Uppum Mulakum│Flowers│EP# 920

Sdílet
Vložit
  • čas přidán 6. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,7K

  • @rahulramachandran7710
    @rahulramachandran7710 Před 5 lety +3463

    *ഉപ്പും മുളകും ടീവിയിൽ ഉണ്ടായിട്ടും യൂട്യൂബിൽ നിന്ന് മാത്രം കാണുന്നവർ ലൈക് അടി😍*

    • @yatrapremi7612
      @yatrapremi7612 Před 5 lety +15

      യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം
      നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...

    • @alwaysabraham2603
      @alwaysabraham2603 Před 5 lety +6

      Ēhđ

    • @fy___p738
      @fy___p738 Před 5 lety +33

      Ee same comment 10thil kooduthal thavana kandhavar like adikk😘😂

    • @Ichu15
      @Ichu15 Před 5 lety +8

      @@fy___p738 kand kand maduth bro...

    • @alameenallu7962
      @alameenallu7962 Před 5 lety +3

      Rahul Ramachandran

  • @aneeshani6463
    @aneeshani6463 Před 5 lety +272

    ഇതു പോലെ സന്തുഷ്ട കുടുംബം വേണം ആഗ്രഹിക്കുന്നു

  • @sandhyam7908
    @sandhyam7908 Před 5 lety +182

    ഇങ്ങനെ ഒരു ഫാമിലി ആരും കൊതിച്ചു pokum

  • @akhiljithanil
    @akhiljithanil Před 5 lety +224

    അല്ലേലും നമ്മൾ തലകുത്തി മറിഞ്ഞു നോക്കിയിട്ടും കാണാത്ത സാധങ്ങൾ 'അമ്മ പുഷ്പം പോലെ എടുത്തു തരും

  • @aneesmusthafa
    @aneesmusthafa Před 5 lety +467

    ഇവരുടെ സ്നേഹം കാണുബോൾ..
    പലപ്പോഴും തോന്നിയിരുന്നു ഇവർ ശരിക്കും ഒരു യഥാർഥ കുടുംബം ആണോ എന്ന്...
    Really is a great😁👍 Family
    ❤❤UPPUM MULAKUM❤❤
    🧂🌶

    • @saneeb5861
      @saneeb5861 Před 5 lety +2

      Sathyam enikkum thooniyitt und aghanea

    • @divyakurup1525
      @divyakurup1525 Před 5 lety

      Ente amma same qstn chodich

    • @moongirl1532
      @moongirl1532 Před 5 lety +3

      Sathyam mun janmathil aayirunn kanum💟💘💟

    • @Basheercpy
      @Basheercpy Před 5 lety +1

      3 masathe leavinu chellumbo ithupole thanne ente kudumbam
      (Verem kure und athellaam marakkunnu)

    • @sanashajahan2228
      @sanashajahan2228 Před 2 lety

      റീലി ഈസ്‌ ആ ഗ്രേറ്റ്‌ ഫാമിലി
      ❤️❤️ ഉപ്പുംമുളകും ❤️❤️

  • @itsaslam9753
    @itsaslam9753 Před 5 lety +1183

    കട്ടൻ കുടിച്ചോണ്ടിരുന്നപ്പോ ബാലു അണ്ണന്റെ ചോദ്യം കേട്ടപ്പോ അറിയാതെ ഷമ്മി ആയിപ്പോഴോന്ന് തോന്നിപ്പോയി😈😂😂

    • @Jk2000-f9n
      @Jk2000-f9n Před 5 lety +5

      Sathyam

    • @siyasidhi4078
      @siyasidhi4078 Před 5 lety +12

      അതന്നെ..ഞാനും ക്ലൈമാക്സ് ഒരു സൈക്കോയേ ആണ് പ്രതീക്ഷിച്ചത്‌..

    • @anumon1417
      @anumon1417 Před 5 lety +4

      Shente ponne enikkum thonni😆😆

    • @fathimayasmin9505
      @fathimayasmin9505 Před 5 lety

      Poda

    • @itsaslam9753
      @itsaslam9753 Před 5 lety +1

      @@fathimayasmin9505 thonnile😐🤨

  • @dhanyarajesh7525
    @dhanyarajesh7525 Před 5 lety +1062

    പാറു കുട്ടി എവിടെ പോയി, ,,പാറു കുട്ടി ഫാന്‍സ് ലൈക്ക് അടിക്കാന്‍ മറക്കരുത്

  • @thameem2540
    @thameem2540 Před 5 lety +660

    *മുടിയൻ:-അച്ഛാ അച്ഛൻ വേണ്ടി ഞാൻ 10 അല്ലാ 20 മുട്ട തരും😇😇*
    *ബാലു:-നീ ഇട്ട് തരോ...😆😆*

    • @thameem2540
      @thameem2540 Před 5 lety +3

      @P S Y C H O P A T H *😜അതിന് എന്ത്😇*

    • @shibina9692
      @shibina9692 Před 5 lety +3

      Directork polum comedy aayi thonniyitundakilla

    • @bibinachayan6458
      @bibinachayan6458 Před 4 lety

      😂😂😂

  • @nithinka6890
    @nithinka6890 Před 5 lety +866

    ദുരിതശ
    ത്തിന് ഒരുകട വസ്ത്രം നൽകിയ നൗഷാദ് ഇക്കാക് ലൈക്‌ അടി

    • @rameezap6280
      @rameezap6280 Před 5 lety +3

      കൂട്ടുകാരെ...
      GHSS ആതവനാട് ന്റെ 2014-16 plus Two ബാച്ച് വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്ലബ്ബിലേക്കെ ആവിശ്യമായ കുറച്ചു തുക കളക്ഷൻ ചെയ്യുന്നു...
      ദുരിതം അനുഭവിക്കുന്നവർക്ക് ഇതു എത്തിച്ചു കൊടുക്കേണ്ടതുണ്ട്...
      അതിനാൽ നിങ്ങളുടെ വിലയേറിയ സഹായം ഞങ്ങൾക്ക് നൽകി ഞങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ്...
      കൂടുതൽ വിവരകൾക്കായി
      വിളിക്കുക
      *Anoob Aloor*-860 667 2262
      *Ashraf*-811 180 5821
      *Nafil*-860 673 7784
      Account details
      *Google Pay /tez*
      Anoob - 86066772262
      Acc.no- 37213113249
      IFSC - SBIN0070637

  • @uphasim1800
    @uphasim1800 Před 5 lety +108

    *മുടിയൻ: അച്ഛാ ഞാൻ അച്ഛന് 10 അല്ല 20 മുട്ട തരും.*
    *ബാലു: നീ ഇട്ടു തരുമോ?*🤣🤣😂😂

    • @kundan583
      @kundan583 Před 3 lety

      ഉച് ഉ ഇഷ്യൂ ഇസുഊദ് ഉണ്ട് ജൗർജി

  • @amviy
    @amviy Před 5 lety +880

    മഴ വരുമ്പോൾ ബോട്ട് ഉണ്ടാക്കി
    Kalichavar ആരൊക്കെ
    Like like

  • @samsonsunil3813
    @samsonsunil3813 Před 5 lety +200

    നീലു ചേച്ചി പൊളിച്ചു 'കേറി വാടാ മക്കളെ '

  • @seenabiju425
    @seenabiju425 Před 5 lety +597

    എല്ലാവരും സുരക്ഷിതർ ആണ് എന്ന് വിശ്വസിക്കുന്നു..... ഞാൻ ഇന്ന് പ്രവാസ ജീവിതത്തോട് വിട പറയുകയാണ്.....ഉപ്പും മുളകിനോട് ഒരു സ്പെഷ്യൽ താങ്ക്സ്, ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ച കഴിഞ്ഞ വർഷം ഉപ്പും മുളകിന്റെ ആദ്യകാല എപിസോഡ്സ് കണ്ട് ആണ് ഞാൻ കുറച്ചു എങ്കിലും relax ചെയ്തത്........ Thank you all......

    • @akhilasuresh9750
      @akhilasuresh9750 Před 5 lety +1

      👍

    • @ISMAIL-ce5ur
      @ISMAIL-ce5ur Před 5 lety +1

      👌🏻

    • @sarathcbbabu6345
      @sarathcbbabu6345 Před 5 lety +2

      Happy journey seena..

    • @shameemshaz6458
      @shameemshaz6458 Před 5 lety +1

      seena biju sh hhtyrg high idu td dig fh tf din vb uff rt g dg jh cv jh g fhf cmn gh uy ty k😆😅😄😃😂😂😁😀😘😍😎😎😋😋😊😉😐😇🙂🙂☺☺😚😚😙😯😮😥😥😣😏😏😶😝😛😌😴😴😫😪😷😕😕😔😔😓😒😭😢😤😟😟😞😖😱😰😬😩😩😨😧👹😈😠😡😡😳👾👻👻😺😼😼😼😻😹😿🙊🙉🙈😾

    • @Aswin-ry5cm
      @Aswin-ry5cm Před 5 lety

      Veedu evideya ?

  • @aswinpranavrajan5251
    @aswinpranavrajan5251 Před 5 lety +511

    ബാലു മഴയത്തു പാസ്സ് ബുക്കും എടുത്തോണ്ടുപോയപ്പോൾ, ദുരിതാശ്വാസ ഫണ്ടിലേക്ക് പണമിടാനാണെന്നു വിചാരിച്ചതു ഞാൻ മാത്രമാണോ

    • @HelloGuyss
      @HelloGuyss Před 5 lety +1

      Ayerikum vara arum ath vicharekilla

    • @aruncsk7473
      @aruncsk7473 Před 5 lety +1

      ഞാന്. ഉണ്ട്

  • @riy6749
    @riy6749 Před 5 lety +831

    നീലു + ബാലു + മുടിയൻ + ലച്ചു + കേശു + ശിവാനി +പാറുക്കുട്ടി = ഉപ്പും മുളകും 😍😍😍

    • @Football_bhakthan
      @Football_bhakthan Před 5 lety +10

      kuttu maman, kuttan pilla

    • @bronamuknokambropattula7453
      @bronamuknokambropattula7453 Před 5 lety +3

      Wrong nelu jadayane world evale mathramano panichyunnathe 40000salaryund pillareke onnum vagie kodukila annerem parayum vede vadaka kodukanam enne 10000undakum pillareke40000salaryund ennite onnum vagie kodukila

    • @Drax3000.
      @Drax3000. Před 5 lety +8

      @@bronamuknokambropattula7453 40000 ondu so what...Oru veedu kettande Lechu Shivani Paru...ivare okka kettichu vidande....so she is saving money....

    • @bronamuknokambropattula7453
      @bronamuknokambropattula7453 Před 5 lety

      @@Drax3000. pakshe avarke sothe und vede vakam Balu neeluvinakalum care chayunnund makkale pinna athrayo women ottayeke job chayethe makkale nokkunu adukalapani soyam chayunnund makkale Vera help chayethe athrayo women adukale panichyunnu pinna Neelu avale help chayab lachu und lachu Neelu parayunnathalam chayunnund

    • @riy6749
      @riy6749 Před 5 lety +2

      അവർ വന്നാൽ ഇതിലും സൂപ്പർ

  • @anijahenness1836
    @anijahenness1836 Před 4 lety +21

    8:42 കുട്ടികാലത്തു എന്റെ പണി ആയിരുന്നു.. ഇപ്പോഴും ഉണ്ട്😍😇😉😉😉
    നീലു ചേച്ചിടെ ഡയലോഗ് പൊളിച്ചു കേറി വാടാ മക്കളെ😍😄😄

  • @sheethalsivan659
    @sheethalsivan659 Před 5 lety +200

    പാറൂസും കൂടെ ഉണ്ടാരുന്നേൽ. തകർത്തേനെ. എന്തായാലും അടിപൊളി എപ്പിസോഡ്

  • @salammani4242
    @salammani4242 Před 5 lety +51

    ഉപ്പും മുള്ളും യൂട്യൂബിൽ കാണുന്നത് ഒരു പ്രത്യേക സുഖമാണ്
    ടീവിയിലാണെങ്കിൽ ഒടുക്കത്തെ പരസ്യം

  • @tiktoktrolls1847
    @tiktoktrolls1847 Před 5 lety +184

    ബാലു പുലിയാ 👈👈👈 ഞാൻ ടിവിയിൽ കാണാറില്ല. യൂറ്റുബിൽമാത്രം കാണുന്നവരുണ്ടോ

  • @mohammedafsalck5878
    @mohammedafsalck5878 Před 5 lety +131

    ഇപ്പോൾ ഇറങ്ങുന്ന എപ്പിസോഡുകൾ മുഴുവൻ മരണ മാസ്സ് ആണല്ലോ ♥️♥️

  • @abhihari7495
    @abhihari7495 Před 5 lety +440

    *ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി കൂടി വേണമായിരുന്നു. മിസ്സ് യൂ പാറു 🙁*

  • @rafeeqedavath
    @rafeeqedavath Před 5 lety +85

    കട്ട വെയ്റ്റിംഗ് ഫോർ next എപ്പിസോഡ്......നീലൂ and ബാലു + കുട്ടികൾ. പൊളിയാണ്.....

  • @rahulrg1183
    @rahulrg1183 Před 5 lety +314

    എന്നാലും എന്റെ കേശുവേ
    ബ്രെഡ് ഓംലെറ്റ് കണ്ടപ്പോ ചാടി ല്ലേ 😂

  • @lifeofaditi4553
    @lifeofaditi4553 Před 5 lety +264

    Neelu Chechi. What a respect. Husband vannappo pettann ezhunnettu koduthu. That's real love. Enth nalla baryaya.

  • @beinghuman6253
    @beinghuman6253 Před 5 lety +360

    18:54 നീലു rockstar 😶😘😄(കേറിവാടാ മക്കളെ )
    എനിക്കും വേണം ഇതുപോലെ 19:11 ഒരു ഭാര്യേം മക്കളേം 😍

    • @kenaz5201
      @kenaz5201 Před 5 lety +4

      Aadiyam poyi oru kalyanam kazhiii😜

    • @deepasaji4920
      @deepasaji4920 Před 5 lety

      ഒൺൻ१२३२३४५ൾ६७८९०ൌൈൈൈാീൂബഹഗഗദചഡഎറമസലവനഷയയട

    • @deepasaji4920
      @deepasaji4920 Před 5 lety +1

      ൊ१२३४५६७८९०ൌൈാീൂബഹദഗജദഡോേിുപരകതചടഎറസമലവനഷയ

    • @user-ec5en4sg2h
      @user-ec5en4sg2h Před 5 lety +2

      Avarkumm kanille agrhangalll

    • @beinghuman6253
      @beinghuman6253 Před 5 lety +12

      @@kenaz5201 കെട്ടണം പക്ഷെ ഇത്രേം കമ്പനയും friendlyum ഒക്കെ ആയ ഒരാളെ കിട്ടണ്ടേ. നമ്മൾ എന്തെങ്കിലും തമാശക്ക് പറഞ്ഞ അതും പറഞ്ഞ് മുഖം വീർപ്പിച്ചു നടക്കാത്ത ആ സ്പിരിറ്റിൽ എടുത്ത് തിരിച്ചു എന്തേലും പറയുന്ന ഒരാളെ.

  • @ziartstudioframes
    @ziartstudioframes Před 5 lety +180

    ഞങ്ങടെ പാറുക്കുട്ടി എവിടെ ??? 😞
    പാറൂനെ ഉടൻ തിരിച്ച് കൊണ്ടുവരിക ! 😐
    *We want Paruzzz !* 💪
    പാറുക്കുട്ടി ഇസ്‌തം 😍🥰😘❤

  • @sujiththomas9474
    @sujiththomas9474 Před 5 lety +267

    ഇന്നലത്തെ 2 എപിസോട് മുതൽ
    ഇന്നു വരെ ഉള്ളത് വളരെ നന്നായിട്ട് വരുന്നു
    Super

  • @mohammedshamil621
    @mohammedshamil621 Před 4 lety +3

    Uppum mulakum veendum veendum kanunnavar undo

  • @statusmediacreation455
    @statusmediacreation455 Před 5 lety +275

    ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ പാറുകുട്ടിയെ മിസ്സ്‌ ചെയ്തവർ എത്ര ആളുകൾ ഉണ്ട്,,,,,,,

  • @sarathcbbabu6345
    @sarathcbbabu6345 Před 5 lety +178

    ലസ്റ് സീൻ ഒരു രക്ഷയും ഇല്ല.. ന്റെ പൊന്നോ.. 😍😍😍😘😘😘

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +40

    കേറിവാടോ മക്കളേ
    എന്തൊരു ഒത്തൊരുമയുള്ള കുടുംബം

  • @thansi1498
    @thansi1498 Před 5 lety +254

    മഴ പെയ്യുമ്പോൾ ബോട്ട് ഉണ്ടാക്കി കളിക്കുന്നവർ ഉണ്ടോ ഇപ്പോഴും. ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ

  • @athiravineeth2749
    @athiravineeth2749 Před 5 lety +310

    പാറുക്കുട്ടി കൂടെ വേണമായിരുന്നു

    • @chekuisright535
      @chekuisright535 Před 5 lety +4

      Aarkariyam chilappo cinemakku date koduthitundavum.alla pinne

    • @coronachinesevirus8808
      @coronachinesevirus8808 Před 5 lety +2

      athira vineeth
      Venda

    • @sulaimanlulu
      @sulaimanlulu Před 5 lety +3

      2 എപ്പിസോഡ് ആയി പാറുക്കുട്ടിയെ ഒഴിവാക്കുന്നു

  • @1ksubswithnovideos385
    @1ksubswithnovideos385 Před 4 lety +2

    Uppum mulakum the wonderful family i love uppum mulakum and pleass like me👌🙏

  • @kingofking5809
    @kingofking5809 Před 5 lety +224

    Ee episodil parootykooda undel polikuenu🤩🤩miss u paroozeeee😘😘😘😘😘

  • @athulyadevasia3682
    @athulyadevasia3682 Před 5 lety +172

    ഏറ്റവും കൂടുതൽ തെയില പൊടി medikkunna വീട് nammude uppum mulakum veedu

  • @sabeerbabu4714
    @sabeerbabu4714 Před 5 lety +387

    ഇനിയൊരു ദുരന്തം ഇല്ലാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

    • @arpithamerrin7803
      @arpithamerrin7803 Před 5 lety +5

      Sabeer Babu Prarthichal mathram pora.. Ath pravarthiyilum kanikanam
      Nammal ellavarum orumich ninnal eath budhimuttum kadakam 💪🏻❤️

    • @sabeerbabu4714
      @sabeerbabu4714 Před 5 lety

      @@arpithamerrin7803 💚

    • @nandbro6436
      @nandbro6436 Před 5 lety

      ദുരന്തം വരേണ്ടത് വരും..
      പ്രകൃതിനിയമം ആണ്.
      അതിനെ പഴിച്ചിട്ട് കാര്യമില്ല.

    • @user-ui1uq1sd4g
      @user-ui1uq1sd4g Před 5 lety

      chat.whatsapp.com/CaHVLJ3fdb02fKpIwLLPNc
      ഗ്രുപ് റീലീഫ് പ്രളയം

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv Před 5 lety

      Inni southern keralatill Ann pralayam varunath

  • @AjithKumar-pb4bf
    @AjithKumar-pb4bf Před 5 lety +65

    Parukutty evidae too much missing

  • @Ichu15
    @Ichu15 Před 5 lety +288

    *മഴയായിട്ട് എണീറ്റിട്ട് പോലും ഇല്ല....🙃🙃 മഴയത്ത് എന്നെപോലെ മൂടി പുതച്ചു കിടന്ന്* *uppum mulakum* *കാണുന്നവർ ഉണ്ടോ?? ആഹഹാ എന്ത് സുഖം എന്ത് രസം... 😇😇*
    *എല്ലാരും safe ആണല്ലോ അല്ലെ?? മഴയൊക്കെ കുറഞ്ഞോ?? Tvm ആയത്കൊണ്ട് ഞങ്ങൾക്ക് വലിയ prblm ഇല്ല... ഇവിടെ safe ആണ്...*

    • @vishnuks2088
      @vishnuks2088 Před 5 lety +2

      Safe anennum paranj irikand dhurithamanubavikanavare sahayiku

    • @Ichu15
      @Ichu15 Před 5 lety +6

      @@vishnuks2088 pattunna pole sahayikkunnund bro... innum collect cheyyan pokunnund.... frndsine okke vilichitte pokan pattu...

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +30

    19:05 ഫുൾ ഹാപ്പി ഫാമിലി 😍😍😍
    എന്നാലും കേശു ഫുഡ്‌ കിട്ടിയപ്പോൾ അച്ഛനെ മറന്നു അല്ലേ

  • @Farsana_ch
    @Farsana_ch Před 5 lety +250

    12:18
    മുടിയൻ :അച്ഛാ പോട്ടെ അച്ഛന് ഞാൻ 10 അല്ല 20 മുട്ട തരും
    ബാലു : നീ ഇട്ടു തരോ 😇😂😝👊

  • @latheefmt2113
    @latheefmt2113 Před 4 lety +2

    ലെച്ചു ഉള്ളപ്പോൾ നല്ലരസവാ ഇല്ലക്കിൽ പറ്റ പോക 🤣🤣😂😂🤣🤣😂

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +52

    5:08 baluchettante chodyam ketapol Kumbalangi nightsile shammiye ormavannath arkokeyaa 😁😝😅
    Aroke paper boat undaki kalichitundu 😊🤗🤗🤗

  • @noushadke
    @noushadke Před 5 lety +22

    ഹോ...
    പഴയ ഉപ്പും മുളകും തിരിച്ചു വന്ന പോലെ .......

  • @soorajs51
    @soorajs51 Před 5 lety +84

    Climax polichu

  • @ansarakd1250
    @ansarakd1250 Před 5 lety +7

    ബാലു :ഇതിലിരിക്കണത് എന്റ മുട്ടയാണ്
    നിന്റ മുട്ടയല്ല ഇത്ര ചിരിക്കാൻ 😀😀😀

  • @mallumotive_kl
    @mallumotive_kl Před 5 lety +353

    *വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്ന മഹാന്മാരൊക്കെ ഒന്ന് ലൈക് അടിച്ചേ😁*

    • @Farsana_ch
      @Farsana_ch Před 5 lety +7

      മഹദികൾക്ക് അടിക്കാവോ 😜

    • @thameem2540
      @thameem2540 Před 5 lety +1

      ദാമു ഈ യൂട്യൂബിൽ bold ആയിറ്റ് ടൈപ് എങ്ങനെയാ ചെയ്യൽ

    • @mallumotive_kl
      @mallumotive_kl Před 5 lety +3

      @@Farsana_ch തീർച്ചയായും😚😚🥰

    • @mallumotive_kl
      @mallumotive_kl Před 5 lety

      @@thameem2540 ഫസ്റ്റ് &ലാസ്റ്റ് *ഇട്ട് കൊടുത്താൽ മതി

    • @Farsana_ch
      @Farsana_ch Před 5 lety +1

      @@mallumotive_kl 😜

  • @rakhirakhi202
    @rakhirakhi202 Před 5 lety +26

    പാറുക്കുട്ടി എന്തിയേ 2days ആയി കണ്ടിട്ട് എപ്പിസോഡ് 👍👍👍👍👍👍👍❤

  • @MuhammadRashid-vn8sw
    @MuhammadRashid-vn8sw Před 5 lety +202

    4.49 മുതൽ ബാലുവിന്‌ ശമ്മിയുടെ സ്വഭാവം....

  • @swathym1263
    @swathym1263 Před 5 lety +57

    19:01 പാറുക്കുട്ടി ne vallathe miss chythu.....

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +226

    Paarukuttye vegqm kondu varuu miss cheyunnu❤❤❤❤

  • @anasalpha5816
    @anasalpha5816 Před 5 lety +35

    Parukuttiye miss ayavar onnu like adikumo 😥😥

  • @kingragnar3984
    @kingragnar3984 Před 5 lety +17

    ബാലു ഹീറോ ആടാ ഹീറോ
    സൈക്കോ ബാലു 😎😎

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 5 lety +13

    ബാലു ചേട്ടന്റെ അഭിനയം കണ്ട് നീലു ചേച്ചി ക് ശരിക്കും ചിരി വരുന്നു......

  • @abhihari7495
    @abhihari7495 Před 5 lety +30

    *നീലു അമ്മയെ ഇന്നത്തെ ഡ്രസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട് 😍😍*

  • @harichandanam1660
    @harichandanam1660 Před 5 lety +20

    ഇയാൾ ചെല്ല്... 😂... ബാലുച്ചേട്ടനെ ഒരിക്കലും അങ്ങനെ വിളിക്കരുത് നീലു ചേച്ചി.. എന്തോ അങ്ങട് പുടിച്ചില്ല...

  • @bibink8618
    @bibink8618 Před 5 lety +55

    4 ബ്രഡ് ഓംലെറ്റ് ഉണ്ടാക്കി കൊടുത്തപ്പോൾ ഇതെല്ലാം നിന്റെ side aayi 4chicken Biryani മേടിച്ചു കൊടുത്താൽ ഇവറ്റകളെല്ലം ഇങ്ങോട്ട് പോരും. ബാലു അണ്ണൻ rocks

  • @neelu9860
    @neelu9860 Před 5 lety +166

    Oru cheriya lokam-oru thallayum 5 makkalum🤭🤭🤭🤭🤭🤭

  • @rejanyhari7469
    @rejanyhari7469 Před 5 lety +42

    ടൈറ്റാനിക് പോലെ ഒരിക്കലും മുങ്ങാത്ത ബോട്ട്.. 🤪🤪🤪🤪

  • @ancy4096
    @ancy4096 Před 5 lety +14

    Paruus enthe ........ Miss you Parukutty.....😍

  • @adarshgs6534
    @adarshgs6534 Před 5 lety +52

    919, 920 supper eannu paranjal pora polichu eannu parayandivarum alle???

  • @dennismathew1933
    @dennismathew1933 Před 5 lety +76

    പാറുക്കുട്ടി ഉണ്ടായിരുങ്കിൽ pwolichanae

  • @shanavasshaji8657
    @shanavasshaji8657 Před 5 lety +20

    കേറി വാടാ മക്കളേ കേറി വാ

  • @brittoantony3172
    @brittoantony3172 Před 5 lety +16

    ഉപ്പും മുളക് കുടു:ബത്തിലെ ആദ്യ മൂത്ത സന്താനമായ പാർവ്വതി അപ്രത്യക്ഷമായതു പോലെ, പാറുക്കുട്ടിയും പോവുമോ !?
    Bring back #പാറുക്കുട്ടി

  • @thameem2540
    @thameem2540 Před 5 lety +90

    ☺️ഇന്നത്തെ എപ്പിസോഡിൽ ബാലുവിനെ ഒറ്റപ്പെടുത്തി എന്ന് തോന്നുന്നവർ like👍

    • @aiswaryalakshmi4300
      @aiswaryalakshmi4300 Před 5 lety +3

      തമാശയെ ആ രീതിയിൽ എടുക്കു. ബാലു ചേട്ടൻ അങ്ങനെ ആണെങ്കിൽ പലപ്പോഴും വളരെ rude ആയിട്ടു ആണല്ലോ സമ്സരിക്കുന്നതു. അതൊക്കെ നമ്മൾ കോമഡി ആയിട്ടല്ലേ എടുക്കാറുള്ളു. ഇന്നത്തെ എപ്പിസോഡിൽ ആ ക്ലൈമാക്സ്‌ സീനിനു വേണ്ടി അല്ലാരുന്നോ അത്.

    • @thameem2540
      @thameem2540 Před 5 lety

      @@aiswaryalakshmi4300 ഞാൻ തമാശ ആയിട്ടാണ് എടുത്തത്😜😜😆

  • @ckcreations1098
    @ckcreations1098 Před 3 lety +2

    ബാലു ചേട്ടന്റെ പെർഫോമൻസ് സൂപ്പർ....
    അടിച്ചു പൊളിക് ബാലു ചേട്ടാ

  • @sharansrk3874
    @sharansrk3874 Před 5 lety +36

    Ith sharikkum iztta pettu... Climx balu chettannn😇😇😇😇😇

  • @ani9389
    @ani9389 Před 4 lety +1

    വല്യ വല്യ കാരങ്ങൾ ഓർത്ത് സങ്കടപെടാതെ ചെറിയ ചെറിയ കാര്യങ്ങള് ചെയ്തത് സന്തോഷിക്കുക
    Mudiyan പൊളിച്ച്

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 5 lety +5

    നീലു ചേച്ചി ഒരുപാടു ക്യൂട്ട് ആയിരുന്നു ഇന്ന് 😍

  • @Captain-tl1wt
    @Captain-tl1wt Před 5 lety +16

    I am from mangalore I am daily watching this programme🤩🤩🤩❤️❤️❤️❤️❤️

  • @abdullaabdu2021
    @abdullaabdu2021 Před 5 lety +48

    Chila samyam ith original kudumbam anu enu thonum

  • @rafithaha8816
    @rafithaha8816 Před 5 lety +9

    12:02 *Thug Life* 😂

  • @mycrazyworld7884
    @mycrazyworld7884 Před 5 lety +42

    Keri vaada Makkaleeee.... Neeluamma pwolich... Hostel nilkumbo veedu miss cheyyum.. E episode..

  • @manojr2282
    @manojr2282 Před 5 lety +11

    വെറും സീരിയൽ ആണെങ്കിലും അസൂയ തോനുന്നു ഈ കുടുംബത്തോട് 💜👍😘😘😘

  • @jismalpj8944
    @jismalpj8944 Před 5 lety +16

    Episode superb 👌👌👌Lachu nalla cute ayitund kanan 💞♥️💞♥️💕😍😍😍❤️💕❤️

  • @shebinreji6651
    @shebinreji6651 Před 5 lety +3

    ഇല്ല... ഉപ്പും മുളകിന്റെ രുചി അങ്ങനെയൊന്നും പോവൂല്ല.....
    Great Comeback...
    Stunning episode...

  • @chandanapriyap7025
    @chandanapriyap7025 Před 5 lety +7

    climaxil paru kuti venayitunu balunte nenjatheku avale keti eruthi end cheytirunel ending kure koodi beautiful aayenenmu thonni paruuu eshtam

  • @rifanc2180
    @rifanc2180 Před 4 lety +1

    ithu കാണുമ്പോൾ ഫാമിലിയെ പോലെ തോന്നും

  • @BlackWhite-ky6ro
    @BlackWhite-ky6ro Před 5 lety +56

    ഈ എപ്പിസോഡ് കണ്ടു ചിരിച്ചു പണ്ടാരമടങ്ങി

  • @aslamaslu2053
    @aslamaslu2053 Před 4 lety +4

    മരണത്തിന് വിളിച്ചാൽ അടിയന്തരത്തിന് വരും balu rocks😁😁😁

  • @al-vn5kz
    @al-vn5kz Před 5 lety +130

    *ഭവാനിക് കപ്പ ചുട്ടു കഴിക്കുന്നെ പണ്ടേ ഇഷ്ടം ആയിരുന്നു ലേ*

  • @fsmedia5667
    @fsmedia5667 Před 5 lety +1

    സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നിരന്തരം നിർഭയം പോരാട്ടം നടത്തുകയും, ത്യാഗം സഹിച്ചും രക്തം നൽകുകയും ജീവൻ കൊടുത്തും, ബ്രിട്ടീഷുകാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയും ചെയ്ത, പതിനായിരങ്ങളേ ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം... 73ആം സ്വാതന്ത്ര്യദിനത്തിൽ ഏവർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ...

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +11

    Parukutty illalo 😔😔😔
    Enthu patyy 🤔
    18:54 kerivaada makkale neeluchechi 😅😅
    19:00 🤗🤗😊👌👌👌

  • @indulekhak.r2660
    @indulekhak.r2660 Před 5 lety +41

    Ammam makkalum nthuva parayana Anu ariyand vndi oodi athuna balu anande scenes kidiloskiii...😂😂😂

  • @shameemali9046
    @shameemali9046 Před 5 lety +42

    വെള്ളിമൂങ്ങ, മുടിയൻ😎😎😎

  • @fasiljafar6991
    @fasiljafar6991 Před 5 lety +13

    പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ

  • @hijabiigirl3031
    @hijabiigirl3031 Před 5 lety +16

    I love this ending

  • @premslovers
    @premslovers Před 5 lety +11

    ഭവാനി അമ്മ കല്ലിൽ വച്ച് കപ്പ ചുട്ടെന്നു !!!"😁😁😁😁

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +84

    എന്ത് കാര്യത്തിനും വല്ല്യ ജാടയും ദേഷ്യവും കാണിക്കുന്ന ബാലു ചേട്ടന് ഇങ്ങനെ തന്നെ വേണം..
    പക്ഷെ, അവസാനം എല്ലാരും കൂടെ ഒന്നായപ്പോ നല്ല രസം ഉണ്ടായിരുന്നു..
    ഇന്ന് പാറുനെ കണ്ടേ ഇല്ലല്ലോ...??

  • @pradheepkumar2063
    @pradheepkumar2063 Před 5 lety +4

    O, very super, l, really, happy

  • @maharoofrahma1512
    @maharoofrahma1512 Před 5 lety +12

    നമ്മുടെ മുത്ത് പാറുക്കുട്ടി എവിടെ? സുഖമില്ലെ വാവാച്ചിക്ക് ?ഇതിന് മുന്നെ നന്നായി ചുമക്കുന്നുണ്ടായിരുന്നു

  • @magicfeast7356
    @magicfeast7356 Před 5 lety +1

    Uppum mulkum avar boat undakki kalichappo enikkum ente kuttikalam miss cheynuunu

  • @angamalyachayans1075
    @angamalyachayans1075 Před 5 lety +11

    E sreerajine kanditillallo....arkenkilum kananonnu undo?

  • @rafipopz9096
    @rafipopz9096 Před 5 lety +3

    Balu mudiyanod mutta ni ittit thervo paranjappo chiri vannavar like adicche

  • @youtubelover612
    @youtubelover612 Před 5 lety +15

    *ശരിയാ ഇന്നത്തെ എപ്പിസോഡ് ക്ലൈമാക്സ്‌ 122 എപ്പിസോഡ് പോലെ തന്നെ*
    പിന്നെ മുടിയൻ മുടിഞ്ഞ ഗ്ലാമർ ആയിട്ടുണ്ട്

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 4 lety +1

    2019 December 14

  • @vibin444
    @vibin444 Před 5 lety +27

    Innathe episode ezhuthiya script writerkkirikkatte oru kuthitra pavan 😘😘

  • @khushikhurrana8691
    @khushikhurrana8691 Před 5 lety +5

    In the episodes they say they have 5 children which is parukutty, keshu, shiva , lechu and mudiyan but in the first 5 episodes they said they have a daughter studying in Bangalore so what about her ? 🤔🤔 and her name is parvati
    Pls check in episode 7

  • @rehlanoufal9949
    @rehlanoufal9949 Před 5 lety +11

    Climax oru raksheem illa pwolichu

  • @ajeshjohn8845
    @ajeshjohn8845 Před 5 lety +1

    പാറുക്കുട്ടി എവിടെ പോയി വളരെയധികം മിസ്സ് ചെയ്തു.