Learn Sivaranjani Raga|| Film songs in Raga Sivaranjani

Sdílet
Vložit
  • čas přidán 9. 02. 2021
  • #Episode19
    Mohanam Ragaparichayam
    • Video
    Kharaharapriya Ragaparichayam
    • Video
    For more videos
    Ragaparichayam- Filmy Ragmala: • Raga based Film songs
    Swara Alapanam: • Song tutorials with Ca...
    Filmy Ragmala is a music oriented program presented by Smt. Athulya Jaikumar, Kanhangad.
    This program helps music students, singers and music lovers to understand about various Ragas of Indian Carnatic music through familiar film songs.
    Also it gives idea about its familiarisation with Ragas of Hindustani music and the Western Chords and accompaniments used for a particular raga while composing songs.
    Please LIKE the video if you find it helpful and SHARE among your friends, music lovers.
    Also give us your valuable feedback in the COMMENT section.
    SUBSCRIBE the channel for more videos.
    For more quiries
    WhatsApp me:
    wa.me/message/2SZSUABGYKZPF1
  • Hudba

Komentáře • 80

  • @TheMpganesh2009
    @TheMpganesh2009 Před rokem +1

    very good explanation chechi... adipoli.... Plz add these tamizh songs also.... Saravana poigaiyil neeradi - Movie Idhu saththiyam; avaravar vaazhkkaiyil - Movie: Paandavan Bhoomi ; Aandavane un paadhangalai - Movie: Oli vilakku; Vaigai karai kaatre nillu - Movie: Uyirullavarai usha; Oru jeevan thaan - Naan adimai illai.

    • @GaayakapriyA
      @GaayakapriyA  Před rokem +3

      ഈ വീഡിയോയിൽ ഇനി ഉൾപ്പെടുത്താൻ പ്രയാസമാണ്... I will pin your comment... 😊

  • @poraliyogi6813
    @poraliyogi6813 Před 2 lety +2

    My favourite raagam. Mere naina sawan bado....

  • @kamalraj7394
    @kamalraj7394 Před 2 lety +2

    സംഗീതത്തെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും മാനിസിലാകുന്ന രീതിയിൽ ഉള്ള വിവരണം,വളരെ നന്ദി, സൂപ്പർ

  • @babyjohn3030
    @babyjohn3030 Před rokem +2

    Superb voice and excellent narration,Kindly include more songs

  • @akudayabhanu
    @akudayabhanu Před 2 lety +1

    മനോഹരമായ അവതരണം👍👍

  • @shajikumarmk9229
    @shajikumarmk9229 Před 3 lety

    ഒത്തിരി ഇഷ്ടമായി സൂപ്പർ മാം

  • @ranjuraj1879
    @ranjuraj1879 Před 2 lety

    Nice and simple explanation

  • @santhoshkochuparambil3016

    Thank you so much

  • @hareeshk2638
    @hareeshk2638 Před 2 lety

    Superb...

  • @activeart225
    @activeart225 Před rokem

    Superb ma'am 👌👌❤️👍

  • @samissac5884
    @samissac5884 Před rokem

    Thank you

  • @neethinair1024
    @neethinair1024 Před 3 lety

    Well explained, teacher🙏May Lord Siva bless you more n more🙏

  • @mankurussi
    @mankurussi Před 3 lety

    സൂപ്പർ

  • @sislysiro
    @sislysiro Před 4 měsíci

    Very nice voice ❤

  • @musicmantopic5604
    @musicmantopic5604 Před 3 lety

    Nice explanation madam

  • @dhaneshmurali1818
    @dhaneshmurali1818 Před 3 lety

    Athi manoharam

  • @sumanarayanan3504
    @sumanarayanan3504 Před rokem

    Thank you for your classes teacher, well explained, thank you once again, God bless you 🙏

  • @AshokKumar-fr3fj
    @AshokKumar-fr3fj Před 3 lety

    Super Super ayittulla avatharanam...👌👌👌🤝🤝🤝👏👏👏👏🎶🎶🙏🌹🌹🌹

  • @srinivasdhulipala1584
    @srinivasdhulipala1584 Před 2 lety

    Adbhutham
    Very good explanation
    Good vioce

  • @cheruthazhampradeepan3501

    🙏🙏

  • @terayak1b0y
    @terayak1b0y Před 3 lety

    👌👌

  • @jispalsingh2145
    @jispalsingh2145 Před 2 lety

    nice

  • @sidharthsuresh333
    @sidharthsuresh333 Před rokem

    Dooradharshan Aakashavani old intro ee ragamanu😍

  • @sivadas9801
    @sivadas9801 Před 2 lety

    💝

  • @shynik3082
    @shynik3082 Před 3 lety

    Great അതുല്യ 👍👍👍🥰🥰🥰♥♥♥

  • @anoopskpuram8168
    @anoopskpuram8168 Před 2 lety

    Thank u mam🙏

  • @rakhimanoj8314
    @rakhimanoj8314 Před 3 lety +1

    🤩👌

  • @viswalal5476
    @viswalal5476 Před rokem

    വളരെ നല്ലക്ലാസ്സ് . വളരെ സിമ്പിളായി എല്ലാവർക്കും മനസ്സിലാകുന്ന ശൈലി ....നന്നായിരിക്കുന്നു .....

  • @malavikashrijith9116
    @malavikashrijith9116 Před 3 lety

    🌹👍

  • @musicmantopic5604
    @musicmantopic5604 Před 3 lety

    Njan ente frndnte kavitha tune cheythath ee ragathil aanu.one of my favorite raga

  • @valsarajkattil5551
    @valsarajkattil5551 Před rokem

    ബാഗ്രൗണ്ട് & ഡ്രസ്സിംഗ് കളർ കോമ്പിനേഷൻ, ലൈറ്റിംഗ്... പ്രോപ്പർട്ടി സെറ്റിംഗ്സ്, presentation...
    എടുത്തു പറയാതെ വയ്യ. Really wonderful...

    • @GaayakapriyA
      @GaayakapriyA  Před rokem

      കാഞ്ഞങ്ങാട് സിറ്റി ചാനലിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാം ആണ് ഇത്... താങ്കളുടെ നല്ല വാക്കുകൾ തീർച്ചയായും അവരെ അറിയിക്കാം..

  • @manojkrishna8839
    @manojkrishna8839 Před 3 lety

    Devarajan Master's "Prema Bhikshuki" is my favorite song in this raga.

  • @baluartist1813
    @baluartist1813 Před 9 měsíci

    👍👍👍👍🙏🙏🙏🙏

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 13 dny

    ഹംസ ധ്വനി രാഗം

  • @akhilchilavannoor8422

    ക്ലാസ്സ്‌ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. നല്ല ആലാപനം,

  • @sreekumarpp6526
    @sreekumarpp6526 Před 3 lety

    ഖരഹരപ്രിയയാണ് ശരി

  • @humano1sensato
    @humano1sensato Před 2 lety

    Baharon phool barsavo Mera mehaboob aaya he....in hindustani raga shivranjini

    • @GaayakapriyA
      @GaayakapriyA  Před 2 lety

      നമസ്കാരം ... എനിക്ക് ഹിന്ദുസ്ഥാനി രാഗങ്ങളുമായി കർണാടക സംഗീത രാഗങ്ങളുടെ അത്ര തന്നെ പരിചയമില്ല... പക്ഷേ കേൾക്കുമ്പോൾ തോന്നുന്നത് മിശ്ര ശിവരഞ്ജനി എന്ന രാഗത്തിൻ്റെ route ആണ്...സാധാരണ ഗാന്ധാരവും അന്തരഗാന്ധാരവും ഇട കലർന്ന് വരുന്നത് കൊണ്ട്... ഇനി ഹിന്ദുസ്ഥാനി സംഗീതത്തിലെ ശിവരഞ്ജനി ഈ പറഞ്ഞ മിശ്രശിവരഞ്ജനി ആണോ എന്ന വ്യക്തമായ ധാരണ എനിക്ക് ഇല്ല..

  • @agritechculture3946
    @agritechculture3946 Před měsícem

    Gandaram rushabham etc. Explanation idamo

  • @nirmalasuchithra352
    @nirmalasuchithra352 Před rokem

    മനോഹരമായ അവതരണം 👌👌Beautiful voice 👍👍
    ആഭിജത്യം എന്ന സിനിമയിലെ ചെമ്പകപ്പൂങ്കാവനത്തിലെ പൂ മര ചോട്ടിൽ.. ഏതു രാഗത്തിൽ ആണ് എന്ന് പറഞ്ഞു തരാമോ..

  • @sidharthsuresh333
    @sidharthsuresh333 Před rokem

    Revathiyum Shivaranjiniyum erekore ore feel anu...... Oru theerthadhana yatra pokunna feel anu..... Bhakthi anu... But korach sad feeling ondu

  • @jayasrees4057
    @jayasrees4057 Před 3 lety

    Tr padi thodiyiletho tutorial onnidumo

  • @vishnugvishnug1070
    @vishnugvishnug1070 Před rokem

    Hanumathoni ragathepatti vivarikkamo?

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 13 dny

    ഹംസ രാഗം ഹംസ ധ്വനി ഹംസ രാഗം

  • @padmanabhan2472
    @padmanabhan2472 Před 9 měsíci

    ഹ്റദയംദേവാലയംഎന്നഗാനംശിവരജ്ഞിനിആണോടീച്ചർ

  • @sarathsk75
    @sarathsk75 Před 2 lety

    സംഭാഷണം ചെയ്യുമ്പോഴും ശാസ്ത്രീയ സംഗീതം പാടുമ്പോഴും സിനിമാപാട്ട് പാടുമ്പോഴും ഒരേ ശബ്ദം നിലനിർത്തിയാൽ ഗായക വ്യക്തിത്വം തെളിഞ്ഞു വരും.
    ഉത്തമോദാഹരണങ്ങൾ
    പി സുശീല, യേശുദാസ്, ജയചന്ദ്രൻ..

    • @GaayakapriyA
      @GaayakapriyA  Před 2 lety

      വളരേ നല്ല അഭിപ്രായം...
      ഇത്രയും സൂക്ഷ്മമായി പരിപാടി വീക്ഷിക്കുന്നതിൽ ഒരുപാട് സന്തോഷം.. തുടർന്നും കാണുക.. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

  • @ashokv4127
    @ashokv4127 Před 21 dnem +1

    യുവർ നമ്പർ madom

  • @happinessjourney5720
    @happinessjourney5720 Před 2 lety

    ടീച്ചർ ഏഴുസ്വരങ്ങൾ തഴുകി വരുന്നൊരു ഗാനം സോങ്ങിന്റെ notation ഇടാമോ. ഇതുവരെ ആരും യൂട്യൂബിൽ notation ഇട്ടതായി കാണുന്നില്ല. പ്ലീസ് ടീച്ചർ ഒന്ന് ഇടാമോ പ്ലീസ് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samuelrobert2927
    @samuelrobert2927 Před 2 lety

    മങ്ങിയ കാഴ്ചകൾ കണ്ടുമടുത്ത എന്ന കവിത മുരുകൻ കാട്ടാക്കട ചൊല്ലുന്നത് ശിവരഞ്ഞിനിയിലാണ്.

    • @GaayakapriyA
      @GaayakapriyA  Před 2 lety

      ശെരിയാണ്.... കവികൾ പാടുവാൻ തിരഞ്ഞെടുക്കുന്ന രാഗങ്ങളിൽ പെട്ടതാണ് മോഹനവും ശിവരഞ്ജനിയും

  • @muraleedharannair5321

    'തെരുവു ഗീതം' എന്ന റിലീസ് ചെയ്യാഞ്ഞ സിനിമയിൽ ജയ വിജയന്മാർ സംഗീതം നൽകിയ 'ഹൃദയം ദേവാലയം' എന്നു തുടങ്ങുന്ന ഗാനം ശിവരഞ്ജിനി യിൽ അല്ലേ ?

  • @RampaiYT
    @RampaiYT Před 2 lety

    Madam If you can narrate ragas with help of a Harmonium it will be more helpful..... 🙏🏻

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 13 dny

    ഹൃദയം ദേവാലയം ഒന്ന് പാടൂ സഹോദരി ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു അതൊന്നു പാടൂ സഹോദരി ക്രിസ്ത്യൻ ചർച്ച് മ്യൂസിക് മനസ്സിൽ വിരിയും ആഗാനം ഒന്ന് പാടൂ സഹോദരി വേണ്ട അത് നിങ്ങൾക്ക് അറിയും എന്ന് തോന്നുന്നില്ല എങ്കിലും നിങ്ങൾ ശിവരഞ്ജിനി രാഗം പാടുന്നതിൽ വെരി വെരി താങ്ക്സ് സഹോദരി ശിവരഞ്ജിനി രാഗം

  • @renjithravi4090
    @renjithravi4090 Před rokem

    ഇത്തിരി നാളം പെണ്ണിന്‍ കവിളില്‍ സോങ് നോക്കാമോ

  • @vijayakumarr3845
    @vijayakumarr3845 Před 2 lety

    ഔഢവയാണോ ഔഡവയാണോ ശരി?

  • @sarathchandran2245
    @sarathchandran2245 Před 2 lety

    ഗുരുവായൂർ അമ്പലം അല്ല ഗുരുവായൂർ കണ്ണൻ നെ തേടി

    • @GaayakapriyA
      @GaayakapriyA  Před 2 lety +1

      തിരുത്തിയതിന് നന്ദി

  • @rajagopalanmp5419
    @rajagopalanmp5419 Před rokem

    ഇതുതന്നെയാണോ വൃന്ദാവനം എന്ന് അറിയപ്പെടുന്നത്

  • @GanamaalikaTV
    @GanamaalikaTV Před 3 lety

    ഓരോ രാഗം പഠിപ്പിക്കുമ്പോഴും അതിന്റെ ഇംഗ്ലീഷ് നോട്ടുകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു..eg A# C D#FGA#C BHHEMPLAS

    • @GaayakapriyA
      @GaayakapriyA  Před 3 lety

      തീർച്ചയായും ഉൾപ്പെടുത്താം.. തുടർന്നും കാണുക..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

  • @mankurussi
    @mankurussi Před 3 lety

    നമ്പർ തരൂ

  • @remyakmkm9260
    @remyakmkm9260 Před rokem

    Thank you

  • @sreenivasankk9655
    @sreenivasankk9655 Před 3 lety

    Thank you