മാവൂരിന്റെ ഏറിയ പങ്കും ഗ്വാളിയോർ റയോൺസിന്; സർക്കാർ പദ്ധതികൾക്ക് പോലും സ്ഥലമില്ല

Sdílet
Vložit
  • čas přidán 29. 12. 2022
  • മാവൂർ ഭൂപ്രദേശത്തിന്റ ഏറിയ പങ്കും ഗോളിയോർ റയോൺസ് അധീനതയിലാണ്. അതുകൊണ്ട് തന്നെ സർക്കാർ പദ്ധതികൾക്ക് പോലും സ്ഥലമില്ലാതെ വീർപ്പു മുട്ടുകയാണ് മാവൂർ പഞ്ചായത്ത്.
    #Mavoor #Kozhikode #Gwalior #BirlaGroup
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 13

  • @shinevk3018
    @shinevk3018 Před rokem +8

    ഇത് പൂട്ടിച്ചത് ഒരു മഹാൻ അല്ലെ...

  • @krishnannambeesan3330
    @krishnannambeesan3330 Před rokem +6

    സമരാഹ്വാനങ്ങളാൽ മുഖരിതമായിരുന്ന സായാന്ഹങ്ങൾ. മാവൂർ ടൗൺഷിപ്പ് തന്നെ ഉണ്ടായിരുന്ന കാലം. കമ്പനി ജോലിക്കാരുടെ കുട്ടികൾക്ക് സ്ക്കൂളുണ്ടാരുന്നു. ഐശ്വര്യം നിറഞ്ഞകാലത്തെ തിരിച്ചുകൊണ്ടവരണമെന്ന് വെറുതെ മോഹിക്കാം അത്രതന്നെ😑😑😑

    • @meghanath7303
      @meghanath7303 Před 2 měsíci

      അന്നത്തെ കാലത്ത് അവിടുത്തെ ജോലികാരെ കൊണ്ട് പോവാനും തിരിച്ച് കൊണ്ട് വിടാനും ബസ്സ് വെരുമായിരുന്നെന്ന് കേട്ടിട്ടുണ്ട്.

  • @roshinp831
    @roshinp831 Před rokem +4

    ഒരുപാട് പേരുടെ ജീവിതം ആയിരുന്നു.. അത് പൂട്ടിച്ചു.. സത്യം ജനങ്ങൾ തിരിച്ചു അറിയണം

    • @sebinpkpk5183
      @sebinpkpk5183 Před rokem +1

      ചേട്ടൻ ഇ സ്ഥലത്തെ പറ്റി വലിയ ധാരണ ഇല്ല ല്ലേ ഇവിടെ പുഴയിൽ മാലിന്യം നിറഞ്ഞ ജലം ഒഴിച്ച് വെള്ളം ദുർഗന്ധം കൊണ്ട് പുഴ മലിനം ആയിരുന്നു അന്ന്

    • @roshinp831
      @roshinp831 Před rokem +2

      @@sebinpkpk5183 അവിടെ ആയിരുന്നു എന്റെ cousin ജോലി. കേട്ട് പറഞ്ഞത് അല്ല കണ്ട് പറഞ്ഞത് ആണ്.. അത് പുടിച്ചത് തന്നെ ആണ് ഒരുപാട് പേർക് ആണ് ജീവിതം ഇല്ലാതെ ആയെ. അറിയാതെ കാര്യം സംസാരിക്കാൻ നിൽക്കരുത്.

    • @sebinpkpk5183
      @sebinpkpk5183 Před rokem +1

      @@roshinp831 നിങ്ങളുടെ കസിനു അവിടെ ജോലി ഉണ്ടായിരുന്നു എന്ന് വെച്ച് പുഴ യിൽ ഒഴിച്ച് വിട്ട മാലിന്യം നിറഞ്ഞ വെള്ളം കൊണ്ട് പുഴ മുഴുവനും ദുർഗന്ധം ആയിരുന്നു ആ പുഴ ഓർമ വെച്ച നാൾ മുതൽ കണ്ട നമ്മളോട് തന്നെ തള്ളല്ലേ അവിടെ ജോലി ഉണ്ടായിരുന്ന ഒരുപാട് പേര് ഇവിടെ തന്നെ ഉണ്ട് പലരും കാൻസർ വന്നു മരിച്ചു പോയി

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 4 měsíci

    എളമരം കരിം പൂട്ടിക്കാൻ മുന്നിൽ

  • @mohananap7277
    @mohananap7277 Před 10 měsíci

    പൂട്ടിച്ച് ഇപ്പോൾ കർണാടകയൽ ഒരു മലയാളീയും അവിടെ ഇല്ല

  • @meghanath7303
    @meghanath7303 Před 2 měsíci

    എളമരം കരീം . എളമരം കരീം ആയ സ്ഥലം. ഇന്നും ആ ഫാക്ടറി ഉണ്ടായിരുന്നെങ്കിൽ മാവൂർ ആയിരിക്കും കേരളത്തിൽ തന്നെ ഏറ്റവും വലിയ വാണിജ്യ ഹബ്

  • @HarissMC
    @HarissMC Před rokem +1

    പൂട്ടിച്ചത്

  • @user-dh8ue9sm8q
    @user-dh8ue9sm8q Před rokem

    INI att thiruch varum
    Nan konde varum