Learn Abhogi Raga| Film songs in Raga Abhogi|

Sdílet
Vložit
  • čas přidán 21. 06. 2021
  • ആഭോഗി രാഗത്തിലുള്ള കീർത്തനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉള്ള രാഗപരിചയം.
    Kharaharapriya Raga:
    • Video
    For more quiries
    WhatsApp me:
    wa.me/message/2SZSUABGYKZPF1
    Join the Telegram channel
    t.me/joinchat/xthTM0i1gTdjNzc1
    Other Playlists
    Learn Ragas through Film songs: • Raga based Film songs
    Learn to sing- Voice exercises:
    • Tips and tricks to sin...
    Swara Alapanam: • Song tutorials with Ca...
  • Hudba

Komentáře • 76

  • @minit5658
    @minit5658 Před 3 lety +9

    ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏 പാട്ടിനെഒത്തിരി ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ....🙏 പാടുന്നവരോട് വല്ലാത്തൊരിഷ്ട്ടവും ♥️♥️🌹🌹

  • @Nouphy1
    @Nouphy1 Před 2 lety +2

    മറ്റുള്ളവരിൽ നിന്നും നന്നായി പറഞ്ഞു തന്നു എന്നു എനിക്ക് തോന്നിയത്..

  • @ramdascm534
    @ramdascm534 Před 6 měsíci

    Devotional songs ഉൾപെടുത്താൻ ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു... നല്ല സ്വര മാധുരി ❤

  • @minianil2352
    @minianil2352 Před rokem +2

    നല്ല ശബ്ദം. നന്നായി പാടുന്നുണ്ട്.keep it up 💐

  • @musicmasti2612
    @musicmasti2612 Před 3 lety +1

    അഭോഗി രാഗത്തെ പറ്റി വളരെ detail ആയി അറിയാൻ കഴിഞ്ഞു .. ഒത്തിരി നന്ദി

  • @ramyakrishnan55
    @ramyakrishnan55 Před rokem +2

    Tamil film - Vaidehi kathirundal - song 'indraikku en inda aanandame' - a classic abhogi

  • @svmehar2827
    @svmehar2827 Před rokem +1

    What a fantastic voice!

  • @akshaychandran4882
    @akshaychandran4882 Před 2 lety +1

    Kaatthirippoo kanmani,,,,,,,😘😘😘😘🙌🙌🙌🙌❤❤❤❤Favorite song

  • @shynik3082
    @shynik3082 Před 3 lety +2

    സൂപ്പർ 👌👌❤️❤️

  • @ajithsworld7849
    @ajithsworld7849 Před 3 lety

    Athulyechi ....ragathe kurichu . Kooduthal ariyan sadhichu😍😍🥰🥰🙏🙏🙏🙏

  • @umeshnileshwer
    @umeshnileshwer Před 3 lety

    മനോഹരം .....

  • @AshokKumar-fr3fj
    @AshokKumar-fr3fj Před 3 lety

    Super ayittulla avatharanam
    .Lalithamaya,Ellavarkkum,Eluppam manasilakkuvanum,Padikkuvanum pattiya Avatharana Reethi..Super👌👌👌👌👌🙏🙏🙏🙏🙏🌹🌹🌹🌹🎻🎻🎻🎻🎻🎶🎶🎶🎵🎵🎵

  • @idfindia7238
    @idfindia7238 Před 3 lety +1

    Simply amazing.
    EXTRADINARY.......

  • @avanthikaashokan4654
    @avanthikaashokan4654 Před 3 lety +1

    Athulyechiii👏👏👌👌👍💐

  • @sreelathaibrahim3702
    @sreelathaibrahim3702 Před 3 lety

    So well presented... Thank you athulya... 🌷🌷🌷

  • @gopinathanpp9896
    @gopinathanpp9896 Před 2 lety

    Super presentation ❤️❤️❤️👌🏼👌🏼👌🏼🙏🙏🙏

  • @jineshpr1292
    @jineshpr1292 Před 3 lety +2

    Very thankful for this episode... It's understanding currently why such film songs are more attractive compared with others. 🙏🙏🙏🙏🙏

  • @davidpeter2240
    @davidpeter2240 Před 4 měsíci

    Very good Teaching Tanks

  • @sandeepchirakkadavuas972

    മനോഹരം ടീച്ചർ

  • @shajikumarmk9229
    @shajikumarmk9229 Před 2 lety

    ഒത്തിരി ഇഷ്ടായി

  • @mystudionavas
    @mystudionavas Před 2 lety

    Beautiful voice 👌👌🎶🎵💜🎼

  • @goldencloudsvlog8972
    @goldencloudsvlog8972 Před 2 lety

    Exellent explains.. Thanks🙏

  • @kothandaramanv3447
    @kothandaramanv3447 Před rokem

    Sweet voice !!

  • @user-ww3jo5ix8k
    @user-ww3jo5ix8k Před 3 lety

    Teacher beautiful voice

  • @tinusebastian2012
    @tinusebastian2012 Před rokem

    My favorite ragam💓

  • @remanimohan4768
    @remanimohan4768 Před rokem

    Excellent

  • @rajeshpankan1467
    @rajeshpankan1467 Před rokem

    Pranamam 🙏🙏🙏

  • @AnandNR
    @AnandNR Před rokem

    ❤️👌🏻 Raag Abhoghi: Maamangam palakuri,Sumuhoorthamay,Inniyum paribhavamaruthe,Inraikku eninda, Devasabhathalam,Nakshathra deepanghal, Thozhukai fav songs

  • @linikv3220
    @linikv3220 Před rokem

    Very nice👍

  • @johnsonputhanangady2980

    Pranamam.

  • @idammehtnajn
    @idammehtnajn Před 9 měsíci

    nice.. description

  • @vijayangramasangeethika

    Madom. ഏറ്റവും നല്ല ക്ലാസ്സ്

  • @jeenarenju
    @jeenarenju Před 22 dny

    ❤❤ thank you mam

  • @aniltvm4449
    @aniltvm4449 Před 2 lety

    Super 👏👏👏👏👏

  • @akshaychandran4882
    @akshaychandran4882 Před 2 lety

    Adipolii 😘😘😘😘😘

  • @sudheeshkv9133
    @sudheeshkv9133 Před 3 lety

    Thanks teacher

  • @manumanoharan9952
    @manumanoharan9952 Před 3 lety +2

    സ്വര രാഗ ഭാരത പുഴയുടെ തീരം..... പി. കെ ഗോപി സർ രചന... Np പ്രഭാകരൻ സംഗീതം....... അഭോഗി രാഗത്തിൽ

  • @knottheheart340
    @knottheheart340 Před 3 lety

    Super ❤️❤️

  • @drsundaram4748
    @drsundaram4748 Před rokem

    Nice

  • @sureshbabu4971
    @sureshbabu4971 Před rokem

    👌 ❤️

  • @srinivasan19581
    @srinivasan19581 Před 2 lety

    Nice and nectar voice. Has she sung in movies. If not , loos to them.

  • @musicmantopic5604
    @musicmantopic5604 Před 2 lety

    Sumuhurthamayi swasthi aa songil oru note abhogi alle
    Pinne kathirippu kanmani
    Kandille karpoora panthalil song from the movie kattappanayile rithwik roshan
    Alila manjalil neeyadumbol
    mamangam palakuri

  • @Rajesh-zx9jr
    @Rajesh-zx9jr Před 11 měsíci

    Indraiku en intha ananthamai
    By Jayachandran.. TAMIL SINH

  • @ganigc4333
    @ganigc4333 Před 2 lety

    💯👌👌👌

  • @svmehar2827
    @svmehar2827 Před rokem

    ❤🙏

  • @sv4105
    @sv4105 Před rokem

    Very nice. I want to mention a beautiful old Tamil movie song in Abhogi, thangaratham vanthathu veedhiyile, from the movie Kalai Kovil. One of a few movie songs by the great Balamurali Krishna with P.Susheela.

  • @sudharmac9471
    @sudharmac9471 Před 3 lety

    🌹❤️🙏

  • @nanduk3196
    @nanduk3196 Před 2 lety

    chechy ragam base cheythu song compose cheyyunnathu engane aanennu parayamo..? udhaharanam :mohanam ragathil oru song engane cheyyunne

  • @vtmuralivt1063
    @vtmuralivt1063 Před 7 měsíci

    🌹

    • @GaayakapriyA
      @GaayakapriyA  Před 7 měsíci

      അങ്ങയെ പോലുള്ള ഒരു വലിയ സംഗീതജ്ഞന്റെ ഈ പ്രോത്സാഹനം ഏറെ സന്തോഷം നല്‍കുന്നു.. അതിലേറെ അനുഗ്രഹമായി കണക്കാക്കുന്നു 🙏

  • @mookam8888
    @mookam8888 Před 2 lety

    Teacher qualification enta because u r a singing God

  • @imsdk7776
    @imsdk7776 Před rokem

    ആൽബം song " മെയ് മാസമേ നിൻ നെഞ്ചിലെ..."

  • @mookam8888
    @mookam8888 Před 2 lety

    How to do ganalapam please teach

  • @manumanoharan9952
    @manumanoharan9952 Před 3 lety

    🌹🌹🌹🌹

  • @sureshp.padinharekara3942

    film രാഗമാലയ്ക്ക് ആശംസകൾ

  • @anilnadaikkave
    @anilnadaikkave Před rokem

    Is ' mamangam' in aabhogi?
    I think it is not in Abhogi.
    Please correct me if I am wrong!

  • @vishnugvishnug1070
    @vishnugvishnug1070 Před rokem

    ,, പ്രഭാത സീവേലി തൊഴുതു

  • @aagismom127
    @aagismom127 Před 7 měsíci

    Aaalila manjalil nee adumbol ...song abhogi alle

  • @mervinkantony3176
    @mervinkantony3176 Před rokem

    ചരുകേശി രാഗത്തെ കുറിച്ച് ചെയ്യാമോ

    • @GaayakapriyA
      @GaayakapriyA  Před rokem

      czcams.com/video/yRQvqEvMPHM/video.html
      Charukeshi raaga familiarisation

  • @retnabaiju1423
    @retnabaiju1423 Před 2 lety

    രാഗാലാപനംഎങ്ങനെയാണന്നുപറയുമോ..നമുക്കിഷ്ടമുള്ളസ്വരമാണോഉപയോഗിക്കേണ്ടത്

    • @GaayakapriyA
      @GaayakapriyA  Před 2 lety +2

      അല്ല mam.. ഓരോ രാഗത്തെയും ഗായകൻ്റെ അറിവും പരിചയവും ഉപയോഗിച്ച് ആ രാഗത്തിൻ്റെ അതിരുകളിൽ നിന്ന് വിട്ട് പോകാതെ വേണം ആലാപനം നടത്താൻ. പ്രത്യേകിച്ചും കർണാടക സംഗീതത്തിൽ കച്ചേരികളിൽ .... മനോധർമ്മം ഉപയോഗിക്കാം എന്നാല് ആ രാഗത്തിൽ ഉള്ള സ്വരങ്ങളും സഞ്ചാരങ്ങളും തന്നെ ആവണം...

    • @retnabaiju1423
      @retnabaiju1423 Před 2 lety

      @@GaayakapriyA ആരോഹണ അവരോഹണ സ്വരങ്ങൾവെച്ചാണോആലപിക്കുന്നത്

    • @nidhilnarayanan4636
      @nidhilnarayanan4636 Před rokem

      @@retnabaiju1423 അതേ ❤👍

  • @abct3374
    @abct3374 Před 2 lety +1

    രാഗത്തിൽ നിന്നും പാട്ട് ഉണ്ടാകുക എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്

  • @GanamaalikaTV
    @GanamaalikaTV Před 3 lety +1

    ഓരോ രാഗം പഠിപ്പിക്കുമ്പോഴും അതിന്റെ ഇംഗ്ലീഷ് നോട്ടുകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു..

    • @shameermisri9687
      @shameermisri9687 Před rokem +1

      ഇവിടെ മലയാളം തന്നെ മനസിലാവണില്ല അപ്പഴാ..

  • @vineeshvdev8522
    @vineeshvdev8522 Před 2 lety

    മാമാങ്കം.... തെറ്റാണ്. അത് ആഭോഗി അല്ല. ജയമനോഹരി എന്ന രാഗമണ്.

  • @devadaramvideovision7128
    @devadaramvideovision7128 Před 6 měsíci

    മൂകാംബികേ നാദാംബികേ പാടിയത് വരികൾ തെറ്റാണ്

    • @GaayakapriyA
      @GaayakapriyA  Před 6 měsíci

      ശ്രദ്ധിക്കാം 😊

    • @devadaramvideovision7128
      @devadaramvideovision7128 Před 6 měsíci

      @@GaayakapriyA ഉം,,, നല്ലടി വച്ച് തരും ട്ടാ