Enjoy Songs through Malayamarutham Raga | മലയമാരുതം രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar

Sdílet
Vložit
  • čas přidán 7. 04. 2021
  • Enjoy Songs through Malayamarutham Raga | മലയമാരുതം രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar
    ***********************************************************************************************
    Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
    email 👉 pallavimusicdance@gmail.com
    Whatsapp 👉 +91 9526014776
    ***********************************************************************************************
    If you like the video, please like, share, and subscribe to the channel.
    ============================================================================
    Subscribe to the channel 👉 / @pallavimusicsdance
    Follow me on Instagram 👉 ratheeshpal...
    Follow me on Facebook 👉 / ratheesh.kumar.official
    Website 👉www.pallavischoolofarts.com
    ==========================================================================
    #pallavimusics #ratheeshpallavi #pallavidance #malayamarutham
  • Hudba

Komentáře • 78

  • @satheesham1533
    @satheesham1533 Před 3 dny +1

    തൂവൽ കൊട്ടാരം എന്ന സിനിമയിലെ.... സിന്ദൂരം പെയ്തിറങ്ങി.... എന്ന ഗാനം മലയാമരുതത്തിലെ മനോഹരമായ കമ്പൊസിഷൻ ആണ്... 🙏🏻

  • @deeparg3747
    @deeparg3747 Před rokem +6

    Sir ഞാൻ പല്ലവി മ്യൂസിക്കിന്റെ ഒരു ആരാധിക യാണ്... എനിക്ക് സാറിന്റെ അവതരണം വളരെ ഇഷ്ടമാണ്... Music is my pasion🥰🥰🥰

  • @sajikesav
    @sajikesav Před 2 lety +7

    ഞാൻ സാറിന്റെ ക്ലാസ്സ്‌ മുടങ്ങാതെ രാവിലെ കേൾക്കുന്നുണ്ട്. മനോഹരമായ അവതരണം ❤

  • @veenaprakash8704
    @veenaprakash8704 Před 2 lety +3

    പഠിച്ച സംഗീതം കുറെ കാലത്തിന് ശേഷം പൊടി തട്ടി തിളക്കമേകാൻ സഹായിച്ച സാറിന് ഒത്തിരി നന്ദി ...

  • @anilpillai3512
    @anilpillai3512 Před 5 měsíci +2

    omg 4:52 onwards, he brought me to Jupiter or Mars. Such an incredible delivery.. Brilliant and incredible. I keep repeating to listen such an incredible version...

  • @rajanv7252
    @rajanv7252 Před rokem +3

    യു ട്യൂബിൽ താങ്കൾ അവതരിപ്പിക്കുന്ന രാഗങ്ങളെ പറ്റിയുള്ള ക്ലാസ്സ് അതി മനോഹരം ....
    മനോഹരമായ ശബ്ദത്തിൽ അതി മനോഹരമായി പാടുന്നു
    അഭിനന്ദനങ്ങൾ

  • @rejismusicworld3928
    @rejismusicworld3928 Před 2 lety +4

    സാർ. സാറിന്റെ ക്ലാസ് രണ്ടു ദിവസമായി ഞാൻ കാണുന്നു . വളരെ മനോഹരമായ അവതരണം ഇത്തിരി നേരത്തെ കാണാൻ കഴിഞ്ഞില്ല ല്ലോ ....👌👌🙏🙏

  • @zippingframes
    @zippingframes Před 8 měsíci +4

    ബ്രഹ്മ കമലം പാട്ടിൽ മലയമരുതത്തിൻ്റെ പ ധ നി സ പ്രയോഗം ഇല്ല.
    നിത്യവുംഎൻ ചേതനയിൽ കരുണ മലയമാരുതനൊഴുകേണം"" എന്ന് കൈത്രപം എഴുതിയിട്ടുണ്ട്.. പക്ഷേ രസികരഞ്ചിനി ആണ്.. തൂവൽകൊട്ടരത്തിലെ "സിന്ദൂരം പെയ്തിറങ്ങി" രസികരഞ്ചിനി ആണ്.. അതും ജോൺസെൻ മാഷ് തന്നെ ആണ് ചെയ്തിരിക്കുന്നത്

  • @veenaprakash8704
    @veenaprakash8704 Před 2 lety +2

    തെയ്യത്തിൻ്റെ തോറ്റംപാട്ടിൻ്റെ ഒരുfeel ആണ് സാർ രാഗ വിസ്താരത്തിൽThank u sir

  • @rajeevjay6
    @rajeevjay6 Před 2 lety +5

    മലയമരുതം എന്ന രാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്രഹ്മ കമലം എന്ന ഗാനം രസിക രഞ്ജിനി രാഗത്തിലാണ്..

    • @vijayilayathalapathy
      @vijayilayathalapathy Před 4 měsíci

      എന്റെ അറിവ് മലയ മാരുതം രാഗത്തിലുള്ളതാണ്

  • @vijayanpillai6423
    @vijayanpillai6423 Před 2 lety +2

    വളരെ നല്ല അറിവ്...
    സ്ഥിരം മൂടിപാടാറുള്ള പാട്ടുകളാണ് അയ്യപ്പ ഭക്തി ഗാനങ്ങൾ ഉൾപ്പെടെ പക്ഷേ അതിന്റ ശിൽപികളെ ഇപ്പോഴാണറിഞ്ഞത്..
    ണല്ല അറിവ് പകർന്നതിന് ഒത്തിരി ഒത്തിരി നന്ദി..സർ..
    അഭിനന്ദനങ്ങൾ...

  • @fasilkilimanoor1451
    @fasilkilimanoor1451 Před 2 lety +6

    ഇന്ന് ഞാൻ, താങ്കൾ 2008 ഇൽ അമൃത TV യിൽ പാടിയ, ചെമ്പക തൈകൾ പൂത്ത എന്ന പാട്ട് യാദൃച്ചയാ കേൾക്കാൻ ഇടയായി. അന്നത്തേക്കാൾ ഇന്ന് സ്വര ശുദ്ധി വളരെ കൂടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

    • @pramodpv3778
      @pramodpv3778 Před 11 měsíci

      ഗാനങ്ങളെപ്പറ്റി പറയുമ്പോൾ അവയുടെ കാലക്രമത്തിൽ പറയുകയാണെങ്കിൽ നന്നായിരുന്നു.പുതിയ ഗാനങ്ങൾ ആദ്യം പറയുകയും പഴയ ഗാനങ്ങൾ അവസാനം പറയുന്നതിനേക്കാൾ നല്ലത് അതാണെന്നു തോന്നുന്നു .

  • @vijayakumargopalannair4407

    "കലിയുഗവരദാ കന്നിക്കാരാ പൈതങ്ങൾ ഞങ്ങൾ " ഇങ്ങനെയാണ് താങ്കൾ പാടിയിരിക്കുന്നത്,
    എന്നാൽ
    "കലിയുഗ വരദാ കന്നിക്കാരാം
    പൈതങ്ങൾ ഞങ്ങൾ " ഇതാണു സാർ ശരി 👍👍❤️❤️💐💐

  • @sajinit3918
    @sajinit3918 Před rokem +2

    സാറിന് ഒരുപാട് നന്ദി 🙏🏻🙏🏻.... അവതരണം മികച്ചത്......

  • @sathidnayanar1532
    @sathidnayanar1532 Před 9 měsíci +2

    മനോഹരം 👌👌🙏🥰

  • @liijujosephmanayil7816
    @liijujosephmanayil7816 Před 8 měsíci +2

    Good present

  • @fluteprabhalovers
    @fluteprabhalovers Před 8 měsíci +2

    Then sottum amutha voice thank you so much sir

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 Před 2 lety +3

    മനോഹരമായ ആലാപനരീതിയിലൂടെ സാർ പഠിപ്പിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.

  • @p.manjula5103
    @p.manjula5103 Před 2 lety +3

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.

  • @arunzachariapampady6796
    @arunzachariapampady6796 Před rokem +2

    അതിമനോഹരം ആലാപനം..... Nice

  • @nishilvadakkumbad3795
    @nishilvadakkumbad3795 Před 2 lety +2

    Out standing..... ഹൃദ്യം.....

  • @upendranpv690
    @upendranpv690 Před 3 lety +2

    അഭിനന്ദനങ്ങൾ

  • @sreejaps466
    @sreejaps466 Před 2 lety +1

    Blessed singer..🙏🙏

  • @sylendraprasad2924
    @sylendraprasad2924 Před 2 lety +2

    2 more raagamaalika songs.
    1. 'Sreeragam aayiram ithalaarnna' from the movie 'Sreeragam'. MM comes in third stanza.
    2. 'Shanti mantram theliyum ' from the movie 'Aryan'. MM comes in second and third stanza.

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +2

    ഞാൻ സാറുടെ ക്ലാസുകൾ ദിവസം കാണുന്നുണ്ട്... നല്ല അവതരണം , നല്ല ആലാപനം...🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️🎼🎼🎼🎶🎶

  • @sreekumar2374
    @sreekumar2374 Před rokem +1

    Manoharamaya Alapanam

  • @geethapuliyankodenkaroth9568

    Excellent clas

  • @harilalks1990
    @harilalks1990 Před 2 lety +2

    ഇന്നത്തെ പ്രഭാതം വും.... ധന്യം 🙏🙏🙏

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 Před 2 lety +2

    Sooo graceful

  • @mathiasarul
    @mathiasarul Před rokem +2

    Very informative...thanks

  • @sheemattyvellur9541
    @sheemattyvellur9541 Před 3 lety +3

    Great Sir 🙏

  • @shymat8222
    @shymat8222 Před 2 lety +2

    സൂപ്പർ സർ

  • @josephpcpaithottiyil6298
    @josephpcpaithottiyil6298 Před 2 lety +2

    good class sir, Thanku.

  • @sreekumarpp6526
    @sreekumarpp6526 Před 2 lety +5

    ബ്രഹ്‌മ കമലം വിട്ടേക്കൂ സർ.. അതു രസികരഞ്ജിനി/മുകുന്ദനളിനി. അതിൽ കാകളി നിഷാദവും അന്യ സ്വരമായി വരുന്നുണ്ട്.

  • @girijagopal3564
    @girijagopal3564 Před 2 lety +1

    Very beautiful

  • @harilalks1990
    @harilalks1990 Před 2 lety +2

    Great ❤️❤️❤️🌹🌹🌹

  • @surajmenon6772
    @surajmenon6772 Před 3 lety +1

    Super description Sir.....

  • @johnsonalphonse7470
    @johnsonalphonse7470 Před rokem +2

    Superb explanation dear❤❤❤

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 Před 3 lety +4

    'Brahma kamalam' enna ganam' Rasika Ranjani ragathil aanennu eviteyo ezhuthikkandu.

  • @user-rp8ip8qx1v
    @user-rp8ip8qx1v Před rokem +2

    Previous knowledge about Malayamarutham.
    Thank you so much 🙏

    • @parthivvlogs5527
      @parthivvlogs5527 Před rokem +1

      സർ'
      പെരുമഴകാലം എന്ന ചിത്രത്തിലെ രാക്കിളി തൻ വഴിയരികിൽ എന്ന പാട്ട് ഈ രാഗത്തിൽ വരുന്നതാണോ

  • @ideacomchannel9618
    @ideacomchannel9618 Před 9 měsíci +1

    Exlnt

  • @ramanims414
    @ramanims414 Před rokem +1

    Tnq sir 🙏🙏🙏

  • @harinandamanoj6957
    @harinandamanoj6957 Před 3 lety +1

    Great sir

  • @anithakumari09
    @anithakumari09 Před 2 lety +2

    👌

  • @seetharam76
    @seetharam76 Před měsícem

    Good

  • @sreelakshmisreenivasan4069

    Super sir

  • @lathachandrasekharan5426
    @lathachandrasekharan5426 Před 2 lety +2

    🙏🙏👌👌

  • @ajithkumarc3295
    @ajithkumarc3295 Před 22 dny +1

    ❤❤

  • @beenamolmol.b6342
    @beenamolmol.b6342 Před 7 měsíci +1

    സർ ഞാൻ സംഗീതം ഒന്നും പഠിച്ചിട്ടില്ല.. ഭാഗവത പാരായണം ചെയ്യും... അങ്ങനെ കുറച്ചു രാഗങ്ങൾ ഒക്കെ അറിയാം.... സ്വരശുദ്ധി ഇല്ല... സർ രാഗം മൂളിയപ്പോൾ കുറച്ചു പാട്ടുകൾ മനസിലേക്ക് വന്നു... ശെരിയാണോ എന്നറിയില്ല... രാക്കിളി തൻ വഴി മറയും....... റെസൂലെ റെസൂലെ.......ശെരി അല്ലെങ്കിൽ 🙏🙏🙏

  • @pgn4nostrum
    @pgn4nostrum Před rokem +1

    💯

  • @sivaram8259
    @sivaram8259 Před 2 lety +2

    Sare,namaskarm, njan eppol valareyere santhosham, vaikiya velayil enikku padikkan pattiyalo

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 Před 11 měsíci +1

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @saiparvathi87
    @saiparvathi87 Před 11 měsíci +3

    ആലോലം പീലിക്കാവടി ച്ചേലിൽ

  • @tlk4js126
    @tlk4js126 Před rokem

    malaya marutha ganalapam enna ganam ee ragathilano? film nammude nadu 1990. ONV Vidyadharan.

  • @INFIRMATION8306
    @INFIRMATION8306 Před rokem +1

    രസികരഞ്ജിനി ഈ മുടല്ലേ

  • @user-fm7wb6lm9w
    @user-fm7wb6lm9w Před 3 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ranjithkumarkumar9244
    @ranjithkumarkumar9244 Před 2 měsíci

    ബ്രഹ്മകമലം ശ്രീലകമാകിയ

  • @mukheshss8004
    @mukheshss8004 Před 3 lety +1

    മൂന്നു മാസത്തിനു ശേഷം ആണ് ഇപ്പോൾ കാണുന്നത് സോറി

  • @ganeshrpai2
    @ganeshrpai2 Před 2 lety +1

    ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ തീരമേ തുടങ്ങുന്ന ഗാനം ഈ രാഗമല്ലേ?

  • @raj_m7875
    @raj_m7875 Před rokem +1

    pulari too manjil unarnu vasantham

  • @INFIRMATION8306
    @INFIRMATION8306 Před rokem +1

    ബ്രഹ്മകമലം അത് രസികരഞ്ജിനി അല്ലെ

  • @girijagopal3564
    @girijagopal3564 Před 2 lety +1

    Kalyanagopaalam kRinalavalam ethu ragamaanu

  • @anunithyaanu5229
    @anunithyaanu5229 Před 2 lety +1

    Thamburu kulir meetiyo? Song?

  • @bhagyalekshmysaraswathy2807

    Sindooram enna paattu thoovalkottram enna chitram malayamarutharagamalle

  • @sreedharanputhillam4975
    @sreedharanputhillam4975 Před rokem +1

    തൂവൽ കൊട്ടാരം എന്ന ചിത്രത്തിലെ " സിന്ദൂരം പെയ്തിറങ്ങി " എന്ന യേശുദാസ് പാടിയ ഗാനം മലയ മാരുതം അല്ലേ

  • @harisubhash1725
    @harisubhash1725 Před 5 měsíci

    ഈ രാഗം ആരാണ് കണ്ടുപിടിച്ചത്

  • @shajikumarmk9229
    @shajikumarmk9229 Před 2 lety +2

    മാഷേ d ഫ്ലാറ്റ് അല്ലല്ലോ c ഫ്ലാറ്റ് അല്ലേ വരികയുള്ളു

    • @zippingframes
      @zippingframes Před 8 měsíci

      C# (Csharp)

    • @mathewpa3727
      @mathewpa3727 Před 5 měsíci

      c ഫ്ലാറ്റ് ഇല്ലല്ലോ... c ഷാർപ്പല്ലെ അതു തന്നെയല്ലേ d ഫ്ലാറ്റ്

  • @ideacomchannel9618
    @ideacomchannel9618 Před 9 měsíci +1

    Contact നമ്പർ