10 കോഴിക്കോട് രുചിയിടങ്ങൾ | Selected 10 Food Spots in Calicut | 10 Best Restaurants in Kozhikode

Sdílet
Vložit
  • čas přidán 7. 06. 2021
  • Calicut or Kozhikode in Kerala is famous for Malabar food delicacies including several snacks, Kozhikode Biriyani, and halwa. Here's a list of 10 Calicut Restaurants that I love the most. Once again, the video is neither about the top 10 Restaurants in Calicut or the best restaurants in Kozhikode, it is a list of my favourite restaurants in Kozhikode. My selection of top Restaurants in Kozhikode is based on my preferences and only from those Restaurants that I had been to in Kozhikode.
    രുചികളുടെ ആസ്ഥാനം എന്ന് പ്രശസ്തമായ കോഴിക്കോട് പോയാൽ ബിരിയാണി കഴിക്കണം ഹൽവ കഴിക്കണം പിന്നെ പലഹാരങ്ങൾ കഴിക്കുവാൻ ഒരിക്കലും മറക്കരുത് എന്നാണല്ലോ ഒരു ചൊല്ല്. ഇത് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട കോഴിക്കോടൻ ഭക്ഷണശാലകൾ ആണ് ട്ടോ. ഞാൻ പോയി കഴിച്ചിട്ടുള്ള രുചിയിടങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 സ്ഥലങ്ങൾ മാത്രമാണ്. ☺️
    My Selected 10 Restaurants in Kozhikode or My List of Top 10 Restaurants in Calicut are as below:
    10. Sreedharettante 62 Years Old Puttukada: • 62 Years Old Puttu Kad...
    09. Ambika Hotel - Samudra Sadhya: • കോഴിക്കോടൻ സമുദ്ര സദ്യ...
    08. Rahmath Biriyani: • Kozhikode Biriyani and...
    07. The Shap Kozhikode: • The Shap Restaurant, K...
    06. Soya beans fry: • Kozhikode Street Food ...
    05. Champion Hotel Breakfast: • Big Pan of Fish and Be...
    04. Amma Hotel: • Amma Hotel Kozhikode |...
    03. Paragon Mutton Stew: • The Best Kozhikode Mut...
    02. Chandrettante Chayakkada, Karanthur: • Kai Pathiri & Mathi Cu...
    01. Kuttichira Biriyani: • Making of Biriyani at ...
    This list includes some of the most famous food spots in Kozhikode as well as some of the least known food spots in Kozhikode. Whatsoever, the list of my favorite restaurants in Calicut(top 10 only) includes biriyani, streetfood, kiosks, and so on.

Komentáře • 1,3K

  • @shinasn7502
    @shinasn7502 Před 3 lety +1012

    ഞാൻ തിരുവനന്തപുരത് ഉള്ളത് ആണ് ഞാൻ കോഴിക്കോട്, മലപ്പുറം വന്നിട്ട് ഉണ്ട് അവിടുത്തെ ആൾക്കാരുടെ സ്നേഹവും അവിടുത്തെ ആഹാരത്തിന്റെ ടേസ്റ്റും കേരളത്തിൽ വേറെ എവിടേം കിട്ടില്ല 😍

  • @lessisreeshu1255
    @lessisreeshu1255 Před 3 lety +212

    മുത്താണ് ഞമ്മടെ കോഴിക്കോട്....... ഇനിയും വരണം എന്റെ കോഴിക്കോടേക്ക്..... Waiting👍

  • @ninjarider2205
    @ninjarider2205 Před 3 lety +74

    എബിൻ ചേട്ടായെ എല്ലാവരിലും നിന്ന് വ്യത്യസ്തമാകുന്നത് സംസാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമാണ്. Fav food vloger 😘😘😍

    • @FoodNTravel
      @FoodNTravel  Před 3 lety +2

      Thank you Ninja Rider..Thank you so much for your love and support 🤗

  • @user-yu9fv1pw4r
    @user-yu9fv1pw4r Před 3 lety +150

    The most trustworthy food reviewer of Kerala 🌟🌟🌟

  • @NajeebEbrahimK
    @NajeebEbrahimK Před 3 lety +7

    I like sreedarettan kada especially puttum meen curry 👌👌👍👍 thanks brother

  • @sreeraghec1127
    @sreeraghec1127 Před 3 lety +20

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ.കാത്തിരുന്ന എപ്പിസോഡ് ആണ് എന്റെ നാട്ടിലെ രുചികൾ,, tnks ebinbro.. 👍♥️♥️♥️

    • @FoodNTravel
      @FoodNTravel  Před 3 lety +1

      വളരെ സന്തോഷം ബ്രോ ❤️❤️

  • @manikandan4388
    @manikandan4388 Před 3 lety +15

    മലബാർ ബിരിയാണിയെ കാണുമ്പോൾ തന്നെ മനസ്സിലാവും വേറെ ലെവൽ സാധനം എന്ന്,അടിപൊളി അണ്ണാ❤❤

    • @FoodNTravel
      @FoodNTravel  Před 3 lety +1

      അതേ.. അടിപൊളി 👌👌

  • @chefnapronculinaryfusion7718

    Your each videos are amazing..your presentation is very natural and simple 😍👌👌👌👌👌👌👌👌👌👌👌

  • @lajeesh24
    @lajeesh24 Před 3 lety +5

    Ebin bhaaaai...thanks for the video...gonna watch it... My fav Kozhikode

  • @arunprabhakar8121
    @arunprabhakar8121 Před 3 lety +77

    കോഴിക്കോടിന്റെ രുചി അടിപൊളി തന്നെ..... ഇതിൽ പോവാത്തത് ശങ്കരേട്ടന്റെ കടയിൽ മാത്രം.... But ബിരിയാണി പാരഗൺ ആണ് ഇഷ്ട്ടം......🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Před 3 lety +2

      താങ്ക്സ് അരുൺ 🥰🥰

    • @geraldmanuelmathew
      @geraldmanuelmathew Před 3 lety +3

      Paragon eshttam..., Also rahmath

    • @moyalali
      @moyalali Před 2 lety +2

      Bro njan poyathanu ,waste sthalam anu , don't go

    • @aswanthkv6262
      @aswanthkv6262 Před 2 lety

      കോഴിക്കോട് പാളയം ഉള്ള ചിന്നൂസിലും ഒന്നും കയറി നോക്കു

    • @manukrishnabs
      @manukrishnabs Před 2 lety

      Chatti pathiri evda kittunne?? Kozhikode?

  • @jimleo04
    @jimleo04 Před 2 lety

    Great video Ebbin!! I’m a big fan of your work.

    • @FoodNTravel
      @FoodNTravel  Před 2 lety

      So glad to hear that.. Thank you so much.. 😍😍

  • @arvailankara
    @arvailankara Před 2 lety +21

    My childhood memories of Kozhikode are always flavoured with the aroma of mouthwatering biryani. But now, Kozhikode is bustling with both new-age restaurateurs and old-world chefs. As a perfervid foodie declared 'if there is a food heaven on Earth, it is here, it is here, it is here'.
    At times,I used to walk with a bunch of foodies, they are such self-confessed gluttons, personally I had myriad occasions to break bread with them in various restaurants in the city.
    We had long food walk around Kozhikode in pursuit of authentic delicacies.
    Many of them were expert connoisseurs in matters of taste.
    They notice every nuance of flavour in the meal.
    I remember those aimless wandering around city looking for bookstores, cafe and coffee shops, and guzzling copious cups of coffee and shovelling down lovely jubbly biryani.
    At the risk of sounding a bit biased towards Kozhikode, let me tell you, Kozhikode has almost become the food capital of Kerala.
    I can’t wait to go around visiting these eateries again.
    The number of coffee shops in the city has mushroomed in recent years.
    As somebody put it, coffee houses around the world have bred more poets, painters, thinkers and plain nuts than any institution anywhere.
    Kozhikode is simply unstoppable.

    • @rmvinodh123
      @rmvinodh123 Před 2 lety

      I'm planning to visit Kozhikode for the first and I want to try the cuisine. Would be great if you could share some of these spots. Thank you.

    • @author78
      @author78 Před rokem

      Hahaha...just flaunting your English I believe, nothing much about the spots visited that could help the viewers. Do mention the places to visit too instead of just prating about.

  • @jafar7364
    @jafar7364 Před 3 lety +3

    Ebin chetta 👌@top10 @kozhikkode resturentns ellam pwoliyanu😇😇😇

  • @libinatirgar5724
    @libinatirgar5724 Před 3 lety +4

    Hello Ebinbhai , I love this video because kozhikode is my native place. And your all video is superb 😍😍👍🏻

  • @Alpha90200
    @Alpha90200 Před 3 lety +23

    കോഴിക്കോട് വീഡിയോയ്ക്കു വേണ്ടി waiting ആയിരുന്നു😋 Super 🥰

    • @FoodNTravel
      @FoodNTravel  Před 3 lety +2

      താങ്ക്സ് ഉണ്ട് ആൽഫ 🤗🤗

    • @Alpha90200
      @Alpha90200 Před 3 lety

      @@FoodNTravel 🥰

  • @vaishnavita
    @vaishnavita Před 3 lety +21

    Rahmath ❤️ Paragon ❤️ Kozhikodan biriyani.. uff orkkumbazhe navil vellamoorum... love from kozhikode ❤️❤️ ebinetoy.. stay safe stay happy.. 🤗❤️

  • @rashidkannoth
    @rashidkannoth Před 3 lety +12

    കോഴിക്കോടിന്റെ സ്നേഹവും അവിടുത്തെ ഭക്ഷണവും... 😍

  • @rinsparapurath5245
    @rinsparapurath5245 Před 3 lety +5

    Sir super video welcome back to Kannur ❤️

  • @firdousecholoth266
    @firdousecholoth266 Před 3 lety +2

    ചെറിയ ഒരു സഞ്ചാരം കണ്ടതുപോലെ
    അടിപൊളി രുചികൾ അടിപൊളി വീഡിയോ 🥰🥰🥰🥰🥰👍👍👍👍

  • @sanithasanu4872
    @sanithasanu4872 Před 3 lety +2

    Super chetta kandathellam adipoli thank you so much

  • @jithinraju8633
    @jithinraju8633 Před 3 lety +5

    My dear Favourite food vlogger,
    ഒന്നും പറയാനില്ല....
    എബിൻ ചേട്ടൻ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കും......😋

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് ജിതിൻ ❤️❤️

  • @praveenchand8035
    @praveenchand8035 Před 3 lety +16

    ചേട്ടായിക്ക് കോഴിക്കോട്ടേക്ക് സ്വാഗതം . ഞാൻ എന്നും ചേട്ടന്റെ കൂടെ തന്നെ ഹാപ്പി ആയിട്ടുണ്ട് ❤️

  • @krishnarajvalanchery4670
    @krishnarajvalanchery4670 Před 3 lety +2

    Clever selection Ebin

  • @abduraheem1922
    @abduraheem1922 Před 3 lety +75

    KL 11- ❤
    CALICUT ALWAYS FOOD KING 😘
    കോഴിക്കോട് ഭക്ഷണത്തിന്റെ ഒരു 🌍 ആണ്...❤
    ഞാൻ ഒരു പാവം കോഴിക്കോട്ടുകാരൻ.

  • @sundaramh7819
    @sundaramh7819 Před 3 lety +4

    Hello this is really go to first class it gives off peace of mind and listening your channel God bless you God bless you

  • @ifitvm6910
    @ifitvm6910 Před 3 lety +107

    ഭക്ഷണ വൈവിധ്ങ്ങൾ നിറഞ്ഞ കലവറയാണ് കോഴിക്കോട് ഏകദേശം 200ൽ പരം വരും അത് സൽക്കാരതതിലും സ്നേഹതതതിലും അത് കാണാൻ സാധിക്കും

    • @FoodNTravel
      @FoodNTravel  Před 3 lety +6

      വളരെ ശരിയാണ് 👍👍

    • @madukrishnan5309
      @madukrishnan5309 Před 2 lety

      ഏറ്റവും കൂടുതൽ തുപ്പൽ ബിരിയാണി വിൽക്കുന്ന സ്ഥലം ആണ്..

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před rokem

      @@madukrishnan5309 ആണോ ചാണകം നീ കഴിക്കണ്ടാ 🤭

  • @lijithnambiarj6571
    @lijithnambiarj6571 Před 2 lety +1

    Ebin chetta, enik orupad ishtane chetante mode of presentation and voice, ellam nalla videos anu, orupad ishtapettu.

    • @FoodNTravel
      @FoodNTravel  Před 2 lety

      So glad to hear that.. Thank you so much.. 😍😍

  • @user-eb1ke5qw4o
    @user-eb1ke5qw4o Před 3 lety +1

    കൊള്ളാം.. വളരെ നല്ല റിവ്യൂ ❤

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ബ്രോ 🤗

  • @NANCY7771000
    @NANCY7771000 Před 3 lety +24

    Waiting to explore Kozhikode after lockdown.❤️... Ebin brother please try Tawabul they are Calicut based... a small resturant located in kaduvantra Gandhi Nagar... awesome grill combos, seafood brosters, crispy chicken combos affordable price

  • @renishvlogz3158
    @renishvlogz3158 Před 2 lety +4

    കോഴിക്കോട് എന്നും ഒരു ഹരമാണ്... കൂടുതൽ വിശേഷങ്ങൾ പകർന്നു തന്ന big bro ക്ക്‌ നന്ദി 💕👏👏👏👏👍🙏

  • @syedafaque900
    @syedafaque900 Před 3 lety +2

    Awesome like every time ur food hunt....stay safe...

  • @amarendrabahubali5626
    @amarendrabahubali5626 Před 3 lety +12

    മൃനാളിന്റെ കോപ്രായത്തെക്കാൾ എത്രയോ പൊളിയാണ് എബിൻ 🥰

  • @khaleel4401
    @khaleel4401 Před rokem +3

    👌 നിങ്ങൾ പോളിയാണ് , അടിപൊളി ,കോഴിക്കോട് 😘😘😘😍😍😍... വിഡിയോക് പേര് കൊടുക്കുമ്പോൾ ആ സ്ഥാലത്തിന്റെ പേരും കൂടെ ആഡ് ചെയ്താൽ വളരെ നന്നായി , കാരണം അവിടെ പോയാൽ ഇ പേര് വെച്ച് സെർച് ചെയ്‌തത്‌ അവിടെ പോയി കഴിക്കാൻ വളരെ ഉപകാരം ആക്കും ...

  • @damodaranp7605
    @damodaranp7605 Před 3 lety +56

    കേരളത്തിലെ നോൺ വെജ് രുചിയുടെ ക്യാപിറ്റലാണ് കോഴിക്കോട് .

  • @vijitharomith7077
    @vijitharomith7077 Před 3 lety +1

    I like this channel .Escpecially the behavior and attractive spkng style of the vlogger ... really amazing sir 🎉🎉🎉🎉🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you so much for your kind words.. 😍😍

  • @reeshakuriakose21
    @reeshakuriakose21 Před 3 lety +1

    നല്ല video. മീൻ സദ്യയെ പറ്റി കേട്ടിട്ടുണ്ട്.ശരിക്കും paragon ലെ അപ്പം and stew ,so tasty തന്നെ.

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് രീഷ 🤗🤗

  • @adithyanak2427
    @adithyanak2427 Před 2 lety +5

    ഞാൻ ഒരു മലപ്പുറം കാരനാണ്... മാവൂർ റോഡിൽ ഉള്ള അമ്മ മെസ്സ് ഹൗസ് ൽ പോകാറുണ്ട് ചിലപ്പോൾ ഒക്കെ.... വേറെ ലെവൽ ടേസ്റ്റ് ആണ് ബ്രോസ്.... Must try 👍

  • @aswinmalayil3393
    @aswinmalayil3393 Před 3 lety +4

    ഞാൻ ഒരു കോഴിക്കോട് (നാദാപുരം)കാരനാണ്... ഈ പറഞ്ഞ സ്ഥലങ്ങളിൽ പോയി കഴിച്ചതിനേക്കാൾ ടേസ്റ്റ് എനിക്ക് ഇപ്പൊ ഇവിടെ കിട്ടി ❤. Fabulous presentation 👌 നിങ്ങൾ പോളിയാണ് എബിൻ ചേട്ടാ. ഞാൻ full vlogs ഉം കണ്ട ഒരേ ഒരു ചാനൽ.❤

    • @FoodNTravel
      @FoodNTravel  Před 3 lety

      ഇതു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം 😍😍 Thank you so much

  • @amrithsankar3468
    @amrithsankar3468 Před 3 lety +1

    ❤❤❤❤❤❤❤❤❤❤❤ adipoli video ebin chetta

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety +1

    Kure videos I'll ninnu top10 list yedukunadhu bhudhimuttu thannee...yetharayum ruchigal nammude manasill maayadhe undaganam...good effort.

  • @richy-k-kthalassery9480
    @richy-k-kthalassery9480 Před 3 lety +7

    കോഴിക്കോടിലെ പത്തുതരം രുചികൾ അതൊരു വേറിട്ടൊരു കൊതിവരും രുചിയാണ് അതുപോലെതന്നെ ബിരിയാണി രുചികൾ അത് നമുക്ക് വായിൽ വെള്ളം വരുന്ന രുചിയാണ് എബിൻ ചേട്ടാ
    👌👌👌👌👌👌👌👌👌👌👌
    👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് റിച്ചി.. എല്ലാം അടിപൊളി രുചികൾ ആയിരുന്നു 👌

  • @sujithabraham4264
    @sujithabraham4264 Před 3 lety +4

    Hmm tasty feel like taking the first flight to CCJ

  • @linisasi3685
    @linisasi3685 Před 3 lety +1

    എല്ലാം കൊള്ളാം ചേട്ടാ..... 👌👌👌👌👌

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ലിനി

  • @vishwamani70
    @vishwamani70 Před 2 lety +1

    Thank you bro, I am tamailian but the way you speak I can understand perfectly 👌

  • @hi-qy3pj
    @hi-qy3pj Před 3 lety +6

    Ebin chettayi masss❤❤❤❤

  • @supermaxx7279
    @supermaxx7279 Před 3 lety +22

    കോഴിക്കോട് പോകുമ്പോ 3,4 ദിവസം അവിടെ നിൽക്കുന്നത് ആണ് നല്ലത്...എങ്കിലേ ശരിക്കു ഒന്നു ആസ്വദിക്കാൻ പറ്റൂ.
    ...

    • @FoodNTravel
      @FoodNTravel  Před 3 lety +3

      അതു ശരിയാണ് 👍👍

  • @anandhakrishnanshankaraman1720

    Ebbin ettaa ❤️ appo paranjapole Kozhikode🔥

  • @ccapture640
    @ccapture640 Před 3 lety

    Food tasty aakkanulla tips you got from legend chefs in kerala.
    Top ten Secrets with you.
    Please do a video.

  • @AlWasel-cb3sc
    @AlWasel-cb3sc Před 3 lety +8

    Rating all those restaurants is like choosing which name you like "Calicut or Kozhikode" (I like Calicut 🤫). Number 2 restaurant with natural environment 👌

  • @basithbinbasheer8495
    @basithbinbasheer8495 Před 3 lety +11

    ഖൽബിൽ തേൻ ഒഴുകുന്ന കോഴിക്കോട്..
    മ്മളെ കോഴിക്കോട് ❤️

  • @Arun-bg2mv
    @Arun-bg2mv Před 3 lety +1

    Ebin chetta, you are the best ❤️

  • @bharathkumar7976
    @bharathkumar7976 Před 3 lety +1

    Wow 👏tempting lots of love from CH, Tamil Nadu

  • @muhammedroshan1352
    @muhammedroshan1352 Před 2 lety +9

    I will suggest you 'Edel hotel' in kuttichira! Which is underrated famous hotel in Kozhikode! Porotta and beef❤ and other snacks

  • @sereenaseri6960
    @sereenaseri6960 Před 3 lety +4

    നമ്മളെ കോഴിക്കോടിന്റെ രുചി പറഞ്ഞു തന്ന എബിൻ ചേട്ടന് ഒരായിരം നന്ദി, ഒരു കോഴിക്കോട്ടുകാരി 👌👌👌

  • @jyothishnair4953
    @jyothishnair4953 Před 3 lety

    Good one Ebbin Chetta

  • @sahayaraj6675
    @sahayaraj6675 Před 3 lety +2

    Setta super videos...😃😃😃

  • @muhammedriyas6960
    @muhammedriyas6960 Před 3 lety +18

    Mmale കോഴിക്കോട് പണ്ടേ പോളിയാണ് 🤟♥️🥰

  • @rahimvlogs2996
    @rahimvlogs2996 Před 3 lety +11

    കോഴിക്കോട്ടെ രുചികൾ മുഴുവൻ രുചിച്ചു കഴിഞ്ഞാലും പിറ്റേ ദിവസം പുതിയ എന്തെങ്കിലും ഐറ്റം റെഡി ആയിട്ടുണ്ടാവും.. വലിയ കണ്ടുപിടുത്തകാരാ കോഴിക്കോട്ടുകാർ..

  • @nalza8349
    @nalza8349 Před 3 lety +1

    Superrr review chetta👌👍👍👍👍

  • @gopikrishnan8812
    @gopikrishnan8812 Před 2 lety +1

    Soya bean fry oru vikaaramayirunnu... Pandu St. Joseph's Schoolil padikumbol just 5rs oru kumbil kittum... Aa uncle oru jovial manushyan aanu... Good to see that he is still active. Oru divasam try cheyyanam.

  • @user-me6nh8wh4c
    @user-me6nh8wh4c Před 3 lety +17

    ആദ്യം തന്നെ എന്റെ നാടായ തിരുവനന്തപുരത്തെ 10 രുചികൾ പരിചയപ്പെടുത്തിയ എബിൻ ചേട്ടന് അഭിനന്ദനങ്ങൾ🥰🥰🔥🔥

  • @neostudio9523
    @neostudio9523 Před 2 lety +3

    വടകര, പയ്യോളി കുറ്റ്യാടി, എന്നിവിടങ്ങളിൽ ഉള്ള രുചി കൂടി ഉണ്ട് കോഴിക്കോട് ജില്ലയിൽ ടൌൺ ഉള്ളതിനേക്കാൾ ബെറ്റർ ടയർ പത്തിരി കയ്പ്പോളാ മുതലായവ കഴിക്കണം എബിൻ ചേട്ടാ പൊളിയാണ്

  • @vishnukutten7114
    @vishnukutten7114 Před 3 lety +2

    എബിൻ ചേട്ടാ കലക്കി 😋❤️♥

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് വിഷ്ണു

  • @mdmdsfy8227
    @mdmdsfy8227 Před 3 lety

    Always welcome to kozhikode ebin chetta..

  • @sopanammedia4642
    @sopanammedia4642 Před 3 lety +4

    നല്ല നാടൻ രുചി 👌👌👌👌

  • @swethishsanthosh3916
    @swethishsanthosh3916 Před 3 lety +3

    Waiting for Kollam Top 10 ❤️

  • @prabhakark9891
    @prabhakark9891 Před 3 lety +1

    Ebbin Bro video full 😋😋😋😋😋..

  • @SarathSarath-pm5fz
    @SarathSarath-pm5fz Před 2 lety +1

    Hotel nte location kude parayamayirunnu...
    Enthayalum video powli 👌👌👌

    • @FoodNTravel
      @FoodNTravel  Před 2 lety

      Thanks und Sarath.. Location thazhe descriptionil koduthitund tto

  • @LazimYoosuf
    @LazimYoosuf Před 2 lety +3

    വലിയ വാചക കസർത്തും അഭിനയവും ഇല്ലാതെ ഉള്ള കാര്യങ്ങൾ genuine ആയി പറയുന്ന അവതരണ രീതിയാണ് നിങ്ങളെ മറ്റുള്ള ഫുഡ് vlogger മാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ബ്രോ 💙

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @PoohEduworldforKids
    @PoohEduworldforKids Před 3 lety +6

    Paragon...always my favourite

  • @subeeshthekkedan9172
    @subeeshthekkedan9172 Před 2 lety +1

    Top fom 😍mittayi thervu.. mutton chaps 😋 poratta.and adicha chaya..😋😋😋

  • @ratheeshr6858
    @ratheeshr6858 Před 3 lety +1

    Poli poliye spr chrtto kiduu ve4eitty look cetto polichuuuuuu spr

  • @Millenial9882
    @Millenial9882 Před 3 lety +3

    Ebin chetta, please try marks special cafe thiruvalla- emrathi shawarma best after haji ibrahim and al thaaz . Please please do a review. It is so good. Worth every penny and I promise you’ll not be disappointed.

  • @sukanyarishi
    @sukanyarishi Před 3 lety +4

    എബിൻ ചേട്ടോ ഇങ്ങനെ പറഞ്ഞു
    കൊതിപ്പിക്കാതെ..🤤🤤 അടിപൊളി..🔥🔥

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് അരുന്ധതി ☺️🤗

  • @simple_diaries2988
    @simple_diaries2988 Před 3 lety +1

    ebbin chettan poli video😍

  • @Jayasurya-pr9lp
    @Jayasurya-pr9lp Před 3 lety +2

    Mouth watering 😋😋👌😍😍😘😘🙏🙏 .

  • @muhammedfawazok
    @muhammedfawazok Před 3 lety +5

    Should try bombay restruant which is behind jafferka’s soybean stall.
    Must try the tea there.

    • @FoodNTravel
      @FoodNTravel  Před 3 lety

      Mohamed, please see that video link of Jafferkka's Soybean stall (given in the description below). We did a video in Bombay Restaurant as well. Thank you.

  • @ummerthabsheer6942
    @ummerthabsheer6942 Před 3 lety +3

    ന്റെ പഹയാ ഇടാൻ പറ്റിയ സമയം.ഇതൊക്കെ miss ചെയ്യുന്ന ഒരു സാധാ കോഴിക്കോട്ടാരൻ

  • @UKundakannan
    @UKundakannan Před 3 lety +1

    Ellaam pwolichu puttum meen curryum ore rakshayum illa brother👍👍👍👍

  • @bodycrafters9609
    @bodycrafters9609 Před 3 lety +1

    Superb👌🏻👌🏻

  • @binoyittykurian
    @binoyittykurian Před 3 lety +3

    I have visited kozhikode only to have delicious food only because of your tempting videos...planning to go again immediately after the covid..situation

  • @rohith3933
    @rohith3933 Před 3 lety +16

    Waiting for Alappuzha Top10

  • @fahadfahu525
    @fahadfahu525 Před 2 lety

    പൊളി വീഡിയോ 🤩🤩🤩

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഫഹദ് 😍😍

  • @hishamhishu9454
    @hishamhishu9454 Před 3 lety +2

    You are nice brother .. paragon fish mango curry adipoliyanu

  • @naheshsaju3465
    @naheshsaju3465 Před 3 lety +3

    ഞങ്ങളുടെ കോഴിക്കോട്..👍👍👍👌👌

  • @dicho_de_la_verdad_
    @dicho_de_la_verdad_ Před 2 lety +6

    ഭക്ഷണത്തിന്റെ കാര്യത്തിൽ കോഴിക്കോടിനെ വെല്ലാൻ വേറെ ആരും ഇല്ല മക്കളേ......🤙🔥

  • @ashiknoushad2522
    @ashiknoushad2522 Před 3 lety +1

    Super chetta💫🥰

  • @naheshsaju3465
    @naheshsaju3465 Před 3 lety +2

    Polichu..👍👍👍👍chetta... Kozhikode...👌👌

  • @praveenthathwamasi7437
    @praveenthathwamasi7437 Před 3 lety +5

    നാടൻ അടുപ്പ് കത്തിച്ച് ഉണ്ടാക്കിയ ഭക്ഷണം എന്നും മികച്ച നിൽക്കുന്നു ❤️ കോഴിക്കോട് ❤️

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് പ്രവീൺ 🤗🤗

  • @akshayprakash5262
    @akshayprakash5262 Před 2 lety +7

    ഭക്ഷണം= കോഴിക്കോട്...... പ്രത്യേകേത എന്തെന്നാൽ കോഴിക്കോട് വല്ല കാട്ടുമുക്കിലെ കടയിൽ പോയാൽ വരെ മികച്ച ഭക്ഷണം കിട്ടും...അതിനി ഏത് ടൈപ്പ് ആയാലും......നിരാശപ്പെടേണ്ടിവരില്ല

  • @nibinbiju2224
    @nibinbiju2224 Před 3 lety +2

    😊😊 kidu 🥰🥰🥰🥰🥰
    എബിൻ ചേട്ടാ കോഴിക്കോടൻ മിഠായിത്തെരുവ് ഹൽവാ വീഡിയോ ചെയ്യാമോ

  • @mujuburrahman8234
    @mujuburrahman8234 Před 3 lety +1

    I loved it sir

  • @malluteams2887
    @malluteams2887 Před 3 lety +6

    ഇങ്ങനെയുള്ള ഫുഡ് വീഡിയോ കാണുമ്പോൾ ഒരു ആശ്വാസം..❤️😅

  • @jismariyavipin467
    @jismariyavipin467 Před 3 lety +4

    നമ്മുടെ കോഴിക്കോട് 🥰🥰🥰🥰🥰

  • @shijopoulose1135
    @shijopoulose1135 Před 3 lety +1

    ആഹാ.....അന്തസ്സ്😋😋😋👍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ബ്രോ 🤗

  • @johnraju5756
    @johnraju5756 Před 3 lety +1

    എബിൻ ചേട്ടൻറെ തികച്ചും വ്യത്യസ്തമായ വെറൈറ്റി രുചികൾ ഒന്നും പറയാനില്ല ചേട്ടാ കിടു ആണ് ചേട്ടാ കിടുക്കാച്ചി ആണ് സൂപ്പർ

  • @jjjDM
    @jjjDM Před 3 lety +3

    Amma❤️

  • @jasux9427
    @jasux9427 Před 3 lety +5

    😋❤️

  • @irshuirshad3983
    @irshuirshad3983 Před 3 lety

    Ernakulam vlog kand kayinjittollu appolan new vlog kandath 😁😁Enthale😘😘😘

  • @radhakm7621
    @radhakm7621 Před 2 lety +2

    ഞാൻ കോഴിക്കോട്ടുകാരി. കോഴിക്കോട്‌ paragon, സൽക്കാര hotel ശ്രുംഖലകൾ ഒരേ മാനേജ്മെന്റിന് കീഴിലാണെന്ന് തോന്നുന്നു.സാഗർ,ആദാമിന്റെചായക്കട,
    Bombay hotel,,Rahmath,Aryabhavan ,
    Alakapuri ,KR bakery അങ്ങനെ നിരവധി. പലപ്പോഴും അവിടെ നിന്നെല്ലാം Food കഴിക്കാറുണ്ട്.ഹലാൽ തുപ്പൽ വിവാദം കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്തും തിരുത്തപ്പെടേണ്ടതാണ്.Calicut മാത്രമല്ല തലശ്ശേരി,കണ്ണൂരിലും രുചികരമായ food ലഭിക്കുന്ന ഇടങ്ങൾ ഉണ്ട്.