildings ഒന്ന് കണ്ട് നോക്കൂ. റെയിൽവേ junction നും തഥൈവ. അതിപ്പോൾ ഏതായാലും പുതുക്കിപ്പണിയുന്നുണ്ട്. മെട്രോ ട്രെയിൻ, മെട്രോ ബോട്ട്, ഹാർബർ, എയർപോർട്ട് പോലെ ഇതും മാറേണ്ടതല്ലേ. സര്ക്കാര്, എംപി, കോർപ്പറേഷൻ,MLA മാർ ഫണ്ട് ഉപയോഗിച്ച് ekm, TSR ksrtc, mofussil സ്റ്റാൻഡുകൾ എത്രയും വേഗം പുതുക്കി പണിയേണ്ടതാണ്. ഇതൊന്നും ഇല്ലാതെ നഗരം മോഡി പിടിക്കുകയില്ല.

    • @SahiraAVS
      @SahiraAVS Před 3 měsíci

      correct guyss

  • @seonsimon7740
    @seonsimon7740 Před 4 měsíci +15

    Shobha mall, Hilite mall:: Thrissur growing 😮😮😮😮 both 8Lakh sqft

    • @jaKzAra
      @jaKzAra Před 4 měsíci +2

      Shobha 4.5 only

    • @seonsimon7740
      @seonsimon7740 Před 4 měsíci +1

      @@jaKzAra onnu poyera.. both 8L sqft

    • @jaKzAra
      @jaKzAra Před 4 měsíci

      @@seonsimon7740 sorry Google angane kanihatkondan

    • @PottanBeem
      @PottanBeem Před 4 měsíci +1

      Sobha only 4.5 sq feet you can check

  • @seonsimon7740
    @seonsimon7740 Před 4 měsíci +11

    Puthur zoological park same way anu ..

  • @abijackson1000
    @abijackson1000 Před 4 měsíci +17

    തൃശ്ശൂർ നാലാമത്തെ വലിയ സിറ്റി ആണ് കേരളത്തില്‍.
    ഇങ്ങനെ പോയാല്‍ മൂന്നാമത്തെ സ്ഥാനം നേടും ✨️💪

    • @user-Ashvin-
      @user-Ashvin- Před 4 měsíci

      Athinu time edukum. Mone oru metro okke Calicut planned anu pine clt railway station soon upgrade like airport ithonum Thrissur kituo?

    • @abijackson1000
      @abijackson1000 Před 4 měsíci +4

      @@user-Ashvin-
      തൃശൂര്‍ റെയില്‍ വേ സ്റ്റേഷൻ upgrade വരുന്നുണ്ട്
      പാലക്കാട്-തൃശൂര്‍ -കൊച്ചി industrial corridor വരുന്നു

    • @PottanBeem
      @PottanBeem Před 3 měsíci

      @@user-Ashvin- calicut ennada metro city aayath?? 😂

    • @gamingrider2.045
      @gamingrider2.045 Před 2 měsíci

      ​@@abijackson1000Thrissur railway station pani varunne ullu Calicut pani thudangiyitt Kure aayi area basil nokkiyal biggest station aan ippol ernakulam station polum athil thazhe aan

    • @gamingrider2.045
      @gamingrider2.045 Před 2 měsíci

      ​@@PottanBeemCalicut metropolitan city aan ayin kochiyude athrayum aakanamenilla it hub,pinne orupad valiya investments varunnund

  • @AshokKumar-qm5cj
    @AshokKumar-qm5cj Před 4 měsíci +10

    Thrissurine aakunavarodu parayanolath. Satellite view nokiyal maravune prashname ollu naatare.
    1.KRERA real estate registration
    2. Vehicle registration
    3.gdp per capita
    Tsr>kkd.
    Kkd is a good city but Thrissur is not bad

    • @user-Ashvin-
      @user-Ashvin- Před 4 měsíci +2

      Ano ennal erunu kara allethe vere onum cehyyan illa, ee hilite mall vanathe alle ullu😂😂 epozhe oru city ayi compere nte okke time ayo Thrissur mosham alla but kkd oru aiims varunund ariyo

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci +4

      @@user-Ashvin- AIIMS vanitu chirichal pore bro. Athu vanal swantam perinenthelum ondavulo le koyikodkark. airport, University okke mattu jilakalil ayathu pole ithum povatha nokiko

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci

      @@user-Ashvin- Da mone ninte ee mezhukal kandal ariyam nee Thrissur city kandittila ennu😌

    • @user-Ashvin-
      @user-Ashvin- Před 4 měsíci

      @@TechWorlds-si3li bro kore kanditt ind kore buildings ind samatichu but govt and private okke Thrissur ozhivakk alle bro

    • @user-Ashvin-
      @user-Ashvin- Před 4 měsíci

      @@AshokKumar-qm5cj university and airport okk avidepoyi ennu vachu brokk Dubai ninu malapurathekk ticket edukan pattilalo athi edidanelum athinde growth namak Calicut kitunund

  • @hameed168
    @hameed168 Před 4 měsíci +5

    Thrissur city Cultural capital city of Kerala

  • @timeworld2640
    @timeworld2640 Před 4 měsíci +20

    കൊച്ചി, തിരുവന്തപൂരം, തൃശൂർ, കൊല്ലം കേരളത്തിലെ ഏറ്റവും വലിയ സിറ്റികൾ.

    • @ajmalpa2793
      @ajmalpa2793 Před 4 měsíci +12

      Calicut

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci

      ​@@ajmalpa2793 4th Google earthil poyi nokku satellite view citykalde area kandu manasalaku

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci

      ​@@ajmalpa2793 Google earthil Keri satellite view nokiyal maravune samshayame ollu Thrissur >>>

    • @timeworld2640
      @timeworld2640 Před 4 měsíci +5

      @@ajmalpa2793 കാലിക്കറ്റ്‌ എല്ലാം പണ്ട് ബ്രോ. ഇപ്പോൾ കൊല്ലവും തൃശൂർ ആണ് ഏറ്റവും വേഗത്തിൽ വളരുന്ന സിറ്റികൾ കോഴിക്കോട് ന് ഇപ്പോൾ വലുപ്പത്തിൽ 7മാത് ആണ്

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci

      ​@@ajmalpa2793satellite view nokiyal maravune samshayame alle ollu bro. Thrissur >>>

  • @mohamedmuneer9667
    @mohamedmuneer9667 Před 14 dny

    മഹാനഗരങ്ങളിൽ കോഴിക്കോടിന് മുന്നിലെത്താൻ വലിയ സാദ്ധ്യതകളാണുള്ളത്. ബേപ്പൂർ തുറമുഖം, കോഴിക്കോട്, കാപ്പാട് ബീച്ച് മുതൽ താമരശ്ശേരി ചുരത്തിൻ്റെ അടിവാരം വരെ കിഴക്കു പടിഞ്ഞാറായി നീണ്ടു കിടക്കുന്ന വലിയൊരു പ്രദേശം; തെക്കുനിന്ന് ചേളാരി മുതൽ വടക്കോട്ടും വലിയ പ്രദേശമാണ്

  • @lalak5200
    @lalak5200 Před 22 dny

    Kochi lea gold sook(Closed now)..Q cinemas(closed now)...aaa mall lu ellla floar lum car ethum..

  • @jaKzAra
    @jaKzAra Před 4 měsíci +2

    Biggest mall in trissur🔥

  • @mohamedmuneer9667
    @mohamedmuneer9667 Před 14 dny

    Calicut തന്നെയാണ് കൊച്ചി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സിറ്റികളിലൊന്ന്

  • @er6gaming897
    @er6gaming897 Před 4 měsíci +1

    കൊച്ചി /തിരുവനന്തപുരം /കോഴിക്കോട് /തൃശൂർ /കൊല്ലം

    • @Megastar369
      @Megastar369 Před 23 dny +1

      Kollam is 4th largest city in kerala🔥😎

  • @anilraghu8687
    @anilraghu8687 Před 4 měsíci +1

    How many acres of wetlands destroyed?

    • @austinjohn1105
      @austinjohn1105 Před měsícem +1

      @@anilraghu8687 dey അത് പഴയ ഓട് കമ്പനിയാണ്

  • @harshadmp7405
    @harshadmp7405 Před 4 měsíci +2

    Correct spot evideyanu

  • @seonsimon7740
    @seonsimon7740 Před 4 měsíci +2

    March 29 inauguration

    • @safnadparambath6644
      @safnadparambath6644 Před 4 měsíci

      സോഴ്സ് borther

    • @austinjohn1105
      @austinjohn1105 Před 3 měsíci

      ​@@safnadparambath6644April 21st aayi iduvare onnum aayitilla. Idu ende veedinte aduthaanu

  • @traveller310
    @traveller310 Před 18 dny

    തൃശൂർ KSRTC BUS STAND കണ്ടിട്ടുണ്ട് 🫢🫢

  • @hameed168
    @hameed168 Před 4 měsíci +1

    ❤❤❤❤❤❤

  • @thanshadthanu7772
    @thanshadthanu7772 Před 4 měsíci +1

    👍

  • @shijutk3480
    @shijutk3480 Před 4 měsíci

    super ❤

  • @sekkirhussain7244
    @sekkirhussain7244 Před 4 měsíci +2

    എന്റെ വീട് അതിന് അടുത്താണ് 😊👍🏻

    • @shamsugallery
      @shamsugallery  Před 4 měsíci

      ❤️🫡

    • @alfredsaji4786
      @alfredsaji4786 Před 4 měsíci

      Open aayo

    • @austinjohn1105
      @austinjohn1105 Před 3 měsíci

      ​@@alfredsaji4786illa

    • @sajidjohn786
      @sajidjohn786 Před měsícem

      ഓപ്പൺ എന്ന

    • @austinjohn1105
      @austinjohn1105 Před měsícem

      @@sajidjohn786 അറിയില്ല ബ്രോ. ഏപ്രിൽ ഓപ്പൺ ചെയ്യും എന്ന് പറഞ്ഞതാണ്. Ini Decemberil aayurikkum

  • @nijeshnnair2954
    @nijeshnnair2954 Před 4 měsíci

    Super

  • @sabi-tl9lo57
    @sabi-tl9lo57 Před 4 měsíci

    👍👍

  • @kvstorkvstor8699
    @kvstorkvstor8699 Před 4 měsíci

    ഒരു നാലഞ്ച് വർഷം കഴിയുമ്പഴേക്കും കുത്തകകൾ മാത്രമാവും

  • @safnadparambath6644
    @safnadparambath6644 Před 4 měsíci +1

    പെരിന്തൽമണ്ണ ലുലു ചെയ്യാമോ

    • @shamsugallery
      @shamsugallery  Před 4 měsíci

      ചെയാം 👍

    • @sidharthsidhu7978
      @sidharthsidhu7978 Před 4 měsíci

      ഇങ്ങേരിത് കൊറേ ആയി ചെയ്യാം ചെയാം പറയുന്നു ഇതുവരെ ഒന്നും illaa🙂😒​@@shamsugallery

  • @Rakeshm12223
    @Rakeshm12223 Před 4 měsíci +1

    Mannarkkad 7.5 lakh sq hilite mall work nadakkanindallo

  • @AshokKumar-qm5cj
    @AshokKumar-qm5cj Před 4 měsíci +4

    Is Lulu calicut bigger than this

  • @SalmaSalma-nf2hn
    @SalmaSalma-nf2hn Před měsícem

    Job kittumo

  • @user-nk8jn1eh7z
    @user-nk8jn1eh7z Před 2 měsíci

    bro mall thuranno

  • @AkashzyAkashzy
    @AkashzyAkashzy Před 4 měsíci

    Small mall

    • @jaKzAra
      @jaKzAra Před 4 měsíci +1

      7 laksham square feet cherut ano for trissur

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci +2

      bigger than calicut lulu

    • @AkashzyAkashzy
      @AkashzyAkashzy Před 4 měsíci

      @@AshokKumar-qm5cj Kozhikode hi . Lite is big than trissur hi lite

    • @AkashzyAkashzy
      @AkashzyAkashzy Před 4 měsíci

      @@AshokKumar-qm5cj in your dream

    • @jaKzAra
      @jaKzAra Před 4 měsíci

      @@AkashzyAkashzy calicut lulu mall 5.15 square feet an it's a mini mall for lulu

  • @ashcreatives9118
    @ashcreatives9118 Před 4 měsíci

    myrrr !

  • @Yahooth_obg3
    @Yahooth_obg3 Před 4 měsíci +3

    6:14 ith calicut ലുലുൻ്റെ വലിപ്പം ഉണ്ടോ?
    ഹൈലൈറ്റ്ൻ്റെ ചായ ഉണ്ട് അത്ര വെടുപ്പു ആയിട്ടിലാലോ ഇത്😅

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci

      Calicut lulu 5 lakh ullu ith 8 lakh sq feet und ennuvachal kozhikod hilite mall nte 85% unnd ennu

    • @Yahooth_obg3
      @Yahooth_obg3 Před 4 měsíci

      @@TechWorlds-si3li ആനൊടി.
      അങിനെ എങ്കിൽ ചുമ്മാ അങ്ങ് കരഞ്ഞു പോകാതെ ആധികാരികമായി പറയൂ എന്തടിസ്ഥാനത്തിലാണ്.അങ്ങ് പറഞ്ഞത്?
      അത് പറയു 🤤🤗

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci

      @@Yahooth_obg3 Poyi google nokk allengi avarude page I'll poyi nokk eenit vann karayuuu0😌

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci

      @@Yahooth_obg3 poyi google nokk allengi avarude page I'll poyi nokk da ivde kidann karanj mezhukathe😌

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci +1

      @@Yahooth_obg3 poyi google poyi nokk allengi avarude page I'll poyi nokk enitt vann mezhuku😌

  • @bijoypillai8696
    @bijoypillai8696 Před 4 měsíci +4

    തൃശൂർ ഒരു നല്ല MALL ഇല്ല... തൃശൂർ ഒരു അടഞ്ഞ ടൗൺ ആണ്.. 😢

    • @timeworld2640
      @timeworld2640 Před 4 měsíci +7

      പോടാട്ന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നഗരം ആണ് തൃശൂർ

    • @anjukrishna638
      @anjukrishna638 Před 4 měsíci

      😊

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci +6

      Sobha city?!!!

    • @user-Ashvin-
      @user-Ashvin- Před 4 měsíci

      ​@@timeworld2640edhinte perill onnu parayamo, tasty food indexill Thrissur best ayyyit oru restaurant para indiayill top nikuna pinne Thrissur oru town annu bro oru mansilaku 2030 akumbolekum oru city akum

    • @freddythomas8226
      @freddythomas8226 Před 4 měsíci

      കൊച്ചിയുമായി ചേർന്ന് ഇരട്ട നഗരമായി വികസിക്കാൻ സാദ്ധ്യമാണ്. നല്ല ഭരണാധികാരികളെ തിരഞ്ഞെടുത്താൽ നടക്കും

  • @safeervm6080
    @safeervm6080 Před 4 měsíci +6

    3 വലിയ സിറ്റി തൃശൂർ

    • @user-Ashvin-
      @user-Ashvin- Před 4 měsíci +1

      Thrissur city alla bro oru 100 meter ullu oru building polum illa bro avide aa kaatil😂

    • @AshokKumar-qm5cj
      @AshokKumar-qm5cj Před 4 měsíci

      barely smaller than koyikode
      btw 2023 KRERA propert registration ansuarichu thrissur 700 new units kozhikode 470 units. Ini kedannu kara @@user-Ashvin-

    • @TechWorlds-si3li
      @TechWorlds-si3li Před 4 měsíci +1

      ​@@user-Ashvin-kidann karayathe poyi thrissur nte areial view nokk. Kozhikod nekalum building s unnd Thrissur ath ariyo 😂kidan mezhukathe poda

    • @user-Ashvin-
      @user-Ashvin- Před 4 měsíci

      @@TechWorlds-si3li shops undayitt endhu karaym bro any international exams or international programs okke varunath kochi, tvm, clt alle bro ethumkoode okke nokanam pinne buildings undayitt karaym undo bro aiims varunath Calicut alle

    • @PottanBeem
      @PottanBeem Před 4 měsíci

      @@user-Ashvin- exams and international programs okke Thrissur unnd. Ninak Thrissur ne petti onnum ariyilla. Ninak oru karyam ariyo Kerala major cities ahn Kochi, tvm, clt, tcr. Main programs okke nadakkunath ee 4 cities I'll ahn

  • @Shamnaz678
    @Shamnaz678 Před 4 měsíci

    കോഴിക്കോട് hilite mall ഇഷ്ടൻ കണ്ടില്ലെന്നു തോന്നുന്നു

  • @hameed168
    @hameed168 Před 4 měsíci +1

    ❤❤❤❤❤❤