അനധികൃത ട്രക്കിങ്ങിനിടെ കനത്ത മഴ; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ കുടുങ്ങി | Idukki | Off road truck

Sdílet
Vložit
  • čas přidán 9. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 57

  • @iambrintow
    @iambrintow Před měsícem +53

    ഈ അനുമതി എങ്ങനെ കിട്ടും എന്നും കൂടെ പറഞ്ഞായിരുന്നെങ്കിൽ എളുപ്പം ഉണ്ടായിരുന്നു. ഓഫ് റോഡ് ഓടിക്കാൻ പ്രത്യേക ലൈസൻസ് വല്ലതും ഉണ്ടോ? നമ്മുടെ ഓഫ് റോഡ് ടൂറിസം ലൊക്കേഷനിൽ എബിസും എയർബാഗ് ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ? എന്ത് സേഫ്റ്റി ആണ് ഉള്ളത്? ഇത്രയും കാശ് കൊടുത്ത് ഇത്രയും സേഫ്റ്റിയും പവർഫുൾ ആയ വണ്ടി മേടിക്കുന്നത് വീട്ടിൽ പാർക്ക് ചെയ്യാൻ ആണോ? ഇപ്പോ ഓഫ് റോഡ് വണ്ടികൾ റോഡിലും ഇറക്കത്തില്ല കാട്ടിലും കേറ്റത്തില്ല ഇതിന്റെ പശ്ചാത്തലത്തിൽ ഓഫ് റോഡ് വണ്ടികൾ കൂടി നാട്ടിൽ നിരോധിക്കണം. 😇😇

    • @DashcamDiaries-474
      @DashcamDiaries-474 Před měsícem

      Agreed.

    • @nithinck8632
      @nithinck8632 Před měsícem +4

      വാർത്താ റിപ്പോർട്ട് മുഴുവൻ കേട്ടോ? ജീപ്പ് ഓടിക്കാൻ അനുമതി ഉള്ള സ്ഥലമാണ്. അപകട സാധ്യത മുന്നിൽ കണ്ടിട്ട് മഴ പെയ്യുമ്പോൾ മാത്രം ആ അനുമതി നിഷേധിക്കും. ഇവിടെ മഴ പെയ്തു, അനുമതി ഇല്ലാതെ വണ്ടിയും കൊണ്ട് പോയി, അവർ കുടുങ്ങി.
      ഇത്രയും കാശ് കൊടുത്തു വാങ്ങിച്ച പവർഫുൾ വണ്ടികൾ തന്നെയാണ് കുടുങ്ങി കിടക്കുന്നത്. നാട്ടുകാരോ mvdയോ തടഞ്ഞു വെച്ചതല്ല. മോശം കാലാവസ്ഥയിൽ "പവർഫുൾ" വണ്ടികൾ മലമുകളിൽ കുടുങ്ങിപ്പോയി എന്ന്.

    • @juvinjuvin70
      @juvinjuvin70 Před měsícem

      അപകടം ഉണ്ടാകുന്നത് ഒഴിവാക്കാൻ ആണ് മഴകാലത് നിയന്ത്രണം വെക്കുന്നത്.... Suppose ഇവർ അവിടെ ഉള്ള സമയത്ത് land slide ഉണ്ടായാൽ?

    • @_S.D.P_
      @_S.D.P_ Před měsícem +3

      Forest land is not for offroad. It is a protected ecosystems.

  • @ummachanjoseph
    @ummachanjoseph Před měsícem +27

    ശെടാ. അവർക്കു കേറാനും അറിയാം ഇറങ്ങാനും അറിയാം. ആരും ബുദ്ധിമുട്ടണമെന്നില്ല

    • @Rebel_Star-w2n
      @Rebel_Star-w2n Před měsícem +11

      അയ്യോ തിരിച്ച് ഇറങ്ങാൻ പറ്റാതെ അവിടെ കിടന്ന് കാറി അങ്ങനെ നാട്ടുകാർ അറിഞ്ഞു. അങ്ങനെ ആണ് MVD യും police ഉം അറിഞ്ഞത്

    • @HuskyElaine
      @HuskyElaine Před měsícem +1

      കൊക്കയിലേക്ക് ആണോ

    • @ummachanjoseph
      @ummachanjoseph Před měsícem

      @@HuskyElaine കൊക്കയെങ്കിൽ കൊക്ക.

    • @HuskyElaine
      @HuskyElaine Před měsícem

      @@ummachanjoseph ചക്കതനാല കൊക്ക. കൊക്കരക്കോ കൊക്ക

    • @remjoyce1
      @remjoyce1 Před měsícem +2

      ഇതിൻ വേണ്ടി അധ്വാനിക്കുന്ന നാട്ടുകാർക്കും മറ്റു സംവിധാനങ്ങൾക്കും വരുന്ന മുഴുവൻ ചിലവും തൻ്റെ പോക്കറ്റിൽ നിന്നും കൊടുത്തതിനു ശേഷം ഇത്തരം കമെൻ്റ് ഇടുക

  • @vishalv8092
    @vishalv8092 Před měsícem +4

    Your report was not only inaccurate but also sensationalized. Contrary to your claims, there were no accidents, and no property was damaged. These 40 individuals came together for a shared activity and sought help when they encountered difficulties.
    Your reporting on this matter was misleading and unprofessional. Such poor journalism is unacceptable from a reputed media house like yours.

    • @Rayyancm
      @Rayyancm Před měsícem

      Excellent sensitivity journalism 🥲

  • @naveen8846
    @naveen8846 Před měsícem +10

    ഏതാനും മിനിറ്റുകൾ ക്കുള്ളിൽ പോലീസും MVD യും ഹെലിക്കോപ്റ്റിൽ നാലുമലയിൽ എത്തുന്നതായിരിക്കും അതിനു ശേഷം തിരുമാനിക്കും കസ്റ്റഡി വേണോ? അതോ Fine മാത്രം മതിയോ? എന്നു !!!

  • @akhila6801
    @akhila6801 Před měsícem +5

    നമ്മുടെ ഇവിടെ ഉള്ള ആൺകുട്ടികൾ ആരുന്നേ വണ്ടി പുഷ്പം പോലെ ഇറക്കിയേനെ

  • @Gpradak
    @Gpradak Před měsícem +2

    കിട്ടിയ അവസരം കൊടും കുറ്റവാളികളെ വിടരുത് 😂😂😂

  • @MuhammedNizam-li8eu
    @MuhammedNizam-li8eu Před měsícem +2

    റോഡ് ടാർ ചെയ്യുന്നതിന് മുൻപേ മലയിൽ ഉള്ള ആളുകളെയൊക്കെ ജീപ്പിൽ ഒരുപാട് പ്രാവശ്യം ഹോസ്പിറ്റലുകളിൽ എത്തിയിട്ടുണ്ട്. ഇടുക്കിയിലെ ഡ്രൈവർമാർക്ക് അതിന് അറിയാം. ഫോർവീൽ ജീപ്പ് ഓടിക്കുന്നവർ അവർ കല്ലിട്ട്, കോറി വേസ്റ്റ് ആവശ്യമുള്ളിടത്ത് റോഡിലിട്ട് ഇറക്കി പോന്നോളൂm. വണ്ടികളുടെ മുന്നിലും ബാക്കിലും, ഡയറി കളുടെ മേലെ ആളുകൾ തൂങ്ങി നിൽക്കും. ടയർ തിരിഞ്ഞു കളിക്കുന്നതും സ്ലിപ്പ് ആയി പോകുന്നതിനും അവിടുത്തുകാർk അതിൻറെ തായ് മാർഗ്ഗങ്ങളുണ്ട്.

  • @harikl2943
    @harikl2943 Před měsícem +2

    മഴ സമയത്തു അവിടെ ട്രക്കിങ് നിരോദച്ചിരിക്കുകയാണ് എന്ന് ഇപ്പോഴാ നാട്ടുകാർ അറിയുന്നേ 😂😂😂

  • @Babu59652
    @Babu59652 Před měsícem +2

    പഴയ ജീപ്പിൻ്റെ അടുത്ത് ഒഫ് റോഡിൽ മുട്ടാൻ ഥാർ പോരാത്തത് പോലെ തോന്നിട്ടുണ്ട് എനിക്ക് മാത്രമാണോ ? പഴയ ജീപ്പ് ഒരു മുതല് തന്നെയായിരുന്നു 😢

  • @Ginochanganacherry
    @Ginochanganacherry Před měsícem +11

    അടുത്ത മാസത്തെ ശമ്പള കാഷ് ഫൈൻ ആയി പിടിച്ചു മേടിക്കും

  • @rajeshk9107
    @rajeshk9107 Před měsícem +2

    ഓഫ് റോഡ് വണ്ടികൾക്ക് വെള്ള പെയിന്റ് അടിക്കെടാ...

  • @user-di2wy5vh8s
    @user-di2wy5vh8s Před měsícem +1

    ഓഫ്‌ റോഡ് തേങ്ങ എന്ന് പറഞ്ഞു ഉള്ള വണ്ടികൾ കൊണ്ട് മലയും പുഴയും നശിപ്പിക്കാൻ ഇറങ്ങും 😂😂

  • @mansoon.drive.
    @mansoon.drive. Před měsícem +2

    adventure trip adh maranathe bhayam illathavark paranjittulladhann 💯 adventure trip pogumbol idhokke sadharana aan negetive comments idunnavarod veedinde agath churundu koodi kedakkunnark paranjitulladhalla idhonnum Mount Everest il keriya maximum alkarum maranapettittund enn karuthi arum adh keeyadakkadhe irunittilla

  • @chankbros359
    @chankbros359 Před měsícem

    മച്ചാനെ കേരളത്തിലെ പിള്ളേരെ വിളിക്കു........ ❤❤❤അവര് ഏതു ഉഗാണ്ട യിൽ ആണെങ്കിലും.. താഴെ ഇറക്കിത്തരും.... അതാണ്...

  • @travell_bells
    @travell_bells Před měsícem +1

    അദ്യം നല്ലൊരു തുക പെറ്റി അടിക്കുക..തിരിച്ചും നമുകിട് അതിർത്തി കടക്കുമ്പോൾ കിട്ടുനതല്ലേ😅പിന്നെ ആ പൊട്ടന്മാരോട് പറയുക ഇത് കേരളമാണ്

  • @ponnusplantparadise4758
    @ponnusplantparadise4758 Před měsícem +1

    Tooo much

  • @user-yo4nf5ct9z
    @user-yo4nf5ct9z Před měsícem +1

    നമ്മടെ കൂപ്പിലെ കട്ടൻസ് വണ്ടി ഓടിക്കുന്ന പിള്ളേരെ ഇറക്കണോഡാ ഉവ്വേ.....😌😌😌

  • @LeelaLeela-iz8bn
    @LeelaLeela-iz8bn Před měsícem +1

    3:17

  • @sachidhanandanpm7466
    @sachidhanandanpm7466 Před měsícem +2

    പണി പാളി മക്കളെ....

  • @MuhammedNizam-li8eu
    @MuhammedNizam-li8eu Před měsícem +2

    വെറുതെ എന്തൊക്കെയാണ് പറയുന്നു. റവന്യൂ ഭൂമിയിലൂടെ ബാക്കിയുള്ളവർക്ക് പോകാൻ പാടില്ല. ഫോറസ്റ്റ് ഭൂമി അല്ലല്ലോ. കർണാടക വണ്ടി കേരളത്തിൽ ഓടിക്കുന്നതിന് എന്താണ് കുഴപ്പം പ്രൈവറ്റ് അല്ലേ. ടൂറിസം ഫുൾ ആയിട്ട് അങ്ങ് കുളമാക്കി കൊടുത്തേക്ക്. എല്ലാ മേഖലകളും താറുമാറാക്കുന്ന പോലെ. നാട് നശിക്കട്ടെ. മഴ കഴിഞ്ഞ് ചളി പോയിക്കഴിഞ്ഞാൽ ധൈര്യമായി ഇറക്കി കൂടെ. ഇടുക്കിയിl ഡ്രൈവർമാർക്ക് ക്ഷേമം ഇല്ലല്ലോ. കുറച്ച് എംസാൻഡ് കോറി വേസ്റ്റും വൈകും കൊണ്ടുപോയിട്ട് മഴയത്ത് ആണെങ്കിലും ധൈര്യമായി ഇറക്കി തരാം. ഇടുക്കി കാർക്ക് ധൈര്യമായി ഇറക്കാൻ അറിയാം. അവിടുത്തെ ഡ്രൈവർമാരെ ഏൽപ്പിച്ചു കൊടുത്താൽ മതി. കോറി വേസ്റ്റ് റോഡിൽ ഇട്ടിട്ട് മുന്നിലും ബാക്കിലും ചാക്ക് l ലോഡ് കയറ്റി മഴയത്ത് ആണെങ്കിലും ധൈര്യമായി ഇറക്കി പോരാം.

  • @sunilkumarpb3651
    @sunilkumarpb3651 Před měsícem +3

    കഴപ്പ് therno 😂😂😂😂😂😂

  • @BlueTaurianBull
    @BlueTaurianBull Před měsícem

    Useless ....

  • @robincjoseph691
    @robincjoseph691 Před měsícem

    Veliknde vandi eraki koduthene

  • @user-ye7gi2kc5t
    @user-ye7gi2kc5t Před měsícem

    Comady😂😂😂😂

  • @abubakr6009
    @abubakr6009 Před měsícem

    Oy

  • @2silentkiller200
    @2silentkiller200 Před měsícem

    Pot chathekkadaa

  • @MALLUDOCTOR
    @MALLUDOCTOR Před měsícem

    Enthayalum mvd kur oru lottery anu
    But naalumala okke pokan pretheka permission veno …
    Naalumalayil riders pokuna orupad videos undalo

  • @GOD156
    @GOD156 Před měsícem +2

    അവിടെ കിടക്കട്ടെ

  • @kuttyte
    @kuttyte Před měsícem +2

    MVD kanenda. Operation Thar😅

  • @simplyatraveler7102
    @simplyatraveler7102 Před měsícem +2

    അങ്ങനെ ഞങ്ങടെ പുഷ്പാകണ്ടം വീണ്ടും ഫേമസായി 🥳