ഇടുക്കിയിൽ ഓഫ് റോഡ് ട്രക്കിങ്ങിനെത്തിയ കർണാടക സ്വദേശികൾ കുടുങ്ങി | Off Road | Jeep | Idukki

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 289

  • @__H3is3nB3rg
    @__H3is3nB3rg Před měsícem +283

    അവിടെ high range ജീപ്പ് ഓടിക്കുന്ന ചേട്ടന്മാർ ഉണ്ട്. അവരുടെ കൈയിൽ വണ്ടി കൊടുക്ക്. പുട്ട് പോലെ വണ്ടി ഇറക്കി തരും

    • @apnajamesbond
      @apnajamesbond Před měsícem +51

      സത്യം, ഒരു ഓഫ് റോഡ് കാറുണ്ടെങ്കിൽ എല്ലാമായി എന്നാണ് ചില ന്യൂ ജനറേഷൻ പിള്ളേരുടെ വിചാരം

    • @importedsense2740
      @importedsense2740 Před měsícem +3

      ഓ പിന്നെ

    • @funonly9849
      @funonly9849 Před měsícem +7

      Ennu oru thzahanja maman le😂

    • @hashirrasheed8466
      @hashirrasheed8466 Před měsícem +5

      @@apnajamesbond asooyak marunnilla ammava

    • @vigorouscomments8462
      @vigorouscomments8462 Před měsícem

      എങ്കിൽ ഇറക്കി കാണിക്ക് പാൽ കുപ്പി​@@hashirrasheed8466

  • @entertainment9333
    @entertainment9333 Před měsícem +99

    പോയത് ഓഫ് റോഡിന് അല്ലേ അല്ലാതെ അമ്മാവന്റെ വീട്ടിലെ വിരുന്ന് അല്ലല്ലോ ... ഇവന്മാര് കാരണം ആ മഹേന്ദ്ര കമ്പനിക്ക് പോലും നാണക്കേടായി ...

    • @rameshr1982
      @rameshr1982 Před měsícem +1

      Its an art buddy. This is allowed in mostof the countries and continents like Australia, New zealand, Europe, America and Africa.

    • @orchid6367
      @orchid6367 Před měsícem +2

      ​@@rameshr1982buddy ennal artistukalod irakkan para thirich. Ninakokke ith art arikkum njagal hirangekark ith jeevithamanu njagalk kettanum kettiyal irakkanum ariyam alland ithpole pattilock avilla😉

    • @rameshr1982
      @rameshr1982 Před měsícem +1

      @@orchid6367 ahh like that sarcasm 👍

    • @orchid6367
      @orchid6367 Před měsícem +1

      @@rameshr1982 buddy jeep driving art alla adventure anu. Competition item avumbo adventure sport ennum parayum.

    • @rameshr1982
      @rameshr1982 Před měsícem +1

      @@orchid6367 that kind of adventure is an art of interest 😝

  • @smk4250
    @smk4250 Před měsícem +183

    MVD.... വക ഒരു നല്ല ഫൈൻ ഇട്ട് കേരളത്തിന്റെ സാമ്പത്തികം മെച്ചപ്പെടുത്തു 😂😂😂

    • @jyo_642
      @jyo_642 Před měsícem +9

      KA ,TN വണ്ടികൾ ആണ് Bro.MVDku കണ്ട് വെള്ളമിറക്കാനെ പറ്റൂ😅

    • @roopeshnair6051
      @roopeshnair6051 Před měsícem +2

      Fine ittal vivaramariyum😂

    • @suneeffathimas3739
      @suneeffathimas3739 Před měsícem

      Fine അടക്കാമല്ലോ parivahan അല്ലെ 🙂​@@jyo_642

    • @porotta7295
      @porotta7295 Před měsícem

      🤣😂🤣

  • @TrouserBoys90
    @TrouserBoys90 Před měsícem +227

    ഇത് തന്നെ നമ്മൾ അവരെ നാട്ടിൽ പോയി ചെയ്തു നോക്കു....
    നാട്ടുക്കാർ കൂടി ചേർന്നു മർദ്ധിക്കും പൈസയും മേടിക്കും
    ഇവിടെ കിട്ടുന്നത് അളവ് കൂടിയ സ്വാതന്ത്രം

    • @vishnu_namboothiri
      @vishnu_namboothiri Před měsícem +20

      avasaram kittiyaal vandiyude chakram oori vilkem cheyyum

    • @Thunder__Thangu
      @Thunder__Thangu Před měsícem +13

      Nammade alkar motham avide an jolikum padikanum enjoy cheyanum ok pokunath allathe avaronnum nammude nattil vanala... 👨🏻‍🦯

    • @yethuremesh3678
      @yethuremesh3678 Před měsícem +6

      Ath satyam aanu

    • @Bro-td6yt
      @Bro-td6yt Před měsícem +17

      കർണാടക peoples ഭയങ്കര dangers aanu

    • @hars2000
      @hars2000 Před měsícem +12

      ഇവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടാകും.. അല്ലാതെ കന്നഡിഗർ തനിയെ ഒന്നും ഇവിടേയ്ക്ക് ഓഫ് റോഡിനിനു വരില്ല

  • @Unnimayavijayan01
    @Unnimayavijayan01 Před měsícem +14

    ഗവൺമെൻ്റ് ഈ നാട്ടിലേക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലല്ലോ. പുഷപ്പക്കണ്ടം മെയിൻ റോഡ് കഴിഞ്ഞ കുറച്ചു മാസം മുൻപ് വരെയും off road ന് തുല്ല്യ യമായിരുന്നു. നിരോധിത മേഖല ആണെങ്കിൽ അവിടേക്കുള്ള ട്രെക്കിങ്ങ് നിർത്തലാക്കാൻ government നിയമങ്ങൾ കൊണ്ടുവരണമായിരുന്നു.അങ്ങനെ അങ്ങനെ ഒരു നിയന്ത്രണം ഇല്ലാത്തതുകൊണ്ടാണ് യാത്രകളെ ഇഷ്ടപ്പെടുന്ന,സാഹസികത ഇഷ്ടപ്പെടുന്നവർ ഇവിടെ എത്തുന്നത്.ഒരു പുരോഗതിയും ഇല്ലാതെ കിടന്നിരുന്ന ഈ നാട് ഇതുപോലെയുള്ള വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയപ്പോഴാണ് മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത്.സഞ്ചാരികൾ ഏറെ ഇഷ്ട്ടപെടുന്ന ഈ നാലുമല ഗവൺമെൻ്റ് നിയന്ത്രണത്തോടെ ഒരു വിനോദസഞ്ചാര മേഖലയാക്കിരുന്നേൽ ഈ നാടും രക്ഷപെടും.കേസ് എടുക്കാൻ ആണെങ്കിൽ നൂറുകണക്കിന് സഞ്ചാരികളുടെ പേരിൽ കേസ് എടുക്കണം.അത്രയും യാത്രക്കാർ ഇവിടെ എത്താറുണ്ട്.അവർ യാത്ര അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവയ്‌കാറുണ്ട്.അതെല്ലാം ഈ ഗവൺമെൻ്റ് കണ്ടിരുന്നതല്ലേ.എന്നിട്ടും അവിടെ ഒരു നിരോധിത ബോർഡ് വെച്ചിട്ടില്ല.പകരം നാലുമലയിലേക്ക് വഴികാട്ടാൻ ഒരു ബോർഡ് ആണുള്ളത്.അപ്പോൾ ഈ സഞ്ചാരികൾക്കെതിരെ എന്തിന് കേസ് എടുക്കണം?അവരാണോ ശെരിക്കും തെറ്റ് ചെയുന്നത്?

  • @horcepower6953
    @horcepower6953 Před měsícem +186

    ഈ മഴ കാലത്തു ഏതെലും പൊട്ടന്മാർ കിഴക്കോട്ട് പോകുമോ....... കടൽ ശോപം ഉള്ളപ്പോൾ ആരെങ്കിലും മീൻ പിടിക്കാൻ പോകുമോ

    • @myvlogs2605
      @myvlogs2605 Před měsícem

      Pinne mazhakalath allathe venal kaalathaano pottaa kizhakkottu pokande

    • @tribelcorpsdesignes
      @tribelcorpsdesignes Před měsícem

      @@horcepower6953 ഒരു പക്ഷെ ചേട്ടൻ്റെ അറിവില്ലായ്മ ആയിരികാം, കടൽ ഷോഭം വരുമ്പോ വഞ്ചി,വള്ളം മാത്രേ ഇറകാൻ പാടില്ലാത്തത് ഉള്ളു, കപ്പൽ ഇറങ്ങുന്നതിന് കുഴപ്പം ഇല്ല,കാരണം അത് അങ്ങനെ ഉണ്ടാക്കി വെചെകുന്നത് ആണ്.
      അത് പോലെ റോഡിൽ ഓടുന്ന സാധ front whell drive വണ്ടി അല്ല അത്, മറ്റു വണ്ടികൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥലത്ത് ഒകെ ഇറകാനും പോകാനും വേണ്ടി ഉണ്ടാക്കിയ 4*4 with differential lock systam ഒകെ ഉള്ള vandigal ആണ്,,,,

    • @Abc76353
      @Abc76353 Před měsícem +30

      ഈ കടൽ 'ശോപം' കാണാൻ എങ്ങിനെയുണ്ട് 😂

    • @rudhra2075
      @rudhra2075 Před měsícem

      ​@@Abc76353😂

    • @Vibinwayanad
      @Vibinwayanad Před měsícem

      😂​@@Abc76353

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +8

    👍🏼👍🏼ഇവിടുത്തെ കോട മഞ്ഞു ണ്ടല്ലോ അത് ഒരു പൊളി വൈബാണ് 👍🏼👍🏼👍🏼👍🏼👍🏼

    • @deepakm.n7625
      @deepakm.n7625 Před měsícem

      എന്താടാ ഈ വൈബ് എന്നാൽ? 👻

  • @Abc76353
    @Abc76353 Před měsícem +4

    എന്താ തിരക്ക്, അവിടെ ചെന്നാലും മഴതന്നെ. ഇവിടെ കിടന്ന് മഴയൊക്കെ കണ്ട്, പറ്റുമെങ്കിൽ ചക്കകൊമ്പനെയും, പടയപ്പയേയും കണ്ട് അങ്ങിനെ.. 🥰

  • @tomshaji
    @tomshaji Před měsícem +13

    Atleast they didn't risk their life like others , when they felt a threat

  • @rajeshkrishna5053
    @rajeshkrishna5053 Před měsícem +5

    ഇത് ഇപ്പൊ മനഃപൂർവം വണ്ടിയുടെ പരസ്യത്തിനുവേണ്ടി ചെയ്തതുപോലെ ഉണ്ട്

  • @lajeeshkg2643
    @lajeeshkg2643 Před měsícem +8

    അഹങ്കാരം മൂത്ത് വകതിരിവ് നഷ്ടപ്പെട്ടു.

  • @anandhusreekumar1756
    @anandhusreekumar1756 Před měsícem +7

    മുറ്റം നിറയെ കർണാടകക്കാര് 😳

    • @orchid6367
      @orchid6367 Před měsícem

      @@anandhusreekumar1756 😄

  • @rejikumbazha
    @rejikumbazha Před měsícem +1

    അഭിനന്ദനങ്ങൾ🎉ഇനി മഴ കഴിയട്ടെ.....

  • @anandhub.
    @anandhub. Před měsícem +61

    MVD എവിടെ പാവപ്പെട്ടവന് modification fine കാശ് ഉള്ളവന് എന്തും ആകാം ഹൈകോടതി എവിടെ

    • @simpletube3114
      @simpletube3114 Před měsícem +15

      അതിന് ഇത്‌ കർണാടക വണ്ടികൾ ആണ് അവർക്ക് നമ്മടെ mvd എന്ദ്...

    • @noobpolymath3771
      @noobpolymath3771 Před měsícem +2

      ​@@simpletube3114😂.pottan . they are in our jurisdiction...so our laws will apply..

    • @mnu_o3119
      @mnu_o3119 Před měsícem +1

      Pinne Avar roadil allalo ippo .so mvd can't do anything

    • @noobpolymath3771
      @noobpolymath3771 Před měsícem

      @@mnu_o3119 .. who said they are not on road,.still it is a public place... If it is in a private estate or something it is fine.. but still they can take action, because they will not.rewch this place without running through the road right.

    • @jimilmaanaaden1061
      @jimilmaanaaden1061 Před měsícem

      ​@@noobpolymath3771ഈ സ്ഥലം ഇരിക്കുന്നത് പ്രൈവറ്റ് പ്രോപ്പർട്ടിക്ക് അകത്താണ് നാഷണൽ ഹൈവേ അല്ല ഇങ്ങനെയുള്ള വണ്ടികളിൽ മാത്രം അവിടെ എത്താൻ പറ്റുള്ളൂ..

  • @kingsman045
    @kingsman045 Před měsícem +2

    മഴ സമയത്ത് ഓഫ് റോഡ് വരുമ്പോൾ മഴ പെയ്യുമെന്ന് അറിഞ്ഞുടെ... അതും ഇമ്മാതിരി വണ്ടി കൊണ്ട് വന്നിട്ട് മഴ പെയ്തപ്പോൾ പെട്ടു എന്ന് പറയാനും നാണക്കേട്🤗🤗🤗

  • @vipinraj8843
    @vipinraj8843 Před měsícem +18

    മഴ കണ്ടാൽ പേടിക്കുന്ന കന്നഡ അണ്ണൻ മാര് 🤭🤭🤭അതും നമ്മുടെ കേരളത്തിൽ 🤭🤭നമ്മുടെ അണ്ണൻ മാര് ഇവിടെ നികുമ്പോൾ എന്ത് പേടിക്കാന കേറി പോര് 😃

    • @renjithkrishnan8591
      @renjithkrishnan8591 Před měsícem +1

      Karnataka yil entha mazha ille

    • @renishmathew2468
      @renishmathew2468 Před měsícem

      Karnataka kar enda vandy odikan ariyille ? Kerala kark mathre vandi odikan ariyu ? Ingane Korea swayam pongigal

  • @EthanHunt938
    @EthanHunt938 Před měsícem +3

    That's was awesome

  • @RahulR-smgc
    @RahulR-smgc Před měsícem +3

    📽️ഹലോ ഗയ്സ് നമ്മൾ പെട്ടു ഗയ്സ് 🌏🚜

  • @anuanuz3959
    @anuanuz3959 Před měsícem +40

    ഇപ്പോൾ ആളുകൾക് എത്ര കണ്ടാലും, കേട്ടാലും പഠിക്കാത്ത അവസ്ഥ ആണല്ലോ, മഴ ഇങ്ങനെ പെഴുമ്പോൾ ആളുകൾ വെള്ളച്ചാട്ടം കാണാൻ പോകുക, പോയാൽ ദൂരെ നിന്ന് കാണില്ല അടുത്ത് പോകും, അക്കരെ കടക്കാൻ ചാൻസ് ഉണ്ടെങ്കിൽ അതും ചെയ്യും, പിന്നെ ട്രെക്കിങ് എപ്പോൾ വേണമെങ്കിലും മല ഇടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ളതാണ് എന്നിട്ട് അതും അവസാനം ന്തെങ്കിലും സംഭവിച്ചാൽ പോലീസിനും, സേനക്കും, നാട്ടുകര്കും, പണി, ഇവരെ രക്ഷപ്പെടുത്തുന്നതിനോട് ഒപ്പം കടുത്ത ശിക്ഷയും കൊടുക്കണം.

    • @asr8504
      @asr8504 Před měsícem +6

      മോൻ കുളിച്ച് പൗഡറുമിട്ട് പുതച്ചുമൂടി കിടന്നുറങ്ങിക്കോ, സാഹസികത ഇഷ്ടപ്പെടുന്നവർ പുറത്തിറങ്ങി നടന്നോട്ടേ

    • @anuanuz3959
      @anuanuz3959 Před měsícem

      @@asr8504 സഹസികത ആവാം പക്ഷേ അതിനു ഒരു പരുത്തി വേണം.

    • @anuanuz3959
      @anuanuz3959 Před měsícem

      @@asr8504 സഹസികത നല്ലതാ അതിരു കടക്കരുത്, പിന്നെ ഞാൻ mon അല്ല രണ്ടു ആൺമകളുടെയും, ഒരു പെൺകുട്ടിയുടെയും ഉമ്മയാണ്, ന്റെ മക്കൾ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ ഉള്ളിൽ ഒരു ആപത്തും സംഭവിക്കരുത് എന്ന പ്രാർത്ഥയിൽ ആയിരിക്കും, ന്റെ മാത്രം അല്ല ഓരോ അമ്മമാരും അങ്ങനെ തന്നെ ആണ്

    • @feinnOG
      @feinnOG Před měsícem

      ​@@asr8504janangalude nikuthi PanAm anu chelavakkunnath chettante tharavattu sotheenn alla ee kodukkunnath appo korach dennam varum..

    • @jimilmaanaaden1061
      @jimilmaanaaden1061 Před měsícem +3

      റോഡിലേക്ക് ഇറങ്ങല്ലേ പാണ്ടി ലോറി കുറെ പോകുന്നതാണ്

  • @Ambilipt215
    @Ambilipt215 Před měsícem +76

    താർ കൊണ്ട് മലയിറങ്ങാൻ പറ്റിയില്ല മഴകൊണ്ടു എന്ന് പറഞ്ഞാൽ അത് ആ വണ്ടിയോടിക്കുന്നവനെ ഓടിക്കാൻ അറിയില്ല എന്നാണ് അർത്ഥം ഒരു ഓഫ് റോഡ് വണ്ടി എന്താണെന്ന് മനസ്സിലാക്കി ഓടിക്കാൻ അറിയുന്നവനെ സുഖമായി ഇറങ്ങിപ്പോരാൻ പറ്റും😂😂

    • @tribelcorpsdesignes
      @tribelcorpsdesignes Před měsícem

      @@vgb_here തള്ളി മറികല്ലെ ചേട്ടാ, ഏതു patton tank ആണ് mazayath ഒലിച്ച് പോയത് എന്ന് ഒന്ന് പറയാവോ,,,,,, ചുമ്മാ വായിൽ തോന്നിയത് വിളിച്ച് pulambhane 🤣

    • @aneesh_sukumaran
      @aneesh_sukumaran Před měsícem +1

      ​@@vgb_here😂😂😂

    • @alexanderthomas4811
      @alexanderthomas4811 Před měsícem +2

      സത്യം

    • @defender2114
      @defender2114 Před měsícem +2

      @@vgb_herekidu😂😂

    • @sunilj8210
      @sunilj8210 Před měsícem +2

      ​@@vgb_hereഎന്നാൽ അയാളോട് പോയി ഇറക്കാൻ പറ ഒരു കാശു കൊടുത്തോളും അല്ല പിന്നെ

  • @anirudhh9517
    @anirudhh9517 Před měsícem

    Only people who drive 4×4 knows that downhill is always tricky.. but taking risk is real offroading

  • @user-dr3th9rc1z
    @user-dr3th9rc1z Před měsícem +4

    നന്നായി ഇനി വരൂല മഴ കണ്ടാൽ 😂

  • @Xcxc-kf8wl
    @Xcxc-kf8wl Před měsícem +22

    കേവിങ് എന്നു പറഞ്ഞു പാമ്പിൻ മാളത്തിൽ നുഴഞ്ഞു കയറി കുടുങ്ങുന്ന സായിപ്പിന്റെ അത്ര വരില്ല

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +1

    പൊളി സ്ഥലം ആണ് 👍🏼

  • @user-sr6vd2nc6k
    @user-sr6vd2nc6k Před měsícem +1

    ഇന്ത്യ മുന്നണി 👏🏻👏🏻👏🏻

  • @unnikunjappan8326
    @unnikunjappan8326 Před měsícem +2

    Mr. Mahindra do some support

  • @joybs1
    @joybs1 Před měsícem +1

    Very good!!✌

  • @khasimolachiyil1301
    @khasimolachiyil1301 Před měsícem +1

    Karnataka ,TN .offroad group. IT Professional avum.
    RTo fine kodth nattikaruth.kore mallus avide jeevikunnu...avar risk eduthilla .

    • @Antikammi
      @Antikammi Před měsícem

      മല്ലുസ് അവടെ ഉണ്ടെന്ന് വെച്, ഇവിടെ വന്ന് എന്തും കാണിക്കാം എന്നാണോ😂

  • @lp6015
    @lp6015 Před měsícem +1

    Off road mannamkatta veetil enganum irrikend avar ini MVD nall fine kodukanam,

  • @sanjayp6263
    @sanjayp6263 Před měsícem +2

    During this rainy season they did the trekking. What to say. We should obey the laws.

  • @leomessi-jf1hz
    @leomessi-jf1hz Před měsícem

    27x 10000 = നല്ല കൈയ്താണല്ലേ..... 🔥❤

  • @Anoop_Nair
    @Anoop_Nair Před měsícem +2

    നീന്താൻ പോയിട്ട് നീന്തൽകുളം കണ്ടു പേടിച്ചു എന്ന് പറഞ്ഞപോലെ ഉണ്ട്.😂 Off-roader ടീം റിയൽ ഓഫ്‌റോഡ് കണ്ടിഷൻ കണ്ടപ്പോൾ ശെരിക്കും ഞെട്ടി.
    കട്ടപ്പനയിലും, കുട്ടിക്കാനത്തും, നെടുംകണ്ടതും, കുമിളയിലും വണ്ടിപ്പെരിയാറിലും ഒക്കെ ജീവിക്കാൻ വേണ്ടി ജീപ്പ് ഓടിക്കുന്ന ചേട്ടന്മാർ ഉണ്ട്. അവരെ വിളിച്ചാൽ വണ്ടി ഈസി ആയി ഇറക്കിത്തരും. Because they are used to handle these tracks almost everyday.

  • @nisanisa6441
    @nisanisa6441 Před měsícem +3

    നല്ല ഫൈൻ വാങ്ങി വിടുകയാണ് വേണ്ടത്.... അത് ഏത് നാട്ടിലെ ആൾക്കാർ ആണെങ്കിലും....

    • @ShymaLa-rx4lu
      @ShymaLa-rx4lu Před měsícem

      Why
      Pinne nattukare pizinju jeevikuka anello eppo govt ne hobby

    • @nisanisa6441
      @nisanisa6441 Před měsícem

      @@ShymaLa-rx4lu സ്വയം ഇതുപോലെ ഉള്ള അപകടം ഉണ്ടാക്കി വെക്കുമ്പോൾ ഗവണ്മെൻ്റിൻ്റെ സഹായം തേടരുത്... അവരുടെ വിലപ്പെട്ട സമയം ഈ കാലാവസ്ഥ മോശം ആയ സമയത്ത് ഇതുപോലെ ഉള്ളവർക്ക് മാറ്റി വെക്കാൻ പാടില്ല...

  • @user-dp1jr9ys8j
    @user-dp1jr9ys8j Před měsícem

    Adipoli,,irakan,,pataruthu,,avidekidannu,,,nasikanam,,,,,,ahangarathinulla,,,siksha,,,,,,iniyum,,,mashapeythu,,,irangan,,patathakanam😊

  • @vishnupillai300
    @vishnupillai300 Před měsícem +5

    Lord Jimny would have easily helped them survive this..😂

  • @MN-vz4kk
    @MN-vz4kk Před měsícem +1

    ഇതൊക്കെ നിരോധിക്കണം. ഇതിനൊക്കെ നാട്ടിൽ തരിശ് ഭൂമിയിൽ ഉണ്ടാക്കിയെടുക്കണം.
    കാട് മുഴുവൻ കയ്യെറി എന്നിട്ട് ഒരു മൃഗം നാട്ടിൽ ഇറങ്ങിയാൽ വലിയ കുറ്റം.

  • @Nafih-mw3oq
    @Nafih-mw3oq Před měsícem +1

    Nise

  • @user-sz9cl2ii7y
    @user-sz9cl2ii7y Před měsícem +2

    എത്രയോ പേര് ഭക്ഷണം, മരുന്ന് പണം ഇല്ലാതെ കഷ്ടപ്പെടുന്നു.., ഇവർക്ക് എന്തിൻ്റെ കഴപ്പാ

  • @liampv6878
    @liampv6878 Před měsícem

    സൂപ്പർ 😂😂😂സൂപ്പർ ആരും ചത്തില്ലേ 😂😂

  • @cindrellacindrella5780
    @cindrellacindrella5780 Před měsícem +1

    Avide kidakkatte

  • @deepakbalachandran7882
    @deepakbalachandran7882 Před měsícem +9

    chaakara for MVD ... ella vandiyum modified aavumallo .

  • @JSV11111
    @JSV11111 Před měsícem

    Be very very careful

  • @ananthuvengopal
    @ananthuvengopal Před měsícem +4

    കൊറേ എണ്ണം അങ്ങനെ 🌝

  • @varghesea7291
    @varghesea7291 Před měsícem +2

    Good luck boys 😅😅

  • @robinnx4604
    @robinnx4604 Před měsícem +1

    നല്ല വൈബ് കിട്ടും മഴ കോട പോസ്റ്റ്

  • @abdulshafi1217
    @abdulshafi1217 Před měsícem +1

    Avide irikkatte😂

  • @Traveldart
    @Traveldart Před měsícem +4

    Off edukkunna Jeep driver maru ondu avidy...vilichal mathi avarey...

  • @369JP
    @369JP Před měsícem +2

    MVD ആരെ പിടിച്ചു പറിക്കണം എന്ന് കരുതി ഇരിക്കുകയ അപ്പോൾ ദാ കിടക്കുന്നു😂😂😂ലോട്ടറി😂😂

  • @XAMICGAMING007
    @XAMICGAMING007 Před měsícem +1

    Mahindra thar nte parasyam enn thonni 😮😮😅😅

    • @Oktolibre
      @Oktolibre Před měsícem

      Mahindra thannae sponsor cheyyunna trip aaayirikkum chilappol

  • @Zacomventures
    @Zacomventures Před měsícem

    Ahaa.. Odane ipo adutha nirodhanam varuvallo

  • @intothewild5804
    @intothewild5804 Před měsícem +2

    പൊങ്ങച്ചക്കാരുടെ show off , നാലാംകിട താറിൽ !! പക്ഷേ ഒത്തില്ല 🤣🤣🤣🤣

  • @harinandan.a
    @harinandan.a Před měsícem

    Vandi okke iragikollum thar💫

  • @lifeenjoy1187
    @lifeenjoy1187 Před měsícem

    മഴ പോകുപോൾ ഇറങ്ങ അവിടെ ഇരുന്നോ 😂

  • @smk4250
    @smk4250 Před měsícem +1

    താർ കുടുങ്ങിയോ

  • @Mhh-il7yx
    @Mhh-il7yx Před měsícem +1

    Kazhapp

  • @soorajkannan537
    @soorajkannan537 Před měsícem

    Thanga... Eni keralathil trekking um offroad um okka nirodichu parayoo avoo.

  • @rinshadrinusmundur7834
    @rinshadrinusmundur7834 Před měsícem

    അനുഭവിക്കട്ടെ അപ്പ്പന്മാരായി പോയതല്ലേ 😃മഴ എന്നോരോർമ വേണം

  • @athulms162
    @athulms162 Před měsícem

    മഴ മാറുമ്പോൾ അവര് പോയ്‌കോളും 😅

  • @SreenandanSreejith
    @SreenandanSreejith Před měsícem

    THAR❤❤

  • @xxxxxx6234
    @xxxxxx6234 Před měsícem

    nannayi... avidunnu melottu nokki irunno.... thaazhottayalum mathi.... marakazhuthakalu....

  • @princesssmile4692
    @princesssmile4692 Před měsícem

    നിയമനുസൃതമായി കഴിഞ്ഞ മാസം ഗവി trip book ചെയ്തിരുന്നു. ചെറിയ മഴ തുടങ്ങിയപ്പോഴേക്കും forest അത് തടഞ്ഞു. അങ്ങനെ ഉള്ളിടത്താണ് ഇങ്ങനെ അനധികൃത trekking. MVD and Forest dptment must answer to this

  • @user-sm2lw2oq3k
    @user-sm2lw2oq3k Před měsícem

    Care

  • @praveen99x91
    @praveen99x91 Před měsícem +1

    ചുമ്മാതെ ഇരുന്ന് സർക്കാർ ചെലവിൽ തിന്നാനും ലോട്ടറി എടുക്കാനും കർണാടകയിൽ സൗകര്യം ഇല്ല

  • @Oktolibre
    @Oktolibre Před měsícem

    MVD: This is too much 😅

  • @badboythrissur2591
    @badboythrissur2591 Před měsícem +1

    കർണാടകയുടെ nu KA ആണ് മുന്നിലുള്ള വണ്ടി TN ആണല്ലോ 😢😢😢😢

  • @ashkarkhan2234
    @ashkarkhan2234 Před měsícem

    Kazhappu aggu thernnu

  • @ajasthydrose5281
    @ajasthydrose5281 Před měsícem

    ഇവമ്മാർക്ക് താഴെ ഇറങ്ങി രണ്ട് റൗണ്ട് നടന്നിരുന്നേൽ അവിടെഉള്ള പുലി പിള്ളേർ താഴെ ഇറക്കി കൊടുത്തേനെ ഇതിപ്പോ ആകെ 😂😂😂

  • @pjroy5052
    @pjroy5052 Před měsícem

    നന്നായിപ്പോയി ...KA REGISTRATION വണ്ടികൾ ഒരു മര്യാദയുമില്ലാതെ നാട്ടിലെ റോട്ടിൽ ഗുസ്തി കാണിക്കുന്നത് കാറോടിക്കുന്ന ഓരോ മര്യാദക്കാർക്കും അനുഭവം ഉണ്ടാകും

  • @SPK2020
    @SPK2020 Před měsícem

    സാരമില്ല 27 സ്മാരകം ഇടുക്കിക്ക് സമ്മാനം ആയി കൊടുത്ത കർണാടക ഹുടുകകൾക്കു തുമ്പ സന്തോഷം..

  • @TerancyXavier
    @TerancyXavier Před měsícem

    ഓടിക്കാൻ അറിയാവുന്ന ആരും ഇല്ലേ

  • @JyothishmamarMamar
    @JyothishmamarMamar Před měsícem

    Tharnu white paint adikku

  • @dishanvictor1026
    @dishanvictor1026 Před měsícem

    അസൂയ ഇല്ലാത്ത കമൻ്റ് സെക്ഷൻ

  • @Third_eye_visualz
    @Third_eye_visualz Před měsícem +5

    These areas are not to be ruined by bringing 27 vehicles. Now because of you guys the locals visiting with 2 or 3 vehicles can't enjoy this view.
    Surely this area will be blocked because of you guyz😢

  • @artstarrippon5729
    @artstarrippon5729 Před měsícem +1

    എനിക്കു തീരേ ഇഷ്ടമില്ലാത ഒരു മൽസരം. എല്ലാമൽസരങ്ങളും തോറ്റാലും ജയിച്ചാലും അതിൻ്റെ തായ രസമുണ്ട്. പക്ഷേ ഇത് കാണുബോൾ കോമഡിയും ടെൻഷനും പിന്നേ കൊറേ കിറുക്കൻമാരുടേ കളി😂

  • @jeffrindcotho6235
    @jeffrindcotho6235 Před měsícem +1

    Nannai 😂😂😂

  • @AnoopMathaiMathew
    @AnoopMathaiMathew Před měsícem

    Iambrintow Australia il aayie poie... 😅

  • @mithun8827
    @mithun8827 Před měsícem +1

    Adi powli Airlift Pannanam pillechaa😂😅

    • @athirats6144
      @athirats6144 Před měsícem

      😂

    • @manuelps6894
      @manuelps6894 Před měsícem +1

      piece piece aayitt azhich thazhe kond poyi assemble cheyyalalle athilum nallath 😂

  • @anandraj-qg9jc
    @anandraj-qg9jc Před měsícem

    Vellam vannu olichu ellam eduthu thootil poyal aha kaza angu mari kitiyene

  • @AdarshAdzzz
    @AdarshAdzzz Před měsícem +5

    mvd kku lottery 😂

  • @Hype-X
    @Hype-X Před měsícem

    Idukki is not for beginners !

  • @sreekumarputhalath9252
    @sreekumarputhalath9252 Před měsícem

    Oronnu kettiperuki varum nattukareyum polcineyum menakeduthan...

  • @viveknair5191
    @viveknair5191 Před měsícem

    In total 4 cr car,

  • @JyothishmamarMamar
    @JyothishmamarMamar Před měsícem

    Idukil of road _ck

  • @dreamhomebuilders1501
    @dreamhomebuilders1501 Před měsícem

    പണം കൊടുത്തു അറിവ് വാങ്ങാൻ കിട്ടില്ല ,അതിന് അനുഭവം വേണം

  • @varghesea7291
    @varghesea7291 Před měsícem +2

    You have no idea edukki Bro KAR.✌️✌️✌️

  • @nikhilmenon8605
    @nikhilmenon8605 Před měsícem +1

    അവിടുത്തെ ഓഫ്‌ റോഡ് ജീപ്പ് ഓടിക്കുന്ന ചേട്ടന്മാരെ വിളിക്ക്.. They can do it.

  • @shibi7771
    @shibi7771 Před měsícem

    Iduki is not for bigginers...

  • @kunhimohammad
    @kunhimohammad Před měsícem

    മഴ ഒതുങ്ങിയിട്ട് പോന്നാ മതി ധിറുതിയില്ല

  • @subin344
    @subin344 Před měsícem

    Let them enjoy their life, why everyone is bothered about someone else having some fun.

  • @rajurraveendrakurup3298
    @rajurraveendrakurup3298 Před měsícem +1

    അരി വാങ്ങാൻ നിവർത്തി ഇല്ലാതെ പോയത് അല്ലല്ലോ അവിടെ കിടക്കട്ടെ

  • @mmustafah3926
    @mmustafah3926 Před měsícem +1

    അത് അവിടെ കിടന്നോട്ടെ വല്ല പാവപെട്ട വർ ആണെങ്കിൽ സഹായം കൊടുക്കു ഇത് കാശിന്റെ അഹങ്കാരം അല്ലെ

  • @manoharanv3189
    @manoharanv3189 Před měsícem

    10ദിവസം അവിടെ കിടക്കട്ടെ

  • @ashkarkhan2234
    @ashkarkhan2234 Před měsícem

    Agganea Mahindra thar munji poye

  • @user-qf4wm9mk1m
    @user-qf4wm9mk1m Před měsícem

    Nere thiruchu ayirunkil aa vandide wheel polum kittilayirunu😂.
    Nattukarude vaka adiyum vere😂

  • @ai.FIT69966
    @ai.FIT69966 Před měsícem

    Thar vech kond vandi irakan pattnila polum nanam ellalo 😂

  • @mujurahman5319
    @mujurahman5319 Před měsícem +1

    അഭ്യാസം കാണിക്കാൻ പോയവർ... എന്തെങ്കിലും സംഭവിച്ചു കഴ്ഞ്ഞു.. കരയാൻ വീട്ടുകാരും.

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Před měsícem +1

    Cash ta kazhapu angu theerate😂😂😂

  • @muhammedilliyan9373
    @muhammedilliyan9373 Před měsícem

    ഈ കാലാവസ്ഥയിൽ പോകുന്നവര്ക്ക് തിന്നേട് എല്ലിന്റെ ഉള്ളിൽ കുടുങ്ങിയ അസുഖമാണ്

  • @user-id8gl3ug5q
    @user-id8gl3ug5q Před měsícem

    Off road ..appol kudugan plan cheyth tanny poyathally..swabhaavikam

  • @akshaykc-jd8ym
    @akshaykc-jd8ym Před měsícem

    Le MVD:: I’m coming 😂