ഓഫ് റോഡ് ട്രെക്കിങ്ങിന് പോയ വാഹനങ്ങൾ മലയ്ക്ക് മുകളിൽ കുടുങ്ങി; തിരിച്ചടിയായത് കനത്ത മഴ

Sdílet
Vložit
  • čas přidán 11. 07. 2024
  • ഓഫ് റോഡ് ട്രെക്കിങ്ങിന് പോയ വാഹനങ്ങൾ മലയ്ക്ക് മുകളിൽ കുടുങ്ങി; തിരിച്ചടിയായത് ഇടുക്കിയിലെ കനത്ത മഴ
    #idukki #offroadtrekking #pushpakandam
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 50

  • @Jayakrishnan-yt6fb
    @Jayakrishnan-yt6fb Před 26 dny +14

    പെരുമഴ പെയ്യുമ്പോൾ ആരെഗിലും മലയിൽ പോകുമോ, പ്രകൃതി തിരിച്ചു അടിക്കുന്ന കാലാമാണ് 😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽

    • @bineeshomanakuttan8085
      @bineeshomanakuttan8085 Před 26 dny

      കയറുമ്പോൾ വെയിൽ ആയിരുന്നു

    • @juvinjuvin70
      @juvinjuvin70 Před 26 dny

      ​@@bineeshomanakuttan8085മഴക്കാലത് അവിടെ നിരോധനം ഉണ്ട്....

  • @alwinantony1983
    @alwinantony1983 Před 26 dny +14

    അങ്ങനെ അതും നിരോധിക്കും. ഇടുക്കിയിൽ ടൂറിസം വളരും.

  • @anandhub.
    @anandhub. Před 26 dny +7

    ഫോറസ്റ്റ് വകുപ്പ് എന്ത് ചെയ്യുകയാണ് കേസ് എടുത്ത് അകത്ത് ഇടണം

  • @Sunishks-ho5eb
    @Sunishks-ho5eb Před 26 dny +25

    ഇതൊന്നും ഉപജീവനത്തിനുവേണ്ടി ചെയ്യുന്നതല്ലല്ലോ കുത്തിക്കഴപ്പ് കൂടുമ്പോൾ ചെയ്യുന്നതല്ലേ സാരമില്ല

    • @adwaithr8323
      @adwaithr8323 Před 26 dny

      Eda, nee pottan aano

    • @kim1387
      @kim1387 Před 26 dny +3

      Ninak pattatathinte veshamam kanum.......karanj theertholu......pro aalkum oroo ishtangalanu.....athokke niyamathin ethir allathe cheyyan Ella manushyark avakashamund............cheyynavar cheyyat ninak enthin itra kazhapp........manushyanu food shelter matram pora..... entertainment venam......athil palarkum palathanu...........ninte kore avisyangal mattulavark anavshyam ayirikum

    • @Sunishks-ho5eb
      @Sunishks-ho5eb Před 26 dny

      @@kim1387 എനിക്ക് കഴപ്പുണ്ടെങ്കിൽ അത് നിന്റെ അമ്മയെ കൊണ്ട് തീർത്തു തരാമോ നാറി

    • @kingdomofsafari1543
      @kingdomofsafari1543 Před 26 dny +1

      ഇത് അവർക്കൊരു എന്റർടൈൻമെന്റ്. ന്യൂസ്‌ കാർക്ക് വേറെ കൊണ ഒന്നും ഇല്ല. കൊണോത്തിലെ ന്യൂസ്‌

    • @rithuncardesigns
      @rithuncardesigns Před 22 dny

      Naatukarude shemathinum aiswaryathinum pravarthikkan thaan maveli onnumalallo..enthelum karyamundo thannekond??illallo??mindathe irikk

  • @suprabhan9204
    @suprabhan9204 Před 26 dny +6

    ഓഫ് റോഡ് ട്രക്കിങ് ന് പറ്റിയ സമയം...

  • @Unnimayavijayan01
    @Unnimayavijayan01 Před 26 dny +2

    ഗവൺമെൻ്റ് ഈ നാട്ടിലേക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലല്ലോ. പുഷപ്പക്കണ്ടം മെയിൻ റോഡ് കഴിഞ്ഞ കുറച്ചു മാസം മുൻപ് വരെയും off road ന് തുല്ല്യ യമായിരുന്നു. നിരോധിത മേഖല ആണെങ്കിൽ അവിടേക്കുള്ള ട്രെക്കിങ്ങ് നിർത്തലാക്കാൻ government നിയമങ്ങൾ കൊണ്ടുവരണമായിരുന്നു.അങ്ങനെ അങ്ങനെ ഒരു നിയന്ത്രണം ഇല്ലാത്തതുകൊണ്ടാണ് യാത്രകളെ ഇഷ്ടപ്പെടുന്ന,സാഹസികത ഇഷ്ടപ്പെടുന്നവർ ഇവിടെ എത്തുന്നത്.ഒരു പുരോഗതിയും ഇല്ലാതെ കിടന്നിരുന്ന ഈ നാട് ഇതുപോലെയുള്ള വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയപ്പോഴാണ് മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത്.സഞ്ചാരികൾ ഏറെ ഇഷ്ട്ടപെടുന്ന ഈ നാലുമല ഗവൺമെൻ്റ് നിയന്ത്രണത്തോടെ ഒരു വിനോദസഞ്ചാര മേഖലയാക്കിരുന്നേൽ ഈ നാടും രക്ഷപെടും.കേസ് എടുക്കാൻ ആണെങ്കിൽ നൂറുകണക്കിന് സഞ്ചാരികളുടെ പേരിൽ കേസ് എടുക്കണം.അത്രയും യാത്രക്കാർ ഇവിടെ എത്താറുണ്ട്.അവർ യാത്ര അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവയ്‌കാറുണ്ട്.അതെല്ലാം ഈ ഗവൺമെൻ്റ് കണ്ടിരുന്നതല്ലേ.എന്നിട്ടും അവിടെ ഒരു നിരോധിത ബോർഡ് വെച്ചിട്ടില്ല.പകരം നാലുമലയിലേക്ക് വഴികാട്ടാൻ ഒരു ബോർഡ് ആണുള്ളത്.അപ്പോൾ ഈ സഞ്ചാരികൾക്കെതിരെ എന്തിന് കേസ് എടുക്കണം?അവരാണോ ശെരിക്കും തെറ്റ് ചെയുന്നത്?

  • @shainitp4392
    @shainitp4392 Před 26 dny +23

    ഈ കാലാവസ്ഥയിൽ ഓഫ് റോഡ് ട്രക്കിംഗിന് പോയവർ അഹങ്കാരികളല്ലേ...

    • @sheelakumary7386
      @sheelakumary7386 Před 26 dny

      Athinu Ennalea ykittu thottallea maza peaythathu
      Vearuthea oronnu foolish parayathea

    • @MyBijil
      @MyBijil Před 26 dny

      എന്നിട്ട് ഇപ്പോൾ നാട്ടുകാരുടെയും പോലീസ്‌കാരുടെയും സഹായം വേണം ​@DarthVader-vh5yq

    • @adwaithr8323
      @adwaithr8323 Před 26 dny +1

      Illa veyilathe pookam eni thotte😇

    • @nithinck8632
      @nithinck8632 Před 26 dny +1

      ​@DarthVader-vh5yq അതുകൊണ്ടായിരിക്കും നാട്ടുകാരെ സഹായത്തിന് വിളിച്ചത്...😅

    • @Antikammi
      @Antikammi Před 25 dny

      ​@DarthVader-vh5yq അത്കൊണ്ടാവും വണ്ടി ഇട്ട് ഓടിയത്😂

  • @abhijithk.a3495
    @abhijithk.a3495 Před 26 dny +8

    ഒരു കുഴപ്പവും ഇല്ല,,, കഴപ്പ് അങ്ങ് മാറി കാണും ഇപ്പോൾ

  • @arunkrishna149
    @arunkrishna149 Před 26 dny +4

    Enjoy the vibe guys 🚙

  • @sunilkumarpb3651
    @sunilkumarpb3651 Před 26 dny +3

    ഇടുക്കിയോട് കളിക്കരുത്😮😮😮😮😮😮

  • @shmilanna4911
    @shmilanna4911 Před 26 dny +14

    സാരമില്ല, മക്കൾ തപ്പിപ്പിടിച്ച് ഇറങ്ങി പോരെ,
    വണ്ടികൾ വെള്ളപ്പാച്ചിൽ താഴെ എത്തിച്ചോളും
    അല്ലേൽ വെയില് വരുമ്പോൾ പോയി എടുക്കാം
    ട്രക്കിങ് ന് പറ്റിയ സമയം തെരഞ്ഞെടുക്കാണും വേണ്ടേ കഴിവ്

  • @ShamsuPk-cn2cz
    @ShamsuPk-cn2cz Před 26 dny +4

    Kazhappu theeratte

  • @jibinparakkal
    @jibinparakkal Před 26 dny +2

    Nalla road undaakiya sarkkar ippo enthaayi...

  • @user-jk9xl5tc1y
    @user-jk9xl5tc1y Před 26 dny +1

    Njanjaayi.....avide kidakktte.....oralk oru vandi edukan polum kzhiyayhe kashtapefumbozha trucking ennum paranj kure items vandi marichitum thirichutum kalikunnathu....kurach divasam avide kidakktte...ahankaram theerumbo irakkiyal mathi.....

  • @midhundeepmu1483
    @midhundeepmu1483 Před 26 dny

    ഹൈകോടതി പറഞ്ഞിട്ടു വേണം ഇനി എന്തെങ്കിലും ചെയ്യാൻ... അവസ്ഥ. 👌

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 26 dny

    അവിടേക്കിടക്കട്ടെ

  • @AX-sq5vm
    @AX-sq5vm Před 26 dny +3

    😂 off-road 4x4
    Waste just show off
    Avasam nattukarum JCB um vennam😂

  • @rjkottakkal
    @rjkottakkal Před 26 dny

    ഈ പെരുമഴയതാണോ ഓഫ്‌ road റണ്ണിംഗ്

  • @JR-cp5cp
    @JR-cp5cp Před 26 dny

    അവിടെ കിടക്കട്ടെ ആർക്കാ തിടുക്കം

  • @MuthuMuthu-mt2kl
    @MuthuMuthu-mt2kl Před 26 dny

    ഇടുക്കിയിലെ ഓഫ് റോഡ് ക്ലബ്ബിലെ അംഗങ്ങൾക്ക് തിരിച്ചിറക്കാൻ കഴിഞ്ഞേക്കും😂

  • @dilavumt3230
    @dilavumt3230 Před 26 dny +2

    KAZHAPPU

  • @abdulazeezkm1107
    @abdulazeezkm1107 Před 26 dny

    അവിടെ നിക്കട്ടെ, മഴ കഴിഞ്ഞിട്ട് കൊണ്ടു വരാം😂

  • @anithaanitha5
    @anithaanitha5 Před 26 dny

    അവിടെ തന്നെ നിക്കട്ടെ ആഹാ ഇപ്പോൾ പോയാൽ അപകടം ആണ് എന്ന് അറിയാം എന്നിട്ടും പോയത് നല്ല തല്ല് കൊള്ളാത്ത കേട് ആണ്😡😡😡😡അവിടെ തന്നെ നിൽക്കുക

  • @PradeepKumarsahaniSahaniee

    Gaden Park tree plant my enemy very Give earth running mitar hundred one Men working first Time boundary kosh 56kosh one kosh three kilomitard, Bihar BR 28 area gopalganj Kaa bhaia hai Crew Men Man codmen fisherman soiler men botame , jihad Forest obaisi IEMi hend draied phone pollcy lone reen give bit rong lungange margaw jc boys arested BR 28 Early arrive traffic police department, now no government BJP no congress up 32 area New Delhi sichaibhawn,acdent bullet Full form goli chharaa jaali DSP saheb samim juganu soyeb brother semenc he'd broke working screw strair ledar siri najir Ansari loharpati pachhimmari, lakari daragah road center dhatingana Bazar,gaaw Bose exite near area My place brife road soil ,

  • @Sreejith_calicut
    @Sreejith_calicut Před 26 dny +1

    താറിനു ഇനി വേറെ എന്ത് പരസ്യം വേണം

    • @SukumaranE.N-uw9wr
      @SukumaranE.N-uw9wr Před 25 dny

      താർ മാത്രം അല്ല. ടൊയോട്ട വാഹനം കൂടി ഉണ്ട്

  • @Zaitoon-cn8qf
    @Zaitoon-cn8qf Před 26 dny

    😂😂😂very good .mazhakkalam anenn ariyille ...ahankaram .moonji

  • @umang9885
    @umang9885 Před 26 dny

    Celebrity darshan superstar is stuck

  • @user-py3rx8ly5s
    @user-py3rx8ly5s Před 26 dny

    Ahankarathinulla marunu malayidichal😂😂😂😂

  • @kuttyte
    @kuttyte Před 26 dny

    MVD kanenda ee news. Operation Thar😅

  • @user-yj9mh1pn5z
    @user-yj9mh1pn5z Před 26 dny +4

    കാശിന്റെ കഴപ്

  • @User-l2o6w
    @User-l2o6w Před 26 dny

    നിനക്ക് ഒക്കെ അത് വരണം 👍

  • @AnilKumar-xu6ul
    @AnilKumar-xu6ul Před 26 dny

    ഹായ് ഹായ് കുത്തികഴപ്പ് 😂😂😂😂

  • @oommenthms2728
    @oommenthms2728 Před 26 dny

    *Le Bangalore Offroad Trekking Group: Ini nammal endhu seyyum Mallayyaa* 😟
    *Le Mazha: Nee ini onnum seyyanda, naan seyydholaam*