Uppum Mulakum│Flowers│EP# 943

Sdílet
Vložit
  • čas přidán 18. 09. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,3K

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 4 lety +2715

    ശിവാനി കുട്ടിയെപ്പോലെ
    അമ്മ ചപ്പാത്തിക്ക് മാവു കുഴയ്ക്കുമ്പോൾ അതിൽ നിന്ന് കുറച്ചു വാങ്ങി കളിച്ചവർ ആരെങ്കിലുമുണ്ടോ

  • @nikhilramramks
    @nikhilramramks Před 4 lety +1939

    ശിവയുടെ character ഇപ്പോ സൂപ്പർ ആയി വരുന്നുണ്ട്..👍

    • @neethuraj103
      @neethuraj103 Před 4 lety +68

      പണ്ടും രസവായിരുന്നല്ലോ... കൊച്ചുവായിലെ വല്ല്യ വർത്താനം... 😍

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +56

      ശിവകുട്ടിയെ ആണ് നേരത്തെ മുതലേ പെരുത്തിഷ്ടം 😘😘😘😘❤♥

    • @limsonthomas3154
      @limsonthomas3154 Před 4 lety +17

      @@neethuraj103 അതാണിഷ്ടമില്ലാത്ത

    • @nikhilramramks
      @nikhilramramks Před 4 lety +35

      @@neethuraj103 അത് കാന്താരി 🌶️ ശിവ..
      But ഇപ്പോ നല്ല cute ആയി.. അതാ ഞാൻ ഉദ്ദേശിച്ചത്.. എന്തായാലും
      അന്നും ഇന്നും എന്നും ശിവയെ തന്നെയാ ഇഷ്ടം 💞💞💞
      പിന്നെ🌶️🍚പെരുത്തിഷ്ടം

    • @nikhilramramks
      @nikhilramramks Před 4 lety +4

      @@crtecchandhu5074 👍👍

  • @minimilitia4902
    @minimilitia4902 Před 4 lety +502

    ശിവ : അച്ഛാ...
    ബാലു : എന്ത് കുരുട്ടെ... 😅😅😂😂

  • @mukeshkumarm9441
    @mukeshkumarm9441 Před 4 lety +179

    ആറു കുതിരകളെ പൂട്ടിയ രഥത്തിന്റെ കടിഞ്ഞാൺ എന്റെ കയ്യിൽ ആണുള്ളത്, നിങ്ങൾക്കു വേണമെങ്കിൽ ഹനുമാനായി രഥത്തിന്റെ മേലിൽ ഇരിക്കാം. ബാലു അണ്ണൻ സൂപ്പർ ഡയലോഗ്

  • @musiqmedia9166
    @musiqmedia9166 Před 4 lety +387

    നീലു ചേച്ചി സുന്ദരി ആയിട്ടുണ്ടാലോ 😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +669

    *ബാലു അണ്ണായാണ് യഥാർത്ഥ അച്ഛൻ സ്നേഹം,*
    *പെൺ കുട്ടികൾ ഒരിക്കലും ഇഷ്ടപെടാത്ത ഒന്നാണ് എല്ലാവരെയും മുമ്പിൽ വെച്ച് ദേഷ്യപെടൽ*
    *പെൺ മക്കളെ അതിന്റതായ രീതിയിൽ പറഞ്ഞാൽ മനസിലാകും,*

    • @wine924
      @wine924 Před 4 lety +3

      Ahaaaa . Ne eth pathalathil poyi olichalum ninte veetkare parayana thery enne vilichit ang poya nja ne varunna vazhik munne vannu nikum. Alland ninte porake alla varanath. Vishnu kumbadide karimakathy pennumpillene nja paranja ninakenthada oole problem. Aval gulfukarante wife ayond avalum neyum thammil enna relationship. Idiot.

    • @Dibai-yq7bk
      @Dibai-yq7bk Před 4 lety +2

      Thoppikuttaaappi lob ew

    • @Dibai-yq7bk
      @Dibai-yq7bk Před 4 lety +1

      Uppum mulakum vem nokket varann paranh vannada

    • @riyaspanakkad7548
      @riyaspanakkad7548 Před 4 lety +3

      എവിടെപ്പോയാലും ഇക്ക ഉണ്ടല്ലോ.....😍😍

    • @thasrithash7033
      @thasrithash7033 Před 4 lety +2

      പണിക്കൊന്നും പോക്കില്ലേ 😀

  • @chinnuschinz2690
    @chinnuschinz2690 Před 4 lety +366

    പാറൂസ് കൈ ഓക്യ കെട്ടി എന്ത് സൈലന്റ് ആയിട്ടാ ഇരിക്കുന്നത് 😘😘😘

  • @shuhaibms3277
    @shuhaibms3277 Před 4 lety +437

    ഇരുചെവി അറിയാതെ നീലച്ചേച്ചി കാര്യം തീർത്തു 😂😂😂

    • @varghesept3859
      @varghesept3859 Před 4 lety

      what you want your day

    • @prinilaprini9890
      @prinilaprini9890 Před 3 lety

      🤗🤗🤗🤗🤗🤗😍😍😍😍😍😍😄😄😄😄😄😄😄😃😃😃😃😃😃😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣😀😀😀😀😀😀😀☺️☺️☺️☺️☺️

    • @Jefineeey
      @Jefineeey Před 3 lety

      Foolish

  • @mansumm3931
    @mansumm3931 Před 4 lety +236

    12:48 നീലു ചേച്ചി എന്നെ സ്നേഹിക്ക് super
    ❤️നീലു ഇഷ്ട്ടം 😘❤️

  • @suhanaaa6100
    @suhanaaa6100 Před 4 lety +545

    ഉപ്പും മുളകും കുറെ കാലമായി കാണുന്നെങ്കിലും ആദ്യമായി comment ഇടുന്ന ഞാൻ....
    ഒരു like..... 🙂👍

    • @nandananandana2864
      @nandananandana2864 Před 4 lety +1

      No

    • @noufalct8714
      @noufalct8714 Před 4 lety +3

      Adhyamayi comment itta eyalku yente vaka oru likum 1000 snehappokkalum

    • @suhanaaa6100
      @suhanaaa6100 Před 4 lety +1

      @@noufalct8714 🤗🔥

    • @thameem84
      @thameem84 Před 4 lety +1

      ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നു

    • @thameem84
      @thameem84 Před 4 lety

      @Pop Pop Daa nee ente channal sub ചെയ്യുകയാണ് engil ninte channal njan sub cheyam ninte channal name para

  • @loveandloveonly406
    @loveandloveonly406 Před 4 lety +666

    0940 parkkuttyude ഇരിപ്പും നോട്ടവും ആരെങ്കിലും ശ്രദ്ധിച്ചോ...?

    • @ayshuayshu7731
      @ayshuayshu7731 Před 4 lety +7

      09:40 .. alle

    • @mahimamurali4164
      @mahimamurali4164 Před 4 lety +3

      Verutha irunnathallaaa fud kazhichonde irikuvaa

    • @jijishaiju5543
      @jijishaiju5543 Před 4 lety +6

      Njan appol ath mathramayirunnu sradhichath..parunte sofayil kayyokke kettiyulla iripp socute😍😘

    • @josejohn5704
      @josejohn5704 Před 4 lety

      Charakku Lachu ullappam vere enthu sradhikkan.......

    • @muhammedaflah4324
      @muhammedaflah4324 Před 4 lety +1

      @@josejohn5704da .***..#*. penne enthada da vilpana vasthuva .inke charakku enne okke parayaan.

  • @ijascherupuzha3548
    @ijascherupuzha3548 Před 4 lety +235

    പനി പിടിച്ച് വെറുതെ ഇരിക്കുമ്പോ ഉപ്പും മുളകും ഓരോ എപ്പിസോഡും കാണുമ്പോ ഒരു സമാധാനം😃 ഒരു സന്തോഷം😁

    • @achuponnu5126
      @achuponnu5126 Před 4 lety +2

      Sathyam ഇപ്പോള് എനിക്കുള്ള കൂട്ടുകാർ ഉപ്പും മുളകും ആണ്‌

    • @faizantgi3675
      @faizantgi3675 Před 4 lety +3

      Same 2 u yenkilum pani aan..time pass uppum mulakum😎

    • @jinurajan1392
      @jinurajan1392 Před 2 lety

      സത്യം

  • @muzikworld7861
    @muzikworld7861 Před 4 lety +241

    നെയ്യാറ്റിൻകരയിൽ... വെച്ച് എപ്പിസോഡ്... വേണമെന്നുള്ളവർ💞💞... oru 1000 ലൈക്‌... സപ്പോർട്ട്.... Venam.... അപ്പോൾ പറഞ്ഞത് പോലെ...... like button അടിച്ചു pwolichooo. 💥💥💥

  • @minimilitia4902
    @minimilitia4902 Před 4 lety +1020

    ഡാ ബാലു.. എന്നുള്ള sankarannante വിളി ഇഷ്ടമുള്ളവർ likee😅😅😂

  • @irfuirshu5375
    @irfuirshu5375 Před 4 lety +1012

    Aarelum shradhicho sofanmel nammale parukkutty nalla silent aayi irikkunnath ..parukkutine ishtamullavar onn like adichit po

    • @jijishaiju5543
      @jijishaiju5543 Před 4 lety +9

      Njan sradhichu..aadyam vijarichu urangippoyi ennu..enthayalum parukkuttiyude kaikettiyulla iripp Kanan enthoru cute aa..😂

    • @shameemshaz6458
      @shameemshaz6458 Před 4 lety

      Irfu Irshu HGH flv kh hf jh r gf jd hg cv feodufkc ft hii jh g jh jh vv vh kj vb gf fu fc xV gc xj gc xj gc ch hg xV ug gh hg hgc vj gc vb bv cv gc cv gf po vb jgk jh cv

    • @blackboard1167
      @blackboard1167 Před 4 lety

      Super

  • @sidharthsuresh5391
    @sidharthsuresh5391 Před 4 lety +51

    7:00 balu chettan mass maranamass 😍😍😍

  • @abdulmuneer7896
    @abdulmuneer7896 Před 4 lety +215

    10:01 പാവം പാറൂസ് ഇരിക്കണേ നോക്ക് 😍😘😘😘😘

    • @nishak9606
      @nishak9606 Před 2 lety +1

      ☺️☺️☺️☺️

    • @Tokyo-u7v
      @Tokyo-u7v Před 2 lety +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nishadperera4965
    @nishadperera4965 Před 4 lety +712

    ഉപ്പും മുളകും script writerക്ക് കുറച്ച് ലൈക് കൊടുക്കാമോ

    • @shajivarghese3806
      @shajivarghese3806 Před 4 lety +2

      അഫ്സൽ കരുനാഗപ്പള്ളി മികച്ച സ്ക്രിപ്റ്റ് റൈറ്റർ

    • @james00003147
      @james00003147 Před 4 lety +2

      Promothing kesu

    • @mahesh8534
      @mahesh8534 Před 4 lety +1

      അഫ്‌സൽ കരുനാഗപ്പള്ളി 🔥

    • @sahadsulaiman686
      @sahadsulaiman686 Před 4 lety

      അവൻ ആദ്യം നെയ്യാറ്റിൻകര വീട് കാണിക്കട്ടെ 😏എന്നിട്ട് മതി ലൈക് 😬

    • @syamalasyamalaprasad3408
      @syamalasyamalaprasad3408 Před 4 lety +1

      Nishu Kunjon

  • @vcs758
    @vcs758 Před 4 lety +175

    12:45😂😂😂
    ലച്ചു. :ദോശ താ...
    നീലു :എന്നെ സ്നേഹിക്ക്

  • @chethanairine2232
    @chethanairine2232 Před 4 lety +230

    മരമണ്ടനും തലയ്ക്കാത്ത് ആള് താമസിമില്ലാത്ത ലവനും ഒരു ബോധവും പൊക്കണവുമില്ലാത്ത ശങ്കരണ്ണനും..... ഹ ഹ ഹ

  • @sanjojose1545
    @sanjojose1545 Před 4 lety +91

    Highlight of this serial is that even for fun Parukkuttys has not been made to cry.... hats off to the whole team.

  • @dona1028
    @dona1028 Před 4 lety +83

    ഇത് serial ആണെന്ന് ഞാൻ പലപ്പോഴും മറന്നു പോകുന്നു. എന്തൊരു originality👍

  • @kingofking5809
    @kingofking5809 Před 4 lety +326

    Nte poonus irunnath nokuu...ndh paavaaa nte muth😘😘😘😘😘😘😘😘paruzzinte fans power kaanichukoduk🤩🤩🤩🤩🤩💞💞💞💞😘😘😘😘😘😘parooos karanjapo sangadayi😒

  • @fgg464
    @fgg464 Před 4 lety +240

    പാറുക്കുട്ടി എന്തുപറ്റി മിണ്ടാതെ ഇരിക്കുന്നു. കണ്ടപ്പോൾ ആർക്കൊക്കെ തോന്നി

  • @thasrithash7033
    @thasrithash7033 Před 4 lety +899

    നെയ്യാറ്റിൻകര വീട് ഇവരായിട്ട് കണിക്കൂല ഞാൻ പൊന്നുണ്ട് ആരെങ്കിലും വരുന്നോ

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +12

      Sss.. njanum.. varunnundu.. enikkum.. kananam.. bro.. 😇😇🤣🤣😍😍👌👌👌👍👍👍

    • @thasrithash7033
      @thasrithash7033 Před 4 lety +4

      @@umarulfarooq7555
      👍👍👍

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +3

      @@thasrithash7033... appom.. eppozhaa.. ponathu..???

    • @babunivin2432
      @babunivin2432 Před 4 lety +14

      ഇതുവരെ കണ്ടിട്ടില്ലേ..ഞാനു൦ കണ്ടിട്ടില്ല..ഇനി വാടക കൊടുക്കാ൯ മടിച്ചിട്ട് ഇവരിത് സ്ക്രിപ്റ്റിലൊതുക്കുവാണോ..?😁😁

    • @sussenjoseph-suzy2431
      @sussenjoseph-suzy2431 Před 4 lety +2

      Hahaha

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 4 lety +260

    അമ്പോറ്റി കുട്ടി.. പാറൂച്ചി... ആ ഇരുപ്പ് കണ്ട വാരിയെടുത്തു ഒരഞ്ചാറു ഉമ്മ കൊടുക്കാൻ തോന്നി.. ചക്കര വാവ... പിന്നെ ലെച്ചുവിന്റെ കാര്യത്തിൽ ബാലുവിന്റെ നിലപാട് വളരെ നല്ലതായിരുന്നു... ഉപ്പും മുളകും ഒരു വികാരമാണ്.. ഒരിക്കലും അവസാനിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... അമ്മയും നാലു മക്കളും കൂടി അടുക്കള നിറഞ്ഞു നില്കുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം...

    • @fathimamummus2684
      @fathimamummus2684 Před 4 lety +4

      സത്യം. അസൂയ തോന്നും.

    • @CR__Aliyan__YT
      @CR__Aliyan__YT Před 4 lety +3

      പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.
      .

    • @jaiwinjoy2243
      @jaiwinjoy2243 Před 4 lety +1

      അമ്പോറ്റി meaning?

    • @CR__Aliyan__YT
      @CR__Aliyan__YT Před 4 lety +1

      @@jaiwinjoy2243 ..... അമ്പോറ്റി meaing... കുഞ്ഞാവ

    • @deepthydeepzdeepz4548
      @deepthydeepzdeepz4548 Před 4 lety +1

      @@jaiwinjoy2243 dont know the exact meaning, but i meant cuteness

  • @irshadmannilthodi8356
    @irshadmannilthodi8356 Před 4 lety +137

    ശങ്കരണ്ണൻ പൊളിയാ... പടവലം അപ്പൂപ്പനും അമ്മൂമ്മയും നെയ്യാറ്റിൻ കര അപ്പൂപ്പനും അമ്മൂമ്മയും രമ, ശ്രീ കുട്ടൻ, തങ്കം, ചൊക്കലിംഗം, സുരേന്ദ്രൻ, ഭാസി, ചന്ദ്രൻ ,നവാസ് എല്ലാവരും ഒരുമിച്ചൊരു episode എന്നാ... ഓണത്തിന് ഒരുമിക്കുമെന്ന് കരുതിയിരുന്നു.

    • @basheerkanishan7352
      @basheerkanishan7352 Před 4 lety +2

      അമ്മൂമ്മ വരുമോ?

    • @akhilsudhinam
      @akhilsudhinam Před 4 lety +1

      Irshad Mannilthodi പടവലം ആന്റിയെ ഡിവോഴ്സ് ചെയ്തു 🙂

    • @irshadmannilthodi8356
      @irshadmannilthodi8356 Před 4 lety

      @@akhilsudhinam eppo.. സൊല്ല വേ ഇല്ല.

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +115

    Baluvee Eda Baluvee.....
    Shankarannante vili 👌👌👌😁
    Shiva : Achaa
    Baluchettan : Enthade kuruppe 😂😂😂

    • @jafukk7145
      @jafukk7145 Před 4 lety +2

      DREAM RIDER kuruppe ennall ബ്രോ ..kurutt ennaan

  • @afzalmt123
    @afzalmt123 Před 4 lety +173

    07:50
    10:10 love you പാറുക്കുട്ടി 😍😘🥰
    *പാറുകുട്ടിയെ ഇഷ്ടമുള്ളവർ like അടിക്കണേ* 👍🏻

  • @abdulazeezazeez5224
    @abdulazeezazeez5224 Před 4 lety +43

    എന്നും യൂട്യൂബിൽ മുടങ്ങാതെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 😍

  • @youtubelover612
    @youtubelover612 Před 4 lety +153

    LAD യിൽ ബാലു അണ്ണൻ വന്നപ്പോ ഉള്ള ആരവം കേക്കണം സാറെ... രോമം എണിറ്റു സല്യൂട് ചെയ്യും

  • @cillamariamjohn8566
    @cillamariamjohn8566 Před 4 lety +199

    Nammade parukutti de ammadem appadem interview kandavar onne like adiche😍

  • @jithulakshmanam1006
    @jithulakshmanam1006 Před 4 lety +296

    pinne neelunte ammayum baaluvum thammilulla thamasakal miss cheyyunnavar evide like adikku

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +2

      Iniyenganum.. aa.. thamasha.. thudarumoo??? 👍👍👍.. bro

    • @nathanlemur
      @nathanlemur Před 4 lety +11

      Please bring back Bhavaniamma.She is a class actress and her combination scenes with Balu were some of the greatest of this show ever

    • @sabhinandrn-7777
      @sabhinandrn-7777 Před 4 lety +1

      @@Rajubhai-cl1fh jaililo.... ath epo 🤪

    • @fahsha-oq5bn
      @fahsha-oq5bn Před 4 lety +4

      Bavani amma kalippu episodukal thiranju kanunnavarundo

    • @asharpk8159
      @asharpk8159 Před 4 lety

      Bhavani ini varoola makkale

  • @ijascherupuzha3548
    @ijascherupuzha3548 Před 4 lety +158

    നെയ്യാറ്റിൻകര അപ്പൂപ്പൻ... ഹോ ഇടയ്ക്കിടക്ക്
    അങ്ങേരെ കാണുമ്പോ ഒരു പ്രത്യേക എനർജിയാ...ല്ലേ...
    ആരൊക്കെയുണ്ട് തമ്പി ഫാൻസ്???😎😎

  • @thahirmuhammed5772
    @thahirmuhammed5772 Před 4 lety +94

    ബാലു ശങ്കരണ്ണൻ കോമ്പിനേഷൻ അടിപൊളിയാണ് എന്ന് പറയുന്നവർ ലൈക്കടി 🦋🦋😛

  • @anasnaz8272
    @anasnaz8272 Před 4 lety +25

    ശിവാനി മോൾ സങ്കടം പിടിച്ചു ഇരിക്കുന്നത് കാണാൻ നല്ല രസം

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 4 lety +13

    ബാലു ചേട്ടൻ, ശങ്കരണ്ണൻ, ലച്ചു പൊളിച്ചടക്കി.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......

  • @cicilysunny5941
    @cicilysunny5941 Před 4 lety +90

    പ്ലാസ്റ്റർ വെട്ടി bag ആക്കി നാളെ വീണ്ടും plaster ഇട്ടു bag തൂക്കും 🤔🤔🤔🤔🌹🙄🙄

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +7

    മാവ് കുഴക്കാൻ കിട്ടാതെ അമ്മയോട് പിണങ്ങിയിരിക്കുന്ന ശിവാനികുട്ടീടെ മുഖം കാണാൻ എന്തുരസമാണല്ലേ 😘😘😍😍😍😍

  • @praveenatp927
    @praveenatp927 Před 4 lety +457

    ശിവയുടെ പോലെ അടുക്കളയിൽ പോയി അമ്മക് ചപ്പാത്തി പരത്താൻ help ചെയ്യാൻ നോക്കി അമ്മടെ പണി മര്യാദക്ക് നടക്കാതെ അമ്മ പറഞ്ഞു വിട്ടവരുണ്ടോ 😜😜.. ലെച്ചുന്‍റെ അദ്ദേഹം വിളി 😂😂😂

  • @saranvs4641
    @saranvs4641 Před 4 lety +14

    ബാലു അണ്ണാ... നീലു അമ്മാ... എല്ലാരും പൊളിച്ചു ....😍👌

  • @aflahakv1898
    @aflahakv1898 Před 4 lety +37

    ഉറക്കം വന്നുള്ള പാറുവിന്റെ ഇരിപ്പ്😘😘😅

  • @jobinjoshy8908
    @jobinjoshy8908 Před 4 lety +28

    ലച്ചു ബൈക്കിന്റെ പുറകിൽ ഇരുന്നു പോകുന്നത് ഞൻ കണ്ടു....😊തൃപ്പൂണിത്തുറ വെച്ചു...

  • @jijanoommen9717
    @jijanoommen9717 Před 4 lety +23

    Balu Cheta , super acting, I Lough like anything in last of this episode
    Simply amazing u r Balu Cheta

  • @mjcschool5848
    @mjcschool5848 Před 4 lety +183

    ഇനി 52 എപ്പിസോഡുകൾ മാത്രം..
    1000 എപ്പിസോസിൽ നെയ്യാറ്റിൻകര കാണിക്കണം എന്നുള്ളവർ Like അടിക്കൂ..

    • @manuahnas
      @manuahnas Před 4 lety +1

      Muhammed jaishal.c *57

    • @mjcschool5848
      @mjcschool5848 Před 4 lety

      Yes.. my mistake.. I am a mathematics teacher.. ,😁

    • @manuahnas
      @manuahnas Před 4 lety

      Yah...i guess that.

  • @anjanasaransep1644
    @anjanasaransep1644 Před 4 lety +28

    കുഞ്ഞിലേ ഞാനും ഇങ്ങനാരുന്നു അമ്മ ചപ്പാത്തിക്ക് കുഴയ്യ്ക്കുമ്പോൾ... ഇപ്പോൾ എന്റെ 4 വയസുള്ള മകളും ഇതുപോലെ തന്നെ 😍

  • @user-ty6vj1ld5u
    @user-ty6vj1ld5u Před 4 lety +23

    ബാലുച്ചേട്ടൻ പോളിയാണ് ഇന്നാണ് പുള്ളിക്കാരൻ എനർജെറ്റികയി പൊളിച്ചടുക്കിയത്

  • @modniyas2804
    @modniyas2804 Před 4 lety +234

    ആഹാ ഇന്ന് ചപ്പാത്തി ആണല്ലോ 🤩

  • @shameemali9046
    @shameemali9046 Před 4 lety +517

    ശങ്കരണ്ണൻ ഫാൻസ് ആരെങ്കിലും ഉണ്ടോ😍😍😍😍
    ദുർവസാവ് ആണ്😂😂😂😂

  • @musicthehind2023
    @musicthehind2023 Před 4 lety +14

    Keshu .... final dialogue 🤣🤣🤣🤣🤣🤣👌👌👌👌👌 ultimate

  • @ash.iii.
    @ash.iii. Před 4 lety +139

    ❣️ ബാലു ■ ചങ്കരണ്ണൻ ❣️ combo ഇഷ്ടപ്പെടുന്നവർ 😍😍😍👍👍👍
    03:43 ഇടം കോലിടാൻ കേശു ● ശിവ കഴിഞ്ഞേ വേറെ ആരും ഉള്ളു...❤️
    05:31 >😂
    09:37 എന്ത് കുരുട്ടെ ...🤣
    14:30

  • @greeshmagreeshmagreeshma2820

    ബാലു വീണപ്പോൾ പാറുക്കുട്ടി കരയുന്നത് കണ്ടോ എന്താ സ്നേഹം

  • @loveandloveonly406
    @loveandloveonly406 Před 4 lety +64

    അല്ല അമ്മ.... അച്ഛന്റെ കയ്യിൽനന്നു കടിഞ്ഞാൺ പോയ സ്ഥിതിക്ക് അടുത്തത് ഞാൻ അല്ലേ....?? കേശു rocks....😙😂😂😂

  • @ashleybabu9016
    @ashleybabu9016 Před rokem +3

    1.35 : Balu chettan " Nikka " enn paranja tone poli ayirunuuuu🤣😁

  • @thakkammasamuel3407
    @thakkammasamuel3407 Před 4 lety +51

    ഈ അടുത്ത കാലത്തെങ്കിലും നമ്മുടെ കേശുവിനെ കൈ ശരിയാകുമോ?

    • @yahiyatv4721
      @yahiyatv4721 Před 4 lety +2

      orikka sheriyayathaa.pinnem plaster etyund nadakkunnu

  • @noushi2203
    @noushi2203 Před 4 lety +52

    ലച്ചു നിനക്ക് ഈ കവിത എഴുതുന്ന വരെ ആണല്ലോ എപ്പോഴും കിട്ടാ

  • @dr.meghasnair3423
    @dr.meghasnair3423 Před 4 lety +46

    sivakutty supr kurchu maturity vanittund ...parukutty muthumani...avlde kalla chiriya epo highlight....🥰🥰🥰🥰

  • @habichikku
    @habichikku Před 4 lety +55

    കാണുന്നതിന് മുന്നേ like അടിക്കുന്നവർ ഉണ്ടോ.. എന്ന്നെ പോലെ 😄😄

  • @aneeshem
    @aneeshem Před 4 lety +9

    സൂപ്പർ പ്രോഗ്രാം ആദ്യമായി കണ്ടത് ഇഷ്ട്ടപെട്ടു 🤩🤩🤩

  • @rasheedrasheed7597
    @rasheedrasheed7597 Před 4 lety +20

    1000 episode...aavumbol enkilum onn neyyatinkara veed kaanikkumoo....ith ente oru abhyartheneyaan

  • @reshmass9759
    @reshmass9759 Před 4 lety +36

    ശിവകുട്ടി ഫാൻസിന്റെ പവർ ഒന്ന് കാണിച്ചു കൊടുക്ക് 💪💪💪👍👍👍😍😍😍😍😘😘😘😘😘❤️💞💕

  • @bijeenamathewvava169
    @bijeenamathewvava169 Před 4 lety +26

    Amma chappathikk kuzhakkumbol ethra Peru ingane ichiru tharuvonnu choichattundo... 😁😁😁

  • @gitacs8921
    @gitacs8921 Před 4 lety +10

    Ayyooda parutty ellam kettu anusaranayode erikkunnathu kaanan entha oru chantham😘😘😘😘

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +40

    9:38_10:22 ഈ ബഹളത്തിനിടയിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന പാറുനെ ശ്രദ്ധിച്ചവരുണ്ടോ ☺

  • @mohdidea
    @mohdidea Před 4 lety +164

    *കുറച്ചു എപ്പിസോഡുകൾ കഴിയുമ്പോൾ ശിവ മൂത്ത കുട്ടിയും ലച്ചു അവളുടെ അനിയത്തി കുട്ടിയും ആകുമെന്ന തോന്നുന്നത്*

  • @samvallathur3475
    @samvallathur3475 Před 4 lety +14

    BAALU GOOD THOUGHT - NICE EPISODE !!

  • @ethanhunt356
    @ethanhunt356 Před 4 lety +23

    10:57 അടുപ്പിലെ 🎥ഷോട്ട് പൊളിച്ച്....

  • @yourownfriend5396
    @yourownfriend5396 Před 4 lety +18

    Sankarannande da balu vili orupad ishtam aanu😘😘😘

  • @sharath6473
    @sharath6473 Před 4 lety +25

    Chittappan fans undooo😍😍😍😍

  • @vineeshaalakkadan2683
    @vineeshaalakkadan2683 Před 4 lety +58

    "അവസാനം ലെച്ചുവിന് രണ്ടടി കിട്ടും എന്ന് പ്രതീക്ഷിച്ചത് ഞാൻ മാത്രമാണോ...

  • @shabanakp8134
    @shabanakp8134 Před 4 lety +164

    10.min😉
    4.7 k viewers 😍😍
    107 comment 😄
    521 like 💋
    14 dislike 🙏

  • @Ichu15
    @Ichu15 Před 4 lety +67

    *ശങ്കര അപ്പൂപ്പന്റെ സംസാരം ഇഷ്ടം ഉള്ളവർ ഉണ്ടോ??*
    *ബാലു ചേട്ടൻ ❣️ശങ്കര അപ്പുപ്പൻ combo😍ആഹാ അന്തസ്സ് 😘👌👌*
    *കമന്റ്‌ വായിച്ചോണ്ടിരിക്കാതെ പോയി വല്ല പുരോഗമനപരമായിട്ട് ചിന്തിക്ക്... 😄*

    • @salmasalim5061
      @salmasalim5061 Před 4 lety +2

      Nthaado???
      Vattaaya😄

    • @Ichu15
      @Ichu15 Před 4 lety +1

      @@salmasalim5061 ellarum angane choikkunnu😅😅

    • @salmasalim5061
      @salmasalim5061 Před 4 lety +2

      @@Ichu15 Kahtham😂😂
      Thante original name nthaa

    • @Ichu15
      @Ichu15 Před 4 lety +1

      @@salmasalim5061 Niranjana...🙃

    • @salmasalim5061
      @salmasalim5061 Před 4 lety +1

      @@Ichu15Ithraem adipoli name indaayitt dakini amoomma enn ittekunnath nthinn😂😂😂

  • @shebirali8314
    @shebirali8314 Před 4 lety +6

    9:51 ലെ സീൻ വെച്ചുള്ള ട്രോൾസ് കണ്ട് മടുത്തവരുണ്ടോ?? 🤣😆

  • @saalu8016
    @saalu8016 Před 4 lety +10

    പാറുക്കുട്ടി എന്തൊക്കെ ആലോചിച് കൂട്ടുന്ന പോലെ തോന്നിയവരുണ്ടോ 😜😜

  • @jijishaiju5543
    @jijishaiju5543 Před 4 lety +27

    Sivakkutti idakk nalla comedy aanallo..nalla rasam.keshu balunte athe kali aayi varunnund..sangarannan sarikkum ivarude Aara?ithra episode kazhinjittum enikkath angu manassilayilla😂😂

  • @jaseempt8400
    @jaseempt8400 Před 4 lety +152

    ഇവിടെ വരുന്നവർക്ക് ഒക്കെ ലൈക്‌ കിട്ടുന്നുണ്ടെന്ന് കേട്ടു 🤣😍

    • @lij0076
      @lij0076 Před 4 lety

      jaseem pt ആ പായസത്തിൽ ഇടാൻ 😄😄😄

  • @bestofuppummulakum5466
    @bestofuppummulakum5466 Před 4 lety +27

    കേശുവിന് നല്ല charecter നല്‍കി കൂടെ
    എപ്പോഴും ഇങ്ങനെ കൊണ്ട്‌ പോയാൽ മതിയോ

  • @evilzslave2785
    @evilzslave2785 Před 4 lety +81

    ഇതു പറ്റില്ല.... എനിക്കു നോട്ടിഫിക്കേഷൻ വന്നില്ല..... എന്തായിതു എനിക്കും ഫസ്റ്റ് ലൈക്ക്, കമന്റ്‌ ഇടണ്ടേ???

  • @neethuraj103
    @neethuraj103 Před 4 lety +37

    അനുനേം & കുട്ടു മാമനേം ഒരുമിച്ച് കൊണ്ടുവായോ... അവരുടെ കോംബോ കിടു ആണ് 😍😍😍

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +3

      Pettannu kondu. Varan. Para... mml.. waiting.. aanu.. nalla.. vomboku... 👍👍👍👍👌👌👌

    • @padmashankarnair8677
      @padmashankarnair8677 Před 4 lety

      Paranjittu kaaryamilla...minnu Enna character enne poyi...kuttuvine pinne neelu chechiye ozhivakkiya sahacharyathilaanu konduvannathu...

  • @anaghavs9278
    @anaghavs9278 Před 4 lety +13

    Lachu kuttyum shiva kuttyum kolam acting... 👌💞😊

  • @bloggiblogs5544
    @bloggiblogs5544 Před 4 lety +57

    Uppum mulakum ishtam ullavar like cheyyuka

  • @sameehsameeh5271
    @sameehsameeh5271 Před 4 lety +8

    ഇന്ന് തീരൂർ ഭാഗത്ത്‌ ബസ് ഇല്ല ഞാൻ കുടുങ്ങി അപ്പോൾ അവിടെ നിന്ന് ഉപ്പും മുളകും കണ്ടു

  • @nightrider9118
    @nightrider9118 Před 4 lety +111

    നെയ്യാറ്റിൻകര കാണാൻ വേണം എന്നുള്ള സമരകാർ ഉണ്ടെങ്കിൽ like 👍👍👍 അടി

    • @amaramar2947
      @amaramar2947 Před 4 lety

      👍👍👍👍👍👍👍👍👍👍👍👍👍

  • @yourownfriend5396
    @yourownfriend5396 Před 4 lety +20

    Thumbnail Paarukutty ne kandathe kondaanu open aakkiyath 😘😘😘😙😙😙😙😙😙😍😘😘😘😘

  • @chirakkyalsreehari8557
    @chirakkyalsreehari8557 Před 4 lety +132

    ഞങൾ കുറച്ച് ആളുകൾ ഈ പരിപാടി ഒരു സീരിയൽ എന്നതിന് ഉപരി സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങളും കാണാൻ ആണ് ഇത് കാണുന്നത്... ചില സമയങ്ങളിൽ സ്ക്രിപ്റ്റ് മോശം ആവുന്നുണ്ട് അത് കഴിഞ്ഞ് അതിലും ഗംഭീരമായി തിരിച്ചു വരവും ഉണ്ട്... അത് ചില പ്രമുഖബുദ്ധി ജീവി തരം കമന്റ് കൊണ്ടുവന്നു ഈ പരിപാടി പൂട്ടി കെട്ടിക്കാൻ ആണോ ഉദ്ദേശം 😔😏😏

    • @adithilakshmi4730
      @adithilakshmi4730 Před 4 lety +1

      Correct

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +3

      ഇതിന് ഒരു കുഴപ്പവും പറ്റില്ല ഭാസി ചേട്ടൻ വരട്ടെ സ്ക്രിപ്റ്റ് എഴുതാൻ ലെവൽ ആകും 😘😘😘😘💪

    • @chirakkyalsreehari8557
      @chirakkyalsreehari8557 Před 4 lety +2

      @@crtecchandhu5074 athe.. അവരൊക്കെ വന്നാൽ കുറച്ച് കൂടെ കലക്കും 👍 ഭാസി, കുട്ടുമാമൻ, ചന്ദ്രൻ അവരൊക്കെ വേണം.. അല്ലാതെ ഇത് നിർത്തി പോവനോക്കെ പറയുന്നതിനോട് യോജിപ്പില്ല.. ഇന്നലെ fblum കണ്ട്

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +1

      @@chirakkyalsreehari8557 ഭാസി ചേട്ടൻ ഇപ്പോൾ ഏതോ മൂവിയുടെ വർക്കിലാണ് അതാ വരാതെ പുള്ളി വരും 😇💪👌

    • @chirakkyalsreehari8557
      @chirakkyalsreehari8557 Před 4 lety

      @@crtecchandhu5074 വരട്ടെ..1000episode കലക്കണം എല്ലാവരും കൂടെ

  • @nikhilramramks
    @nikhilramramks Před 4 lety +34

    1000 ആവാൻ 57 എപ്പിസോഡുകൾ കൂടി

    • @lij0076
      @lij0076 Před 4 lety

      Nikhil ram അപ്പൊ 57 എപ്പിസോഡ് കൂടി സഹിക്കണം

  • @shajishaji9192
    @shajishaji9192 Před 4 lety +8

    ശിവ നി ഫാൻസ്‌ ലൈക്‌ അടി അതു പേല്ലേ പാറു വി ന് ഫാൻസ്‌ ഉണ്ടോ 😍😍😚😚🎉🎉🎉

    • @nazriyanizar2605
      @nazriyanizar2605 Před 8 měsíci

      ഉണ്ട് ❤❤ പാറുക്കുട്ടി

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 Před 4 lety +140

    പാറു കുട്ടിയുടെ ഫാൻസ് എത്ര പേർ ഉണ്ടെന്ന് ചോദിക്കുന്ന കമെന്റ് വന്നോ?
    #pravasivlogs

  • @Farsana_ch
    @Farsana_ch Před 4 lety +10

    എല്ലാവർക്കും ഒരുപാട് like ഒക്കെ കിട്ടീട്ടുണ്ടല്ലോ
    അതെന്താ ഇൻക്ക് മാത്രം ആരും like തെരാത്തെ 😊☺
    ഇൻക്കും തായോ കൊറച്ചു like 🤗🤗😍😍😘

  • @jeanne137
    @jeanne137 Před 4 lety +16

    Neeluvinte kayyil ninnum paruvine kurachu melle thaazhe vekayirunnu..

  • @user-us8by9kt5d
    @user-us8by9kt5d Před 4 lety +15

    Parathi kettu maduthittavum ippo shivayude character mechappettu.

  • @josenub08
    @josenub08 Před 4 lety +7

    Mudiyante dialogues always super

  • @amviy
    @amviy Před 4 lety +26

    ഉപ്പും മുളകും
    Thatteyum മുട്ടിയും.......
    മറിമായം
    Which one your favorite......

  • @amviy
    @amviy Před 4 lety +71

    1000 episodes
    കഴിഞ്ഞ് വീണ്ടും ഉപ്പും മുളകും വേണം..............
    എല്ലാവരും അറിഞ്ഞു ജീവിക്കുന്നവര്‍
    Some changes വേണം......... ഇതില്‍

    • @lij0076
      @lij0076 Před 4 lety

      aneesh aneesh ഈ സീരിയൽ നിർത്തിയാൽ നല്ലൊരു change ആയിക്കോളും

    • @ayshashiblaayshashibla2386
      @ayshashiblaayshashibla2386 Před 4 lety

      uppum mulakum

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +33

    Ayo pavam anusaranayode sofayil irikkuna parukutty 🤗🤗🤗🤗❤️

  • @paseethadevu2966
    @paseethadevu2966 Před 4 lety +5

    Siva; Acha...
    Balu annan; entha kurutte... 😆😆😆
    Parutty muthew... 😍😍😍

  • @bb.n.v6354
    @bb.n.v6354 Před 4 lety +20

    ബാലുചേട്ട ഹെൽമെറ്റു വക്കാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്

  • @fredablithe9507
    @fredablithe9507 Před 4 lety +55

    I uesd to like these episodes a lot but past few episodes a father who only rest and is jealous and attention seeker and now that same man is claiming that everyone in the family is under his control and when he will loose the son will take over where the wife the mother works ,earns,and also takes care of the family will always do the same till the end because she is woman
    Girls freedom is also not stable as it depends on the mood of the father . And not by explaining the girl the responsibilities that comes with freedom let it be 2019 or 3019 i believe this will keep going as its the womans fools paradise
    Applause to the great comedy

    • @sujoci315
      @sujoci315 Před 4 lety +2

      kavi entha udheshichathu??

    • @josejohn5704
      @josejohn5704 Před 4 lety

      U r right. Women's freedom is ok in every aspect, but not the way he showed to her daughter.....

  • @cizgraphics1449
    @cizgraphics1449 Před 4 lety +17

    lachu acting super keep it up

  • @Shivanivijeshh
    @Shivanivijeshh Před 3 lety +2

    ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള program ഉപ്പും മുളകും... 😍😍😍😍😍😍😍💕💖 UYIREE.... 🌹🌹🌹🌹🌹💐💐💐👌👌🤩🤩💘💘💚💯💯💯💯👏⚡️⚡️⚡️💓✌️💛❤️💕🔥🔥