രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഭരണകക്ഷി പാർട്ടികളും.പാർലമെൻറിലെ ഇറങ്ങിപോക്കിൽ ഭരണകക്ഷിയും.

Sdílet
Vložit
  • čas přidán 3. 07. 2024
  • നരേന്ദ്രമോദിയെ പുകഴ്ത്തിയ നേതാക്കൾ പിൻവലിയുന്നു........പക്വതയില്ലാത്തവനെന്നും, രാഷ്ട്രീയം അറിയാത്തവനെന്നും, കഴിവുകെട്ടവൻ എന്നൊക്കെയുള്ള ബിജെപി നേതാക്കളുടെ രാഹുൽഗാന്ധിക്കെതിരായ ആക്ഷേപശരങ്ങൾ ഇനി നിലനിൽക്കില്ല എന്ന് മാത്രമല്ല അജയ്യനായി നിലനിന്നിരുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ കെട്ടിച്ചമച്ച വമ്പത്തരം വെറും പൊള്ളയാണെന്ന് തെളിയിക്കുവാൻ കൂടി കഴിഞ്ഞിരിക്കുന്നു... ലോകസഭയിലെ തൻറെ ആദ്യ പ്രസംഗത്തിൽ നരേന്ദ്രമോദിയെ നേരിട്ട് ആക്രമിച്ച രാഹുലിന്റെ വാക്കുകൾ മോദിയെ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു... പല അവസരങ്ങളിലും രാഹുൽഗാന്ധിയെ നേരിടാൻ സ്വന്തം കസേരയിൽ നിന്നും എണീക്കുന്ന പ്രധാനമന്ത്രിയെ ജനം കണ്ടു.....Leaders who praised Narendra Modi back down…….The accusations against Rahul Gandhi by BJP leaders that he is immature, politically ignorant and incompetent are no longer valid and the fabricated bigotry of Prime Minister Narendra Modi who was invincible has been proved to be hollow.........Rahul's words, which directly attacked Narendra Modi in his first speech in the Lok Sabha, have left Modi in a state of indignation....... #mahatmanews #breaking
    #kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Komentáře • 84

  • @rajupaulose6351
    @rajupaulose6351 Před 22 dny +57

    ഈവാർത്ത സത്യമെങ്കിൽ എത്രയുംവേഗത്തിൽ അതുപോലെ സംഭവിയ്ക്കട്ടെ.❤❤❤

  • @georgejames9747
    @georgejames9747 Před 22 dny +44

    അപ്പന്റെയും അമ്മൂമ്മയുടെയും ധാരണ അന്ത്യം ആ മക്കളെ രണ്ടിനെയും ശക്തരാക്കി ധൈര്യമുള്ളവരാക്കി

  • @hyderali5769
    @hyderali5769 Před 18 dny +10

    സംഘപരിവാറിനെ എല്ലാ അജണ്ടകളും പാളീസായി രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു ഫാസിസ്റ്റുകൾക്ക്

    • @charlymathew5098
      @charlymathew5098 Před 18 dny

      അവന്മാർക്കു രാഹുൽ എന്ന് കേൾക്കുമ്പോൾ തന്നെ ബിപി കൂടുന്നു ഭയവും കാരണം ഇവന്മാരുടെ എല്ലാ കള്ളത്തരവും കണ്ടുപിടിക്കും 😆

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 Před 21 dnem +20

    രാഹുൽ എന്റെ രക്തം പോലെ, നാഥാ ശത്രുക്കളിൽ നിന്ന് കാക്കേണമേ,,,,

  • @gireeshtp2617
    @gireeshtp2617 Před 22 dny +26

    Jai congress ❤❤❤

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Před 22 dny +24

    56, ഇഞ്ച് വാഴപ്പിണ്ടി... ജീർണിക്കുന്നോ....?

  • @muraleedharanputhiyottil2410

    Rahul Gandhi Zindabad

  • @georgevarghese8903
    @georgevarghese8903 Před 21 dnem +24

    ഇന്ത്യയിലെ ധീരനായ നേതാവാണ് രാഹുൽ ഗാന്ധി abhiv❤❤❤❤❤❤❤❤❤

  • @rajannair1376
    @rajannair1376 Před 22 dny +17

    രാഹുൽ ഗാന്ധി❤❤❤❤❤❤

  • @lokamanniathilakanap9723
    @lokamanniathilakanap9723 Před 21 dnem +6

    പരിഹസിക്കുന്നവൻ പിന്നീട് പരിഹസിക്കപ്പെടും. അക്രമിക്കുന്നവനുംഹിംസിക്കുന്നവനും പിന്നീട് വിവരം അറിയും😂 വിഘടനവും ദുരുഹതയും നിറഞ്ഞ ലക്ഷ്യങ്ങൾക്കും വിനാശമുണ്ട്.😢

  • @johnsonouseph7631
    @johnsonouseph7631 Před 22 dny +15

    അടിപൊളി ❤❤❤

  • @hamzasvkd
    @hamzasvkd Před 20 dny +4

    ഒരു അജയ്യനും ആയിരുന്നില്ല മോദി evm അട്ടിമറി 2014ൽ നടത്തിയത് അന്നത്തെ സർക്കാർ അറിയാതെ പോയി

  • @FarooqFaroob
    @FarooqFaroob Před 20 dny +4

    കിടു അവതരണം 🎉

  • @sasidharankr2344
    @sasidharankr2344 Před 22 dny +6

    Good T shirt

  • @merldoll
    @merldoll Před 20 dny +4

    Rahul Gandhi is a great leader. We all love you and support you. God bless

  • @IbrahimnandiIbrahim
    @IbrahimnandiIbrahim Před 22 dny +18

    Good

    • @kidsreals1333
      @kidsreals1333 Před 22 dny

      പൊള്ളായാണെന്ന് ഇപ്പോൾ മനസിലായിട്ടുള്ളു 10 വർഷം മുതൽ ജ്ഞാങ്ങൾ മനസിലാക്കി.. Evm മണ്ടൻ മാർ അല്ലെ...

  • @joselykalathil6453
    @joselykalathil6453 Před 22 dny +10

    Good observation and delivery..

  • @zachariahvarghese4489
    @zachariahvarghese4489 Před 22 dny +10

    Best News Reader and Narrator

  • @yeshodhak5311
    @yeshodhak5311 Před 18 dny +1

    രാഹുൽ ഗാന്ധി ജൈകാൻമ്മാം ജയ് 👍👍👍👍👍❤️❤️❤️❤️❤️❤️🙏❤️❤️🙏🙏

  • @jijomathew1890
    @jijomathew1890 Před 22 dny +9

    Sathya sandhamaya news aanu ithil varunnathu❤

  • @saleemabeegom9952
    @saleemabeegom9952 Před 20 dny +4

    രാഹുൽ എന്ത് പറഞാലും ഭണപക്ഷം വർഗ്ഗീയതയും മോദി വിളിയും കൊണ്ട് ആ ക്രോശിക്കുക. കേസ്സെടുക്കുക.പുറത്താക്കുക.
    ഭരണപക്ഷത്തിന് സൽ 4:40 ബുഡി ഉണ്ടാകട്ടെ...

  • @syedmohamedvaliyakath7124
    @syedmohamedvaliyakath7124 Před 21 dnem +1

    Now we expatriate Indians can proudly say we are Indians. We can say have a leader to other citizens in abroad. Thanks Rahulji.

  • @jijomathew1890
    @jijomathew1890 Před 22 dny +6

    ❤❤❤

  • @user-jj4mw7zp2z
    @user-jj4mw7zp2z Před 21 dnem +2

    ജെയ് കോൺഗ്രസ്‌ വില കയറ്റം തടയേട്ടെ

  • @williamspoozhikkadu703
    @williamspoozhikkadu703 Před 21 dnem +2

    മോദി പറഞ്ഞു പ്രതിപക്ഷം ഇറങ്ങിപ്പോയി എന്ന് .കൂടെ ഭരണപക്ഷം ഇറങ്ങിപ്പോയത് കണ്ടില്ലേ

  • @jayakumark8360
    @jayakumark8360 Před 22 dny +9

    Jai rahulji❤

  • @alikurikkal4416
    @alikurikkal4416 Před 21 dnem +2

    😂😂😂😂❤❤❤

  • @bijupavara2335
    @bijupavara2335 Před 18 dny +1

    Rahul ❤

  • @ajoobajoob9489
    @ajoobajoob9489 Před 22 dny +19

    ഞങ്ങളക് ആവശ്യം ഈകാലഘട്ടത് ജീവിക്കുന്ന തലമുറയെ ആണ്. അല്ലാതെ കുഴിയിൽ കാല് നീട്ടിയ കിളവന്റെ വാക്കുകൾ അല്ല.
    Raga 😘

  • @elzybenjamin4008
    @elzybenjamin4008 Před 21 dnem +3

    RAHULJI ZINDABAD❤❤ JAI JAI CONGRESS❤❤

  • @tob601
    @tob601 Před 22 dny +8

    Jai rahul, jai congress

  • @ashrafali697
    @ashrafali697 Před 5 dny

    ❤ 😊

  • @aleyammaphilip4260
    @aleyammaphilip4260 Před 22 dny +5

    💪💪💪💪👍

  • @muraleedharanputhiyottil2410

    ❤🎉

  • @shijukottiyadath8396
    @shijukottiyadath8396 Před 22 dny +4

    ഷെയർ ചെയ്യാൻ പറ്റുന്നില്ല

  • @ammoottyk6669
    @ammoottyk6669 Před 22 dny +3

    Rahul is aeducated prrson but..

    • @Gemsmittayi
      @Gemsmittayi Před 22 dny

      What should we do next? Should we talk to Modi with our heads held high? Or should we talk to him with our thumbs up? Should we praise Modi? If u do wrong, we will say it is wrong. Thats the opposition leaders duty.The opposition parties have criticized Prime Minister Narendra Modi for not addressing the situation in Manipur. They claim that Modi initially remained silent on the issue, and when he did speak, it was only briefly. The opposition believes that a strong opposition is essential for a better India and has challenged Modi to visit Manipur and address the situation directly. Like you bjp it cell challenged dhruv rathi and he posted infront of india gate, why modi cant have guts to do that visiting manipur

  • @Abdulkader-ej2ke
    @Abdulkader-ej2ke Před 21 dnem +2

    രാഹുൽജി level വേറെ

  • @shefinpk643
    @shefinpk643 Před 14 dny

    Rahuljiiijjii❤❤❤

  • @ajeebpn3827
    @ajeebpn3827 Před 22 dny +7

    Rahulji is speaking for us. Please give him full support

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 17 dny

    56 ഇഞ്ചി 26ഇഞ്ചി ആയി

  • @JabarK-qy2us
    @JabarK-qy2us Před 21 dnem +2

    Kure. Alarivilihcalokallamparayaanum. Matrme. Modikkariattullu

  • @Shafeek_noorattu
    @Shafeek_noorattu Před 21 dnem +4

    Jay Congress.Jay Rahul Gandhi ❤

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 17 dny

    പാർലമെന്റിൽ മോഡി അമിട്ട് ബിർള ഇവരെ വളഞ്ഞു ഇന്ത്യ

  • @user-wl9cj9uo3i
    @user-wl9cj9uo3i Před 19 dny

    Minarity

  • @hasanhassan7360
    @hasanhassan7360 Před 22 dny +8

    രാഹുൽ ഗാന്ധി 👍👌🔥🔥🔥

  • @drdilipkg1
    @drdilipkg1 Před 21 dnem +2

    ഇനി കോണ്ഗ്രസ്സിന്റെ ഗോദി മീഡിയകളുടെ കാലം...

  • @adharant2640
    @adharant2640 Před 9 dny

    Aap ne Jo bhataya sache bhathaya.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Před 21 dnem +2

    RaGa❤

  • @geethabalachandran
    @geethabalachandran Před 20 dny

    Ayalk vatta

  • @sainudheensainudheen904
    @sainudheensainudheen904 Před 22 dny +2

    Naredraboje🫥ovut

  • @mohananchakingal7974
    @mohananchakingal7974 Před 21 dnem +1

    Knowledge + love to human being =
    Rahulgandhi 🌹❤🌹
    Mass looting + goondayism = Govt..
    🙈🙉🙊

  • @swapnarajesh7224
    @swapnarajesh7224 Před 21 dnem

    Rahul gandhi nethave derathayode munotu nayichollu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrabhakaranThekkummuri-zm1xp

    Those who supported Modi should present him a golden crown now for wasting Indias wealth for all these useless works.

  • @user-dz4hm7it9y
    @user-dz4hm7it9y Před 18 dny

    Stupid news.

  • @user-ms2nt2ne2m
    @user-ms2nt2ne2m Před 22 dny +7

    ഹംസനെ കൊന്ന ഉണ്ണി കൃഷ്ണൻ ആണ് രാഹുൽ

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 22 dny +1

    മനപ്രയാസം. നന്നായിയിരിക്കട്ട്. ഇരിക്കപ്പൊറുതി ഇല്ലെങ്കിൽ നിന്റെ മടിയിൽ പിടിച്ചിരുത്തുക.

    • @musthafatc7321
      @musthafatc7321 Před 22 dny +4

      നുണയന്മാരായ അക്രമകാരികൾ അധികം നാൾ വാഴില്ല

  • @sathyandevikadevarsh9553
    @sathyandevikadevarsh9553 Před 22 dny +3

    ഗംഭീരം 😅😅😅

  • @abdulnasirmandangodan8110

    ❤❤❤

  • @sumyjohn395
    @sumyjohn395 Před 22 dny +3

    ❤❤❤