നാരങ്ങളി പഞ്ഞിപ്പറോട്ട | Cotton Candy Parotta at Narangali Hotel Calicut

Sdílet
Vložit
  • čas přidán 6. 12. 2023
  • ദക്ഷിണി യാത്രയുടെ തുടക്കം ഒരൽപ്പം പഞ്ഞിപ്പറോട്ടയും പിടിക്കൊഴിയും കോഴിക്കോട് നിന്ന് കഴിച്ചു തുടങ്ങി. Narangali Restaurant in Kozhikode is famous for their cotton candy parotta and variety of non-vegetarian delicacies. Pidikozhi (whole chocken roasted in gravy) and coconut chicken were the best according to the chef. However, I en joyed their prawns curry, beef roast and pidikozhi the most - of course after their soft and crispy parotta.
    This is our first episode of #DAKSHINI trip. We are planning to travel through South India (at least through some of the major food junctions) in next 25 days. We have started this journey on 25th of November from Kochi. On this journey, we are being supported by Tasty Nibbles and Agaro.
    Dakshini Trip videos:
    1. Narangali cotton candy parotta: You are watching it now
    2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
    3. Kasargod Pallikkari: • വെകിടൻ കറിയും പള്ളിക്ക...
    4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
    5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
    6. Goan Feni: • നിയമപരമായി ഇവർ വാറ്റുന...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Narangali Hotel (Restaurant), Calicut 🥣
    Location Map: maps.app.goo.gl/3NukeJ9tgdh32...
    Address: Pazhur Rd - Koolimadu, Koolimad, Chalikkuzhy, Kerala 673661
    Contact: +91 9995991392
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😑(3.8/5)
    Parking facility: Limited
    Google rating for this restaurant at the time of shoot: 4.2 from 227 reviews
    Price of the items that we tried there:
    1. Parotta: Rs. 12.00
    2. Pidi kozhi: Rs. 240.00
    3. Chicken mappas: Rs. 150.00
    4. Coconut chicken: Rs. 130.00
    5. Beef roast: Rs. 120.00
    6. Prawns curry: Rs. 120.00
    7. Tea: Rs. 10.00
    #narangalihotel #calicutfood #kozhikodefood #kozhikodefoodspot #calicutfoodspot #wheretoeat #wheretoeatincalicut #keralafood #foodntravel #parottabeef #kozhicurry

Komentáře • 268

  • @shinjithkjaithram5147
    @shinjithkjaithram5147 Před 6 měsíci +8

    പാഴുർ- മാവൂരിനടുത്തുള്ള സ്ഥലം.. നാരങ്ങാളിയിലെ വിഭവങ്ങൾ പ്രസിദ്ധമാണ്. പിടി ക്കോഴി രുചിപ്രിയർ ചേർത്തുപിടിച്ചു. ദക്ഷിൺ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും .❤

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Thank you Shinjith.. നാരങ്ങളിയിലെ രുചികൾ അടിപൊളി ആയിരുന്നു 👌👌

  • @prabhakark9891
    @prabhakark9891 Před 6 měsíci +1

    Wish u a very Happy journey Ebbin Bro & team🤗🤗🤗🤗🤗🤗..Narangali spls adipoli aayirunnu😋😋😋😋😋😋😋

  • @abvll5049
    @abvll5049 Před 6 měsíci +2

    Van variety Ebin chettan.Poli video.Waiting for more videos in Dakshini series.

  • @Alpha90200
    @Alpha90200 Před 6 měsíci +2

    Ellam super aayitund especially chicken 😋 Super video😍🥰

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Thanks und Alpha.. Food kollam.. Nalla ruchi aayirunnu 👌👌

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 6 měsíci +1

    Super 👍
    Food okke പൊളിച്ചു...
    Enjoy..

  • @rajeesh3286
    @rajeesh3286 Před 6 měsíci +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് രജീഷ് 🥰

  • @nikhilaravind8871
    @nikhilaravind8871 Před 6 měsíci +1

    Super
    Thagarthu tttaaaa ebbin chetta super presentation
    All the best ebbin chettayi

  • @bepcuaba68
    @bepcuaba68 Před 6 měsíci +2

    Amazing whole chicken curry🤩😋 Look yummy😋😋😋 Many delicious dishes from your videos. Thanks for sharing. Have a great day👍👍❤️

  • @shaijucv6019
    @shaijucv6019 Před 6 měsíci +1

    #dakshini trip# Wishing you all the best for the new trip

  • @noyalbaby1032
    @noyalbaby1032 Před 5 měsíci

    Ebin chettan poliyanu❤️ ella dhivasavum kanan sremimarund video night kidakumbol food videos okke kand ormgn kidu feel anu

    • @FoodNTravel
      @FoodNTravel  Před 5 měsíci +1

      Thank you so much Noyalbaby.. Video ishtamakunnund ennarinjathil othiri santhosham ❤️❤️

    • @noyalbaby1032
      @noyalbaby1032 Před 5 měsíci

      @@FoodNTravel 🤩 ente perum vech replay kittum enn ottum karuthiyilla ebin chettaa so happy . ente veed annamanada anu mala ariyille avide. Ivide oru kidu food spot indtta, breakfast anu ഉദായേട്ടന്റെ ചായക്കട അവിടത്തെ മൊരിഞ്ഞ kidu ഉഴുന്ന് വാടാ plus 2 type ചമ്മന്തി പിന്നെ സാമ്പാർ pinne nalla famous anu ivide, ith matram alla tto dhosa idali okke ind

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +1

    ഇതേതാ പുതിയ മസാല കമ്പനി 🙄🙄🙄🙄🙄സൂപ്പർ നോവ👍🏼👍🏼👍🏼, മലയിൽ

  • @harihara9422
    @harihara9422 Před 6 měsíci

    കൊള്ളാം ചേട്ടാ.... എല്ലാ വീഡിയോ യും കാണാറുണ്ട്. Comment ആദ്യം ആണ്. ❤

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് ഹരി.. വളരെ സന്തോഷം 🥰🥰

    • @harihara9422
      @harihara9422 Před 6 měsíci

      ചേട്ടാ.. മാർട്ടിൻ ne koode ഇടയ്ക് കൂട്ടിയ്ക്കോ.. പുള്ളി food ne പറ്റി പറയുന്നത് കേൾക്കാൻ രസമുണ്ട്.

  • @VinodKumar-vk3oo
    @VinodKumar-vk3oo Před 6 měsíci +1

    Wow superr♥️♥️♥️♥️

  • @sanithajayan3617
    @sanithajayan3617 Před 6 měsíci

    Video super aayittundu ebinchetta items ellam onninonnu mecham

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Thanks und Sanitha.. Food kollam 👌👌

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 6 měsíci +1

    ചേട്ടായി നമസ്ക്കാരം 🙏
    ഇന്നത്തെ വിഭവങ്ങൾ സൂപ്പർ 👌👌 . എനിക്ക് മപ്പാസും ... ബീഫ് ഉലർത്തും മതി 🥰🥰

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് സിന്ധു 👍

  • @neelakantansekhar2701
    @neelakantansekhar2701 Před 6 měsíci

    All the best for your Dhakshni yatha🎉

  • @rahulnarayan7253
    @rahulnarayan7253 Před 6 měsíci

    Njan last week poyirunnu , kidu 👌✌️🔥

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Ok👍 Thanks for sharing your experience 🥰

  • @suneshaswathy
    @suneshaswathy Před 6 měsíci +2

    വീഡിയോ യുടെ റേഞ്ച് ഇച്ചിരി കൂടിട്ടുണ്ട് ബ്രോ ❤
    ഇന്നെക്കൊരുപിടി പിടിക്കോഴി 🎉

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @nijokongapally4791
    @nijokongapally4791 Před 6 měsíci +2

    സൂപ്പർ 🥰👌❤️

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് നിജോ 😍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +1

    ചായ... അത് മലപ്പുറം 👍🏼👍🏼

  • @BBiju-iw4uo
    @BBiju-iw4uo Před 6 měsíci +2

    Different content Ebbin bro ❤❤

  • @baderafoodingz
    @baderafoodingz Před 6 měsíci

    Ennathe video super ❤

  • @msvinod297
    @msvinod297 Před 6 měsíci +2

    Good enjoying your video ❤❤👍👍

  • @rajeeshkarthikan2266
    @rajeeshkarthikan2266 Před 6 měsíci +1

    എബിൻ ചേട്ടന്റെ ഓരോ വീഡിയോയും അതീവ രുചികരമാണ് അതുപേലെ തന്നെ യാത്രകളും ഈ യാത്രയും പുതിയ രുചികളും പുതിയ അനുഭവങ്ങളും ആയിരിക്കട്ടെ എന്നാശംസിക്കുന്നു

    • @FoodNTravel
      @FoodNTravel  Před 6 měsíci +1

      Thank you so much 😍🙏

    • @rajeeshkarthikan2266
      @rajeeshkarthikan2266 Před 6 měsíci

      ഒരു നാൾ ശ്രീപത്മനാഭന്റെ മണ്ണിൽ വച്ച് തന്നെ ചേട്ടനെ കാണുവാൻ കൂടി സാധിക്കട്ടെ 😍

  • @tablahcookworld
    @tablahcookworld Před 6 měsíci +2

    അടിപൊളി ❤

    • @FoodNTravel
      @FoodNTravel  Před 6 měsíci +1

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @venkateshapradeep3569
    @venkateshapradeep3569 Před 6 měsíci +1

    Polichu 🥰

  • @suhailvlog1233
    @suhailvlog1233 Před 6 měsíci

    Chiken mappas കണ്ടിട്ട് തന്നെ 😋😋😋കൊതി സഹിക്കാൻ വയ്യ 👍

  • @IndianSocialist
    @IndianSocialist Před 6 měsíci +1

    Adipolii ❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před 6 měsíci +1

    Ebbin chetta poratta and coconut 🥥🥥🥥🥥🥥🥥🥥🥥 chicken 🍗🍗🍗🍗🍗🍗🍗🍗🍗 curry and pidi kozhi mappas gravy ellaam super chemmeen Roast expecially good 👍👍👍👍👍

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Food kollam 👍👍 nallathaayirunnu 👌

  • @manuss1795
    @manuss1795 Před 6 měsíci

    Bro....uniqueness in presentation as always. Nice recipe and video experience.
    By the way where is the MALDIVIAN VIDEO EXPERIENCES ? I have been in maldives from 2013 to 2017 and now in UAE . plz share your experiences man. Hats off for your efforts .

    • @FoodNTravel
      @FoodNTravel  Před 6 měsíci

      We have many videos from Maldives 😊

  • @akberktpm
    @akberktpm Před 6 měsíci

    DAKSHINI വീഡിയോ കാണാൻ റെഡി. 🙌🙌🤩

  • @nasarnasar831
    @nasarnasar831 Před 6 měsíci

    Poli vlog chetta

  • @user-wu5ko9ou1f
    @user-wu5ko9ou1f Před 6 měsíci +1

    Super ebbin chetta ❤❤❤

  • @nimishputhanpura
    @nimishputhanpura Před 6 měsíci +1

    Adipoli 🥰🍗🍖

  • @anuvindp1110
    @anuvindp1110 Před 6 měsíci

    Thank you ebin chetta. Will try to go there

  • @laijudevassy4450
    @laijudevassy4450 Před 6 měsíci +1

    ❤❤

  • @AjnasAnees
    @AjnasAnees Před 6 měsíci

  • @deepikavijesh9400
    @deepikavijesh9400 Před 6 měsíci

    1 million subscribers aavan wait cheyunu 🥰

  • @Shibinbasheer007
    @Shibinbasheer007 Před 6 měsíci +1

    💙

  • @ismailch8277
    @ismailch8277 Před 6 měsíci +1

    super👍👍👌👌😘😘

  • @ROLEX-BX
    @ROLEX-BX Před 6 měsíci +1

    ❤❤❤

  • @reshmiks3140
    @reshmiks3140 Před 6 měsíci +1

    super👌👌🤗🤗🤗👍

  • @shameer.f9054
    @shameer.f9054 Před 6 měsíci

    എല്ലാം പൊളിച്ചു ബീഫ് ചിക്കൻ പൊറോട്ട

  • @GladwinGladu-fp1mh
    @GladwinGladu-fp1mh Před 6 měsíci

    Adipoli😍🥰🥰

  • @eswarynair2736
    @eswarynair2736 Před 6 měsíci

    ചെമ്മീനും പൊറോട്ടയും സൂപ്പർ

  • @Lijo1979
    @Lijo1979 Před 6 měsíci

    Great Video.... Safe & Happy Journey....

  • @sumaram7599
    @sumaram7599 Před 6 měsíci

    Hi chetta Iam Suma from Bengaluru.mouth watering dishes

  • @vishnucs5055
    @vishnucs5055 Před 6 měsíci

    Superr chetta ✨

  • @mohammadfaizal8461
    @mohammadfaizal8461 Před 6 měsíci

    superb...

  • @mathewschacko428
    @mathewschacko428 Před 6 měsíci +1

    Super

  • @sajijohn1062
    @sajijohn1062 Před 6 měsíci +1

    Yummy bro

  • @ranjishvmr7894
    @ranjishvmr7894 Před 6 měsíci +1

    അടിപൊളി ❤❤❤❤❤

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് ബ്രോ ❤️❤️

  • @ajmaltkc2141
    @ajmaltkc2141 Před 6 měsíci

    Ebin chetta polich

  • @sarithps8265
    @sarithps8265 Před měsícem

    ❤❤❤❤❤❤❤❤

  • @AskarAsku-no5fx
    @AskarAsku-no5fx Před 6 měsíci +1

    Poli food ❤

  • @rehanavettamukkil7223
    @rehanavettamukkil7223 Před 6 měsíci

    Super 👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 6 měsíci

    Poli❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Před 6 měsíci

    All the best ❤❤❤❤🎉🎉🎉🎉🎉

  • @rjiosasi6779
    @rjiosasi6779 Před 6 měsíci

    Super❤

  • @Sibivalara
    @Sibivalara Před 6 měsíci

    പൊളി സൂപ്പർ 👍👍🥰🥰🥰🥰🥰🥰🥰🥰

  • @chithranjali.s.n6152
    @chithranjali.s.n6152 Před 6 měsíci

    Super bro 👍👍💜👍👍

  • @sumeshprasad8807
    @sumeshprasad8807 Před 6 měsíci

    😋😋😋😋

  • @vigneshwaran4418
    @vigneshwaran4418 Před 6 měsíci

    Welcome vanakkam sir..

  • @clintoncletus4063
    @clintoncletus4063 Před 6 měsíci

    👍

  • @jeffyfrancis1878
    @jeffyfrancis1878 Před 6 měsíci

    Super. 😋😋😋😋🙌👌😍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 6 měsíci +2

    പൊറോട്ട കണ്ടപ്പോൾ തന്നെ സൂപ്പർ ആണെന്ന് മനസ്സിലായി. പിന്നെ മപ്പാസും ബീഫ് ഫ്രൈ യും ചിക്കനും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഷബീറിനെ എന്റെ അന്വേഷണം അറിയിക്കണേ എബ്ബിൻ ചേട്ടാ. ❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  Před 6 měsíci +2

      ഫുഡ്‌ നല്ലതായിരുന്നു 👌👌 ഷബീറിനോട് അന്വേഷണം പറയാം 👍

  • @tprb5195
    @tprb5195 Před 6 měsíci

    Super super super 👍👍👍

  • @Arjunkumarp
    @Arjunkumarp Před 6 měsíci

    Please take care of your health also .. do regular check up and excerisie ( just because you eat lof of hotel food ). Love your reveiws...

  • @daliyasabu5563
    @daliyasabu5563 Před 6 měsíci

    Super video

  • @arjunasok9947
    @arjunasok9947 Před 6 měsíci +1

    Ebbin chettaaa 👌

  • @LYA005
    @LYA005 Před 6 měsíci +1

    Ebbin chettan ❤😂

  • @hareamz
    @hareamz Před 4 měsíci

    എബിൻ ചേട്ടൻ ❤❤

  • @anandhusnair
    @anandhusnair Před 6 měsíci

    Full chicken adipoli

  • @safwanpts7597
    @safwanpts7597 Před 6 měsíci

    അങ്ങനെ നമ്മുടെ നാട്ടിലും എത്തി 👍

  • @seemanibi1268
    @seemanibi1268 Před 6 měsíci

    Super 👌 👍

  • @gireeshkumarkp710
    @gireeshkumarkp710 Před 6 měsíci

    ഹായ്,എബിൻചേട്ട,ഷെബിർഇക്ക,ദക്ഷണിയാത്രപാർട്ട്‌,1ഉംനാരങ്ങളിയിലെഫുഡുംസൂപ്പർ,❤

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰

  • @sonukpra6695
    @sonukpra6695 Před 6 měsíci

    😋😋😋😋😋😋😋

  • @jibinamolbiju8998
    @jibinamolbiju8998 Před 6 měsíci

    ചേട്ടന് ഫുഡ് ഇഷ്ടപ്പെട്ടാൽ മ് .. സൂപ്പർ

  • @Aspergrootgameryt1126
    @Aspergrootgameryt1126 Před 6 měsíci

    Chettaa chettan changanacheryill evuda veedu..?

  • @juanajuby7641
    @juanajuby7641 Před 6 měsíci

    super

  • @sajitkumar4272
    @sajitkumar4272 Před 6 měsíci

    Is it entire Douth or Kerala trip. Wishing u a safe and pleasant trip. Waiting gor your videos 😂

    • @FoodNTravel
      @FoodNTravel  Před 6 měsíci +1

      We are traveling through some of the South Indian destinations - not too extensive, but what ever possible to cover in 20 to 25 days.

    • @sajitkumar4272
      @sajitkumar4272 Před 6 měsíci

      @@FoodNTravel All the best 👍

  • @binduranivs2115
    @binduranivs2115 Před 6 měsíci

    👍👍👍👍👍👍

  • @parapurathnair3087
    @parapurathnair3087 Před 6 měsíci

    I like food but I don't have that much money to spend. I like your vlog

  • @andrewakslee6441
    @andrewakslee6441 Před 6 měsíci

    Calicut..what..a.vidieo..carry..on

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Před 6 měsíci

    Super chicken mappas❤

  • @mumthasfavas4741
    @mumthasfavas4741 Před 6 měsíci

    Ebin chetta thirurile Arya bhavan hotel onnu try chey

  • @arjunpc3346
    @arjunpc3346 Před 6 měsíci

    😊😊😊😊😊😊😊😊😊

  • @shamsusafa5494
    @shamsusafa5494 Před 6 měsíci

    Ebbinchetta👌👌👌👌👍👍👍👍👍👍

  • @pronnoygeorge
    @pronnoygeorge Před 6 měsíci +1

    Cash etran paranjal kollarnu? Thangal cash kodith alle kazhiche ?

    • @FoodNTravel
      @FoodNTravel  Před 6 měsíci

      മാഷേ, താങ്കൾ ആ ഡെസ്ക്രിപ്ഷൻ ഒന്ന് ആദ്യം നോക്കൂ... ഞാൻ ക്യാഷ് കൊടുത്തിട്ടാണോ വീഡിയോ ചെയ്യുന്നത് എന്നൊക്കെ പറയുന്നതിന് മുൻപ്.

  • @razaksk6653
    @razaksk6653 Před 6 měsíci

    ഒന്നും പറയാനില്ല ❤❤

  • @sijukk1318
    @sijukk1318 Před 6 měsíci

    കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ബ്രോ

  • @anoopthomas7766
    @anoopthomas7766 Před 6 měsíci

    Ebin ചേട്ട ഏതെങ്കിലും ചെറിയ തട്ടുകടയുടെ vedio ചെയ്യണേ ? ഒരു verity

  • @noushad4661
    @noushad4661 Před 6 měsíci

    Hey ebin chettayi.... Waiting for dhakshini series..... Idayil Kozhikode irangi... സ്വന്തം കണ്ടു പിടിച്ച ചിക്കൻ കൊണ്ടാട്ടം.... രുചി നോക്കാൻ എബിൻ ചേട്ടനും സ്വന്തമായി എത്തി..... (കൂടെ ഉള്ള ആളുകളെ മറന്നതല്ലാട്ടോ ).... ഷബിറിനെ കാണുമ്പോ എനിക്ക് ഞണ്ടിനെ ആണ് ഓർമ വരുന്നത് 😂😂😂😂....... ഒരു സിപ്പ് ചായ....😂😂.... കാലെടുത്താൽ കാലേൽ കടിക്കുക 😂😂😂..... ഇതൾ ഇതാളായ നൂൽ പൊറാട്ട.... 😍😍😍........ കോഴി മപ്പാസും ഒന്നും അല്ല ഹൈലൈറ്റ്.... എബിൻ ആണ് നമ്മുടെ ഹൈലൈറ്റ്........

    • @FoodNTravel
      @FoodNTravel  Před 6 měsíci

      താങ്ക്സ് ഉണ്ട് നൗഷാദ് 😍 👍👍

  • @jayakrishnajjayakrishnaj4601
    @jayakrishnajjayakrishnaj4601 Před 6 měsíci +1

    Love you ebin chettaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sreeja820
    @Sreeja820 Před 6 měsíci

    Adi poleiiiiiiii

    • @FoodNTravel
      @FoodNTravel  Před 6 měsíci

      Thank you VillageJuiceChannel 🥰

  • @anuroopvithura2022
    @anuroopvithura2022 Před 6 měsíci +1

    ഞാൻ വിചാരിച്ച ഐറ്റം തന്നെ ഓർഡർ ചെയ്തു ....എനിക് ഉള്ളതായി കോക്കനട്ട് ചിക്കൻ പഞ്ഞി പൊറോട്ട എനിക് ഉള്ളതായി എന്തായാല്. പൊളിച്ചു കിടുക്കി❤❤😂😂😂

    • @FoodNTravel
      @FoodNTravel  Před 6 měsíci +1

      Thanks und Anuroop.. Video ishtamaayathil othiri santhosham 🥰

  • @pradeepchandran255
    @pradeepchandran255 Před 6 měsíci

    ഞണ്ട് ഷബീർ fans ❤

  • @sudheernanadikkal4176
    @sudheernanadikkal4176 Před 6 měsíci

    Pork missing... Next episode we are expecting pork dishes.... 👍

  • @nazeefabdulsalam6578
    @nazeefabdulsalam6578 Před 6 měsíci

    sathiyam parayallo vishakunnnu, kothiyum varunnu

  • @tipannutop4976
    @tipannutop4976 Před 6 měsíci

    I am from pazhur munor